Thiruvairanikulam Sree Parvathy Temple|| പാർവതി ദേവിയുടെ നട തുറക്കുകലിനു പിന്നിലെ ഐതീഹ്യം ...

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 116

  • @gopalmayooram2186
    @gopalmayooram2186 3 ปีที่แล้ว +41

    ഉമാമഹേശ്വര അനുഗ്രഹത്താൽ ...ഈ ക്ഷേത്രത്തിലെ ഐതീഹ്യ ഗാനങ്ങൾ രചിക്കാൻ എനിക്കും ഭാഗ്യം ലഭിച്ചു.
    ഉമാ മഹേശ്വരായ നമ:

    • @BabinaJoyson
      @BabinaJoyson ปีที่แล้ว +1

      ആൽബം ഏതാണ്? പൂതിരുവാതിര ആണോ

    • @vishnuVishnu-rt7jj
      @vishnuVishnu-rt7jj 2 หลายเดือนก่อน

      അതിന്റെ ലിങ്ക് ഒന്ന് share cheyyamo👍

  • @pradeepank9453
    @pradeepank9453 3 ปีที่แล้ว +55

    4 തവണ തുടർച്ചയായി നട തുറപ്പ് മഹോൽസവത്തിൽ പങ്കെടുത്ത് ദേവീ ദർശനം നടത്താനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്... ഓം ശിവശക്തി ഐക്യരൂപിണിയേ നമ: - ...🕉️🙏🙏🙏🙏🙏🕉️

    • @ARUNAJIPILLAI
      @ARUNAJIPILLAI 2 ปีที่แล้ว

      അടുത്ത മാസം നട തുറക്കുമ്പോൾ സമയക്രമം എങ്ങനെയാണ് ???

    • @pradeepank9453
      @pradeepank9453 2 ปีที่แล้ว +1

      @@ARUNAJIPILLAI കാലത്ത് 5 മണി മുതൽ രാത്രി 8 മണി വരെ .....

    • @ARUNAJIPILLAI
      @ARUNAJIPILLAI 2 ปีที่แล้ว

      @@pradeepank9453 അപ്പൊ നട അടയ്ക്കില്ല ???

    • @pradeepank9453
      @pradeepank9453 2 ปีที่แล้ว

      @@ARUNAJIPILLAI ഇല്ല ....

    • @vishnuvichu6216
      @vishnuvichu6216 2 ปีที่แล้ว +1

      @@pradeepank9453 njan orupad ayi nokkuva povan Agane ee varsham poyi amma vilichu🙏 10 മിനിറ്റ് പോലും ക്യൂവിൽ നിന്നില്ല നന്നായി അമ്മയെ തൊഴുതു 🙏🙏🙏🙏

  • @blinkarmygirl7592
    @blinkarmygirl7592 ปีที่แล้ว +1

    om namah shivaya🙏🙏🙏

  • @vishnuvichu6216
    @vishnuvichu6216 2 ปีที่แล้ว +3

    അമ്മയെ എത്ര കണ്ടാലും മതിവരില്ല🙏🙏🙏🙏🙏🙏

  • @RameshBabu-dy2zx
    @RameshBabu-dy2zx 2 ปีที่แล้ว +1

    തിരുവനന്തപുരം നിന്നും ഈ വർഷം തൊഴാൻ പോകുമ്പോൾ മണിക്കൂറുകൾ Q നിൽക്കും എന്ന് വിചാരിച്ചു പക്ഷെ അഞ്ചുമിനിട്ട് പോലും Q നിൽക്കാതെ തൊഴുവാൻ സാധിച്ചു 🙏ദേവി ശരണം 🙏

  • @sheejahari1613
    @sheejahari1613 3 ปีที่แล้ว +14

    അമ്മേ പാർവതി ദേവി നമോ നമഃ 🙏🙏🙏

    • @ARUNAJIPILLAI
      @ARUNAJIPILLAI 2 ปีที่แล้ว

      അടുത്ത മാസം നട തുറക്കുമ്പോൾ സമയക്രമം എങ്ങനെയാണ് ???😊

  • @sreedevip9062
    @sreedevip9062 2 ปีที่แล้ว +5

    10 വർഷമായി എനിക്കും മുടങ്ങാതെ ദേവിയുടെ നടത്തുറപ്പിൽ തൊഴാൻ സാധിക്കുന്നുണ്ട് അമ്മ ഇനിയും അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു

  • @induanil6303
    @induanil6303 ปีที่แล้ว +1

    ❤ ഓം ശിവശക്തി ഐക്യരൂപിണിയേ നമ:❤

  • @LeelaKumari-bs5md
    @LeelaKumari-bs5md ปีที่แล้ว

    , അമോ ഏനിക്കും പോവാൻ ബഗ്യം ഉണ്ടാവണം അമേ ശരണം ദേവി ശരണ o🙏🙏🙏

  • @anithasathyan1654
    @anithasathyan1654 3 ปีที่แล้ว +7

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🌹🌹🌹

  • @midhunkt9807
    @midhunkt9807 3 ปีที่แล้ว +19

    ഞാൻ നാളെ പോകാൻ ഇരിക്കുന്നു. ആദ്യമായാണ് ആ നടയിൽ പുണ്യദർശനത്തിന് പോകുന്നത്.
    അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ 😊🙏🏻

    • @kshethrapuranam
      @kshethrapuranam  3 ปีที่แล้ว

      🙏

    • @ahkilasasidharan2154
      @ahkilasasidharan2154 2 ปีที่แล้ว +1

      Njanum nale pokan irikkukayan 😁🥰

    • @midhunkt9807
      @midhunkt9807 2 ปีที่แล้ว +1

      @@ahkilasasidharan2154 😍.. ഈ വർഷം നടതുറന്നിട്ട് പോയിട്ടില്ല. പോണം 😊

    • @vishnuvichu6216
      @vishnuvichu6216 2 ปีที่แล้ว +1

      @@midhunkt9807 njan ee varsham poyi amma vilichu 🙏 10 മിനിറ്റ് പോലും ക്യൂവിൽ നിന്നില്ല നന്നായി അമ്മയെ തൊഴുതു 🙏🙏🙏🙏

    • @midhunkt9807
      @midhunkt9807 2 ปีที่แล้ว

      @@vishnuvichu6216 Aha😍.. എനിക്ക് cold പിടിച്ചു 🤷🏻‍♂️ അതുകൊണ്ട് പോകാൻ പറ്റിയിട്ടില്ല 😒😣

  • @asha6206
    @asha6206 3 ปีที่แล้ว +4

    ഈ വർഷവും പോകാൻ പറ്റി, ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏

    • @krishnadas291
      @krishnadas291 2 ปีที่แล้ว

      12 divasam epola

    • @asha6206
      @asha6206 2 ปีที่แล้ว +1

      ധനു മാസത്തിലെ തിരുവാതിര നാൾ മുതൽ 12 ദിവസം

  • @devakichandrank5466
    @devakichandrank5466 10 หลายเดือนก่อน

    അമ്മേ നാരായണാ ദേവിനാരായണാ ഭദ്രേ നാരായണാ......🙏🏼

  • @jyothi5879
    @jyothi5879 3 ปีที่แล้ว +4

    2009 muthal agrahichu... E. Kollam enne ente piranaal divasam devidevanmar avide ethichu🙏🙏🙏🙏

  • @subhamanoj2148
    @subhamanoj2148 3 ปีที่แล้ว +2

    അമ്മേ കാത്തു രക്ഷിക്കണേ 🙏🏿🙏🏿🙏🏿

  • @chandrasekharannair3455
    @chandrasekharannair3455 3 ปีที่แล้ว +10

    ഞാൻ രണ്ടു പ്രാവശ്യം പോയി ദർശനം നടത്തി.ദേവീശരണഠ

  • @vishnuvichu6216
    @vishnuvichu6216 2 ปีที่แล้ว +4

    ഞാൻ ഒരുപാട് ആയി നോക്കുവ പോവാൻ അങ്ങനെ ഈ വർഷം പോയി അമ്മ വിളിച്ചു 🙏 10 മിനിറ്റ് പോലും ക്യൂവിൽ നിന്നില്ല നന്നായി അമ്മയെ തൊഴുതു 🙏

  • @arunkumarpg999
    @arunkumarpg999 2 ปีที่แล้ว +1

    അമ്മേ നാരായണ 🙏🙏🙏

  • @navami5591
    @navami5591 3 ปีที่แล้ว +1

    2021 ulsavam thudangunna divasam njn vannarumnu ella varshavum vann darshanam nadathanulla bhagyam amma tharum

  • @pullotvasu
    @pullotvasu 3 ปีที่แล้ว +7

    Amme saranam Devi saranam 🙏🙏🙏

  • @deepukannan.3338
    @deepukannan.3338 3 ปีที่แล้ว +5

    ❤ശിവ ❤പാർവ്വതി ❤
    ❤ഓം ❤അർദ്ധനാരിശ്വരായ ❤നമോ ❤നമഃ ❤

  • @aryasaraswathy4834
    @aryasaraswathy4834 2 ปีที่แล้ว +1

    ഞങ്ങൾ ശനിയാഴ്ച പോകാൻ ഇരിക്കുകയാണ് തിരുവൈരാണിക്കുളം

  • @induanil6303
    @induanil6303 3 ปีที่แล้ว +1

    അമ്മേ ദേവി കാത്ത് കൊള്ളേണമേ ഓം ഉമാമഹേശ്വരായ നമ:

  • @priyaajayan-pv5ue
    @priyaajayan-pv5ue ปีที่แล้ว

    ഉമാ മഹേശ്വരായ നമഃ 🙏🙏🙏

  • @Sabithavasudev725
    @Sabithavasudev725 19 วันที่ผ่านมา

    എന്റെ നാട്ടിലിൽ ആണ് ഈ ക്ഷേത്രം

  • @ratheeshpushpaviswanathan5713
    @ratheeshpushpaviswanathan5713 3 ปีที่แล้ว +8

    26 year continuesly got darsanam

    • @asha6206
      @asha6206 3 ปีที่แล้ว +1

      🙏🙏

  • @harithaaniljith1673
    @harithaaniljith1673 3 ปีที่แล้ว +2

    Ammeeeeeeee🙏🙏🙏🙏🙏🙏🙏

  • @sankarankuttycc8836
    @sankarankuttycc8836 2 ปีที่แล้ว

    Ende veedinaduthanu eeambalam Amme sharanam Devi sharanam ellavarkkum deviyude anugraham undakatte Uma Mahesvaraya namaha

  • @zamalesh
    @zamalesh 3 ปีที่แล้ว +1

    Ohm namashivaya🙏🏻🙏🏻🙏🏻

  • @geethasasi5017
    @geethasasi5017 3 ปีที่แล้ว +2

    Amme Narayana. Om Namah Shivay

    • @manjuvaraham7669
      @manjuvaraham7669 3 ปีที่แล้ว

      Deviyude nadayhurannu randaam divasam njnaanum family um poyirunnu devi anugrahich enik veendum pokkan ennaleyum saadhichu amme naarayana

  • @gandhimathi8509
    @gandhimathi8509 3 ปีที่แล้ว +2

    Pls post in tamil or english that helps us to understand better

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 3 ปีที่แล้ว

    രണ്ടു പ്രാവശ്യം ്് തിരുവൈരാണിക്കുളഠഷേത്റത്തിൽപോയി ദേവീദർശനഠ നടത്തി ട്ടുൺടെ.അമ്മേശരണഠ ദേവീശരണഠ

  • @kavithashaji9812
    @kavithashaji9812 9 หลายเดือนก่อน

    Ella masavum darshanam undavumo engil onnu parangu tharavo

  • @panchajanyam2477
    @panchajanyam2477 2 ปีที่แล้ว +1

    അമ്മേ ഭഗവതി🙏

  • @gangark6034
    @gangark6034 3 ปีที่แล้ว

    Njan ellavarshavem pokum Amme Saranam Devi

  • @raghigirish8266
    @raghigirish8266 3 ปีที่แล้ว +1

    Amee Bhagavathi 🌸🙏

  • @Yessssssss755
    @Yessssssss755 2 ปีที่แล้ว +2

    Ernakulam district analle

  • @athirajayanathira7038
    @athirajayanathira7038 3 ปีที่แล้ว +1

    Devi😘😘😘😘😢😢😢🙏🏻🙏🏻

  • @Adithya-1629
    @Adithya-1629 3 ปีที่แล้ว +2

    ഇന്നലെ ആണ് ഞാൻ ആദ്യം ആയിട്ട് അമ്മയുടെ ദർശനം കിട്ടിയത്

  • @reghurampg6568
    @reghurampg6568 10 หลายเดือนก่อน

    English maasathil eaath divasam aahn parvathi devide nada thurakkunnathenn parayamoo

  • @satheshkumar6806
    @satheshkumar6806 3 ปีที่แล้ว +1

    Amme Bhagavathi

  • @arunajay7096
    @arunajay7096 2 ปีที่แล้ว +1

    Ohm nama sivaaya 🙏

  • @sujathaomanakuttan1372
    @sujathaomanakuttan1372 2 ปีที่แล้ว +1

    ഓം നമഃ ശിവായ. ❤🙏ഓം ദേവി നമഃ ❤🙏

  • @remjay14
    @remjay14 3 ปีที่แล้ว +2

    Om umamaheswaraya namah🙏

  • @athiraathira8417
    @athiraathira8417 ปีที่แล้ว

    ഇപ്പോൾ open aano ipol adachittekuvano

  • @satheshkumar6806
    @satheshkumar6806 3 ปีที่แล้ว +1

    Radhe Krishna

  • @smuraleekrishna
    @smuraleekrishna 2 ปีที่แล้ว +5

    മഹാദേവന്റെ ജന്മ നാൾ അല്ല തിരുവാതിര. മഹാദേവനും ആദിശക്തിയും അനാദി അജന്മികൾ ആണ്.
    പാർവതിപരിണയം നടന്ന ദിനം ആണ് തിരുവാതിര ❤

  • @sujith3262
    @sujith3262 3 ปีที่แล้ว +7

    നട തുറപ്പ് കാലത്ത് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സർവീസ് ഉണ്ടോ ക്ഷേത്രത്തിലേക്ക്?

  • @ramachandranpilla1798
    @ramachandranpilla1798 3 ปีที่แล้ว +4

    🙏🙏🙏

  • @sobhusuresh3481
    @sobhusuresh3481 ปีที่แล้ว

    ഇന്ന് ഞാൻ ദേവി ദേവന്മാരെ ദർശിക്കാൻ സാധിച്ചു.

  • @lathabhaskaran244
    @lathabhaskaran244 2 ปีที่แล้ว +1

    Deva Devi Saranam🙏

  • @noufaltk72
    @noufaltk72 2 ปีที่แล้ว

    Ivide pulluvan pattundo

  • @saranyaarun9477
    @saranyaarun9477 2 ปีที่แล้ว +1

    Pass edukano

  • @pn.minimolmini793
    @pn.minimolmini793 3 ปีที่แล้ว +2

    ഇന്നലെ എനിക്കും ദേവിയെ ദർശിക്കാൻ ഭാഗ്യം ഉണ്ടായി

  • @satheshkumar6806
    @satheshkumar6806 3 ปีที่แล้ว +1

    Vandhe ParvathiParameswaram

  • @abhikrishnan1012
    @abhikrishnan1012 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @noufaltk72
    @noufaltk72 2 ปีที่แล้ว

    Ithevideyyan

  • @akhil700
    @akhil700 3 ปีที่แล้ว

    Eppo open ano?

  • @jayanmuthuvara1801
    @jayanmuthuvara1801 3 ปีที่แล้ว +5

    ഞാൻ 5 തവണ പോയിട്ടുണ്ട് ... എന്നി തിങ്കൾ ആഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പോക്കും ...

    • @sumi1175
      @sumi1175 2 ปีที่แล้ว +1

      നോയമ്പ് എടുക്കണോ

    • @jayanmuthuvara1801
      @jayanmuthuvara1801 2 ปีที่แล้ว

      @@sumi1175 വേണ്ട

  • @achuachu3303
    @achuachu3303 3 ปีที่แล้ว +1

    🙏🤲🕉️❤️

  • @sheejaramesh5247
    @sheejaramesh5247 3 ปีที่แล้ว

    Evide online il masathil vazhipade nadathan pattumo?

  • @harik.h
    @harik.h 3 ปีที่แล้ว

    🙏🕉️❤️

  • @jothyiyer7119
    @jothyiyer7119 3 ปีที่แล้ว +1

    Uma Maheshwary

  • @raxinrs4950
    @raxinrs4950 ปีที่แล้ว

    Oannmseanm

  • @manukrishna2609
    @manukrishna2609 3 ปีที่แล้ว

    m😈

  • @reshmab.s989
    @reshmab.s989 19 วันที่ผ่านมา

    Ammasaranamdevisaramm🙏🌹🙏

  • @vvlogs4Uofficial
    @vvlogs4Uofficial 2 ปีที่แล้ว

    🙏🙏

  • @PSCAudioclasses
    @PSCAudioclasses 3 ปีที่แล้ว +2

    🙏

  • @jayamoldileesh7206
    @jayamoldileesh7206 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @sindhugireesh1254
    @sindhugireesh1254 3 ปีที่แล้ว +1

    🙏🙏🙏🙏🙏