3 സിലിണ്ടർ ആയോണ്ട് മൈന്റൈൻ ചെയ്യണം, അല്ലെങ്കിൽ കിടു ആണ്, Tiago ഡീസൽ, 2 ലക്ക് km ഓടി ഇപ്പൊ സർവീസ് സെന്റർ കണ്ടിട്ട് 1 വർഷമായി ഓയിൽ മറ്റും ഓടിക്കും no issues, ടയർ ആദ്യത്തെ 2 സെറ്റ് 65k കിട്ടി ഒരു സെറ്റ് 45k കിട്ടി, ഇപ്പൊ ഉള്ളത് 28k കിട്ടി മാറ്റാറായി.. Mileage 25+ കിട്ടുന്നുണ്ട്, ബാംഗ്ലൂർ ചെന്നൈ പാലക്കാട് ഹൈവേ ടോപ് സ്പീഡ് 145, Vellore ടു അങ്കമാലി 5.20 mins, ഒരു ഓട്ടോ, ഒരു ആൾട്ടോ 2 ഉം തകർന്നിട്ടുണ്ട്.. വണ്ടിക് കുറച്ചു പെയിന്റ് പോയതേ ഉള്ളു 😂, ടോട്ടൽ 5 yr ആയി
14 കിട്ടും Long drive 5 th gear anel 18-19 kittum
1. Steering column change cheytu
2. Tyres change cheytu
3. Extended warranty must aanu
4. Vandibeduthitt 4 varshamayi
Ee naalu karyam parayan vebdi 10 minutes eduthu.
Vandiyude mattu defect kal onnum paranjilla. Ingane kazhakkare valippikkaruth please😉
മൈലേജിന്റെ കാര്യം താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
3 സിലിണ്ടർ ആയോണ്ട് മൈന്റൈൻ ചെയ്യണം, അല്ലെങ്കിൽ കിടു ആണ്,
Tiago ഡീസൽ, 2 ലക്ക് km ഓടി ഇപ്പൊ സർവീസ് സെന്റർ കണ്ടിട്ട് 1 വർഷമായി ഓയിൽ മറ്റും ഓടിക്കും no issues, ടയർ ആദ്യത്തെ 2 സെറ്റ് 65k കിട്ടി ഒരു സെറ്റ് 45k കിട്ടി, ഇപ്പൊ ഉള്ളത് 28k കിട്ടി മാറ്റാറായി..
Mileage 25+ കിട്ടുന്നുണ്ട്,
ബാംഗ്ലൂർ ചെന്നൈ പാലക്കാട് ഹൈവേ ടോപ് സ്പീഡ് 145,
Vellore ടു അങ്കമാലി 5.20 mins,
ഒരു ഓട്ടോ, ഒരു ആൾട്ടോ 2 ഉം തകർന്നിട്ടുണ്ട്.. വണ്ടിക് കുറച്ചു പെയിന്റ് പോയതേ ഉള്ളു 😂, ടോട്ടൽ 5 yr ആയി
താൻ ആളെ കൊല്ലാൻ ഇറങ്ങിയതാണോ😂
2018 Tata tiago xt automatic, 58000 km run good condition. 3.6 lakh aanu asking price ..nallathano?
Ente Amt anu, avg mileage 13 aanu kaanikkuna
Tiago used car edukkunnathine kurichu enthaanu abhiprayam?
Bro Tiago owners group engane keran pattum?
Facebook il group undu, search cheyyumbol kittum. Join request koduthal mathi.
Hi, did your car have any heating issues? For short rides, does the engine heat up?
No, never faced any heating issue.
2 year normal service coast എത്ര വരും
3000-4500
2018 vandik ini extended warranty kitumo
Kittilla, warranty expire aakunnathinu munbu extend cheyyanam.
❤️
10000 km no problem
Ente tata tiago nrg bs6 1200km aayathe ullu... Tata🔥
But mileage 8 kittunnullu...🥲
rpm 2k mukalil kondu pokathe, light throttle koduthale nalla mileage kittu. Trip meter reset cheythu light throttle try cheythu nokku bro.
@@DragsArena yeah bro angane thanna cheyyunne...long poovumbool 14 kitty...
But city oodumbool always showing 8 to 8.5
3 years ay
Battery change cheythu
Njanum mari
5400 ay
extended warranty ethra varsham vare labhikkum
3 varsham
Major service 8000varunu
👍
Good
Thank you 😊
❤️
❤
❤️