ഞണ്ടുകളുടെ മന്ത്രിസഭയിൽ 44000 രൂപയുടെ ഞണ്ട് | Enjoying Crabzilla from Ministry of Crab Colombo

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 549

  • @unnipalathinkalunni2705
    @unnipalathinkalunni2705 2 ปีที่แล้ว +89

    സങ്കകാരക്കും ജയവർധനക്കും ഒരുഹോട്ടൽ ഉണ്ടെന്നു കേട്ടിട്ടുണ്ട് അങ്ങനെ അതും കണ്ടു 🙏🙏🙏ശ്രീലങ്കൻ ടൂർ വീഡിയോ കലക്കി നല്ലഫൂഡ് വീഡിയോ കാണുമ്പോൾ കഴിക്കുന്നവരുടെ ഫീൽ കാണുന്നവർക്കും കിട്ടുന്നുണ്ട് ട്ടോ 😍ഒന്നും പറയാനില്ല അടിപൊളി 🙏🙏🙏

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +13

      താങ്ക്സ് ഉണ്ട് ഉണ്ണി.. വീഡിയോ ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍😍

    • @samkuruvilla1705
      @samkuruvilla1705 2 ปีที่แล้ว +1

      Super ebinchetta...

  • @abeygeorge6683
    @abeygeorge6683 2 ปีที่แล้ว +5

    Sangakara & Jayawardene thumbnail kandappozhe surprise undavum.... Pratheeksha thettiyilla.....kidu

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Abey george 😍

  • @binobabu7692
    @binobabu7692 2 ปีที่แล้ว +10

    എബിൻ ചേട്ടാ.... ഒരു രക്ഷ ഇല്ല.... Superb..... വായിൽ വെള്ളം നിറയാതെ വീഡിയോ കണ്ട് തീർക്കാൻ ആവില്ല.... അടിപൊളി....👌👌👌💕💕💕

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബിനോ ബാബു 🤗

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +1

    Spr abin chetto poli poli video kiduve 😍 verreitty chetto 😍👍 lete ayee anuu chetta notification vannathu 👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Ratheesh.. Technical issues kaaranam aavum, notification vykunnath..

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 ปีที่แล้ว +1

    ഒന്നും പറയാനില്ല എബിൻ ചേട്ടാ.വല്ലാത്ത കൊതിപ്പിക്കലായിപ്പോയി.അടിപൊളി വീഡിയോ.ഒരുപ്പാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് മിഥുൻ 🤗🤗

  • @ifitvm6910
    @ifitvm6910 2 ปีที่แล้ว +1

    എബിചേട്ടാ.... എല്ലാ എപ്പിസോഡും കാണാറുണ്ട്.... യദു കൂടെത്തന്നെ യില്ലെ... fabulous experience for minstery of crabe.....സസ്നേഹം ഹരീഷ്‌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഹരീഷ്. എല്ലാ വിഡിയോസും കാണാറുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം. യദു കൂടെയുണ്ട്. യദുവാണ് ക്യാമറക്കു പുറകിൽ

  • @MB-mg6mf
    @MB-mg6mf 2 ปีที่แล้ว +12

    Even though we had visited Srilanka four years back, at that time we didn't get bookings at Ministry of Crabs and me,myself felt really sad since crab being one of my favourite items.
    So felt really happy on seeing your video👏👏Really good and thanks a lot.
    Wishing all the very best for your travels. Best wishes for You and your family🙏🙏

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much for your kind words.. So happy to know you enjoyed my Video.. 😍😍

  • @prasannabchelattu3776
    @prasannabchelattu3776 2 ปีที่แล้ว +14

    എബിൻ കഴിക്കുന്നത് കാണാൻ തന്നെ വളരെ മനോഹരമാണ് 😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      വളരെ സന്തോഷം 😍😍

  • @subinkumar6753
    @subinkumar6753 2 ปีที่แล้ว +6

    ♥️♥️♥️
    Sanga ♥️ jaya ♥️

  • @deepthi8946
    @deepthi8946 2 ปีที่แล้ว +1

    Adipoli video Ebin chetta....variety crab dishes cheyyunna restaurants ithuvare kandittilla... 😀...

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Deepthi 😍😍

  • @sminoshsebastian
    @sminoshsebastian 2 ปีที่แล้ว +11

    Thanks for showing this amazing visual ebin chetta🦀🦀

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +1

    Very super, good presentation, thank you

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว +1

    Angane Athum Kandu Entha Oru Njandinte Valippam Entammo Onnum Parayanilla Super Vedio 👌 Very Nice Vedio SUPERB 👍🏽👌👌👌👍🏽

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +2

    ചേട്ടായി.... നമസ്ക്കാരം 🙏
    ഞണ്ടുകളുടെ എട്ടുകളി. തികച്ചും വെറൈറ്റി. 🌹🌹 എന്തു പറയാൻ 👌👌 വീഡിയോ ബാക്കി കൂടി കാണട്ടെ 👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് സിന്ധു.. 😍🤗

  • @devika8916
    @devika8916 2 ปีที่แล้ว +1

    കണ്ടിട്ട് കൊതിയായി സൂപ്പർ അങ്കിൾ
    അടുത്ത വീഡിയോ പെട്ടെന്ന് വരട്ടെ 😄😄😄😊😊

  • @familydecoded5606
    @familydecoded5606 2 ปีที่แล้ว +7

    Dear Ebbin, I have been watching your channel since last 3 weeks. So far completed watching about 150 videos. Will try too watch all your 600+ videos along with new additions. Really enjoying your videos. We are from San Francisco. In Kerala from Kannur.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      So Happy to hear this 😍😍.. Thank you so much dear ❤️❤️

    • @familydecoded5606
      @familydecoded5606 2 ปีที่แล้ว

      @@FoodNTravel You are most welcome. Many of your videos give us nostalgic feelings. Thank you

  • @advertisements1000
    @advertisements1000 2 ปีที่แล้ว +8

    Hello Ebin bro... My mouth was watering throughout the video... Superb... 😁😁😁😁😍🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Surya ☺️🤗

  • @dellarasbin9119
    @dellarasbin9119 2 ปีที่แล้ว +8

    Amazing... your eating style is always very interesting....we can understand the taste of the dishes from your face .....sooper ☺️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      So glad to hear that.. Thank you so much.. 😍😍

  • @sourabhp.s3034
    @sourabhp.s3034 2 ปีที่แล้ว

    കുമാർ സംഗക്കാര യുടെയും മഹേള ജയവർധന യുടെയും ഹോട്ടൽ കേട്ടിട്ടുണ്ട് ....സൂപ്പർ...

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ബ്രോ 👍

  • @rskasthu
    @rskasthu 2 ปีที่แล้ว +3

    OMG cheta so happy that you visited Sri Lanka.
    I am a Malayalee who was settled in Sri Lanka. Currently i am in kerala but my family is still in Sri Lanka.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      😍👍👍

    • @Orthodrsbr
      @Orthodrsbr 2 ปีที่แล้ว

      Will u take me to srilanka?

    • @rskasthu
      @rskasthu 2 ปีที่แล้ว

      @@Orthodrsbr hahaha you can always fly out there. I am planning to go there in March.

  • @binylk
    @binylk 2 ปีที่แล้ว +11

    Super, amazing sea food...looks very authentic Ministryl😋😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Binyl 🥰

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +4

    കരിക്ക് കുടിക്കുന്ന ലാഘവത്തോടെ
    ചേട്ടായി ഞണ്ട് കഴിക്കുന്നു. ഒരു കോമ്പർമൈസും ഇല്ലാത്ത..
    സൂപ്പർ മാംസം മാത്രം കഴിച്ച് ആസ്വദിച്ചുള്ള കഴിപ്പ്. എനിക്കും ഇഷ്ട്ടമാണ്.. ❤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      അടിപൊളി രുചി ആയിരുന്നു.. എനിക്ക് നന്നായി ഇഷ്ടമായി 👌

  • @ernakulamnorth4452
    @ernakulamnorth4452 2 ปีที่แล้ว +1

    Thank you sir for showing Jaya and Sangas Hotel

  • @MrTonyriya
    @MrTonyriya 2 ปีที่แล้ว +7

    Ebin bro, looks like you are having wonderful experience in Sri Lanka 🇱🇰. I am looking forward to meet you, when I come to kerala

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Yes, it was a wonderful experience.. Enjoyed a lot.. Please contact me when you come to Kerala😍

    • @MrTonyriya
      @MrTonyriya 2 ปีที่แล้ว

      @@FoodNTravel I will be coming probably in March or April. I will definitely meet with you and hopefully you will take me to couple of good spots.

  • @vijuremyavijayan8401
    @vijuremyavijayan8401 2 ปีที่แล้ว +1

    Chettai one million adikkatte pettennu othiri snehathode ... God bless you

  • @krishnamuraribhartia9642
    @krishnamuraribhartia9642 2 ปีที่แล้ว +7

    Ebbin Jose, You have gone to a restaurant which I am dieing to visit. But till now have not got an opportunity, but still loved to see you at this magnificent Restaurant..

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Krishna Murari Bhartia

  • @Cicy-ip9hc
    @Cicy-ip9hc 2 ปีที่แล้ว +3

    എബിൻ ചേട്ടാ, ചേട്ടൻ കഴിക്കുന്നത് കണ്ടിട്ട് കൊതി ആയി..... സൂപ്പർ 👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you ☺️🤗

  • @renjitht.p3895
    @renjitht.p3895 2 ปีที่แล้ว

    വീഡിയോ കാണുന്നതിനിടയിൽ(9mnt കഴിഞ്ഞപ്പോൾ) ഞാൻ പണ്ടിട്ട അതേ കമൻ്റ് ഒന്നൂടെ പോസ്റ്റുവാണ്. കൊതിപ്പിച്ച് പണ്ടാരടക്കി🥱👍👍👍

  • @vijaydubai010
    @vijaydubai010 2 ปีที่แล้ว +5

    Great vibe. Super video 👌👌👌👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Vijay 😍

  • @kishorjan854
    @kishorjan854 2 ปีที่แล้ว +1

    Valare nalla video.. Chettan paranjappole, Mr sangakare, mr. Jayavardhaneyum koodi undengil ennu agrahichu pooyi.. Adipoli ambiance 👌👍👏👏👏

  • @dineshsekhar4213
    @dineshsekhar4213 2 ปีที่แล้ว +14

    Looks heavenly, Ebin bro ❤️👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      It was Delicious 👌👌👌

  • @jayasankark3695
    @jayasankark3695 2 ปีที่แล้ว +4

    😍 അടിപൊളി.. രണ്ട് kg ഞണ്ടിന് ഇവിടെ..3000 രൂപയേ ഉള്ളു.. 👍🏽👍🏽

  • @syjarosh2447
    @syjarosh2447 2 ปีที่แล้ว +1

    Ministry of crab adipoli ayitude ethryum vallya ക്രാബ് ഫസ്റ്റ് ടൈം ആ കാണുന്നെ 👌👌👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Syja.. 😍👍

  • @andrewakslee6441
    @andrewakslee6441 2 ปีที่แล้ว +1

    Stylish..crab..stylish.. restaurant
    Boom..boom.. Colombo
    Boom..boom... video
    Love..from....north

  • @Sunilpbaby
    @Sunilpbaby 2 ปีที่แล้ว +1

    Marvellous video Ebbin ചേട്ടാ ❤️❤️❤️

  • @rahulnarayan7253
    @rahulnarayan7253 2 ปีที่แล้ว +1

    At last ❤️❤️❤️ kidukki ebbin etaaa ... Wait cheythu irikkayirunnu ... Crabzilla ❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you 😍❤️

    • @rahulnarayan7253
      @rahulnarayan7253 2 ปีที่แล้ว

      @@FoodNTravel Always Welcome 🔥❤️

  • @sahayaraj6675
    @sahayaraj6675 2 ปีที่แล้ว +1

    Setta super videos...😀😀😀

  • @vinodcv3411
    @vinodcv3411 2 ปีที่แล้ว

    അടിപൊളി വീഡിയോ, എന്താ രസം, കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋😋,. അഭിനന്ദനങ്ങൾ ചേട്ടാ 👍🌹🙏. ശ്രീലങ്ക അവരുടെ ടൂറിസത്തെ എത്ര സൂപ്പർ ആയിട്ട് ആണ് പ്രമോ ചെയ്യുന്നത് 🌹🌹🌹🌹🙏👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Yes, athu valare sariyanu.. Video ishtamayathil othiri santhosham

  • @nikhilaravind8871
    @nikhilaravind8871 2 ปีที่แล้ว +1

    Variety aaayittaaa ebbin chetta super 👌👌🥳🥳🥳🥳🥳🥳❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Nikhil 🤗

  • @ushak3081
    @ushak3081 2 ปีที่แล้ว +3

    Super Vedio 🥰 Parayathirikkan 🙏🙏 Amazing Vedios Srilankan food Super tasty anu Njandu Curry kazhikkunne Kandappol thanne Control poyi Thanks Ebin bro 🙏 Lot's of love from Qatar 🇶🇦♥💖❤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Usha. Video ishtamayi ennarinjathil valare santhosham 😍😍

  • @prasanthtd7536
    @prasanthtd7536 2 ปีที่แล้ว

    എബിൻ ചേട്ടൻ ഒരു രക്ഷയും ഇല്ല...താങ്ക്സ് ഒണ്ടു..ഇതുപോലുള്ള വീഡിയോ ഞങ്ങൾക്കു വേണ്ടി ചെയുന്നതിനു..

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      വളരെ സന്തോഷം പ്രശാന്ത് 🤗

  • @shibukockukuttan9832
    @shibukockukuttan9832 2 ปีที่แล้ว

    എന്ത് പറഞ്ഞാലും സീ ഫുഡ് പ്രത്യേകിച്ചും ഫ്രഷ് സീ ഫുഡ് ടേസ്റ്റ് വേറൊന്ന് തന്നെയാണ്👋👋👋👋. പക്ഷേ ഈ ഞണ്ടുകളുടെ മന്ത്രി സഭയിൽ വിളമ്പിയ ഞണ്ട്, കൊഞ്ച് വിഭവങ്ങൾ വേറെ ഒരു ലെവൽ തന്നെ ആയിരുന്നു♥️♥️♥️♥️ നന്നായി ഇഷ്ടപ്പെട്ടു വീഡിയോ കണ്ട് എബിൻ ചേട്ടാ ❤️❤️❤️🫀

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      വളരെ സന്തോഷം ഷിബു.. ഫുഡ്‌ അടിപൊളി ആയിരുന്നു 👌👌

  • @nizarhanna9631
    @nizarhanna9631 2 ปีที่แล้ว +1

    എന്റെ എബ്ബിന് ഭായ് അടിപൊളി എപ്പിസോഡ് ഞാൻ നന്നായി എൻജോയ് ചെയ്തു ഞാൻ ശ്രീലങ്കയിൽ പോയിരുന്നു പക്ഷെ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല എന്ന് മാത്രം🤣 അബുദാബി ടു ശ്രീലങ്ക കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നു എന്നാലും അവിടുത്തെ ഫുഡ്‌ ഞാൻ കഴിച്ചു സൂപ്പർ ആണ് വീഡിയോ സൂപ്പർ എബ്ബിന് ഭായ് ❤❤❤❤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      😂😂 👍 വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍

  • @sreejiths1248
    @sreejiths1248 2 ปีที่แล้ว +1

    Feel Proud to say that their indian restaurant chain's head chef is classmate and brother Jerry Simon

  • @bysuseelact7225
    @bysuseelact7225 2 ปีที่แล้ว +1

    കഴിക്കുന്നതും വിവരണവും എല്ലാം കൂടി വായിൽ കപ്പലോടിക്കാം.😜 വെജിറ്റേറിയനായ (ഇനി അത് പറയാൻ പറ്റോന്ന് അറിയില്ല. ചെമ്മീൻ കഴിച്ചു.) എൻ്റെ സ്ഥിതി ഇതാണെങ്കിൽ ഇതിൻ്റെയൊക്കെ രുചി അറിയുന്നവരുടെ കാര്യം പറയണ്ടല്ലോ സൂപ്പർ വീഡിയോ😋❤️🥰😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      😄😄 അടിപൊളി.. വളരെ സന്തോഷം 😍🤗

  • @abdulshukoor7507
    @abdulshukoor7507 2 ปีที่แล้ว

    etta...variety....innium pratheekshikunuu....you voice.....superbbbbbb

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much dear 😍

  • @archangelajith.
    @archangelajith. 2 ปีที่แล้ว +1

    വല്ലാത്തൊരു കൊതിപ്പീര് video ആയിപ്പോയി എബിൻ ! 🤣 കണ്ടിട്ട് സഹിക്കുന്നില്ലേ...🙏. Rs 20,000 crabzilla !! Perfect name. Thoroughly enjoyed this 👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      So glad to hear that.. Thank you so much.. 😍😍

  • @nithinkrishna1422
    @nithinkrishna1422 2 ปีที่แล้ว +1

    ebin chettante videos kaanumbo oru positive atmosphere labikkum........

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Valare santhosham 😍😍

  • @johnraju5756
    @johnraju5756 2 ปีที่แล้ว +1

    എബിൻ ചേട്ടാ നല്ല നല്ല നല്ല സൂപ്പർ വീഡിയോ💖💖💖💖💖💖💖💖

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് ജോൺ 💖

  • @ajuthomas9955
    @ajuthomas9955 2 ปีที่แล้ว +1

    Athu angene varoo Jayawardene sangakara legends players anu avarude shop um angene thanne varoo super kothipichu pandaram adangi sree Lanka yil thakartho

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Nalloru experience aayirunnu.. Nalla food, nalla ambience.. Enik othiri ishtappettu

  • @pratiksarfare2011
    @pratiksarfare2011 2 ปีที่แล้ว +6

    This place is heaven for Seafood Lovers 😍

  • @hareeshprasadam6974
    @hareeshprasadam6974 2 ปีที่แล้ว +1

    എബിൻ ചേട്ടാ.. കിക്കിടിലൻ വീഡിയോ.... 👍😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഹരീഷ് 🤗

  • @sanjurl8407
    @sanjurl8407 2 ปีที่แล้ว +1

    Ebin Chettan Nalla Kaazhchakal Keep Going!!

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Sanju 🥰

  • @Alpha90200
    @Alpha90200 2 ปีที่แล้ว +2

    Wow കിടിലൻ ആയിട്ടുണ്ട് 😋 Super വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ആൽഫ 😍

    • @Alpha90200
      @Alpha90200 2 ปีที่แล้ว

      @@FoodNTravel 🥰😍

  • @nibinbiju2224
    @nibinbiju2224 2 ปีที่แล้ว +1

    Kidukki 😊😁 👍👍👍
    Ettaa .....

  • @shabarip2940
    @shabarip2940 2 ปีที่แล้ว +1

    ഒന്നും പറയാനില്ല bro അടിപൊളി അടിപൊളി 😀😀😀. 👏👏. അതു പോലെ അവിടെ പോയി ഒരു ഞണ്ട് കഴിക്കാൻ ഒരു personal loan എടുക്കേണ്ടി വരും. 😄😄😄. Variety class video👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ശബരി.. 🤗

  • @chithranjali.s.n6152
    @chithranjali.s.n6152 2 ปีที่แล้ว +1

    അടിപൊളി സൂപ്പർ മച്ചാനെ 👍👍💜👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഡിയർ 😍

  • @jamescompanyvlogs1761
    @jamescompanyvlogs1761 2 ปีที่แล้ว +1

    Once again you are rocking ahead...crab is very special..keep calm

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you James ❤️

  • @anithabennet1945
    @anithabennet1945 2 ปีที่แล้ว +3

    Woow Ebbinchetta .. being a crab lover watching this made me feel jealous ..Superb episode...enjoooy ur trip 👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Anitha 😍🤗

  • @automotovlogs1525
    @automotovlogs1525 2 ปีที่แล้ว +1

    Waitinggg for next video❤️❤️❤️❤️

  • @kulasekharsubramaniam8468
    @kulasekharsubramaniam8468 2 ปีที่แล้ว

    Awesome unique video. Liked the Ministry of Crabs. Appreciate very much going there and exploring and sharing. Looking forward to more such videos.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much 😍😍

  • @GlobalKannuran
    @GlobalKannuran 2 ปีที่แล้ว +1

    ഈ സംഭവം മലയാളത്തിൽ കാണാനായി കുറെ കാലമായി കാത്തിരിക്കുന്നു

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 2 ปีที่แล้ว +1

    ഏബിചേട്ടാ കഴിക്കുന്നത് കാണാൻ നല്ല ഭംഗി ആണ്.....

  • @rjwonderworld9034
    @rjwonderworld9034 2 ปีที่แล้ว +1

    Great episod ... എബിൻ ബ്രോ 🔥🔥👏🏻

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Rj Wonder World

  • @saleemmuhammad2526
    @saleemmuhammad2526 2 ปีที่แล้ว +1

    പൊളിച്ചു ഞണ്ട് സാമ്രാജ്യം ചേട്ടായുടെ യാത്ര തുടരട്ടെ 👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് സലീം 🥰

  • @lino4767
    @lino4767 2 ปีที่แล้ว +1

    Nice aytund abinchettaaa

  • @rajiradhakrishnan9185
    @rajiradhakrishnan9185 2 ปีที่แล้ว +1

    ഞങ്ങൾ വെജിറ്ററിയൻസ് ആണഗിലും എബിൻ കഴിക്കുന്നത് കാണുമ്പോൾ കൊതി വരും

  • @soumyathamti2499
    @soumyathamti2499 2 ปีที่แล้ว +2

    Supper etta supper thakarthittunde 😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Soumya 😍

  • @neenababu6057
    @neenababu6057 2 ปีที่แล้ว

    എബിൻ ചേട്ടാ.... Adipoliii.... Srilanka🥰🥰🥰nannayitund

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Neena 🥰

  • @abdulrahima1321
    @abdulrahima1321 2 ปีที่แล้ว +1

    എ ബിൻ ചേട്ടാ അടിപൊളി ഞാൻ ആസ്വദിച്ചു കൊള്ളാം

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ബ്രോ 😍

  • @gnanisivaramier1945
    @gnanisivaramier1945 2 ปีที่แล้ว +3

    Your are tasting eagerly and patiently. Super Ebbin.

  • @dymonchattambi6517
    @dymonchattambi6517 2 ปีที่แล้ว +1

    Thanx chettaa♥️

  • @shafayathcp2619
    @shafayathcp2619 2 ปีที่แล้ว +1

    കഴിക്കാൻ പറ്റില്ലെങ്കിലും ചുമ്മാ കണ്ടിരിക്കാൻ വന്നതാ ഒരു രസം

  • @ratheeshkc3462
    @ratheeshkc3462 2 ปีที่แล้ว +1

    👍👍👍 superrrrrrr well 👌👌👌👌👌🙏🙏🙏🙏

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Ratheesh 😍

  • @sanithasanu4872
    @sanithasanu4872 2 ปีที่แล้ว +1

    Superb randum super super

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sanitha 😍😍

  • @harikrishnanr1239
    @harikrishnanr1239 2 ปีที่แล้ว +3

    Crab 🦀nte size kand njettiyavar undo😍😊😊
    Ebin chetta superb😍😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Harikrishnan 😍

  • @vivekgg243
    @vivekgg243 2 ปีที่แล้ว +1

    Adipoli episode ebbin bro 👍👍

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว

    Ebin സൂപ്പർ ടേസ്റ്റ് വീഡിയോ ആണല്ലോ .🦀🦀🦀🦀🦐🦐🦐🦐

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Athe.. Nalla ruchi aayirunnu

  • @vyshnavn678
    @vyshnavn678 2 ปีที่แล้ว +1

    Good to see Sanga and mahila. ministry of crab

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 ปีที่แล้ว +1

    കൊള്ളാം. ചേട്ടാ പൊളിചൂട്ടോ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് വിനീത് 😍😍

  • @surya-uq8gp
    @surya-uq8gp 2 ปีที่แล้ว

    അടിപൊളി 👌🏻🔥 and bro please upload jaffna cuisine also
    Eagerly waiting for that vlog also.....

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Iththavana Jaffna pokan kazhinjilla. Adutha thavana urappayum pokum.. Appol cheyyam tto 👍👍

  • @apexpredator7886
    @apexpredator7886 2 ปีที่แล้ว +1

    Super ebin ചേട്ടാ 👌👌👌😍😍

  • @ashif5169
    @ashif5169 2 ปีที่แล้ว +2

    ❤️‍🔥🔥💫🔥❤️‍🔥

  • @hp2783
    @hp2783 2 ปีที่แล้ว +1

    One of the best in Srilanka Series..😍👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      So glad to hear that.. Thank you so much.. ❤️

  • @santhusanthosh941
    @santhusanthosh941 2 ปีที่แล้ว

    പൊളിക്കുന്നുണ്ട് എബിൻ ചേട്ടോ.....

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് സന്തോഷ്‌ 😍😍

  • @specialtaster
    @specialtaster 2 ปีที่แล้ว +3

    First #specialtaster

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Special Taster 😍

  • @manjushamanu4362
    @manjushamanu4362 2 ปีที่แล้ว +1

    Wow🤩🤩mouthwatering...

  • @tomjerryvlogs526
    @tomjerryvlogs526 2 ปีที่แล้ว +1

    Ente karthave 44000 rupayo😳crab nte oru fam thudangallo ee Paisa kondu..enthayalum polichu ebbin chetta❤️❤️❤️😀😀😀

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      44000/- avarude rupayaanu. Indian money athrayum aavilla. Video ishtamayathil othiri santhosham 😍🤗

  • @nawazfawzar5600
    @nawazfawzar5600 2 ปีที่แล้ว +2

    Happy to see this episode

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      So glad to hear that.. Thank you so much.. 😍

  • @sibithram1983
    @sibithram1983 2 ปีที่แล้ว

    Super video... 👌👌

  • @sonukpra6695
    @sonukpra6695 2 ปีที่แล้ว +1

    Ingane kothipikalle ebin chettan

  • @sudhaevans5752
    @sudhaevans5752 2 ปีที่แล้ว +2

    Superb brother too delicious and very different very good dear 👌👌👌👌👌👌👌👌😍😍😍😍😍😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sudha 😍😍

  • @arjunasok9947
    @arjunasok9947 2 ปีที่แล้ว +2

    Ebbin chetta 👌👌👌👌👌

  • @JohnWick-ph9lv
    @JohnWick-ph9lv 2 ปีที่แล้ว +1

    good 👍🏽 work

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 2 ปีที่แล้ว +1

    കുറെ കാലത്തിനു ശേഷമാണ് ഇവിടെ വരുന്നത്.. :)

  • @ashokmonamcav
    @ashokmonamcav 2 ปีที่แล้ว +1

    aru adipoli restaurent and smashing crab place!!! kalakiii ebbin

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Ashok 🤗

  • @anilkumaranil6213
    @anilkumaranil6213 2 ปีที่แล้ว +1

    ഇങ്ങനെ കൊതിപ്പിക്കല്ലേ ബ്രോ 😀😀😀💞

  • @thomask.m909
    @thomask.m909 2 ปีที่แล้ว +1

    Bro those both people behind u are the best players

  • @sopameti741
    @sopameti741 2 ปีที่แล้ว

    Adipoli Ebin

  • @kishansmed7500
    @kishansmed7500 2 ปีที่แล้ว

    എബിൻ ചേട്ടാ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള !!!. സങ്കക്കാരയുടെയും ജയവർദതയുടെയും ഒരു ഞണ്ടേ .......ഹാവൂ........ ഒരു ഒന്നൊന്നര മുറ്റ് ..........