ഗുരു ആറാം ഭാവത്തിൽ നിന്നാൽ /jupiter in 6th place / SREELEKHA MOHAN

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 48

  • @pranavskrishnan
    @pranavskrishnan 10 หลายเดือนก่อน +1

    നിങ്ങൾയുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ സന്തോഷം ആണ് മാഡം❤❤❤❤❤

  • @manikandanc9560
    @manikandanc9560 3 หลายเดือนก่อน

    ഈ വീഡിയോയിൽ പറഞ്ഞത് എൻറെ കാര്യത്തിൽ 💯 ശരി തന്നെയാണ്.

  • @sindhubiju2761
    @sindhubiju2761 10 หลายเดือนก่อน +6

    ആഗ്രഹിച്ചതുപോലെ ഒരു ജീവിതം കിട്ടില്ല ഗുരു,6ൽ നിന്നാൽ സത്യം

  • @MrRk1962
    @MrRk1962 10 หลายเดือนก่อน +2

    So honest, so innocent and sincere endeavours to seek truth! Thank you so much.

  • @harilakshmidnair6402
    @harilakshmidnair6402 หลายเดือนก่อน

    Ente husband thulam lagnam meenathil 6th house Il Jupiter. Oru cent bhoomi polum illa. Cheriya salary yil oru job. Oru paisa polum loan um illa.

  • @പാട്ടിൻ്റെപാലാഴി
    @പാട്ടിൻ്റെപാലാഴി 10 หลายเดือนก่อน +2

    Mam Orupaad naal aayallo...so happy to see you back in form
    .

  • @sivah7803
    @sivah7803 10 หลายเดือนก่อน +1

    madam namaskaram
    4il sani vrichikathil ninnal onnu parauyumo. chowa saniye dristi cheyyunnud. chingha laghnam 🙏🏻

  • @dhanshadinesh963
    @dhanshadinesh963 10 หลายเดือนก่อน

    Karkidam lagnathinu aar el guruvum panthrandil shukranum ninnal nallathano mosham aano pinne muunil chandran und kesari yogam kittumo

  • @vrindakrishna1967
    @vrindakrishna1967 9 หลายเดือนก่อน

    Very very correct 🙏

  • @sreekumarannair6824
    @sreekumarannair6824 10 หลายเดือนก่อน

    നമസ്തേ ജി✌️🌹🙏

  • @krishnantp1967
    @krishnantp1967 4 หลายเดือนก่อน

    Thankyoumom

  • @chandrababu365
    @chandrababu365 10 หลายเดือนก่อน +2

    നമസ്കാരം മാം 🙏🙏. ഗുരു ആറാം ഭാവപതി, ഗുരുവിന്റെ ഒൻപതാം ദൃഷ്ടി ആറാം ഭാവത്തിലേക്കു ഉണ്ട്. അതിനെ എങ്ങനെ നോക്കി കാണണം മാം ?

  • @prajithaap3302
    @prajithaap3302 6 หลายเดือนก่อน

    Ente 6il anu ഗുരു anu mam, enik 2 baby late ayirunnu, 31,10,1985,2.30am.joli illa ippol. 10il chandran anu. Kadam vannu

  • @SumaMenon-w6d
    @SumaMenon-w6d 10 หลายเดือนก่อน

    Madam video edanam tto eppozhum wait cheyyum. 🙏

  • @Pinku_b
    @Pinku_b 10 หลายเดือนก่อน

    Madam...meda lagnam 6th housel guru sarpi conjunction in pooram nakshatram chinga rashi, 5 th loard exalted in lagnam guru vakram and kujan vakram in vrishchika rashi 8th house. Also sukran in lagnam chandran in 11th house bt in 10 th rashi avittam, shani vakram in vrishchika rashi bt in 9th house. Mercury vakram in medam bt in 2nd house. Too much vakra graham how this works?

  • @prijukumar34
    @prijukumar34 4 หลายเดือนก่อน +1

    ആറാം ഭാവത്തിൽ ഗുരു നിന്നാൽ ശത്രുവിന് നാശം

  • @rkrisrkris
    @rkrisrkris 10 หลายเดือนก่อน

    കന്നി ലഗ്നം, വ്യാഴം 6, ചന്ദ്രൻ 12ൽ ഇപ്പോൾ വ്യാഴദശ തുടങ്ങി, എങ്ങനെ ഉണ്ടാകും വ്യാഴം ദശ

  • @aldrinvins6972
    @aldrinvins6972 6 หลายเดือนก่อน +1

    3/5/1980 at4.15 am

  • @sajinapanoli7917
    @sajinapanoli7917 10 หลายเดือนก่อน

    Mam,ante sister nte 6th lord guru nilkunnu .,vadaka joliyaanu housinu (merriaginte aavashyathinu veda, sadangal ) vadakku kodukkunnathu,,ammayude sister rich family Anu, ,ante sister 18 varshamaayi marriage kazhinjittu IVF cheyathu 2022 il oru boy udayi thank you mam ,videos orupad.late avale please 🥺

  • @lekhakishor5298
    @lekhakishor5298 10 หลายเดือนก่อน

    പറഞ്ഞത് എല്ലാം ശരിയാണ് മക്കളുടെ കാര്യം പറഞ്ഞത് കറക്റ്റ് ആണ് അതിനു വേണ്ടി loan എടുത്തിട്ട് ഉണ്ട് ഇപ്പൊ കുറച്ചു കഷ്ടതയിൽ ആണ് പോകുന്നത് പിന്നെ ഒരു സമാധാനം ഇനി മെയ്‌ മുതൽ ഗുരു 7ൽ ആണ് ന്നു അറിഞ്ഞത് ഇത് ശരിയാണോ ഒരു റിപ്ലൈ തരണേ 🙏🏻🙏🏻

  • @Liji217
    @Liji217 10 หลายเดือนก่อน

    🙏🙏🙏supper class next 12 guruvinekurich parayane danu legnam 2006 ❤

  • @UshaSasidharan-f8o
    @UshaSasidharan-f8o 10 หลายเดือนก่อน

    Namaskaram Mam❤❤❤❤

  • @anuradhakarthikeyan7783
    @anuradhakarthikeyan7783 10 หลายเดือนก่อน

    മാഡം,
    ഗുരു മകരത്തിലാണ് (അതായത് നീചത്തിൽ ) എന്നാൽ വക്രഗതിയിലുമാണ്. രണ്ട് നെഗറ്റീവ് ചേർന്ന് ഒരു പോസിറ്റീവ് ആകുമോ.

  • @josekutty7563
    @josekutty7563 4 หลายเดือนก่อน

    ജ്യോതിഷം ഒക്കെ ഗ്രഹിച്ചുവച്ചിട്ടുണ്ട് പക്ഷേ കൃത്യമായി പറഞ്ഞ അവതരിപ്പിക്കാൻ അറിയില്ല അതുകൊണ്ട് കേൾക്കുന്നവർക്കും മനസ്സിലാവുകയില്ല ആദ്യമായി വിവരങ്ങൾ എഴുതി വയ്ക്കുക പിന്നീട് വായിച്ച അവതരിപ്പിക്കുന്നതായിരിക്കും നല്ലത്

  • @dhanshadinesh963
    @dhanshadinesh963 10 หลายเดือนก่อน

    Karkidam lagnathinu aar el guruvum panthrandil shukranum ninnal nallathano mosham aano. 3 el chandran und but kesari yogam kittumo?
    Pathil chova und ruchaka mahayogam pakhe pathil bhudhan kude und . Angane ninnal chova lajitha avasthayil aavum ennu oru jothishi parnju

  • @arjunck441
    @arjunck441 10 หลายเดือนก่อน +1

    ശനി നാലിൽ നിന്നാൽ ഒന്നു വിശദീകരിക്കുമോ

  • @ushaunnikrishnan1658
    @ushaunnikrishnan1658 7 หลายเดือนก่อน

    Venus in 6th house parayumo

  • @SiyadSharafudeen-xr9eu
    @SiyadSharafudeen-xr9eu 10 หลายเดือนก่อน

    കുംഭ ലഗ്നം വ്യാഴം 6ഇൽ. കർക്കിടകത്തിൽ ഉച്ചസ്ഥൻ. ഇത് നല്ലതാണോ?

  • @sunubiju6307
    @sunubiju6307 10 หลายเดือนก่อน

    ജ്യോത്സ്യം പഠിപ്പിച്ചു തരാമോ ബസ് അറിഞ് ഇരിക്കാൻ

  • @പാട്ടിൻ്റെപാലാഴി
    @പാട്ടിൻ്റെപാലാഴി 10 หลายเดือนก่อน

    Mam daily 5minutes video idoo

  • @sumeshchandrasekar
    @sumeshchandrasekar 9 หลายเดือนก่อน

    churukki paranjal nallatonnumilla ..tolvi tanney ellattilum

  • @narayanankuttypn3541
    @narayanankuttypn3541 10 หลายเดือนก่อน

    12 Ile guru onnu paraumo

  • @jayasreeajayan1459
    @jayasreeajayan1459 10 หลายเดือนก่อน

    ഗുരു 6ൽ ധനുരാശിയിൽ നിൽക്കുന്നു ചന്ദ്രന്റെ 12ലും

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 10 หลายเดือนก่อน

    👍👍👍🙏🙏🙏🌷🌷🌷

  • @ombhadrakalinamonamaha999
    @ombhadrakalinamonamaha999 10 หลายเดือนก่อน

    ചോദിക്കുന്നത് തെറ്റാണോ എന്ന് അറിയില്ല മാഡം.... പക്ഷെ ചോദിക്കുവാണ്.. "ഇതിന് പരിഹാരം ഉണ്ടോ?

  • @simpletricks1256
    @simpletricks1256 9 หลายเดือนก่อน

    ഉച്ച രാശിയിൽ കർക്കിടകത്തിൽ നിന്നാലോ

  • @ombhadrakalinamonamaha999
    @ombhadrakalinamonamaha999 10 หลายเดือนก่อน

    ഒരു സംശയം കൂടി ഉണ്ട് മാഡം.. മകരം ലഗ്നത്തിൽ നിന്ന് 6ആം ഭാവത്തിൽ(മിഥുനം രാശി) യിൽ ഗുരു നിൽക്കുന്നു ഒപ്പം ശുക്രനും ഉണ്ട്.6ആം ഭാവത്തിൽ നിന്ന് 2,10,12 എന്നീ ഭാവങ്ങളിലേക്ക് ദൃഷ്ടി ഉണ്ടോ? അങ്ങനെ ആണേൽ 10 ലേക്ക് നോക്കുന്നത് കൊണ്ട് carrier ൽ പുരോഗതി ഉണ്ടാകുമോ? (പത്താം ഭാവത്തിൽ ഗ്രഹങ്ങളിൽ ഒന്നും തന്നെ ഇല്ലാ)

    • @sujazana7657
      @sujazana7657 10 หลายเดือนก่อน +1

      Dhrishtti unde👍

  • @Anukuttan-z4l
    @Anukuttan-z4l 10 หลายเดือนก่อน

    Thank you for the answer to my question.6th house owner sun is in 3rd position. Jathaka is doing mbbs in government medical കോളേജ് .Has complaint of sleeplessness from childhood.venus is in 4th position

  • @SatheesanR-wk8yx
    @SatheesanR-wk8yx 5 หลายเดือนก่อน

    Guru കർക്കിടകത്തിൽ നിന്നാൽ കുഴപ്പമില്ല

  • @radhavenugopal5558
    @radhavenugopal5558 6 หลายเดือนก่อน

    Kure slow annu

  • @shymamathew9579
    @shymamathew9579 8 หลายเดือนก่อน

    ബ്രെമഹത്യ ദോഷം അതിന്റെ ഫലം ഒന്ന് പറഞ്ഞു തരാവോ മോന്റെ ജാതകത്തിൽ ഉണ്ടല്ലോ അങ്ങനെ

  • @Arjuna-lm7ud
    @Arjuna-lm7ud 10 หลายเดือนก่อน

    Mam,7 ഭാവാധിപൻ ആയ സൂര്യൻ 10 ല്‍ വൃശ്ചികത്തില്‍ നില്‍ക്കുന്നു തൃക്കട്ട ഒന്നാം പാദത്തില്‍ നില്‍ക്കുന്നു കൂടെ ചന്ദ്രനും ഉണ്ട് (10 ല്‍ സൂര്യൻ നില്‍ക്കുന്നത് നല്ലത് ആണെന്ന് കേട്ടിട്ടുണ്ട് പക്ഷേ ചന്ദ്രന്‍ നീചനായി കൂടെ ഉണ്ട് അതിന്റെ ഫലം ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏

  • @susheelaprasad7878
    @susheelaprasad7878 4 หลายเดือนก่อน

    Introduction itraum venda.

  • @somanathannair2167
    @somanathannair2167 10 หลายเดือนก่อน +1

    ഗുരുവല്ലേ നിരുത്തണ്ട ഒരു കസേര കൊടുത്തു ഇരിക്കാൻ പറയുക.

    • @gautham168
      @gautham168 10 หลายเดือนก่อน

      Ninta veetle kond eruthu

  • @sreeramdastr9810
    @sreeramdastr9810 10 หลายเดือนก่อน

    😂6 8 12 ഓക്കെ