ഈ നാളുകാർ 2025 പുതുവർഷത്തിൽ എപ്പോഴെങ്കിലും ചോറ്റാനിക്കര പോകണേ, ഭഗവതി കാത്തിരിക്കും, പോയാൽ രക്ഷപെടും

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 337

  • @vnkutty5836
    @vnkutty5836 หลายเดือนก่อน +30

    അമ്മയെ ദർശിക്കാൻ വലിയ ആഗ്രഹo ആണ്. Sadhikkane 🙏🏽🙏🏽🙏🏽🙏🏽💐

  • @anithascheriyanadgp5220
    @anithascheriyanadgp5220 หลายเดือนก่อน +61

    അമ്മേ അമ്മയുടെ അരികിൽ വരാൻ ആഗ്രഹം

  • @CocoPalace-k2j
    @CocoPalace-k2j หลายเดือนก่อน +23

    ഓം ഹ്രീം നമശിവായ ഓം ലക്ഷ്മി നാരായണായ നമ എന്റെ പൊന്നുതമ്പുരാട്ടി ലോകമാതാവേ മഹാമായേ ഈ അടിയനെയും കുടുംബത്തെയും കാത്തുകൊള്ളേണമേ അമ്മയുടെ തിരുനടയിൽ എത്തി കൊള്ളാം അമ്മയുടെ അനുഗ്രഹം എന്നിൽ എന്നും എപ്പോഴും എപ്പോഴും ഉണ്ട് എനിക്ക് ഉറപ്പാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @koodharakoodhara5740
    @koodharakoodhara5740 หลายเดือนก่อน +45

    ഞാൻ എല്ലാവർഷവും രണ്ടുതവണ ചോറ്റാനിക്കര പോകാറുണ്ട് അവിടെ എത്തിയാൽ മനസ്സിന് ഒരു പ്രത്യേക സുഖമാണ് ഇങ്ങനെ സുഖം അനുഭവിച്ച ആരെങ്കിലും ഇവിടെയുണ്ടോ

  • @thankama2990
    @thankama2990 หลายเดือนก่อน +7

    അമ്മയെ എനിക്കും എന്റെ കുടുംബത്തിനും ഒന്നിച്ച് അമ്മയെ വന്നു കാണാൻ അനുവാദം തരണേ അനുഗ്രഹം തരണേ ആശിർവാദം തരണേ ചോറ്റാനിക്കര അമ്മേ
    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏

  • @KavithaBiju-k1r
    @KavithaBiju-k1r หลายเดือนก่อน +10

    എന്റെ ചോറ്റാനിക്കര അമ്മേ 🙏🏻🙏🏻എന്റെ അമ്മേ നിന്നെ കാണാൻ കൊതിയാവുന്നു, എത്രനാൾ ആയി ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @s.harikumar8453
    @s.harikumar8453 28 วันที่ผ่านมา +4

    അമ്മേ അമ്മയുടെ നടയിൽ വന്ന് അമ്മയെ ദർശിക്കാൻ ആഗ്രഹിക്കുന്നു.അനുഗ്രഹിക്കണേ ❤❤❤❤❤❤❤❤

  • @IniyaSreekutty
    @IniyaSreekutty หลายเดือนก่อน +12

    വളരെ അധികം നന്ദി തിരുമേനി എന്റെ നാൾ മൂലം ആണ് കുറച്ച് .ദിവസമായി ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ പോകണം എന്ന് വിചാരിച്ചിട്ട് മറ്റന്നാൾ പോകണo എന്ന് ആഗ്രഹിക്കുന്നു ദേവി എന്റെ ആഗ്രഹം നടത്തി തരട്ടെ നാളെ നാണയക്കിഴി കെട്ടിയാൽ കുഴപ്പമില്ലല്ലോ തിരുമേനി നന്ദി

    • @SreeMahalakshmiDarshanam
      @SreeMahalakshmiDarshanam  หลายเดือนก่อน +3

      കുഴപ്പമില്ല, കെട്ടിക്കൊള്ളൂ 🙏 ഭഗവതി അനുഗ്രഹിക്കട്ടെ

    • @IniyaSreekutty
      @IniyaSreekutty หลายเดือนก่อน +2

      നന്ദി തിരുമേനി

    • @AJAYAN-e1b
      @AJAYAN-e1b หลายเดือนก่อน +1

      അജയൻ രോഹിണി തിരുമേനി പോകാം ചോറ്റാനിക്കര അമ്മയുടെ തിരുനാടയിൽ 🙏🙏🙏

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 3 วันที่ผ่านมา +1

    ഞാൻ ആയില്യം ഇന്നലെ കൂടി പറഞ്ഞുള്ളു ചോറ്റാനിക്കര പോണം ന്ന് 🙏🙏🙏 ദേവി

  • @anitaprasannan7303
    @anitaprasannan7303 วันที่ผ่านมา

    Njan പുണർതം, ഈ വീഡിയോ കണ്ടതിനുശേഴാം അമ്മയെ കണ്ടു തൊഴുതു, അമ്മേ ശരണം 🙏

  • @aswathyviji6284
    @aswathyviji6284 12 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി എന്റെ കുടുംബം നവംബർ മാസം അമ്മയെ കാണാൻ പൊയി. ഒരു ദിവസം താമസിച്ചു.ഈ ഭാഗ്യം തന്ന അമ്മക്ക് നന്ദി. ഈ മാസവും പോകാൻ ആഗ്രഹം ഉണ്ട്‌. അമ്മ അനുവാദം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ.

  • @parvathyparvathy7608
    @parvathyparvathy7608 หลายเดือนก่อน +4

    നമസ്കാരം തിരുമേനി 🙏തിരുമേനി 21 നാണയം കിഴി സമർപ്പിക്കുന്ന വിഡിയോ ഇടത് കണ്ടു ഞാൻ മോൾക് ജോലി കിട്ടാൻ പ്രാർത്ഥിച്ചു പക്ഷേ ഇതുവരെ പ്രാർത്ഥന സഫലികരിച്ചില്ല ജോലി കിട്ടിയാൽ 21 നാണയകിയി സമർപ്പികാം തിരുമേനിയു പ്രാർത്ഥിക്കണം രേവതി അത്തം അതിന് ശേഷം പോവുന്നതാണ് 🙏🙏അമ്മേ ദേവി ശരണം സത്യമാണ് ജൂണിൽ ഞങ്ങൾ പോയി തോയ്‌തു വന്നു പ്രാർത്കണം തിരുമേനി 🙏🙏🙏

  • @prabha-i3h
    @prabha-i3h หลายเดือนก่อน +2

    പ്രഭ ചിത്തിര അരുൺ - അനിഴം ഇത് കേൾക്കാൻ ഭാഗ്യം ഉണ്ടായതിന്. നന്ദി ഉണ്ട് തിരുമേനി

  • @ArunArun-gb4gg
    @ArunArun-gb4gg หลายเดือนก่อน +3

    അമ്മേ നാരായണി ദേവീ ശരണം രക്ഷിക്കണമേ ഭഗവതി 🙏🙏🙏🙏🙏

  • @SujathaVenugopal-l4f
    @SujathaVenugopal-l4f หลายเดือนก่อน +2

    നമസ്തേ തിരുമേനി. തിരുമേനി പറഞ്ഞതിൽ അഞ്ചു നക്ഷത്രം എന്റെ വീട്ടിൽ ഉണ്ട്.തീർച്ചയായും ഞങ്ങൾ നാണയക്കിഴിയുമായി അമ്മയെ കാണാൻ പോകും.തിരുമേനി നമുക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദി നന്ദി 🙏🙏🙏

  • @simisimi9045
    @simisimi9045 หลายเดือนก่อน +1

    അമ്മേ ശരണം 🙏🙏🙏🙏വളരെ നന്ദി തിരുമേനി ഇങ്ങനെ ഒരു video കാത്ത് ഇരിക്കുകയായിരുന്നു. അമ്മയെ കാണാൻ എനിക്ക് ഭാഗ്യം ഉണ്ടെങ്കിൽ ഞാൻ തീർച്ചയായും പോകുന്നതായിരിക്കും.

  • @sreejakuniyil4011
    @sreejakuniyil4011 หลายเดือนก่อน +2

    God bless you തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @salini.s.vikraman
    @salini.s.vikraman หลายเดือนก่อน +6

    ❤️❤️നമസ്കാരം തിരുമേനി❤️❤️🙏🙏🙏 അങ്ങയുടെ നാവു പൊ ന്നാകട്ടെ ഈ പറഞ്ഞതിൽ 5 നാളുകൾ എന്റെ വീട്ടിൽ ഉണ്ട് ആയില്യം, പൂയം, വിശാഖം, അനിഴം, ചതയം. നല്ല അറിവുകൾക്ക് നന്ദി തിരുമേനി. എന്തായാലും ഞാനും എന്റെ കുടുംബവും പോകും. കഴിഞ്ഞ വർഷം ഗുരുവായൂർ പോകുന്ന വീഡിയോ കണ്ടായിരുന്നു. അത് പോലെ പോയി നല്ല ഉയർച്ചയുണ്ടായി തിരുമേനി ❤️❤️❤️🙏🙏👍

  • @surendranp.j8772
    @surendranp.j8772 9 วันที่ผ่านมา

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🌹 രമ വിശാഖം സരുൺദേവ് പൂയം

  • @vyshakh9809
    @vyshakh9809 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി 🙏🙏🙏 പ്രാർത്ഥനയിൽ ഉൾപെടുത്തി പ്രാർഥിക്കണം തിരുമേനി

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx หลายเดือนก่อน +4

    🙏🙏🙏 ചോറ്റാനിക്കര അമ്മേ കുറെ കാലം ആയി ആഗ്രഹിക്കുന്നു 🙏🙏 അടുത്ത് തന്നെ പോണം

  • @sarithaprabath5642
    @sarithaprabath5642 21 วันที่ผ่านมา

    അമ്മേ സന്നിധിയിൽ എത്തുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @remanair4569
    @remanair4569 หลายเดือนก่อน +3

    Prashant Chothi Pranav Pooradam Gowri utradathi Health and wealth 🙏

  • @XavierSebatian
    @XavierSebatian หลายเดือนก่อน +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏

  • @navaneethkrishnakichu4848
    @navaneethkrishnakichu4848 หลายเดือนก่อน +1

    നവനീത്കൃഷ്ണ --പൂയം
    പ്രദീപ്‌... മൂലം
    ഷിനി.... ചിത്തിര
    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🙏🙏🙏🙏

  • @sujathar6539
    @sujathar6539 หลายเดือนก่อน +10

    അമ്മയെ കാണാൻ അനുഗ്രഹം കിട്ടാൻ പ്രാർത്ഥിക്കണമേ . തിരുമേനി രോഗ ശാന്തി കിട്ടി നടന്നു കയറാൻ അമ്മേ.. അനുഗ്രഹിക്കേണമേ സുജാത രേവതി 🙏🙏🙏🌹

  • @seethak6109
    @seethak6109 หลายเดือนก่อน +4

    എന്റെ നക്ഷത്രം ഭരണി ആണ്‌ ഞാൻ 2023. 2024ൽ ഒക്കെ പോയി ട്ടുണ്ട്. അവിടെ പോയി അമ്മയെ കണ്ടാൽ പ്രത്യേക സമാദാനം ഉണ്ട്. പിന്നെ വിചാരിച്ച കാര്യം സാദിപ്പിച്ചു തന്നിട്ട് ഉണ്ട്. ഞാൻ മനസ്സിൽ വിചാരിച്ച അവസരത്തിൽ ഒക്കെ എന്നെ അമ്മ അവിടെ എ ത്തിച്ചു തന്നിട്ട് ഉണ്ട്. 2025ലും പോകാൻ പരിപാടി ഉണ്ട്. അമ്മ അവിടെ എ ത്തിച്ചു തരും ഉറപ്പ് എ ന്റെ കാര്യത്തിൽ
    പിന്നെ താങ്കളുടെ ചാനൽ നോക്കി ആണ്‌ വിശ്വാസ പര മായകാര്യം ഒക്കെ ചെയ്യറു.
    നന്ദി. നമസ്കാരം 🙏🙏🙏🙏🙏

  • @Nishasathyan-wp2cd
    @Nishasathyan-wp2cd หลายเดือนก่อน

    നന്ദി തിരുമേനി തീർച്ചയായും ചെയ്യാം🙏

  • @PriyaP-c7r
    @PriyaP-c7r หลายเดือนก่อน +1

    🙏🏽❤️🙏🏽അമ്മേ ദേവി ഞാൻ ചിത്തിര എന്റെ മകൻ പുണർതം കാത്തോളണേ ദേവി 🙏🏽❤️🙏🏽ഒരുപാടു ദുഃഖം അനുഭവിക്കുന്നു 🙏🏽❤️🙏🏽

  • @devipriya527
    @devipriya527 27 วันที่ผ่านมา +1

    Ammaye darshikkan agrahamundu... anugrahikkane amme mahamaye...🙏❤️

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 28 วันที่ผ่านมา

    Thirumeni Kodikodi Namaskkaram.🙏🙏🙏 Geetha _Uthradom. Nallathu Varan Prarthikkane.🙏🙏

  • @RamaniRamachandran-wd9hf
    @RamaniRamachandran-wd9hf หลายเดือนก่อน +7

    🌹🌹🌹🌹🌹 Pavizhamalli Poovu Choodiya Deveee Ponpoo Veyil Chilambhaninja Vaaniii🙏 Eeswariyea Shiva Shanghariyea Chottaanilkara Vaazhum Deveee 🔥 Mizhiniranju Makam Thozhunnu Deveee💥 Nervazhi Paranju Thanna Entey Bhaghavathiiiii🙏🔥💥🌹🙏🔥💥🌹🙏🔥💥🌹

    • @RamaniRamachandran-wd9hf
      @RamaniRamachandran-wd9hf หลายเดือนก่อน +1

      🪔🪔🪔🪔🪔 Amme Naraayanaaa🔥 Devee Naraayanaaa🔥🔥 Lakshmee Naraayanaaa🔥🔥🔥 Bhadhre Naraayanaaa🔥🔥🔥🔥 Rudhre Naraayanaaa🪔🔥🪔🔥🪔🔥🪔🔥🪔🔥🪔🔥🪔🔥

  • @SuguMaran-s7h
    @SuguMaran-s7h หลายเดือนก่อน

    എൻ്റെ തിരുമേനി. അങ്ങയുടെ നാവ് പൊന്നാവട്ടെ. സുകുമാരൻ' തൃക്കേട്ട '🙏🙏🙏🙏🙏

  • @sumaramadasan6336
    @sumaramadasan6336 17 วันที่ผ่านมา +1

    Trikketta Njanpoyi 13/01/2025 nu🙏🙏🙏🙏🙏❤️

  • @AkshayKs-rt3xf
    @AkshayKs-rt3xf หลายเดือนก่อน +2

    അമ്മേ ശരണം 🙏ദേവി ശരണം 🙏മഹാലക്ഷ്മി ശരണം 🙏

  • @amrithasumesan7444
    @amrithasumesan7444 26 วันที่ผ่านมา

    Thirumeni njnn inn poy vannathin shesham aann video kandath..ente naal paraj kettappo satyathil njetti poi..nanni ind thirumeni.ente duritham maaran prarthikkane.amritha chathayam

  • @SREE_12346
    @SREE_12346 หลายเดือนก่อน +3

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യ ദേവായ നമഃ ഓം കുബേര ദേവായ നമഃ ഓം ശ്രീരാമ ജയം 🙏🙏🙏

  • @SredhaSS
    @SredhaSS 17 วันที่ผ่านมา

    Amme aduth varan anik sathikane🙏🙏🙏🙏🙏

  • @sindaratheesh8761
    @sindaratheesh8761 14 วันที่ผ่านมา

    Enikkoru Sarkar joli kittan prathikane thirumeni, oru lottery enkilum adikkane.sabhathikka bhudhimuttundu thirumeni prathikane.

  • @PradeepPradeep-le6nq
    @PradeepPradeep-le6nq 12 วันที่ผ่านมา

    പ്രദീപ്‌ ചിത്തിര 🙏🙏 ഉറപ്പ് ആയി പോകു 🙏🙏

  • @sindaratheesh8761
    @sindaratheesh8761 14 วันที่ผ่านมา

    SINDA Ratheesh thiruvathira, njan chottanikkara ku pokan vendi kathirikukkayanu2024 pakshe nadanilla,2025 pokan sadhikkane.

  • @AnoopNair-lc7yv
    @AnoopNair-lc7yv หลายเดือนก่อน +2

    അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @mohananpillai7764
    @mohananpillai7764 หลายเดือนก่อน +1

    മോഹനൻ പിള്ളൈ,, കാർത്തിക 🙏🏿🙏🏿🙏🏿

  • @neethuMNAIR6801
    @neethuMNAIR6801 28 วันที่ผ่านมา

    First time kazhinja varsham ammaude aduth pokan bhagyam unday.🙏🙏🙏🙏

  • @Beenadileef92
    @Beenadileef92 18 วันที่ผ่านมา

    Good bless you ❤❤❤

  • @pathmakumari6950
    @pathmakumari6950 หลายเดือนก่อน

    അമ്മയുടെ അരുകിൽ njan വരും അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏

  • @MaluzanzK8263
    @MaluzanzK8263 28 วันที่ผ่านมา

    മൂലം നക്ഷത്രമാ ണ് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു അമ്മേ ശരണം

  • @girijamohan2194
    @girijamohan2194 หลายเดือนก่อน +2

    Amme narayana devi narayana🙏🙏🙏🙏🙏🙏🙏🙏✍✍✍✍✍

  • @sushamapremkumar2168
    @sushamapremkumar2168 28 วันที่ผ่านมา

    🙏🏻🙏🏻അമ്മേ നാരായണാ.... ദേവീ നാരായണാ.... ലക്ഷ്മീ നാരായണാ.. ഭദ്രേ നാരായണാ 🙏🏻🙏🏻 എനിക്ക് 3 ദിവസം ഭജന ഇരിക്കണം എന്ന് പ്രാർത്ഥന ഉണ്ട്

  • @krishnachandranvm7603
    @krishnachandranvm7603 22 วันที่ผ่านมา

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നാരായണ നാരായണ നാരായണ നാമം ♥️♥️♥️

  • @chandhrant9340
    @chandhrant9340 21 วันที่ผ่านมา

    ചോറ്റാനിക്കര അമ്മ യെ കാണുന്നത് തന്നെ ഒരു സംതൃപ്തി ആണ് 🙏🏿🙏🏿അമ്മേ ശരണം 🙏🏿

  • @vyshnaprvyshnapr8574
    @vyshnaprvyshnapr8574 หลายเดือนก่อน +2

    Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram rijun makam

  • @rajamanid2325
    @rajamanid2325 หลายเดือนก่อน +1

    Chottanikkara ammay devisaranam🎉🎉🎉

  • @ajyotsna5659
    @ajyotsna5659 หลายเดือนก่อน

    ente makal Devika triketta star kindly include in your prayers for getting a peaceful life

  • @PremKumar-et5on
    @PremKumar-et5on 3 วันที่ผ่านมา

    Thiruneani. Njan thiruvathira. Vorupadu nalayivagrahikunnud deaviyea kannnann. Sadikunilla eniku. Health issues undu

  • @JayasreeAnil-b3e
    @JayasreeAnil-b3e 24 วันที่ผ่านมา

    എന്റെ ചോറ്റാനിക്കര അമ്മേ.... 🙏🙏🙏🙏🙏🙏അമ്മയുടെ അടുത്ത് വന്ന് ഞാൻ എങ്ങനെ ആണോ തൊഴാൻ ആഗ്രഹിക്കുന്നത് അതു പോലെ നടത്തി തന്ന് എന്നെ അനുഗ്രഹിച്ചാലും അമ്മേ 🙏🙏🙏. അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏ദുർഗേ നാരായണ 🙏🙏🙏

  • @shalinishalu815
    @shalinishalu815 หลายเดือนก่อน

    അമ്മേ എനിക്ക് വന്നു തൊഴാനുള്ള അനുഗ്രഹം തരണേ 🙏🏻🙏🏻🙏🏻

  • @roserosy3233
    @roserosy3233 28 วันที่ผ่านมา

    Chottanikkara Ammaye kananam enne athiyaya agraham undu athinu vendi prarthikkane

  • @SREE_12346
    @SREE_12346 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര

  • @Aeditsathuladharsh7777
    @Aeditsathuladharsh7777 21 วันที่ผ่านมา

    Amme narayana devi. narayana lakshmi narayana. 🙏🙏🙏🙏

  • @ushaushasabu1376
    @ushaushasabu1376 หลายเดือนก่อน

    Pokum thirumeni 🙏🙏🙏 Usha chithira 🙏

  • @bindhuuthaman1294
    @bindhuuthaman1294 7 วันที่ผ่านมา

    Thankyou.Thirumeani

  • @sreelathasreelatha2434
    @sreelathasreelatha2434 หลายเดือนก่อน

    എനിക്ക് പോകാൻ ആഗ്രഹമുണ്ട്
    ദേവി അനുഗ്രഹിക്കട്ടെ 🙏

  • @lalut.g.9187
    @lalut.g.9187 29 วันที่ผ่านมา

    Amme saranam ennem onnu vilikane angotte ❤❤❤

  • @vijianil0773
    @vijianil0773 28 วันที่ผ่านมา

    Thirumeni njan eeyidayi ammayudu roopam ente manassil thelingu varunnu.orupadu prasngaliloodeyanu njan kadannupoykkundiriykkunnathu.eniykku ethrayum pettennu pokan sadhiykkane.

  • @rajamanid2325
    @rajamanid2325 27 วันที่ผ่านมา

    Ammay entaymol joliyilakku kayaruka anne ammauday anugram undakaynamay athupolay nallasalary kittumaraykanamay🎉🎉🎉🎉

  • @hariprasad5540
    @hariprasad5540 29 วันที่ผ่านมา

    Ammea saranam Devi saranam Lakshmi saranam Badrea saranam 🙏🙏🙏🙏🙏

  • @DeepaDeepa-sk8sv
    @DeepaDeepa-sk8sv หลายเดือนก่อน

    എന്റെ അമ്മേ. അമ്മേ ശരണം 🙏🏿🙏🏿🙏🏿❤❤❤

  • @anithascheriyanadgp5220
    @anithascheriyanadgp5220 หลายเดือนก่อน +3

    തിരുമേനി അനിത തിരുവാതിര
    മോനിത വിശാഖം ഞങ്ങൾക്ക് പോകാൻ ആഗ്രഹമാണ് അമ്മക്ക് അങ്ങ പറഞ്ഞപോലെ ചെയ്യാം അവിടെ ചെല്ലാൻ സാധിച്ചാൽ മതീയായിരുന്നു

  • @PRO_JOKERGAMING
    @PRO_JOKERGAMING หลายเดือนก่อน

    Thirumeni ithu njan Pooja muriyile vechu chottanikkarayileke pokan pakshe Amma vilichathe mookambikake ,kollure Amma dharshanam kitti🙏🙏🙏

  • @anithakumarig8701
    @anithakumarig8701 17 วันที่ผ่านมา

    Amme deviye kanan enikke
    Patti ente agrhum nadannu

  • @shonashonaa1398
    @shonashonaa1398 29 วันที่ผ่านมา

    എന്റെ അമ്മേ അവിടെ വരാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @rajanrajan-ls9nv
    @rajanrajan-ls9nv หลายเดือนก่อน +1

    Amme avide vannu ammaye thozhan anugrahikaname

  • @manjulag5616
    @manjulag5616 หลายเดือนก่อน

    തിരുമേനിയുടെ നാവ്. പോന്നയിരിക്കട്ടേ. എന്നിക്ക്. ഒര്. ജോലികിട്ടാൻ. പ്രാർത്ഥന. നടത്തണെ. തിരുമേനി 🙏. മഞ്ജുള. വിശാഖം. അമ്മയുടെ. മുന്നിൽ. വരാൻ. അനുഗ്രഹo.. ഉണ്ടാകണെ. ദേവി 🙏🙏🙏

  • @DevayaniKaripott
    @DevayaniKaripott 29 วันที่ผ่านมา

    സാധിക്കണേ 🙏🙏🙏

  • @vishkrishna6509
    @vishkrishna6509 หลายเดือนก่อน

    ഒരു തവണ എങ്കിലും പോകാൻ ഭാഗ്യം കിട്ടണെ ദേവി...

  • @shivu4729
    @shivu4729 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ ലക്‌മി നാരായണ 🙏🙏🙏

  • @InduLR
    @InduLR หลายเดือนก่อน

    Sir Namaste Pallavi pooyam Mahesh revathy Indu Anizham pradhikkane Thirumeni 🙏

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql หลายเดือนก่อน +3

    Thanks thirumeni
    Nice information
    Ellavarku Nallathu varatte
    Amme Saranam Devi Saranam
    Shreem Shreem Shreem
    Thank you so much
    God bless all
    Vishakam .
    I wish you a Happy Xmas and a Happy New Year!!!

  • @sajuharidasan7527
    @sajuharidasan7527 หลายเดือนก่อน

    അമ്മേ വരാൻ അനുഗ്രഹിക്കണേ

  • @RenjiniSivaprasad
    @RenjiniSivaprasad หลายเดือนก่อน +1

    Amma devi ♥️🙏🙏🙏🙏❤

  • @sarathb5553
    @sarathb5553 26 วันที่ผ่านมา

    Amme Devi enne kathu rakshikane.... Sarath chathayam...

  • @dhanyasuman1456
    @dhanyasuman1456 20 วันที่ผ่านมา

    Aayilyam,thiruvathira, revathi, visakam,pooyam,chathayam, punartham, chithira,anizham,triketta, moolam, rohini

  • @sasidharank486
    @sasidharank486 3 วันที่ผ่านมา

    Ammaye Kanan pokan agraham undu

  • @sheeladevaki8693
    @sheeladevaki8693 หลายเดือนก่อน

    Namaskaram thirumeni 🙏🙏🙏

  • @suvinavimal
    @suvinavimal 20 วันที่ผ่านมา

    Njan ivde vannuttu unde ❤

  • @sstube2.067
    @sstube2.067 หลายเดือนก่อน +1

    നമസ്തേ അമ്മേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം നക്ഷത്രം ശ്രീലക്ഷ്മി ചതയം നക്ഷത്ര അജിതാ രേവതി നക്ഷത്രം

  • @Binu-y9g
    @Binu-y9g หลายเดือนก่อน

    തിരുമേനി hus നാൾ തിരുവാതിര എന്റെ നാൾ തൃക്കേട്ട 🙏പോവുന്നുണ്ട് തിരുമേനി 🙏🙏🙏

  • @SreedeviBalakrishnan-h6h
    @SreedeviBalakrishnan-h6h หลายเดือนก่อน

    അമ്മേ ശരണം ❤️ദേവി ശരണം 🙏🏻

  • @annishandh
    @annishandh หลายเดือนก่อน

    Amme Sharanam Devi Sharanam 🙏🙏🙏🙏🙏🌿🌿🌿🌿🌿

  • @durgadinesh1206
    @durgadinesh1206 หลายเดือนก่อน +1

    അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ

  • @rajeshthaivalath
    @rajeshthaivalath หลายเดือนก่อน

    ഉറപ്പായും പോകാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhuammu1514
    @sindhuammu1514 หลายเดือนก่อน

    Amme mahamaaye kaatholne 🙏🙏🙏🙏 sindhu thiru vaathira sunilkumar moolam praarthikane thirumeni🙏🙏🙏🙏

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 หลายเดือนก่อน

    അമ്മേ 🙏🏾

  • @seethak6109
    @seethak6109 หลายเดือนก่อน

    അമ്മേ ദേവി 🙏🙏🙏

  • @balanknair3522
    @balanknair3522 25 วันที่ผ่านมา

    Amme saranam davi saranam 🙏🏼 🌹

  • @unnimonappu
    @unnimonappu 10 วันที่ผ่านมา

    ആയില്ല്യം ❤

  • @aswathyachu6878
    @aswathyachu6878 19 วันที่ผ่านมา

    വെറുതെ paranju ദേവീക് angane ഇന്ന നാളുകർ എന്നില്ല ആര് ചെന്നാലും ദേവി അനുഗ്രഹികും ഈശ്വരന്റ മുന്നിൽ എല്ലാരും തുല്യർ 🙏🏼🙏🏼🙏🏼

  • @GirijaLakshmi123
    @GirijaLakshmi123 12 วันที่ผ่านมา

    Amme Narayana devi narayana Lakshmi Narayana bhadre Narayana

  • @simplemaths2529
    @simplemaths2529 หลายเดือนก่อน

    Amme saranam Devi saranam🙏🙏🙏 2025 ൽ അമ്മയുടെ അടുത്ത് എത്താനുള്ള ഭാഗ്യം എനിക്ക് തരണം