ഈ കുഞ്ഞിന്റെ സംസാരം കേട്ട് വലുതായാൽ എന്താകും എന്ന് കമന്റിട്ടവരോട് : വലുതായാൽ ഒന്നും സംഭവിക്കില്ല, നല്ല desent ആയി മാറും. എനിക്ക് പരിജയം ഉള്ള ഒരുപാട് കുട്ടികൾ ഉണ്ട് ഇങ്ങനെ, പണ്ട് വലിയ സംസാരം ആയിരുന്നു, ഇപ്പൊ പൂച്ചകൾ ആയി 😄
സ്കൂളിൽ പോകണ്ട ന്ന് പറഞ്ഞു കരഞ്ഞ കുട്ടികളൊക്കെ ഇപ്പൊ സ്കൂളിൽ പോകാനാ കരച്ചിൽ, കാലം പോയൊരു പോക്കേ 😄😄വെറുതെ അല്ല "കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല "എന്ന് പറയുന്നത്. കുട്ടികളൊക്കെ സ്കൂളിന്റെ വിലയറിഞ്ഞു 😆😆
കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒരു പണികിട്ടിയിരുന്നെങ്കിൽ ലീവ് എടുക്കാമായിരുന്നു എന്ന് പറഞ്ഞ പോലെ സ്കൂളുണ്ടെങ്കിൽ ഇടക്ക് ലീവെങ്കിലും കിട്ടുമായിരുന്നു
മോളുട്ടിയുടെ അതെ അവസ്ഥ ആണ് teachers നും. നിവർത്തികേട് കൊണ്ടാണ് online class എടുക്കുന്നത്. School ലെ മക്കളെ കാണാതെയുള്ള teachers ന്റെ അവസ്ഥയും ശോകം ആണ്.
ഓൺലൈൻ പഠനം ശെരിയ ല്ല എന്ന ചിന്തയും സംസാരവും പ്രോത്സാഹിപ്പിക്കരുത്. പഠിക്കുന്ന കുട്ടികൾക്ക് പോലും പഠിക്കാനുള്ള താല്പര്യം ഇല്ലാതെയാകും. സ്കൂളിലെ കൂട്ടുകാരെ കാണാൻ പറ്റുന്നില്ലയെങ്കിൽ വീടിനടുത്തുള്ള കൂട്ടുകാരെ കൂടുതൽ കാണാൻ കഴിയും എന്ന് പറയുക. ടീച്ചർമാരെ കാണാൻ കഴിയുന്നില്ല എങ്കിൽ അമ്മയെയും അച്ഛനെയും കൂടുതൽ സമയം കാണാൻ കഴിയും എന്ന് പറയുക. നെഗറ്റീവ് കാര്യങ്ങൾ പറയരുതേ പോസിറ്റീവ് കാര്യങ്ങൾ പറയുക.
ആഷ്പുഷ് എന്ന് പറയാതെ രണ്ടു കുഞ്ഞുങ്ങളും നല്ല സുന്ദരമായി മലയാളം പറയുന്നു അതും നാടൻ മലപ്പുറം ശൈലിയിൽ.ലോകമെമ്പാടും കുഞ്ഞുങ്ങൾ വിഷമത്തിലാണ്.എല്ലാം ഉടനെ ശരിയാകുമെന്ന് പ്രതീക്ഷിക്കാം.
മോളൂട്ടി മടുത്തു. ഞങ്ങൾ ഓസ്‌ട്രേലിയിൽ എന്റെ മോനും ഇതു തന്നെ ആണ് പറയുന്നത്. പഠിക്കാൻ മോന് എനർജി ഇല്ല പോലും. എന്നാപ്പിന്നെ ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞപ്പോൾ 'അമ്മ ഒരു നേഴ്സ് അല്ലെ ഹോസ്പിറ്റലിൽ എനർജി കിട്ടില്ല എന്ന് അമ്മക്ക് അറിയില്ലേ എന്ന് ഉത്തരവും കിട്ടി 😀❤ Bless them.
വേറെ ഒരുപാട് കല ടീച്ചർമാരും കുട്ടികൾക്ക് ക്ലാസ് എടുത്തിട്ടുണ്ട് അതിൽ ഏതെങ്കിലും ഒരു കുട്ടി കല ടീച്ചർന്റെ പേര് പറഞ്ഞിട്ടുണ്ടോ,? ഏതായാലും നീതു ടീച്ചറിന് കുട്ടികളോടുള്ള സ്നേഹത്തിനു നന്ദി,
എല്ലാവരും ഈ കുറുമ്പി കുട്ടിയെ പോലെ വീട്ടിൽ ഇരുന്ന് മടുത്തവരാണ് 😭😢 . School ഉണ്ടായിരുന്നപ്പോൾ എല്ലാവരും അവധി കിട്ടാൻ നോക്കിയിരിക്കുമായിരുന്നു , എന്നാൽ ഇപ്പോഴോ ............👍
എല്ലാ വീടുകളിലും അവസ്ഥ ഇത് തന്നെ...നാട്ടിൻ പുറങ്ങളിൽ കുറച്ച് സ്വാതന്ത്ര്യം ഉണ്ട് ...ഫ്ലാറ്റ്.il ഒറ്റപ്പെട്ട് കുഞ്ഞുങ്ങൾ....കഷ്ടം തന്നെ..എല്ലാം.വേഗം ശരി ആയി.എല്ലാവർക്കും.സ്വാതന്ത്ര്യം കിട്ടാൻ പ്രാർത്ഥിക്കാം... നിങ്ങളെ പോലെ ഉള്ള കുട്ടികൾ...സങ്കടം തോന്നുന്നു...എല്ലാം വേഗം ശരി ആവും....💞💖
പ്രവാജകൻ (സ) നമസ്കരിക്കുബ്ബോൾ (സുജൂദിൽകിടക്കുബ്ബോൾ)പേരമക്കളിൽ ഒരാൾ കഴുത്തിൽ കയറിയിരുന്നു ആ കുഞ്ഞ് എഴുന്നേൽകുന്നത് വരെ കുഞ്ഞിനെശലൃംചെയ്യാ തെ സുജൂദിൽ തന്നെ കിടന്നു വലിയവരെബഹുമാനിക്കുക ചെറിയവരോട് കരുണകാകാണിക്കുക മോള്🥰
കുട്ടികൾക്ക് ചേർന്ന സംസാര രീതിയല്ല ആ കുട്ടിയുടേത്. മാതാപിതാക്കളുടെ കുറവാണ് അത്. ചെറിയ വായിൽ വല്യ വർത്താനം. Shame. നമ്മൾ കേരളീയർ ആണ്. ഇത്തരം കാര്യങ്ങൾ support ചെയ്യരുത് 😡 മോള് cute ആണ് ട്ടോ 😍
മാതാപിതാക്കളോട് തറുതല പറയുന്നത് തെറ്റ് തന്നെ.എന്നാൽ ഈ കുട്ടി അതിന്റെ വിഷമം ആണ് അവതരിപ്പിച്ചത്.മൂന്ന് മാസത്തോളമായി വീട്ടിൽ അടച്ചു പൂട്ടിയിരുന്നാൽ ആർക്കായാലും പ്രത്യേകിച്ചു കുട്ടികൾക്ക് വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാകും.അഭിപ്രായസ്വാതന്ത്ര്യം നൽകാതെ അമൂൽ ബേബികളാക്കി വളർത്തുന്നത് കഷ്ടം ആണ്.
എന്റെ ഒരു കുട്ടി ഇന്ന് വരെ മര്യാദക്ക് ഓൺലൈൻ ക്ലാസ്സ് ഇൽ ഇരുന്നിട്ടുമില്ല. നോട്ട് ഒന്നും എഴുതീട്ടും ഇല്ല. മറ്റേ ആൾ ടീച്ചർ എപ്പോഴാ ഓൺലൈൻ വരുന്നേ നോക്കിയിരിക്കും. പഠിക്കേണ്ടത് അപ്പപ്പോ പഠിക്കും എഴുതും.
ഇത് ഈ കുഞ്ഞിന്റെ മാത്രം അവസ്ഥയല്ല. ഒരു കൂട്ടം വിദ്യാർത്ഥികളുടേതുകൂടിയാണ്.
കുറുമ്പികുട്ടീ....
Sathyam
Sathyam
Sathyammmm😣😣😣
Crrct
Same avasthaya
ഒരു കുട്ടി ടീച്ചറുടെ പേര് എടുത്ത് പറഞ്ഞത് എനിക്ക് ഇഷ്ട്ടമായി അതാണ് ടീച്ചർ മക്കൾ ഇഷ്ട്ട പ്പെടുന്ന ആവാക്ക് ആ ടീച്ചർക്ക് ഒരുപാട് സന്തോഷമായിരിക്കും..
നീതു ട്ടീച്ചർ ഭാഗ്യവതിയാണ് ആകുഞ്ഞിന്റ മനസ്സിൽ ഇടം പിടിച്ചു അങ്ങനെ യാവണം ടീച്ചർ മാർ
Yes👍
Of course...ചില കുഞ്ഞുങ്ങൾ രക്ഷിതാക്കളെ ക്കാൾ അവരെ ഇഷ്ടപ്പെടുന്നു..അതിന്റെ കാരണം സ്നേഹം കൊടുക്കാൻ അറിയുന്നവർക്കെ തിരിച്ചു കിട്ടാൻ അവകാശമുള്ളൂ....
എന്റെ മോൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു നീതു ടീച്ചർ ഉണ്ടായിരുന്നു ദമ്മാം ഇന്റർനാഷണൽ സ്കൂളിൽ. അവർ തന്നെ yano ഈ ടീച്ചർ
ഒരു വാർത്ത ഒന്ന് പൊടൊ
athe
ഓൺലൈൻ ക്ലാസ്സ് മടുത്ത കുറെ കുഞ്ഞുങ്ങളുടെ പ്രധിനിധി ആണ് നമ്മുടെ കുഞ്ഞു മെഹറിൻ 👏👏🤩🤩ഈ കുട്ടി കുറുമ്പിയെ ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ ഒപ്പിടാം 👇👇👇👇
ഒപ്പിട്ടു 😄😍😍
Oppittu 😍
Smart
👍
〰️ oppittu😁
നല്ല ബുദ്ധിയുള്ള, ചിന്താശേഷിയുള്ള കുഞ്ഞ്...May God's blessings are always with her...
Mashah allah
ചുളുവിൽ ഫേമസായ ഷംനകുഞ്ഞിമോൻ ടീച്ചർക്കും നീതു ടീച്ചർക്കുമിരിക്കട്ടെ ലൈക്ക്. 😄
😀😀
😀😄😀😄😀
😜😜😅😅😅
പ്രവാസലോകത്തും കുഞ്ഞിനെ പച്ചമലയാളം പഠിപ്പിച്ച മാതാപിതാക്കളാണ് താരം
Thanks
@@shemeenanoushad2496 mole umma aan leee😁😃
@@ayishaniyas9817 athe njan ann umma
I notice that. ഞാൻ Malayalam പറഞ്ഞിട്ട് പിള്ളാർക്ക് മനസിലാവാണമെങ്കിൽ Englishil പറയണം
@@shemeenanoushad2496 fhbbnnmkllllllllllmbbcdsssa
ഞാൻ പടിപ്പുകാരിയല്ല ഇങ്ങനെ എഴുതാന്.... mass dialogue 🤩🤩
പണിക്കാരത്തി ന്നാ പറഞ്ഞെ... 🤩
Padipukari alla panikarathi ennanu paranjath😂😂
"Njan panykkarriyonnumalla" ennanu parranjath ....
അതെ
കുഞ്ഞുങ്ങളുടെ സങ്കടം കാണുന്നില്ലേ കൊറോണാ അങ്കിൾ.ഒന്ന് മാറിത്തരുമോ അവർ ഒന്നു സന്തോഷിക്കട്ടേ
Sooper കമന്റ്
💛
😊😊😊
👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
😅😂
പറഞ്ഞത് ശരിയാണ് ഇങ്ങനെയുണ്ടോ ഒരു എഴുത്ത് പണി.... മിടുക്കി കുട്ടി 😘😘😘
ഓണത്തിന്റെ 10 ദിവസം ലീവ് തരാൻ പറ 😄😄
😁😁
😜😜😜
😁
😂😂😂
Tarum
ഈ കുഞ്ഞിന്റെ സംസാരം കേട്ട് വലുതായാൽ എന്താകും എന്ന് കമന്റിട്ടവരോട് : വലുതായാൽ ഒന്നും സംഭവിക്കില്ല, നല്ല desent ആയി മാറും. എനിക്ക് പരിജയം ഉള്ള ഒരുപാട് കുട്ടികൾ ഉണ്ട് ഇങ്ങനെ, പണ്ട് വലിയ സംസാരം ആയിരുന്നു, ഇപ്പൊ പൂച്ചകൾ ആയി 😄
Trueee👍
Me myself.... 🤗
Njanum anganeya....oro.kalam
Nallla pakatha ulla kuttikalkk anu ingane samsarikkan pattuva...valuthavumbo avarkk angane samsarikkendi varilla
Sathiyam
*ഇതായിരുന്നല്ലേ ആ കാന്താരി* 😃
Aaha ithanne
Yes👍
Yes
😃
@@paarukunji2803 ✌
എന്റെ favorate ടീച്ചർ നീതു അത് പൊളിച്ചു 🌹🥰
എല്ലാ കുഞ്ഞുങ്ങൾ ടെ അവസ്ഥ ഇതാണ്.... പാവങ്ങൾ എന്തു ചെയ്യാൻ
എന്റെ വീട്ടില്‍ ഇപ്പോള്‍ മക്കള്‍ അമ്മയെ പഠിപ്പിക്കന്‍ തുടങ്ങി ഞങ്ങള്‍ പഠിക്കുല്ല അമ്മവേണങ്കി പഠിച്ചോന പറയുന്നത്
Ivadea yum avasta
Satyam elladem inganoke thanne
crct😂
മോളുടെ സംസാരം എന്ത് രസമാണ്
😊😊
@@Aynustipsandtricks Ningal Ara Ella Commentilum Undallo 😃 neethu Teacher ano 😂
@@fayizot njano? Neethu teachero??? 🤔🤔🤔🤔🙄🙄
Eyyy no no no 🙃🙃
@@Aynustipsandtricks pinna ara
@@fayizot ente peru farhana😊 enik oru cheriya channel und.
Videos kand nokkit ishtamayenkil support cheyyane 🙏please
മീഡിയ വൺ സൂപ്പർ ആണ്... വേറിട്ട കാര്യങ്ങളും വേറിട്ട ന്യൂസും.. നിങ്ങളുടെ ചാനൽ ഒരുപാട് കാര്യങ്ങൾ ന്യൂസിൽ include ചെയ്യുന്നുണ്ട്.. സൂപ്പർ 👌👍👏
എനിക്ക് ഇഷ്ടമുള്ള ചാനൽ മീഡിയ വൺ മനോരമയെ അനുകരിക്കല്ലേ
ചെറിയ വായിൽ വലിയ സംസാരം
I have already watched it 50-60 times, every time I feel down, I watch it. My problems look lesser to Meharin’s😍😍❤️
നല്ല ഭാഷയിൽ കുട്ടിത്തത്തോടെ സംസാരിക്കാനാണ് ഓരോ കുട്ടികളെയും നമ്മൾ പരിശീലിപ്പിക്കേണ്ടത്. അതാണ് അവർക്ക് അലങ്കാരം. നന്മകൾ നേരുന്നു
Online class ഒരു തരം മടുപ്പ് ആണ്. ക്ലാസ്സിൽ ഇരുന്ന് പഠിക്കുന്ന feeling അതു വേറെ തന്നെ ആണ്.
നീതു ടീച്ചർ ആണ് താരം... ✌️✌️👍
Yes😍
Yes 🤙🤙🤙
Sathyum
@@neethusworldarthealthtips8323 ee neethu chechiyano
@@sunithanisar471 no dear enik athinulla luck illa 😪am not a teacher but a good nurse😉😊
സ്കൂളിൽ പോകണ്ട ന്ന് പറഞ്ഞു കരഞ്ഞ കുട്ടികളൊക്കെ ഇപ്പൊ സ്കൂളിൽ പോകാനാ കരച്ചിൽ, കാലം പോയൊരു പോക്കേ 😄😄വെറുതെ അല്ല "കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല "എന്ന് പറയുന്നത്. കുട്ടികളൊക്കെ സ്കൂളിന്റെ വിലയറിഞ്ഞു 😆😆
Athe👍
Carrect
സത്യം പരമാർത്ഥം 😝
Satyam😂😂
Correct
ഈ കുഞ്ഞിന്റെ മാത്രം പ്രശ്നം അല്ല. ഏകദേശം 90 % കുട്ടികളുടെയും അമ്മമാരുടെയും പ്രശ്നം ആണ്. മടുത്തു online ക്ലാസ്സ്.. 🤪🤪
100%
😬😬
💯💯
1000000000000
💯💯💯
കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒരു പണികിട്ടിയിരുന്നെങ്കിൽ ലീവ് എടുക്കാമായിരുന്നു എന്ന് പറഞ്ഞ പോലെ സ്കൂളുണ്ടെങ്കിൽ ഇടക്ക് ലീവെങ്കിലും കിട്ടുമായിരുന്നു
😁😁
സംസാരം കേക്കാൻ എന്ത് രസാ.... പൊന്നമ്പിളി..... 😘
ഇതിനൊക്കെ dislike അടിച്ച മാന്യന്മാരുടെ ഒരു മാനസികാവസ്ഥ... അതു കുറച്ചൊക്കെ മനസിലാകും...എന്നാലും അതു എങ്ങനെ.....
Subhaanallaah.. കേട്ടതായിരുന്നു.. വീണ്ടും കണ്ടു വലിയ സന്തോഷമായി.. അൽഹംദുലില്ലാഹ്.. അല്ലാഹു സ്വാലിഹായ മകളായി അല്ലാഹു മാറ്റട്ടെ
കുട്ടികുറുമ്പി
സംസാരം കേൾക്കാൻ നല്ല രസം
MashaAllah
ആ രണ്ടു ടീച്ചർമാർക്കും ഒരായിരം ആശംസകൾ ❤️❤️❤️❤️❤️❤️
നീതു ടീച്ചർ റൈറ്റ് now...
Hahaha sss
Yes
എന്റെ മോളുടെ പരാതി അവള്‍ക്ക് lkg ukg ക്ലാസ് കളില്‍ യൂണിഫോം ഇടാന്‍ പറ്റിയില്ല എന്നാണ്..... ഇനി ഒന്നാം ക്ലാസ് വേറെ കളർ യൂണിഫോം ആവും.. അതാ അവളുടെ സങ്കടം
da noushadaaaaaaaaa, കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
കൊച്ചു കുസൃതിക്കാരി...ചിരിയടക്കാൻ പറ്റുന്നില്ല.....
Athe😆😆
അതേ
കുഞ്ഞു മക്കളെ ഒരു കാര്യം. എല്ലാ ആബത്തുകളിനിന്നും കാത്തുരക്‌ഷിക്കണേ റബ്ബേ.
എന്റെ മോൻ എന്നോട് ചോദിക്കുന്നത് ഞാൻ നിങ്ങളെയൊക്കെ അടിമയാണോ എന്നാണ്....
😄😄😄
Lol
🤣
Thug 🤣🤣🤣🤣
🤪
മോളുട്ടിയുടെ അതെ അവസ്ഥ ആണ് teachers നും. നിവർത്തികേട് കൊണ്ടാണ് online class എടുക്കുന്നത്. School ലെ മക്കളെ കാണാതെയുള്ള teachers ന്റെ അവസ്ഥയും ശോകം ആണ്.
2023യിലും ഇത് കാണുന്ന ഞാൻ 😂❤️🥰
Mr. കൊറോണ ആ കുട്ടികളെ വിജാരിച്ച് ഒന്ന്.......
I think corona is mrs😝
😀😀😀😀
കൊറോണ അഞ്ചാറ് ഓണം ഉണ്ടിട്ടെ പോകുന്നാ തോന്നുന്നെ
@@rajiajith5208 കൊറോണ എല്ലാ ഓണവും ഉണ്ണും 🤣 ഒരു ഓണവും ഉണ്ണാൻ കൊറോണ നമ്മളെ സമ്മതിക്കുമെന്ന് തോന്നുന്നില്ല 🤣🤣🤣
ഓൺലൈൻ പഠനം ശെരിയ ല്ല എന്ന ചിന്തയും സംസാരവും പ്രോത്സാഹിപ്പിക്കരുത്. പഠിക്കുന്ന കുട്ടികൾക്ക് പോലും പഠിക്കാനുള്ള താല്പര്യം ഇല്ലാതെയാകും. സ്കൂളിലെ കൂട്ടുകാരെ കാണാൻ പറ്റുന്നില്ലയെങ്കിൽ വീടിനടുത്തുള്ള കൂട്ടുകാരെ കൂടുതൽ കാണാൻ കഴിയും എന്ന് പറയുക. ടീച്ചർമാരെ കാണാൻ കഴിയുന്നില്ല എങ്കിൽ അമ്മയെയും അച്ഛനെയും കൂടുതൽ സമയം കാണാൻ കഴിയും എന്ന് പറയുക. നെഗറ്റീവ് കാര്യങ്ങൾ പറയരുതേ പോസിറ്റീവ് കാര്യങ്ങൾ പറയുക.
ആഷ്പുഷ് എന്ന് പറയാതെ രണ്ടു കുഞ്ഞുങ്ങളും നല്ല സുന്ദരമായി മലയാളം പറയുന്നു അതും നാടൻ മലപ്പുറം ശൈലിയിൽ.ലോകമെമ്പാടും കുഞ്ഞുങ്ങൾ വിഷമത്തിലാണ്.എല്ലാം ഉടനെ ശരിയാകുമെന്ന് പ്രതീക്ഷിക്കാം.
ee kutti parayunnath full malappuram language alla
👍
@@safu9932 kottayam pole und
ഇൗ കുട്ടിയുടെ സംസാരം വളാഞ്ചേരി ശൈലി അല്ല...തെക്കൻ കേരളത്തിലെ സംസാരം ആണല്ലോ😍😍😍
@@raisamahin703 not kottayam
Cuteness overloaded. Children’s always makes our mind happier🥰
*മെഹറിന്റെ ഭാഗത്താണ് ന്യായം😘😘😘*
🥰🥰🥰
ക്ലാസ്സിൽ ന്നു ഫുഡ് കഴിക്കും കിടന്നു ഉറങ്ങും അറിയുമോ🥰💐
ശെരിയാ ശെരിക്കും മടുത്തു തുടങ്ങിട്ടുണ്ട് സ്കൂൾ ഓപ്പൺ ചെയ്താൽ മതിയായിരുന്നു അതിനും നിവൃത്തിർത്തിയില്ലല്ലോ
Athe 👍
Schoolil pokane ishtamalladhayi thurakkallennu makkal prardhikkunne
മോളൂട്ടി മടുത്തു. ഞങ്ങൾ ഓസ്‌ട്രേലിയിൽ എന്റെ മോനും ഇതു തന്നെ ആണ് പറയുന്നത്. പഠിക്കാൻ മോന് എനർജി ഇല്ല പോലും. എന്നാപ്പിന്നെ ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞപ്പോൾ 'അമ്മ ഒരു നേഴ്സ് അല്ലെ ഹോസ്പിറ്റലിൽ എനർജി കിട്ടില്ല എന്ന് അമ്മക്ക് അറിയില്ലേ എന്ന് ഉത്തരവും കിട്ടി 😀❤ Bless them.
അങ്ങട്ട് പോവും .. ഇങ്ങട്ട് പോവും ... പിന്നെങ്ങോട്ട് പോണന്ന് അവർക്കറിയില്ല. ....
Mass dialogue 😂😂
ippo milma kondupokum😁😂😂
😁
Ith polichallo
X wrong Boy correct
ചാനലിന് അടുത്ത ഇരയെ കിട്ടി
നീതു ടീച്ചർ..🤗
എല്ലാരും ഉഷാറാണ്..👍
ഇതേ അവസ്ഥ ഇനി കേരളത്തിലും വരും. മടത്തു തുടങ്ങി കുട്ടികൾക്ക്...
ഇനി കുട്ടികളുടെ കൈകളിലാണ്
സ്കൂളുകൾ... 🚶🚶🚶
അച്ചൂടാ.. പാവം കൊച്ച് 😍... മോളൂസ് spr 🥰🥰...
കുട്ടികളെ പോലെ തന്നെ അവരെ കാണാതെ ഞങൾ അധ്യാപകരും സങ്കടത്തിൽ ആണ്.. എല്ലാം വേഗം മാറട്ടെ. മോൾക്ക് നീതു ടീച്ചറെ കാണാൻ കഴിയട്ടെ....
വേറെ ഒരുപാട് കല ടീച്ചർമാരും
കുട്ടികൾക്ക് ക്ലാസ് എടുത്തിട്ടുണ്ട്
അതിൽ ഏതെങ്കിലും ഒരു കുട്ടി
കല ടീച്ചർന്റെ പേര് പറഞ്ഞിട്ടുണ്ടോ,?
ഏതായാലും നീതു ടീച്ചറിന് കുട്ടികളോടുള്ള സ്നേഹത്തിനു നന്ദി,
മുതിർന്ന ആളുകളുടേത് പോലെ ഉണ്ട് സംസാരം. സാധാരണ കുട്ടികൾ ഈ പ്രായത്തിൽ ഇങ്ങനെ സംസാരിക്കാറില്ലെന്ന് തോന്നുന്നു
Veettilullavar inganeyaayirikkum samsaarikkuka.Athukondaanu kutti ingane parayunnath.
Vallatha kastam thonnunnu..malarnnu kidannu thuppunnapoole
@@ranjinipavangat8089 what do you mean?
stj 4000 cheriyakuttigal valiyavarthamaanam parayunnathu valare bore aanu
@@ranjinipavangat8089 ഉന്നും മിണ്ടാത്ത പാവകളെയാണൊ നിങ്ങൾക്കിഷ്ടം? ആ കുട്ടിയുടെ communication brilliance അത് ആ കട്ടിയുടെ ഭാവിയിൽ വളരെ ഗുണം ചെയ്യും.
എല്ലാവരും ഈ കുറുമ്പി കുട്ടിയെ പോലെ വീട്ടിൽ ഇരുന്ന് മടുത്തവരാണ് 😭😢 . School ഉണ്ടായിരുന്നപ്പോൾ എല്ലാവരും അവധി കിട്ടാൻ നോക്കിയിരിക്കുമായിരുന്നു , എന്നാൽ ഇപ്പോഴോ ............👍
How sincere she is.....achodaa 🥰🥰🥰😍😍😍😘😘
Ee kochu kandhariye kanan aagrahikunnavar like cheyuka enthoru chindhasheshiya ee kandhariku
ഇതാ പ്രശ്നം എല്ലാവർക്കും ഉണ്ട് എന്താ ചെയ്യാൻ ഞങ്ങൾക്ക് ഇത് പാറ്റില്ലാ കുറെ എഴുത്താൻ എനിക് പാറ്റില്ല
😊
ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല ഇവരത് ശരിയായില്ല. അത് ഫായിസ് തന്നെ
വിദ്യാലയങ്ങളൊക്കൊ ഒന്ന് തുറന്നാ മതിയേ നു - എന്നായി🙂
Athe
Kannurkkaranaanalle😍
👍👍👍👍
@@sangeethaity5658 🙂👍
ഞാൻ ആ സത്യം ഇവിടെ വെളിപെടുത്തുന്നു. കുട്ടി പറഞ്ഞ നീതു ടീച്ചർ ഞാനാണ്. എനിക്ക് പ്രമുഖ ആകണ്ട . അത് കൊണ്ട് ഞാൻ മറഞ്ഞ് ഇരിക്കുകയാണ്😌🤭
ചെക്കൻ കലിപ്പിൽ ആണല്ലോ 😂
Pennanu kalipil
Ayye pennanu ath bhai
Chekkanal pebna
Chekkanalla ikka pennan😌
😊😊girl anu
സ്കൂളിന്റെ പടി കാണാത്ത എന്റെ lkg കാരൻ sai ക്ക് ബുക്ക് കണ്ടാൽ അപ്പൊ വയറു വേദനയും തല കറക്കവും, ippo കരച്ചിൽ enikka... ഒരു രക്ഷയും ഇല്ല 😜🙏🙏🙏🙏
Neethu teacher kunju mehreene kanan poknm she miss you ..
ഏതായാലും അവൾ ഒരു UKG അല്ല,,, അവളുടെ സംസാരം അത്ര പക്വതയുള്ളതാണ്...
അവൾ മിടു മിടുക്കി യാണ്...
മാഷാ അല്ലാഹു....
അതെങ്ങനെയാ സ്കൂൾ അടച്ചാൽ ഒന്നു തുറന്നെങ്കിൽ എന്നു തോന്നും
എന്റമ്മോ... മോളെ.. നീ... ചിരിപ്പിച്ചു... റിയാദിൽ എവിടെ ആണ്?
ബ്ലഡി കൊറോണെ മര്യാദയുടെ ഭാഷയിൽ പറയുകയാണ് ഒന്നു പോകു തിരിച്ചു പോകു
എന്റെ സങ്കടങ്ങൾ ആരും കാണുന്നില്ലല്ലോ ഈശ്വരാ
എന്തേ, LKG online class പഠിക്കാൻ വയ്യേ
@@emerald.m1061 😂
പേടിക്കാനൊന്നുമില്ല എല്ലായിടത്തും ഈ അവസ്ഥ തന്നെയാണ്
Athe
മോളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. നല്ല ഫാമിലി. ഒത്തിരി ഇഷ്ടപ്പെട്ടു. മോൾക്ക് ചക്കരയുമ്മ
എല്ലാരും ഈ "നീതു ടീച്ചർ "ആരാണെന്ന അന്വേഷിക്കുന്നത് ( എന്ന തോന്നൽ ശെരിയല്ലേ )
Yaaa
Mm
കുട്ടി പറയുന്നതിലും കുറച്ച് ന്വായമുണ്ട് 🤗💕
Meherin fans like ADI
👍
എല്ലാ വീടുകളിലും അവസ്ഥ ഇത് തന്നെ...നാട്ടിൻ പുറങ്ങളിൽ കുറച്ച് സ്വാതന്ത്ര്യം ഉണ്ട് ...ഫ്ലാറ്റ്.il ഒറ്റപ്പെട്ട് കുഞ്ഞുങ്ങൾ....കഷ്ടം തന്നെ..എല്ലാം.വേഗം ശരി ആയി.എല്ലാവർക്കും.സ്വാതന്ത്ര്യം കിട്ടാൻ പ്രാർത്ഥിക്കാം...
നിങ്ങളെ പോലെ ഉള്ള കുട്ടികൾ...സങ്കടം തോന്നുന്നു...എല്ലാം വേഗം ശരി ആവും....💞💖
ന്റെ വീട്ടിലും ഉണ്ട് അനിയൻ കുരുപ്പ്... ഇതിലെ കമന്റ്സ് കണ്ടട്ട് ഞാൻ നെട്ടി മാമ...
ഇവൻ മാത്രം ആണോ അപ്പൊ സ്കൂൾ തുറക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നത് 😵😵😵
അതിന് ഫോണ് കയ്യിൽ പിടിക്കാൻ ഒന്ന് സമ്മതിച്ചിട്ട് വേണ്ടേ?🤣🤣🤣 വല്ലാത്തൊരു പപ്പ തന്നെ .ക്കുഞ്ഞു കാന്താരി ഇഷ്ടം❤️❤️❤️❤️
How sweet.... Neethu teacher viral aayi💕❤️
😃😃
online class istamillathvar ivide likeum commentum adicho
Kerala syllabus
Worksheetum homeworkum
Ellam explain cheyyunnund
Onnu vannu nookkkaneeee😌
Cuteness overloaded....!!!😄🥰🥰🥰
ഒരുപാട് തവണ കണ്ട വീഡിയോ 😍
കുട്ടികള്‍ക്ക് കുട്ടിത്തമാണ് ഭംഗി
''ഉപ്പയെ ഒന്നു പേടിപ്പിക്കാൻ.....'' ഒരു സൈക്കോളജിക്കൽ അപ്പ്റോച്ച്.
ഈ മോള് എന്റെ നാട്ടുകാരിയാ.. മോളെ കൊള്ളാം ട്ടോ
പക്ഷേ സംസാരം കേട്ടാൽ പറയില്ല. ഒരു പക്ഷേ ഉമ്മയുടെ നാട് തെക്കൻ കേരളത്തിൽ എവിടെയെങ്കിലും ആവും.
Nigade nattil ellarum ingana aano
Sheriya onn school thurannu kittiyal mathiyayirunnu😔😔
Sherikkum
Sathyam
👍👍👍
ശെരിക്കും പറന്നാൽ ഭായങ്കരിയാണ് മെഹ്റിൻ
നല്ല സുന്ദരി വിവരം ഉള്ള കുഞ്ഞ് 😍😍😍😍😘😘😘😘
മോൾ മിടുക്കിയ സൂപ്പർ , ഒരു പഠിപ്പുകാരി, പാപിക്ക് ലീവ്,
പ്രവാജകൻ (സ) നമസ്കരിക്കുബ്ബോൾ (സുജൂദിൽകിടക്കുബ്ബോൾ)പേരമക്കളിൽ ഒരാൾ കഴുത്തിൽ കയറിയിരുന്നു ആ കുഞ്ഞ് എഴുന്നേൽകുന്നത് വരെ കുഞ്ഞിനെശലൃംചെയ്യാ തെ സുജൂദിൽ തന്നെ കിടന്നു വലിയവരെബഹുമാനിക്കുക ചെറിയവരോട് കരുണകാകാണിക്കുക മോള്🥰
Bhayangaram 🔥
Athokke ivide parayenda karyam??
Ennittum pravachakan kettiyathu 5 vayasu Ulla ayishe 😅😅😅.. eee Potta bokkile Katha evide ezhunellikaruthe saho😅
കുഞ്ഞുകാന്താരി, God bless u dear😊😘😊😘
കുട്ടികൾക്ക് ചേർന്ന സംസാര രീതിയല്ല ആ കുട്ടിയുടേത്. മാതാപിതാക്കളുടെ കുറവാണ് അത്. ചെറിയ വായിൽ വല്യ വർത്താനം. Shame. നമ്മൾ കേരളീയർ ആണ്. ഇത്തരം കാര്യങ്ങൾ support ചെയ്യരുത് 😡
മോള് cute ആണ് ട്ടോ 😍
മാതാപിതാക്കളോട് തറുതല പറയുന്നത് തെറ്റ് തന്നെ.എന്നാൽ ഈ കുട്ടി അതിന്റെ വിഷമം ആണ് അവതരിപ്പിച്ചത്.മൂന്ന് മാസത്തോളമായി വീട്ടിൽ അടച്ചു പൂട്ടിയിരുന്നാൽ ആർക്കായാലും പ്രത്യേകിച്ചു കുട്ടികൾക്ക് വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാകും.അഭിപ്രായസ്വാതന്ത്ര്യം നൽകാതെ അമൂൽ ബേബികളാക്കി വളർത്തുന്നത് കഷ്ടം ആണ്.
abbas chkl ammaye talliyaalum rand vibhagham.
സത്യമാണ് ഇവിടെയും ഇതാ അവസ്ഥ
"ഞാൻ പണിക്കാരത്തി ഒന്നും അല്ല ഇങ്ങനെ എഴുതാൻ ". 🤣🤣. എനിക്കും ഉണ്ട് ഇതുപോലൊരു കുറുമ്പി. എഴുതാൻ പറഞ്ഞാൽ ഇതെന്നെ അവസ്ഥ.
ഇത് എല്ലാ കുട്ടികളുടെയും കാര്യ🔔🔔🔔മാണ്
ഞാനും വന്നൂട്ടോ
എന്റെ ഒരു കുട്ടി ഇന്ന് വരെ മര്യാദക്ക് ഓൺലൈൻ ക്ലാസ്സ് ഇൽ ഇരുന്നിട്ടുമില്ല. നോട്ട് ഒന്നും എഴുതീട്ടും ഇല്ല. മറ്റേ ആൾ ടീച്ചർ എപ്പോഴാ ഓൺലൈൻ വരുന്നേ നോക്കിയിരിക്കും. പഠിക്കേണ്ടത് അപ്പപ്പോ പഠിക്കും എഴുതും.
Same അവസ്ഥ 😄😜😜😜😜
ആ മോളുടെ സംസാരം എന്ത് രസം
Every student situation is like this 😁
ഈ കുട്ടിയുടെ പ്രേതിഷേധത്തിൽ ഞാനും ഭാഗമാകുന്നു. 😷
Sooo cute Masha Allah... Dese days kids are absolutely fed up being at home
Dey miss deir friends so badly
കുട്ടികൾ പറയുന്ന 'തറതല ' ദയവു ചെയ്ത് വൈറലാക്കരുത്.. എത്രയോ കുഞ്ഞുങ്ങൾ ദുരിതത്തിലാണ്.. അവരെ പറ്റി വാർത്തകൾ ചെയ്യൂ
Ummayude sound Nadi urvashiyude sound pole thonniyadh ink mathrano
👍
Athe athe
Correct
Sharikkum🖖
Yes
എന്റ് മക്കളുടെയും പരാതിയാണ് ഈ മോൾ പറയുന്നത് online class ശെരിക്കും മടുത്തു അവർക്കും നകൾക്കും
മോളുട്ടി അടിപൊള😄😘👌👌👍👍🙌