ഈ നിമിഷം ദൈവത്തിനു എന്താണ് നിങ്ങളോട് പറയാനുള്ളത്!!✨🌞♥️Divineheal Malayalam Tarotreading ✨🌞

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 860

  • @sarithaks3424
    @sarithaks3424 22 วันที่ผ่านมา +5

    സത്യം , ഒരുപാടു വേദനിക്കുന്നുണ്ട് , എല്ലാ സങ്കടങ്ങളും മാറി ഇനി നല്ലത് സംഭവിക്കട്ടെ .. മാമിനു നല്ലത് മാത്രം വരട്ടെ .. മാം അങ്ങനെ ഇരുന്നു റീഡിങ് ചെയ്താൽ മതി , ഇങ്ങനെയാണ് നല്ലത്. ഞങ്ങൾക്ക് നല്ലൊരു മാർഗ്ഗനിർദ്ദേശം മാമിൽ നിന്നും കിട്ടുന്നുണ്ട് മമ്മിനോട് ഒരുപാടു സ്നേഹവും നന്ദിയും ഐഎല്ലാവർക്കുമുണ്ട് . താങ്ക് യു മാം താങ്ക് യു യൂണിവേഴ്സ് . 🙏🙏🙏

  • @dhanaksharasworld
    @dhanaksharasworld 21 วันที่ผ่านมา +7

    ❤❤കാത്തിരിക്കാം എല്ലാവരെയും പോലെ നല്ലൊരു നാളെയ്ക്കായ് ❤️❤️thank you god❤️

  • @renukabiju5698
    @renukabiju5698 18 วันที่ผ่านมา +5

    ഒരുപാട് നന്ദി 🙏🙏മാനസികമായി ആകെ തകർന്നിരിക്കുന്ന സമയത്താ ഈ റീഡിങ് കണ്ടത്. 🙏🙏🙏🙏

  • @shehinsha9980
    @shehinsha9980 15 วันที่ผ่านมา +4

    വളരെ ബുദ്ധിമുട്ടി മനസ്സ് തളർന്നു കൊണ്ടിരിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത് 🙂.. ഇനി പടച്ചോൻ തീരുമാനിക്കട്ടെ 🙏🙏

  • @Jayalekshmi555
    @Jayalekshmi555 22 วันที่ผ่านมา +2

    രാവിലെ mam താങ്കളെ കേട്ടു കൊണ്ടാണ് ഓരോ ദിവസവും തുടങ്ങുക thanku യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @SureshKumar-or8sq
    @SureshKumar-or8sq 14 วันที่ผ่านมา +5

    മേടം പറഞ്ഞത് പോലെ തന്നെ ഈ വീഡിയോ കാണാൻ ദൈവം എന്നിൽ ഇന്ന് എത്തിച്ചു തന്നതാണ്.. ഇതിൽ പറഞ്ഞ 90%കാര്യങ്ങളും ഈ സമയം ഞാൻ അനുഭവിക്കുന്നത്തിന് എനിക്ക് ദൈവം തന്ന മറുപടി തന്നെ ആണ്.. now I'm very confident , truly I'm in right path.. thank you so much madam..

    • @SureshKumar-or8sq
      @SureshKumar-or8sq 14 วันที่ผ่านมา

      Thanks to the power of universe, now I feel that.

    • @sivasundaran6875
      @sivasundaran6875 6 วันที่ผ่านมา

      കേട്ടാൽ പോരാ കാണണം

  • @sangeethaj3981
    @sangeethaj3981 22 วันที่ผ่านมา +2

    Thank you 🙏🏻🙏🏻🙏🏻❤❤
    എല്ലാ അനുഗ്രഹങ്ങളും എത്ര യും പെട്ടന്ന് എന്നിലേക്ക്‌ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤❤

  • @Nandus-08
    @Nandus-08 22 วันที่ผ่านมา +1

    ഇത്രയും നല്ല ഗൈഡൻസ് തന്നതിന് ദൈവത്തിനു നന്ദി പറയുന്നു.
    നന്ദി... നന്ദി... നന്ദി ❤❤❤
    Thank you Divine 🙏❤️
    Thank you Universe 🙏❤️
    Thank you Mam 🙏❤️

  • @rachelrajan1202
    @rachelrajan1202 22 วันที่ผ่านมา +2

    ഞാൻ ഈ റീഡിങ് കാണാൻ തുടങ്ങിയിട്ട് ഒരുവർഷം ആയി എന്നും മുടങ്ങാതെ കാണുന്നുണ്ട് റീഡിങ് കാണുന്നതാണ് എന്റെ സന്തോഷവും സമാധാനവും എല്ലാം യൂണിവേഴ്സിൽ samarppikunnu🙏🙏🙏🙏🙏🙏 thank യു universe🙏🙏🙏 thank യു mam🙏🙏🙏🙏

  • @aestheticlily3750
    @aestheticlily3750 22 วันที่ผ่านมา +4

    Ma'am നെ മനസ്സിൽ ഒരു ചിത്രം ഉണ്ട്, ദൈവ ചൈതന്യമുള്ള ഒരു മുഖം 🙏🙏അങ്ങനെ ഭാവനയിൽ കാണുന്നതാണ് ശെരിക്കും കാണുന്നതിലും സന്തോഷം 🙏🙏

  • @sandhyadevi8211
    @sandhyadevi8211 22 วันที่ผ่านมา +5

    ശരിയായ സമയത്താണ് ഞാനിത് കാണുന്നത്.... ദൈവം എനിക്ക് നൽകുന്ന സന്ദേശമായി ഞാനിത് കാണുന്നു.. Thank uou Univers

  • @jayaatoz
    @jayaatoz 16 วันที่ผ่านมา +2

    എനിക്കു കിട്ടുന്ന എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കും ലഭിക്കാൻ ദൈവത്തോട് പ്രാർഥിച്ചുകൊണ്ട് നന്ദി പറയുന്നു.❤

  • @meerathilakan2249
    @meerathilakan2249 20 วันที่ผ่านมา +2

    സത്യം🙏 ഞാൻ മാനസീകമായി വളരെ വേദന ചുമക്കുന്നു, ഇനിയുള്ള കാലം പുതിയ കാര്യങ്ങൾ ചെയ്യാൻ തുടങ്ങയാണ് വിജയിക്കാൻ എന്റ മനസ്സ് തയ്യാറാണ്. ഞാൻ👍❤️👍

  • @Siva-g9s7b
    @Siva-g9s7b 15 วันที่ผ่านมา +1

    മനസിന് ഒരുപാടു സന്തോഷം തോന്നി കേട്ടപ്പോൾ. മനസിന്‌ ആശ്വാസവും ഒരു പ്രതീക്ഷയും thanku യൂണിവേഴ്സ് 🙏🙏❤️❤️❤️

  • @SubithaMs-cu3vm
    @SubithaMs-cu3vm 22 วันที่ผ่านมา +1

    Thank you universe... Thank you.... നല്ല കാര്യങ്ങൾ സംഭവിക്കുന്നതിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🙏🙏

  • @BeenaSanthosh-he3rg
    @BeenaSanthosh-he3rg 4 วันที่ผ่านมา +2

    മാം നന്ദി. നന്നായ് വരട്ടെ . മനസ്സ് അതാണ് അത് ഭയങ്കരമാണ് 'ക്ലിയറാവണം.നന്ദി.

  • @RajeshRajesh-d1w
    @RajeshRajesh-d1w 22 วันที่ผ่านมา +3

    ഞാൻ ഒരുപാട് ശ്രേമിച്ചു മറക്കാൻ, ഇനി ദൈവം മാത്രം രക്ഷ യുള്ളൂ 🙏

  • @jayancb6245
    @jayancb6245 22 วันที่ผ่านมา +1

    മേം ഗുഡ് ഈവനിങ്ങ് വളരെ നല്ല റിഡിങ്ങ് ആയിരുന്നു വളരെ നല്ല ഒരു പോസിറ്റിവ് എനർജിയും മനസിന് നല്ല സന്തോഷും അതു കൂടാതെ നല്ല ഒരു അറിവും സമ്മാനിച്ചതിൽ ഒത്തിരി ഒത്തി നന്ദി.യുണിവേഴ്സിനും മേഡത്തിനും ഗുഡ് നൈറ്റ്

  • @DivyaVijil-v8l
    @DivyaVijil-v8l 21 วันที่ผ่านมา +2

    Thanku mam 🙏🙏🙏. എൻ്റെ thoughts തന്നെ ആണ് mam paranjathu... എല്ലാം മാറും ന്നു തന്നെ വിശ്വസിക്കുന്നു...

  • @ashokansuryatv1657
    @ashokansuryatv1657 22 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ ആശംസകൾ നേർന്നു കൊള്ളുന്നു എന്ന് ജയശ്രി ഒപ്പം ഒരു നല്ല റീഡിങ് തന്നെ മുന്നോട്ടു പോകാൻ നോക്കുക തന്നെ ❤️👍🏾👍🏾❤️🙏🏿

  • @ജലരാജാവ്
    @ജലരാജാവ് 22 วันที่ผ่านมา +2

    ചേച്ചി പറഞ്ഞതെല്ലാം ശെരിയാണ് 🌸,നാളത്തെ വീഡിയോ ക്കായി കാത്തിരിക്കുന്നു,🎉

    • @appuunni5383
      @appuunni5383 22 วันที่ผ่านมา

      Sathyano bro

  • @lekshmyvinesh3659
    @lekshmyvinesh3659 5 วันที่ผ่านมา +2

    Thank you Dear universe 🙏❤ Thankyou Dear Angel 💚 I strongly claim thepositive energy of this reading 💫😇 Thankyou Mam Thankyou so much 🙏❤

  • @Manu-ox4ii
    @Manu-ox4ii 22 วันที่ผ่านมา +1

    Thank you univers 🙏thank you divine ❤️thank you mam🌹ഈ റീഡിങ്ങിലെ പോസിറ്റീവ് ആയ എല്ലാം കാര്യങ്ങളും ഞാൻ attract ചെയ്യുന്നു thank you univers 🙏🙏❤️❤️🌹🌹🌹

  • @ssabeena3330
    @ssabeena3330 22 วันที่ผ่านมา +2

    I claim this reading Madam🙏

  • @rajeshkumarokkumarok4854
    @rajeshkumarokkumarok4854 22 วันที่ผ่านมา +2

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏
    സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏
    ജയ് ജയ് ശ്രീ രാധാറാണി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Thank you madam🙏🙏🙏🙏

  • @aestheticlily3750
    @aestheticlily3750 22 วันที่ผ่านมา +1

    ഞാൻ ധനു രാശിയാണ് ma'am🙏🙏100% സത്യമാണ് പറയുന്നത് മുഴുവൻ എന്നെ സംബന്ധിച്ച് 🙏🙏എത്ര കഷ്ടത വന്നാലും ദൈവം എന്റെ കൂടെയുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏

  • @rajeshthaivalath
    @rajeshthaivalath 22 วันที่ผ่านมา +1

    എന്റെ ഏറ്റവും വലിയ സന്തോഷം നഷ്ടപ്പെട്ടിട് ഒന്നര വർഷമായി ,എന്റെ പ്രിയപ്പെട്ടവൾ പോയിട്ട് ,ഇതിൽ പറഞ്ഞ മാതിരി സന്തോഷം തിരിച്ച് വരട്ടെ 🙏🏻🙏🏻🙏🏻🙏🏻ദൈവം എന്റെ പ്രാർഥന കേൾക്കട്ടെ 🙏🏻🙏🏻🙏🏻കാത്തിരിക്കുന്നു

  • @vasanthakk8409
    @vasanthakk8409 22 วันที่ผ่านมา +1

    മാഡത്തിന്റെ നാവ് പൊന്നാവട്ടെ 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @sajeendrans2582
    @sajeendrans2582 22 วันที่ผ่านมา +1

    അതേ ഒരു ജാലകമാണ് മാഡം ❤️thankyou universe 🙏🙏🙏thankyou Angeles ❤️❤️❤️

  • @GowritintuGowritintu
    @GowritintuGowritintu 2 วันที่ผ่านมา

    നമസ്കാരം Maam🙏
    ഈ reading എനിക്കും കാണാൻ സാധിച്ചു.
    Maam പറഞ്ഞത് പോലെ നന്മകൾ നടക്കട്ടെ....
    എന്ന് പ്രാർത്ഥിക്കുന്നു
    ഒരുപാട് നന്ദി Maam..
    ഈശ്വരൻ മാമിനെയും അനുഗ്രഹിക്കട്ടെ 🙏❤️🥰

  • @Prameela-w9t
    @Prameela-w9t 21 วันที่ผ่านมา +1

    ഇത് എൻ്റെ കാര്യത്തിൽ വളരെ ശരിയാണ് 🙏🌹 നന്ദി ദൈവമേ 🙏🌹 നന്ദി Mam

  • @PankajakshyPankaj
    @PankajakshyPankaj 16 วันที่ผ่านมา +1

    Thanks madom 🙏. Thanks universe 🙏.നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും ദൈവത്തിന്റെ വാക്കുകളായി തോന്നുന്നു. എന്റെ കാര്യത്തിൽ 100%ശെരി യാണ്. എല്ലായിടത്തും നിന്നും വളരെയധികം ചതിയാണ് അനുഭവിച്ചത്. കൂടുതലും സാമ്പത്തികമായി. കുടുംബത്തിൽനിന്നും, ജോലിസ്ഥലത്തുനിന്നും. എത്ര മറക്കാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. മാനസികമായി തകർന്നു. എപ്പോഴെങ്കിലും ഒരു മാറ്റത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. എല്ലാം നശിച്ചു. വെറും സീറോയിലായി.

  • @കാവാലംകാരൻ
    @കാവാലംകാരൻ 22 วันที่ผ่านมา +1

    ഈ റീഡിങ് എന്റെ പേഴ്സണൽ റീഡിങ് ആണ് ഒരുപാട് നന്ദിയുണ്ട് മാഡം എന്റെ ജീവിതം വരച്ചുകാട്ടിയത് പോലെ എല്ലാം ശരിയാകുവാൻ കാത്തിരിക്കുന്നു യൂണിവേഴ്സിന് നന്ദി ദൈവത്തിനു നന്ദി🙏🏻🙏🏻🙏🏻

  • @sharadhav2265
    @sharadhav2265 22 วันที่ผ่านมา +1

    maam പറഞ്ഞത് പോലെ നടക്കട്ടെ ഭാഗ്യം അനുകൂലമാവട്ടെ

  • @SheejaKM-f5q
    @SheejaKM-f5q 22 วันที่ผ่านมา +1

    Yes madam,heal ചെയ്യും... പൂർണമായും move on ചെയ്യും......thank you universe thank you Madam 🙏🙏🙏🙏 ഹരേ കൃഷ്ണ ഹരി ഹരി ഓം നന്ദി നന്ദി നന്ദി

  • @bijuganapathi6004
    @bijuganapathi6004 22 วันที่ผ่านมา +1

    Thank you mam
    Thank you universe🙏🙏🙏
    Valarey nalla reading
    Heart touching words 🙏

  • @jesusinmylife6506
    @jesusinmylife6506 21 วันที่ผ่านมา +1

    ആമേൻ സ്വന്തമായി ഒരു വീട് വാങ്ങാനുള്ള സാമ്പത്തിക വഴി തുറക്കാൻ പ്രാർത്ഥിക്കണേ എന്റെ മോനു padikkanulla മനസും ബുദ്ധിയും കൊടുക്കാനും മക്കളെയും nash ചേട്ടനെയും ദീർഹായൂസോടെ കാത്തു കൊള്ളാനും പ്രാർത്ഥിക്കുന്നു ആമേൻ

  • @Rolex6162
    @Rolex6162 22 วันที่ผ่านมา +1

    ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤

  • @Keralalivesho
    @Keralalivesho 22 วันที่ผ่านมา +1

    നഷ്ടപ്പെട്ടത് ഒന്നും എനിക്ക് ഉള്ളത് ആയിരുന്നില്ല അനുഭവങ്ങളിലൂടെ ഒരുപാട് പഠിപ്പിച്ചു ഈറീഡിങ് കാണാൻ തുടങ്ങിയതിൽ പിന്നെയാണ് ജീവിതം ഒന്ന് നേരെ ആയത് എന്നെ ഇപ്പോഴത്തെ ഞാനാക്കിയത് മാം ആണ്
    ഈ ശബ്ദം തരുന്ന ഒരു ധൈര്യം വളരെ വലുതാണ് എന്റെ പ്രാർത്ഥനയിൽ എന്നും മാമും കുടുംബവും ഉണ്ടാകും 🙏🙏

  • @sreethumol1022
    @sreethumol1022 22 วันที่ผ่านมา +1

    ഭഗവാനെ രക്ഷികണേ എന്റെ കുടുംബത്തെ 🙏🏻🙏🏻🙏🏻

  • @riyasappu-cv4hg
    @riyasappu-cv4hg 4 วันที่ผ่านมา +1

    ഒരുപാട് നന്ദി. Mam.. Thank you universe...❤

  • @SujaJoseph-b9f
    @SujaJoseph-b9f 22 วันที่ผ่านมา +1

    Thank you mam it's really true reading 🙏🙏❤❤❤
    Thank you Universe 🙏🙏❤️
    Thank you Divine 🙏🙏🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 22 วันที่ผ่านมา

    ഓം ശ്രീ രാധേ രാധേ 🙏 എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്ക് ഞാൻ ദൈവത്തിനോട് നന്ദി പറയുന്നു 🙏 നന്ദി മാഡം 🙏

  • @ushapradeep8381
    @ushapradeep8381 22 วันที่ผ่านมา

    Thanks god 🙏🏻♥️എന്റെ കുടുംബത്തിൽ സമാധാനം, സന്തോഷം, സമ്പത്ത് നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻♥️thanks god 🙏🏻🙏🏻🙏🏻thank you angel 🙏🏻🙏🏻♥️

  • @Ambili-c9q
    @Ambili-c9q 5 วันที่ผ่านมา +1

    Thank you mam for your great reading 🙏🙏🙏 God bless you abundantly ❤🙏🙏

  • @padmaradhakrishnan5222
    @padmaradhakrishnan5222 15 วันที่ผ่านมา +1

    Thank you mam
    Very good, powerful message Thank You mam Thanks Univers Thanks God Thanks Thanks 🙏🙏🙏🙏❤

  • @gourigouthamgadhagourigout9257
    @gourigouthamgadhagourigout9257 18 วันที่ผ่านมา +1

    ഒത്തിരി അനുഭവിച്ചു ഇനിയെങ്കിലും നല്ലത് വരുമെന്ന് പറഞ്ഞല്ലോ സന്തോഷം 🙏🙏

  • @vineethaap2844
    @vineethaap2844 22 วันที่ผ่านมา +2

    Krishna bhagavaane ❤️❤️❤️❤️🙏

  • @saraswathiprasad6517
    @saraswathiprasad6517 19 วันที่ผ่านมา +1

    എന്റെ മനസ്സ് വായിച്ചു പറഞ്ഞതിന് വളരെ അധികം നന്ദി.❤❤❤❤❤❤❤

  • @shyjamanikuttan842
    @shyjamanikuttan842 22 วันที่ผ่านมา

    താങ്ക്സ് മേഡം❤❤❤❤❤❤ മനസ് ടെൻഷനിൽ നിന്ന് ഫ്രീയായി തുടങ്ങി.ഒരു ഒരു പാട് നന്ദി❤❤❤🎉🎉🎉

  • @geethavr9957
    @geethavr9957 22 วันที่ผ่านมา +1

    Thank you mam ❤️❤️❤️❤️❤️
    Thank you univers 🙏🙏🙏🙏❤️
    Thankyou angels 🙏🙏🙏🙏
    Happy aayi mam. Mamnde ooro reading enikk valre eshttamanu reading valare sathyamanu thank you somuch mam. God bless you 🙏🙏🙏🙏

  • @sreedevips6742
    @sreedevips6742 22 วันที่ผ่านมา +2

    നന്ദി 🙏

  • @Saraswathi-r6y
    @Saraswathi-r6y 22 วันที่ผ่านมา

    ഈ റീഡിങ്ങ് എന്റെയാണ് ഞാൻ അൽഭവിച്ചതും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതുമാണ് പറഞ്ഞത് താങ്കുമാം താങ്കുമഹാദേവ ഓം നമശ്ശിവായ നന്ദി നന്ദി നന്ദി🙏❤️🙏

  • @RajithaSudharmma
    @RajithaSudharmma 22 วันที่ผ่านมา +2

    രാവിലെ ഉള്ള റീഡിങ് അത് കേട്ടിട്ടേ ഞാൻ മുന്നോട്ട് പോകാറുള്ളു...... അങ്ങനെ വീട്ടിലെ വഴക്ക് ഒക്കെ ഒരു വിധം പോയി കിട്ടി........ ഒരുപാട് thankzzz മാം

  • @JayachandranJayan-uz1mc
    @JayachandranJayan-uz1mc 22 วันที่ผ่านมา +1

    എനിക്ക് അട്രാക്ട് ചെയ്യുന്നു മാഡം, താങ്ക്സ് യൂണിവേഴ്ഴ്സ് 🙏🙏🙏

  • @dhanalakshmick7513
    @dhanalakshmick7513 22 วันที่ผ่านมา +1

    Yes I strongly claim this positive Devine energy thank you universe is great thank you ma'am 🙏 thank you all❤️

  • @BindhuoBindhuo
    @BindhuoBindhuo 19 วันที่ผ่านมา +1

    മാഡം പറഞ്ഞത് വളരെ ശരി യാണ് എന്റെ മോന്റെ വേർപാട് എനിക്ക് മറക്കാൻ പറ്റുന്നില്ല ❤❤👌

  • @sheljasaigald8472
    @sheljasaigald8472 22 วันที่ผ่านมา

    ഈ സമയത്ത് ഞാൻ വിശ്വസിക്കുന്ന എൻ്റെ ദൈവങ്ങളും അതോടൊ പ്പം മാഡത്തിൻ്റെ റീഡിങ്ങുംഎന്നെ വളരെയധികം സഹായിച്ചു. പ്രശ്നങ്ങളിൽ നിന്നും എത്രയും വേഗം കരകയറാനുള്ള ശ്രമത്തിലാണ് പ്രാർത്ഥിക്കണം. മാഡത്തിൻ്റെ കൈകൾ നോക്കീട്ട് എന്നും നന്ദി പറയാറുണ്ട്. മുഖം കാണിക്കുന്നത് മാഡത്തിൻ്റെ പേഴ്സണൽ തീരുമാനമാണ്. എങ്കിലും ഇങ്ങനെ ഒരു റീഡിങ്ങിനായി എന്നും കാത്തിരിക്കും സർവശക്തൻ മാഡത്തിന് അതിനുള്ള എല്ലാവിധ അനുഗ്രഹവും നൽകാൻ പ്രർത്ഥിക്കുന്നു. നന്ദി universe നന്ദി Mam ❤🎉

  • @LasithaPramod-p9e
    @LasithaPramod-p9e 21 วันที่ผ่านมา +2

    ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ശരിക്കും ഒരു നിമിത്തമായി തോനുന്നു ഒരാശ്വാസവാക്ക് ഞാൻ പ്രതീക്ഷിച്ചിരുന്നു എനിക്കുവേണ്ടി പറയുന്നപോലെ തോനുന്നു വീഡിയോ മുഴുവൻ കാണുന്നതിന് മുന്നേ മെസ്സേജ് ടൈപ് ചെയ്യുകയാണ് thankyoy mam 🙏🏻🙏🏻

  • @BiminiBabu
    @BiminiBabu 22 วันที่ผ่านมา +2

    Personal റീഡിങ് പോലെ ആണ് എനിക്ക് മാമിന്റെ റീഡിങ് എല്ലാം 1 week ആകുന്നോള്ളൂ ഈ ചാനൽ കണ്ടുതുടങ്ങിട്ട് ഇപ്പോ ദിവസം മാമിന്റെ റീഡിങ് ൽ ആണ് എന്റെ ദിവസം സ്റ്റാർട്ട്‌ ചെയുന്നത്. എന്നെ ഗയ്ഡ് ചെയ്യുന്നതിന് നന്ദി ഉണ്ട്‌ ♥ thank you♥mam♥♥♥♥

  • @sknair9153
    @sknair9153 22 วันที่ผ่านมา

    വളരെ നന്നാകുന്നുണ്ട് ,getting mental peace, thanks,wishing you all success

  • @smithabhaskar9633
    @smithabhaskar9633 22 วันที่ผ่านมา +1

    Thank you Universe ❤❤❤ Thank you Mam❤❤❤

  • @prabhavathypk7174
    @prabhavathypk7174 22 วันที่ผ่านมา +1

    Thank you universe❤️thank you God❤️ om namo bhaghavade vasudevaya❤️ Thank you madam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰

  • @johnpeter6459
    @johnpeter6459 22 วันที่ผ่านมา

    Dear sis... ദൈവത്തോട് അടുക്കാൻ താങ്കൾ എന്നെ ഒരുപാട് സഹായിച്ചു 😊..a lot of thanks ❤.. God bless you abundantly...😊

  • @jyothinair90sasi95
    @jyothinair90sasi95 22 วันที่ผ่านมา +1

    Ellavarkum ennum nanmakal undavattee...happyy ayittu erikkan sadhikkattee ❤ thank you universe ♥

  • @jishnukr552
    @jishnukr552 22 วันที่ผ่านมา +1

    Thank u madam ❤ Thank u Universe 🎉🎉🎉

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 18 วันที่ผ่านมา +2

    അതേ എൻെറ ഏറ്റവും വലിയ സന്തോഷം നഷ്ടപ്പെട്ടു പോയി. അത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. എൻെറ സങ്കടം ഞാൻ യൂണിവേഴ്സിന് വിട്ടു കൊടുക്കുന്നു ഈശ്വരൻ കാത്തു രക്ഷിക്കട്ടെ 🙏❤️🙏

    • @rasheedar-mm6yt
      @rasheedar-mm6yt 14 วันที่ผ่านมา

      എൻ്റെ മക്കൾ ഇല്ലാഞാൻ വിധ പയാണ്❤❤🎉🎉😮😢❤😂❤❤❤😂 എൻ്റെ റിലേ ശിപ്പ് പോയി പേശ കണ്ടാൽ മിണ്ടും❤😂🎉😢😢😢😊😅😮😢🎉❤❤😂🎉 അല്ലെങ്കിൽ ഇല്ലാ ഒരു മിസേജ് ഇല്ലാ❤❤❤❤😂😢😮😮😅😅😮❤❤❤🎉 എൻ്റെയുണിവേഴ്സ് എൻ്റെ എപോഴും❤😂🎉😮😮😅😅❤❤😂🎉🎉 ഒണ്ട് റ്റായ്ക് നന്ദി നന്ദി നന്ദി❤❤🎉😢😮😊😊😮❤🎉

  • @KrishnapriyaVenugopal-k7s
    @KrishnapriyaVenugopal-k7s 22 วันที่ผ่านมา +1

    Thank you mam🥰thank you Univers🙏🙏🙏

  • @sreyaKumar
    @sreyaKumar 22 วันที่ผ่านมา +1

    Ente sambathika budhimuttu matti yharanamd thankyou universe🙏🙏🙏🙏🙏🙏

  • @divyabini7050
    @divyabini7050 22 วันที่ผ่านมา +1

    എപ്പോഴും നല്ലതായിരിക്കട്ടെ thanks mom thanks univers

    • @meenasubash2294
      @meenasubash2294 22 วันที่ผ่านมา

      Thank you univers 🙏🙏🙏🙏❤️❤️❤️ Thankyou dear ❤🥰🥰❤❤

  • @raji6691
    @raji6691 22 วันที่ผ่านมา +1

    I strongly claim this positive energy. Tnk u mam❤ and tnk u devine power❤

  • @lechupranavu
    @lechupranavu 22 วันที่ผ่านมา

    Thank you universe 🙏🙏🙏🙏 video kanumbol rainbow 🌈 kandu madam. Ellam positive ayi kanunu 🙏🙏🙏🙏🌈🌈🌈
    Thank you Divine 🙏🙏🙏
    Thank you Ancestors 🙏🙏🙏
    Thank you Madam 🙏🙏🙏

  • @aestheticlily3750
    @aestheticlily3750 22 วันที่ผ่านมา +1

    Thank you ma'am 🙏🙏thank you universe 🙏🙏God bless you ma'am🙏🙏

  • @anilkumara1087
    @anilkumara1087 16 วันที่ผ่านมา

    ധനു രാശിയിലെ സജിറ്റേറിയ സ്സാണ് ഞാൻ. മാഡം പറഞ്ഞ ധാരാളം പ്രശ്നങ്ങൾ എൻ്റെ ജീവിതത്തിലും കരിയറിലും ഉണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. അതു മാറി വരുന്നു എന്നറിഞ്ഞതിൽ സന്തോഷം. നന്ദി യൂണിവേഴ്സ്, നന്ദി ദൈവം, നന്ദി ഡിവൈൻ, നന്ദി എയ്ഞ്ചൽസ്, നന്ദി ആൻസി സ്റ്റേഴ്സ്, നന്ദി മാഡം.

  • @reenavs3297
    @reenavs3297 22 วันที่ผ่านมา

    താങ്ക്സ് മാം 🙏🙏🙏താങ്ക്സ് യൂണിവേഴ്സൽ 🙏🙏🙏ഇതിൽ പാഞ്ഞുതന്ന എല്ലാം നല്ലകാര്യം എന്റെ ജീവിതത്തിൽ വരട്ടെ നല്ല റീഡിങ് മാമിനെയും ഗോഡ് അനുഗ്രഹിക്കട്ടെ 🙏🥰🥰🥰

  • @ambilifans1590
    @ambilifans1590 22 วันที่ผ่านมา

    Valare nalla reeding❤ carrectu reeding❤❤❤nalla positive enargiyumai life munnottu pokan univers enne anugrahikkatte ennu prarthikkunnu
    thank you univers❤❤❤❤❤thank you divine thanks angels❤❤❤❤❤❤❤❤

  • @NithinSs-d1s
    @NithinSs-d1s 20 วันที่ผ่านมา +1

    🙏മനസു സമാധാനം ആയി ചേച്ചി... Nice reding 💐

  • @Binitha-p53
    @Binitha-p53 22 วันที่ผ่านมา +1

    Thank you universe thank you mam 🙏 positive Aya karyangal njn ennileku attract cheyyumu 🙏

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 20 วันที่ผ่านมา +1

    100%യൂണിവേഴ്സിൽ വിശ്വസിച്ചു ജീവിക്കുകയാണ് ഇപ്പോൾ എല്ലാം പഠിച്ചു അനുഭവിച്ചു!thankyou universe thanks divine thankgod🥰

  • @SuryaSurya-gi5vf
    @SuryaSurya-gi5vf 8 วันที่ผ่านมา +1

    എന്റെ ജീവിതത്തിലെ നല്ല നിമിഷവും കൊള്ളില്ലാത്ത നിമിഷവും എല്ലാം യൂണിവേഴ്സിന് വിട്ടു തന്നിരിക്കുന്നു നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @madhuambadi8535
    @madhuambadi8535 วันที่ผ่านมา

    ഈ പ്രശ്നങ്ങൾ എല്ലാം സോൾവ് ചെയിതു തരുവാൻ യൂണിവൃഴ്സളിനെ പ്രാർത്ഥിക്കുന്നു. താങ്ക് യു. മാഡം

  • @ShylonShylon
    @ShylonShylon 13 วันที่ผ่านมา +1

    എന്റെ പേഴ്സനിൽ നിന്നും തേർഡ് പേഴ്സനെ ഒഴിവാകുന്നതിൽ യൂണിവേഴ്സിന് നന്ദി 🙏🏽🙏🏽🙏🏽♥️🌸☘️💐

  • @GeethaLatha-b4r
    @GeethaLatha-b4r 2 วันที่ผ่านมา

    Innathe reading valare Sheri. Thank you very much

  • @Anamika-l2v
    @Anamika-l2v 22 วันที่ผ่านมา +1

    Thankyou univezs 🙏🏽🙏🏽🙏🏽thankyou ചേച്ചി ❤️ഗുഡ് night

  • @arunimaaarunz1840
    @arunimaaarunz1840 19 วันที่ผ่านมา

    ചേച്ചി... പറയാതിരിക്കാൻ ആവില്ല. നിങ്ങളുടെ ശബ്ദo നല്ല healig തരുന്ന ശബ്ദമാണ് ❤️

  • @mvpadmini7923
    @mvpadmini7923 16 วันที่ผ่านมา +1

    Thank You Universe ❤️🙏🙏🙏 Thank You Angel's 🙏🙏🙏❤️ Thank God 🙏🙏🙏❤️ Thank You Mam 🙏🙏❤️

  • @satheeshkollam8281
    @satheeshkollam8281 22 วันที่ผ่านมา +1

    Thanku Univers... 🙏🙏🙏❤❤❤🎉🎉🎉

  • @saranyaram840
    @saranyaram840 22 วันที่ผ่านมา +1

    I don't want to end the relationship but it's better.... Yes I love god... But I think love is not struggle it's pure happiness., ..... Very good reading... Thank you.. God bless all

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk 20 วันที่ผ่านมา +1

    നമസ്തേ Mam 100% സത്യങ്ങൾ എന്റെ കാര്യത്തിൽ ഈ റീഡിങ് 🙏🏻എന്റെ മനസിലെ ചോദ്യങ്ങൾ Mam പറയുന്ന കേട്ടപ്പോൾ സങ്കടം വരുന്നു. ഒരുപാട് അനുഭവിച്ചു. ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ പോയി. ആ വേദനകൾ എത്ര ശ്രെമിച്ചിട്ടും മനസ്സിൽ നിന്നും പോകുന്നില്ല. എന്റെ കുടുംബം തന്നെ തകർന്നു പോയിരുന്നു. അതിൽ നിന്നും ഞാനും മക്കളും രക്ഷപ്പെട്ടു വന്നു എങ്കിലും ഇപ്പോളും എന്റെ മനസ്സ് വേദനകളിൽ നിന്നും പൂർണമായിട്ടും മാറി വരുന്നില്ല Mam 🙏🏻

    • @minimolsuresh8947
      @minimolsuresh8947 20 วันที่ผ่านมา

      ജീവിച്ചു കാണിച്ചു കൊടുക്കൂ കുട്ടി.. നിന്നിൽ നിന്നും വിട്ടുപോയതെല്ലാം നിനക്ക് ഉള്ളതായിരുന്നില്ല... കാരണം കൂടാതെ ഒന്നും ഈ ലോകത്തു നടക്കുന്നില്ല... സുഖം ദുഃഖം എല്ലാം മാറി മാറി വരുന്നതല്ലേ.. ഒന്നിലും ഒട്ടി നിൽക്കാതെ മാറി നിന്ന് നോക്കുവാൻ സാധിക്കട്ടെ 🙏❤️

    • @VidhyaVidhya-vd1qk
      @VidhyaVidhya-vd1qk 20 วันที่ผ่านมา

      @minimolsuresh8947 Thanks😊🙏🏻

  • @jalajareji3919
    @jalajareji3919 วันที่ผ่านมา

    എന്റെ മക്കളുടെ പഠനം ജോലി ആരോ ഒരു വെക്തി എല്ലാം തടസപ്പെടുത്തി ഇട്ടിരിക്കുവാണെന്നാണ് അറിയാൻ സാധിച്ചത് ഈ പ്രപഞ്ച ശക്തി യൂണിവേഴ്സൽ ഈശ്വറന്മാരോട് കണ്ണീ നീരോഡേ prarthikkunnu🙏🙏🙏🙏🙏🙏🙏🙏🙏

  • @Sarang.c.a
    @Sarang.c.a 22 วันที่ผ่านมา

    Thank you chechi. God bless you always❤❤❤❤❤, ethra vishamam undenkilum athinr marikadakkan God chechiyilude tharunna guidance, athu thanne valiya anugrahamanu, ella vishamangalum mattan help cheyyunnundu ee reading❤❤❤, Thank you lot, Thank you God, Thank you Universr❤❤❤

  • @Radhamani-tc7jr
    @Radhamani-tc7jr 19 วันที่ผ่านมา +2

    Madam thanks ithente ridding aayirunnu ❤❤❤❤

  • @vijayannair9560
    @vijayannair9560 22 วันที่ผ่านมา

    വളരെ ശരിവെക്കുന്ന കാഴ്ചപ്പാടുകൾ. നന്ദി.

  • @ushapt-sg3ky
    @ushapt-sg3ky 20 วันที่ผ่านมา +1

    Thankyou madam 🙏🙏 മാഡത്തിന്റെ ഈ റീഡിങ് സത്യമാകട്ടെ 🙏🙏

  • @indudinesh406dinesh3
    @indudinesh406dinesh3 21 วันที่ผ่านมา +2

    ശരി... യാണ്...
    എന്നാലും, എന്ന വേർഡ്, 100/ / കറക്റ്റ്... എല്ലാം നന്നായി വരട്ടെ, അളേജിൽ അടുത്ത ജന്മം കാണം

  • @ShamilaSalim-is6vg
    @ShamilaSalim-is6vg 22 วันที่ผ่านมา

    Correct aanu mam....anubhavichathonnum orkanpolum pediya.....ithukettapo valiyasanthosham.....Thank-you univers❤Thank-you mam....prarthikane ellarum ellarkumvendi

  • @ajitjjithu9043
    @ajitjjithu9043 20 วันที่ผ่านมา

    Thank you God🙏🙏🙏 Thank you univers🙏🙏🙏Thank you brother🙏🙏🙏❤️❤️❤️റീഡിങ് ഇഷ്ടപ്പെട്ടു ഒരുപാട് സന്തോഷം ❤️❤️❤️

  • @pournamia8357
    @pournamia8357 4 วันที่ผ่านมา

    നന്ദി.
    ശരിയാണ്.
    റീഡിങ് ചെയ്ത ശബ്ദതിന് ഒരുകോടിപുണൃഠ.
    ............................
    എനിക്ക് നഷ്ടപെട്ടതിലുഠ സുന്ദരിയായ പർട്ണറേ കിട്ടു.വീടുഠ.എന്റ്റ ഓഫീസു .കാറൂഠ.എന്റ്റ ബിസ്സിനസുഠ.നിറയേ സ്നേഹ ബന്ദന്തളൂഠ കിട്ടുഠ.
    നന്ദി ദൈവമേ .

  • @babuprjaganbabu
    @babuprjaganbabu 22 วันที่ผ่านมา +1

    നന്ദി 👍❤️🌹🙏🙏🙏🙏🙏🙏🙏

  • @anilrb607
    @anilrb607 22 วันที่ผ่านมา

    Jeeviykkan pratheeksha nalkunnathe thanney mam nte vaakkikal aane ... thank you ❤❤❤