പെട്ടാ മാർക്കറ്റിലെ കൊളംബോ രുചികൾ | Food Walk in Sri Lanka Pettah Market Colombo | Pickles to Kotthu

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 495

  • @baijuthomas3716
    @baijuthomas3716 2 ปีที่แล้ว +24

    Srilanka is so friendly, clean and beautiful . we have a lot to learn from them .

  • @ananthu8534
    @ananthu8534 2 ปีที่แล้ว +9

    നമ്മളെക്കാൾ എത്രയോ സാമ്പത്തികശേഷി കുറഞ്ഞ രാജ്യമാണ് , എന്നിട്ടും എന്തൊരു ഒതുക്കവും വൃത്തിയും .
    പൊതുബോധം 👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      Sathyam... അത് പറയാതെ വയ്യ 👍👍

    • @anilkumariks9266
      @anilkumariks9266 ปีที่แล้ว

      താന്‍ എന്തുവാ ഈ പറയുന്നേ ? രാജ്യത്തിന്റെ മൊത്തവരുമാനമാണോ ഉദ്ദേശിച്ചത് (gdp)!? എങ്കില്‍ ഇന്ത്യയെക്കാളും വരുമാനമുള്ള 4 രാജ്യങ്ങളേ ലോകത്തുള്ളു !
      അല്ലാതെ നോക്കിയാല്‍ ശ്രീലങ്ക ഇന്ത്യയെക്കാളും സമ്പന്ന രാഷ്ട്രം !പ്രതിവര്‍ഷ വ്യക്തി വരുമാനം
      India 2600 us$
      Srilanka 3500$

  • @binduroy3926
    @binduroy3926 2 ปีที่แล้ว +12

    A well begun is half done... Ruchiyude yatra achar kondu thudangiyath ugran.. Waiting to see more Srilankan videos 👍👍👍

  • @pradeepchandran6950
    @pradeepchandran6950 2 ปีที่แล้ว +2

    Nice video Ebin chetta

  • @chamilsenrathna15
    @chamilsenrathna15 2 ปีที่แล้ว +6

    Wow, Welcome To Sri Lanka, Was Watching Your Videos Quite A Long Time.
    A Simple Man,Making A Such Beautiful Video's, Keep Continuously, Love From Sri Lanka. 🇱🇰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much for your kind words.. 😍❤️

  • @premretheesh4678
    @premretheesh4678 2 ปีที่แล้ว +2

    തൃശൂർ to ശ്രീലങ്ക ഇത്‌ എന്ത് മറിമായം നൈസ് പുതിയ കാഴ്ച്ചകളും പുതു രുചികളും പോരട്ടെ

  • @dileepkumarg3
    @dileepkumarg3 2 ปีที่แล้ว +1

    ഒരു രക്ഷയുമില്ല... സൂപ്പർ വീഡിയോ... പെട്ടാ മാർക്കറ്റിലെ കാഴ്ചകളും രുചികളും കലക്കി... ശ്രീലങ്കയിലെ കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ബ്രോ.. വളരെ സന്തോഷം 😍😍

  • @vijaydubai010
    @vijaydubai010 2 ปีที่แล้ว +3

    Wow Srilanka 🙏Ebin colorful video 👌👌👌👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Vijay 🤗🤗

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 ปีที่แล้ว +1

    അടിപൊളി വീഡിയോ എബിൻ ചേട്ടാ.ലുക് സൂപ്പർ ആയിട്ടുണ്ട്.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് മിഥുൻ

  • @rajeeshrajee1769
    @rajeeshrajee1769 2 ปีที่แล้ว +1

    വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് രജീഷ് 💖💖

  • @amruthgokulkumar8262
    @amruthgokulkumar8262 2 ปีที่แล้ว +7

    Srilanka 🔥😍😍 The Island beauty 🏝️❤️

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 2 ปีที่แล้ว +9

    Woww woww ❤️❤️❤️❤️

  • @syamasdreamland414
    @syamasdreamland414 2 ปีที่แล้ว +2

    Srilanka nalla place

  • @dinoselva9300
    @dinoselva9300 2 ปีที่แล้ว +3

    Save planet 🌎 11:34 super, hats off

  • @neethusanthosh5976
    @neethusanthosh5976 2 ปีที่แล้ว +1

    Aha ...Chetante e sandoshamayitulla yaatrak enum daiva anugraham koode undavate enu admarthamayi agrahikunu ... 🙏🙏🙏🙏 Njagalum undavum Happy ayit koode

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much Neethu..Thank you so much for this affectionate words 🥰🥰

  • @sindhusooraj2767
    @sindhusooraj2767 2 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള രാജ്യം ആണ് 🥰

  • @ashas5062
    @ashas5062 2 ปีที่แล้ว +1

    Chettante new look good👍..... Superb video

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Asha 😍

  • @positiveroots5691
    @positiveroots5691 2 ปีที่แล้ว +7

    അമ്പഴങ്ങയും, തേനും ചേർത്ത ഒരു Treditional വിഭവമുണ്ട് ശ്രീലങ്കയിൽ കിട്ടുമെങ്കിൽ Try ചെയ്ത് നോക്കൂ, നല്ല Tastey യാണ്

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Will try next time 👍

  • @sajithasokan2492
    @sajithasokan2492 2 ปีที่แล้ว +1

    Style...‼️☺️
    താടി nice ആയിട്ടുണ്ട് എബിൻ ബ്രോ😀👋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ബ്രോ 🥰🥰

  • @kulasekharsubramaniam8468
    @kulasekharsubramaniam8468 2 ปีที่แล้ว +5

    Good to see you in Sri Lanka. If possible you should try collaborating one episode with R J Chandru blog. They seem to be knowing Sri Lanka to the very core.

  • @mollyjohn3613
    @mollyjohn3613 2 ปีที่แล้ว +2

    Very nice vlog 👌👌 nammude Keralam pole thanne prakruthi bhangiyulla naadalle Sri Lanka 👍 aviduthe Ruchi vaividhyangal kaanan waiting aanu 😍 wood apple nte taste ippol namukkum priyapettathanu ...amberella nammude ambazhanga thanneyanenna viswasam.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Athe, Ambazhangayaanu.. Video ishtamayathil valare santhosham 😍

  • @sanithasanu4872
    @sanithasanu4872 2 ปีที่แล้ว +1

    Ebinchetta video super kanda ella itemsum yummy

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much 😍😍

  • @bijuravi8522
    @bijuravi8522 2 ปีที่แล้ว +1

    ശ്രീലങ്ക....variety ഫുഡിൻ്റെ നാടാണ് .💕💕👌
    യദുവിൻ്റെ ഷോർട്ട് വീഡിയോ കണ്ടിരുന്നു...

  • @nithinn408
    @nithinn408 2 ปีที่แล้ว +3

    നമസ്കാരം എബിൻ ചേട്ടാ 🙋‍♂️💖💖💖

  • @josevarghese3000
    @josevarghese3000 2 ปีที่แล้ว +1

    Superrrr,waiting for more srilankan videos

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Jose 😍👍

  • @nikhilaravind8871
    @nikhilaravind8871 2 ปีที่แล้ว +1

    Aaaaa
    Thagarthu ebbin chetta,,,, variety aaayittaaa 👌👌👌🥳🥳🥳🥳
    All the best 😘😘😘❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Nikhil 😍

  • @Aqua-hg8cw
    @Aqua-hg8cw 2 ปีที่แล้ว +1

    Aha..yadhum undallo...sathyam parayatte ebbin chetante Ella videosm kandondirunatha..ipol kurachayt thirakukal karanam Kanan patiyilla....annu muthalulath ipol kanuanu..😃🤩

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Nima.. Thirakkinidayilum video kaanan samayam kaanunnund ennarinjathil valare santhosham 😍

  • @sirajudeen915
    @sirajudeen915 2 ปีที่แล้ว +2

    Wow. Sri Lanka.good..lauk

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sirajudeen 🥰

  • @pradeepchandran6950
    @pradeepchandran6950 2 ปีที่แล้ว +2

    Ebin chetta thanks lot for sharing such a video.😊

  • @mp2683
    @mp2683 2 ปีที่แล้ว +5

    Thanks for showing Sri Lankan street food. Wood Apple is a very difficult fruit to work with. In Gujarat they call it Kothu. Just used to add salt and chilli powder to eat it.

  • @issoopdilloo8905
    @issoopdilloo8905 2 ปีที่แล้ว +1

    Superb video lovely mosque lovely people all together very nice

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Issoop Dilloo 😍😍

  • @harikrishnanr1239
    @harikrishnanr1239 2 ปีที่แล้ว +1

    Kollam
    Srilankan yatra ishtapettu😍😍

  • @KethTamilTubing
    @KethTamilTubing 2 ปีที่แล้ว +5

    Our kerala brother, welcome to Sri Lanka. Been your follower for more than 2yrs. Visit the north-eastern part of the island, predominantly tamil speaking places. Food similar to kerala style. Good luck bro.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      We're back home and will definitely try next time 👍

    • @govindarajmunusamy2694
      @govindarajmunusamy2694 2 ปีที่แล้ว +2

      @@FoodNTravel you missed it bro the north Eastern Tamil province where all the foods are similar to Kerala style. Kindly visit next time to yaalpamam - Jaffna and thiruconamalai -Triconamale. Love from Tamil Nadu.

  • @sahayaraj6675
    @sahayaraj6675 2 ปีที่แล้ว +1

    Setta super videos...😀😀😀

  • @Alpha90200
    @Alpha90200 2 ปีที่แล้ว +4

    വേറെ രാജ്യം ആണെന്ന് പറയുകയേ ഇല്ല ഇന്ത്യയിലെ തിരക്കേറിയ ഒരു മാർക്കറ്റിൽ പോയ അതെ ഫീൽ ആണ് വീഡിയോ കാണുമ്പോൾ. Waiting for more lankan videos Super🥰😍

    • @sunupvk
      @sunupvk 2 ปีที่แล้ว +1

      Pakshe ivaduthe pole chappum chavarum illa

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      😍😍👍

    • @Alpha90200
      @Alpha90200 2 ปีที่แล้ว

      @@FoodNTravel 🥰😍

  • @prabhakark9891
    @prabhakark9891 2 ปีที่แล้ว +1

    Srilankan spl video superb Bro 👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Prabhakaran 🥰

  • @karthikpkd4472
    @karthikpkd4472 2 ปีที่แล้ว +1

    വീഡിയോ പൊളിച്ചു എബിൻ ചേട്ടാ 👍👍❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഡിയർ ❤️❤️

  • @DrSoumyaajinvlog
    @DrSoumyaajinvlog 2 ปีที่แล้ว

    Pwoli🎉

  • @saiyonsatchithanandam5869
    @saiyonsatchithanandam5869 2 ปีที่แล้ว +1

    SUPER VIDEO'S CONGRATULATIONS ANNA . Sammy sayon Canada.

  • @nisampulikottilvella2777
    @nisampulikottilvella2777 2 ปีที่แล้ว +1

    ചേട്ടായിയെ ശ്രെലെങ്ക പോയ അച്ചാർ പൊളി ആയിരുന്നു

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Yes.. Adipoli.. Kollam 👍👍

  • @രാജുകോടിയത്ത്
    @രാജുകോടിയത്ത് 2 ปีที่แล้ว +3

    ഇയ്യോ , wood apple വല്ലാത്തൊരു ടേസ്റ്റ് ആണ് ... അത് നമ്മുടെ ഹല്‍വ രൂപം മാത്രമേ ഒളളൂ , അംജദ് ലീവ് കഴിഞ്ഞ് വന്നപ്പോള്‍ കൊണ്ടു വന്നത് ഞാനും കഴിച്ച് കൊണ്ടിരിക്കുകയാ .. അവന്‍ നല്ല മാസി സമ്പല്‍ കൊണ്ടു വന്നിട്ടുണ്ട് .. Super taste .. കൊത്ത് പൊറോട്ട , ഇടിയപ്പ കൊത്ത് ..... ♥♥♥

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +1

    Bro nannu ayittu kazhichu...
    Good

  • @andrewakslee6441
    @andrewakslee6441 2 ปีที่แล้ว +1

    Thanks..Bhai..showing..raavans..
    Stories.. wonderful.. tropical
    Food... lovely..1..carry.on
    Wishes..and..love .from
    North

  • @dineshsekhar4213
    @dineshsekhar4213 2 ปีที่แล้ว +3

    Excellent coverage, Ebin bro 😍 with Yadu! 👍💕

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Dinesh 😍😍

  • @vivekgg243
    @vivekgg243 2 ปีที่แล้ว +1

    Adipoli episode ebbin bro 👍👍 food items 👋👍👍

  • @sajan10h
    @sajan10h 2 ปีที่แล้ว +3

    Do Visit Galle face, by evening ...a lot of street vendors ...another if you are in Kandy do visit Nuwra Elliya...Ambe valley milk farm can also be an option

  • @sharathbolar3154
    @sharathbolar3154 2 ปีที่แล้ว +3

    Hi
    ebin sir,
    Srilankan street foods.. Great sir..
    I'm waiting tomorrow's episode 🙏

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sharath 😍👍

  • @anandhusnair
    @anandhusnair 2 ปีที่แล้ว +1

    Adipoli video❤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks Anandhu ❤️

  • @rjiosasi6779
    @rjiosasi6779 2 ปีที่แล้ว +1

    അടിപൊളി വീഡിയോ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് റിജോ 🤗

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว +2

    Angane SRILANKA Yum Kanan Sadhichu Lankan Ruchikalum Kenkemam 👌👌👌 Thanks Allot Dear EBIN JI For This Nice Video 🙏🙏🙏

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      So happy to know you enjoyed the Video😍🤗

  • @vinodkrishnan3852
    @vinodkrishnan3852 2 ปีที่แล้ว

    എബിൻ ശ്രീലങ്കയിലെ നല്ല നല്ല കാഴ്ചകൾ വരട്ടെ. കാണാൻ റെഡിയാണ് 👏👏👍🏻

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 ปีที่แล้ว

    ചേട്ടൻ ശ്രീലങ്കയിൽ എത്തിയോ
    സൂപ്പർ വീഡിയോ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് വിനീത്.. അതേ ഞങ്ങൾ ശ്രീലങ്കയിൽ എത്തി

  • @sreenathah2280
    @sreenathah2280 2 ปีที่แล้ว +2

    Wood apple
    മരം ആപ്പിൾ
    സിംപിൾ 🤗

  • @johnraju5756
    @johnraju5756 2 ปีที่แล้ว +1

    എബിൻ ചേട്ടാ എല്ലാം നല്ല സൂപ്പർ വീഡിയോ ആണ്💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ബ്രോ 💕💕

  • @pratheepjawahar23
    @pratheepjawahar23 2 ปีที่แล้ว +2

    18.34 one tamil song flim name Paarvai Ontrea Pothum

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +9

    അച്ചാർ എല്ലാം കണ്ടപ്പോൾ കേരളത്തിൽ തന്നെ ആണോന്ന് സംശയിച്ചു പോയി 😍 അതിന്റെ വിവരണം കൂടി വന്നപ്പോൾ 👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് ലിൻസൺ 😍

  • @nijokongapally4791
    @nijokongapally4791 2 ปีที่แล้ว +2

    Good trip to srilanka and food beverage experience👍💖💯

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Nijo 💖

  • @padmavathivenugopal9883
    @padmavathivenugopal9883 2 ปีที่แล้ว

    Onnum Parayanilla Supper Very Supper

  • @varnikhaasree2992
    @varnikhaasree2992 2 ปีที่แล้ว

    Adipolli video ❤️ happy Pongal ❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you 😍 Happy Pongal ❤️

  • @sreekantanachuthan6446
    @sreekantanachuthan6446 2 ปีที่แล้ว +1

    Hi Ebbin AYUBOVAN 🙏
    SUPER PLACE ENJOY...👍

  • @vishnug755
    @vishnug755 2 ปีที่แล้ว +1

    അച്ചാർ ഫസ്റ്റ് 💥
    ഓഹ് പൊളി ❣️✨️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് വിഷ്ണു 😍

  • @amithpallavoor
    @amithpallavoor 2 ปีที่แล้ว +4

    Ambarella is called June Plum.

  • @KSKM2015
    @KSKM2015 2 ปีที่แล้ว

    വേഗം അടുത്ത വീഡിയോ ഇടു ചേട്ടായി 😍 കട്ട വെയിറ്റിങ്

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Naale vykeet 5 pm nu varum

  • @mohammadfaizal8461
    @mohammadfaizal8461 2 ปีที่แล้ว +1

    Wow what variety.....

  • @lakmi6479
    @lakmi6479 2 ปีที่แล้ว +3

    Hi welcome to my country!! I'm one of your subscriber, living colombo. I wish i could meet you but unfortunately im not well 😧 Please enjoy staying here explore our amazing culinary and cultures.. ❤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Lakmi .. We visited Sri Lanka last week .. It was a wonderful experience .. Enjoyed a lot

  • @devikadevika4479
    @devikadevika4479 2 ปีที่แล้ว

    സൂപ്പർ. പൊളിച്ചു അങ്കിൾ
    മനോഹരം 👍👍👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ദേവിക 😍

  • @unnipalathinkalunni2705
    @unnipalathinkalunni2705 2 ปีที่แล้ว

    Ente oru dream place anu sreelanka avidem ethiyalle nallanalla videos oke varatte waiting 🙏🙏🙏

  • @farshadsailor2228
    @farshadsailor2228 2 ปีที่แล้ว +1

    എബിൻ ചേട്ടാ...
    ഇതൊക്കെ ഞാൻ കറങ്ങിയിട്ടുള്ള സ്ഥലങ്ങളാണ്. 😃

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      അടിപൊളി 😍😍👍

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว +1

    Sree Lankan രുചികളം ആസ്വദിക്കാം .കാത്തിരിക്കുന്നു .

  • @deepas5485
    @deepas5485 2 ปีที่แล้ว +1

    Achar adipoliiii

  • @chousmony
    @chousmony 2 ปีที่แล้ว +2

    Ippo Pongal is ongoing. Try some ilankaytamil dishs.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Pongal njangalkk cover cheyyyan pattiyilla. Athinu munp return trip aayirunnu

  • @irinvrghs551
    @irinvrghs551 2 ปีที่แล้ว +1

    It's Falooda, Nice to see in srilanka street 👍

  • @sujathaprabhakar8043
    @sujathaprabhakar8043 2 ปีที่แล้ว +1

    Wish you a Happy journey Chettai 🤗🤗🤗🤗🤗

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Sujatha 🤗

  • @sooryaravi8933
    @sooryaravi8933 2 ปีที่แล้ว +1

    Kothiyan cheyttan😄😍

  • @stg77777
    @stg77777 2 ปีที่แล้ว +5

    If possible ,visit "Ministry of Crab" ( very famous restaurant)also( ranked 29 in Asia's top 50 rstrnts) owned by Sri lnkan cricketer Kumar Sangakkara in Colombo.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      Yes, we visited Ministry of Crab.. Video will be coming soon

  • @nafilvp6337
    @nafilvp6337 2 ปีที่แล้ว +1

    Bro പൊളിച്ചു ❤️❤️ കുറച്ചു കൈന്നിട്ടു എനിക്കും ഇവിടെ ഒക്കെ പോണം.. 💙

  • @tijozvlog4156
    @tijozvlog4156 2 ปีที่แล้ว

    Ebin chetta street foods Super anutto

  • @bysuseelact7225
    @bysuseelact7225 2 ปีที่แล้ว +2

    😋ആച്ചാർ👌🏻🌹❤️❤️🥰🥰😍

  • @syjarosh2447
    @syjarosh2447 2 ปีที่แล้ว

    Sreelekan ruchikal adipol👍👍👍👍👍👍👍

  • @jaisonshinto8308
    @jaisonshinto8308 2 ปีที่แล้ว

    കൊള്ളാം 👏👏👏

  • @nibinbiju2224
    @nibinbiju2224 2 ปีที่แล้ว +1

    Aahha Ebin Ettaaa poli 🥰🥰 👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Nibin 🥰

  • @blackmamba3427
    @blackmamba3427 2 ปีที่แล้ว +1

    Awesome video and food travel 👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Black Mamba 🤗🤗

  • @treasure2behold282
    @treasure2behold282 2 ปีที่แล้ว +1

    Woodapple drink with vanilla ice cream is delicious. They also have woodapple jam. It is a very sour fruit. Accharu can be made at home too. Ambarella is also known as June Plum in the Carribean.

  • @Joyfuljourney_Mariam
    @Joyfuljourney_Mariam 2 ปีที่แล้ว

    enna oru vibe aanu cheta hooo

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you ☺️🤗

  • @akhiljith7403
    @akhiljith7403 2 ปีที่แล้ว

    kurach muneay elleay chammravattath ethiyath
    . epooo srilankayil enthiyooo
    adipoli

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      😄😄ellam pettennayirunnu

  • @naveennavee5756
    @naveennavee5756 2 ปีที่แล้ว

    Super sir all tha best

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Naveen 😍

  • @jagadeeshr5294
    @jagadeeshr5294 2 ปีที่แล้ว +7

    Ebin, Do not forget to visit RAJABHOJUN restaurant in Colombo city center. Amazing food and buffet lunch spread is amazing. Taj Samudra Colombo breakfast is amazing too.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      We couldn't visit that place.. I have no idea about it.. Next time for sure 👍

  • @sunithaea1
    @sunithaea1 2 ปีที่แล้ว +1

    Market is very clean

  • @archangelajith.
    @archangelajith. 2 ปีที่แล้ว +2

    Felt like I landed in some market in Mumbai 😀! Very much similar to the streets in Aamchi Mumbai. Nice video Ebin 👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Ajith 🥰

  • @ratheeshgsratheeshratheesh3268
    @ratheeshgsratheeshratheesh3268 2 ปีที่แล้ว

    Adipwoli 😍😍😍 video

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks Ratheesh 😍😍

  • @saneeshkollon9146
    @saneeshkollon9146 2 ปีที่แล้ว +1

    Adipoli food

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks und Saneesh 😍😍

  • @maneshknpy
    @maneshknpy 2 ปีที่แล้ว +1

    അടിപൊളി ❤️😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് മനേഷ് 💖

  • @devikadevika4479
    @devikadevika4479 2 ปีที่แล้ว

    നെസ്റ്റ് വീഡിയോ വെയിറ്റ് 👍👍👍👍👍👍👍👍👍

  • @sebastianvijayan8868
    @sebastianvijayan8868 2 ปีที่แล้ว +2

    ❣️

  • @reemkallingal1120
    @reemkallingal1120 2 ปีที่แล้ว

    nammude kadakal vechu nokumbol,athra clean anu avidum, jolikarum very neat & polite.Thanks Ebbin, 🙏💖

  • @adventurerh4238
    @adventurerh4238 2 ปีที่แล้ว +3

    Maldives tour we were not able to see the home food category.
    We hope to see it atleast here in Sri Lanka trip.
    Enjoy the tour n looking forward to see the delicacies of Sri Lanka.
    Wheras the 58 floor Bldg high rise could be the tallest their because India mainly Mumbai there are much more taller high rises than it.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Yes, you will surely enjoy some of the best food videos from Sri Lanka 😊👍

  • @ushak3081
    @ushak3081 2 ปีที่แล้ว

    Achar kandoppol vayil Kappal Odikkan ulla Water vanne 🥰🥰🥰🥰🙏🙏

  • @karthikashik7370
    @karthikashik7370 2 ปีที่แล้ว

    Adipoli video ❤️.

  • @princemichael921
    @princemichael921 2 ปีที่แล้ว

    എല്ലാം powli 🤩⚡

  • @jairajrj
    @jairajrj 2 ปีที่แล้ว +2

    Dont forget yarl hotel 46/1 Station Road, Wellawatte Colombo 6, Colombo Sri Lanka

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Will try next time 👍👍

    • @jairajrj
      @jairajrj 2 ปีที่แล้ว

      @@FoodNTravel I am an avid traveller (business) domestic and internatiinal also a foodie
      Please share your contact so that I could share my favourite joints where I have experienced good food