തൃശൂർ townലെ 14 കിടിലൻ FOOD SPOT 🤤 BEST FOOD SPOT AT THRISSUR TOWN ❤️

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • .
    LIKE, SHARE, COMMENT AND SUBSCRIBE FOR MORE.
    DO CLICK THIS LINK FOR MORE VIDEOS : www.rb.gy/jdwdm2
    Follow & Support me in instagram:
    / madly_yummy
    Follow & suppot me in face book :
    / madlyyummy
    For promotions and collaboration :
    Contact me through whatsapp 85907 43191 or madlyyummy@gmail.com
    #madlyyummy

ความคิดเห็น • 381

  • @dilshaddilu7286
    @dilshaddilu7286 2 ปีที่แล้ว +79

    ബിരിയാണിയൊക്കെ കഴിച്ചു വയർ ഫുൾ ആയി ഇരിക്കുമ്പോ ലൈറ്റ് ആയിട്ട് നുമ്മക് സ്നാക്ക്,shake,burgur ഉം 😂✌️😍

  • @marshalps1144
    @marshalps1144 2 ปีที่แล้ว +11

    തൃശൂർ ടൗണിൽ നിന്നും 9 കിലോമീറ്റർ അകലെ ആനക്കല്ല്( ഒല്ലൂർ അടുത്ത്) എന്ന സ്ഥലത്ത് ബെസ്റ്റ് ബേക്കറിയുണ്ട് അവിടത്തെ ചിക്കൻ ബിരിയാണി ചിക്കൻ കട് ലൈറ്റ് ഇലയട , സുഖിയൻ, കൊഴുക്കട്ട എല്ലാം നല്ല ടേസ്റ്റ് ആണ് പറ്റുമെങ്കിൽ ഒന്ന് try ചെയ്ത് നോക്കുക. ഉച്ച കഴിഞ്ഞാൽ അവിടെ ബിരിയാണി കിട്ടാൻ ബുദ്ധിമുട്ടാണ് . അതുകൊണ്ട് ഉച്ചക്ക് മുമ്പ് എത്തുകയാണെങ്കിൽ നന്നായിരിക്കും

  • @arunramachandran3804
    @arunramachandran3804 2 ปีที่แล้ว +98

    1. Sapphire
    2. Bharath
    3. Radhakrishna
    4. Varghesetante kada
    5. Raiz kitchen-poothole road
    6. Shakespear cafe- paravattani
    7. Goal face- paravattani
    8. Sandeepettante kada- Koorkanchery
    9. Gangante sarbhath- mgroad
    10. PJ-eastfort
    11. Bigbun theory
    12. Flamehouse

    • @keralaaseelvlogs5710
      @keralaaseelvlogs5710 2 ปีที่แล้ว +12

      Saphire ഇപ്പോ ശോകം ആണ് ബ്രോ

    • @karthik-wj4ky
      @karthik-wj4ky 2 ปีที่แล้ว +7

      Sapphire onum ipo kadha ila

    • @anuwinpattery5575
      @anuwinpattery5575 2 ปีที่แล้ว +5

      Pathans hotel

    • @Iqssporthd
      @Iqssporthd ปีที่แล้ว

      Well explained 💐💐

    • @vinu7575
      @vinu7575 ปีที่แล้ว

      മഹിളാസ് കിച്ചൻ, മിണാലൂർ, അത്താണി... ബെസ്റ്റ് tasting food in thrissur 👍

  • @amrithasureshv513
    @amrithasureshv513 2 ปีที่แล้ว +225

    Alla pinne *Thrissur* 🔥🔥

    • @nandunandu888
      @nandunandu888 2 ปีที่แล้ว +2

      🔥

    • @makingmoney48
      @makingmoney48 2 ปีที่แล้ว +1

      Numma thrissur allh numma thiruvanthapuram karan anu appi ningal poli ann

    • @id..m4210
      @id..m4210 2 ปีที่แล้ว

      🔥🔥

    • @manutdranjuranjith
      @manutdranjuranjith 9 หลายเดือนก่อน

      im from Thrissur..bt Kozhikode side vere level

  • @vivekXtremos
    @vivekXtremos 2 ปีที่แล้ว +158

    ഒരു ദിവസം കൊണ്ട് തൃശ്ശൂരിനെ തിന്ന് തീർക്കാതെടാ! 😜😂
    സംഭവം കിടുക്കി🔥👍

  • @jesusisalive4532
    @jesusisalive4532 2 ปีที่แล้ว +15

    തൃശൂര്‍കാര്‍ ഇവിടെ കമ്മോൺ😎😎😎

  • @RaviKumar-yu5ok
    @RaviKumar-yu5ok 2 ปีที่แล้ว +38

    '"Barath" Definitely trissur's PRIDE 🎉👍

  • @grtmangosteen9548
    @grtmangosteen9548 2 ปีที่แล้ว +18

    കിടു veg food കിട്ടുന്നത് ഭാരത് ഹോട്ടലിൽ ആണ് വൈകുനേരം7മണിക് ശേഷം കിട്ടുന്ന ബട്ടർ നാനും veg മോളി curry പിന്നെ പനീർ ബട്ടർ മസാല കറി എന്റെ പൊന്നോ 👌👌👌അതു പോലെ sapphire ഹോട്ടലിലെ പൊറോട്ടയും ചിക്കൻ ഫ്രൈയും....

    • @midhunkdas8975
      @midhunkdas8975 ปีที่แล้ว

      Njn vaangichappol Butter naan rubber sheet pole aayirunnu

  • @revathysudheep8662
    @revathysudheep8662 2 ปีที่แล้ว +4

    Nammude koorkencheriyile sandheepettante kudukkasarbath pwoliii 👌👌

  • @MysoreMalluSafashaimoon
    @MysoreMalluSafashaimoon 2 ปีที่แล้ว +60

    നറുനീണ്ടി സർബത്ത് പൊളി ആണ് 👌🏻👌🏻👌🏻20 രൂപക്ക് അടിപൊളി ആണ്

    • @arunmsd7471
      @arunmsd7471 2 ปีที่แล้ว +1

      Postoffice roadilee kidu aaan 💥

    • @syamsudhakaran
      @syamsudhakaran 2 ปีที่แล้ว +3

      MG Road ulla Gangettante Naruneendi Paal Sarbath 👌👌👌👌

  • @gamingwithchristin906
    @gamingwithchristin906 ปีที่แล้ว +4

    Thrissur ming palace💗
    Aviduthe schezwan Tripple Rice non veg💕 athinte video idu

  • @aghuttyaghu5970
    @aghuttyaghu5970 2 ปีที่แล้ว +16

    Thrissur Akshaya Hotel 👌

  • @kunjaai
    @kunjaai 2 ปีที่แล้ว +7

    എസ്. കഫെ shaksphere... അവിടുത്തെ ക്രീം ഓഫ് ചിക്കൻ സൂപ്പ്. .. റെഗുലർ fries.. ഒരു രക്ഷയും ഇല്ല.. ഞാൻ ഇപ്പൊ അവിടെ ഒരു 10 തവണയിൽ കൂടുതൽ പോയി.. 🥰❤️❤️❤️

    • @testthebest8738
      @testthebest8738 2 ปีที่แล้ว

      Evidee

    • @kunjaai
      @kunjaai 2 ปีที่แล้ว

      @@testthebest8738 പരവടാനി റോഡിൽ... ഈ വിഡിയോയിൽ കാണിക്കുന്നുണ്ട്...

  • @ziyasameer4290
    @ziyasameer4290 2 ปีที่แล้ว +29

    ഫവാസിന് ഇഷ്ടമായ ഡ്രിങ്ക് ന്റെ പേര് എനിക്ക് ഇഷ്ട്ടമായി ...മലർവാടി 😂

    • @salijamalus
      @salijamalus 2 ปีที่แล้ว

      മലർവാടി ഉയിർ

  • @akhilnandakumar9221
    @akhilnandakumar9221 2 ปีที่แล้ว +2

    Thrissuril chatti choru kittunna place onnu parayumo

  • @vincysoni83
    @vincysoni83 2 ปีที่แล้ว +3

    Thrissur അക്ഷയ മിസ്സ്‌ ചെയ്തല്ലോ

  • @learnwithuniv2067
    @learnwithuniv2067 ปีที่แล้ว +3

    Alankar poliyan👌
    Sappaire north bus stand 👍

  • @rinse338
    @rinse338 ปีที่แล้ว +1

    Thrissur midhila resturant l nalla super masala dosa kitum... Mink and sizzler chinese resturant, pathans and akshaya vegetarian hotel, navarantna hotel... Ithoke peruketta nalla resturants anu

  • @Rjuuhhh
    @Rjuuhhh 2 ปีที่แล้ว +6

    Bro raagathinte right sideil mele keriya oru mingpalace chinese restaurant innd
    Triple rice nice ann pne mixed fried rice avr upp lshm korach aan ida nmk venel idam extra

  • @srividhyapv3084
    @srividhyapv3084 2 ปีที่แล้ว +2

    Radhakrishna hotel il parcel uyirrr aahn broo...oru special chammanthi kittum...parcel il mathrame chammanthi kittoo....superr item aahnn

  • @Iddinansad
    @Iddinansad 2 ปีที่แล้ว +1

    21:47 😹😹😹😹😹😹🔥🔥🔥🔥🔥 Ejjathiiii

  • @tittu2016
    @tittu2016 2 ปีที่แล้ว +7

    They missed biriyani from Magestic hotel,Cook door, Honest, Food home etc, etc. There are many more hotels in Thrissur with variety of items....

  • @mohammedrafiusman3819
    @mohammedrafiusman3819 2 ปีที่แล้ว +5

    നല്ല അടിപൊളി പാൽ സർബത്ത്ഉം ബൂസ്റ്റ്‌ സർബത്ത്തും തൃപ്രയാർ സലാംകടെ കടയിൽ കിട്ടും അടിപൊളി ആണ് ഒന്ന് try ചെയ്തുനോക്ക് brozz 👌👌👌

    • @jafeenamuzammilmuzammil3564
      @jafeenamuzammilmuzammil3564 2 ปีที่แล้ว

      Thriprayar evde anu aa spot ..crct location paranjaro..tym ethra mani vare indavum

  • @nicelnison5473
    @nicelnison5473 2 ปีที่แล้ว +5

    Akshaya hotel kerindoo macahaaaa......item annuu💫

  • @amalziee5991
    @amalziee5991 2 ปีที่แล้ว +3

    7:24 Farhan ikkante Rx😍😍😍😍😍

  • @Vishnudevan
    @Vishnudevan 2 ปีที่แล้ว

    വളരെ ഗംഭീരം നിങ്ങളുടെ വീഡിയോ തൃശൂർ എല്ലാം ഫുഡ് സ്പോട്ടും കാണിച്ചു....ഞാൻ ഒരു തൃശ്ശൂര്കാരൻ ആയിട്ട് ഇത്രയയും ഹോട്ടല് വിഭവങ്ങൾ കാണുന്നത് ഈ വീഡിയോ നിന്ന് ആണ്...ഹോട്ടല് sapphire പുറത്തു നിന്ന് കണ്ടിട്ടൊള്ളു അവിടേത് മട്ടൻ വിഭവം പരിചയപ്പെടുത്തിയത് നന്ദി....പിന്നെ ഭാരത് ഹോട്ടൽ ...വർഗീസ് ഏട്ടന്റെ കടയുടെ വീഡിയോ ലിങ്ക് വഴി കണ്ടോളം....ഏതായാലും നിങ്ങൾ freinds എല്ലാവരും അടിപൊളി ആണ് ഈ.വീഡിയോ ചെയ്തതിന് നന്ദി.....

  • @mommademagicvlogs
    @mommademagicvlogs 2 ปีที่แล้ว +10

    Thrissur pwoli alle 🤩🤩

  • @husna5315
    @husna5315 2 ปีที่แล้ว +1

    Pathans veg vadakunnathan oposit
    Defenetly try cheythokk

  • @vishnuvijayan7199
    @vishnuvijayan7199 2 ปีที่แล้ว +3

    Soofi try cheyyrnile

  • @oorakamsanthosh2330
    @oorakamsanthosh2330 2 ปีที่แล้ว +2

    main സ്ഥലം വിട്ടതാണോ തിരക്ക് കാരണം പോകണ്ടെന്ന് വച്ചതാണോ? മെഹന്തി തൃശ്ശൂർ കൊക്കാലെ, table കിട്ടാൻ book
    ചെയ്യണം

  • @anjanababu9385
    @anjanababu9385 2 ปีที่แล้ว +7

    Shakespeare 🔥🔥my fav cafe 🔥must try restaurant

  • @JuByBiJoSh
    @JuByBiJoSh 2 ปีที่แล้ว +4

    Bro kottayathu vanu ingane kazhikamo plzz🥺

  • @gopikakm1434
    @gopikakm1434 2 ปีที่แล้ว +3

    Chetta, Thrissure vadakke standil ulla kundham burger hut und avidathe chicken biriyani super aanu, oru raksha ellatha taste aanu, pinne avidathe shake um nallathaa biriyaani must try aanu chettaa

  • @anjanaammu9105
    @anjanaammu9105 2 ปีที่แล้ว +3

    തൃശ്ശൂർ നല്ല food spot എവിടെയാണ് എന്ന് അന്വേഷിക്കുകയായിരുന്നു.... Thanks🥰🥰

  • @manicgaming5923
    @manicgaming5923 2 ปีที่แล้ว +1

    Njan innale thrissur poorathinu chettaneyum ibuneyum kandu

  • @girieshramachandran1495
    @girieshramachandran1495 2 ปีที่แล้ว +1

    Kuravu rateinu kooduthal tharunnathu negative aano

  • @sairaai2703
    @sairaai2703 2 ปีที่แล้ว +3

    Thrissur post office roadile hotel alankar....pls explore...

  • @subramanianrajendran6183
    @subramanianrajendran6183 2 ปีที่แล้ว +3

    My wishes to you all. Keep it up. I think your group is doing about Trishur foods first-time. Well done.

  • @yunu1998
    @yunu1998 2 ปีที่แล้ว +5

    Favas ore poli😍😍😍

  • @althafbinyousuf2128
    @althafbinyousuf2128 2 ปีที่แล้ว +5

    Favas ikka fans undi

  • @ismuuae
    @ismuuae ปีที่แล้ว +1

    Radakrishna ഹോട്ടലിലെ veg biriyani super ആണ്.

  • @user-ko3pl8fd6z
    @user-ko3pl8fd6z 2 ปีที่แล้ว +3

    Favasinte veettil pattini ondakulaayirikum....🤣🤣🤣

  • @aniakshay
    @aniakshay 2 ปีที่แล้ว +1

    Pallakkad varooo.... 😌

  • @sirinradh
    @sirinradh 2 ปีที่แล้ว +1

    മച്ചാനെ ഇരിഞ്ഞാലക്കുടയിൽ എമിറാത്തി restaurant ഉണ്ട്... പോളിയാണ്....

  • @babukkunju
    @babukkunju 2 ปีที่แล้ว +3

    The best place is Kumar's hotel....so natural

  • @sandeeppb7349
    @sandeeppb7349 ปีที่แล้ว

    ബ്രോ വീഡിയോ സൂപ്പർ. നല്ല ജോളി ആയിട്ട് കാര്യങ്ങൾ നടത്തി.keep it up....
    പിന്നെ ഒരു കാര്യം കൂടി തൃശ്ശൂർ നല്ല നെയ്ച്ചോർ കിട്ടുന്ന spot ഒന്നു പറയാമോ?

  • @aswin5754
    @aswin5754 2 ปีที่แล้ว +4

    Love From Thrissur ♥️

  • @tony13131
    @tony13131 2 ปีที่แล้ว +5

    Kozhikode vaaaa explore cheyy

    • @jafeenamuzammilmuzammil3564
      @jafeenamuzammilmuzammil3564 2 ปีที่แล้ว

      Kozhikode best fmly fud spots recommend cheyyo ...plz...avdk oru tour plan cheythind adhaa

    • @tony13131
      @tony13131 2 ปีที่แล้ว

      @@jafeenamuzammilmuzammil3564 new hotel at koyilady rahmath hotel for biriyani paragon nalla hotel ann mahdi kuzhimanshi

  • @aswinachu2156
    @aswinachu2156 2 ปีที่แล้ว

    Ningl ponda main 2 place miss aaki vadake standile coffehouse porotta beef🔥 pne cutlet🔥 and palace ground oppsite chavadi❤ choor beef pork meenchaar etc..🔥must try

  • @rohithmohan2883
    @rohithmohan2883 2 ปีที่แล้ว +13

    Best foodspots in kannur
    Hotel Barka-breakfast(veg&non-veg)
    Hotel dakshin-breakfast(veg)
    ________________________________
    anandh bhavan-lunch(ഊണ്,fish fries)
    Mvk travallers restaurant-lunch(biriyani).
    _________________________
    Cafe style foods:
    Cita pani
    Shake and pastries :
    Palooda
    ________________________

    • @divinity7851
      @divinity7851 ปีที่แล้ว

      Veg food..rasamaya restaurant at gmall... Best ambience best food

  • @afsalahmed1752
    @afsalahmed1752 ปีที่แล้ว +1

    Bro best mandi thrissur evde kittum? Near to town

  • @ashiqasq7230
    @ashiqasq7230 2 ปีที่แล้ว +3

    Bro malappurathe video chey bro😋

  • @squidscrew1339
    @squidscrew1339 2 ปีที่แล้ว +2

    ipol sapphire ngne undenn enik ariyoola , njn ethreyo varshangalk mumb avdnn foods kayichirunu , Ann Kozhikode ulla paragoninekalum super food aayittan saphiretheth enik feel cheythath ( Porotta , biriyani super aayirunu ).
    Kure varshangalayi kayichit , ini Thrissurk pokumbol oru vattam koodi kayichu nokanm . Thrissur oru saphire alle ulloo ?

    • @ewanssoman6321
      @ewanssoman6321 2 ปีที่แล้ว +1

      Biriyani taste onnum ella.

    • @shijithjoy5642
      @shijithjoy5642 2 ปีที่แล้ว

      Ipo biriyani bore anu bro avide ponda.

    • @sujithpjayan
      @sujithpjayan 2 ปีที่แล้ว +1

      Biriyani van sokam aanu

    • @aakarshpa4036
      @aakarshpa4036 2 ปีที่แล้ว

      Enik ippozhum ishtam aanu ❤sapphire

  • @chandranpschandran6775
    @chandranpschandran6775 2 ปีที่แล้ว

    Chetan goal faceilthe green peas curry try cheythu nokku Poli Sanam annu 🥰

  • @shilpasathyan363
    @shilpasathyan363 2 ปีที่แล้ว +1

    Ningalk hasugam varumennu pediyonnum ille. Bakshanam marunnu pole kazhichal jeevithathil ennum aarogyavanayi irikyan, athalla bakshananam vayar ariyathe kazhichal jeevitha kaalam motham marunnine bakshanamakendi varum. So eat wisely .

  • @rajeswariminnu9960
    @rajeswariminnu9960 2 ปีที่แล้ว +15

    Alibabayum 41 dishesum... Avde poyittondoo.. Near KSRTC stand Thrissur 👌👌👌

    • @JITHINPULIKKOTTIL
      @JITHINPULIKKOTTIL 2 ปีที่แล้ว +12

      പണ്ട് പൊളി ആയിരുന്നു.ഇപ്പൊ വെറും waste.

    • @thahaummer6791
      @thahaummer6791 2 ปีที่แล้ว +1

      Class

    • @senraj1052
      @senraj1052 2 ปีที่แล้ว

      @@JITHINPULIKKOTTIL ipol avide nthupatti bro ?

  • @niranjan3991
    @niranjan3991 2 ปีที่แล้ว +5

    Sadaranakkarude hotel aanu radhakrishna😌❤❤

    • @maheshnambidi
      @maheshnambidi 2 ปีที่แล้ว

      Coffee 20 rs a small glass.

  • @Helenofsparta
    @Helenofsparta 2 ปีที่แล้ว +52

    😋😋😋😋😋💯💯💯💯💯

    • @RahulRoy-ed5hc
      @RahulRoy-ed5hc 2 ปีที่แล้ว +2

      Haaaay Helen of spaaarta🙂

    • @malluinstastars1819
      @malluinstastars1819 2 ปีที่แล้ว +2

      Chechi 💃🏻💃🏻

    • @tony13131
      @tony13131 2 ปีที่แล้ว +1

      Kalyanam annenn kettu all the best

    • @malluinstastars1819
      @malluinstastars1819 2 ปีที่แล้ว

      @@tony13131 athe bf nte pic ente channelil ind🥰

    • @tony13131
      @tony13131 2 ปีที่แล้ว

      @@malluinstastars1819 nan kandu but onnudi kanam 😇

  • @shinyvictorjoseph9166
    @shinyvictorjoseph9166 2 ปีที่แล้ว

    Pls suggest good kerela tsaty lunch in leaf in kochi n ernakulam if possible. Adhi poley food kadavay namudey sondum Trissure 😊👍

  • @shafeeqabubaker9343
    @shafeeqabubaker9343 ปีที่แล้ว

    പൂങ്കുന്നം ഏതെങ്കിലും നല്ല restaurant suggest ചെയ്യാമോ

  • @legendpsyco3189
    @legendpsyco3189 2 ปีที่แล้ว

    ഗയ്‌സ് ഇരിഞ്ഞാലക്കുട emirathi restaurant ഉണ്ട്... Veriety dishes ആണ് അവിടെ

  • @mrudhulamr
    @mrudhulamr 2 ปีที่แล้ว +2

    Bharath Curd Vada....Wow !

  • @amal_baby
    @amal_baby 2 ปีที่แล้ว +23

    Maple,
    Akshaya,
    Thomson's casa,
    Nahdi,
    Ming Palace,
    must try these too..

  • @vivekareekkara2902
    @vivekareekkara2902 2 ปีที่แล้ว +2

    Combo nation കൂടി വേണമായിരുന്നു

  • @__sam_777
    @__sam_777 2 ปีที่แล้ว +3

    Hi bro ernakulam, kothamagalam, bus stand aduthulla Lakshmi hotel elle biriyani and porta chicken items okee try cheyoo set taste ahhh

  • @SACHIN_VS
    @SACHIN_VS 2 ปีที่แล้ว +1

    Pathans എവിടെ Mwone 😳

  • @geoffreydavy
    @geoffreydavy 2 ปีที่แล้ว +4

    Bro pls add price of the dishes in all spots..

  • @__ABIN__
    @__ABIN__ 2 ปีที่แล้ว +5

    Bro ollur townil soofi mandhi super aanu

  • @tressavarghese7004
    @tressavarghese7004 ปีที่แล้ว

    Thank you for the video. Must try lobster item evide kittum ennu parayamo.

  • @rajanika1797
    @rajanika1797 2 ปีที่แล้ว +1

    Mmde thrissur 😄😄😄

  • @manumon2026
    @manumon2026 2 ปีที่แล้ว

    Chiyyaram "Mmade chayakkada" 3 shakes 100 rs ulloo.. athil kooduthal enthu pocket friendly

  • @nishadas7853
    @nishadas7853 2 ปีที่แล้ว +5

    Thrissur ❤️❤️❤️

  • @sakurasreejith5219
    @sakurasreejith5219 2 ปีที่แล้ว +2

    Beautiful friends

  • @RaviKumar-yu5ok
    @RaviKumar-yu5ok 2 ปีที่แล้ว

    In puzhakkal,"Salt and pepper"resturant good biriyani .

  • @prasadkunnath9612
    @prasadkunnath9612 2 ปีที่แล้ว +2

    Bro out side very neat inside very bad first check there kitchen then start to do the videos.. because after seeing u r video people will try to have food form that hotal now a days lot of hotel r getting closed

  • @hazey1440
    @hazey1440 2 ปีที่แล้ว +8

    You guys missed
    1. Maple biriyani
    2. Tea kadai
    3. Ub grills

    • @nijilraj1375
      @nijilraj1375 2 ปีที่แล้ว +3

      Avaru paisa koduthittilla ivarkk😂😂

    • @hazey1440
      @hazey1440 2 ปีที่แล้ว +1

      @@nijilraj1375 satym

  • @analkrishna3075
    @analkrishna3075 2 ปีที่แล้ว +4

    PJ 🤤💯

  • @gamingwithchristin906
    @gamingwithchristin906 ปีที่แล้ว +1

    I 💗 nammade Thrissur

  • @raoofdadu4009
    @raoofdadu4009 2 ปีที่แล้ว +1

    Thrissur le kidilam biriyani - beef biriyani from maple bakery, koorkenchery.. Try cheyy bro

    • @laijulakshmanan919
      @laijulakshmanan919 2 ปีที่แล้ว

      Koorkuncheriyil ithu evideyanu?

    • @raoofdadu4009
      @raoofdadu4009 2 ปีที่แล้ว

      @@laijulakshmanan919 maple bakehouse ennan shopinte peru. Exact location google il und bro👍🏻

    • @MrJayrag
      @MrJayrag 2 ปีที่แล้ว

      Average biryani only..

  • @ayshuhafiz6199
    @ayshuhafiz6199 2 ปีที่แล้ว

    പറ്റുമെങ്കിൽ പുത്തനത്താണി വരെ ഒന്ന് പോവാൻ കഴിയോ? അടിപൊളി ഫുഡ്‌ കിട്ടുന്ന സ്ഥലം പാർക്ക്‌ ഹോട്ടൽ

  • @moodyframes
    @moodyframes 2 ปีที่แล้ว +1

    Chickentee oru kaal ale avan ah kett ketiyath😂😂👌🔥🔥

  • @somananeesh
    @somananeesh 2 ปีที่แล้ว +4

    Mutton capital KOLLAM aanu Bhai.. Ningal avide mutton ithra tasty aayi feel cheythu enkil Kollam New Salim il vannu mutton kazhichu nokku

  • @aswathykutty7431
    @aswathykutty7431 2 ปีที่แล้ว

    ഹോട്ടൽ അക്ഷയ പൂങ്കുന്നം റോഡ്.. Review ചെയ്യോ

  • @sj6977
    @sj6977 2 ปีที่แล้ว

    Aa pacha shirt itta Machan puneeth raj kumar nte look....love from kollam

  • @rejinrajan1733
    @rejinrajan1733 2 ปีที่แล้ว +8

    രാധാകൃഷ്ണ യുടെ കാര്യത്തിൽ നിങ്ങളുടെ സത്യസന്ധമായ review ആണ്... ഒരിക്കൽ പോയാൽ ചില വിഭവങ്ങൾ രുചി ഉള്ളതുണ്ടെങ്കിലും service വളരെ ശോകം ആണ്..

  • @libinlawrance3333
    @libinlawrance3333 2 ปีที่แล้ว +1

    Flame house athra pora bro… quantity illya theere….. bhangara waiting aane

  • @rmck7988
    @rmck7988 2 ปีที่แล้ว +16

    Sapphire biriyani okke overrated aaahn low quantity & higher cost..

    • @alanantony9519
      @alanantony9519 2 ปีที่แล้ว +4

      Sathyam 💯 consistency theere illa🤧

    • @ewanssoman6321
      @ewanssoman6321 2 ปีที่แล้ว

      Pure shit show

    • @reejavarghese5899
      @reejavarghese5899 2 ปีที่แล้ว +1

      I don't like sapphire biriyani👎👎👎🥴🥴🥴

  • @reneeshraveendra7182
    @reneeshraveendra7182 2 ปีที่แล้ว +4

    Mmade thrissur😍

  • @muralipattambi7563
    @muralipattambi7563 3 หลายเดือนก่อน

    Ningal thrissur jillakarano

  • @arundavies
    @arundavies 2 ปีที่แล้ว

    Roast Town, Thomason’s Casa, Akshaya, Arunima, Tea Kada, ethokkeyundu…..

  • @sreekanthps7736
    @sreekanthps7736 2 ปีที่แล้ว +1

    Thomson casa . Nice atmosphere Anu foodum nice

  • @vineethkrishna4286
    @vineethkrishna4286 11 หลายเดือนก่อน

    എവിടെടോ............ varghese ചേട്ടന്റെ shopinte video link........????????????

  • @sintodevassykutty
    @sintodevassykutty 2 ปีที่แล้ว +6

    U guys missed Maples bake house.One of the best briyani in town

    • @MrJayrag
      @MrJayrag 2 ปีที่แล้ว

      Average biryani only

  • @sureshbabutk8729
    @sureshbabutk8729 2 ปีที่แล้ว

    palimoola lazy corner ind just try
    Good vibe and very taste food 😋😋😋😋😋

  • @smarty1359
    @smarty1359 2 ปีที่แล้ว

    Guruvayoor evde putt ice cream kittum...??

  • @whhitewitchhdiaries8428
    @whhitewitchhdiaries8428 2 ปีที่แล้ว +1

    Radha krishna hotle❤️✨️

  • @user-yr1ij3wg1h
    @user-yr1ij3wg1h 2 ปีที่แล้ว

    Thrissur nalla biriyani evide kittum?

  • @rabeebarafeequemprabeebara2486
    @rabeebarafeequemprabeebara2486 2 ปีที่แล้ว +9

    Bro food+comedy pwolichuuu🤣🤣🤣👍👍

  • @angelpaul5034
    @angelpaul5034 2 ปีที่แล้ว +4

    1. Tea Kadai - super North Indian chaats
    2. Hotel Krishna, Palakkal - peda biriyani, highly affordable
    Please try

  • @obuchi7515
    @obuchi7515 ปีที่แล้ว

    Favasikka 😂😂