ഒരിക്കൽ ചാർളി ചാപ്ലിൻ ഒരു സദസിൽ വച്ച് ഒരു തമാശ പറഞ്ഞു എല്ലാവരും ചിരിച്ചു അദ്ദേഹം ആ തമാശ വീണ്ടും പറഞ്ഞപ്പോൾ കുറച്ചു പേർ ചിരിച്ചു വീണ്ടും അദ്ദേഹം ആ തമാശ പറഞ്ഞു പക്ഷേ ആരും ചിരിച്ചില്ല ഇപ്പോഴത്തെ സ്റ്റാർ മാജിക്കിലെ സ്കിറ്റ് കാണുബോൾ അത് ആണ് ഓർമ്മ വരുന്നത്
വെറുതെ സ്കിറ്റ് പൊളിയുന്ന പോലത്തെ patternil ഇനി തങ്കു ആൻഡ് അഖിൽ സ്‌ക്രിപ്റ്റ് കൊണ്ട് പോകരുത്. ആദ്യമൊക്കെ അതു സൂപ്പർ ആർന്നു.പക്ഷെ എല്ലാ സ്കിറ്റും ഒരേ pattern ആകുമ്പോൾ മടുപ്പ് ആകും. സിനിമയുടെ സ്പൂഫ് സ്‌ക്രിപ്റ്റ് ഉണ്ടാക്കാൻ മിടുക്കന്മാർ തന്നെയാണ് നമ്മുടെ മധു മുരളി അഖിൽ കവലയുർ കോമ്പിനേഷൻ.
ഈ സ്കിറ്റ് മൊത്തത്തിൽ നിന്നു പുഴുക്കുക ആയിരുന്നു. അസീസ് ആൻഡ് സുധി ഫിഗർ ഷോ കൊണ്ടു മാത്രം ഒരു മാതിരി പിടിച്ചു നിന്നു. തങ്കു ആൻഡ് അഖിൽ ഈ തവണ ഉദേശിച്ച കെമിസ്ട്രി വർക് ഔട് ആയില്ല.
ഒരു സ്കിറ്റ് കൊണ്ടുവരുന്നു, അതിലെ കഥാപാത്രങ്ങൾ അവരുടെ വേഷം മറന്നു റിയൽ ക്യാരക്ടർ ആയി സംസാരിക്കുന്നു അതിൽ തമാശ കണ്ടെത്തുന്നു ഡയലോഗ് മറക്കുന്നു,പൊളിയുന്നു പുഴുക്കുന്നു, ക്ലൈമാക്സ് കിട്ടാതെ ചീഞ്ഞുനാറുന്നു, നിന്ന് പുഴുക്കുന്നു, ഒരു സിനിമസ്പൂഫ് എടുത്ത് അതിൽ ഇങ്ങനെ തമാശ കൊണ്ടുവന്നു, സ്കിറ്റ് കളിക്കുമ്പോൾ 2,3 സ്കിറ്റ് വരെ ഒക്കെ ആയിരുന്നു, നല്ലപോലെ ആസ്വദിച്ചു ചിരിച്ചിട്ടുമുണ്ട്, ഇപ്പോൾ നിങ്ങൾ ശരിക്കും നിന്ന് പുഴുക്കുവാണ്. ഇനിയും ഇത്തരം പുഴുക്കൽ അരോചകം ആണ് അതുകൊണ്ട് ഇനിയെങ്കിലും ഒന്ന് മാറ്റണം 👍മാറ്റിപിടിക്കും എന്ന വിശ്വാസത്തോടെ❤ സ്നേഹത്തോടെ ❤❤സ്റ്റർമാജിക്❤❤ ആരാധകൻ 🙏
തങ്കു നന്നായി പെർഫോം ചെയ്യുന്ന നല്ലൊരു ആർട്ടിസ്റ്റാണ്, ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ നെഞ്ചോട് ചേർത്തത് ചെയ്യുന്ന കഥാപാത്രത്തോട് അദ്ദേഹം നൂറ് ശതമാനം നീതി പുലർത്തുന്നത് കൊണ്ടായിരുന്നു, അദ്ദേഹം എന്ത് കഥാപാത്രം ചെയ്താലും നമ്മൾ ഇരു കൈനീട്ടി സ്വീകരിക്കും, അത് മിസ്സ് യൂസ് ചെയ്ത് അഖിൽ കാട്ടുന്ന കോപ്രായങ്ങൾ അസഹനീയമാണ്, ഒന്ന് രണ്ട് തവണ ചെയ്തു ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു വീണ്ടും വീണ്ടും ചെയ്ത് ആവർത്തന വിരസത വരുത്തരുത്, അഖിലേ മാറ്റി പിടി
സ്കിറ്റ് വല്ലാണ്ട് കയ്യിൽ നിന്നും പോയ്. ഈ സ്ഥിരം സ്കിറ്റ് പൊളിയുന്ന രീതി ആക്കിയാൽ ആവർത്തന വിരസത ആകും. കിടുക്കൻ സ്കിറ്റ് എഴുതുന്ന ടീം അല്ലെ നല്ല പൊളപ്പൻ സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ
ഒരു ലോക തോല്‍വി ഒന്നു രണ്ടു തവണ ചക്ക വീണു മുയല്‍ ചത്ത് എന്നും വച്ച് എപ്പോളും നടക്കില്ലല്ലോ പാവം അജു വര്‍ഗീസിന്റെ നോട്ടം കാണണം ആഇരുന്നു എന്താ നടക്കുനത് എന്നറിയാതെ അന്തംവിട്ടുള്ള നോട്ടം. അന്യായ വേരുപ്പികള്‍ അയി പൊയ് തങ്കച്ചന്‍ രണ്ടും കൂടി നിന്ന് ഒരുകുന്നത് കണ്ടു. എല്ലാം കഴിഞ്ഞു ലെക്ഷ്മി യുടെ വക കയ് അടിച്ചുള്ള wonderful outstanding bamblastic പെരോഫോര്‍മന്‍സ് ആഇരുന്നു എന്നുള്ള പ്രഹസനവും. പൈസ വാങ്ങുന്നത് അല്ലേ നല്ലത് ആണെന്ന് പറഞ്ഞല്ലാ പറ്റു
സ്കിറ്റ് ഒക്കെ ഇപ്പൊ ക്ലിഞ്ഞോ പ്ലിഞ്ഞോ ആണ്. ഒരു വട്ടം ചക്ക വീണ് മുയൽ ചത്തെന്നു വച്ച് എല്ലാ വട്ടവും മുയൽ ചാവുവോ അളിയാ. പൊളിഞ്ഞ സ്കിറ്റ് എല്ലാം കൂടെ ഫ്ലോറിൽ കിടന്നു പുഴുക്കുന്നു. നമ്മൾ നല്ല പ്രതീക്ഷയിൽ വരുന്നതാണ് കാണാൻ. ഉഷാറാക്ക്.
ആരു പറഞ്ഞു.. തങ്കുവിന്റെ ഇതിലെ റിസബാവ character ഓരോ എക്സ്പ്രഷന്നും ആക്ഷൻസും ഡയലോഗും എല്ലാം കിടുവാണ്.. അഖിൽ കഴിഞ്ഞ സ്കിറ്റുകളിൽ skit പൊളിക്കാൻ ഉപയോഗിച്ച ഡയലോഗ്കൾ (same pattern) ഈ skitilum use ചെയ്തു...ഓവർ കോൺഫിഡൻസ് ആവാം...തങ്കുവിന്റെ കൂടെ ഞാൻ ഡയലോഗ് അടിച്ചു skit വിജയിപ്പിച്ചെടുക്കും എന്നുള്ള...അതിനുള്ള അർഹിച്ച അംഗീകാരം പ്രേക്ഷകർ കമെന്റിലൂടെ അറിയിച്ചിട്ടുണ്ട്.. (ശ്രദ്ധിച്ചാൽ മതി തങ്കു എന്ത് ഡയലോഗ് പറഞ്ഞാലും അഖിലിന്റെ അത് പൊളിക്കാനുള്ള ഡയലോഗും കഴിഞ്ഞ സ്കിട്ടുകളിലെ repeat ആണ്...)എന്തായാലും ഞാൻ repeat കാണുന്ന സ്കിറ്റുകൾ തന്നെയാണ് ഇതും ബിനുചേട്ടനുമായുള്ള സ്കിറ്റും... ഇഷ്ടപെടാഞ്ഞത് (repeat കാണുമ്പോൾ..)അഖിൽ skit പൊളിക്കാനെന്ന പേരിൽ തങ്കുവിനെ പുഴുപ്പിക്കാൻ ശ്രമിച്ചത്... അത് എന്തായാലും വിജയിച്ചു..

Sathyam😂
സത്യം
Sathiyan
👍👍👍👍
Sathyam💯💯
അസീസ്‌ക, സുധി ഇവർ ഇന്ന് മികച്ചു👌നിന്നു♥️.അഖിലും,തങ്കുവും കോമ്പിനേഷൻ ഓവറായി പോകുന്നു🙏.
വെറുതെ സ്കിറ്റ് പൊളിയുന്ന പോലത്തെ patternil ഇനി തങ്കു ആൻഡ് അഖിൽ സ്‌ക്രിപ്റ്റ് കൊണ്ട് പോകരുത്. ആദ്യമൊക്കെ അതു സൂപ്പർ ആർന്നു.പക്ഷെ എല്ലാ സ്കിറ്റും ഒരേ pattern ആകുമ്പോൾ മടുപ്പ് ആകും. സിനിമയുടെ സ്പൂഫ് സ്‌ക്രിപ്റ്റ് ഉണ്ടാക്കാൻ മിടുക്കന്മാർ തന്നെയാണ് നമ്മുടെ മധു മുരളി അഖിൽ കവലയുർ കോമ്പിനേഷൻ.
Correct.
Sathym.. chumma komalitharam aakunnund ippo🙂
Very true
Correct
കൊണ്ടു പോകും താനെന്തു ചെയ്യും.
സുധി ചേട്ടൻ പൊളിച്ചു spr ജഗദീഷേട്ടനെ പോലെ തന്നെ 🥰🥰
ഫസ്റ്റ് ഹാഫ് സൂപ്പർ. പ്രത്യേകിച്ച് സുധി ചേട്ടൻ.
സെക്കൻ്റ് ഹാഫ് കട്ട തോൽവി.
തങ്കുവിന്റെ എൻട്രി,അത് കണ്ട് കുറെ ചിരിച്ചു 😂
🤢🤢🤢
അസീസ് & സുധി figure അടിപൊളി
അഖില്‍ ന്റെ മുകേഷിന്റെ figure ഒരു ചേര്‍ച്ചയും ഇല്ല. തങ്കു പൊളിയാണ്
ഈ സ്കിറ്റ് മൊത്തത്തിൽ നിന്നു പുഴുക്കുക ആയിരുന്നു. അസീസ് ആൻഡ് സുധി ഫിഗർ ഷോ കൊണ്ടു മാത്രം ഒരു മാതിരി പിടിച്ചു നിന്നു. തങ്കു ആൻഡ് അഖിൽ ഈ തവണ ഉദേശിച്ച കെമിസ്ട്രി വർക് ഔട് ആയില്ല.
Athe
Trueee
👍
അതെ അസീസ്,സുധി👌
Anukutty❤❤ Thankuu❤❤shafikka❤❤
സുധി ഏട്ടൻ കിടു ♥️😘
സ്റ്റാർ മാജിക്കിലെ എല്ലാവരും poli ആണ് 💜
770 ആക്കിതരുമോ? Plz
Sudi ചേട്ടനെ എങ്ങനെ കുറച്ചു കാണരുത് sudi ചേട്ടനായിരുന്നിലേ supar star
Satyam
Sathyam
ഒരു സ്കിറ്റ് കൊണ്ടുവരുന്നു, അതിലെ കഥാപാത്രങ്ങൾ അവരുടെ വേഷം മറന്നു റിയൽ ക്യാരക്ടർ ആയി സംസാരിക്കുന്നു അതിൽ തമാശ കണ്ടെത്തുന്നു ഡയലോഗ് മറക്കുന്നു,പൊളിയുന്നു പുഴുക്കുന്നു, ക്ലൈമാക്സ് കിട്ടാതെ ചീഞ്ഞുനാറുന്നു, നിന്ന് പുഴുക്കുന്നു, ഒരു സിനിമസ്പൂഫ് എടുത്ത് അതിൽ ഇങ്ങനെ തമാശ കൊണ്ടുവന്നു, സ്കിറ്റ് കളിക്കുമ്പോൾ 2,3 സ്കിറ്റ് വരെ ഒക്കെ ആയിരുന്നു, നല്ലപോലെ ആസ്വദിച്ചു ചിരിച്ചിട്ടുമുണ്ട്, ഇപ്പോൾ നിങ്ങൾ ശരിക്കും നിന്ന് പുഴുക്കുവാണ്. ഇനിയും ഇത്തരം പുഴുക്കൽ അരോചകം ആണ് അതുകൊണ്ട് ഇനിയെങ്കിലും ഒന്ന് മാറ്റണം 👍മാറ്റിപിടിക്കും എന്ന വിശ്വാസത്തോടെ❤ സ്നേഹത്തോടെ ❤❤സ്റ്റർമാജിക്❤❤ ആരാധകൻ 🙏
WELL SAID
ശരിക്കും സ്ക്രിപ്റ്റ് ചെയ്തിരുന്നേൽ ഹോനായി ക്ക് പൊളിച്ചടുക്കാമായിരുന്നു. ഇത് ചളി ആയി 😄
Valare shariyaanu, ivar veruthe uzhappunnu.
Correct, ഇടയ്ക്കു തങ്കു ഹോനായി ഡയലോഗ് പറയുമ്പോൾ നല്ല രസമുണ്ട്.. സ്‌കിട് പൊളിച്ചു കളിക്കുന്നത് കൊള്ളില്ല
അസീസ്‌ക അഭിനയം പൊളിയ് ❤️❤️🔥🔥🔥🔥
Kollam shafi adipoli aanu
തങ്കു നന്നായി പെർഫോം ചെയ്യുന്ന നല്ലൊരു ആർട്ടിസ്റ്റാണ്, ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ നെഞ്ചോട് ചേർത്തത് ചെയ്യുന്ന കഥാപാത്രത്തോട് അദ്ദേഹം നൂറ് ശതമാനം നീതി പുലർത്തുന്നത് കൊണ്ടായിരുന്നു, അദ്ദേഹം എന്ത് കഥാപാത്രം ചെയ്താലും നമ്മൾ ഇരു കൈനീട്ടി സ്വീകരിക്കും, അത് മിസ്സ് യൂസ് ചെയ്ത് അഖിൽ കാട്ടുന്ന കോപ്രായങ്ങൾ അസഹനീയമാണ്, ഒന്ന് രണ്ട് തവണ ചെയ്തു ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു വീണ്ടും വീണ്ടും ചെയ്ത് ആവർത്തന വിരസത വരുത്തരുത്, അഖിലേ മാറ്റി പിടി
സ്കിറ്റ് വല്ലാണ്ട് കയ്യിൽ നിന്നും പോയ്. ഈ സ്ഥിരം സ്കിറ്റ് പൊളിയുന്ന രീതി ആക്കിയാൽ ആവർത്തന വിരസത ആകും. കിടുക്കൻ സ്കിറ്റ് എഴുതുന്ന ടീം അല്ലെ നല്ല പൊളപ്പൻ സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ
Super ,i love it
എപ്പിസോഡ് പഴയ പോലെ എല്ലാ ദിവസവും വേണമെന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ 😂😂😂
എന്ന കമന്റ് കുറെ പ്രാവിശ്യം കണ്ടവർ ആരൊക്കെ 👍👍🤭🤭🤭😄
ആരും ഇല്ലേ ഒന്ന് ആശ്വാസം തരാൻ 😀💓💓💓💓👍ടീമേ 🤣👍👍👍💕💓💓💓💓
Poli 💯❤❤🥰
appukuttan polichu
Manikuttante star magicil kond varuuu🔥🔥
Ennitt🙄
Bestayii😂
പപ്പടം പൊടിഞ്ഞത് പോലെ പൊളിഞ്ഞു. ആ തങ്കു സാധാരണ കലക്കാറുണ്ട് അതും ഇങ്ങനെയായി.
Sudhi is the hero
Kaka thooreenaa thonnunne
ഗംഭീരമായിരുന്നു വളരെ ഗംഭീരം. 😔😄
എന്റെ പൊന്നോ ചിരിക്കാൻ വയ്യേ 😁🤣🤣🤣🤣
തങ്കു ഉയിർ 👍❤
Suthi chettan ishtam❤️
Sudhi chettan powlivhu👌👌👌👌👌
സുധി 😍
Spotl music idnna Team's anente Hero's 🙌🙌🙌
Starting superaaayirunnu
Climax iniyum better aaakkaaayirunnuuuuu
തകച്ചൻ ഇന്ന് അലമ്പായിരുന്നു
Crct
ഒന്ന് കൊളമായപ്പോ സപ്പോർട്ട് ചെയ്തവന്മാർ തന്നെ തിരിഞ്ഞു കോത്തുന്നു. മലയാളി ടാ
സത്യം മച്ചാനെ
Kollilaaaa
please nalla thumayii vayooooooo 🔥🔥🚫
സുധി chettan polichu
Nobi chettane kondu varoooo appam ee prasnangal okke theerum
Otta scene ollalum teamettan kalakki👌
ജോൺ ഹോനായി ബിനു ചേട്ടൻ ചെയ്തിരുന്നെങ്കിൽ നന്നായേനെ ആ മുടിയൊക്കെ കറക്ട് ആയിരുന്നു.
Crct
ഇനി star magikil dileep chettana കൊണ്ടുവരണം 🙂🙂🙂🙂🙂🙂🙂
Sudhi chettan powlichu😍
Supper song
ഒരു ലോക തോല്‍വി ഒന്നു രണ്ടു തവണ ചക്ക വീണു മുയല്‍ ചത്ത് എന്നും വച്ച് എപ്പോളും നടക്കില്ലല്ലോ പാവം അജു വര്‍ഗീസിന്റെ നോട്ടം കാണണം ആഇരുന്നു എന്താ നടക്കുനത് എന്നറിയാതെ അന്തംവിട്ടുള്ള നോട്ടം. അന്യായ വേരുപ്പികള്‍ അയി പൊയ് തങ്കച്ചന്‍ രണ്ടും കൂടി നിന്ന് ഒരുകുന്നത് കണ്ടു. എല്ലാം കഴിഞ്ഞു ലെക്ഷ്മി യുടെ വക കയ് അടിച്ചുള്ള wonderful outstanding bamblastic പെരോഫോര്‍മന്‍സ് ആഇരുന്നു എന്നുള്ള പ്രഹസനവും. പൈസ വാങ്ങുന്നത് അല്ലേ നല്ലത് ആണെന്ന് പറഞ്ഞല്ലാ പറ്റു
Athe
Correct
തങ്കു സൂപ്പർ താരം മാണ്
സുധി ചേട്ടൻ, അസീസ് ഇക്ക, ഷാഫി ഇക്ക
Eee skit valiyamadupp thonni shiyazikka ellathathukondayirikkam Eee skit kandappozanu shiyazikkayokke skitill vere level anenn manassilayath
sudheyettan muthanu
Ee pattu varumbo audio cut cheyyana technology entha 😡
💯
വല്ലാത്ത വെറുപ്പിക്കൽ ആണ് .. ഒരു രക്ഷയില്ല !!
Polichu 🙌👌💯
തങ്കു supr
ഒത്തില്ല !!!!ഈ പ്രാവിശ്യം ഇതു ഏറ്റില്ല !! തികഞ്ഞ തോൽവി ആയി പോയി !! കിടന്നു പുഴുകാതേ നിർത്തിയ പോരായ്‌രനോ !!
Star magic finish🤣🤣🤣🤣🤣
സ്കിറ്റ് പൊളിച്ചത് മതി
അത് എന്നും ഹിറ്റ് ആവില്ല മാറ്റി പിടി flowers
Oru sambhavam hit aayaal athil pidichu thoongikkidakkum.....naasam ippo star magic kaanaarum koody illa....swaram nannnayirikkumbl thanne paattu nirthanam ennu parayunnath kettittille..
Ithu sarikkum polinju bro...
ഇനി ഒരു എപ്പിസോഡിൽ lashmi chechi dance കളിക്കുമോ കാണാൻ കൊതിയായിട്ടാണ് plies 😔😔
Tanku and akhil ullathu kondu kandukonderinnu
Set super
Enikku mathramano songinu sound illennu thonniyethu
പുട്ട് ഞങ്ങള് നന്നാക്കിക്കോളാം, പക്ഷേ ഇനി അവന്റെ പൊടി വേണ്ടാ. അതു തീരുമാനമാ.
Aa side varam.....❤️
അന്ന പ്രസാദ് സൂപ്പര്‍
Shiyaas unayirunel skit kurachum kude nan ayene. Comedy undavum ayirunu.
സത്യത്തിൽ സ്കിറ്റ് പോളിയത്താ രീതിയിൽ ആരുന്നേൽ പൊളിച്ചേനെ.. തങ്കു പാവം ഫിഗറും വോയിസും അടിപൊളിയാക്കും but സ്കിട് pattern മാറ്റണം.
Sudhi chettan ❤
Sudhi chettanum azeezikkayum ullond alppam chiri vannu🥴eppozhum ore pole aaya chiri verilla🥴🥴🥴
ആ ഗസ്റ്റ് ഡാൻസ് കളിച്ച കുട്ടി ഏതാ
Sudhi💥
ദയവ് ചെയ്ത് ഇനി ഈ pattern ആവർത്തിക്കരുത്, ബോർ അടിക്കുന്നുണ്ട്...
🥰🥰🥰👍👍👍
Shafiye അല്ലെല്ലും ഒരു തരം താഴ്ത്തുന്ന പരിപാടി ജഡ്ജസ് ന് ഉണ്ട്.. അയാളുടെ value നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണ്
Spadikam chitram okke ok athinu shesham okke bore anu scrpting poliyunnathokke same pattern madupp varunnu
ജനപ്രിയ നായകൻ ദിലീപേട്ടനെ കൊണ്ടു വരൂ.,,,, തഗ് കളുടെ പൂരമായിരിക്കും
Ambooooioo💓💥💥💥
Supper
ഷാഫിക്ക പൊളിച്ചു സ്റ്റാർ മാജിക് എനിക്ക് ഭയങ്കര ഇഷ്ടമാണ് എല്ലാവരും സൂപ്പറാ ബിനു ചേട്ടന്റെ കോമഡി സൂപ്പറാ അടിപൊളി
സ്കിറ്റ് ഒക്കെ ഇപ്പൊ ക്ലിഞ്ഞോ പ്ലിഞ്ഞോ ആണ്. ഒരു വട്ടം ചക്ക വീണ് മുയൽ ചത്തെന്നു വച്ച് എല്ലാ വട്ടവും മുയൽ ചാവുവോ അളിയാ. പൊളിഞ്ഞ സ്കിറ്റ് എല്ലാം കൂടെ ഫ്ലോറിൽ കിടന്നു പുഴുക്കുന്നു. നമ്മൾ നല്ല പ്രതീക്ഷയിൽ വരുന്നതാണ് കാണാൻ. ഉഷാറാക്ക്.
അകിൽ കുറച്ചു കുടി നല്ല സ്‌കിട് ഉണ്ടാക്കൂ ഇത് മോശം
Tharam thaazhunnu. Skit strategy onnu maattamo. Plz
ഒരേ രീതിയിൽ ചെയ്ത് ചെയ്ത് ചളി aay വരുന്നുണ്ട് 🥲😑
Skit polikkal sthiram aakiyo
Aju thangute peru matram parayathe erunathe mosam ayi poyi. Koduthathe thangu nalapole cheyithu. Ee skitil. Pine thangune kazhuve theliyikan matram onum undarunila.
ആരു പറഞ്ഞു.. തങ്കുവിന്റെ ഇതിലെ റിസബാവ character ഓരോ എക്സ്പ്രഷന്നും ആക്ഷൻസും ഡയലോഗും എല്ലാം കിടുവാണ്.. അഖിൽ കഴിഞ്ഞ സ്കിറ്റുകളിൽ skit പൊളിക്കാൻ ഉപയോഗിച്ച ഡയലോഗ്കൾ (same pattern) ഈ skitilum use ചെയ്തു...ഓവർ കോൺഫിഡൻസ് ആവാം...തങ്കുവിന്റെ കൂടെ ഞാൻ ഡയലോഗ് അടിച്ചു skit വിജയിപ്പിച്ചെടുക്കും എന്നുള്ള...അതിനുള്ള അർഹിച്ച അംഗീകാരം പ്രേക്ഷകർ കമെന്റിലൂടെ അറിയിച്ചിട്ടുണ്ട്.. (ശ്രദ്ധിച്ചാൽ മതി തങ്കു എന്ത് ഡയലോഗ് പറഞ്ഞാലും അഖിലിന്റെ അത് പൊളിക്കാനുള്ള ഡയലോഗും കഴിഞ്ഞ സ്കിട്ടുകളിലെ repeat ആണ്...)എന്തായാലും ഞാൻ repeat കാണുന്ന സ്കിറ്റുകൾ തന്നെയാണ് ഇതും ബിനുചേട്ടനുമായുള്ള സ്കിറ്റും... ഇഷ്ടപെടാഞ്ഞത് (repeat കാണുമ്പോൾ..)അഖിൽ skit പൊളിക്കാനെന്ന പേരിൽ തങ്കുവിനെ പുഴുപ്പിക്കാൻ ശ്രമിച്ചത്... അത് എന്തായാലും വിജയിച്ചു..
വേറൊരു കിടു കോമഡി കമെന്റ് ബോക്സ്ൽ ഉണ്ട്... ഈ പെര കത്തുമ്പോൾ വാഴ വെട്ടുന്ന ചില പ്രത്യേകതരം കണ്ണുകടി ഫാൻസ് നെ കാണാം... 😂😂😂😂👍
@@anumon.o.ssisupalan6516 ആരെന്തൊക്കെ പറഞ്ഞാലും തങ്കു ഉണ്ടോ അവിടെ നമ്മളോട് ഉണ്ട് 🥰🥰🥰
Nobi chettane kondu vaaa plz
Star magic super power skit ozhichu baki poli aannu
276 sub ആവാൻ സഹായിച്ച എല്ലാർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീഷിക്കുന്നു 🙂😘😘💙💛🧡❤❤
ഇതിലും നന്നായി comedy starsil skit കാണാം... Skit ണ്ടെ കാര്യത്തിൽ ippol 😣😖
ആവർത്തന വിരസത ....
മാറ്റി പിടിക്കണം ..
Bayangara bore anu script pwoliyanath. Thangunte one manshow anu nallath
Ethu orginal aay polinjenkilum mathi aayrunnu .allankil sharikkum poliyathe pole kalichenkikum mathi aayrunnu .
Ethu kolamaay .Aa shiyas and nammade team ettanum ankilum umdayrnnenkil bor ellathe alpam ankilum munnottu pokumayrunnu
ഇത് പോരാ ട്ടോ നിങ്ങളെ കൊണ്ട് സാധിക്കും ഒരു തകർപ്പൻ സ്കിറ്റ് പ്രതീക്ഷിക്കുന്നു
ഇതെന്താ എല്ലാ ഷോസിനും ഇടക്ക് voice പോകുന്നെ
Good
Over aaki chalam aakunnapole valland over aayi.
satharana powli aavara pathiv
മണികുട്ടനെ കൊണ്ടുവരുമോ pls
എന്തിനാ ആ പറിയനെ ??
Nthin😂😖
തങ്കച്ചൻ ലോക്കൽ ആവുന്നുണ്ട് 👎👎👎
Crct
Waiting for Nobi chettan
please don't follow with same, its very bad still love you team
മ്യൂസിക് ഇല്ലാതെ എന്തുണ്ടാക്കാനാ ഇത് അപ്‌ലോഡ് ചെയുന്നത്