തിയാഗോയുടെ പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ പറയുന്നു | Tata Tiago owners experience
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം
For business enquiries
Wheelsandwagen@gmail.com
Follow me on facebook: / wheelsandwagen
Instagram : Shefi panjal
Tata tiago
tiago user review
tata tiago 2021
2021 tiago
malayalam tiago review
tiago review
bs6 tata tiago
tiago users experience
tiago owners response
tata india
tata tiago nrg
#shefipanjal #wawresponse #tiago
എൻ്റെ ടിയോഗയ്ക്ക് ഒരു പ്രശ്നവുമില്ല.നല്ല ഡ്രൈവിംഗ് സുഖം ഉണ്ട്.സ്റ്റിയറിംഗ് വീൽ വളരെ stable ആണ്.vibration and sound അരോചകമായിട്ട് തോന്നുന്നില്ല.safety and comfort feel cheyyum. മൈലേജ് 15 കിട്ടുന്നുണ്ട് നഗരത്തിൽ
Using (Tiago XZ petrol version 2016 model)for last six years and I am totally satisfied with this car.I am getting a mileage of 15 in city riding and getting 20-22 in highways.I have completed 65000+ kms also.
എന്റെ വണ്ടി Tigor ആണ്... XT... 2018 March model... വിലയിൽ തന്നെ Dzire Lxi ആയി നല്ല difference ഉണ്ടായിരുന്നു... Dzire ന് 740000/- ആയിരുന്നു rate ആ സമയത്ത്... എനിക്ക് Tigor 594000/- കിട്ടി... ഒരു പാട് offers ഉണ്ടായിരുന്നു ആ സമയത്ത്... എക്സ്ചേഞ്ച് ആയിരുന്നു Alto ആയിട്ട്... white color വണ്ടി വേണം എന്നാണ് പറഞ്ഞിരുന്നത്... ആ color കിട്ടിയില്ല...Copper Dazzle color ആണ് കിട്ടിയത്....
യാത്ര ചെയുമ്പോളും ഡ്രൈവ് ചെയുമ്പോളും നല്ല സേഫ്റ്റി feel ചെയ്യും... Engine സൗണ്ട് ഉണ്ട്... പ്രതേയ്കിച്ചു AC ഇടുമ്പോൾ.. പിന്നെ ബ്ലോക്കിൽ പെട്ടു കിടക്കുമ്പോൾ പെട്ടന്ന് ഒരു വൈബ്രേഷൻ വരും... അപ്പോ steering ലേക്കും, ഗിയർ ലിവർ ലേക്കും ഒക്കെ ആ വൈബ്രേഷൻ വരും...- 20 - 30 സെക്കന്റ് കൊണ്ട് ആ vibration മാറാറുണ്ട്.... മൈലേജ് ഒരു 20 ന് മുകളിൽ കിട്ടും.... Long പോകുമ്പോൾ.... Local ഓട്ടത്തിൽ 17 - 18 ആണ് range..
പിന്നെ ഈ വിലക്ക് ഇതൊരു സംഭവം വണ്ടി തന്നെ ആണ്...4 power windows, music system, adjustable steering, adjustable driver seat ( up and down), steering mounted controls, blue tooth connectivity, 2 USB ports...etc... etc.. ഇതിൽ ഉള്ള features പലതും Dzire LXI ഇൽ ഉണ്ടായിരുന്നില്ല.... Swift LXI ക്ക് ആ സമയം 650000/- ആയിരുന്നു വില... മൊത്തം compare ചെയ്തു ഈ വണ്ടി എടുത്തു... Service is good... One issue was there after delivery... A sound was coming from AC... Like whistling... That was the complaint of AC blower and they changed it.... With no extra cost..
🥰🥰My overall experience is good.... 🇳🇪🇳🇪🇳🇪
താങ്ക്സ്
1.7 year ആയി ഉപയോഗിക്കുന്നു.
Comfortable ആണ് , പക്ഷ overtake ചെയ്യാൻ 3 cylinder engine പെട്ടെന്ന് സമ്മതിക്കൂല.
😂
ഞാനും 2 വർഷമായി ഉപയോഗിക്കുന്നത് ടിയാ ഗോ ആണ്. ഇതുവരെ ഒരു പ്രശ്നവുമില്ല. Long drive ൽ 24 വരെ മൈലേജ് കിട്ടിയിട്ടുണ്ട്. Safety Perfomane....👍👍 100% സംതൃപ്തനാണ് ഞാൻ ....
Bro your number please
Diesel ആണോ
🙄🙄🙄കമ്പനി പറയുന്നതിനേക്കാളും കൂടുതലോ 😁😁😁എനിക്കു 13ആണ് കിട്ടുന്നത് മൈലേജ്
Njan കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ. ഒരുപാട് സംശയങ്ങൾക്കു ഉള്ള മറുപടി. Thanks for this wonderful content
2 years aayi use cheyunnu, 70,000 aayi.... Fully satisfied with vehicle.... Service ok aanu👍
Bro ente vandikku milege kittunnilas valare kuravanu
@@satheeshchandran23 enikum ella . Riding problem anenn anu avar parayunne 😕
rpm 2000 thazhe oke keep cheyithu gear change cheyithu oodichu nokku bro.. set aavum..
🥰💪👍✌️ വണ്ടി ഉപയോഗിക്കാത്ത ആളാണ് നമ്മുടെ ഇന്ത്യയുടെ വണ്ടി ആണെന്ന് കണ്ടപ്പോൾ ഒരു അഭിമാനം തോന്നി
എന്റെ വണ്ടി ടിയാഗോ ഇപ്പോൾ 6വർഷം കഴിഞ്ഞു ഇപ്പോൾ എനിക്ക് ലോങ്ങിൽ 20+മൈലേജ് കിട്ടുന്നുണ്ട് 70000*km ഓടി ഇത്ര നല്ല സേഫ്റ്റി വണ്ടി 👍🏼👍🏼👍🏼
XZ Using 3yeqrs plus 46k km run
Miegae average 20plus
Safety ok
But past one year steering issues
They replaced column
Value for money
Service is very bad
But service payment is very low or reasonable
ഞാൻ വാങ്ങാൻ പോകുന്ന ആളാണ് എന്റെ അച്ഛന് വണ്ടിയാണ്
ടാറ്റ പറ്റി പറയുമ്പോൾ അഭിമാനം തോന്നുന്നു ഒരു ഇന്ത്യക്കാരൻ എന്നതിൽ i love tata tiago
എടുത്തുനോക്കു ...ഉടൻമാറ്റിപ്പറയും
എടാ എന്റെ വണ്ടി tata tiago ada
@@anoobanu5110 engane und
@@rakulthampi5625 nalla vandi aan
ഞാൻ രാജ്യസ്നേഹം Tata ൻ്റെ കമ്പി യും സ്റ്റീലും വാങ്ങി കാണിച്ച്..വണ്ടി എടുത്ത് രാജ്യസ്നേഹം കാണിച്ചില്ല..☠️
My cousin bought a new Tiago xza + in July 2021. The sales team cheated us and charged us 17k plus extra for the car. We complained to the head office and the sales executives refunded us. So friends beware of fraud and check your bill with the invoice number.
Bro invoice number vachu nammal aviday check chiyanamm
ഞാനു ഫ്രഷ് xz+ എടുത്തു .7 മാസമായി ഉപയോഗിക്കുന്നു കിടു വണ്ടിയാണ് .മൈലെജ് ലോക്കൽ 16 .17 കിട്ടും .ലോങ്ങ് 21 കിട്ടുനുണ്ട് .
On road price എത്രയായി Down Pay എത്ര ചെയ്യണ്ടി വരും മാസ Emi എത്രയാകും ഒന്നു പറയാമോ
16 local kittundo?
A tiago xt owner bought 3 months back. Due to steering sound 2 time link replaced(under warranty). Now the car is perfectly OK. Very smooth driving experience. Handling and comfort is satisfying. Power is sufficient even for hill climbing. Very slight vibration sound persists inside the cabin at lower gear only but it's not annoying. Higher gears no vibration at all. Butter smooth steering and gear shifting. I'm fully satisfied with Tiago
1.3yr ആയി use ചെയ്യുന്നു... Still 21.4km milage... 30000km runs.. Fully satisfied... I love ma Tiago 🤩
Comment idumbo enthu badayi venamenkilum idalo 😂😂😂😂😂😂
Car edukan plan und. Tiago aano altros aano best?
@@bernylaus6184 please give me you're what's app number... Thelive sahitham ang vdo yo.. Photo yo thannekkam....
@@anusreeanooz3711 2um best aanu... Enik Altroz edukkanayirunnu aagraham... Full option.. But budget thikayanjond aanu Tiago eduthath... Whatever njn very happyanu... Chettan vandi kand oodichu nokku.. Nnat ishtapedanath edukku...
21 ale viswasichu
Tata bolt or Tata zest is better in terms of Refinement & Power.The power of 4cylinder turbo petrol is Superb.In my personal opinion,Tata should reintroduce this engine.
Nios ,swift നെയെങ്കിലും കിടപിടിക്കുന്ന രീതിയിൽ 4 സിലിണ്ടർ എഞ്ചിനുമായി ഇറക്കാമായിരുന്നു.
Yes correct
നല്ല വണ്ടി ആണ് ഞാൻ ഉപയോഗിക്കുന്നത് 2016 XZ Variant BS4 മോഡൽ ആണ്. വൈബ്രേഷൻ ഉണ്ട് മൈലേജ് 23 വരെ കിട്ടിയിട്ടുണ്ട് ഫാമിലി കാര് ആണ് .ഒരു പെർഫോമൻസ് കാർ അല്ല .ഹാൻഡിൽ ചെയ്യാനും,പുതുതായി വാഹനം ഓടിച്ചു തുടങ്ങുന്നവർക്കും നല്ല ചോയ്സ് ആണ് .
മ്യൂസിക് സിസ്റ്റം സൂപ്പർ ആണ് ഈ സെഗ്മെന്റിൽ നല്ല ഒരു കാർ ആണ്, (അഫ്റ്റർ സെയിൽസ്& സർവിസ് വളരെ മോശം ആണ് @മലപ്പുറം)*
ഒരു വണ്ടിക്കും fixed mileage ഉണ്ടാവില്ല..ലോഡും,ഓടിക്കുന്ന റോഡിന്റെ അവസ്ഥയും, ഓടിക്കുന്ന രീതിയും എല്ലാം മൈലേജിനെ ബാധിക്കും...
ടാറ്റ ടിയാഗോ സൂപ്പർ കാർ .ഞാൻ 5വർഷമായി ഉപയോഗിക്കുന്നു.ഒരു complytum ഇല്ല.സേഫ്റ്റി കാർ.പിന്നെ കാർ ഉപയോഗിക്കുന്ന രീതിയിൽ ഇരികും ബാക്കിയുള്ള കാര്യങ്ങളിൽ.
bs6 വണ്ടി ഓടിക്കുന്നത് പോലെ മൈലേജ് കിട്ടും.. എനിക്ക് 22 വരെ കിട്ടി ഹൈവേ... ഹൈവേ 5 പാസഞ്ചേഴ്സ് full boot ആയിട്ട് പോലും 18 കിട്ടി.
മീറ്ററിൽ നിന്നും 1-2kmpl difference ഉണ്ട്. Tank to tank നോക്കുമ്പോൾ.
ഓടിക്കാൻ നല്ല കംഫർട്ട് നല്ല stability, handling, light steering കിടു music system, എനിക്ക് നല്ല സർവീസും ഉണ്ട്.
ചെറിയ engine noise മാത്രം അണ് ഒരു പ്രോബ്ലം ഉള്ളത്...
Using its predecessor BOLT for 6 years ❤️❤️❤️❤️❤️ It is a gem❤️ That petrol engine was 4 cylinder with turbo, which makes it refined, powerful and without vibrations. No engine noise in cabin or any rattling even after 6 years (50,000kms)
Segmentile ettavum kidilan vandi..Proud to be a Tiago owner..
2 year ayi use cheyunnu... Nalla car.. suitable for small family.. 😊
Very good video. U must concentrate to do these kinds of user review videos. Expecting altros, nexon, harrier snd breeza user reviews. All the best mr. Shefi
Iam also a TATA lover. And owns a Tiago. But I am afraid of their servicing. Especially MK Motors Kottayam. I am fed up with their service and so given up my wish to buy another TATA cab
Altroz ഉപയോഗിക്കുന്നവരോടും കൂടെ ഇങ്ങിനെ ചോദിച്ചു റിവ്യൂ ചെയ്യൂ
Bs 6 tiago automatic ആണ് എന്റെ sister use ചെയുന്നത്. 17kmpl കിട്ടുന്നുണ്ട് മൈലേജ്. കുറച്ച് ലോങ് പോവുക aane 19 und മൈലേജ്. Pure ഹൈവേ ട്രിപ്പ് പോയി നോക്കിയിട്ടില്ല.
ഞാൻ കഴിഞ്ഞ വർഷം മെയിലാണ് ടിയാഗോ എടുത്തത - 2 സർവ്വീസ കഴിഞ്ഞു പാലക്കാട് ത്രിശൂർ റോഡിൽ 24 കി.മീ അവേറേജ് കിട്ടിയിട്ടുണ്ട്
Service ഒന്ന് മെച്ചപ്പെടുത്തിയാൽ tata വേറെ ലെവൽ ആകും...
Service maramalla bro,engine side kooode korch improve cheyyanund.diesel engines sett aan but petrol engines nallonam improve cheyyanind aside from i turbo.
സർവീസ് + കുറച്ച് quality കൂടി കൂട്ടണം. പുതിയ tata ൽ എല്ലാം സേഫ്റ്റി ok ആണ് പക്ഷെ quality പ്രശ്നം ഇപ്പോഴും ഉണ്ട്
@@s4bith tiagoil eee engine set aaan altrozil aaann seen
എല്ലാ സർവീസും വളരെ മോശം
2 year ആയിട്ടു use ചെയ്യുന്നു xza അടിപൊളി വണ്ടി ആണ്
AMT gearbox enthengilum complaints ?
@@hkpcnair ഇതുവരെ കേട്ടിട്ടില്ല
Proud customer. 3 years completed. 👍🏻
പ്രശനം അത് അല്ല നമ്മൾ hundai വണ്ടി എടുത്താൽ അവർ വണ്ടി എപ്പോൾ നിർത്തും എന്നു പറയാൻ പറ്റില്ല ..... സാൻട്രോ നിർത്തി പുതിയ സാൻട്രോ വന്നു, വെർണ, രണ്ടു തവണ നിർത്തി പുതിയ model വന്നു, i20, i10, eon എന്നിവ നിർത്തി പുതിയ model ആയി വന്നു.... ഇങ്ങനെ വരുബോൾ സ്വാഭാവികം ആയി നമ്മൾ വാഹനം എക്സ്ചേഞ്ച് ചെയ്യാൻ നിർബന്ധിതർ ആകും ..... Tata ഒരു model കുറെ കാലം നിലനിർത്താൻ ശ്രമിക്കാറുണ്ട്....
8 മാസമായി Tiago AMT ഉപയോഗിക്കുന്നു. മുമ്പ് വാഗൺ R ഉപയോഗിച്ചു. മെച്ചപ്പെട്ട യാത്രാസൗകര്യം തന്നെയാണ്. ഒരു പ്രത്യേക ഫീൽ ടിയാ ഗോ ഓടിക്കുമ്പോൾ അനുഭവപ്പെടുന്നു. മൈലേജ് 13. 8, 14 മാത്രമേ ലഭിക്കുന്നുള്ളൂ. B6. ആണ് വാഹനം.
Bro, mileage 8 Mathre ullo
Rpm 2000 നോക്കി വണ്ടി ഓടിക്കുക. സെയിം വണ്ടി എനിക്ക് 18 ഇല്ല കുറഞ്ഞിട്ടില്ല മൈലേജ്.@@johnjoseph4550
ടാറ്റ ടിയാഗോ നല്ലൊരു വണ്ടിയാണ്
I'm using since 2016
XT aanu. 17-20mileage und.
ipo 38000 aay.
heavy maintenance aayt thonunu ipo.
clutch total set and C Mounting change cheythu. Front 2 bearings change cheythu.
Ignition on akiyal AC fan full speeil rotate cheyunu.and Stereo fuse loose connection aay work cheyathe aay.
gear transmissiom and steering korach tight aanu.
After servicing my car gear Ac and steering problem remained the same.
KOZHIKODE nalla service center ethanu?
The mentality of the dealers and service section is one of don't care, when compared with others. The vehicle is OK.
Total cost etrayai.ente vandikum ee same problems ond
i've been using TATA tiago almost 2 years, power lag undu, mileage issue undu, oru pravasyam vazhiyil kidannu due to fuse complaint, sometimes when i start it it wont start only hear a click sound.
ഞാൻ ടിയാഗോ 3 വർഷമായി ഉപയോഗിച്ച് വരുന്നു നല്ല വണ്ടിയാണ് എക്സ്ട്രാ ഫിറ്റിംഗ് കമ്പനി സാധനങ്ങൾ അത്ര പോരാ സർവീസ് കുഴപ്പമില്ല ടാറ്റാ ❤
Such a useful video for people planning to buy tiago
Thank you
I own 2018 Tiago NRG.Mileage is really less.Apart from that I am satisfied
Vandi eduthitt 3 year ayi.... Poli anu.... Mileage in high way 20-21
ഞാൻ 5 വർഷമായി ടിയാഗോ AMT ഉപയോഗിക്കുന്നു ഇതുവരെ ഒരു പ്രശനവും ഇല്ല 17 KM കിട്ടുന്നു ഒരു പ്രശനവും ഇല്ല
Enik 17 kmpl kittunund bro.. ❤️ bs6 2021 facelift
Tigor കൂടെ ചെയ്യാമോ ഇതുപോലെ..
ഞാൻ 4 മാസമായി ടിയാഗോ വാങ്ങിയിട്ട് (X T ) എനിക്ക് ഹൈവേയിൽ 20 to 25 മൈലേജ് കിട്ടുന്നുണ്ട്. ഒരിക്കലും 2000 RPM ന് മുകളിലേക്ക് പോകാതെ കറക്ടായി ഗിയർ ഷിഫ്റ്റ് ചെയ്ത് ഓടിച്ചാൽ തീർച്ചയായും മികച്ച മൈലേജ് കിട്ടും. BS 6 Manual model മൈലേജ് കിട്ടുന്നി എന്ന അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല..... അത് തീർച്ചയായും ഡ്രൈവിംഗ് രീതിയുടെ കുഴപ്പമായിരിക്കും
My tyago run 65000 km , Iwas getting 20+ mailage, from last 3 moths now it come down to 16 iam going to take Major service
ഞാൻ 4 വർഷം 48000 കി.മീ ആയി മൈലേജ് ചെറിയ തോതിൽ കുറഞ്ഞിട്ടുണ്ട് .......
@@sajithknair6135 Bro automatic aano vandi??
Good bro , vandiye kurichu onnum arythe kuttam parayunnna chila alkar undallo tata kollillannu avaroke onnu kaanate
Ethpole ealla vandikaludeyum video idanam ❤️
ഇനിയും നല്ല നല്ല വീഡിയോസ് 👏🏻
Tiago vangitt 3 varsha ayi milega 18 oru kolpam elya good parform good service I love Tata
stepney tyre maaraan patto.? court order entho review kettu .....?
1 year ayi, 8000 km, super vandiyanu
ബോഡി നല്ല ഉഷാർ ആണ്.
Mileage shown in MID is really inaccurate in Tiago. When I checked the MID it showed 22kpl+, but after calculating full tank - full tank it actually came up to be 18.
4 years aay..nalla vandi..mileage kuravanu.. safety super.. ithuvare pani thannilla
കാണാനും അഴകുള്ള ഒതുങ്ങിയ വണ്ടി 💞
Mine completed 160000kms
One lakh sixty thousand kms
Tiago diesel
എത്ര കിലോമീറ്റർ കഴിഞ്ഞപ്പോഴാണ് ടൈം belt മാറ്റിയത്
ഞാനും ഡീസൽ ആണ്
ഇപ്പോൾ 78600km ആയി
110000kms
Bro Hyundai I20 cheyamo
Yes bro cheyyunnund
Very good geting good mileage 18 to 23 with ac
2019 ടിയാഗോ XT യാണ് ഞാൻ വാങ്ങിയത് ആകെ ഓടിയത് 13,000 km, ഇപ്പോൾ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ വലത് ഭാഗത്തേക്ക് സ്റ്റിയറിംഗ് തിരിക്കുമ്പോൾ ഭയങ്കര ടൈറ്റ്, കുറച്ച് സമയം എൻജിൻ ഓഫ് ചെയ്ത് വീണ്ടും സ്റ്റാർട്ട് ചെയ്താൽ സ്റ്റിയറിംഗ് ഫ്രീ ആകും ഒന്നോ രണ്ടോ km ഓടുമ്പോൾ വീണ്ടും ടൈറ്റ്, ഇതിനെപ്പറ്റി അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ, മാത്രമല്ല ഉപയോഗം കുറവായത് കൊണ്ടാണെന്നറിയില്ല ബാറ്ററി പോയി ഇപ്പോൾ പുതിയ ബാറ്ററി വെച്ചു,
സ്റ്റിയറിങ് പ്രോബ്ലം ശരിയാക്കാൻ കൂടുതൽ പൈസ ആകുമോ, നാലാം വർഷം ആയതുകൊണ്ട് ഫ്രീ സർവീസ് കിട്ടുമോ എന്തായിരിക്കും കാരണം
അറിയുന്നവർ ഒന്ന് പറഞ്ഞു തരൂ പ്ലീസ്
Chilapo ithinte motor problm ayirikkum steering or module
Good video plz diesel or petrol variount
My choice is Tata Tiago
Mileage തീരെ കുറവാണ്.... മൈലേജ് കിട്ടാൻ, പറയുന്നപോലെ ഒക്കെ ശ്രദ്ധിച്ച് ഓടിച്ചു.... പക്ഷേ തീരെ കിട്ടുന്നില്ല... പെട്രോൾ ഊറ്റി കുടിക്കുവാണ്...ഇനിയിപ്പോ എന്ത് ചെയ്യാൻ....
ഉപയോഗിച്ച് മനസ്സിലാക്കിയ experience share ചെയ്യുന്നു...
Ethu variant aanu? Ethra service kazhnju?
Same here
മൈലേജ് തീരെ കുറവാണ്
2000 rpm nokki gear chane cheythu vandi odichu nokkamo
Front dashboardil ninum cheriya sound kelkuna prashnam arkelum undayitundoooo
Tiago സൂപ്പർ aanu, but മൈലേജ് 13ആണ് കിട്ടുന്നത് 😞
Bro under 9 lakh which car is best and which variant is best please tell me I want to buy...
Tiago nalla vandi anu , But mileg orikkalum satisfaction kittila pinne powerlag um und , bakki oke set anu
Proud to be tiago xz owner 2021 January model
For bs6 Tiago automatic 2021 model
im a tiago user amt aanu vandii sometimes gear change aakumbol tuck ennu oru sound kekkund aarkekilum angane oru problem ondo
One week ago i selled my car tiago.......worst experience.....1st gear and 2nd gear issues......hill climb issues......vibration....mileage.......boot light issues......wiring issues.......
Ac vent close cheyyan option ila
Xz+ B6 ഞാൻ ഒരു വർഷം ആകാൻ പോകുന്നു വണ്ടി നല്ല ബോടി വെയ്റ്റ് ആണ് കുഴപ്പമില്ല 19.6 വരെ മീറ്റർ കാണിക്കുന്നത് സർവീസ് ഇതുവരെ കുഴപ്പമില്ല ...
Show room work... Not satisfied
Tata... Super anu
Tiago xz owner 🙋🏻♂️...good.... മൈലേജ് ആവറേജ് ആണു... Safty 👏🏻👏🏻
Amt Tiago വീട്ടിൽ ഉണ്ട്, 20 kmpl മൈലേജ് കിട്ടിരിന്നു, വാങ്ങിച്ച സമയത്ത് ഓട്ടോ ഗിയർ ഷിഫ്റ്റ് പ്രോബ്ലം ഉണ്ടായിരിന്നു, സ്കാൻ ചെയ്തു ആ പ്രശ്നം ശെരി ആക്കി തന്നു, റിവേഴ്‌സ് camera, fm റേഡിയോ ക്ലാരിറ്റി മോശം ആണ്, പവർ കുറച്ചു കുറവാണു AMT ഗിയർ ആയത് കൊണ്ട്.
AMT Lag aanu
new Wagon R people experience parayamo
Ignis cheyyuvo bro ❤️❤️❤️
Yes cheyyunnund
Bro ignis cheyyumengil useful ayirikum. Becox athu orupad alkarkku use agum
@@WheelsandWagen ignis chayanam bro
Ignis cheyyanam...
Milage only 11 kilometres per litre
Below 15 mileage undenkil odikunathinte kuzhapam aano?
Rpm, 2000 നോക്കി ഗിയർ chenge cheythu odichu nokku
Nyan tiago customer Anu. Service valare adikam mechapedanund...... Thrissur district
സ്‌ക്രീനിൽ 17 ഒക്കെ കാണിക്കും (petrol) പക്ഷെ അതും നോക്കി പോയാൽ വണ്ടി വഴിയിൽ നിക്കും.
Ano chetta...
Valiya arivu kayi mariyathinu nanni...
I20 new gen cheyyamo?
please make a video like this about honda amaze
tata engine refinement shredikunond, service koode mechapeduthanam..friend altroz eduth,service van durantam feedback anu...
Thudakkathil vandiyude bottom price higher price patanjal nannayirunnu
Variety video.... 👌👌👌
Good.bro.satyam.paranjatinu 👍
Experience is super exlent vehicle
Very good 👍
Altroz review plz?
Ignis cheyyuo
Ente vandikku milege valare kuravanu enthayirikkm reason
Driving style change cheyy bro 😉
Tata സർവ്വീസ് മഹാ മോശമാണ്. ഞാൻ കാക്കനാട് മലയാളം tata -യിൽ സർവ്വിസ് ചെയ്തത്. തട്ടിപ്പാണ് എന്നോട് ചെയ്തത്. എപ്പോഴും ഞാൻ അവരെ ശപിക്കുന്നു.
Petrol Breeza or urban cruiser video chyy bro
രണ്ടും ഒന്നാണ് bro
njan tigor use cheyyunu same tiago thanne but body style different nalle vandi aanu no complaints
Mileage kurav alle.
@@freefirebhai2309 16 city 20-24 highway with AC
Eniku mileage 10.3 kittunullu..enthayirikkum problem 1st servicil ready aavumo...ippol 420km aayitund
Yes
Ippo athra kittunnd bro?
അവറേജ് 11 km കിട്ടുന്നുള്ളു
Tiyago xt 2018 മോഡൽ
എന്താ പ്രശ്നം ഒന്ന് പറയാമോ
Trip meter reset cheyth nokku
Bro Tiago NRG oru drive vdo idooo
Enike thira milage kittunilla