നിങ്ങളെ വേദനിപ്പിച്ച ഏതെങ്കിലും വ്യക്തിയുടെ karma എന്താണ്?😐🔮🧿

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 441

  • @Kannurkari663
    @Kannurkari663 16 วันที่ผ่านมา +19

    മാം നിങ്ങളാരാണ് 😩 എന്റെ ജീവിതമായിരുന്നു നിങ്ങൾ ഇവിടെ പറഞ്ഞത് 100% 👍🏼👍🏼👍🏼 താങ്ക്, you mam

  • @rajeshmadhu453
    @rajeshmadhu453 หลายเดือนก่อน +68

    ഹോ, ഭയങ്കര റീഡിങ് ആയിപ്പോയി സഹോദരീ, നിങ്ങൾ ആള് വേറെ ലെവലാണ്. 👍👍👍keep it up

    • @zillubaby
      @zillubaby หลายเดือนก่อน +3

      Good reading👍👍👍

    • @94justtakeachillpill
      @94justtakeachillpill หลายเดือนก่อน

      bhayankaram means bhayathe janipikyunath enn annu bhayam karothi ithi bhayankaram😊

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 หลายเดือนก่อน +32

    മാഡം പറഞ്ഞ ഓരോ വാക്കും എന്നെകുറിച്ച് തന്നെ ആയിരുന്നു... എനിക്ക് ജീവിച്ചേ പറ്റു, അതിന് ഒരേ ഒരു തടസ്സം ആ വ്യക്തിയുമായുള്ള ബന്ധം മാത്രം ആയിരുന്നു. സ്വർണം കയ്ക്കുന്ന മരമായാലും പുരയ്ക്കു മീതെ ചാഞ്ഞാൽ അതു വെട്ടിക്കളയണം എന്ന് ഉപദേശം കിട്ടിയിട്ടും, ആ ബന്ധം വിട്ടു കളയാൻ വളരെ പ്രയാസമായിരുന്നു.കാരണം അത്‌ എന്റെ സ്വന്തം രക്തമായിരുന്നു.. എങ്കിലും ഒടുവിൽ സഹിക്കാൻ ആകാതെ ഞാൻ മാറാൻ അതിയായി ആഗ്രഹിച്ചു. പ്രപഞ്ചം അത്‌ എനിക്ക് സാധിച്ചു തന്നു., thankyou Universe. Thankyou maam. 🙏🏿

    • @ramas9989
      @ramas9989 28 วันที่ผ่านมา +1

      Very true 👍

    • @manjusanilkumar6858
      @manjusanilkumar6858 22 วันที่ผ่านมา

      👍🏻

    • @akhilsuresh3013
      @akhilsuresh3013 18 วันที่ผ่านมา

      മാം പറഞ്ഞത് എന്റെ ജീവിതത്തിൽ അതേ പോലെ തന്നെ സംഭവിച്ചിരുന്നു പക്ഷേ.....⁉️ ഇനി ഒരിക്കലും ആ വ്യക്തിയെ കാണ>ൻ ഞാൻ ആ ഗ്രഹിക്കുന്നില്ല. കാ രണം അത്രമാത്രം ക്രൂരമായി എന്നെ എന്റെ മോനെയും വേദനിപ്പിച്ചിട്ട് ഉണ്ട് മാം പറഞ്ഞത് പോലെ ഞാൻ അവരുടെ ഇടയിൽ നിന്നും രക്ഷപ്പെട്ടു മഹാദേവന്റെ അനുഗ്രഹ o കൊണ്ടു ഈ മഹാ പ്രപൻ ഞ്ച ശക്തിയുടെ അനുഗ്രഹഠ കൊണ്ട് ഈ ഒരിക് ലും അവരെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല ഒരിക്കലും⁉️⁉️⁉️ അത്രയ്ക്കു o ഞാൻ അവരെ വെറുക്കുന്ന അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചതിന് മഹാ പ്രപൻ ഞ്ചത്തിന് നന്ദി🙏🙏🙏:🙏🙏🙏🙏 മാം നന്ദി🙏🙏🙏🙏🙏❤️

    • @SAYIP_TONY
      @SAYIP_TONY 16 วันที่ผ่านมา

      എനിക്കും തോന്നി

  • @bindhufredy1950
    @bindhufredy1950 หลายเดือนก่อน +19

    എല്ലാം സത്യമായ കാര്യം ആണ്.. എന്റെ വേദന കണ്ട സർവ്വ ശക്തൻ.. എനിക്ക് നീതി നടത്തി തരും 🙏

  • @Anamika-l2v
    @Anamika-l2v หลายเดือนก่อน +96

    ശരിയാണ് കറക്ട് റിഡിങ് ആണ് ഞാൻ ആണ് മാറിയത് ഒരുപാട് സഹിച്ചു ഷെമിച്ചു 🤔തെണ്ടിത്തരം കാണിച്ചു നാടുമുഴുവൻ അന്യന്റ് ഭാര്യ മാരെ പിടിക്കുന്നു അയാളെ എനിക്ക് ഇനി വേണ്ടാ എന്റെ തീരുമാനം. ഇനി അയാളെ വേണ്ടാ എന്ന് തന്നെയാണ് 🤔വെറുത്തു. ഇത് എന്റെ റിഡിങ് ആണ് ഇത് തന്നെ യാണ് എന്റെ മനസിൽ ഉള്ളത് ഇത്ര കറക്ട് ആയി പറഞ്ഞതിൽ ഒരുപാട് താങ്ക്സ് ഡാ 😊❤️god bless you ഡാ ❤️ഞാൻഎല്ലാം വിട്ട് 2വർഷം ആയി എന്റെ മുമ്പിൽ കൂടെപ്പോകാറുണ്ട് നാണം കെട്ടവൻ. എനിക്ക് താല്പര്യമില്ല നോക്കാറുമില്ല

    • @mrudulak656
      @mrudulak656 หลายเดือนก่อน +1

      True

    • @SathyanSukumaran-zq2hw
      @SathyanSukumaran-zq2hw หลายเดือนก่อน +2

      എന്റെ കാര്യം തിരിച്ചാണ്

    • @harithae4704
      @harithae4704 หลายเดือนก่อน

      True ent anubavam ingane kandaaaa girlsnt oppppam pokkkkum edoooo

    • @SubashSubash-n5i
      @SubashSubash-n5i หลายเดือนก่อน +1

      എന്റെ അതെ അവസ്ഥ യായിരുന്നു ഞാനും വേണ്ടാന്ന് vechu

    • @anujarajesh5318
      @anujarajesh5318 หลายเดือนก่อน

      Same

  • @manojtj2546
    @manojtj2546 วันที่ผ่านมา +1

    നന്ദിയുണ്ട് പ്രപഞ്ചമേ നന്ദിയുണ്ട് ദൈവങ്ങളെ എനിക്ക് കിട്ടിയ എല്ലാ സുഖസൗഭാഗ്യങ്ങൾക്കും നന്ദി പറയുന്നു

  • @bindusarathbindusarath4837
    @bindusarathbindusarath4837 หลายเดือนก่อน +33

    Correct reading ആണ് എന്നെ വേദനിപ്പിച്ചു് പോയ ആ വ്യക്തിക്ക്‌ ഈശ്വരൻ തക്ക ശിക്ഷ തന്നെ കൊടുക്കട്ടെ. Thank you Universe🙏🙏🙏

  • @MohanaKumari-ce8ub
    @MohanaKumari-ce8ub หลายเดือนก่อน +19

    ഇന്നത്തെ റീഡിംഗ് മുഴുവൻ സത്യം ആണ് ഈശ്വരനു നന്ദി പറയുന്നു ഈശ്വരൻ കാത്തു രക്ഷിക്കട്ടെ 🙏❤️🙏

    • @deepakv3044
      @deepakv3044 17 วันที่ผ่านมา

      സത്യം ആണ് പക്ഷെ monte😘വൈഫ് ആണ് ഒരുപാട് താന്നു കൊടുത്തു ഞാൻ പക്ഷെ

  • @E4English400
    @E4English400 หลายเดือนก่อน +13

    മടുത്തു. ക്ഷമയുടെ നെല്ലിപ്പലക കണ്ടു. ഒഴിവാക്കിയാലും ഒഴിഞ്ഞു പോകാതെ ഒരു ബാധ പോലെ പുറകെ വരികയാണ്. പരിചയപ്പെട്ട അന്ന് മുതൽ മാൻഡ്രെക് നെ കയ്യിൽ കിട്ടിയ പോലെ ദുരന്തങ്ങൾ ഒന്നിന് പുറകെ ഒന്നൊന്നായി. സമാധാനം എന്താണെന്ന് പോലും അറിഞ്ഞിട്ട് വർഷം രണ്ടായി. അയാൾ ചത്താൽ മതിയെന്ന് വരെ ചിന്തിച്ചു പോയി.

  • @sandhya2214
    @sandhya2214 19 วันที่ผ่านมา +10

    എന്റെ ഏട്ടത്തിയമ്മ അവൾ എന്റെ കുടുംബം തകർക്കാൻ നോക്കി. അമ്മായിയമ്മ നാത്തൂൻ ഇവർ എല്ലാവരും കണ്ണീർ കുടിപ്പിച്ചു.

  • @sherlythomas5438
    @sherlythomas5438 หลายเดือนก่อน +40

    Good reading 🎉🎉🎉ente വക ഒരു കുതിര പവൻ 🎉🎉🎉🎉ചതിക്കാൻ ആർക്കും ഒരവസരം കൂടി നമ്മൾ കൊടുക്കാൻ പാടില്ല 🎉🎉🎉🎉

  • @Isha-b1g9k
    @Isha-b1g9k หลายเดือนก่อน +15

    നാത്തൂൻ അമ്മായിഅമ്മ hus എന്നെ വിഷമിപ്പിക്കുന്നു. ദൈവം അവരോടു ചോദിക്കട്ടെ 🙏🙏🙏🙏

  • @ShiniSelvan
    @ShiniSelvan หลายเดือนก่อน +26

    ഞാനാണ് പുന്മാറിയത് ഒരുപാട് തവണ ഷെമിച്ചു ഇനി വയ്യ ഇപ്പോ ഞാൻ എന്റെ കാര്യങ്ങൾ നോക്കു നടക്കുകയാണ് 🙏 thanku universe 🙏🙏❤️❤️

  • @preethiks6109
    @preethiks6109 หลายเดือนก่อน +13

    ഞാൻ ഈ reading അത്രയ്ക്ക് വിശ്വസിക്കാറില്ല..... But നിങ്ങൾ പറഞ്ഞത് എല്ലാം വളരെ true ആണുട്ടോ 👍🏻🙏🏻

  • @BalkeesRiza
    @BalkeesRiza หลายเดือนก่อน +24

    ഞാൻ move on ചെയ്തു സന്തോഷായി mathiyaayeeeeee🙆🏻🙆🏻

  • @sunithakg4020
    @sunithakg4020 วันที่ผ่านมา

    ❤❤❤🧡🧡 നൂറുശതമാനം കറക്റ്റ് ആണ് മാം ഞാനെന്റെ ജോലിസ്ഥലത്ത് എനിക്കുണ്ടായ അനുഭവം എന്നോട് എന്റെ മകന്റെ വിവാഹത്തിന് വന്നിട്ട് ഞാൻ അവരെ അവോയിഡ് ചെയ്തേന്റെ എന്റെ ജോലിസ്ഥലത്ത് ജലജ എന്ന വ്യക്തിയുമായി സംസാരവിഷയത്തോടെ അനുബന്ധിച്ച് എനിക്ക് അവളെ പിരിയേണ്ടി വന്നു ഞാൻ ജോലി രാജിവച്ചു വളരെ കറക്റ്റ് ആയ ഒരു റീഡിങ് ആണിത് താങ്ക്യൂ മാം 🧡🧡🧡

  • @ZakkeenHawwa
    @ZakkeenHawwa 7 ชั่วโมงที่ผ่านมา

    സത്യം സത്യം എനിക്ക് നന്നായി അറിയാം അങ്ങനെ ആയിരിക്കും എന്നോട് ചെയ്തത് ഭൂമിയിൽ ഒരു പെണ്ണും ക്ഷമിക്കില്ല,,, സഹിച്ചു ഒരു പാട്,,,, വരും എന്ന് ഞാൻ മനസിലാകുന്നു,,,, വന്നാൽ അയാൾ വീണ്ടും അങ്ങനെ ചെയ്യും എന്നും മനസുപറകുന്നു,,,,, അതാണ് ശെരി 🙏🙏🙏🙏😢😢

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl หลายเดือนก่อน +16

    Correct reading aanu
    കർമ്മഫലം അനുഭവിക്കട്ടെ അതു കഴിഞ്ഞ് വരുന്നെങ്കിൽ വന്നാൽ മതി...അതുപോലെ ഉള്ള ചതി ആണ് ചെയ്തത്..
    ഈശ്വരൻ ഉണ്ടെങ്കിൽ തീർച്ചയായും അനുഭവിക്കും
    ഹരേ കൃഷ്ണാ 🙏🙏

    • @bincykp7366
      @bincykp7366 หลายเดือนก่อน

      Currect reading mam personal reading edukkan number tharumo

  • @Na-gr6qn
    @Na-gr6qn 18 วันที่ผ่านมา +3

    സത്യമാണ്,,നിയന്ത്രിക്കുക മാത്രമല്ല,,,നാണം കെടുത്തുകയും ചെയ്തു,,,,ആത്മഹത്യക്ക് ശ്രമിച്ചു,,,, അ വ്യക്തി കാരണം,,,പക്ഷെ അതിൽ നിന്നും മോചനം കിട്ടി,,ഇപ്പൊൾ ഞാൻ ഹാപ്പി,,,,,

  • @ammu4664
    @ammu4664 23 วันที่ผ่านมา +2

    വളരെ ശരിയായ കാര്യം ആണ് പറഞ്ഞത് മുഴുവൻ വളരെ നന്ദി ഉണ്ട് ഈ അറിവു തന്നതിന്

  • @sumesh-cg4nc
    @sumesh-cg4nc 12 วันที่ผ่านมา +2

    100%........കറക്റ്റ് ആണ് പറഞ്ഞത്..........🌹🌹🌹👍🏼

  • @kmthomas7263
    @kmthomas7263 หลายเดือนก่อน +5

    Yes.. ഞാൻ move on ചെയ്തു...25 വർഷത്തിലധികം ആത്മാർഥതയോടെ ജോലി ചെയ്തു... നല്ല കാലം ആയപ്പോൾ എന്നെ ചീറ്റ് ചെയ്തു .... (ശമ്പളത്തിൽ വിവേചനം) ശിക്ഷ ദൈവം നൽകട്ടെ.....

  • @Lathaaaa
    @Lathaaaa 7 วันที่ผ่านมา +1

    പറഞ്ഞ കാരൃങ്ങളെലാം എനിക്ക് ശരിയായിട്ട് വന്നു. Thank you ma'am ❤❤

  • @LAYANAMOL-k5m
    @LAYANAMOL-k5m 8 ชั่วโมงที่ผ่านมา

    ആവിശ്യം ഇല്ലാത്ത പ്രശ്നം ഉണ്ടാക്കി പോയതാണ്,,,, എത്ര നന്നായി ഒരു കുടുബം പോലെ ജീവിച്ചതാണ്,,,,, തിരിച്ചു വരരുത് എന്നാ ഇപ്പോൾ എന്റെ പ്രാർത്ഥന....

  • @ShaliniSuresh-q4l
    @ShaliniSuresh-q4l 14 วันที่ผ่านมา +1

    വളരെ ശരിയായ കാര്യം ആണ് പറഞ്ഞത് വളരെ നന്ദി ഉണ്ട്❤️❤️👍

  • @ushabalakrishnan342
    @ushabalakrishnan342 หลายเดือนก่อน +4

    റീഡിങ് പെർഫെക്ട് ആണ് ട്ടോ കടുകിട പോലും മാറ്റം ഇല്ല ഇല്ല... വെരി പവർ ഫുൾ ആണ്... ട്ടോ ❤❤❤❤

  • @sree5212
    @sree5212 16 วันที่ผ่านมา +1

    ❤❤ 100% കറക്ട് റീഡിങ്, പോയവർ ഒന്നും തിരിച്ചു വരണ്ട, പോയത് പോയി.. കളഞ്ഞു, selflove തന്നെ ആണ് ഓരോ വെക്തിക്കും വേണ്ടത്.... ❤️❤️❤️❤️❤️

  • @shinykutti3445
    @shinykutti3445 หลายเดือนก่อน +3

    പറഞ്ഞത് എല്ലാം വളരെ ശരി , അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏

  • @shobha9370
    @shobha9370 9 ชั่วโมงที่ผ่านมา

    ഞാൻ എൻ്റെ രണ്ടാം വിവാഹത്തിലെ മകൻ അവന് 6 വയസ്സ് ഉള്ളപ്പോൾ അവരുടെ ജീവിതത്തിൽ ഞാൻ വന്നു ഇപ്പോൾ അവന് 21 വയസ്സ് ഇപ്പോൾ അവന് എന്നെ വേണ്ട എന്നോട് വഴക്കിട്ട് പോയി (ബാങ്ക്ലൂരിൽ പഠിക്കുന്നു) എന്നെ കുറിച്ചാണ് മാഡം സംസാരിച്ചത് എന്ന് എനിക്ക് തോന്നുന്നു😞😞😞

  • @namitha9636
    @namitha9636 หลายเดือนก่อน +4

    Correct reading aahn💯💯
    Luv u ma'am ❣️❣️

  • @devanmg8687
    @devanmg8687 หลายเดือนก่อน +2

    എന്റെ ആദ്യ ഭാര്യ കുടുംബകോടതിയിൽ എന്നെ കയറ്റി 😘ഇപ്പോൾ വേറെ വിവാഹം കഴിച്ചു എന്റെ മേൽ കൂടുതൽ അധികാരം എടുത്തു എന്നെ പലയിടത്തും നാണക്കെടുത്തി അവർ എന്റെ അടുത്തേക്ക് വരണ്ട എന്റെ വീട്ടുകാർ വീടിന്റെ മുറ്റത്തു വന്നാൽ ഓടിച്ചു വിടും കടിക്കുന്ന ഒരു ലാബ് നായ ഉണ്ട് 😂എവിടെ എങ്കിലും പോട്ടെ 🙏
    ഇപ്പോൾ ഞാൻ ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അവളെ യൂണിവേഴ്സ് എനിക്കുത്തരും അതിനുവേണ്ടി പ്രാർത്ഥിക്കുന്നു ♥️മെഡിറ്റേഷൻ ചെയ്യുന്നു കർത്താവ് ഞങ്ങളെ ചേർത്തു കഴിഞ്ഞു താങ്ക് യു ചേച്ചി താങ്ക് യു 🙏

  • @radhikareghu2710
    @radhikareghu2710 หลายเดือนก่อน +3

    ഓരോ വാക്കും 💯 സത്യം എന്റെ ഭർത്താവിന്റെ അനിയത്തി ഇന്ന് വീട് പോലും നഷ്ടപ്പെട്ട് വാടകവീട്ടിലാണ്

  • @rockstars6490
    @rockstars6490 18 วันที่ผ่านมา

    വളരെ, വളരെ ശെരിയാണ് , ദൈവത്തോട് ഒരായിരം നന്ദി പറയുന്നു ഇനിയും ചതിപറ്റാതിരിക്കാൻ ദൈവം കാത്തുരക്ഷിക്കട്ടെ സ്വത്തിനും പണത്തിനും വേണ്ടി സഹോദരങ്ങൾ ശത്രുക്കളായി

  • @aneenaroy9700
    @aneenaroy9700 5 วันที่ผ่านมา +1

    വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്

  • @mrudulak656
    @mrudulak656 หลายเดือนก่อน +6

    Thank you universe ❤move on from this relationship 😊

  • @Arumughan939
    @Arumughan939 หลายเดือนก่อน +8

    താങ്ക്യൂ മാം 🌹🙏താങ്ക്യൂ യൂണിവേഴ്സ്, ഈ പറഞ്ഞകാര്യങ്ങൾ എല്ലാം സത്യമാണ്. തെറ്റ് ചെയ്തവർ അവരാണ്. ചെയ്തതെറ്റ് ഞാൻ തുറന്നു പറഞ്ഞു അത് അവർക്ക് ഇഷ്ട മായില്ല അതു കാരണം, 🙏താങ്ക്യൂ 👌👌👌👍

  • @manojmg8609
    @manojmg8609 หลายเดือนก่อน +2

    പറഞ്ഞത് മുഴുവൻ ശരി യാണ് 🙏

  • @LathaVijayPoetry
    @LathaVijayPoetry หลายเดือนก่อน +4

    Thanks യൂണിവേഴ്സ് 🥰🌹🙏🏻

  • @geethar8019
    @geethar8019 หลายเดือนก่อน +1

    ശരിയാണ് ഇതൊരു lady ആണ് friend ആയിരുന്നു എൻെറ person നോട് എന്നെപ്പറ്റി അപവാദം പറഞ്ഞു പുള്ളിയെ തെറ്റിദ്ധരിപ്പിച്ച് ഞങ്ങളെ തമ്മിൽ അകറ്റി ഇനി അങ്ങനെ ഒരാളിനെ വേണ്ട , എൻെറ person ഇപ്പോഴും എൻെറ കൂടെ ഉണ്ട് ❤❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 15 วันที่ผ่านมา

    വളരെ കറക്ട് റീഡിങ് Thanku universe🙏🙏❤️❤️❤️

  • @ElsyMm-fn2rk
    @ElsyMm-fn2rk หลายเดือนก่อน +2

    വളരെ, സത്യം, ആണ്,, മാഡം, 6,വർഷം, സമ്പത്തികമായ്യ്, സഹായിച്ചു, ഇപ്പോൾ, മറ്റൊരാൾ, ഫ്രണ്ട്, ആയിരിക്കുന്നു, സാരമില്ല, ദൈവം അവരെ, അനുഗ്രീഹിക്കട്ടെ 🙏🏻🙏🏻🙏🏻🌹

  • @blankmind7592
    @blankmind7592 หลายเดือนก่อน +2

    How to understand it is related the specific person..??
    Ee reading ആരുടെ ആണ്?? Aare കുറിച്ചാണ്?? Ee vedio കാണുന്ന ellarudem കാര്യം ഒന്നാണ് എന്നാണോ.... മനസ്സിലായില്ല.vyakthamakki തരാമോ please.

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn หลายเดือนก่อน +9

    100%സത്യം ആണ് പറഞ്ഞു ത് 🙏🏽🙏🏽🙏🏽🔥

  • @sudharatheesh-cu2vr
    @sudharatheesh-cu2vr หลายเดือนก่อน +3

    ഞാൻ ആണ് മൂവ് on ചെയ്തുപോന്നത്.. Thanku 🙏🙏🙏🙏

  • @SheejaWandoor
    @SheejaWandoor 17 วันที่ผ่านมา +1

    എനിക്ക് സഹിക്കാൻ പറ്റാതെ ആയപ്പോ ആണ് ഞാൻ എന്റെ ആളെ വേണ്ട എന്ന് വെച്ചത് കുറെ കാലം ആയി ഞാൻ സഹിക്കുന്നു പിന്നെയും പിന്നെയും ചതിക്കാണ് പൈസക്ക് വേണ്ടി വേറെ ഒരു പെണ്ണിന്റെ കൂടെ ആടി കുഴയുന്നു അതും വേണം ഇത് വേണം അങ്ങനെ ഒരു സ്വഭാവം വയ്യ അയാൾ ഇനി അനുഭവിക്കട്ടെ 😥

  • @sudhaudayan2603
    @sudhaudayan2603 หลายเดือนก่อน +4

    ഇതു എന്റെ കാര്യമാണ് മോളെ കേട്ടു കേട്ടു എനിക്ക് സഹിക്കാൻ പറ്റുന്നില്ല സത്യം ഞാനാണ് മാറിയത് ആണല്ല പെണ്ണാണ് തിരിച്ചു വരാൻ കാത്തിരിക്കുന്നു ഞാൻ ഒട്ടും അടുക്കില്ല ഒരുപാട് സഹിച്ചു ഒരുപാട് അനുഭവിച്ചുസമരിക്കും വരെ എനിക്കഈപറഞ്ഞാതെല്ലാം ശെരിയാണ് മരിക്കും വരെ എനിക്ക് വേണ്ട 🙏🙏

    • @Ambadikuttan143
      @Ambadikuttan143 23 วันที่ผ่านมา

      സത്യം 100%
      🎉

  • @ArundhathyjithinAadhidev-kd4ok
    @ArundhathyjithinAadhidev-kd4ok หลายเดือนก่อน +2

    Thank you universe ❤❤❤❤
    Thank you angels ❤❤❤
    Thank you God ❤❤❤

  • @Zarazainmkjg
    @Zarazainmkjg หลายเดือนก่อน +2

    Thank you inivers❤️🙏🏻
    Thank you univers❤️🙏🏻
    Thank you univers❤️🙏🏻
    Thank you somuch god❤️🙏🏻

  • @sureshappu8618
    @sureshappu8618 21 วันที่ผ่านมา

    Congratulations 🎉... എനിക്ക് എൻ്റെ ബെസ്റ്റിക്ക് .. ഞാൻ ഷേർ ചെയ്തു... 😂
    വിരഹ വിഷാദങ്ങൾ അനുഭവിച്ച ഏതൊരു കാമുകനും... വീണ്ടും ഒരു പുനർചിന്തയുടെ നല്ലൊരു ആവിഷ്കാര അവതരണ ശൈലി കാണാൻ ... സാധിച്ചു...🎉 Thanks 🙏

  • @velloremohanmenon9723
    @velloremohanmenon9723 15 วันที่ผ่านมา

    കർമ, അനുഭവിക്കാതെ പറ്റുമോ, what ever you read or told is 100 present true. as my trust. Oh GOD... ❤❤❤

  • @remyaks5520
    @remyaks5520 23 วันที่ผ่านมา +1

    Crt ആയിരുന്നു. ഞാൻ മടുത്തു ഇറങ്ങിയതാ. സത്യസന്ധമായി ഞാൻ സ്നേഹിച്ചു. പക്ഷേ അയാൾ.... ഓ ഞാൻ രക്ഷപെട്ടു. ഇപ്പൊ എനിക്ക് സമാധാനം ആയി. എന്നെ സംശയം, വൃത്തികേട് പറച്ചിൽ

  • @ManjushaR-qy3yl
    @ManjushaR-qy3yl หลายเดือนก่อน +2

    ഒരുപാട് അവസരം നൽകി വീണ്ടുംപ്രശ്നം കൂടിയതല്ലാതെ എന്നേ ഒരിക്കൽ പോലും മനസിലാക്കിയില്ല മടുത്തു എങനെ ഒക്കെയോ ഇവിടെ വരെ എത്തി ഇനിയും എനിക്കും എന്റെ മോനും സമാദാമം വേണം 😢

  • @shanoojamohanan3921
    @shanoojamohanan3921 12 วันที่ผ่านมา

    സത്യമാണ് നിങ്ങളുടെ റീഡിങ്, ഹൃദയം നുറുങ്ങുന്ന വേദന തോന്നിയിരുന്നു, അലറി വിളിച്ചു കരഞ്ഞിരുന്നു 😢

  • @sreelalp405
    @sreelalp405 7 วันที่ผ่านมา

    നല്ല റീഡിംഗ് എല്ലാം സത്യസന്ധമായി പറഞ്ഞു 1

  • @shylaja7699
    @shylaja7699 หลายเดือนก่อน +3

    Sathyam mam ❤Thankyou universal thankyou

  • @Sr.eleganz
    @Sr.eleganz 12 วันที่ผ่านมา

    Thank you univers❤❤❤
    Thank you univers❤❤❤
    Thank you univers❤❤❤
    Ilove univers❤❤❤

  • @Aji.v-o6p
    @Aji.v-o6p 6 วันที่ผ่านมา

    Thakka shiksha kodukkanea universe 😢😢😢😢 thank you universe ❤❤❤❤❤

  • @meeramt4233
    @meeramt4233 หลายเดือนก่อน +3

    ഓം നമഃ ശിവായ ❤️🙏🌹
    Thank you Universe ❤️🙏🌹
    Thank you Anjels ❤️🙏🌹and my Ancestores.. ❤️🙏🌹
    Super Reading ❤️🙏🌹
    Perfect Reading❤️🙏
    Love you mole💞😘😘😘

  • @deeparobin1794
    @deeparobin1794 หลายเดือนก่อน +2

    Thank you universe. Thank you Kavi ❤️🙏

  • @sibisebastian4921
    @sibisebastian4921 หลายเดือนก่อน +2

    U r right dear N thanks. God bless u......

  • @Mithrajanaki2233
    @Mithrajanaki2233 หลายเดือนก่อน +1

    Yes, I claim all the positive energies from this reading ❤
    Thank you universe ❤️
    Thank you god ❤️
    Thank you ma'am ❤

  • @liniraj8685
    @liniraj8685 หลายเดือนก่อน +2

    Yes എന്റെ റീഡിങ് ആണ്. ആ ജീവിതത്തിൽ നിന്നും മോനോടൊപ്പം ഞാൻ ആണ് ഇറങ്ങിയത്. അനു നായിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ഇപ്പൊ എനിക്ക് നല്ല സമാദാനം ഉണ്ട് അത് ഇല്ലാതാക്കാൻ ഞാൻ തയ്യാറല്ല thankyou universe. Self love ക്ലാസ്സിൽ ഞാനും ഉണ്ട്

  • @SreekalaS-lb3hx
    @SreekalaS-lb3hx 22 วันที่ผ่านมา

    വളരെ ശെരി യാണ് പറഞ്ഞ kariyangal

  • @prabhanambiar1999
    @prabhanambiar1999 หลายเดือนก่อน +1

    Correct reading. Hats off

  • @AnilaShinu
    @AnilaShinu หลายเดือนก่อน +1

    Thank You Mam Super Reading 🙏🏻 Thank You Universe 🙏🏻❤🙏🏻 Thank You God 🙏🏻❤🙏🏻 Thank You Angels 🙏🏻❤🙏🏻 Thank You Divine 🙏🏻❤🙏🏻 Love You All❤ Bless me 💕

  • @soumyac4811
    @soumyac4811 หลายเดือนก่อน +3

    100%🙏🏻🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻thank you universe 🙏🏻🙏🏻🙏🏻thank you mam 🙏🏻🙏🏻🙏🏻. നമ്മൾ അനുഭവിച്ചതു വേറൊരാൾ മനസിലാക്കുന്നത് തന്നെ ഏറ്റവും വല്യ ആശ്വാസമാണ് 🙏🏻🙏🏻🙏🏻

  • @ShajilaShajilaNizar-mx4co
    @ShajilaShajilaNizar-mx4co หลายเดือนก่อน +1

    Athe. Financial ayitu. 😢. Ipozhum cash tharan undu. Ithil paranjathellam correct aanu💯

  • @sheebasanthosh8966
    @sheebasanthosh8966 หลายเดือนก่อน

    എന്റെ സഹോദരങ്ങൾ യൂണിവേഴ്സ് എന്നും വേദന aanu❤❤❤ഓം :നമഃ ശിവായ 🙏🏾100%കറക്റ്റ് ആണു ഇവിടെ ഞാൻ ആണു മാറിയത് 👍🏻

  • @nishanishal5287
    @nishanishal5287 วันที่ผ่านมา

    😢sheriya eniku undaya Anubavagala paranjath ellam ok Annu oru vakkupolum mattamilla 👍 👍👍👍👍👍👍sathiyam medam 👍👍sathiyam 👍👍👍🤲 thanks njsn thanneya poyath mathiyayi 🙏🙏🙏🙏😢😢😢

  • @Aadhi123Bemine
    @Aadhi123Bemine 4 วันที่ผ่านมา

    Thank u universe..
    This is for me

  • @Salini_2025
    @Salini_2025 29 วันที่ผ่านมา +1

    Exact reading 😊🎉. I decided to end this

  • @udayanair5819
    @udayanair5819 19 วันที่ผ่านมา

    Valare correct aaya reading🙏🏻🙏🏻

  • @varietyvibesworldvlog1535
    @varietyvibesworldvlog1535 หลายเดือนก่อน +2

    Thankyou universe ,🙏🏻💞🦋⭐🌈🪶🌝🌞🪐🌏💞🙏🏻

  • @AnjuPm-z5r
    @AnjuPm-z5r หลายเดือนก่อน

    ഇത് കറക്റ്റ് ആണ്. പറഞ്ഞത്. Tx അറിയാൻ സാധിച്ചതിൽ സന്തോഷം tx

  • @NasiraBVE
    @NasiraBVE 15 วันที่ผ่านมา

    എനിക്ക് ഈ ലോകത്തു ഏറ്റവും ശത്രു ഞാൻ ജോലി ചെയുന്ന സ്ഥാപനത്തിലെ ഒരു മാനേജു മെന്റിൽ ഒരാൾ എന്നെ രണ്ടു വർഷം കൊണ്ട് എന്നെ കഷ്ടപ്പെടുത്തുന്നു എനിക്കി വലിയ പ്രയാസം ആണ്

  • @shameeraramchandran8239
    @shameeraramchandran8239 6 วันที่ผ่านมา

    Full correct reading aanu

  • @riyakrishna8298
    @riyakrishna8298 21 วันที่ผ่านมา

    Correct reading. thank you ❤️

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR หลายเดือนก่อน +1

    Thank you universe 🙏 Thank you Angels 😇 Thank you mam 😊

  • @kumaresan4371
    @kumaresan4371 5 วันที่ผ่านมา

    ഭഗവാനെ മാത്രം അഭയം പ്രാപിച്ചു അതായിരിക്കും കൂടുതൽ സത്യം

  • @ShajahanCS-h8w
    @ShajahanCS-h8w หลายเดือนก่อน +1

    Reeding.100%ok.Tankyoumadam❤Tankyou GOD ❤❤❤❤❤❤❤❤❤❤❤

  • @shyjakuthuparamba8869
    @shyjakuthuparamba8869 19 วันที่ผ่านมา

    Correct reading mam thanks. Thank u univers ❤❤❤

  • @sabithaanisabitha9301
    @sabithaanisabitha9301 หลายเดือนก่อน

    ശെരിയാണ് മാഡം റീഡിങ് 👍👍👍👍

  • @radhagovindan65
    @radhagovindan65 15 วันที่ผ่านมา

    Correct readings 👌👌👌❤️❤️🙏🙏

  • @sreejakr5227
    @sreejakr5227 หลายเดือนก่อน

    Such a wonderful reading😊Thank you..❤...I kicked off my so called friend from my life for ever...Never ever she ll enter my life again...Thank you Universe 🙏❤

  • @jayaskumar9149
    @jayaskumar9149 หลายเดือนก่อน +1

    Currect reading ❤Thanku

  • @VidhyaUnno
    @VidhyaUnno 27 วันที่ผ่านมา +1

    ഇത് എങനെ മനസിലാക്കാം നമ്മൾ ഒരു കാർഡ് choose ചെയ്യണമോ?.

  • @kichu4690
    @kichu4690 หลายเดือนก่อน +1

    Thank you you യൂണിഴ്സ് 🙏🙏

  • @ansupnla786
    @ansupnla786 หลายเดือนก่อน +1

    Orikkal chathichupoyavare orikkalum vishwasikkaruthu veendum chathikkappedum ante anubhavamaanu ee reading 💯 correct aanu ennu kshapam kondallaathe ayaale orkkaan kazhiyilla atramel anubhavichu financelly mentally emotionally cheetucheithu vittuveezhchakal cheythu etrayokke drohichittum orikkalum cheythittillaatha kallanghll paranju apamaanichu anikkundaaya maanasika prayaasanghalkk sarvashakthan kanakkinu koduthu eppoll anubhavikkunnu eniyum anubhavikkum nayam ante bhagathulladatholem upputhinnavar vellamkudikkukathannecheyyum theercha 6vayassulla nteponnumonevare mayakkumarunninu adimayaaya oruvanoppam koodi mardhichu pravaasiyaaya njaan kashtapettundaakkiya ante advanam avanum avalum kondupoyi ante veettil ninnum avalkoppam avale valanjittu pidichu naattukaar police pidiyilaayappol matumaaarghamillaathe therd personnteyoppam poyi avidunnu chavittipurathaakkiyappol veendum avakaasham chothichu vannekkukayaa 15 varsham pravasalokathu kidannu porinjaveyilathum kodum nanuppilum panicheythu panikazhippichaveedum parampum vishwasichu koodenilkkumennu karuthiya avalude perilumkoodiyaanu ezhuthiyathu ennu athil thamasikkan anuvathikkunnillannu casukoduthirikkunnu ayaalil ninno ayaalude veettukaaril ninno oru roopa njaan medichittilla anikkum kunjinum avakaashapetta ante adwanathinte bhalam venamatre ennuvare oraaleyum drohichittilla oraaleyum onninuveendiyum bhudhimuttichittilla lifel agrahichathum avashyappettathum kanakkillaathe koduthitteyullu ayalvaasikalkkum bhandukkalkkum naattukaarkkumokke ariyaam oraalodum manyathavittuperumaariyittumilla annittum anikku kittiysthu kodum chathikal maatram ennu thala uyarthi nadakkaan kazhiyaathavitham apamaanichu naanamkeduthi eppoll orumichujeevikkanamatre orikkalum sweekarikkillannu paranju nadanna avade rakshithaakkal ennu avarkkuvendi vakkalathumaayi nadakkunnu enthiru lokamaanu palathavana snehapoorvam thetukal paranju thiruthi kodupokaan sremichathaa kunjineyorthu aa kunjine koodi upadravichathu arinjappoll ee lokathu etrayum moshamaaya oru sreeyaanu evarennu thonnippoyi annodum kunjinodum cheytha drohathinu maranamvare daivam avarkku karmakodutholum oru therivil abhimaanamvitukashiyunna sreeyude vilapolum njaanippol ayaalkku kodukkunnilla

  • @anjuashwin4775
    @anjuashwin4775 หลายเดือนก่อน +1

    I strongly claim this reading ❤

  • @NISHA-eu3ie
    @NISHA-eu3ie หลายเดือนก่อน +1

    29 വർഷം സഹിച്ചു. അവസാനം ദൈവം സമാധാനം കൊണ്ടുവന്നു.

  • @Revathi.kRevathi-mp9of
    @Revathi.kRevathi-mp9of หลายเดือนก่อน

    ഞാൻ മാറി നിൽക്കുന്നുണ്ട് aalkk എന്നെ friend ആയിട്ടാണ് കാണുന്നെന്ന് പറഞ്ഞു അതൊരിക്കലും എനിക്ക് പറ്റുന്നതല്ല എന്ന് ഒരുപാട് തവണ ഞാൻ ആളോട് പറഞ്ഞതാ. 3rd party ഉണ്ട് ഞങ്ങൾക്ക് ഇടയിൽ ഉണ്ട്. എല്ലാം ശെരിയായി ഞങ്ങൾക്ക് reunion universe തരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @iloveme8635
    @iloveme8635 11 วันที่ผ่านมา

    Correct aan .adil ninnum rekshapetu kondrikkaan

  • @chinnuchinnu8769
    @chinnuchinnu8769 หลายเดือนก่อน

    പറഞ്ഞതെല്ലാം വളരെ correct ആയ കാര്യങ്ങൾ ആയിരുന്നു 😔😔

  • @janetpaiva860
    @janetpaiva860 23 วันที่ผ่านมา

    Curect Anu orupadu santhoshathodu jeevichu eppol velekkathe aye eppozhum orkkumbol snghadamanu saramilla Avar nalla Pole jeevichal madhy Ellam Sathyamanu thankyou universe ❤❤❤❤❤

  • @ranjininair-bh5vf
    @ranjininair-bh5vf 14 วันที่ผ่านมา

    No more.No friendship nothing.I do not want anyone in my life.

  • @sarojinikv1226
    @sarojinikv1226 หลายเดือนก่อน

    എനിക്ക മനസിലായി അവറേ സത്യം ഉണ്ട് അന പോലേ വരു പ്രഭമ്പ ശരിക്ക് നന്ദി നന്ദി ഗുണ

  • @Shaiji1122
    @Shaiji1122 29 วันที่ผ่านมา

    Yes, you said it correctly.. 100% 👍👍👍👌👌👌🙏🙏

  • @anilv1297
    @anilv1297 หลายเดือนก่อน +1

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @abhiramiaami326
    @abhiramiaami326 8 วันที่ผ่านมา

    Good reading ❤❤

  • @lsk9964
    @lsk9964 หลายเดือนก่อน

    101% perfectly said correct ente personal reading pole thonni njan thanne anu vittathu enne othiri pattichu
    Kallam paranju vishwasikkan kollilla paisa ennil ninnu othiri cash ootti eni ennil ninnu onnum kittilla ennu manasilayappol oru muthukki thalla yodoppam poyi ellarum njan allallo avalude kaiyil ninnu pani kittum 101% Satyam appol ente value thirichariyum waiting for justice from universe 🙏🏻🙏🏻💫💫