വര്‍ഷത്തില്‍ 12 ദിവസം മാത്രം, ഈ അപൂര്‍വ്വ ദര്‍ശനം ലഭിച്ചാല്‍! Thiruvairanikkulam Mahadeva Temple

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 171

  • @manjushakp7159
    @manjushakp7159 ปีที่แล้ว +4

    ഒരുപാട് ആയി ആഗ്രഹിക്കുന്നു ശ്രീപാർവതിയെ ഒന്നിച്ചു കാണാനും പ്രാർത്ഥിക്കണം എന്ന് വിചാരിക്കുന്നു. നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @prasithamanoj1603
    @prasithamanoj1603 ปีที่แล้ว +30

    എനിക്ക് 6 പ്രാവിശ്യം പോകാൻ പറ്റി ഞാൻ ഓരോ പ്രാവിശ്യം പോകുമ്പോഴും ഓരോ കാര്യം മാത്രം വിചാരിക്കും. അടുത്ത തവണ നടതുറക്കുമ്പോഴേക്കും അത് അമ്മ സാധിച്ചു തരും. ഉറപ്പ്. എനിക്ക് നടന്നിട്ടുണ്ട്. എല്ലാം. ഒറ്റ കാര്യം മാത്രം നമ്മൾ മനസ്സുരുകി വിചാരിച്ചു നോക്കു നടന്നിരിക്കും. എന്റെ അനുഭവം. ഇനി എന്റെ കാത്തിരിപ്പ് അടുത്ത നട തുറപ്പിനു വേണ്ടി

    • @aswathysankar7688
      @aswathysankar7688 ปีที่แล้ว +1

      Entha vazhipad kazhikkandath

    • @prasithamanoj1603
      @prasithamanoj1603 ปีที่แล้ว

      @@aswathysankar7688 ഞാൻ മഞ്ഞൾ പറ നിറയ്ക്കും പറ്റുമെങ്കിൽ പട്ടും താലിയും കൊടുക്കും ഭക്തി തന്നെയാണ് ഏറ്റവും വലിയ വഴിപാട്

    • @_themysticalscorpio
      @_themysticalscorpio ปีที่แล้ว

      Vivahathinu vendy nth vazhipaadanu kazhikkendath...plzz reply

    • @vineethakv4523
      @vineethakv4523 ปีที่แล้ว

      ​@@_themysticalscorpioമഞ്ഞൾ പറ

    • @aswinmdy9558
      @aswinmdy9558 ปีที่แล้ว

      Ishta vivaham nadannu kittumo?

  • @lathapillai4832
    @lathapillai4832 2 ปีที่แล้ว +2

    Nalla avatharanam. Ella vivarangalum detaild aayi ariyan kazhinju. Thank you. Njan mumbail aanu. Eniku varanum thozhanumulla sahacharyam tharane Mahadeva Parvathy devi Sharanam. Ennodu kaniyane. 🙏🙏

  • @Ma__ha__laxshmi650
    @Ma__ha__laxshmi650 2 ปีที่แล้ว +14

    ഓം ഉമാ മഹേശ്വരായ നമഃ 🙏, എനിക്ക് ഒരുപാട് അനുഗ്രഹം തന്ന എന്റെ അമ്മ.... 🙏🙏🙏🙏

  • @himasreeju9905
    @himasreeju9905 6 วันที่ผ่านมา

    അമ്മേ നിൻ തിരുഃ സന്നിധിയിലേക്ക് എത്രയും വേഗം എത്താൻ അനുഗ്രഹിക്കൂ🙏

  • @arunclr5800
    @arunclr5800 2 ปีที่แล้ว +3

    വളരെ നല്ല അവതരണം👍

  • @aditrajesh12
    @aditrajesh12 2 ปีที่แล้ว +7

    പലർക്കും അറിയാത്ത കാര്യം ആയതിനാൽ ചേർക്കുന്നു.
    ഇതിൽ പറയുന്ന ഐരാണിക്കുളം ക്ഷേത്രം ആണ് തിരുവൈരാണിക്കുളം ക്ഷേത്രത്തിൻ്റെ മൂലസ്ഥാനം.
    108 ശിവാലയങ്ങളിൽ പ്രധാനപെട്ടതും പുരാതനവും ആയ് ക്ഷേത്രം ആണ് അവിടത്തെത് . രണ്ടു ശ്രീകോവിൽ - തെക്കേടത്ത്, വടക്കേടത്ത് . അതിൽ തെക്കേടത്ത് സദാശിവ മഹാദേവൻ ശിവ ലിംഗ രൂപത്തിൽ കുടി കൊള്ളുന്നു പിന്നെ വടക്കേടത്ത് വളരെ അപൂർവ്വമായ സോമസ്കന്ദ പ്രതിഷ്ഠ- ശിവ,പാർവതി, സുബ്രഹ്മണ്യൻ മാര് ഒരേ പീഠത്തിൽ വലിയ പഞ്ചലോഹ വിഗ്രഹ രൂപത്തിൽ.
    ഇവിടെയും ബ്രാഹ്മണി പാട്ട് പ്രധാനം, നിത്യേന ബ്രാഹ്മണി പാട്ട് നിർബന്ധം ആണ്.
    ഇവിടത്തെ പ്രധാന ഉത്സവമായ തിരുവാതിര മഹോത്സവം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കഴിഞ്ഞതെ ഉള്ളൂ
    ഏവർക്കും ഈ പുണ്യ ക്ഷേത്രത്തെ കുറിച്ച് അറിയാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു.
    ശംഭോ മഹാദേവ.

    • @_themysticalscorpio
      @_themysticalscorpio ปีที่แล้ว

      Avde nandiyude statue undo....athinte cheviyil paranjaal agraham saadikkumo...

    • @sumadevi4809
      @sumadevi4809 11 วันที่ผ่านมา

      🙏🙏🙏qq🙏🙏qqqqq

  • @HariKumar-lq3rd
    @HariKumar-lq3rd 2 ปีที่แล้ว +6

    ഉമാ മഹേശ്വാര അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ🙏🙏🙏🌹🌺🌸🌺🌸🌺🌻🤲🤲🤲

  • @Sagarasagu126
    @Sagarasagu126 ปีที่แล้ว +1

    കഴിഞ്ഞ രണ്ടു തവണ എനിക്കു പോകുവാൻ സാധിച്ചു... നാളെ പോകുവാൻ തയാറെടുക്കുന്നു 🥰🥰🥰

  • @anandhurajesh373
    @anandhurajesh373 ปีที่แล้ว +3

    ഒരുപാട് ആഗ്രഹിക്കുന്നു ഈ വർഷം ഉമാമഹേശ്വരന്മാരെ കണ്ട് തൊഴുവാൻ അനുഗ്രഹിക്കണമേ മഹാദേവാ... അനുഗ്രഹിക്കണമേ അമ്മേ ദേവീ..

    • @vaigaandnaiva3671
      @vaigaandnaiva3671 ปีที่แล้ว

      അമ്മയെ വന്നു കണ്ടു തൊഴുതു മനസ്സ് നിറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻

  • @himasreeju9905
    @himasreeju9905 6 วันที่ผ่านมา

    ശ്രീ മഹാദേവനും ശ്രീ പാർവതി ദേവിയും തുണ ആയി കൂടെയുണ്ടാക്ട്ടെ 🙏

  • @bindusabarinathan2084
    @bindusabarinathan2084 2 ปีที่แล้ว +8

    ദേവി എന്നെ നാളെ അവിടെ എത്തിക്കണേ എന്നോട് പോകണ്ടാന്നു. പറയുന്നു ദേവിയുടെ. ശക്തിയിൽ നാളെ എന്നെ അവിടെ എത്തിച്ചേരാൻ. സഹായിക്കണേ ഉഴിഞ്ഞു വെച്ച പൈസ അവിടെയെദിച്ചേ പറ്റൂ. അമ്മേ. ശരണം

  • @lathabhaskaran244
    @lathabhaskaran244 2 ปีที่แล้ว +4

    ,🙏Deva Devi Saranam🙏 Thank you for sharing this video.

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว

    Amme eniyku vallaatha aagrahamundallo. Pokaan kazhiyumonnu ariyillallo. Ellaam ente vadakkum naadhanum umaa deviykum samarppiykunnu...sree mahaadevaa .bhagavaane kaarmukil varnnaa eniykonnu poyi kaannan athu vazhi ente vaikunda vaasaneyum onnu kaannaan kazhinjenkil...ippozhallaathe eniykini ennoru avasaram kittum aa thiru sannidhikalil ethaan...🙏🕉️🥰☸️🌹✡️🍅🥭🍒🌿🍁🌻🥀🌱🏵️🍍💔☃️🍂🔥🌼☸️💐🕉️🍁👣👏💥🙏🙏🙏🙏🙏🙏🙏🙏🙏

  • @thankammashetty9225
    @thankammashetty9225 2 ปีที่แล้ว +6

    ചെങ്ങന്നൂർ മഹാദേവ് ക്ഷേത്രം ഇങ്ങനെ thanne

  • @manoharanj7821
    @manoharanj7821 9 หลายเดือนก่อน +1

    Let me know next opening date.

  • @asokanp4655
    @asokanp4655 2 ปีที่แล้ว +4

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു രക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:

  • @geethakrishnan2197
    @geethakrishnan2197 2 ปีที่แล้ว +5

    ഓം നമഃ ശിവായ 🙏🙏 ശ്രീ പാർവതി ദേവിയെ ശരണം 🙏🙏🙏

  • @gokulks9818
    @gokulks9818 2 ปีที่แล้ว +6

    ഉമാ മഹേശ്വരായ നമസ്കാരം..

  • @darkdevil1633
    @darkdevil1633 ปีที่แล้ว +3

    എനിക്ക് ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി ഇപ്പോ എന്നെ വേണ്ട പറഞ്ഞു പോയി.. അവൾ തിരിച്ചു വരാനും അവളെ കല്യാണം കഴിക്കാനും ആഗ്രഹം ഉണ്ട്. അത് നടത്തി തരുമോ 😢

    • @beenabijulal6463
      @beenabijulal6463 7 วันที่ผ่านมา

      Enthinu ninne vendathavale ninkkum venda orikkal vendannu vachathu orimippikkaruth ninaku athilum nalla oru jeevitham undakum sivasakthiyodu prarthikku vendathathinte purake pokathe

  • @amruthat1126
    @amruthat1126 ปีที่แล้ว +1

    ഓം ഉമാമഹേശ്വരായ നമ.😊

  • @MrRavip8
    @MrRavip8 2 ปีที่แล้ว +1

    Thank you Madam

  • @sumakunji5064
    @sumakunji5064 2 ปีที่แล้ว +4

    ഓം ഉമാ മഹേശ്വരായ നമഃ

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว

    Ohm umaa maheswaraaya namaha....🙏🌹🥰☸️💐🏵️🕉️🔥✡️🌿🌼🌹🏵️🍁🌾☃️🌻🌱🥀☘️🍁🌷🔥🍒🥭🍍🍅

  • @aravindanmenon14
    @aravindanmenon14 2 ปีที่แล้ว +2

    Hearing this for the first time

  • @bhagyalakshmichellappan2133
    @bhagyalakshmichellappan2133 2 ปีที่แล้ว

    Tnq for information 🙏

  • @subhadraraman4053
    @subhadraraman4053 2 ปีที่แล้ว +4

    OM UMA MAHESWARAYA NAMAHA.

  • @darkdevil1633
    @darkdevil1633 ปีที่แล้ว +1

    ഞാൻ snehikunna പെൺകുട്ടിയെ thanne vivaham kazhikan ulla വഴിപാടുണ്ടോ.. പറയു.. 🙏🏻

  • @suseelakb4475
    @suseelakb4475 2 ปีที่แล้ว +1

    Om Namasivaya 🙏🙏🙏
    Om Umamaheswaraya nama🙏🙏🙏
    Om Parvathye nama🙏🙏🙏

  • @linilini3191
    @linilini3191 2 ปีที่แล้ว

    Amme devi tte ahadeva 🙏🙏🙏🙏🙏Anugrehikkane

  • @bindhuk1824
    @bindhuk1824 2 ปีที่แล้ว +7

    Najn poyittilla epravasyam ponamnnu vicharikkunnu Anugrahikkane Ammeee🙏🙏

  • @akhil2271
    @akhil2271 2 ปีที่แล้ว +4

    Om Umamaheshwaraya Nama: ❤

  • @nikhiln6382
    @nikhiln6382 2 ปีที่แล้ว +2

    🙏🙏🙏🙏, ഓം, ഉമ്മമഹേശ്വരായ, നമഃ, 🙏🙏🙏🙏🙏

  • @salinimanojsv9061
    @salinimanojsv9061 2 ปีที่แล้ว +2

    Bagavane Nagalellavareyu Kattu Rakshikkane Sandanasaubagyangal Tarename Sambatikabudimuttukalmattitarename Omnamasivaya Parvati Matave🙏🙏🙏🙏🙏🙏

  • @radamani8892
    @radamani8892 ปีที่แล้ว

    മോളെ നട തുറപ്പിനു മാത്രമേ തോട്ടിൽ വഴിപാട് നടത്താൻ പറ്റുമോള്ളു 🙏🏻ഞാൻ ഒമാനിൽ ഉള്ളത് മെയിമാസം വന്നു ജൂണിൽ തിരിച്ചു പോരും ഒന്ന് മറുപടി തരണേ മോളെ 🙏🏻🙏🏻🙏🏻

  • @sachinkumars9082
    @sachinkumars9082 2 ปีที่แล้ว +1

    Amme sharanam 🌹 ♥ ❤

  • @sobhav390
    @sobhav390 2 ปีที่แล้ว +2

    Om namasevaya 🙏

  • @athiraathira8417
    @athiraathira8417 ปีที่แล้ว

    Ipol open time aano

  • @ajiththale3548
    @ajiththale3548 ปีที่แล้ว +1

    E Temple evda ആണ് സ്ഥിതിചെയ്യുന്നത് please location enikkikum oru vattam egilum ponam എന്നു ഉണ്ട് എന്റെ ദൈവത്തെ കാണാൻ ❤‍🩹🥹

    • @ashikaraj5586
      @ashikaraj5586 28 วันที่ผ่านมา

      Near aluva. ernakulam

  • @harikumarkarikode440
    @harikumarkarikode440 2 ปีที่แล้ว +5

    ഓം ഉമാ മഹേശ്വരായ നമ: എല്ലാവരെയും അനുഗ്രഹി്കട്ടെ.എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @geethasanthosh1082
    @geethasanthosh1082 2 ปีที่แล้ว

    Amme Devi Enne avide ethichallo. 🙏🙏Katholane 🙏

  • @lathavs9319
    @lathavs9319 8 วันที่ผ่านมา

    Umamahesvara enneyum koodi avidonne ethikane mahaprabho mahadheva paarvvathii vallabha prathisandhikal enne pidimurukunnu avidenne ellam potticherinje avidethe thirusannithiyil enne ethikkane ente mahadheva

  • @parvathy464
    @parvathy464 2 ปีที่แล้ว +2

    ഉമാ മഹേശ്വരായ നമഃ 🙏🏻

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +8

    🙏Om ........UmaMaheswaraya namaha 🙏🌹🌿🌷🌿 🙏🔥🌿🌾🕉 🙏🔥🌿🌾🕉

  • @ICCcricket1802
    @ICCcricket1802 8 วันที่ผ่านมา

    Om umamaheshvarayanamaha🌹🌹

  • @arjunanarju8090
    @arjunanarju8090 2 ปีที่แล้ว +4

    Uma maheswaraya nama... 🙏🙏🙏

  • @rajalekshmibaiju1694
    @rajalekshmibaiju1694 2 ปีที่แล้ว +2

    🙏🏻🙏🏻🙏🏻

  • @omanaem4929
    @omanaem4929 2 ปีที่แล้ว +4

    ഓം ഉമാമഹേശ്വരായ നമ:

  • @beenakumari3205
    @beenakumari3205 ปีที่แล้ว

    ഇണ പുടവ നേർച്ച എന്താണ്

  • @sarithaarjun6536
    @sarithaarjun6536 2 ปีที่แล้ว +1

    Om... 🙏....Nama shivaya 🙏....

  • @AlmostAll_in_One
    @AlmostAll_in_One 2 ปีที่แล้ว +1

    Chechee can v do it online booking?? Pls replyy

    • @dhanyadevuz5353
      @dhanyadevuz5353 2 ปีที่แล้ว

      Online buking und... E month 16th nada adakkum🙏

    • @Poornima_devadas
      @Poornima_devadas 2 ปีที่แล้ว

      @@dhanyadevuz5353 v q book cheythu avde poyi ulla procedures onn parayuo

    • @dhanyadevuz5353
      @dhanyadevuz5353 2 ปีที่แล้ว

      @@Poornima_devadas v q buking counters und... അവിടെ ചെന്ന് aadhar card and buk ചെയ്യുമ്പോ കിട്ടുന്ന phn ഇല്‍ varunna screen shot um കാണിക്കുക... Avar apol namuk ചെക്ക് ചെയത് receipt തരും.. V q is special ആണ്.. Angot പോകാൻ അവിടെ volunteers പറഞ്ഞ്‌ തരും

    • @Poornima_devadas
      @Poornima_devadas 2 ปีที่แล้ว

      @@dhanyadevuz5353 cash ethrayan oralk

    • @dhanyadevuz5353
      @dhanyadevuz5353 2 ปีที่แล้ว +1

      @@Poornima_devadas online free buking aanu 🙏

  • @ashapm2841
    @ashapm2841 2 ปีที่แล้ว

    Ente chechik kalyanam kazhinju ithu vare kuttikal aayittilla. Avaripo nattil illa. Avarku pakaram njan poi vazhipadu kazhipichal mathyo angane anel eathu vazhipadanu kazhipikendath. Aarenkilum onnu parayamo

    • @SA-tl2ws
      @SA-tl2ws 2 ปีที่แล้ว +6

      Thottil.Njanathaanu neernath.Enikum oru kunjillayirunnu.hus naatil vannathinu sheesham njanal continues 4 maasam treatment eduthu enittum oru resultum aayilla.Ividuthekk kunjaay kazinjaal vannu thottil kettiyekkamenn neernnu.Ah maasam njan pregnant aay.ippo vaavakk 2 maasam aay.

  • @mayab7376
    @mayab7376 2 ปีที่แล้ว +1

    ചേച്ചി route പറഞ്ഞു തരാമോ. വർക്കല യിൽ നിന്ന് വരിക യാണെങ്കിൽ ഏതു station ഇറങ്ങണം

  • @ravisanker9533
    @ravisanker9533 ปีที่แล้ว

    Please share akavoor mana address

  • @ajithakumari3280
    @ajithakumari3280 17 วันที่ผ่านมา

    Om namasivaya namaha

  • @indirab0menon947
    @indirab0menon947 2 ปีที่แล้ว +1

    ഉമാ മഹേശ്വരായ നമഃ

  • @harikumarkarikode440
    @harikumarkarikode440 2 ปีที่แล้ว

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ

  • @ambily0971
    @ambily0971 2 ปีที่แล้ว +8

    ഉമാ മഹേശ്വരായ നമഹ ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 ปีที่แล้ว +3

    ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏

  • @gangark6034
    @gangark6034 2 ปีที่แล้ว +2

    Om Nama shivaya Om UmaMaheswaraya namaha

  • @aneesh88
    @aneesh88 2 ปีที่แล้ว

    തിരക്ക് കുറവുള്ള ദർശന സമയം ഏതാണ്?

  • @ushak9074
    @ushak9074 2 ปีที่แล้ว

    Namaskaram. Ambalathilekkulla rootparayamo

    • @ashapm2841
      @ashapm2841 2 ปีที่แล้ว

      Perumbavoorunnu ksrtc special service und.

  • @vikasv90
    @vikasv90 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @sureshvnair8709
    @sureshvnair8709 ปีที่แล้ว

  • @ashapm2841
    @ashapm2841 2 ปีที่แล้ว

    Moovattupuzhennu engana pokuva , bus route onnu parayamo arenkilum

    • @nishashaju2746
      @nishashaju2746 2 ปีที่แล้ว

      മൂവാറ്റുപുഴ നിന്നും ആലുവ ബസിൽ കയറുക, ആലുവ നിന്നും അമ്പലത്തിലേക്ക് ബസ് കിട്ടും

    • @ashapm2841
      @ashapm2841 2 ปีที่แล้ว

      @@nishashaju2746 thank you. Ente chechik ithu vare kunjungal aayitilla. Avaripo nattil illa. Njan poyal avark vendi enthu vazhipadanu kazhipikendath. Ariyamo

    • @devisreegeetha1238
      @devisreegeetha1238 2 ปีที่แล้ว

      ആലുവ bus കേറി മാറമ്പള്ളി ഇറങ്ങണം. കുറച്ചു നടക്കാൻ ഉണ്ട്. ഓട്ടോ കിട്ടും.

    • @ashapm2841
      @ashapm2841 2 ปีที่แล้ว

      @@devisreegeetha1238 thank u njangal tuesday poi thozhuthu.

  • @nishar4163
    @nishar4163 2 ปีที่แล้ว +1

    Om Umamaheswaraya namaha

  • @pranavrp746
    @pranavrp746 ปีที่แล้ว

    ❤🥰🙏

  • @gokulks9818
    @gokulks9818 2 ปีที่แล้ว +1

    ഉമാ മഹേശ്വരായ നമ

  • @akhil2271
    @akhil2271 2 ปีที่แล้ว +2

    Jai Mata di ❤

  • @SR_couples_mallu
    @SR_couples_mallu ปีที่แล้ว +1

    ഇഷ്ട്ട മംഗല്യം നടക്കുവാൻ ദേവിയുടെ നടയിൽ പട്ടും താലിയും വെയ്ക്കുന്നതാണ് പ്രധാന വഴിപാട്.

  • @devakiparayil1312
    @devakiparayil1312 ปีที่แล้ว

    😊llj മോ moolb

  • @jerilkumar4575
    @jerilkumar4575 2 ปีที่แล้ว +2

    വീട് തന്ന അമ്മ

  • @anubhasker136
    @anubhasker136 ปีที่แล้ว

    Om namashivaya

  • @leelanair6431
    @leelanair6431 2 ปีที่แล้ว +2

    Om Umamasherya Namaha
    Om Umamasherya Namaha
    Om Umamasherya Namaha

    • @sinispillai6334
      @sinispillai6334 2 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shajanm.s4395
    @shajanm.s4395 2 ปีที่แล้ว +1

    🙏🙏🕉️🙏🙏

  • @nirmalajayaprakash9738
    @nirmalajayaprakash9738 2 ปีที่แล้ว +1

    Om nama shivaya

  • @malathyck1256
    @malathyck1256 2 ปีที่แล้ว

    Om. Ummamaheshwarayanama

  • @sumanair9778
    @sumanair9778 2 ปีที่แล้ว +2

    Kailasa Nadha , Devadi Deva Anugrahikkename Ohm Nama Sivaya Hari Ohm Santhi Santhi Santhi hi

  • @ushagopalakrishnan6830
    @ushagopalakrishnan6830 2 ปีที่แล้ว

    ഉമാമഹേശരായ നമഃ

  • @sulochanadevi3042
    @sulochanadevi3042 2 ปีที่แล้ว +1

    എന്നാണ് നട തുറക്കുന്നത്

    • @linjuchandran6502
      @linjuchandran6502 2 ปีที่แล้ว +1

      ജനുവരി 5 വൈകുന്നേരം 8 മണിക്ക്

    • @gamingwithravananvlogs4914
      @gamingwithravananvlogs4914 2 ปีที่แล้ว +1

      Nada adakkunnathu 16 Monday 8pm ano

    • @linjuchandran6502
      @linjuchandran6502 2 ปีที่แล้ว

      @@gamingwithravananvlogs4914 അതേ അന്നാണ് അടക്കുന്നത്

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 ปีที่แล้ว +1

    🧡🧡🧡🧡🧡🙏🙏🙏

  • @sarithaarjun6536
    @sarithaarjun6536 2 ปีที่แล้ว +2

    Sri parvathi... 🙏.... Pls pray for us 🙏

  • @sreelakshmib3951
    @sreelakshmib3951 2 ปีที่แล้ว +1

    🕉 🕉 🕉 🕉

  • @sunithaks6489
    @sunithaks6489 2 ปีที่แล้ว +3

    ഓ ഞാൻ രണ്ടു പ്രാവശ്യം വന്നു എന്റെ വിവാഹം ഇതുവരെയും നടന്നില്ല 😭😭😭😭.... ഇനി കല്യാണം കഴിഞ്ഞാലേ വരൂ 😠

    • @sadhyaprathap958
      @sadhyaprathap958 2 ปีที่แล้ว

      Angne paryale pokanam iniyum

    • @girly3382
      @girly3382 2 ปีที่แล้ว

      Oru tavana poi samarpichit pinne kalynam kazhinj aley pokandath

    • @anjuakhil9257
      @anjuakhil9257 2 ปีที่แล้ว

      Hai. Ethra age und. Entha nadakathe. Jathakam kondanno

    • @Rajasree198
      @Rajasree198 ปีที่แล้ว

      Ini husband ayit orumich varam.

  • @anil5268
    @anil5268 2 ปีที่แล้ว

    തിരുവാതിര പൂർണമായി കഴിയുന്ന ദിവസം കഴിഞ്ഞു മാത്രം ദേവീദർശനം അനുവദിക്കുകയുള്ളു എന്നറിയുന്നു. ശരിയാണോ?

    • @linjuchandran6502
      @linjuchandran6502 2 ปีที่แล้ว

      അങ്ങനെയൊന്നും ഇല്ല. നട തുറക്കുമ്പോൾ മുതൽ തൊഴാൻ സാധിക്കുമല്ലോ

  • @kksmitha1708
    @kksmitha1708 2 ปีที่แล้ว +2

    Om Umamashwaraya namaha 🙏🙏🙏

  • @manikandanckmanikandanck5512
    @manikandanckmanikandanck5512 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

    • @jagadam968
      @jagadam968 2 ปีที่แล้ว

      Ohm Uma Maheswaraya namaha:

  • @geethaanilkumar1139
    @geethaanilkumar1139 2 ปีที่แล้ว

    🙏🙏🙏ഓം ഉമാമഹേശ്വരായ നമഃ

  • @sasikalab.g7882
    @sasikalab.g7882 2 ปีที่แล้ว

    Play

  • @sidharthsidharth9576
    @sidharthsidharth9576 2 ปีที่แล้ว +1

    ᴏʜᴍ ᴜᴍᴀᴀᴍᴀʜᴇꜱʜᴡᴀʀᴀᴀyᴀ ɴᴀᴍᴀʜᴀ 🙏

  • @arundhathirajan6883
    @arundhathirajan6883 2 ปีที่แล้ว +1

    1suppr

  • @praseed8284
    @praseed8284 2 ปีที่แล้ว

    Good Morning my 55333

  • @sheelavasudevan8620
    @sheelavasudevan8620 2 ปีที่แล้ว +2

    Valare upakarapradhamaya video. Contact number tharumo

  • @sathikumarsajitha5440
    @sathikumarsajitha5440 2 ปีที่แล้ว +3

    ഓം ഉമാ മഹേഷ്വരായ നമഃ 🙏🙏🙏🙏

  • @reshmab.s989
    @reshmab.s989 4 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vaishnavravikumar4193
    @vaishnavravikumar4193 2 ปีที่แล้ว +3

    Om UmaMaheswaraya Namaha🙏🙏🙏

  • @amminik4374
    @amminik4374 2 ปีที่แล้ว

    ഓ० ഉമാ മഹേശ്വരായ നമഃ 🙏🙏🙏

  • @sheenaprabhakaran5303
    @sheenaprabhakaran5303 2 ปีที่แล้ว +2

    🙏🙏🙏

  • @kgskaladharan2638
    @kgskaladharan2638 2 ปีที่แล้ว +1

    ഓം ഉമാമഹേശ്വരായ നമ:

  • @sheebaajaykumar1793
    @sheebaajaykumar1793 2 ปีที่แล้ว

    🙏om uma maheswaraya namaha🙏🙏