വ്യാഴം നീചനായാൽ ദോഷം ഭവിക്കുമോ| Is it bad if Jupiter is neechan? What is reality(Astrology)

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น •

  • @HariKumar-yy7ho
    @HariKumar-yy7ho 3 ปีที่แล้ว +4

    ഈ അറിവ് പകർന്ന് തന്നതിൽ വളരെ സന്തേഷം മാഡം❤️ ഹരികുമാർ തിരുവോണം🙏🙏🙏

  • @unnikrishnan8175
    @unnikrishnan8175 3 ปีที่แล้ว +4

    Namaskaram mam🙏🙏🙏🙏🙏വ്യാഴംവും ശനിയും മകരം രാശി യിൽ സ്ഥിതി ചെയ്യുന്പോൾ നീച ഭംഗ രാജയോഗം ഉണ്ടാകുന്നുണ്ടല്ലോ അപ്പൊൾ ജനിക്കുന്ന കുട്ടികൾക്ക് വളരെ നല്ല താണല്ലോ,

  • @Abhishekpl-jd2bn
    @Abhishekpl-jd2bn หลายเดือนก่อน

    വിദ്യാഭ്യാസ എന്നുപറയുമ്പോൾ സർക്കാർ ജോലിയാണ് നിങ്ങളുടെ കണ്ണിരെ മുഴുപ്പ്,നല്ലൊരുകർഷകഹൻൻ

  • @sivah7803
    @sivah7803 3 ปีที่แล้ว

    Namaskaram madam. valare sandosam madam video chedathil. Guruvine kurich kooduthal ariyan kazhiju.. . .edu pole nalla video eniyum pradeeshikkunnu .god bless you

  • @vimalsachi
    @vimalsachi 3 ปีที่แล้ว +3

    Madam I really like ur teaching it's very informative video 👏❤️🇮🇳

  • @ajithaunnikrishnan2815
    @ajithaunnikrishnan2815 3 หลายเดือนก่อน

    Madam, oru griham neechavasthayil ninnal, ethu karakathuathinanu balakkuravu varika ennathu grahanilayil ninnu manasilakkan pattumo?

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 ปีที่แล้ว +1

    1973 ജൂൺ 20 വ്യാഴം നീ ച ൻ ഞാനും കോളജ് അദ്ധ്യാപകൻ.

  • @kalyan.g9264
    @kalyan.g9264 5 หลายเดือนก่อน

    Vyazha rasi adhipan shani ucham,aayathinaal neecha bhanga,Chakravarty yogam undallo? Totally nice video madam😊

  • @sreekumarnair8030
    @sreekumarnair8030 3 ปีที่แล้ว +2

    Most awaited vedio. Thanks Madam.

  • @user-sm4wk6pv4f
    @user-sm4wk6pv4f 5 หลายเดือนก่อน +1

    Client ഇവിടെ വർക്ക് ചെയ്യുന്നു എന്ന് പറയാതെ ഇരുന്നു കൂടെ മാഡം....
    Just college അധ്യാപിക ഇസ് okay, pakshe, college പേര് ലൊക്കേഷൻ സബ്ജക്ട് വരെ പറഞ്ഞു...
    അതു avoid ചെയ്യണം എന്ന് അഭ്യർത്ഥന.

  • @k.s.pillaisasidharanpillai6799
    @k.s.pillaisasidharanpillai6799 2 ปีที่แล้ว

    Guru sukra paraspara dristidosham enthanu poruthamthil ethu dosham cheyyumo?

  • @MaheshKumar-zp1ek
    @MaheshKumar-zp1ek 3 ปีที่แล้ว +1

    പേര് മഹേഷ്‌ കുമാർ
    തിരുവോണം 1975രാവിലെ 6.30 ജനനം ഗ്രഹനില പറയാമോ

  • @padmamtvm7854
    @padmamtvm7854 3 ปีที่แล้ว +1

    Supper classes.God bless you.

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว +2

    എന്റെ മോനു വൃശ്ചിക ലഖ്‌നം ആണ് രണ്ടാം ഭാവധിപൻ മൂന്നിൽ നീചത്തിൽ നില്കുന്നു ഇപ്പോൾ വ്യാഴ ദശ നടക്കുന്നു മോൻ us ൽ ms ചെയുന്നു

    • @darshna1326
      @darshna1326 2 ปีที่แล้ว +1

      Nte jathakam ingane thane Scorpio accedent annu...makarthil Jupiter neecham nte vazha desha 2017 thudandii...

    • @minisundaran1740
      @minisundaran1740 ปีที่แล้ว

      @@darshna1326 ഇപ്പോൾ എങ്ങിനെ ആണ് ദോഷം വല്ലതും വന്നിട്ടുണ്ടോ

    • @darshna1326
      @darshna1326 ปีที่แล้ว

      @@minisundaran1740 dhoshame yullu... Vazham ngane Shani Anu aduthathh athu engane avumo ntho

    • @minisundaran1740
      @minisundaran1740 ปีที่แล้ว +1

      @@darshna1326 വിഷമിക്കേണ്ട എല്ലാം നന്നായി വരും god bless you

  • @remanichandrasekharan9286
    @remanichandrasekharan9286 2 ปีที่แล้ว +1

    എന്റെ മകൾ 1985 സെപ്റ്റംബർ 26 നു 9.30 A M നു ജനിച്ചു ,ഗുരു നീച്ചത്തില ,പക്ഷെ ഇപ്പോ gyenachologist ആയി വർക് ചെയുന്നു

    • @jaisreeraamm7604
      @jaisreeraamm7604 ปีที่แล้ว

      Pleas Ningaluday Jeevitham Engane Ente Jeevitham vishamam. An. pleas Reply

  • @simpletricks1256
    @simpletricks1256 ปีที่แล้ว

    വ്യാഴം ഒൻപതിൽ മൗഢ്യം. ശുക്രൻ, കേതു, രവി മേടം രാശിയിൽ, ചിങ്ങ ലഗ്നം

  • @daskrishna425
    @daskrishna425 วันที่ผ่านมา

    Ravi budha യോഗം മൗഢ്യം ആണോ

  • @anuragdeviprasad1518
    @anuragdeviprasad1518 2 ปีที่แล้ว

    കേന്ദ്രദിപത്യ ദോഷം ഇതിനു കുറിച്ച് ഒരു വീഡിയോ ചെയ്യാമോ Mam

  • @srees4894
    @srees4894 3 ปีที่แล้ว

    Guru 5bhavathil ravi, sheni yodoppam nikkinnu, edavam raashi

  • @daskrishna425
    @daskrishna425 หลายเดือนก่อน

    5.8.85 വ്യാഴം വക്രം ആണോ ധനുവിൽ.

  • @frogartistry
    @frogartistry 3 ปีที่แล้ว +1

    Please put one video about aspects of planets

  • @akn650
    @akn650 ปีที่แล้ว

    Pl speak about neecha bangam of Jupiter.

  • @ambilyts5624
    @ambilyts5624 2 หลายเดือนก่อน

    മിഥുന ലഗ്നം 8 ൽ വ്യാഴം മകരത്തിൽ നീചം..... 4ൽ ശുക്രൻ കന്നി നീചം.... എന്തായിരിക്കും ഫലം?

    • @Userty-t2h
      @Userty-t2h 2 หลายเดือนก่อน

      ജോലി ഉണ്ടോ, വിവാഹം കഴിഞ്ഞോ

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 ปีที่แล้ว +1

    രാഹു ദശയെ പറ്റി ഒരു video ചെയ്യാമോ

  • @devanarayananvadakkedathpu4003
    @devanarayananvadakkedathpu4003 3 ปีที่แล้ว +2

    ബുധൻ നീചൻ അയാൽ ഫലം എന്താണ് ?

  • @Bijubinu-51
    @Bijubinu-51 ปีที่แล้ว

    ഒരു ചോദ്യത്തിന് എങ്കിലും മറുപടി പറഞ്ഞു കൂടെ തള്ളേ

  • @hemadevapriya1122
    @hemadevapriya1122 3 ปีที่แล้ว

    Guru 3 il aanu കുംഭത്തിൽ.. Doshamano

  • @robinsjohn3694
    @robinsjohn3694 2 ปีที่แล้ว

    Neechabhanga m undengil, double h gunam... Allathe nee ha avasthyude bhlam alla parayendee

  • @art8685
    @art8685 2 ปีที่แล้ว

    വ്യാഴം നിച്ചനായാൽ പരിഹാരം പറയാമോ

  • @gayathrinair2681
    @gayathrinair2681 ปีที่แล้ว

    അഷ്ടമാദിപത്യ ദോഷം എന്നാൽ എന്താണ്

  • @rahuljayaprakash2829
    @rahuljayaprakash2829 3 ปีที่แล้ว

    Aneak 32 vayes und , vazham enn thudangiyo ann thot problems ann , kudae ulla ellarm padich settil ayyi njan ennm kashtapednu oru job anyt .. enthin erae paryunau ante parents randalum 1 year munae marichupoi ellam pettn ayrnu .. ennm njan oru veed elland job elland kashtapednu .. 37 vere guru desha und pinae shani ann .. avide ennai enthagumo enthao

    • @sivani2489
      @sivani2489 3 ปีที่แล้ว

      വ്യാഴം ഏതു ഭാവത്തിൽ ആണ് നില്കുന്നെ

    • @rahuljayaprakash2829
      @rahuljayaprakash2829 3 ปีที่แล้ว

      @@sivani2489 6 ilan chandarn guru shukran 3am onnichtan

    • @darshna1326
      @darshna1326 2 ปีที่แล้ว

      Same vastha vazham maha desha ingane annel inni varunna Shani engane ayirikum

    • @sunanda.k8070
      @sunanda.k8070 ปีที่แล้ว

      എന്റെ കാര്യം ഇങ്ങനെ തന്നെ മോനേ.... മോന്റെ Ph ഉണ്ടോ? ജീവിതം മടുത്തു.😭

  • @silpa4115
    @silpa4115 3 ปีที่แล้ว +1

    Madam we had our baby on 2020 April were Jupiter Saturn and Mars conjucted in Capricorn...is there any concern? Can you please do a vedio on Balarishtatha....as my baby's horoscope says it...can you analyse my baby's birth chart as an example?

    • @minikarthy4563
      @minikarthy4563 3 ปีที่แล้ว

      Yes you give the date of birth and time with birth place

    • @silpa4115
      @silpa4115 3 ปีที่แล้ว +1

      @@minikarthy4563 Thanku mam....DOB 26/4/2020 Time : 12:41 am place of birth Aluva, Ernakulam,kerala ...star Rohini

  • @haridaskk2589
    @haridaskk2589 ปีที่แล้ว +1

    അഷ്ടമത്തിൽ വ്യാഴവും കണ്ടകശനിയും ജാതകത്തിൽ വന്നാൽ എന്തായിരിക്കും ആ ജാതകന്റെ അനുഭവം..

    • @badalsandhya1327
      @badalsandhya1327 15 วันที่ผ่านมา

      Ashtamavyazham anu but njan clk anu

  • @sunilram5073
    @sunilram5073 6 หลายเดือนก่อน

    Sachin tendulkar

  • @ShijuVK-h3u
    @ShijuVK-h3u 3 หลายเดือนก่อน

    എന്റെ 6 ൽ ആണ്

  • @sivani2489
    @sivani2489 3 ปีที่แล้ว +1

    Thanku mam

  • @veerenduvinod2551
    @veerenduvinod2551 3 ปีที่แล้ว

    Excellent

  • @shivakumar1314
    @shivakumar1314 ปีที่แล้ว +1

    വ്യാഴം ലക്നാല്‍ എട്ടാ ഭാഗത്ത് നിൽക്കുന്ന ഗ്രഹനില വ്യാഴം ദോഷം ചെയ്യുമോ

  • @sanjeevkumar-vg3uj
    @sanjeevkumar-vg3uj 3 ปีที่แล้ว

    Tks mem

  • @sivani2489
    @sivani2489 3 ปีที่แล้ว

    Mam വ്യാഴം 6ഇൽ ആണെങ്കിൽ അതിന്റെ karakathinu എന്തെങ്കിലും കുറവ് വരും, അപ്പോൾ 6 ആം ഭാവം രോഗഭാവം അല്ലെ അവയ്ക്കു എന്തായിരിക്കും ഫലം രോഗം കുറയുമോ കൂടുമോ?6 ഇൽ മേടത്തിൽ വ്യാഴം നിന്നാൽ ദോഷം ആണോ?

  • @vinodmathew7253
    @vinodmathew7253 6 หลายเดือนก่อน

    മൂന്ന് ഗ്രഹനിലയിലും വ്യാഴത്തിന് നീചഭംഗം വന്ന് നീചഭംഗരാജ യോഗം അഥവാ ചക്രവർത്തി യോഗം ഉണ്ട്.

  • @0n0p0g
    @0n0p0g 10 หลายเดือนก่อน

    🙏👍

  • @deepaprem9316
    @deepaprem9316 3 ปีที่แล้ว +1

    🙏🙏🙏

  • @manjulaajithkumar6364
    @manjulaajithkumar6364 3 ปีที่แล้ว

    👌👌

  • @babymuraleedharan4342
    @babymuraleedharan4342 3 ปีที่แล้ว

    super

  • @lekhavijayan749
    @lekhavijayan749 3 ปีที่แล้ว +2

    👍👏👏👏👏👏🙏

  • @parvathyk3150
    @parvathyk3150 3 ปีที่แล้ว

    🙏🙏🙏

  • @madhuunnikrishnan434
    @madhuunnikrishnan434 2 ปีที่แล้ว

    🙏🙏🙏

  • @baburajg
    @baburajg 2 ปีที่แล้ว

    🙏🙏🙏

  • @pradeepmohan2817
    @pradeepmohan2817 7 หลายเดือนก่อน

    🙏

  • @reenaanil3406
    @reenaanil3406 23 วันที่ผ่านมา

    🙏🙏🙏