Hello mr ullas പന്തളം 😂.. ആ കല്ലും മണ്ണും.. പന്തളം ഏരിയയിലും പ്രാന്ത പ്രദേശതും പ്രചരിച്ച ഒരു ടോക് ആണ്... അത് ഇവിടെ അങ്ങ് തള്ളി.. Very wrong സ്റ്റോറി 😂😂😂😂
ബഹുമാനപ്പെട്ട പ്രോഗ്രാം ഡയറക്ടർക്ക് ശത ചേച്ചിയുടെ മയക്കിന്റെ സൗണ്ട് ക്ലിയർ അല്ല ഇച്ചിരികൂടെ സൗണ്ട് ആകാം അതുപോലെ മറ്റുള്ളവർക്കും ആകാം അവരുടെ ചിരി കേട്ടാൽ അല്ലേ നമുക്കും ചിരിക്കാൻ പറ്റു. സ്കിറ്റിലെ കോമഡി കേട്ട് ചിരിക്കാൻ നമുക്ക് പറ്റുന്നില്ല.
😛 തുടക്കം മുതൽ അവസാനം വരെ ചിരിച്ചു 😛 ആശാനും ശിഷ്യൻമാരും 👌🏻👌🏻👌🏻👌🏻👌🏻🤣🤣🤣🤣🤣🤣
ആ ഇരുന്ന് ചിരിക്കുന്നവരെ ഓർത്തു ചിരിക്കുന്ന. പാവം 🫣ഞാൻ 🤨
Ninaku entho preshanamundu..atha chirikathathu.....
ഉലാസ് പൊളിച്ചു 😂😅
എൻ്റെ ഹമ്മോ. ചിരിച്ചു ഒരു വഴിക്കായി. ഉല്ലാസ് കോമഡി. ഹിറ്റ്
9:12 സുനി 😁😁😄
ചിരിക്കുന്നതിന് പൈസ കിട്ടും😂
ഈ ചിരിക്കുന്നവരെ കാണുമ്പോൾ ഞങ്ങൾക്ക് കരച്ചിലാണ് വരുന്നത്..
ആദ്യമായിട്ട അമൃത ടീവിയിൽ ഒരു സ്കിറ്റ് കാണുന്നെ ഇവിടെ ഇതുപോലുള്ള ഐറ്റം ഉണ്ടാരുന്നോ 😂😂
നന്നായിരുന്നു..
ഉല്ലസിന്റെ തിരിച്ചു varavu😁
Adipoli skit 😂😂
Good comedy😅
Skitt സൂപ്പർ. മറ്റുള്ളവരുടെ മൈക്ക് ഓഫ് ചെയ്യണം. അല്ലെങ്കിൽ ഇപ്പം നശിപ്പിക്കും
Adipwoli😂
പൊളിച്ചു
😂😂😂😂
കലാകാരന്മാരൊക്കെ ഇങ്ങനെ അധഃപധിക്കുമോ
🌺🌹🌹🌹
It was humorous for me. Negative enthina enu manasil ayilla.
എന്തോന്ന് കണ്ടിട്ടാണ് ഇങ്ങനെ ചിരിക്കുന്നത്.. ചെ. 🤔🤔🤔
ഇനീം നിനക്ക് ചിരി വരുന്നില്ലെങ്കിൽ നീ നിന്റെ തുണി പൊക്കി നോക്കി ചിരിക്ക്
It's totally subjective bro,thanik chiri thooniyyillaann vech ellaavarkkum angine venam ennaano..
താൻ എന്ത് പഴം ആണ് കാണുന്നത് 😂😂😂
അത് തന്റെ കുഴാപ്പം ആണ്,
Skit നല്ലതാണ്. പക്ഷേ ജഡ്ജസ് ചിരിച്ചും അലറിയും എല്ലാം നശിപ്പിക്കും.
സത്യം. എന്തിനാണ് കുറെ കോമാളി ജഡ്ജസ്
Hello mr ullas പന്തളം 😂.. ആ കല്ലും മണ്ണും.. പന്തളം ഏരിയയിലും പ്രാന്ത പ്രദേശതും പ്രചരിച്ച ഒരു ടോക് ആണ്... അത് ഇവിടെ അങ്ങ് തള്ളി.. Very wrong സ്റ്റോറി 😂😂😂😂
അമൃത ടീവി അറിയാൻ ... ചിരിക്കാൻ ഇരിക്കുന്നവരെ ചിതറി ഇരുത്തിയാൽ വേദി നിറയില്ല.. അവരെ അടുത്തിരുത്തൂ ചിരിക്ക് ഒരു ഒറിജിനാലിറ്റി കിട്ടും 🤩
Judges chiri cut aakkanam
ബഹുമാനപ്പെട്ട പ്രോഗ്രാം ഡയറക്ടർക്ക് ശത ചേച്ചിയുടെ മയക്കിന്റെ സൗണ്ട് ക്ലിയർ അല്ല ഇച്ചിരികൂടെ സൗണ്ട് ആകാം അതുപോലെ മറ്റുള്ളവർക്കും ആകാം അവരുടെ ചിരി കേട്ടാൽ അല്ലേ നമുക്കും ചിരിക്കാൻ പറ്റു. സ്കിറ്റിലെ കോമഡി കേട്ട് ചിരിക്കാൻ നമുക്ക് പറ്റുന്നില്ല.
Star magic ingot matiya ?
Anchor aleena koora chiri
Nigalokke star magic ippo kanarilllallo
അവിടെ വന്നിരിക്കുന്ന ജഡ്ജസി നെ പിടിച്ചു പുറത്താക്കിയാൽ പരിപാടി കൊള്ളാം... വെറുപ്പിക്കൽ ജഡ്ജസ് 😢
പൊളിച്ചു 😂
ജഡ്ജസ് കഷ്ടം വെറുതെ ചിരിച്ച് അഭിനയിച്ച് അലമ്പാക്കുന്നു
അവിടെ ഇരിക്കുന്നവരോട് വെറുതെ ഇങ്ങനെ ചിരിക്കാൻ പറഞ്ഞതാണോ. എന്ത് കണ്ടിക്കാണാവോ ഇളിക്കണേ..
കോപ്പ്
വിലപിടിപ്പുള്ള സമയംനഷ്ടമായി
Waist skit
അയ്യോ ഇതിൽ എന്താ ചിരിക്കാൻ എന്താ ഇരിക്കുന്നത്
ഇത് മഴവിൽ മനോരമയിൽ പോൽസൺ ഭാസി ടീം ചെയ്ത കോമഡിയുടെ തരം താഴ്ന്ന അനുകരണം.
Poottile chiri