Tips paranj kodukkumbol itta aa usthad hotelinte bgm....thankunte special recipe....superb....orupad kashtapett inn kodikkanakkin aalukalude manassil sthanamulla othiri elimayulla oru valiya kalaakaran....#respect and lots of love 💗💗💗💗
സ്റ്റാർ മാജിക്കിൽ നിന്നും തങ്കച്ചൻ പോയശേഷം ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി കഴിഞ്ഞുപോയ തങ്കച്ചൻ റെ എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യണം കാരണം ഇന്നത്തെ എപ്പിസോഡുകൾ കാണുന്നതിൽ ഭേദം തങ്കു വിന്റെ പഴയ പെർഫോമൻസ് എത്രകണ്ടാലും മതിവരില്ല
Thankuvinte athmarthada sherikum kanam 🥰 Ellarum sudichetan kitiya thattine kurich kaliyakkum ozhum baki paranj theerkanan thanku sramikkunnad He is a great human 😍💔
തങ്കു പോയതോടെ ഈ പരിപാടി കാണുന്നതിനുള്ള ഒരു ത്രില്ല് പോയി. തെറ്റ് കുറ്റങ്ങൾ പറ്റാത്തവർ ആരും ഇല്ല. ആരുടെ ഭാഗത്തു ആണ് തെറ്റ് എങ്കിലും പറഞ്ഞു തീർത്തു തങ്കുവിനെ കൊണ്ട് വരൂ
@@shabeebmuhammedc8811 ണ്ടാക്കിയാൽ മാത്രം പോര സോദരാ കഴിച്ചു നോക്കൂ, ആരെങ്കിലും ഈസ്റ്റ് ഇട്ടു ചപ്പാത്തിക്ക് മാവു കുഴക്കുമോ? ചപ്പാത്തി ആണോ അതോ അപ്പം ചുടാൻ ആണോ നോക്കുന്നത്? ഹോട്ടലിൽ ഉള്ളവർ സോഫ്റ്റ് ആവാൻ എന്തും ചെയ്യും, അത് കഴിക്കുന്നത് പാവം 'പബ്ലിക്' അല്ലെ?
Original atta kind ball varum.oil venda ghee venda.e paranja sanangal venda.north Indian original chappathy with pure wheat powder only little bit salt.
ശെരിക്കും ജീവിതം എന്ത് എന്ന് അറിഞ്ഞ മനുഷ്യൻ ആണ് തങ്കച്ചൻ bigg salute legend man ❤️❤️
തങ്കുവിന് ഒരു നല്ല ഹോട്ടൽ തുടങ്ങാനുള്ള എല്ലാ യോഗ്യതയും ഉണ്ട് Big സല്യൂട്, തങ്കു......... 👍👍👍👍👍👍
മ്മടെ തങ്കു പൊളിയാട്ടാ..... ഒരു കല്യാണം കൂടി വേഗം സെറ്റ് ആവട്ടെ 😍❤❤❤😄❤😄😄😄😘😘😘😘😘
സ്റ്റാർ മാജിക് ന് വേണ്ടി കാത്തിരുന്നവർ ഉണ്ടോ?? തങ്കു പൊളി ലുക്ക്.... സ്റ്റാർ മാജിക് ഫാൻസ് ലൈക് ഇട്ടു പൊക്കോ 😍
തങ്കു സൂപ്പർ 🌹🌹🔥
നല്ല ടേസ്റ്റ് ഫുഡ് കൊടുക്കുന്ന ഒരു ഹോട്ടൽ തുടങ്ങണം എന്നാണ് എന്റെ ആഗ്രഹം. 😍
ആരെയും വെറുപ്പിക്കാതെ കൗണ്ടർ അടിക്കാൻ തങ്കൂനു മാത്രമേ കഴിയൂ 👌👌👌👌
യാ മോനെ... തങ്കു ഒര് രക്ഷയുമില്ല 🙏🙏🙏🙏🙏
തങ്കു ചേട്ടൻ ഉയിർ ❤️❤️❤️❤️❤️
Star magic കാണുന്നത് തന്നെ തങ്കുവിനെ കാണാൻ വേണ്ടിയാ തങ്കുവിന്റെ ഓരോ perfomence അതില്ലെങ്കിൽ star magic എന്ന പരിപാടിയെ ഇല്ല എന്ന അവസ്ഥയാണ് ഇപ്പോൾ
തങ്കു അണ്ണാ ബാങ്കിൽ വയ്ക്കാൻ പറഞ്ഞ കൗണ്ടർ സൂപ്പർ ചിരിച്ചോണ്ട് ഇരുന്നുപോയി
തങ്കു പൊളിയല്ലേ 🥰🥰😍😍😍
ഈ കുഴച്ച മാവ് എവിടെ കൊണ്ട് വെക്കണം?
സൗത്ത് ഇന്ത്യൻ ബാങ്കിൽ കൊണ്ട് വെക്കണം 😁😁😆😀👌👌👌
ചപ്പാത്തി റെസിപ്പി sooper ❤തങ്കു പൊളിച്ചു ❤❤❤
നീ തങ്കു അല്ലടാ പൊന്നപ്പനാ പൊന്നപ്പൻ 🔥🔥🔥🔥
th-cam.com/video/bXsb53Q6E7c/w-d-xo.html
Tips paranj kodukkumbol itta aa usthad hotelinte bgm....thankunte special recipe....superb....orupad kashtapett inn kodikkanakkin aalukalude manassil sthanamulla othiri elimayulla oru valiya kalaakaran....#respect and lots of love 💗💗💗💗
Today thanku paranjathupole chapati undaki..valare soft chapati kitti..thank you thanku..
തങ്കു പൊളിച്ചു 👌👌👌
സ്റ്റാർ മാജിക്കിൽ നിന്നും തങ്കച്ചൻ പോയശേഷം ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി കഴിഞ്ഞുപോയ തങ്കച്ചൻ റെ എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യണം കാരണം ഇന്നത്തെ എപ്പിസോഡുകൾ കാണുന്നതിൽ ഭേദം തങ്കു വിന്റെ പഴയ പെർഫോമൻസ് എത്രകണ്ടാലും മതിവരില്ല
Thankachan super
എവിടെ വെക്കണം സൗത്ത് ഇന്ത്യൻ ബാങ്കിൽ കൊണ്ടു വയ്ക്കണം തങ്കച്ചൻ സൂപ്പർ
തങ്കു. ലുക്ക് ആയി 😍🥳
തങ്കു ആണ് സ്റ്റാർ മാജിക് മുന്നോട്ട് കൊണ്ട് പോകുന്നത് തങ്കു ചേട്ടനെ കാണാൻ വേണ്ടി മാത്രം സ്റ്റാർ മാജിക് കാണുന്ന പ്രേക്ഷകർ ഒരുപാട് പേരുണ്ട്
തങ്കു പൊളി.,😍😍😍
തങ്കു പൊളി 🥰🥰🥰😍😍✌️
തങ്കു super sudhi ചേട്ടൻ love
You
Nte vtl undakki thanku paranja pole chappathi... spr aayirunnu.. curry onnum venda veruthe kazhich koode oru tea yum undenki adipwoli
തങ്കു 😘😘
കേരളത്തിൽ ലോക്ക്ഡൗൺ വന്നാലും സ്റ്റാർ മാജിക്കിലെ മറ്റുള്ളവർക്ക് പണി ഇല്ലങ്കിലും തങ്കുവിൻ പണി ഉണ്ടാവും 🤣
Southindian bank.... 😀😀😀🤣
@@sindhukk2507 🤔
th-cam.com/channels/C_RTmouwipcfOQpUsT6p9Q.html
*ചപ്പാത്തി 👍🏽✌🏼️... പക്ഷേ ചപ്പാത്തി പൊന്തി വരാൻ ഇത്രയും സാധനങ്ങൾ ഒന്നും വേണ്ടാ... ആദ്യമായാണ് ഇതൊക്കെ ചേർത്തൊരു ചപ്പാത്തി കേൾക്കുന്നത്... 😍*
Athe
Crt
തങ്കു ചപ്പാത്തി
ആട്ട പുളിയില്ലാത്ത തൈര് കുറച് കുറച്ചു എണ്ണ ഉപ്പ് പാകത്തിൻ ചൂട് വെള്ളം ഇങ്ങനെ ഉണ്ടാക്കി നോക്ക് അടിപൊളി ചപ്പാത്തി ആകും
തങ്കു ❤️🔥
സൗത്ത് ഇന്ത്യൻ ബാങ്ക് oh തങ്കു അപാര ഫോമിൽ
👌👌 സൂപ്പർ തങ്കു ചേട്ടൻ
Thanku poli❤️🔥
Anu thangu sooper 😍😍😍😍😍😍
Thanku chettan adipoli👌
Super thanku❤❤❤
Thanku 😘😘😘😘
തങ്കുനെ പണ്ടേ ഇഷ്ടം ആണ് സ്റ്റാർ മജികിൽ പിന്നെ anu azeez ഇഷ്ടം
😂😂😂South Indian Bank counter powlichu
th-cam.com/video/bXsb53Q6E7c/w-d-xo.html
th-cam.com/channels/C_RTmouwipcfOQpUsT6p9Q.html
വന വഴി മാർക്കാത്ത തങ്കു 😍😍😍😍😍😘😘😘😘😘
എന്നാലും നിങ്ങളെ പഠിപ്പിച്ചത് നീ മറന്നു 😂വന വഴി അല്ല, "വന്ന വഴി "😂😂😂😂
തങ്കു അടി പൊളിയാലേ.........
Thanku ❤️❤️❤️❤️
thanku❤️auu👌👌
Thanku cheattan😍😍😍😍😍
സൗത്ത് ഇന്ത്യൻ ബാങ്കിൽ... ചിരിച്ച്ചത്ത്
Thankku supperrr
Thanku poli machan 🥰🥰
എന്റെ തങ്കു പൊളിച്ചു തങ്കു നമ്മുടെ നെയ്യാറ്റിൻകരയെ മറക്കല്ലേ. നിങ്ങൾ വലുതാവും മുൻപായിട്ടു പ്രോഗ്രാം ചെയ്ത സ്ഥലമാണ് നെയ്യാറ്റിൻകര 🙏🏻🤣
സൂപ്പർ തങ്കു
Thanku uyir❤❤❤
Thankuvinte athmarthada sherikum kanam 🥰
Ellarum sudichetan kitiya thattine kurich kaliyakkum ozhum baki paranj theerkanan thanku sramikkunnad
He is a great human 😍💔
Thagu uyirr ❤️
തങ്കു 😀😀😀😀👌
സുധിയുടെ വെറുപ്പീര് കോമഡിക്ക് തങ്കച്ചൻ അണ്ണാക്കിൽ അടിച്ചു 😃😃😃😃👌👌👌 സൗത്ത് ഇന്ത്യൻ ബാങ്കിൽ 🤣🤣🤣🤣
Anukuttyum thankkum nikkunnath kanumbol oru snthosham
😂🥰
തങ്കു പൊളി
സൗത്ത് ഇന്ത്യൻ ബാങ്കിൽ 🤣🤣🤣
തങ്കു പറഞ്ഞ ഇന്ഗ്രെഡിയെന്റ്സ് ഇട്ടു ചപ്പാത്തി ഉണ്ടാക്കിയാൽ നല്ല soft ചപ്പാത്തി ഉണ്ടാക്കാം 🥰🥰
സൂപ്പർ
Ithonnu pareekshikkanam enn aagrahichavarundo
Orapp cheyyum
Chapati poli an njn undaki noki
തങ്കു സൂപ്പർ
th-cam.com/channels/C_RTmouwipcfOQpUsT6p9Q.html
തങ്കു പോയതോടെ ഈ പരിപാടി കാണുന്നതിനുള്ള ഒരു ത്രില്ല് പോയി.
തെറ്റ് കുറ്റങ്ങൾ പറ്റാത്തവർ ആരും ഇല്ല.
ആരുടെ ഭാഗത്തു ആണ് തെറ്റ് എങ്കിലും പറഞ്ഞു തീർത്തു
തങ്കുവിനെ കൊണ്ട് വരൂ
Pwolichu machane ❤️
Navya nair de dress ellam superaanu
Super thanku🤤🥳🥳🥳🥳🥳🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Legend thankuu
Oru onnonnara muthalaaa thanguchettan 💋💋💋
തങ്കു, ഞങ്ങൾ 1 സ്[സ്പൂൺ തൈരും, വെള്ളവും മാത്രം ചക്കി ആട്ടയുടെ കൂടെ ചേർത്ത് ഉണ്ടാക്കിയിട്ട് നന്നായി പൊള്ളി ബോൾ പോലെ വരാറുണ്ട്.
അതു കാര്യം,
വെറും വെള്ളം ഉപയോഗിച്ച് കുഴച്ചാലും പൊങ്ങിവരും
ഇതിൽ പറഞ്ഞ പോലെ ചെയ്താൽ ഒന്ന് കൂടെ സോഫ്റ്റ് ആകും.. സ്വാദ് കൂടും
@@shabeebmuhammedc8811 അനുഭവം ഉണ്ടോ? ഒന്നു try ചെയ്യൂ, എന്നിട്ട് പോരേ വാദം?
@@new-carlovers ഉണ്ട്... ഞാനും ഹോട്ടലിൽ വർക്ക് ചെയ്തിട്ടുള്ള ആളാണ്..
@@shabeebmuhammedc8811 ണ്ടാക്കിയാൽ മാത്രം പോര സോദരാ കഴിച്ചു നോക്കൂ,
ആരെങ്കിലും ഈസ്റ്റ് ഇട്ടു ചപ്പാത്തിക്ക് മാവു കുഴക്കുമോ?
ചപ്പാത്തി ആണോ അതോ അപ്പം ചുടാൻ ആണോ നോക്കുന്നത്?
ഹോട്ടലിൽ ഉള്ളവർ സോഫ്റ്റ് ആവാൻ എന്തും ചെയ്യും, അത് കഴിക്കുന്നത് പാവം 'പബ്ലിക്' അല്ലെ?
Sudhi chettane miss cheyyunnavar aroke
Ith ethramate episode aan please🙏
Thanku pwoli
ബാങ്കിൽ കുണ്ട് പോയി കൊടുക്ക് 😀🤣👍💓
സകലകലാവല്ലഭൻ🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠
Thanku fans
Egg idumbol adhinde ullilthe manja koode idono?
Thagu Uyiirrr
Thanku sharukhan aaaayi vanna episode ariyumo
Superbbbbbbbbbb
Congraaaaaattttttttttsssss
Which episode Anna etha
Bineesh Adda Mali superrrrr
Dress super lekshmi
Original atta kind ball varum.oil venda ghee venda.e paranja sanangal venda.north Indian original chappathy with pure wheat powder only little bit salt.
എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ
Kaanam bro...Link idu
👌👌
😍😍🥰😍🥰❤️❤️❤️😍🥰❤️
ഇത് എവിടെ വക്കും
തങ്കു: സൗത്ത് ഇന്ത്യൻ ബാങ്കിൽ 🤣👌👌
Hi thnku sukham anno
♥♥♥
അടിപൊളി സൗത് ഇന്ത്യ
Good boy 😅
Sakala kalaa vallabhan....
Palam kuda pazam paranjal adh yed pazam. Pls explain...I'm from manglore...
പാലും കുട അല്ല പാളയൻ തോടൻ
എനിക്ക് ഉള്ള ഉയിരും കൊണ്ട് എൻ്റെ വീട്ടിൽ പോകണം😆😆😆😆😆😆😆😆😆
അഞ്ജന ചേച്ചി അവിടെ ഉണ്ട് കോമഡി അല്ല ♥️
Polichu 😂😂😂😄😄
ചപ്പാത്തി ഉണ്ടാക്കാൻ നല്ലത് കാജാ ആട്ട യാണ്
🥰
നല്ല മാവാണെങ്കിൽ ഇപ്പറഞ്ഞ സാധാനങ്ങൾ ഒന്നും വേണ്ട, താനേ പൊള്ളി വരും,,, 👍
ബോൾ ആവാൻ എടുത്ത് ബെർണർ ന്റെ മോളിൽ വെച്ചാൽ മതി ✌️
Hi