EA Jabbar. കുർആൻ ക്ലാസ് 58 . (ഫാതിർ ) രണ്ടാം ഭാഗം. വൈരുദ്ധ്യങ്ങളുടെ അവിയൽ

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • EA Jabbar. അപ്രസക്തവും അയുക്തികവുമായ ജല്പനങ്ങളുടെ ആവർത്തനം . വൈരുദ്ധ്യങ്ങളുടെ അവിയൽ കൂട്ട് .
    ഒരു ദൈവം ഒരിക്കലും പറയാൻ പാടില്ലാത്ത മര്യാദകേടുകൾ !!

ความคิดเห็น • 161

  • @surendranmk5306
    @surendranmk5306 2 ปีที่แล้ว +46

    അന്നത്തെ കാലത്ത് അക്ഷരാഭ്യാസം പോലുമില്ലാത്ത മുഹമ്മദ് ഇങ്ങിനെയൊക്കെ പറഞ്ഞതിൽ ഒരതിശയവുമില്ല. പക്ഷെ ഇന്നത്തെ കാലത്ത് ഇതൊക്കെ വിശ്വസിക്കാൻ കോടിക്കണക്കിനാളുകൾ തയ്യാറാകുന്നു എന്നതാണ് അവിശ്വസനീയമായ അതിശയം!

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 ปีที่แล้ว +1

      അക്ഷരഭ്യാസമില്ലാത്ത ആൾക്ക് ഇങ്ങനെയൊക്കെ പറയാം എഴുതി വെച്ചവരുടെ കാര്യം കഷ്ടം

    • @dinesanmattanur433
      @dinesanmattanur433 2 ปีที่แล้ว +8

      3 വയസ്സ് മുതൽ മുത്തു റസൂലിൻ്റെ അപദാനങ്ങൾ കേട്ടുവളർന്നാൽ , നരകശിക്ഷയെ പറ്റിയും സ്വർഗ്ഗത്തിലെ സുഖങ്ങളെപ്പറ്റിയും ..... കേട്ട്
      ഒടുവിൽ ഉമ്മത്ത് എന്ന സംഘടനയിൽ നിന്ന് പുറത്തുപോയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ കൂടി ആകുമ്പോൾ
      വേണ്ട - അടങ്ങി ഒതുങ്ങി (വേണേൽ ഒരു മുനാഫിക്ക് ആയി ) അങ്ങ് കഴിഞ്ഞ് പോകാം...
      എന്ന് ചിന്തിച്ചില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ...
      പക്ഷേ നിവർന്ന നട്ടെല്ലിൻ്റെ മുകളിൽ മരിക്കാത്ത മസ്തിഷ്കം ഉള്ള ചിലരെങ്കിലും (ജബ്ബാർ മാഷെ പോലെ) ഉണ്ടാവും...
      ബാക്കി ഒക്കെ കാലം തെളിയിക്കും.... 💪

    • @basheerkp3432
      @basheerkp3432 2 ปีที่แล้ว +1

      @@dinesanmattanur433 താങ്കളുടെ പേര് ദിനേശ് എന്നാണെങ്കിലും അഭിപ്രായം എന്ന പോലെ ഈ മതത്തിൽ ജനിച്ചു പോയത് കൊണ്ട് മുനാഫിഖായി ജീവിക്കുന്ന ഒരാളുടെ അഭിപ്രായം പോലെ തോന്നുന്നു. അത്ഭുതപ്പെട്ടു പോയിട്ടോ😁🤝

    • @sojanperingali4674
      @sojanperingali4674 2 ปีที่แล้ว +1

      അതിശയം അല്ല ബിസ്മയം ആണ് പുള്ളേ.

    • @nizams9941
      @nizams9941 ปีที่แล้ว

      Jabbar parayunnathu poleyalla, iyyalkku onnum ariyilla

  • @badshapalamadathil3339
    @badshapalamadathil3339 ปีที่แล้ว

    അല്ലാഹു എല്ലാവരാലും ആശ്രയിക്കപ്പെടുന്ന വനാകുന്നു. എന്നാൽ അവനാകട്ടെ ആരുടെയും ആശ്രയം ആവശ്യമില്ലാത്ത സമ്പൂർണ്ണനുമാകുന്നു.എന്നാൽ അല്ലാഹു അവനിച്ഛിക്കുന്നതെന്താണോ അത്ചെയ്യുന്നു. അവൻ നീതിമാനും റഹ്മാനും റഹീമുമാകുന്നു. സൃഷ്ടാവും രക്ഷിതാവുഃ അവൻ തന്നെ.അവനു പങ്കുകാരാരുമേയില്ല.

  • @godalmighty2546
    @godalmighty2546 2 ปีที่แล้ว +13

    ആനപ്പാന by മന്മഥൻ മദനപൊയ്കയിൽ .. ഇതിനേക്കാൾ മികച്ച സാഹിത്യം കൊണ്ടത്തന്നാൽ ഞാൻ പാപ്പാൻ പണി ഉപേക്ഷിക്കാം
    "ആന വലുതാണപ്പാ.. ഞാൻ പാപ്പാനാണപ്പാ.. എന്റെ ആനയുടെ പിണ്ടത്തിൽ ആണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടത്. ആനക്ക് മുമ്പിൽ കുമ്പിട്ടില്ലെങ്കിൽ ആന ചവിട്ടും. ഞാൻ പാപ്പനാണെന്ന് നിങ്ങൾ സാക്ഷ്യം വഹിച്ചില്ലെങ്കിലും ഞാൻ പറയുന്നത് പോലെ ചെയ്തില്ലെങ്കിലും ആന ചവിട്ടും . എന്റെ ആനക്ക് വെള്ളത്തിൽ മുകളിൽ ഒരു ആനആസനം ഉണ്ട്. നിങ്ങളിൽ സുന്ദരിമാർക്ക് ശരീരദാനം ചെയ്തു ആനയെ സന്തോഷിപ്പികാം. ആന വലുതാണപ്പാ.. ഞാൻ പാപ്പാനാണപ്പാ.. എനിക്ക് വേണ്ടി യുദ്ധം ചെയ്‌താൽ കൊമ്പിൻറെ വലുപ്പത്തിൽ ഉള്ള സാമാനവും അത് മാനേജ് ചെയ്യാൻ വേണ്ടത്ര രമണികളെയും നിങ്ങക്ക് കിട്ടും. ആന വലുതാണപ്പാ.. ഞാൻ പാപ്പാനാണപ്പാ.. "

  • @mkt1661
    @mkt1661 2 ปีที่แล้ว +26

    ആറാം നൂറ്റാണ്ടില്‍ സാക്ഷാല്‍ പടച്ചോന്‍ തന്നെ ഒരു പൊത്തകം നൂല് കെട്ടി ഇറക്കി തന്നിട്ടും , അത് ആളുകളെ കൊണ്ട് സ്വീകരിപ്പിക്കാന്‍, അയാളുടെ അനുയായികള്‍, ലോകം മുഴുവന്‍ വെട്ടിയും കുത്തിയും കൊലകള്‍ നടത്തിയും ഭീഷണിപ്പെടുത്തിയും ഈ 1400 കൊല്ലം, കൊണ്ട് പിടിച്ചു ശ്രമിച്ചിട്ടും ലോകത്തിലെ ജനസംഖ്യയിലെ 80 % ഇല്‍ അധികം പേരും ആ വിശ്വാസത്തെ തിരസ്കരിച്ചു എങ്കിൽ , ഇത്രയും അമ്പേ പരാജയപ്പെട്ട ഒരു വിശ്വാസം ലോകത്ത് മറ്റേത് ഉണ്ട്? മാത്രമല്ല ഇപ്പോൾ പേടിപ്പിച്ചു മതത്തില്‍ നിര്‍ത്തിയിരിക്കുന്ന ആ 20 % ഇല്‍ നിന്ന് തന്നെ ആളുകൾ പുറത്തു പോകാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണ്...! പിന്നെ പെറ്റു പെരുകിയും പേടിപ്പിച്ചും എത്ര നാള്‍ ഒരു ചുക്കും ചുണ്ണാമ്പും ഇല്ലാത്ത വെറുംപൊള്ളയായ ഒരു മതത്തെ , ഇന്നത്തെ കാലത്ത് ഉപദ്രവം അല്ലാതെ ഒരു ഉപയോഗവും മനുഷ്യരാശിക്കു ഇല്ലാത്ത ഒരു കാട്ടറബി മതത്തെ കൊണ്ട് നടക്കാന്‍ പറ്റും.?! കൂടാതെ ആളുകള്‍ക്ക് എല്ലാം ഇന്ന് വിദ്യാഭ്യാസം കൂടിക്കൂടി വരികയാണ്...! ചുരുക്കത്തില്‍ ഇസ്ലാമിനു മതം എന്ന രീതിയില്‍ ഒരടി മുന്നോട്ട് വയ്ക്കാന്‍ ആവില്ല ഈ ആധുനിക കാലത്ത്....! തീര്‍ച്ച....!!!

    • @seek695
      @seek695 2 ปีที่แล้ว

      Madrasayil padippikkunnaa mandatharangal eee channelukalil eppozhum kelkaam Athu
      keattu vichaaram cheyyunnavarku ithintea pollatharam nishprayaasam manassil aakum
      pinneyum aaa pichum ppeyum vilambunnarea kurichu parithapikkaam Inganeyum unddallo
      manushya janmangal

  • @MohammedAli-ox6gu
    @MohammedAli-ox6gu 2 ปีที่แล้ว +31

    മാഷിന്റെ തുടർച്ചയായ ഈ ക്ലാസ്സ്‌ പല വിശ്വാസികളുടെ മനസ്സിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ഉറപ്പാണ്. പലരിലും തീവ്ര മതചിന്ത കുറയുകയും മാനവികത വളർന്നിട്ടുണ്ടാവും, മുനഫിക്കായി നില്കുന്നു എന്ന് മാത്രം..

    • @shajimk6679
      @shajimk6679 2 ปีที่แล้ว +3

      സാധ്യത കുറവാണ്.. കാരണം മാഷിന്റെ മുഖം കാണുമ്പോൾ തന്നെ വിശ്വാസികളായ മുസ്ലിം സഹോദരന്മാർ skip ചെയ്യും.. അവർ കാണില്ല...

    • @afsalmtk7853
      @afsalmtk7853 ปีที่แล้ว

      നിന്നെ പോലുള്ള അരാജകവാദികൾ ഇതിൽ അകൃർഷ്ടരയേക്കാം?

  • @msali6214
    @msali6214 ปีที่แล้ว +2

    Early morning I am listening your video. All the best sir

  • @chackochi4247
    @chackochi4247 2 ปีที่แล้ว +25

    ജബ്ബാർ മാഷ്,
    താങ്കളുടെ പ്രഭാഷണങ്ങൾ ഒന്നിനൊന്നു മെച്ചപ്പെട്ടവയാകുന്നു...മില്യൻ അഭിനന്ദനങ്ങൾ 🌻

  • @Ameermuhammed12
    @Ameermuhammed12 2 ปีที่แล้ว +6

    മാഷ് നർമം ചേർത്ത് വായിക്കുമ്പോൾ കേൾക്കാൻ നല്ല രസമുണ്ട് 😊

  • @parayil9826
    @parayil9826 2 ปีที่แล้ว +1

    ഖുർആനെക്കുറിച്ച് വളരെ സത്യസന്ധവും നിഷ്പക്ഷവും ആയ വായന വളരെ ബുദ്ധിപരവും യുക്തിപരവും ആയ സമീപനം താങ്കളുടെ ക്ലാസുകൾ ഒന്നിനൊന്ന് മികച്ചതാണ്.

  • @georgejohn173
    @georgejohn173 2 ปีที่แล้ว +6

    Thanks Mash for the class, watching all your videos with great interest.

  • @rasheed4471
    @rasheed4471 2 ปีที่แล้ว +7

    രണ്ടു ദിവസം മുൻപ് ഒരുത്തൻ പ്ര സംഗിക്കുന്നത് കേട്ടു അവൻ അള് ളാനോടു കരാർ ചെയ്തിട്ടുണ്ടെന് അവനെ അള്ള രക്ഷിക്കില്ലേ ? രക്ഷിച്ചില്ലെങ്കിൽ പിന്നെന്തു കരാ ർ.(ബൈഅത്ത്) ചെയ്തു എന്നാ പറഞ്ഞത്. അപ്പോ കാത്തിരിക്കാ മല്ലേ ?😇😇😇

  • @sukumarankn947
    @sukumarankn947 2 ปีที่แล้ว +6

    കേരളത്തിലെയെങ്കിലും ഉസ്താദാദ്മാരെയും പോപ്പുലർ ഫ്രണ്ടിന്റെ ഇനി വെളിയിലുള്ള പ്രമാണികളേയും ഇതൊന്നു പഠിപ്പിക്കുവാൻ വല്ല മാർഗ്ഗവും ഉണ്ടോ മാഷേ.....

  • @abdulrahmam8482
    @abdulrahmam8482 2 ปีที่แล้ว +8

    അല്ലാഹുവിന് സ്വന്തമായി യാതൊരു കഴിവും ഇല്ലാത്തതിനാൽ തന്നെയാണ് കുറേ മലക്കുകൾ ലോകത്തിനു ആവശ്യം ആയ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഇബ്‌ലീസിന് അല്ലാഹുവിനെക്കാൾ കൂടുതൽ ശക്‌തിയുണ്ട്.

    • @seek695
      @seek695 2 ปีที่แล้ว +1

      Annu kuraishikalum ithu thanneyaanu chodhichathu Ningal allaahuu cheyyunnoo ennu avakaasa
      pedunna kaaryam onnu nammaludea mumbil cheythu kaanikkoo Aaa malakkukal ennaa
      saadanangalea onnu nammudea mumbil pratyaksham aakkoo Bhaavanayil srishtichaa
      athellaam enganea pratyaksham aakkum Innum aaa chodyangal utharam illaathea nilkunnoo

    • @jojijohn7269
      @jojijohn7269 2 ปีที่แล้ว +2

      ഇബ്ലീസ് ബുദ്ധിയുള്ള ആളാണ്.. തള്ളാഹു സൃഷ്ടികളെ ആരാധിക്കുന്നത് തെറ്റാണെന്ന് പറയുന്നു.. ആദത്തിനെ സൃഷ്ടിച്ചതിനു ശേഷം കഞ്ചാവ് തലയ്ക്ക് കയറിയ തള്ളാഹു മലക്കുകളോട് ആദമിനെ സൂജുദ് അഥവാ ആരാധിക്കാൻ പറഞ്ഞു... ഇബ്ലീസ് ആദമിനെ സൂജുദ് ചെയ്തില്ല അതിന് തള്ളാഹു ഇബ്ലീസിനെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കി.. ഇനി പറയു തള്ളാഹു ആണോ ഇബ്ലീസ് ആണോ കഞ്ചാവ്..

    • @namiharludba2820
      @namiharludba2820 2 ปีที่แล้ว +1

      Fake id undaakumbol spelling shreddikanam

    • @omermohamed2925
      @omermohamed2925 2 ปีที่แล้ว

      @@namiharludba2820 എന്ന് മറ്റൊരു ഫേക്ക് id 😜

  • @PBUH-br2ze
    @PBUH-br2ze 2 ปีที่แล้ว +8

    *അള്ളാഹ് സ്വയംഭോഗിയാണ്.. 🤣ഇസ്സ വാപ്പയല്ല, പച്ചേ വാപ്പയാണ്*

    • @bijujoseph1050
      @bijujoseph1050 2 ปีที่แล้ว +1

      സാധിക്കുമെങ്കിൽ പേര് മാറ്റു, 24 വർഷമായി ഞാനിവിടെ ജോലി ചെയ്യുന്നു, എനിക്കവരിൽ നിന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

  • @kv1176
    @kv1176 2 ปีที่แล้ว

    താങ്കളെ പോലെ ചിന്തശക്തിയുള്ള കുറെ പേരുണ്ടായാൽ ഖുർആൻ വേഗം ഭൂമുകത്തു നിന്നും അപ്രത്യക്ഷമാകും, വൈരുധ്യങ്ങളും ബുദ്ധിക്കുനിരക്കാത്തത്മായ ജല്പനങ്ങൾ

  • @doshyhify
    @doshyhify 2 ปีที่แล้ว +7

    ഉത്പന്നം വാങ്ങുമ്പോൾ user manual/catalog/handbook കിട്ടാറുണ്ട്. അത്‌ അപ്പോൾ തരാതെ ഉത്പന്നം കേടായി ആക്രികടക്കാരന് പാട്ട വിലയ്ക്ക് കൊടുക്കുന്ന നേരത്ത്,കമ്പനിക്കാരൻ handbook തന്നാൽ അയാളുടെ പരിപ്പ് നമ്മൾ എടുക്കില്ലേ? അതുപോലെയാണ് ഖുർആൻ.
    1,24,000 പ്രവാചകന്മാരെ അയച്ചത് എന്ത് മൂ..... നാണ്.
    എന്നിട്ട് ലോകം മുഴുവൻ അല്ലാഹുവിന് ആകുന്നതുവരെ യുദ്ധം ചെയ്യുവിൻ എന്ന് പറയുന്നത് ദൈവമോ, പിശാചോ?.

    • @noushadkp6830
      @noushadkp6830 ปีที่แล้ว

      Waiting for Next chapter......!

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +9

    രാജാക്കന്മാർ നിർബന്ധപൂർവം
    പ്രജകളെ കൊണ്ട്
    സ്തുതി പാടിച്ചു
    ദൈവം അതിന് വേണ്ടി മലക്കിനെയുംജിന്നിനെയും
    സൃഷ്ട്ടിച്ചു

  • @cheghiskhan3977
    @cheghiskhan3977 2 ปีที่แล้ว +4

    വന്ന് വന്ന് അൽ-ല്ലാഹ് ഒരു കോമടിയായി മാറിക്കൊണ്ടിരിക്കുന്നു...
    പടച്ചോനേ അൽ-ല്ലാനെ കാക്കണം റബ്ബേ

  • @jspk1966
    @jspk1966 2 ปีที่แล้ว +2

    ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട്.....😊😊😊

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 ปีที่แล้ว +1

    ജിബ്‌രീൽ നെ വെള്ളിയാഴ്ച ജുമുഅ നടക്കുന്ന സമയത്ത് പള്ളിയിലേക്കോ ഹജ്ജിന്റെ സമയത്ത് മക്കത്തേക്കോ കുറച്ചു ആയത്തും കൊടുത്തു പറഞ്ഞയച്ചാൽമതി എല്ലാ കൺഫ്യൂഷനും തീരും

  • @ashiqmuhammed6335
    @ashiqmuhammed6335 2 ปีที่แล้ว +11

    മാഷേ.. ഇത് പൊളിച്ച്.. നല്ല അവതരണം👌

  • @kehla
    @kehla ปีที่แล้ว +1

    അപ്പൊ christhu ദൈവ പുത്രൻ ആണ് എന്നാണ് മാഷ് പറയുന്നത് ലെ..? കൊള്ളാം

  • @ശരിയുംതെറ്റും
    @ശരിയുംതെറ്റും 2 ปีที่แล้ว +5

    ആരാധനയെ കുറിച്ച് പറഞ്ഞു. അല്ലാഹുവിനെ പുകഴ്ത്തിയാലും ഇല്ലങ്കിലും ആരാധിച്ചാലും ഇല്ലങ്കിലും അല്ലാഹുവിന്റെ ശക്തി കൂടുകയോ കുറയുകയോ ഇല്ല. ആരാധിക്കാൻ കല്പിച്ചത് മനുഷ്യന്റെ നന്മക്ക് വേണ്ടിയാണ്.
    വിദ്യാർത്ഥികൾ എന്തിനാണ് അധ്യാപകൻ ക്ലാസ്സിലോട്ട് വരുമ്പോൾ ബഹുമാനപൂർവ്വം എഴുനേറ്റ് നിൽക്കുന്നത്. തന്റെ കുട്ടികളെ നേരിലേക്കും നന്മയിലേക്കും അറിവിലേക്കും അധ്യാപകൻ നയിക്കുന്നു. അദ്ധ്യാപകൻ ഒരിക്കലും കുട്ടികളെ വഴിതെറ്റിക്കാൻ ആഗ്രഹിക്കുന്നില്ല.
    ഈ ജീവിതം മനോഹരവും മധുരമുള്ളതും നല്ല രീതിയിൽ ആസ്വദിക്കേണ്ടതും തന്നെ. പക്ഷെ ഇത് പൂർണ്ണമല്ല താൽകാലികമാണ്. ആസ്വദിക്കാൻ മാത്രമാണ് ഭൂമിയിലെ ജീവിതമെങ്കിൽ ഇവിടെ മരണം രോഗം കഷ്ടപ്പാട് ഒന്നും തന്നെ ഉണ്ടാവാൻ പാടില്ലായിരുന്നു.
    മനുഷ്യരേക്കാൾ നന്നായി അല്ലഹുവിന് അറിയാം മനുഷ്യന് ഇഹാലോകത്തേക്കാൾ നല്ലത് പരലോകം ആണെന്നും അതാണ്‌ എന്നെന്നും നിലനിൽക്കുന്നത് എന്നും.
    നിന്റെ ദൈനംദിന തിരക്കുകൾക്കിടയിൽ അല്ലാഹുവിനെ മറന്നുപോവാതിരിക്കാൻ നമസ്കാരം ഏർപ്പെടുത്തി.
    ദുനിയാവിന്റെ സുഖങ്ങളിൽ മുഴുകുമ്പോൾ അല്ലാഹുവിനെ മറക്കാതിരിക്കാൻ നോമ്പ് ഏർപ്പെടുത്തി.
    സമ്പത്തിന്റെ പിന്നാലെ നീ പോകുമ്പോൾ അല്ലാഹുവിനെ മറന്നുപോവാതിരിക്കാൻ നിർബന്ധ ദാനം ഏർപ്പെടുത്തി.
    ഇത്തരം ഓർമ്മപെടുത്തലുകൾ കല്പിച്ചത് മനുഷ്യരോടുള്ള അല്ലാഹുവിന്റെ കാരുണ്യം ആണ്. ഇഹാലോകമെന്നത് താൽക്കാലികം ആണെന്നും പരലോകമാണ് എന്നെന്നും നിലനികുന്നതന്നും മനുഷ്യനെ ഉണർത്തുന്നു.
    നിങ്ങളെ പോലുള്ളവർ അല്ലാഹുവിനെ പരിഹസിച്ചു നിഷേധിക്കുമ്പോൾ ഞാൻ അത്തരം ആളുകളിൽ പെട്ടവനല്ല എന്നത് കൂടിയാണ് ആരാധന.

    • @davedonot2788
      @davedonot2788 2 ปีที่แล้ว +2

      Marannupoyal allahuvinu entha? Pinne enthinanu muslim allathavare narakathilu ittu porikkunnathu?

    • @MohamedAli-ch8ol
      @MohamedAli-ch8ol 2 ปีที่แล้ว

      നി😊

    • @MohamedAli-ch8ol
      @MohamedAli-ch8ol 2 ปีที่แล้ว

      Ningal

    • @MohamedAli-ch8ol
      @MohamedAli-ch8ol 2 ปีที่แล้ว

      Dingale vilikkan pattumo

    • @seek695
      @seek695 2 ปีที่แล้ว

      Ningal parayunnaa eee paralokathea kurichu visvaasiyaaya ningalku thannea endarivaanu ulllathu
      Anganea onnu undennoo ningalku sthaapikkaan kazhiyunnillengil , allaahuvintea kaaryam kattapoka
      Athu kondu ithellaam andavisvaasangalku vidaathea, athintea unmayea kurichu anveshikkooInganathea
      kaaryangal vichaaram cheyyaan aanu manushyantea budhi Athu upayogichillengil ningalum mrigangalumm thammil endu vyathyaasam

  • @unknown-xx9bw
    @unknown-xx9bw 2 ปีที่แล้ว +1

    മാഷേ താങ്കളുടെ പഠനക്ലാസുകൾ ആരെയും ഒന്നുകൂടി ചിന്തിപ്പിക്കും.

  • @jibujohn786d
    @jibujohn786d 2 ปีที่แล้ว +5

    ഹാജർ

    • @surendranmk5306
      @surendranmk5306 2 ปีที่แล้ว

      ഹോം വർക്ക് ചെയ്തു കൊണ്ടു വന്നിട്ടുണ്ടോ? ഇല്ലെങ്കിൽ ക്ലാസ്സു കഴിഞ്ഞിട്ടു ഓഫീസ് റൂമിലേക്കു വാ.

  • @pushkaranprasanth4687
    @pushkaranprasanth4687 2 ปีที่แล้ว +4

    Good evening mashe

  • @msali6214
    @msali6214 ปีที่แล้ว

    Allahu is great ! jABBAR MASH is more great than Alla

  • @ശരിയുംതെറ്റും
    @ശരിയുംതെറ്റും 2 ปีที่แล้ว +3

    കുൻ പറഞ്ഞാൽ അതുണ്ടാകുമെന്നത് ദൈവത്തിന്റെ കഴിവിനെയാണ് ദൈവം സൂചിപ്പിക്കുന്നത്. പ്രപഞ്ചത്തിൽ ദൈവ സൃഷ്ടിക്ക് അല്ലാഹു മനുഷ്യനെ സാക്ഷി ആക്കിയിട്ടില്ല സൃഷ്ടിച്ചത്.
    നിസ്സാരനായ മനുഷ്യ സൃഷ്ടിപ്പിന് പിന്നിൽ പോലും വിവിധ ഘട്ടങ്ങൾ ദൈവം സ്വീകരിച്ചങ്കിൽ അതിനേക്കാൾ അതിസങ്കീർണ്ണമായ പ്രപഞ്ച സൃഷ്ടിപ്പിന് ഘട്ടങ്ങളും സമയവും ദൈവം സ്വീകരിച്ച രീതിയാണ്.
    അല്ലാഹു ആരെയും ആശ്രയിക്കുന്നില്ല പറഞ്ഞാൽ ദൈവം അവന്റെ പ്രവർത്തന രീതികളെ നടപ്പാക്കാൻ ഒന്നിനെയും നിമിത്തമാക്കുന്നില്ല എന്നർത്ഥമില്ല.
    സൂര്യൻ ദൈവത്തിന്റെ സൃഷ്ടിയാണ്. അതിലൂടെയാണ് ഭൂമിയുടെ നിലനിൽപ്പ്. ദൈവത്തിന് വേണമെങ്കിൽ സൂര്യനെ സൃഷ്ടിക്കാതെ രാവും പകലും സസ്യങ്ങളും മഴയും ഒക്കെയുണ്ടാക്കാം. അതിനർത്ഥം ദൈവം സൂര്യനെ ആശ്രയിക്കുന്നു എന്നല്ല.
    മലക്കുകൾ ദൈവത്തിന്റെ സൃഷ്ടികളാണ്. പ്രപഞ്ചത്തിന്റെ നിലനിൽപിനാവശ്യമായ നമുക്ക് കാണാൻ കഴിയാത്ത ചില അഭൗതികകമായ കര്യങ്ങളെ നടപ്പാക്കുന്ന പ്രതിഭാസത്തിന്റെ ഭാഗമാണ് മലക്കുകൾ.
    പ്രവാചകൻമാരെയും ദൈവം ആശ്രയിക്കുന്നില്ല. ദൈവം നിശ്ചയിച്ച ഒരു രീതിയാണത്. അഭൗതികമായ കാര്യങ്ങളും ദൈവം എങ്ങനെയാണെന്നും പരീക്ഷണ ശാലയിലൂടെ നമുക്ക് കണ്ടെത്താൻ കഴിയില്ല. അതിന് വേണ്ടി പ്രവാചകരെ നിയോഗിച്ചു.
    പ്രവാചകന്റെ ജീവിതം പരിശോധിക്കാം. അവതരിക്കപ്പെട്ട ഗ്രന്ഥം പരിശോധിക്കാം. അതിലൂടെ ദൈവത്താൽ നിയോഗിക്കപ്പെട്ടതാണോ പരിശോധിക്കാം. പരിശോധനയിലൂടെ ബോധ്യമായാൽ ദൈവത്തിലും അദൃശ്യത്തിലും വിശ്വസിക്കാം.

    • @davedonot2788
      @davedonot2788 2 ปีที่แล้ว

      Ennapinne kun kun ennu paranja pore, enthinu malakkine vittu mannu konduvannu kuzhakkanam?

    • @radhakrishnantp3876
      @radhakrishnantp3876 2 ปีที่แล้ว +1

      കഷ്ടപ്പാട് കണ്ടിട്ട് കഷ്ടം തോന്നുന്നു !!!

    • @ayishavallopilly7327
      @ayishavallopilly7327 2 ปีที่แล้ว

      ചിരിപ്പിച് കൊല്ലല്ലേ

    • @jojijohn7269
      @jojijohn7269 2 ปีที่แล้ว

      കഞ്ചാവ് തലയ്ക്ക് പിടിച്ചാൽ ശരിയും തെറ്റു൦ എന്ന് പറയുന്ന ആൾക്ക് പോലും ശരിയു൦ തെറ്റു൦ തിരിച്ചറിയാനുവില്ല

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      "കുൻ പറഞ്ഞാൽ അതുണ്ടാകുമെന്നത് ദൈവത്തിന്റെ കഴിവിനെയാണ് ദൈവം സൂചിപ്പിക്കുന്നത്. പ്രപഞ്ചത്തിൽ ദൈവ സൃഷ്ടിക്ക് അല്ലാഹു മനുഷ്യനെ സാക്ഷി ആക്കിയിട്ടില്ല സൃഷ്ടിച്ചത്." - അങ്ങനെ കുൻ എന്നു പറഞ്ഞു യാതൊന്നും സൃഷ്ടിക്കാത്ത അല്ലാഹുവിന് അങ്ങിനെ ഒരു കഴിവില്ലല്ലോ?
      "നിസ്സാരനായ മനുഷ്യ സൃഷ്ടിപ്പിന് പിന്നിൽ പോലും വിവിധ ഘട്ടങ്ങൾ ദൈവം സ്വീകരിച്ചങ്കിൽ അതിനേക്കാൾ അതിസങ്കീർണ്ണമായ പ്രപഞ്ച സൃഷ്ടിപ്പിന് ഘട്ടങ്ങളും സമയവും ദൈവം സ്വീകരിച്ച രീതിയാണ്. " - അതേന്നേ വിശ്വസിക്കുക, അതേ തരമുള്ളൂ.
      ഒന്നാം ഘട്ടം - ഭൂമി സൃഷ്ടിച്ചു
      രണ്ടാം ഘട്ടം - ഭൂമിയിൽ പർവ്വതങ്ങളും മരങ്ങളും ഒക്കെ ഉണ്ടാക്കി
      മൂന്നാം ഘട്ടം - അപ്പോൾ പ്രപഞ്ചം വെറും പുകയായിരുന്നു
      നാലാം ഘട്ടം - സൂര്യനേയും നക്ഷത്രങ്ങളേയും ഉണ്ടാക്കി
      ഇതാണ് ഇസ്ലാമിന്റെ പ്രപഞ്ച സൃഷ്ടിപ്പിന്റെ ഈ "ഘട്ടങ്ങൾ" - സൂറ ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ... ഭൂമി ഉണ്ടായ ശേഷം നക്ഷത്രങ്ങളെ സൃഷ്ടിച്ചു എന്നു പറഞ്ഞ പടച്ചോനെ ചുമക്കാനും വേണം ചങ്കൂറ്റം

  • @fireball_20241
    @fireball_20241 2 ปีที่แล้ว +1

    മാഷെ, ഇവരുടെ ഏറ്റവും വലിയ ആരാധനാ കർമങ്ങളിൽ ഒന്നായ നമസ്ക്കാരം തന്നെ വലിയ കോമടിയല്ലെ.?. ആദ്യം പറഞ്ഞ 50 തവണ എന്നത് സ്തിരീകരിക്കപ്പെട്ടിരുന്നെങ്കിൽ 20 മിനിറ്റിൽ ഒരു നിസ്കാരം വരുമായിരുന്നു , വഴിയിൽ നിന്ന മൂസ 9വട്ടം തിരിച്ചയച്ചത് കൊണ്ടാണല്ലോ 5 ആക്കി കുറച്ചത് , ഹജ്ജും ഉംറയും ഇതിലപ്പുറമാണ്, എന്തൊരു പൊട്ട ആശയങ്ങളാണ് ഈ വിശ്വാസികൾ പേറി നടക്കുന്നതും , പൊട്ടിത്തെറിക്കുന്നതും, കഷ്ടം.

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      ഒരു ദിവസം 50 തവണ നിസ്‌കരിക്കുന്ന കോയ തൂറിപ്പോകും എന്നറിയാത്ത അള്ളാഹു എങ്ങനെ "ത്രികാല ജ്ഞാനി" ആകും?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +2

    വൈരുദ്യങ്ങളുടെ ഘോഷയാത്ര കാണാൻ സാദിക്കും

  • @ScotSoliVagaNT
    @ScotSoliVagaNT 2 ปีที่แล้ว +1

    മാഷേ, എന്തുകൊണ്ടാണ് അള്ളാഹു പല്ലിയെ ജനിപ്പിച്ചതെന്ന് എനിക്ക് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.
    എല്ലാം ഉണ്ടാക്കിയ ധൈബം എന്തിനാ ഒരു കാര്യവും ഇല്ലാണ്ട് തല്ലികൊല്ലൻ പല്ലിയ് ഉണ്ടാക്കിയത്.

    • @jojijohn7269
      @jojijohn7269 2 ปีที่แล้ว +1

      അത് മൂപ്പര് കഞ്ചാവ് അടിച്ചപ്പോൾ സൃഷ്ടിച്ചതാണ്... അല്ലാതെ ..

    • @sakeersakeer9108
      @sakeersakeer9108 2 ปีที่แล้ว +1

      തെറ്റായി മനസിലാക്കിയിരിക്കുന്നു.
      സമയം കിട്ടിയാൽ ഖുർആൻ വായിക്കു

    • @ScotSoliVagaNT
      @ScotSoliVagaNT 2 ปีที่แล้ว

      @@sakeersakeer9108 th-cam.com/video/Yb8zubcYkj0/w-d-xo.html

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      @@sakeersakeer9108 ഖുറാനിൽ പല്ലിയെപ്പറ്റി പറയുന്ന ആയത്ത്‌?

  • @clearly5622
    @clearly5622 ปีที่แล้ว

    ഇയാൾ സത്യവാനെങ്കിൽ ഇയാൾ മരണത്തെ കൊതിച്ചു കൊള്ളട്ടെ

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 2 ปีที่แล้ว +7

    ഞാനുമുണ്ട് കേൾക്കാൻ .

  • @mahaneeshforyou2090
    @mahaneeshforyou2090 2 ปีที่แล้ว +2

    114 chapters ഉം വേണം

  • @salihkt4298
    @salihkt4298 2 ปีที่แล้ว

    Quran oralbutham thannae, vayikum thorum manasachi antholanam allae,

  • @basheersujeevanam6319
    @basheersujeevanam6319 2 ปีที่แล้ว

    ജബ്ബാർ മാഷോട് ഒരു അപേക്ഷ. താങ്കൾ ആ തഫ്സീർ വായിക്കുന്ന തോടുകൂടി അത് പൂർണ്ണമായും മനസ്സിലാവുന്നുവെങ്കിലും ആയത്തിന്റെ അതിന്റെ നമ്പർ കൂടെ വായിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അപ്പോഴാണ് ഞങ്ങൾക്ക് അതിൽ നിന്ന് ഒന്നായിട്ട് കുറേ ഉള്ളതിൽ നിന്ന് കൃത്യമായി കണ്ടെത്താനും അത് വായിക്കുമ്പോൾ അതോടുകൂടി ഞങ്ങൾക്ക് കൂടെ വായിക്കാനും കഴിയൂ.

  • @jaleelmuhammed662
    @jaleelmuhammed662 2 ปีที่แล้ว +5

    No: 1

  • @musthfapk7309
    @musthfapk7309 2 ปีที่แล้ว

    . ഇങ്ങളു് വലിയ ഒരു സംഭവം തന്നെ. എത്ര കാലായി പറയുന്നത്. എന്തല്ലാം സത്യങ്ങൾ ഇങ്ങള് പുറത്ത് കൊണ്ടു വന്നു. . ഇത് മനസ്സിലാക്കാൻ. കുiറച്ചു പീറേങ്ങൾ ഉണ്ടായാൽ മതിയാനേ

  • @shajimk6679
    @shajimk6679 2 ปีที่แล้ว +3

    മാഷിന്റെ സംസാരം കെട്ടിരിക്കാൻ തന്നെ ഒരു രസമാണ്... 🙏

  • @sabual6193
    @sabual6193 2 ปีที่แล้ว

    മുഹമ്മദ്‌ ജീവിച്ചിരുന്നപ്പോൾ ആരും ഖുർആൻ വായിച്ചിട്ടില്ല. മുഹമ്മദ്‌ ചത്തു അവസാന വാക്കും പറഞ്ഞാൽ അല്ലേ ഖുർആൻ പൂർത്തി ആകൂ. അപ്പോൾ മുഹമ്മദ്‌ ചാവാതെ ഇരുന്നപ്പോൾ ഇസ്ലാം ആയവർ ഏത് ഖുർആൻ അനുസരിച്ചു ജീവിച്ചു അവർ ഏത് ഖുർആൻ വായിച്ചു അവർ ഏത് ഖുർആൻ അനുസരിച്ചു പള്ളിയിൽ പോയി പ്രാർത്ഥിച്ചു. ഖുർആൻ എന്നത് ലോക തട്ടിപ്പ്.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว

    ദൈവം യേശുവിന്റെ നാവ് കൊണ്ട് സംസാരിച്ചു ഹിബ്രു ഭാഷയിൽ
    മോശയോട് ദൈവം മോശയുടെ ഭാഷയിൽ സംസാരിച്ചു
    ജിബ്രിലിനെ അറബി പഠിപ്പിച്ചു സംസാരിപ്പിച്ചു

  • @nazarudeenpeerumohammed6786
    @nazarudeenpeerumohammed6786 2 ปีที่แล้ว

    ജബ്ബാർ പേടിച്ചു തുടങ്ങി
    മരണം അടുത്താൽ എല്ലാവരും ഇങ്ങിനെ തന്നെ

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      ഇസ്ലാമിൽ ഖുറാൻ കഥ കേട്ടു വളരുന്നവൻ നരക പേടിയിലാണ് വളർന്നുവരുന്നത് - അതിലും വലുതാണോ ഈ സാങ്കല്പിക പേടി?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว

    മാഷ് തുടക്കത്തിൽ ഇത് പോലുള്ള
    ഒരു ഗ്രന്ധം രജിച്ചിരുന്നുവെങ്കിൽ
    ഇത്രമാത്രം കഷ്ടപെടേണ്ടി വരില്ലായിരുന്നു

  • @sudheerponmili9440
    @sudheerponmili9440 ปีที่แล้ว +1

    Jabbar master👍👌❤️🙏

  • @salammuhammed7286
    @salammuhammed7286 2 ปีที่แล้ว +1

    jabbutty😁😁😁comedy

  • @pramodvayanattu3885
    @pramodvayanattu3885 2 ปีที่แล้ว

    Mohd ആരോഗ്യമായിരുന്ന കാലത്തു ബൈബിളിൽ നിന്ന് കേട്ട കാര്യങ്ങൾ അപസ്മാരം സമനില തെറ്റിയ (പ്രവാചകത്വം ) സമയം മുതൽ പറഞ്ഞ് കൂട്ടിയ പിച്ചും പേയുടെയും സമാഹാരം ആണ് ഖുർആൻ !!! അതായതു തലയും വാലും തിരിച്ചറിയാതെ ബൈബിളിൽ കൈ കടത്തി ഉരുത്തിരിഞ്ഞ ഫ്രാന്തമായ ആശയം -> ഖുർആൻ !!!

  • @lenessa495
    @lenessa495 2 ปีที่แล้ว

    രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങളെക്കുറിച്ചും അപ്പപ്പോൾ അഭിപ്രായം പറയുന്ന താങ്കൾ പോപുലർഫ്രണ്ട് നിരോധനത്തെപ്പറ്റി മൗനം പാലിക്കുന്നതെന്താണ്...ഇരട്ടത്താപ്പല്ലേ ഇത്...

    • @criticmason953
      @criticmason953 2 ปีที่แล้ว

      ഹൈന്ദവ രാജ്യം സ്ഥാപിക്കാൻ നടക്കുന്ന രണ്ട് കാലിനും മന്തുള്ള rss കാർ ഇസ്ലാമിക രാജ്യം നിർമ്മിക്കാൻ പാടുപെടുന്ന ഒരു കാലിന് മന്തുള്ള pfi യെ നിരോധിക്കുന്നു!!!

    • @vpnfreedom3707
      @vpnfreedom3707 2 ปีที่แล้ว

      നിരോധിച്ചതാരാ 😂😂😂 അതല്ലേ അതല്ലേ കോമഡി... 😂😂😂RSS നേയും നിരോധിച്ച്.. അതുപോലെയുള്ള എല്ലാ ഭീകര തീവ്ര ഫാസിസ്റ്റ് സംഘടനകളെയും നിരോധിക്കൂ.. അതിനുശേഷം ചോദിക്കൂ ഹിന്ദു അന്ധവിശ്വാസ സങ്കീ

  • @ammadc4606
    @ammadc4606 2 ปีที่แล้ว

    കണ്ണു കാണുന്നവനു० കാണാത്തവനു० തുലൃരല്ല എന്നത് പ്റതൃക്ഷത്തില് ശരിയല്ലേ മാഷേ..തുലൃരായി കാണണമെന്നുപറയരുത്.റോഡ് സൈഡിലകപ്പെട്ട കണ്ണില്ലാത്തവനെ ബസുകയറ്റാൻ സഹായിക്കണ०..
    അല്ലാതേ അവനേ ബാക്കിയുള്ളവരേ പോലെ തുലൃരായി കൻടാല് അവൻ റോഡിൽ കണ്ണു കാണാതേ ബസിടിച്ചു മരിക്കില്ലേ മാഷേ...
    കണ്ണല്ലാത്തവനെ അങിനേതന്നേ കാണണ० കൻടേ മതിയാകൂ മാഷേ.

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      പക്ഷേ അവരെ കണ്ണു കാണാത്തവരായി സൃഷ്‌ടിച്ച അല്ലാഹുവിന് അതു പറയാനുള്ള യോഗ്യതയില്ല.

  • @mshareefshareef9122
    @mshareefshareef9122 2 ปีที่แล้ว

    പൂന്കളമനയിലെമുത്തപ്പിരാന്തന്റെതഫ്സീറുകള്

  • @narayanankuttyramalloor4715
    @narayanankuttyramalloor4715 2 ปีที่แล้ว

    വികൃതി കാട്ടി ഓടി പോയ ഒരു കുട്ടിയോൾ അമ്മമാർ പറയാറില്ലേ നിനക്ക് ഞാൻ കണക്കിന് തരാം നീ ഇങ്ങോട്ട് തന്നെ വരുന്നത് എന്നത് പോലെ😂😂 ഓടി നടക്കുമ്പോൾ അമ്മ നിസ്സഹായ ആണ് അല്ലേ?

  • @comradecbs7498
    @comradecbs7498 2 ปีที่แล้ว +2

    👍👍👍🌹🌹🌹🙏

  • @salams16
    @salams16 2 ปีที่แล้ว

    Pottatharam parayukayum athin kaikottanum kureper ithano yuktivadikal

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      പൊട്ടത്തരമാണ് ഖുറാനിൽ എഴുതിവച്ചിരിക്കുന്നത് എന്നു സമ്മതിച്ചത് നന്നായി

  • @ummarmaradikal4919
    @ummarmaradikal4919 2 ปีที่แล้ว

    വിമർശിക്കാൻ തുടങ്ങിയാൽ
    ധാരാളം കാണുമായിരിക്കും.
    അത് എല്ലാ മതഗ്റൺഥങൾക്കും ബാധകവുമാണ്. വിമർശനം
    ഒഴിവാക്കാൻ പറ്റുന്ന ഒരു ഗ്റൻഥവും കാണില്ല.
    പലവിധ വൃധകളും കഷ്ടപ്പാടുകളും ധുരിദങളും മാനസിക പ്റയാസങളും
    കൊൺട് വലയം ചെയ്യുമ്പോൾ
    ദൈവ ചിന്തയാണ് മനുഷൃന് ആശ്വാസം.നിരീശ്വരത വ്യാപിച്ചാൽ, ജനങ്ങളുടെ ലക്ഷ്യബോധം നഷ്ടപ്പെടും.
    അരാജകത്വം നടമാടും.അനാചാരങളേയും
    അൻതവിശ്ആസങളേയും
    എതിർക്കുക.

    • @shereefchalakka158
      @shereefchalakka158 2 ปีที่แล้ว

      സത്യം

    • @shereefchalakka158
      @shereefchalakka158 2 ปีที่แล้ว

      അനുഭവം സാക്ഷി

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      തെളിയിക്കൂ. ഈശ്വര ചിന്ത കാര്യമായില്ലാത്ത എത്രയോ നാടുകളുണ്ട്? അവിടെയെല്ലാം ഗൾഫിനേക്കാൾ പുരോഗമനവും

  • @salamabdul3518
    @salamabdul3518 ปีที่แล้ว

    Marappottan😆😆

  • @renjithshyam
    @renjithshyam 2 ปีที่แล้ว +2

    Sir സാക്കീർ നായിക്ക് ഹിന്ദുവിൻ്റെ ഇതിഹാസങ്ങളിൽ നിന്ന് ഉദ്ധരിച്ച് മുഹമ്മദ് വരും എന്ന് കാണിച്ചു തന്നിരുന്നല്ലോ😀😀 അതിനെ കുറിച്ചു വിശദികരിക്കാമോ

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      അതൊക്കെ മുഗൾ ഭരണ കാലത്തു കൂലി എഴുത്തുകാരേക്കൊണ്ട് മാറ്റി എഴുതിച്ചതാണ്. പക്ഷേ കഥ നന്നായി അറിവുണ്ടെങ്കിൽ മുഹമ്മദ് ഒരു രാക്ഷസൻ ആണെന്നു വരും. അത് സാകിർ നായിക് അംഗീകരിക്കുമോ?

  • @jeswinkjose1829
    @jeswinkjose1829 2 ปีที่แล้ว

    ദൈവ വചനമാണ്😆😆😆

  • @balanchulliyan7632
    @balanchulliyan7632 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ആശംസകൾ

  • @rashii869
    @rashii869 2 ปีที่แล้ว

    Jabbare,kannu thurakkunna orr divasam varanund...adh vare nee ingane paranj nadanno..
    Chindhikunnvark dristandham undd..
    Ivdam pareekshanam mathram...
    Thottupoyavarude koode koodallle..

    • @aravindkalarikkal9155
      @aravindkalarikkal9155 2 ปีที่แล้ว

      🤣🤣🤣🤣

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      "Thottupoyavarude koode koodallle" - Athalle mash avarude koode ninnum maariyathu?

  • @kpkunhikannan7549
    @kpkunhikannan7549 2 ปีที่แล้ว

    ഒറ്റ ചോദ്യം മുഹമ്മദിന് സ്വർഗ്ഗം കിട്ടിയോ?

    • @seek695
      @seek695 2 ปีที่แล้ว

      Anganea endengilum undaayittu veandea Buraakh ennaa oru pryatyega tharam mrigathintea purathu
      sancharichoo oru raatri kondu ethi ennu mohammad veebu paranja oru sthalam Avidea ethi cheraan
      eee abhyaasangal kanikkunnaa kootaarea kurichu parithapikkaam ennu maatram

    • @jojijohn7269
      @jojijohn7269 2 ปีที่แล้ว

      മക്കീരനു൦ നക്കിരനു൦ കൂടി മമ്മുണിയെ ഖബറിൽ അടിച്ച് പരുവമാക്കിട്ടുണ്ടാവു൦

    • @ottakkannan2050
      @ottakkannan2050 2 ปีที่แล้ว

      ഇല്ല. അന്ത്യദിനവും വിധിയും കാത്ത് ഖബറിൽ കിടക്കുന്നു.
      യേശു സ്വർഗ്ഗത്തിലെത്തി എന്ന് ബൈമ്പിൾ .....

  • @user-jd5nv3jd9
    @user-jd5nv3jd9 2 ปีที่แล้ว +1

    Kerala Politics Special Question
    2023 ന്റെ ആദ്യപാദത്തിൽ BJP യിലേക്ക് കൂറുമാറുന്ന കേരളത്തിലെ കോൺഗ്രസ് MLA മാർക്ക് ലഭിക്കാവുന്ന പരമാവധി സമ്മാനത്തുക എത്രയാണ് ?
    A)15 മുതൽ 25 കോടി രൂപ വരെ
    B) 5 മുതൽ 10 കോടി രൂപ വരെ
    C) 3 മുതൽ 5 കോടി രൂപ വരെ
    D) 1 മുതൽ 50 ലക്ഷം രൂപ വരെ

    • @ottakkannan2050
      @ottakkannan2050 2 ปีที่แล้ว +1

      B
      കേസില്ലാത്തവർ ...

  • @nonaskp173
    @nonaskp173 2 ปีที่แล้ว

    😄😄

  • @sivadas6992
    @sivadas6992 2 ปีที่แล้ว +3

    Very good information and class, easy for understanding. Human needed to battle with brain, then realise the fact.

  • @rasheedabdul7947
    @rasheedabdul7947 2 ปีที่แล้ว +2

    👍🏻

  • @ajayanaedalotte8837
    @ajayanaedalotte8837 2 ปีที่แล้ว +1

    👍👍👍❤️

  • @rajeshp5200
    @rajeshp5200 2 ปีที่แล้ว +3

    നമസ്കാരം, മാഷേ

  • @kpkunhikannan7549
    @kpkunhikannan7549 2 ปีที่แล้ว

    മുഹമ്മദ് ഒന്ന് പറയും, പകർപ്പെഴുത്ത കാരൻ വേറൊന്നെഴുതും അവസാനം ക്രോഡീകരിച്ചവർ വേറൊന്ന് എഴുതിയുണ്ടാക്കിയ ഒരു കിത്താബാണ് _ വായിക്കുന്നവർക്ക് ചിരിക്കാൻ വേണ്ടുവോളമുള്ള ഒരു കിത്താബ്

  • @namiharludba2820
    @namiharludba2820 2 ปีที่แล้ว +1

    കള്ളത്തരം പ്രചരിപ്പിച് യൂട്യൂബിന്ന് പൈസ മേടിക്കാം എന്നല്ലാതെ വേറെ ഒരു ഗുണവും ഇല്ല.. നിനക്ക് ഉള്ള സംശയങ്ങൾ LKG കുട്ടിക്ക് തീർക്കാൻ പറ്റും

    • @aravindkalarikkal9155
      @aravindkalarikkal9155 2 ปีที่แล้ว

      🤣🤣🤣🤣

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      എന്നാൽ മാഷിന്റെ യാതൊരു വീഡിയോയുടെയും താഴെ അത്തരം തെളിവുകൾ ഒരു കോയയും നിരത്തുന്നുമില്ല

  • @saifusaifudeen6105
    @saifusaifudeen6105 ปีที่แล้ว

    Angeneyenkil idhine ingeneyenkil adhine vinarshikkuka.. = 😝😝🤣😏 ea jabbar fool😏

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      Suhruthe, hrudayam kondu chinthikkan sramikkathe swalpamengilum thalachor upayogikkan padikkuka.

  • @saifusaifudeen6105
    @saifusaifudeen6105 ปีที่แล้ว

    Islam ☪️️is great👍👍👍👍👍👍