ഇതൊരു പ്രീ പ്ലാൻസ് ക്രൂരതയാണ്. ഭൂരുപതകൾ കൂടി കൂടി വരികയാണ്. സത്യസന്ധമായ അന്വേഷണം അനിവാര്യമാണ്. കുറ്റക്കാരെ കണ്ടെത്തി എത്ര ഉന്നതരായാലും നിയമത്തിനു മുൻപിൽ കൊണ്ടുവരണം സി. ബി. ഐ അന്വേഷണം !!! നവീൻ ബാബുവിൻ്റെ കുടുംബത്തിനും കേരള ജനതക്കും നീതി ലഭ്യമാക്കണം🙏
ആ ഡ്രൈവറെ ശരിക്കൊന്നു ചോദ്യം ചെയ്താൽ എല്ലാം പുറത്തുവരും, ഇതിന്റെ പിന്നിൽ ആ കളക്ടറുടെ കള്ളത്തരങ്ങൾ എല്ലാം പുറത്തു വരും. Though it's too late a CBI investigation can bring out some truth. CBI തന്നേ അന്വേഷിക്കണം നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടണം 🙏
ഡ്രൈവർ പറഞ്ഞതല്ലേ ഇറങ്ങിയെന്ന്😢 അയാൾ എങ്ങോട്ടെങ്കിലും കൊണ്ടുപോയെങ്കിലോ😢 ക്വോർട്ടേഴ്സിന്നു പുറത്തിറങ്ങിയോന്നു ആർക്കറിയാം അവിടെ വച്ചുതന്നെ ഭീഷണിപ്പെടുത്തിരേഖകളൊക്കെ കൈവശപ്പെടുത്തിയതിനു ശേഷം വീട്ടിലേക്കു ഭാര്യയെയും മക്കളെയും ഫോൺ വിളിപ്പിച്ചു പിന്നെ കൊന്നതാണെങ്കിലോ😢😢
നവീൻ സാർ എപ്പോൾ എങ്ങിനെ എവിടെ വെച്ച് ഏത് സമയത്ത് മരണപ്പെട്ടു എന്നതിന് എന്തെങ്കിലും ഉത്തരം പറയാൻ അന്വേഷകർക്ക് കഴിയുന്നുണ്ടോ ഒരു പക്ഷെ ഇവർക്കെല്ലാം അറിയുമായിരിക്കാം അതുകൊണ്ട് തന്നെ തെളിവുകൾ നശിപ്പിച്ചിരിക്കാം അതിനു വേണ്ടിയാണ് അന്വേഷണം എന്തായാലും CBI അന്വേഷണത്തിലെങ്കിലും തെളിവുകൾ നശിപ്പിച്ചതെങ്കിലും അറിയാമല്ലോ. പൊതു സമൂഹം നിരന്തരം അവശ്യപ്പെട്ടിരുന്നതാണ് CBI അന്വേഷണം ,കുറച്ചെങ്കിലും സത്യം പുറത്തു വരുമല്ലോ കൊലപാതകം അത്മഹത്യയാക്കുകയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഈ വൈകിയ വേളയിലെങ്കിലും കോടതി ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ ജനങ്ങൾ കുടുംബത്തോടൊപ്പമാണ്. മുഴുവൻ ഗൂഢാലോചനകളും വെളിച്ചത്ത് വരണം തെളിവുകൾ നശിപ്പിച്ചിച്ച വരെ കണ്ടെത്തി ശിക്ഷിക്കണം .
@@sindhuraveendranadhan2257 അവിടങ്ങളിലെ cc tv എല്ലാം ഇടിവെട്ടിപ്പോയതുകൊണ്ട് തെളിവില്ല അന്വേഷിക്കാൻ ഇനിയും ഒരന്വേഷണം നടത്തി നിരപരാധികളെ ശിക്ഷിക്കണോ തിരട്ട് ജില്ലയിലെ കുറുവ സംഘങ്ങളുടെ പിടിയിലാണ് ഇന്ന് കേരളം കൂട്ടിനു കുറെ അന്തം കമ്മികളും
അദ്ദേഹത്തെ കൊന്നതാണ് എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാവുന്ന കാര്യമാണ് എന്തിന് എപ്പോ ആര് എന്നുമാത്രം അറിഞ്ഞാൽ മതി അത് ആരായാലും എത്ര ഉന്നത പദവിയിൽ ഉള്ളവരായാലും വെറുതെ വിടരുത് 🙏
വഴിയിൽ ഇറങ്ങി എന്ന് എന്തു തെളിവ്? മറുപടി പ്രസംഗം നടത്തി.അതിനു ശേഷം എന്തു Suicide? എന്തുകൊണ്ട് നിശ്ശബ്ദത? താക്കോൽ ആർക്ക് കൈമാറി? എന്തുകൊണ്ട് no CCTV footages? കയർ എവിടെ നിന്നും വന്നു? എന്തുകൊണ്ട് തുറന്നു കിടന്ന വാതിൽ കണ്ട് ഡ്രൈവർ ഭയന്നു? എന്തുകൊണ്ട് ഉടൻ പോസ്റ്റ് മോർട്ടം നടത്തി? ഉത്തരം ഇല്ലാത്ത അവസ്ഥ? Highcourt നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം!
ആത്മഹത്യയ്ക്ക് കണക്കാക്കി ഒരു പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാവുന്നതോടെ നിലവിൽ കൊലപാതകം അല്ലാതാവുന്നു. Repostmortem സാധ്യമല്ലാത്തതിനാൽ സംശയം തീർക്കാൻ വേറെ വഴിയില്ലതാനും. ഫലം... Postmortem report ൽ SP സാർ പറഞ്ഞ details ഇല്ലാത്തപക്ഷം ആ കാരണം കൊണ്ടുതന്നെ കോടതിയിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടാൽ ആത്മഹത്യാകേസ് എവിടെയെത്തും?
സാറെ നവീൻ സാർ വഴിയിൽ ഇറങ്ങി എന്ന് ഡ്രൈവർമാത്രമാണ് പറയുന്നത്. മറ്റ് ആരും കണ്ടിട്ടില്ല. അവിടങ്ങളിലെ CCTV'' യൂണിയൻ ജീല്ലാ പണിമുടക്കിലായിരുന്നു. 'ആദ്യം ഈ ഡ്രൈവറെ കൂട്ടുപ്രതിയാക്കണം. അത് ചെയ്യില്ല. അവിടെയാണ് പ്രശ്നം ?
Why did the driver rush to the quarters on hearing from the wife of the deceased that Mr.Babu has not reached the Chengannur railway station as scheduled? That's something unusual for a person who had dropped his officer near the railway station railway station on his way to Pathanamthitta on transfer?Something fishy there?
റിട്ടേയിട് SP ജോർജ് ജോസഫ് സർ റിട്ടേയിട് ആണ്ങ്കിലും വിജിലൻ സ് ടിപ്പാർട്ട്മെൻറ്റിന്റെ SP യായിട്ട് സർവീസ്സിൽ എടുക്കണം അദ്ദേഹം സർവീസ്സിൽ ഉണ്ടാകുമ്പോൾ തന്നെ സത്യസന്തനായ ഒരു ഓഫീസർ ആയിരുന്നു.
I am very sorry to say that being a educated people and they are queries about death why they did not think about Re postmortem before the burial. So Sad.
Of course you are trying hard to give justice to the bereaved family, as per knowledge as a Police officer .Things are beyond your reach. Unless the Public in large setout to find the truth nothing is going to happen. Here a political party can do many things. Best example is Sabirimala issue. Alas but in every case involving Left party Government in Kerala a lethargic attitude of even Centre is visible. Then what to do? I have only one answer. Mass movement by public .
Sir, എന്തുകൊണ്ടാണ് ഡ്രൈവർ പറയുന്നത് വാസ്തവം എന്ന രീതിയിൽ എല്ലാവരും സംസാരിക്കുന്നതു " ഇടയ്ക്ക് ഇറക്കി വിട്ടുവെന്നു" പറയുന്നത് ശരിയാണോ?? തെളിവ് ഇല്ലല്ലോ. കൂടുതൽ അടുപ്പം ഉള്ളതും ഡ്രൈവർക്കാണ്. ഭാര്യ വിളിക്കുമ്പോൾ room ന്റെ വാതിൽ തുറന്നു കിടന്നാൽ ശരവേഗത്തിൽ അകത്തു കടക്കേണ്ടതിന് പകരം ആളിനെ കൂട്ടാൻ നിൽക്കുമോ? ദിവ്യയ്ക്ക് ആണെങ്കിൽ താൻ എന്തോ ജയിച്ച ഭാവത്തിൽ ഉള്ള തലയെടുപ്പ്. Collector ടെ facial expression- there are hidden matters.. None of these people are sincere or have no intimacy, no regression, repentance....??!!!..
Where is any proof that the driver dropped him at certain place? Is some clip showing him walking on the road, of that evening? Not only Prashant, also Collector showed so much confidence, that too after contradicting his own comments about Naveen Babu.
Postmortem report പോലും കുടുംബത്തിന് ലഭ്യമാക്കിയിട്ടില്ല.... കുടുംബത്തിന്റെ അനുമതി ഇല്ലാതെ, സാമീപ്യം ഇല്ലാതെ തിടുക്കത്തിൽ പോസ്റ്റ്മോർട്ടം ചെയ്തു.... ഇതെല്ലാം ചെയ്തത് സിപിഎം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കൽ കോളേജിൽ.... പിന്നെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു... അവിടെ കുടുംബത്തിന്റെ ഭാഗത്തു ഏറ്റവും വലിയ അബദ്ധം പറ്റി.... ഇനിയൊന്നും ബാക്കിയില്ല... കൊലയാളികൾ രക്ഷപ്പെട്ടു, പിണുവിന്റെ സഹായത്തോടെ....സിബിഐ അന്വേഷണത്തിൽ,പിണു /മോദി സർക്കാരിൽ എന്ത് നീതി കിട്ടാനാണ്.എല്ലാം അവസാനിച്ചിരിക്കുന്നു...👹👹👹👹
The police was arrested divya only to make the cruel death of adm to be declared as suicide through a court of law. Thereafter further this case in the higher courts will be viewed arguments as suicide first only.
നിങ്ങൾ പറയുന്നതിൽ തെറ്റുണ്ട്. വാതിൽ ആരും ചവിട്ടി പൊളിച്ചിട്ടില്ല. വാതിൽ തുറന്നു തന്നെയാണ് കിടന്നിരുന്നത്. വാതിൽ തുറന്നു കിടന്നിട്ടും ഡ്രൈവർ എന്തു കൊണ്ടു അകത്തു കയറി നോക്കിയില്ല എന്നതാണ് ചോദ്യം.
കെട്ടിചമച്ച ആരോപണങ്ങൾ കൊണ്ടു വന്ന് ആരേയും ഇകഴ്ത്തി കാട്ടാമെന്ന് ആരും കരുതേണ്ട. കേരളത്തിന്റെ പൊതുസമൂഹം കൈക്കൂലിക്കാർക്ക് എതിരെ തന്നെയാണ് അടിയുറച്ചു നില്ക്കുന്നത്. 🤭
@@SathiajithT നീയും നിന്റെ പാർട്ടിയുടെ PR team വിചാരിച്ചാലൊന്നും നവിൻ ബാബു വിനെ കൈക്കൂലിക്കാരനായി ചിത്രീകരിക്കാൻ സാധിക്കില്ല.. കേരളത്തിലെ ജനം നവിൻ ബാബുവിന്റെ കുടുംബത്തോടൊപ്പം.
എല്ലാവരും പറയും ഗുരുക്കൻമാർ കള്ളം പറയരുത് തട്ടിപ്പ് നടത്തരുത് എന്നെല്ലാം മക്കൾ വഴിപിഴച്ചുപോകുമെന്നും. പക്ഷേ നമ്മളെ ഭരിക്കുന്നവർ അല്ലേ നമ്മുടെ ഗുരുക്കന്മാർ ' അവരെയല്ലേ നമ്മൾ മാതൃകയാക്കേണ്ടത്.
ഇതൊരു പ്രീ പ്ലാൻസ് ക്രൂരതയാണ്. ഭൂരുപതകൾ കൂടി കൂടി വരികയാണ്. സത്യസന്ധമായ അന്വേഷണം അനിവാര്യമാണ്. കുറ്റക്കാരെ കണ്ടെത്തി എത്ര ഉന്നതരായാലും നിയമത്തിനു മുൻപിൽ കൊണ്ടുവരണം സി. ബി. ഐ അന്വേഷണം !!!
നവീൻ ബാബുവിൻ്റെ കുടുംബത്തിനും കേരള ജനതക്കും നീതി ലഭ്യമാക്കണം🙏
CBI അന്വേഷണം ഹൈക്കോടതി നിരീക്ഷണത്തിൽ തന്നെ വേണം.
നീതി ഒരു കുടുംബത്തിന്റെയും കുത്തകയല്ല. പൊതു നീതി, പൊതുവേ എല്ലാവർക്കും അവകാശപ്പെട്ടതാണ്. 🤭
@@SathiajithTആണോ....!!! അതോ ....നവിൻ ബാബുവിന്റെ കുടുംബത്തിനൊഴികെ ബാക്കി എല്ലാവർക്കും നീതി കിട്ടണം എന്നായാലോ!!
@@YugmaUnique കൈക്കൂലിക്കാർക്ക് നീതി കൽതുറുങ്കിലത്രേ. 🤭
ഈ കേസ് തേച്ചു മായിച്ചു കളയാൻ ആണ്
ഭരണകൂടം ശ്രമിക്കുന്നത് എന്ന് ഞങ്ങൾ ജനങ്ങൾ ഉറപ്പിച്ചു പറയുന്നു
കത്തിയും കഴുത്തും ഒരാളുടെ കയ്യിലായാൽ എല്ലാ അന്വേഷണവും വെള്ളത്തിൽ വരച്ച വര പോലെ ആകും
തേയാനും മായാനും ഇനിയൊന്നുമില്ല -- പവനായി ശവമായി. 🤭
പവനായി ശവമായി.🤭
ഈ കേസ് CBI അന്വേഷണം അത്യാവശ്യമാണ്. CPI(M ലെ കുറെ കൊലയാളി നേതാക്കൾ അഴിക്കുള്ളിലായാലെ കേരളം നന്നാവൂ.
ആ ഡ്രൈവറെ ശരിക്കൊന്നു ചോദ്യം ചെയ്താൽ എല്ലാം പുറത്തുവരും, ഇതിന്റെ പിന്നിൽ ആ കളക്ടറുടെ കള്ളത്തരങ്ങൾ എല്ലാം പുറത്തു വരും. Though it's too late a CBI investigation can bring out some truth.
CBI തന്നേ അന്വേഷിക്കണം
നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടണം 🙏
ഒരു മാസം ആയി. സർക്കാർ ഇതിനോടകം സർവ്വ തെളിവും നശിപ്പിച്ചു കാണില്ലേ.
വെളിവ് നശിച്ചെങ്കിൽ അത് പറഞ്ഞാൽ മതി. 🤭
ലോകപരിചയവും അനുഭവസമ്പത്തും ഉള്ള മാന്യ വ്യക്തികൾക്കുണ്ടായ ഇത്തരം അനുഭവങ്ങൾ പോലീസിലും ഭരണകൂടത്തിലുമുള്ള വിശ്വാസം ഇല്ലാതാക്കുന്നതാണ്
100%ദുരൂഹത നിറഞ്ഞു നിൽക്കുന്ന ഈ കേസ് സിബിഐ തന്നെ അന്വേഷണം നടത്തണം
ആരുവേണമെങ്കിലും അന്വേഷിച്ചോട്ടെ. പൊതുഖജനാവിൽ കൈയ്യിട്ടു വാരാതെ, അന്വേഷണ ചെലവ് കുടുംബത്തിൽ നിന്നും കൊടുത്താൽ മതി. 🤭
പി . പിപി. പിവി
കേരളത്തിന് തന്നെ നാണക്കേട്
ഇവിടെ ഒരു ഭരണം ഉണ്ടോ
സതൃസന്ധംആയി ജോലി ചെയ്യുന്നവർക്ക് പ്രതിഫലം മരണം
അഴിമതിക്ക് പി പീ പീ കുഴലൂതുന്നവർക്കല്ല, കൈക്കൂലിക്കാർക്കെതിരെ പൊരുതുന്ന കൊള്ളാവുന്ന കമ്മ്യൂണിസ്റ്റുകാരിയായ സഖാവ് പി പി ദിവ്യയ്ക്ക് അഭിവാദ്യങ്ങൾ. 🤭
പാപത്തിന്റെ പ്രതിഫലം മരണമാകുന്നു -- അതാണ് ബൈബിൾ വചനം. 🤗
അത് കഴിഞ്ഞു.
ഡ്രൈവർ പറഞ്ഞതല്ലേ ഇറങ്ങിയെന്ന്😢 അയാൾ എങ്ങോട്ടെങ്കിലും കൊണ്ടുപോയെങ്കിലോ😢 ക്വോർട്ടേഴ്സിന്നു പുറത്തിറങ്ങിയോന്നു ആർക്കറിയാം അവിടെ വച്ചുതന്നെ ഭീഷണിപ്പെടുത്തിരേഖകളൊക്കെ കൈവശപ്പെടുത്തിയതിനു ശേഷം വീട്ടിലേക്കു ഭാര്യയെയും മക്കളെയും ഫോൺ വിളിപ്പിച്ചു പിന്നെ കൊന്നതാണെങ്കിലോ😢😢
ഏത് രേഖകളെപ്പറ്റിയാണ് പറയുന്നത്? 🤭
നവീൻ സാർ എപ്പോൾ എങ്ങിനെ എവിടെ വെച്ച് ഏത് സമയത്ത് മരണപ്പെട്ടു എന്നതിന് എന്തെങ്കിലും ഉത്തരം പറയാൻ അന്വേഷകർക്ക് കഴിയുന്നുണ്ടോ ഒരു പക്ഷെ ഇവർക്കെല്ലാം അറിയുമായിരിക്കാം അതുകൊണ്ട് തന്നെ തെളിവുകൾ നശിപ്പിച്ചിരിക്കാം അതിനു വേണ്ടിയാണ് അന്വേഷണം എന്തായാലും CBI അന്വേഷണത്തിലെങ്കിലും തെളിവുകൾ നശിപ്പിച്ചതെങ്കിലും അറിയാമല്ലോ. പൊതു സമൂഹം നിരന്തരം അവശ്യപ്പെട്ടിരുന്നതാണ് CBI അന്വേഷണം ,കുറച്ചെങ്കിലും സത്യം പുറത്തു വരുമല്ലോ കൊലപാതകം അത്മഹത്യയാക്കുകയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഈ വൈകിയ വേളയിലെങ്കിലും കോടതി ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ ജനങ്ങൾ കുടുംബത്തോടൊപ്പമാണ്. മുഴുവൻ ഗൂഢാലോചനകളും വെളിച്ചത്ത് വരണം തെളിവുകൾ നശിപ്പിച്ചിച്ച വരെ കണ്ടെത്തി ശിക്ഷിക്കണം .
നിഗൂഢതകൾ പുറത്തു വന്നേ പറ്റൂ. അതിനു CBI വേണം.
ശിക്ഷ നിസ്സാരം ആകരുത്.
കേരളത്തിലെ ഓരോരുത്തരും അവരവരുടെ കുടുംബത്തോടൊപ്പമാണ്.
അല്ലാതെ, കൈക്കൂലിക്കാരോടൊപ്പമല്ല. 🤭
എല്ലാം കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് സാരി ഉടുത്ത മുക്യനെ പാർട്ടിക്ക് ഒഴിവാക്കാൻ പറ്റില്ല
വളരെ ശരി
😂
മുതലക്കണ്ണീർ ഒഴുക്കുന്നവളെ തീരെ വിശ്വസിക്കാൻ കൊള്ളില്ല. 🤗
വഴിയിലിറങ്ങിയെന്ന് driver പറഞ്ഞ അറിവല്ലേ ഉള്ളൂ അതിലെന്തു സത്യമുണ്ട്
അയാളെനുണ പരിശോധന നടത്തിയാൽ പിടി പിടിന്നു എല്ലാം തെളിയും
സത്യം ...പക്ഷെ അവനെ ഒന്നും തൊടുക പോലും ഇല്ലല്ലോ..@@fathimasulaiman9642
പൂച്ചക്ക് ആര് മണി കെട്ടും... 👹👹👹@@fathimasulaiman9642
@@sindhuraveendranadhan2257 അവിടങ്ങളിലെ cc tv എല്ലാം ഇടിവെട്ടിപ്പോയതുകൊണ്ട് തെളിവില്ല അന്വേഷിക്കാൻ ഇനിയും ഒരന്വേഷണം നടത്തി നിരപരാധികളെ ശിക്ഷിക്കണോ തിരട്ട് ജില്ലയിലെ കുറുവ സംഘങ്ങളുടെ പിടിയിലാണ് ഇന്ന് കേരളം കൂട്ടിനു കുറെ അന്തം കമ്മികളും
ക്രിമിനൽ പാർട്ടി മാസ്‌സിസ്റ്റ് (cpm)
ചേലക്കരയിലെ പ്രബുദ്ധ ജനങ്ങൾ
ആരെയാണ് വിജയിപ്പിച്ച്ത്. ഇത് തന്നെ വരാൻ പോകുന്ന തെരഞ്ഞെടുപ്പിലും സംഭവിക്കും.
കൊള്ളക്ക് തടസ്സം നിൽക്കുന്നതിനുള്ള പ്രതികാരം തീർത്തത് ജനത്തിന് അറിയാം പാർട്ടിയും കുടുങ്ങുന്ന ലക്ഷണം.
പാർട്ടി കുടുംബമല്ലേ? കുടുംബടക്കം കുടുങ്ങട്ടെ. 🤗
നവീൻ ബാബുവിൻ്റെ 'മരണ
ത്തിൽ ' ദുരൂഹ ദ ഉണ്ട്'
വിഷയത്തിൽ ഉന്നത 'ഇട
പെടൽ നടന്നിട്ടുണ്ട്.
അന്വേഷണം പത്തനംതിട്ടയിലേക്ക് വ്യാപിപ്പിക്കണം.🤗
ആസൂത്രിത കൊലപാതകത്തിലെ തെളിവുകൾ അവശേഷിക്കുന്നുണ്ടോ?
പോസ്റ്റ് മോർട്ടം റിപ്പോർട്ട് വീട്ടുകാർക്ക് കിട്ടിയോ എന്തു കൊണ്ടാണ് പുറത്തുവിടാത്തത്😢😢
ക്വാർട്ടേഴ്സിൻ്റെ താക്കോൽ മിയ്ക്കവാറും ഷംസുദീൻ്റെ കൈയ്യിലാവും കൊടുത്തത് എല്ലാം ആ driver ക്ക് നിശ്ചയമുണ്ട്
ആ ഡ്രൈവർക്ക് A to Z കാര്യങ്ങൾ അറിയാമെന്ന് കരുതാം.
ഈ കൊലപാതകത്തിൽ ഭരണ കക്ഷിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാലും കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ ഇവരെത്തന്നെ വീണ്ടും തെരഞ്ഞെടുക്കും.
ഡ്രൈവറെ ചോദ്യം ചെയ്യാത്തതിൽനിന്നും ക്ലിയർ അല്ലേ അയാളുടെ involvement. അതുപോലെ ആ പ്രശാന്തനും.
Vazhiyil erangi ennathinum thelivu ella
@@rajeswarir6983കണ്ടവരുണ്ടോ. Cctv തെളിവുണ്ടോ?
അദ്ദേഹത്തെ കൊന്നതാണ് എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാവുന്ന കാര്യമാണ് എന്തിന് എപ്പോ ആര് എന്നുമാത്രം അറിഞ്ഞാൽ മതി അത് ആരായാലും എത്ര ഉന്നത പദവിയിൽ ഉള്ളവരായാലും വെറുതെ വിടരുത് 🙏
ചേട്ടൻ ബാവ, അനിയൻ ബാവ. ഒന്നും സംഭവിക്കില്ല
സത്യം
അല്ലെങ്കിൽത്തന്നെ,
ഹോപ്പിന് എന്ത് കോപ്പാണ്?🤭
പോലീസിന് പാളിച്ച പറ്റിയതല്ല ബോധപൂർവ്വമായ പ്രവർത്തനങ്ങളാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന ത് എന്ന് നാട്ടുകാർക്ക് ബോധ്യപ്പെട്ടിരിക്കുന്നു
മുഴുവൻ വീഴ്ച തന്നെ. എന്തിന് എല്ലാം ധ്രുതിയിൽ ചെയ്തു?
nothing is going to happen.....no proof left... why they did not do postmortem
Praying for the success of the case
ദൈവം വിചാരിച്ചാൽ മാത്രമേ ഈ പാവത്തിന് നിതീ കിട്ടുകയുളളു
മൂക്ക് മുട്ടേ ഭുജിക്കുവിൻ : മനം മടുക്കേ പ്രാർത്ഥിക്കുവിൻ എന്നാണല്ലോ!, നടക്കട്ടെ. 🤭
വഴിയിൽ ഇറങ്ങി എന്ന് എന്തു
തെളിവ്?
മറുപടി പ്രസംഗം നടത്തി.അതിനു ശേഷം എന്തു
Suicide?
എന്തുകൊണ്ട് നിശ്ശബ്ദത?
താക്കോൽ ആർക്ക് കൈമാറി?
എന്തുകൊണ്ട് no CCTV footages?
കയർ എവിടെ നിന്നും വന്നു?
എന്തുകൊണ്ട് തുറന്നു കിടന്ന വാതിൽ കണ്ട് ഡ്രൈവർ ഭയന്നു?
എന്തുകൊണ്ട് ഉടൻ പോസ്റ്റ് മോർട്ടം നടത്തി?
ഉത്തരം ഇല്ലാത്ത അവസ്ഥ?
Highcourt നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം!
Justice for Naveen babus family
തെളിവുകൾ ഇനി എന്തിരിക്കുന്നു എല്ലാം നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
ആത്മഹത്യയ്ക്ക് കണക്കാക്കി ഒരു പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാവുന്നതോടെ നിലവിൽ കൊലപാതകം അല്ലാതാവുന്നു. Repostmortem സാധ്യമല്ലാത്തതിനാൽ സംശയം തീർക്കാൻ വേറെ വഴിയില്ലതാനും. ഫലം...
Postmortem report ൽ SP സാർ പറഞ്ഞ details ഇല്ലാത്തപക്ഷം ആ കാരണം കൊണ്ടുതന്നെ കോടതിയിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടാൽ ആത്മഹത്യാകേസ് എവിടെയെത്തും?
സാറെ നവീൻ സാർ വഴിയിൽ ഇറങ്ങി എന്ന് ഡ്രൈവർമാത്രമാണ് പറയുന്നത്. മറ്റ് ആരും കണ്ടിട്ടില്ല. അവിടങ്ങളിലെ CCTV'' യൂണിയൻ ജീല്ലാ പണിമുടക്കിലായിരുന്നു. 'ആദ്യം ഈ ഡ്രൈവറെ കൂട്ടുപ്രതിയാക്കണം. അത് ചെയ്യില്ല. അവിടെയാണ് പ്രശ്നം ?
ഏത് ഏജൻസി യ്ക്കും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഇതു കൊലപാതകം തന്നെയാണ് എന്ന് പൊതുജനത്തിന് നൂറു ശതമാനവും ഉറപ്പുണ്ട്.
CPM is heading for a disaster.
Why did the driver rush to the quarters on hearing from the wife of the deceased that Mr.Babu has not reached the Chengannur railway station as scheduled? That's something unusual for a person who had dropped his officer near the railway station railway station on his way to Pathanamthitta on transfer?Something fishy there?
കാലുകൾ രണ്ടും നിലത്തു പതിഞ്ഞാണ് നിന്നിരുന്നത്.
ഇനിയിപ്പോൾ, ആത്മഹത്യ ചെയ്തവൻ ചത്തിട്ടില്ല, ആത്മാവ് പ്രേതമായി അലയുകയാണ് എന്നു പോലും പറഞ്ഞു കളയുമോ എന്നാണ് എല്ലാവർക്കും പേടി.!🤭
ഇവർക്ക് പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാകും. എതിരെ നില്ക്കുന്നത് പാർട്ടിയും സർക്കാർ സംവിദാനങ്ങളും ആയതിനാൽ
Postmartum report ൽ ഡോക്ടർ നുണയാണ് എഴുതിയെങ്കിൽ?
റിട്ടേയിട് SP ജോർജ് ജോസഫ് സർ റിട്ടേയിട് ആണ്ങ്കിലും വിജിലൻ സ് ടിപ്പാർട്ട്മെൻറ്റിന്റെ SP യായിട്ട് സർവീസ്സിൽ എടുക്കണം അദ്ദേഹം സർവീസ്സിൽ ഉണ്ടാകുമ്പോൾ തന്നെ സത്യസന്തനായ ഒരു ഓഫീസർ ആയിരുന്നു.
മുവാറ്റുപുഴ ആർഡിഒ സന്തോഷ് മരണപ്പെട്ടത് സംശയകരമായിരുന്നു.പോലീസ് അത് എന്നെന്നേക്കുമായി ഉയർന്നു വരാത്ത രിതിയിൽ തീർത്തു.
എന്തിന് കേരളത്തിൽ പോലീസ് കണ്ടത്തി യത് തന്നെ സിബിഐ തെളിഞ്ഞാൽ സിപിഎം ബിജെപി ഒത്തു കളിച്ചു എന്ന് പ്രതിപക്ഷം 😅😅😅😅😅
ഒരു പ്രസംഗം എങ്ങനെ ഒരാളെ ആത്മഹത്യ യിലേക്ക് തള്ളി വിടാൻ സാധ്യത ഉണ്ട് ഒരിക്കലും അങ്ങനെ പെട്ടെന്ന് ആത്മഹത്യ ക്ക് മുതിരില്ല ഇത് കൊലപാതകം ആണ്
ഇത് ഒരു കുലപാതകം തന്നെ ആകാം😊😊
I am very sorry to say that being a educated people and they are queries about death why they did not think about Re postmortem before the burial. So Sad.
ആ ഡ്രൈവറും , കളക്ടറും അറിയാതെ ഒന്നും സംഭവിച്ചിട്ടില്ല
ഒട്ടും പേടിക്കേണ്ടാ പാർട്ടി നവീന്റെ കുടുംബത്തോടൊപ്പമുണ്ട്. പക്ഷെ പിപ്പിടിയെ രക്ഷിക്കണം.
എന്താ പിണറായി ക് ഇത് വ്യക്തി കേസ് പാർട്ടി ശക്ത മായി ഇരക് ഒപ്പം നിന്ന് ❤❤❤
Of course you are trying hard to give justice to the bereaved family, as per knowledge as a Police officer .Things are beyond your reach. Unless the Public in large setout to find the truth nothing is going to happen. Here a political party can do many things. Best example is Sabirimala issue. Alas but in every case involving Left party Government in Kerala a lethargic attitude of even Centre is visible. Then what to do? I have only one answer. Mass movement by public .
പ്രതിഭ ക്ഷം ഇനി മിണ്ടില്ല ഇലക്ഷം കഴിഞ്ഞില്ലേ
Defenetly his driver knows everything.Are you all sure that he defenetly drop him near Muneeswaram kovil or took him to the concerned gang.
Sir, എന്തുകൊണ്ടാണ് ഡ്രൈവർ പറയുന്നത് വാസ്തവം എന്ന രീതിയിൽ എല്ലാവരും സംസാരിക്കുന്നതു " ഇടയ്ക്ക് ഇറക്കി വിട്ടുവെന്നു" പറയുന്നത് ശരിയാണോ?? തെളിവ് ഇല്ലല്ലോ. കൂടുതൽ അടുപ്പം ഉള്ളതും ഡ്രൈവർക്കാണ്. ഭാര്യ വിളിക്കുമ്പോൾ room ന്റെ വാതിൽ തുറന്നു കിടന്നാൽ ശരവേഗത്തിൽ അകത്തു കടക്കേണ്ടതിന് പകരം ആളിനെ കൂട്ടാൻ നിൽക്കുമോ? ദിവ്യയ്ക്ക് ആണെങ്കിൽ താൻ എന്തോ ജയിച്ച ഭാവത്തിൽ ഉള്ള തലയെടുപ്പ്. Collector ടെ facial expression- there are hidden matters.. None of these people are sincere or have no intimacy, no regression, repentance....??!!!..
യഥാർത്ഥ പ്രതി ശംസുദ്ധീൻ തന്നെ യാണ്
Where is any proof that the driver dropped him at certain place? Is some clip showing him walking on the road, of that evening?
Not only Prashant, also Collector showed so much confidence, that too after contradicting his own comments about Naveen Babu.
Name of the doctor who did postmortem 🎉 where he studied, in govt medical college, or private medical college 🎉 in india or abroad 🎉
സർ, 👍
Sir.Super.Speach.S athyam
❤❤❤❤❤❤❤❤❤
👍👍👍
CBI അന്വേഷണം വേണം.
എന്തെല്ലാം സംഭവിച്ചിട്ടും ഞങ്ങൾ ചേലക്കര പിടിച്ചല്ലോ
വഴിയിലിറങ്ങി എന്നതിന് തെളിവുണ്ടോ
Verum prahasanam
CBI വരണം 🤜
Postmortem report പോലും കുടുംബത്തിന് ലഭ്യമാക്കിയിട്ടില്ല.... കുടുംബത്തിന്റെ അനുമതി ഇല്ലാതെ, സാമീപ്യം ഇല്ലാതെ തിടുക്കത്തിൽ പോസ്റ്റ്മോർട്ടം ചെയ്തു.... ഇതെല്ലാം ചെയ്തത് സിപിഎം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കൽ കോളേജിൽ.... പിന്നെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു... അവിടെ കുടുംബത്തിന്റെ ഭാഗത്തു ഏറ്റവും വലിയ അബദ്ധം പറ്റി.... ഇനിയൊന്നും ബാക്കിയില്ല... കൊലയാളികൾ രക്ഷപ്പെട്ടു, പിണുവിന്റെ സഹായത്തോടെ....സിബിഐ അന്വേഷണത്തിൽ,പിണു /മോദി സർക്കാരിൽ എന്ത് നീതി കിട്ടാനാണ്.എല്ലാം അവസാനിച്ചിരിക്കുന്നു...👹👹👹👹
Relativvinthe oppu aarru ittu😊
This Case has to be investigated by CBI otherwise all the involved criminal will be escaped
COMMENT.READING.THANGAL
😮😊
തെളിവുകൾ പൂർണമായും നശിപ്പിച്ചു കഴിഞ്ഞു re പോസ്റ്റ്മോർട്ടം പോലും ചെയ്തില്ല
The police was arrested divya only to make the cruel death of adm to be declared as suicide through a court of law. Thereafter further this case in the higher courts will be viewed arguments as suicide first only.
C.P.M.KILDE.I.NO.IAM.ALSO.C.P.M.BUT.HE.PARTEY.NOW.NO.GO.STRAIGHT.FORWORD
MAIN.THING.PINARAYI.BIJEAYAN.AND.SASHI.HE.WILL.LADIES.BACK
Varum IAS aspirants Patichu vekkuka- lokathile aadya vyakthi, 2 oppum ore samayath 2 perum undayirunnath. Prashathano/Prashantho!!!!????
നിങ്ങൾ പറയുന്നതിൽ തെറ്റുണ്ട്.
വാതിൽ ആരും ചവിട്ടി പൊളിച്ചിട്ടില്ല. വാതിൽ തുറന്നു തന്നെയാണ് കിടന്നിരുന്നത്. വാതിൽ തുറന്നു കിടന്നിട്ടും ഡ്രൈവർ എന്തു കൊണ്ടു അകത്തു കയറി നോക്കിയില്ല എന്നതാണ് ചോദ്യം.
Kasadam,,what a political
ശംസുദ്ധീൻ എവിടെയാണ് കൊണ്ടുപോയത് താക്കോൽ അയാളുടെ കൈൽ ആണെന്ന് നേരത്തെ പറഞ്ഞല്ലോ അവനു എല്ലാം അറിയാം അതല്ലേ മുറിയിൽ ചെന്നിട്ടു കയറാതെ ninnathu
Dvr, collecter,prasth,dp, everyone know
, eth oru murder ante samsayam
കെട്ടിചമച്ച ആരോപണങ്ങൾ കൊണ്ടു വന്ന് ആരേയും ഇകഴ്ത്തി കാട്ടാമെന്ന് ആരും കരുതേണ്ട. കേരളത്തിന്റെ പൊതുസമൂഹം കൈക്കൂലിക്കാർക്ക് എതിരെ തന്നെയാണ് അടിയുറച്ചു നില്ക്കുന്നത്. 🤭
Keralam muzhuvanum unaranam
Jesusne ottukodutha Yoodhayekal valia siksha Adine patty aakkunna kuttakarku lafyam aagan prarthikkunnu.
കെട്ട കൈക്കൂലിക്കാർക്ക് എതിരെ ഉചിതമായി പ്രതികരിച്ച കൊള്ളാവുന്ന കമ്മ്യൂണിസ്റ്റുകാരിയായ സഖാവ് പി പി ദിവ്യയ്ക്ക് അനുമോദനങ്ങൾ. 🌹
എന്നാൽ ആ പുണ്യവതിയോട് മുഘ്യന്റെമകൾ വീണയുടെ മാസപ്പടി കേസിനെക്കുറിച്ച് മൈക്ക് വച്ച് വിളിച്ച് പറയാൻ പറയു.
@YugmaUnique മുഖ്യന്റെ മകൾക്ക് മാസ വരുമാനം കിട്ടുന്നുണ്ടെങ്കിൽ അതിന് നീ അസൂയപ്പെട്ടിട്ട് കാര്യമൊന്നുമില്ല, കേട്ടോ. 🤭
@YugmaUnique അസൂയ നന്നല്ല, മാസ വരുമാനം കിട്ടുന്ന ജോലി സ്വന്തമാക്കി സന്തോഷിക്കുക. 🤗
@YugmaUnique കള്ളക്കേസ് കൊണ്ടൊന്നും ഒരു കാര്യമില്ലെന്ന് മനസ്സിലായില്ലേ? ഇല്ലെങ്കിൽ, അത് വഴിയേ മനസ്സിലായിക്കോളും. 🤗
@@SathiajithT നീയും നിന്റെ പാർട്ടിയുടെ PR team വിചാരിച്ചാലൊന്നും നവിൻ ബാബു വിനെ കൈക്കൂലിക്കാരനായി ചിത്രീകരിക്കാൻ സാധിക്കില്ല.. കേരളത്തിലെ ജനം നവിൻ ബാബുവിന്റെ കുടുംബത്തോടൊപ്പം.
ഇത് ഒന്നും ഒരു പാളിച്ച അല്ല.അറിഞ് കൊണ്ട് ചെയ്തത് തന്നെ യാണ്.