Aliyans - 615 | റോസ് മേരി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ค. 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 402

  • @sebhattulla
    @sebhattulla ปีที่แล้ว +56

    നല്ലരീതിയിൽ പോയിരുന്നൊരു പരമ്പരയായണ് ദയവുചെയ്ത് ഇതുപോലുള്ള കഥാപാത്രങ്ങളെ ഒഴിവാക്കിയാൽ നന്നാവും.

  • @user-bf7uz5ig5e
    @user-bf7uz5ig5e ปีที่แล้ว +128

    അതുശരി റൊണാൾഡിന് കെട്ടിയോളും മക്കളും ഒക്കെ ഉള്ളതാണ് അല്ലേ 😂

    • @kiransankar4427
      @kiransankar4427 ปีที่แล้ว +6

      നേരത്തെ ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു... ഒരു ഫോൺ കോൾ പ്രണയത്തിന്റെ എപ്പിസോഡിൽ....

    • @bencycleetus321
      @bencycleetus321 ปีที่แล้ว +1

      Athe ...2009 il kazhinjenn paranjarunnu😅

    • @newkudir6439
      @newkudir6439 ปีที่แล้ว

      ​@@kiransankar4427 ക്‌ഫ്‌ക്ഷ് ഗ്ഡൗസുസ് യുകൈദ് എന്ന കയ
      ഹാഫിസ് സുഗ്സ് ആണ്

    • @newkudir6439
      @newkudir6439 ปีที่แล้ว

      ​@@bencycleetus321 kcksh Hfkwhw hwfw😮

  • @VinodKumar-ul9vd
    @VinodKumar-ul9vd ปีที่แล้ว +32

    ഒരു തീറ്റ പ്രിയൻ. ഒരു കുടുംബം കലക്കി സൂപ്പർ 😂😂😂😂😂😂😂ക്ലിറ്റസിന്റെ കുടുംബക്കാർ മൊത്തം ഇങ്ങനെ ആണോ. എന്നാലും സൂപ്പർ

  • @SojiN_VaroniL
    @SojiN_VaroniL ปีที่แล้ว +13

    ക്ളീറ്റോയുടെ അവസാനത്തെ ആ നോട്ടം.. Mass.. യഥാർത്ഥ രാഷ്ട്രീയക്കാരൻ തന്നെ 🤓😉

  • @jishashibu9268
    @jishashibu9268 ปีที่แล้ว +64

    കൊറേ നാളിനു ശേഷം നല്ല പോലെ ചിരിച്ച ഒരു eposide 😂

    • @jamsheerjamshi7011
      @jamsheerjamshi7011 ปีที่แล้ว +3

      അത്രയും ചിരിക്കാൻ ഉണ്ടോ 🙄

    • @romansaflowers2019
      @romansaflowers2019 ปีที่แล้ว

      Chiriyalla deshyam vannu

  • @Foxtale24
    @Foxtale24 ปีที่แล้ว +12

    എല്ലാരും first ആയത് കൊണ്ട് ഞാൻ second....സൂപ്പർ എപ്പിസോഡ്👌👌

  • @beenakumari5325
    @beenakumari5325 ปีที่แล้ว +16

    ഏത് Serial ൽ വന്നാലുംനിർത്താതെ ഒച്ചയിൽ സംസാരിക്കുന്ന കഥാപാത്രം മാണ് കൊടുക്കുന്നത്. അത് ഭംഗിയാക്കുന്നുമുണ്ട് എങ്കിലും ഒന്ന് മാറ്റി ചിന്തിക്കുന്നതല്ലേ നല്ലത്. 👍

  • @lijukchacko540
    @lijukchacko540 ปีที่แล้ว +19

    രശ്മി ചേച്ചിക്ക് നല്ല ഒരു വേഷംകൊടുത്ത അളിയൻസ് ടീമിന് 🥰🥰🥰🥰🥰🥰

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb ปีที่แล้ว +130

    റൊണാൾഡും, റോസ് മേരിയും ചേരുംപടി ചേരും രണ്ടു പേരും..😂😂😂👌👍

  • @koottukaran3461
    @koottukaran3461 ปีที่แล้ว +50

    റോസ്മേരി യുടെ കഥാപാത്രം ചെയ്‌യുന്നത് മികച്ച ഒരു കലാകാരിയാണ് അവരേക്കൂടി ഉൾപ്പെടുത്തിയത് നല്ല തീരുമാനം 👍

  • @selina6564
    @selina6564 ปีที่แล้ว +83

    Rosemary 😂😂 എല്ലാത്തിലും പരദൂഷണം റോൾ ആണല്ലോ❤ എന്നാലും നിങ്ങളുടെ അഭിനയം സൂപ്പർ ❤

  • @amviy
    @amviy ปีที่แล้ว +20

    നല്ല കിടു,.. എപ്പിസോഡ്
    നല്ല compo
    Big salute...... അളിയൻസ് team

  • @smithaajayakumar8420
    @smithaajayakumar8420 ปีที่แล้ว +30

    റോസ്മേരിയെ കണ്ടിട്ട് ക്കൊറോണ കുഞ്ഞമ്മയുടെ മോളായിട്ട എനിക്ക് തോന്നിയത് രൂപം കൊണ്ടും സ്വഭാവം കൊണ്ടും 😄🥳

    • @ansarmohammed5091
      @ansarmohammed5091 ปีที่แล้ว

      സംസാരവും അത് പോലെ തന്നെ.... 😊

    • @smithaajayakumar8420
      @smithaajayakumar8420 ปีที่แล้ว

      @@ansarmohammed5091 അതെ 😄

  • @saraswathys9308
    @saraswathys9308 ปีที่แล้ว +18

    🙏🏻ഇന്ന് 👌രശ്മി അനിൽ ഏത് വേഷവും ഭംഗിയാക്കും. അവസാനം ക്‌ളീറ്റോയ്ക്ക് മനസിലായ മട്ടിൽ അനിയത്തിയെ നോക്കി തല കുലുക്കിയത് 👌🙏🏻

  • @mujibrahiman1231
    @mujibrahiman1231 ปีที่แล้ว +8

    അമ്മാമനും.. അമ്മയും.. എവിടെ... എപ്പിസോഡിന് തറവാട് മഹിമ കുറഞ്ഞോ.. എന്ന്‌ തോന്നൽ ആ രണ്ട് പെരും ഇല്ലാതെപ്പോൾ...

  • @Rangannan0
    @Rangannan0 ปีที่แล้ว +77

    അളിയൻസ് എല്ലാ എപ്പിസോഡും കാണുന്നവർ ഉണ്ടോ... 🔥🔥❤️❤️🥰

  • @sheejabiju7737
    @sheejabiju7737 ปีที่แล้ว +12

    സുലു ചേച്ചി കുറച്ചു കൂടി natural ആയിട്ട് ചെയ്യ് വീട്ടിൽ ആരെങ്കിലും ഷോൾ ഇട്ട് സ്ലൈഡ് ഒക്കെ കുത്തി നടക്കുമോ

  • @aneeshani6463
    @aneeshani6463 ปีที่แล้ว +100

    റൊണാൾഡോ&റോസ് മേരി ബെസ്റ്റ് കോമ്പിനേഷൻ 👍👍👍

  • @Spigen2
    @Spigen2 ปีที่แล้ว +15

    Rosemary arubore, over acting

  • @mayajiss4146
    @mayajiss4146 ปีที่แล้ว +19

    Super episode...റോസ് മേരി ചേച്ചി അടിപൊളി😂😂റോസ് വന്നപ്പോൾ കനകൻ സാറിന്റെ തിരിച്ച് നടത്തം...😂😂😂

  • @subajoyal8069
    @subajoyal8069 ปีที่แล้ว +59

    ഭാര്യയും & ഭർത്താവ് തീറ്റി പണ്ടാരം, & അടുക്കള രഹസ്യം പറയുന്ന mary 👌👌👌👌🌹🌹🙏🙏🙏

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +5

    ഈ ചേച്ചി സൂപ്പർ ആണ്. സൂപ്പർ കോമഡി ആണ്. പിന്നെ ഒരു പാവം ആണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @abdulrasheedk2720
    @abdulrasheedk2720 ปีที่แล้ว +21

    റോസ് മേരി, റൊണാൾഡോ അടിപൊളി 😂😂😂😂😂

  • @muhammednk7905
    @muhammednk7905 ปีที่แล้ว +8

    എന്ത് എപ്പിസ് ?
    തീരെ നില വാരമില്ലായ്മ - ദിവസം തോറും വെറുപ്പിക്കൽ

  • @janeeshpk9661
    @janeeshpk9661 ปีที่แล้ว +10

    അളിയൻസ് ആരാധകൻ 🥰🥰🥰🥰🥰🥰

  • @lathishak152
    @lathishak152 ปีที่แล้ว +2

    Polichu polichu polichu
    Continuation undaville waiting......

  • @sunithaunni5845
    @sunithaunni5845 ปีที่แล้ว +4

    കടിച്ചതിനേക്കാളും വലുത് ആണല്ലോ പിടിച്ചത് 🤣🤣

  • @lijukchacko540
    @lijukchacko540 ปีที่แล้ว +51

    റൊണാൾഡ് vs റോസ് മേരി പൊളിച്ചു 😄😄😄😄

  • @Demoonefor
    @Demoonefor ปีที่แล้ว +34

    അളിയൻസ് കുടുംബത്തിലേക്ക് ഒരു പുതിയ ഒരു അതിഥി കൂടി റോസ് മേരി.

  • @sreejithsreeju9832
    @sreejithsreeju9832 ปีที่แล้ว +2

    റോസ് മേരി ചേച്ചി ഇനി എന്നും അളിയൻ സിൽ ഉണ്ടാവുമോ ഉണ്ടാവണം

  • @praseenasivakumar1518
    @praseenasivakumar1518 ปีที่แล้ว +1

    അടിപൊളി.... റോസ് മേരിയുടെ ഒരു കുറവും കൂടി ഉണ്ടായിരുന്നു.... ഇതു പൊളിക്കുഠ

  • @shibutharammel5963
    @shibutharammel5963 ปีที่แล้ว +3

    അളിയൻ സീരിയസ് കണ്ടു കൊണ്ടിരിക്കുന്നത് അത് കാണാതെ ആക്കല്ലേ

  • @sunimolshiji2838
    @sunimolshiji2838 ปีที่แล้ว +7

    Super episode ❤

  • @2012abhijith
    @2012abhijith ปีที่แล้ว +115

    നിലവാരം കുറഞ്ഞു വരുന്നത് പോലെ.. നല്ല എപ്പിസോഡ് കൾ പ്രതീക്ഷിക്കുന്നു aliayans 💞

  • @swaroop3521
    @swaroop3521 ปีที่แล้ว +5

    എന്തോ,,,,,,, അനാവശ്യ ആൾക്കാരുട് തള്ളിക്കയറ്റം പാൽപ്പായസത്തിൽ മണ്ണെണ്ണ ഓസിച്ചത് പോൽ 🤔🤔

  • @SunilKumar-mh8hp
    @SunilKumar-mh8hp ปีที่แล้ว +2

    Ok . Mr Rajesh sir acceptable . We were getting bored by seeing regular actors but u sir diverted. Great . M normal person but u r great. I salute u .

  • @kulammoha2052
    @kulammoha2052 ปีที่แล้ว +14

    சிரிப்புக்கு பஞ்சம் இல்லை

  • @goldencurrypot654
    @goldencurrypot654 ปีที่แล้ว +2

    Please ammayeyum ammavaneyumm koode ulla episode ready akku

  • @user-wt4ni1dz7f
    @user-wt4ni1dz7f ปีที่แล้ว +2

    Nalla episode

  • @rajeswaripp8503
    @rajeswaripp8503 ปีที่แล้ว +34

    Rosemary polichu😂😂😂

  • @koshyphilip7504
    @koshyphilip7504 ปีที่แล้ว +2

    നല്ല അയൽപക്കക്കാരെ തമ്മിൽ കൂട്ടി തല്ലിക്കുന്ന ഒരു ബന്ധുക്കളെയും വീട്ടിൽ കയറ്റരുത്

  • @NM-zi5kx
    @NM-zi5kx ปีที่แล้ว +39

    റൊണാൾഡിന് പറ്റിയ റോസ്മേരി💃👍.

  • @donadenny5331
    @donadenny5331 ปีที่แล้ว +5

    റോസ് മേരി വേണ്ട

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +12

    Ronald vs rose mery best couples in the world 😂😂😂😂
    Good episode
    Paavam sulu chechi yellam visvasichu...

    • @minijoseph2669
      @minijoseph2669 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊rosemarysuper

  • @tomycptomy6414
    @tomycptomy6414 ปีที่แล้ว +10

    Adipoli ❤️🖤

  • @bijuchacko6585
    @bijuchacko6585 ปีที่แล้ว +2

    ഇവൾ വന്നാൽ ഈ കഥയുടെ രസം പോകും.

  • @thennal
    @thennal ปีที่แล้ว +9

    ക്രിസ്ത്യാനികൾ ചേട്ടന്മാരെ അണ്ണാ എന്ന് വിളിക്കാറില്ല .

    • @vijayanj2394
      @vijayanj2394 ปีที่แล้ว

      ആരു പറഞ്ഞു ഇയാൾ ആരാ ക്രിസ്ത്യാനികളുടെ എല്ലാം തല തൊട്ടപ്പൻ ആണോ?

    • @newkudir6439
      @newkudir6439 ปีที่แล้ว

      Hi

  • @ajimathew2198
    @ajimathew2198 ปีที่แล้ว +27

    ഇന്നത്തെ എപ്പിസോഡിന് അടുത്ത ഭാഗം ഉണ്ട് എന്ന് പ്രതീക്ഷിക്കുന്നു

    • @PriyanshiS02
      @PriyanshiS02 ปีที่แล้ว +3

      Vendaaaaaaa...Rosemary is bore

    • @SN-mv9rb
      @SN-mv9rb ปีที่แล้ว +4

      @@PriyanshiS02 പണ്ട് റൊണാൾഡ് നെ ആദ്യമായി കണ്ടപ്പോഴും കുറെ ആൾക്കാർ ക്ക് ഓക്കാനം വരൽ ആയിരുന്നു. ഇപ്പോ അത് മാറി

  • @lakshmik.j4787
    @lakshmik.j4787 ปีที่แล้ว +6

    രശ്മി അഭിനയം ഇപ്പോ മഹാ ബോറാണ്

  • @navasmalanavasmala5137
    @navasmalanavasmala5137 ปีที่แล้ว +7

    Nice ❤❤❤

  • @lincymathew397
    @lincymathew397 ปีที่แล้ว +4

    Ronaldinu patiya rose Mary ❤

  • @deepaalackal8876
    @deepaalackal8876 ปีที่แล้ว +5

    Rose Mary and ronald 😆😆😆👌👌👌

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 ปีที่แล้ว +2

    വെടക്കാക്കി തനിക്കാക്കുക..
    റോസ്റ്റ് വാരി എന്നാണ് പേരിടേണ്ടത്...

  • @ireneannvarghese490
    @ireneannvarghese490 ปีที่แล้ว +2

    Aliyan vs aliyans ishtam.aa pazhaya thankam jamanthi,thakli ishtam

  • @bijukumar4441
    @bijukumar4441 ปีที่แล้ว

    Adipoli Thanks 😊😊😊😊

  • @tkratheeshkumar9043
    @tkratheeshkumar9043 ปีที่แล้ว +4

    വെറുപ്പിക്കൽ ഓരോന്ന് വരുന്നുണ്ടല്ലോ

  • @Elizabeth-hp8wx
    @Elizabeth-hp8wx ปีที่แล้ว +2

    Rosemary's dress is very nice.

  • @basheerjuna7217
    @basheerjuna7217 ปีที่แล้ว +1

    Sooper episode thudarcha undaakumo

  • @sherlymathew4845
    @sherlymathew4845 ปีที่แล้ว +3

    ഈ റോസ് മേരി എൻ്റെ കൂടെ പഠിച്ചത് ആണ്. അന്ന് തൊട്ട് ഞാൻ പറയുന്നതാ, ആ മൂക്ക് ഒന്ന് Plastic surgery ചെയ്യാൻ,ശ്രീദേവിയെ പ്പോലെ.
    Make-up ൻ്റെ ആണ് പ്രായം കുറച്ച് തോന്നുന്നുത്.😅😅 I am 62 years old ❤❤

  • @Muhammadadladhu
    @Muhammadadladhu ปีที่แล้ว +2

    ee videoil mudiyana Kandavar indo

  • @ajitha3931
    @ajitha3931 ปีที่แล้ว +2

    കുറച്ചു ദിവസത്തിന് ശേഷo ഒരു ഓളമൊക്ക ഉണ്ട്‌ അടിപൊളി

  • @rijeeshsantha1695
    @rijeeshsantha1695 ปีที่แล้ว +2

    Rosemarry കലക്കി

  • @smithaajayakumar8420
    @smithaajayakumar8420 ปีที่แล้ว +3

    ക്ളീട്ടോയുടെ അനിയനായ റൊണാൾഡോയുടെ ഭാര്യ ക്ളീട്ടോയുടെ പെങ്ങൾ..... ഒന്നും മനസിലായില്ല 😩

  • @user-td9zb6dc7w
    @user-td9zb6dc7w ปีที่แล้ว +3

    സൂപ്പർ 🤣🤣

  • @lathababu-nk5nf
    @lathababu-nk5nf ปีที่แล้ว +1

    Super episode

  • @fidhasworld7574
    @fidhasworld7574 8 หลายเดือนก่อน +1

    എന്റെ പൊന്നു ചിരിച് ചിരിച് മണ്ണ് തിന്ന് കാത്തിരിപ്പിന്റെ ആശാൻ 😂😂😂😂😅

  • @rejitha71
    @rejitha71 ปีที่แล้ว +3

    Ayyeeee...Rosemary varunnthuvare nann ayirunnu.eni ethu kollilla.enthine enthina ethileku kettiyeduthe

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +5

    ഇതിനു മുന്നേ ഇതുപോലെ അമ്മച്ചിമാർ പലതും വന്നു പോയിട്ടുണ്ടല്ലോ പിന്നെയും ഒരു അവതാരത്തിന് കൊണ്ടുവരുന്ന😢

  • @ikozhikod1391
    @ikozhikod1391 ปีที่แล้ว +27

    615. എപ്പിസോഡും മുടങ്ങാതെ യൂടുബിൽ മാത്രം കണ്ടവർ ഉണ്ടോ

    • @akkusejaz1452
      @akkusejaz1452 ปีที่แล้ว +4

      ഉണ്ടെങ്കിൽ എന്താ??

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +1

    എന്റെ അമ്മേ. റോസ്മേരി ചേച്ചി കുട്ടൻ ചേട്ടന്റെ ഫോട്ടോ ഉണ്ടോ. ഇല്ല ഇല്ല ഇലെ ഇല്ല ഇല്ല ഇല്ല. 🤪🤪🤪🤪🤪😁😁😁🤪🤪💪😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😁😁🤪😁🤪😁

  • @musthafap9790
    @musthafap9790 ปีที่แล้ว +5

    Ros mery polichu manganddi piller

  • @moideenshapk9139
    @moideenshapk9139 ปีที่แล้ว +3

    റോസ്മേരി 😂Super പോകരുത്

  • @radhakrishnanpillai9672
    @radhakrishnanpillai9672 ปีที่แล้ว +2

    സൂപ്പർ ❤️❤️❤️👍👍👍🙏🙏❤️🙏

  • @user-vr6ky5pc7r
    @user-vr6ky5pc7r 5 หลายเดือนก่อน +2

    അളിയൻസ് ലെ എല്ലാവരും അഭിനയിയ്ക്കുകയല്ല ജീവിയ്ക്കുകയാണ്. പക്ഷേ റോസ്മേരി എന്ന കഥാപാത്രം മഹാ ബോർ.

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +6

    👏👏👏ദേഷ്യപ്പെട്ടു സംസാരിച്ചാലും റൊണാൾഡ് മച്ചമ്പി ഫുൾ കൗണ്ടർ തന്നെ 👏👏rose mary polichadukkuno ini... കണ്ടറിയാം... 👏പാവം സുലു ചേച്ചിയെ പിണക്കിയല്ലോ 😊
    😊😊മുത്തേ 😊😊

  • @Masha-allah774
    @Masha-allah774 ปีที่แล้ว +2

    Fashion design course
    ==================
    👉🏼3 month course
    👉🏼Total Fee :1000
    👉🏼First amount :1000
    👉🏼എല്ലാ മാസവും 20 നു പുതിയ ബാച്ച്
    👉🏼Weekly 3 days
    (recorded classes,vedio classes,)
    👉🏼1 days live class (doubts clear cheyan)
    👉🏼ഫ്രീയായി ബോട്ടിൽ ആർട്ട്‌ കോഴ്സ്

  • @siddiqsiddi5965
    @siddiqsiddi5965 ปีที่แล้ว +3

    Adipoli episod ronaldum rosamma rand per were waiba only eting

  • @krishnekumar1781
    @krishnekumar1781 ปีที่แล้ว +3

    റോസ് മേരി കലക്കി😢😢😢😢

  • @dalishaadarsh9356
    @dalishaadarsh9356 ปีที่แล้ว +2

    Ronald rosemary ❤super

  • @sajanasaji732
    @sajanasaji732 ปีที่แล้ว +4

    ഇന്ന് മോശം ആയി പോയി. എവിടേയും ചെന്നു ഒരു അവസാനം ഇല്ലാതെ നിർത്തി.

  • @mathewkl9011
    @mathewkl9011 ปีที่แล้ว +1

    റോസ് മേരി, ഒരു രക്ഷയുമില്ല 😂🤣

  • @athirappindiyekariyil5987
    @athirappindiyekariyil5987 ปีที่แล้ว +4

    Evar ithil veendaaa....,.

  • @prasannandamodaran252
    @prasannandamodaran252 ปีที่แล้ว +1

    Rose Mary will spoil the entire Aliyans Episode. Sent her out.

  • @ENBEE95
    @ENBEE95 ปีที่แล้ว +4

    ഇത്രേം വെറുപ്പിക്കുന്ന ഒരു ചേച്ചി..
    ഇനിയും ഇതിനെ വച് ഇണ്ടാക്കി വിടല്ലേ 🙏
    മുൻപ് മാറിമായത്തിലും വന്നിരുന്നു.. കമന്റ്‌ box മുഴുവൻ പറഞ്ഞത് ഇവളുടെ വെറുപ്പിക്കൽ കേസ് ആയിരുന്നു

  • @fathimasworld8433
    @fathimasworld8433 ปีที่แล้ว +10

    Aliya vs aliyan thanne nallathu
    Athile cletoyum thankavum oru rakshayumilla 😂😂

    • @Kashijith
      @Kashijith ปีที่แล้ว

      കറക്റ്റ്, അളിയൻസ് പുതിയ കഥാപാത്രങ്ങളെ കൊണ്ടുവന്നു ബോർ ആക്കുന്നു

  • @meenakrishnan709
    @meenakrishnan709 ปีที่แล้ว +2

    ക്ലീ്റസ് നെ നോട്ടം അടിപൊളി

  • @UnniR-ts6ix
    @UnniR-ts6ix ปีที่แล้ว +2

    Super super

  • @varghesegeorge7537
    @varghesegeorge7537 ปีที่แล้ว +2

    Wife and Husband, best game!!!

  • @anees4404
    @anees4404 ปีที่แล้ว +3

    ഇന്നത്തെ എപ്പിസോഡ് വളരെ മോശം മായി

  • @shobhasoman7118
    @shobhasoman7118 ปีที่แล้ว +4

    Super👌👌👌🥰🥰🙏🙏🙏

  • @antonykplr2795
    @antonykplr2795 ปีที่แล้ว +11

    Super episode 👌

  • @rachelthomas455
    @rachelthomas455 ปีที่แล้ว +1

    Super

  • @binimolsasi8437
    @binimolsasi8437 ปีที่แล้ว +2

    ❤️❤️❤️❤️

  • @sabeedakn3213
    @sabeedakn3213 ปีที่แล้ว +3

    ഇനി പൊളിക്കും 😄

  • @somlata9349
    @somlata9349 ปีที่แล้ว +6

    റോസ് മേരി എപ്പോഴും എല്ലാടത്തും സൂപ്പർ

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +1

    വന്നല്ലോ വനമാല,ഇനി ചിരിയുടെ പൂരമാവും.പൊരിഞ്ഞ കളി ഇരുന്നു കാണാം😮

  • @soumyamaneesh
    @soumyamaneesh ปีที่แล้ว +2

    Reshmy vannu,superrrrrrrrtt

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว +10

    Super 😍

  • @sheelakumary7386
    @sheelakumary7386 ปีที่แล้ว +1

    Avadharam vannu

  • @itsme1938
    @itsme1938 ปีที่แล้ว +3

    ഇവർ സ്ഥിരം കച്ചറ വെറുപ്പിക്കൽ റോൾ ആണല്ലോ