ആദ്യമായ ചേച്ചിയുടെ stitching സംബന്ധമായ ഈ വീഡിയോ കാണുന്നത്. ഒരുപാട് helpful ആണ് .ഞാൻ degree കഴിഞ്ഞു stitiching ലേക്ക് ഇറങ്ങിയ ഒരു വ്യക്തിയാണ് ഫോൺ എടുക്കുന്നത് കുറ്റം പറയുന്ന നമ്മുടെ വീട്ടുകാർക്കും നമ്മളെ ഒകെ നല്ലത് പറയിപ്പിക്കാൻ ശരിക്കും ഫോൺ സഹായിച്ചു എന്നു വേണമെങ്കിൽ പറയാം .ഇന്ന് കുറ്റം പറയുന്നവർ നാളെ നല്ലത് പറയുന്ന ഒരു കാലം വരും എന്ന് പറയുന്ന പോലെ .. ഞാനും ഫോൺ നോക്കി പഠിച്ചു തയ്യൽ ക്ലാസ്സിനോ ഒന്നും പോയിട്ടില്ല ഇപ്പോ പുറത്തു വരെ തയ്ച്ചു കൊടുക്കാൻ പറ്റുന്നുണ്ട്. ഞങ്ങളെ പോലെ ഉള്ളവർക്ക് ഇത്തരം class കൾ ഒരു അനുഗ്രഹം ആണ് thqs daa 😘♥️🤗 നല്ല വൃത്തിക്ക് പറഞ്ഞു തരുന്നുണ്ട് നന്നായി മനസിലാവുന്നുണ്ട്
I was searching for stitching classes.. Saw this channel for first time. It's very helpful. Please go ahead by explaining each and every detail like this. ❤ New subscriber 💖
നമ്മൾ പാവാട ഇടുന്നത് നല്ല ടൈറ്റിൽ ആണ്... സാധ വൈസ്റ്റ് അളവ് body നിന്ന് എടുക്കുമ്പം 1 ഫിംഗർ ലൂസ് ഇട്ടിട്ടാ എടുക്കുന്നത്..... ഇനി സംശയം ഉണ്ടെങ്കിൽ 1 ഇഞ്ച് കൂടി ലൂസ് ഇട്ടോ
ഇതാണ് ക്ലാസ്സ് 👌🏻👌🏻❤ അടിപൊളി 🥰🥰
❤️🥰🥰
നല്ല രീതിയിൽ മനസിലാകുന്നു thanks മോളെ. 🥰
😍😍👍🏻
എല്ലാ വീഡിയോയും പോലെ വല്ല്യ പ്രതീക്ഷയില്ലാതെ ചെയ്തു നോക്കിയതായിരുന്നു 🎉Thank youh. വളരെ ഉപകാരമായി 🫶🏻subscibed 🙌🏻
🥰🥰 🫶🏻🫶🏻
ആദ്യമായ ചേച്ചിയുടെ stitching സംബന്ധമായ ഈ വീഡിയോ കാണുന്നത്. ഒരുപാട് helpful ആണ് .ഞാൻ degree കഴിഞ്ഞു stitiching ലേക്ക് ഇറങ്ങിയ ഒരു വ്യക്തിയാണ് ഫോൺ എടുക്കുന്നത് കുറ്റം പറയുന്ന നമ്മുടെ വീട്ടുകാർക്കും നമ്മളെ ഒകെ നല്ലത് പറയിപ്പിക്കാൻ ശരിക്കും ഫോൺ സഹായിച്ചു എന്നു വേണമെങ്കിൽ പറയാം .ഇന്ന് കുറ്റം പറയുന്നവർ നാളെ നല്ലത് പറയുന്ന ഒരു കാലം വരും എന്ന് പറയുന്ന പോലെ .. ഞാനും ഫോൺ നോക്കി പഠിച്ചു തയ്യൽ ക്ലാസ്സിനോ ഒന്നും പോയിട്ടില്ല ഇപ്പോ പുറത്തു വരെ തയ്ച്ചു കൊടുക്കാൻ പറ്റുന്നുണ്ട്. ഞങ്ങളെ പോലെ ഉള്ളവർക്ക് ഇത്തരം class കൾ ഒരു അനുഗ്രഹം ആണ് thqs daa 😘♥️🤗 നല്ല വൃത്തിക്ക് പറഞ്ഞു തരുന്നുണ്ട് നന്നായി മനസിലാവുന്നുണ്ട്
❤️🥰👍🏻
നല്ല.വിശധമായി.ക്ലാസ്സ്.എടുക്കുന്നത്..suppera.ktto
🥰ok
Padippikkukayanel ithupole class paranjutharam,Great dedication ❤Thanks.
❤️🥰welcome.. Pls share
നന്നായി മനസ്സിലാവുന്നുണ്ട്🥰
❤️❤️
Waist 30
Cloth 4 mtr nd
Appo pleat length etra edkanam
Ooro pleats m etra inch edkandeth
ഉഷാറായിരിക്കുന്നു.. Keep it up
❤️pls ഷെയർ
മോളേ ഞാൻ പാട്ടുപാവാട stich ചെയ്തു. Next blouse stich ചെയ്യണം. കുറച്ചു doubt ഉണ്ടായിരുന്നത് മാറ്റിതന്നതിനു special thanks🥰🥰🥰
❤️🥰
Best teaching👍🙏🙏🥰❤️thank you very much🙏l
You are very welcome❤️🥰🥰
സൂപ്പർ teaching thankyou
😍🥰pls whtsapp സ്റ്റാറ്റസ് &ഷെയർ
Ethra cloth venam
Nalla adipoli class❤ ravile mole channel kerite ullu baki karyanghal.
Video ittath kandal bayanghra happy yanu
🥰👍❤️
മിസ്സ് ന്റെ ക്ലാസ്സ് അടിപൊളി ആണ്. നല്ലോണം മനസ്സിൽ ആകുന്നുട്ട്.പാവാട സൂപ്പർ ആണ്. ഇതിന്റെ ബ്ലൗസ് വേണം. 👍🏼👍🏼
ബ്ലൗസ് തരാം.. കറന്റ് ഇല്ലാത്തോണ്ട് ആണ് clz ഇടഞ്ഞത് ബ്ലൗസ് ന്റെ
@@anusree881 ഓക്കേ മിസ്സേ
4ageulla kuttikku blouse kanikamo
Waahh..😍😍👌👌 പൊളി ക്ലാസ്🥰🥰👏👏👏 പഫ് സ്ലീവ് കൂടി കാണിക്കാമോ😊
Yes. ക്ലാസ് ഇട്ടിട്ടുണ്ട്
I was searching for stitching classes.. Saw this channel for first time. It's very helpful. Please go ahead by explaining each and every detail like this. ❤
New subscriber 💖
Thanks and welcome❤️🥰
നന്നായി മനസ്സിലായി
Sree super❤❤❤❤❤
🥰
ഒരുപാട് ഉപകാരം
❤️🩹🥰
ഇന്നലെ ക്ലാസ്സ് ഉണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ ഒരു സാരീ റെഡി ആക്കി വെച്ചു . 🙏🥰🥰🥰
🥰ആഹാ
Supper class 😍😍😍😍
Thank you❤️
സൂപ്പർ class
നല്ല ക്ലാസ്സ് ❤
Useful video
Thanks🥰
സൂപ്പർ വീഡിയോ
❤️❤️
Super class polichu👌👌👌👌
❤️
Adipoli class aane❤
ആണോ 🥰❤️
❤️👍
Super class thanks ❤
Always welcome❤️
Super teaching ❤❤❤❤
Thanks a lot 😊
Super❤❤❤
Thanks 😍
Class adipoly..❤
❤️
3age.5age..ooro age lulla kuttikalude neck lenghthum widthum onnu paranjh tharaamo
വേണം
Neck width 2 ഇഞ്ചിൽ അധികം എടുക്കരുത്.
ലെങ്ത് 4 നുള്ളിൽ
@@anusree881 oru ടേബിൾ പോലെ measurement എഴുതി കാണിക്കുമോ. Age base .more useful
36 size വരുന്ന umbrella skirt & പ്ളീറ്റഡ് skirts ന് 3mtr തുണി മതിയാകുമോ
3.അര.
3.അര.
സൂപ്പറായിട്ടുണ്ട് ഇതു പോലുള്ള വീഡിയോ ഇനിയും ഇടണം ട്ടോ
Super class
Thank you❤️ pls ഷെയർ
Sree kuttikalude frock nte backil kolutt vekkan placket stitch cheyyumnat kanich taramo pls
Ok
Super class🙏🏻👌🏻👍🏻❤️
❤️🥰താങ്ക്സ്
E huks evideya vangan kitta
ത്രെഡ് house
Nice 👍👍
അടിപൊളി
ഇതുപോലെ Saree Blouse കണക്ക് അനുസരിച്ച് പറഞ്ഞ് തരുമോ
Ok
👍👌❤❤
❤️🥰
Elastic neck frock cheyumo
Will upload soon❤️
Best class
❤️
എനിക്കൊരു സംശയം നമ്മൾ ഉള്ളിലോട്ട് വെച്ച ഒരു ഇഞ്ച് ഇല്ലെ അത് കുറച്ച് കൂടുതൽ ഭംഗി ഉണ്ടാവൂലെ. അങ്ങനെ വെക്കാൻ എത്ര തുണി എടുക്കേണ്ടിവരും
🤔ഏത് ഉള്ളിലോട്ടu വച്ചത്.
box pleat aano ini???
❤🎉
❤️🥰👍🏻
👍😊
❤️🥰
👌👌
🥰
❤❤❤❤❤
മുത്തേ❤
ഹായ്
ബ്ലൗസ് കൂടി തയ്യ്ക്കുന്നത് കാണിച്ചുതരാമോ
th-cam.com/video/bOtCITawlos/w-d-xo.html
Super, super, super
Thank you very much❤️❤️❤️
Hiii pls oru pltnte acathottukude koduthal kollam plts kanan
Super class❤❤❤
🥰👍
Full length waist മുതൽ എവിടെ വരെയാണ് ബോഡിയിൽ നിന്നും എടുക്കേണ്ടത്.... തറയിൽ മുട്ടുന്നതുവരെ എടുക്കണോ
തറ വരെ എടുക്കാം... അല്ലെങ്കിൽ ഒരു 2 ഇഞ്ച് കുറച്ചു എടുക്കാം
👍🏻
❤️
🥰🥰
Class manoharamayi kannuchittundu, top intta video please
Top ക്ലാസ് ഇട്ടിട്ടുണ്ട്
Super
😍🥰
👌❤️
❤️😍👍🏻
Supper clss ♥️
Thanks 😊😍
❤
❤️
❤
Chechi. Enikum thayyal padikanam
എന്റെ ഫ്രീ ക്ലാസ്സ് ആദ്യം മുതൽ കണ്ടാൽ മതി ❤️
ഞാൻ കാണാറുണ്ട് @@anusree881
Super😂
Thanks chechi. ❤
❤️🥰
👍👍
🤩❤️
Whatsup no tharumo ഒരു കുർത്തി മോഡൽ കാണിക്കാൻ ആയിരുന്നു ഒരു പാട് ചാനലിൽ തിരഞ്ഞു ഇതു വരെ അതിന്റെ cutting and stitching കണ്ടില്ല.
@@diyasura8436 insta yil വരുമോ
❤❤❤
❤️🥰
W R - 18 aanu.appol gap enik correct oru number kittunnilla. Entha cheyyendath
20 eaduth thychitt hook vaykumbo adjest cheyth idallo
അതെ
ശരിക്കും മനസ്സിലാക്കാൻ പറ്റുന്നുണ്ട്
🥰
പാട്ടുപാവാട blouse പഠിപ്പിക്കുമോ
പിന്നെന്താ. Next clz
👍
❤️❤️
ഇതിൻ്റെ Puff blouse ഉം പറഞ്ഞു തരുമോ മോളെ?❤
വേണോ.. Ok നാളെ തന്നെ തരാം ക്ലാസ്സ്
വേണോ.. Ok നാളെ തന്നെ തരാം ക്ലാസ്സ്
@@anusree881vensm🥰
Nice class👍.
പിന്നെ പട്ടുപാവാടയ്ക്ക് തുണി വാങ്ങുമ്പോൾ നമ്മൾ എങ്ങനെയാ ഏച്ചി കണക്കാക്കാൻ.
സെന്റി മീറ്ററിൽ ഞാൻ ഒരു clz ഇട്ടല്ലോ അത് അനുസരിച്ചു കണക്ക് കൂട്ടിയാൽ കറക്റ്റ് മനസിലാവും
eth etra vayasinta alavaan
5
❤️❤️🙏🏻
🤩❤️
ബ്ലൗസിൽ റ്റൈ വയ്ക്കുന്നത് എങ്ങനാണ്
കാണിക്കാം
24 അരവണ്ണം കുട്ടിക്ക് തുണി 4 ആക്കി മടക്കുമ്പോ എത്ര പ്ളീട്സ് വരും ഒന്ന് പറഞ്ഞു തരുമോ
4 ഇരട്ടി ആണോ തുണി എടുക്കുന്നത്
@@anusree881 അതെ
First
🥰❤️👍🏻
Useful class
Keep watching😍
Good class
Keep watching😍
Pattupavadakk ഇലാസ്റ്റിക് വെച്ചൂടെ
അപ്പൊ വേറെ മോഡൽ ആവും.. പ്ലീറ്റ്സ് ഇട്ടിട്ട് elastic കൊടുക്കില്ല
❤❤❤,🙏🏼
🥰🥰👍ഷെയർ
കണ്ണൂർക്കാരി ആണോ 😂
😛😛yaa
Good
❤️👍
20ഇഞ്ച് സ്‌ക്കർട്ടിനു 20ഇഞ്ച് തന്നെ ഏട്ടസിൽ എങ്ങനെ ഹൂക് ഇടും 1ഇഞ്ച്ചെങ്കിലും കൂട്ടി ഇടണം
അതെ. Ah രീതിയിൽ വെച്ചാൽ മതിയല്ലോ
എനിക്കും ഈ സംശയം ഉണ്ട്. അത് മാത്രം ഒന്നും മനസിലാവുന്നില്ല. ഇങ്ങനെ ചെയ്താൽ പാവാട ഇടുമ്പോൾ ടൈറ്റ് ആകില്ലേ. അതൊന്നു പറഞ്ഞു തരാമോ.
നമ്മൾ പാവാട ഇടുന്നത് നല്ല ടൈറ്റിൽ ആണ്...
സാധ വൈസ്റ്റ് അളവ് body നിന്ന് എടുക്കുമ്പം 1 ഫിംഗർ ലൂസ് ഇട്ടിട്ടാ എടുക്കുന്നത്.....
ഇനി സംശയം ഉണ്ടെങ്കിൽ 1 ഇഞ്ച് കൂടി ലൂസ് ഇട്ടോ
Bodyil ninnu correct waist round eduth ee methodil cheythal pore
മതി.. പാവാട ഇടുന്ന സ്ഥലത്തെ അളവ്
മതി.. പാവാട ഇടുന്ന സ്ഥലത്തെ അളവ്
പാട്ടുപാവാടക്ക് lining വെക്കണോ
നേരിയ തുണി ആണെങ്കിൽ വെച്ചോ
ശ്രി blouse ക്ലാസ് കുടി തരാമോ പിന്നെ ശ്രീയ്ക്ക് സുഖല്ലേ ഒത്തിരി േസ്നഹത്തോട്❤❤❤❤❤❤❤ Kuma ri
ഉറപ്പായും അടുത്ത ക്ലാസ് തന്നെ 🥰👍🏻
Enikke band valanju pulanju pokunnu
അത് മിക്കവാറും ആളുകൾക്ക് വരുന്ന പ്രോബ്ലം ആണ്
ചെയ്തു കഴിഞ്ഞത് എങ്ങിനെ കാണിച്ചു തരും ഇതു വരെ പഠിച്ചത് ചെയ്തു
ഇൻസ്റ്റാഗ്രാം
Enthu Patti class ella Anu sugamille🤔
കാറ്റും മഴയും 🥲 മരം പൊട്ടി വീണു കറന്റ് പോയി
നാളെ ഉണ്ട് ബ്ലൗസിന്റെ ക്ലാസ്
Sooper class
Thank you🤩
നിങ്ങൾ കാസർ ഗോഡാ ണോ
കണ്ണൂർ
Kannur evdeyaan njan kannurkariya
Mangad
Thanks മോളെ
ഷെയർ ❤️🥰
സൂപ്പർ class
Supper class❤❤❤❤
❤️
❤❤❤
🤩👍
Super
Supper class
Thanks 🥰
👍👍
❤️🥰