പൊളിച്ചടുക്കാൻ വന്ന കമ്മി കരഞ്ഞുകൊണ്ടോടുന്ന കാഴ്ച്ച Rahul Mamkoottathil Vs Sarin Troll

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 171

  • @AjithaMl96
    @AjithaMl96 12 วันที่ผ่านมา +95

    രാഹുൽ നല്ലവനാണ്❤️❤️❤️ നിനക്ക് അതിന്റെ ഏഴയലത് എത്താൻ പറ്റില്ല 😊

  • @varghese1817
    @varghese1817 12 วันที่ผ่านมา +59

    ചാനൽ ചർച്ചയിലൂടെ വന്ന് ഹീറോ ആയവൻ രാഹുൽ❤️❤️...
    ചാനൽ ചർച്ചയിൽ വന്ന് വിവരക്കേട് പറഞ്ഞ് . സിറോ ആയവന്മാർ അരുൺ, ജയ്ക്ക്, അനിൽ

    • @dhanishmuhammed-vj8pk
      @dhanishmuhammed-vj8pk 12 วันที่ผ่านมา +8

      റഹീമിൻ്റെ പേര് വിട്ട് കളഞ്ഞ നിങ്ങളോട് ദൈവം പൊറുക്കില്ല😂

    • @byjuprince9116
      @byjuprince9116 11 วันที่ผ่านมา +1

      True

  • @leenajohn5579
    @leenajohn5579 12 วันที่ผ่านมา +31

    പത്തു മുപ്പതു റൂം സെർച്ച്‌ ചെയ്യാൻ അനുവദിച്ചില്ല. ഹോ ഭയങ്കരം 😁

  • @babithababi5386
    @babithababi5386 12 วันที่ผ่านมา +40

    അബിൻ 👍👍👍👍 പൊളിച്ചടുക്കി 👍👍👍

  • @shivshankar5297
    @shivshankar5297 12 วันที่ผ่านมา +32

    ഒരു ഉളുപ്പില്ലാതെ തട്ടി വിട്ടുന കളളം 😜

  • @fr.pradeepoommenphilip6343
    @fr.pradeepoommenphilip6343 12 วันที่ผ่านมา +50

    വടകര കളിച്ചത്.... പാളി ഇപ്പോൾ ട്രോളി

  • @YousafYousaf-n6w
    @YousafYousaf-n6w 12 วันที่ผ่านมา +25

    സ്മൃതി അദ്ദേഹം മാസശമ്പളക്കാരൻ അത്കൊണ്ട് ജനങ്ങൾക് ഒരു പ്രയോചനം ഇല്ലാ

  • @manjujose7856
    @manjujose7856 12 วันที่ผ่านมา +45

    അരുണിനെപോലെ ഉള്ളവന്മാർ ആണല്ലോ ഭാവിയിലെ നേതാക്കൾ എന്നോർക്കുമ്പോൾ......

    • @jonsonkharafi7617
      @jonsonkharafi7617 11 วันที่ผ่านมา +4

      അതുകൊണ്ട് തന്നെയാണല്ലോ പാർട്ടി പൂട്ടിക്കെട്ടാൻ ഇവർ തീരുമാനിച്ചിരിക്കുന്നതും നടപ്പിലാക്കുന്നതും. നമുക്കൊക്കെ ഇവരോട് അൽപമെങ്കിലും നന്ദി ഉണ്ടാകേണ്ടതാണ്

    • @byjuprince9116
      @byjuprince9116 11 วันที่ผ่านมา

      Valiya bhaviyonnumilla 😂😂😂

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 12 วันที่ผ่านมา +21

    ലെ അരുൺ.. നിന്ന നിപ്പിൽ അങ്ങട് സമാധിയായാൽ മതിയായിരുന്നു 😆😆😆😆

  • @SushamaPK-mb7ww
    @SushamaPK-mb7ww 12 วันที่ผ่านมา +27

    Perum കള്ളൻ പിണറായി
    കിടന്നു ചിലക്കുന്നു
    ചോദ്യത്തിന് ഉത്തരം പറ

  • @radhakrishnanm5994
    @radhakrishnanm5994 12 วันที่ผ่านมา +19

    എന്തായാലും സരിന തോൽക്കുമെന്നുറപ്പായി അപ്പോ എന്തെങ്കിലും വിളിച്ചു കൂവുക രണ്ടാം സ്ഥാനത്തിനു വേണ്ടി അനിലിൻ്റെ കരച്ചിൽ

  • @abdulazeez2351
    @abdulazeez2351 12 วันที่ผ่านมา +53

    അരുൺ 😂😂😂😂 സരിൻ ഒരു പാർട്ടിയിൽ നിന്നാലും ജയിക്കില്ല 100 /, ശതമാനം ഒരു സംശയവും വേണ്ട

    • @yohannannm7021
      @yohannannm7021 10 วันที่ผ่านมา

      ഇവരെക്കൂടാതെ ചാനൽച൪ച്ച തൊഴിലാളികളാരു൦ തന്നെ ജയിക്കുന്ന പ്രശ്നം തന്നേ ഉണ്ടാവില്ല

  • @basheerajmal9586
    @basheerajmal9586 12 วันที่ผ่านมา +19

    ആട്രോളിബാഗിൽ 500 ന്റെ നോട്ട് കൊണ്ടു 1 കോടി രൂപാ ആ പെട്ടിയിൽ വെക്കാനും പറ്റില്ല.

  • @girishkumarps7639
    @girishkumarps7639 12 วันที่ผ่านมา +27

    സേർച്ച്‌ ചെയ്യാൻ സമ്മതിച്ചില്ലെന്നോ.. കഷ്ടം
    ഇയാൾ ഒരു വക്കീലല്ലേ ..?

    • @SandhyaKuttappan
      @SandhyaKuttappan 11 วันที่ผ่านมา

      അതുകൊണ്ടല്ലേ ഉളുപ്പില്ലാതെ കള്ളം പറയുന്നത്

  • @josejoseph735
    @josejoseph735 12 วันที่ผ่านมา +18

    പെൻഷൻ എവിടെ. സപ്ലൈകോയിൽ കെട്ടിക്കൊണ്ടിരുന്ന സബ്സിഡി സാധനങ്ങൾ. എവിടെ. വെള്ളം കരം 10 ഇരട്ടി വർധിപ്പിച്ചു. കരണ്ട് ബില്ല് 10 ഇരട്ടി വർദ്ധിപ്പിച്ചു

    • @Balan.N.K
      @Balan.N.K 11 วันที่ผ่านมา +4

      ഇനിയും വർധിപ്പിക്കും

  • @joytv4990
    @joytv4990 11 วันที่ผ่านมา +8

    വിജയിച്ചു....പോലീസ്. അന്വേഷിക്കുന്നു.
    പിണറായി പോലീസ്..
    അല്ല. ഞാൻ പറയാം അല്ല. അല്ല
    ഈ വാക്ക് നിർത്തു അരുൺ. ഇപ്പോഴും. അല്ല അല്ല എന്ന് പറഞ്ഞാല്.
    പറയുന്നതൊക്കെ അല്ല എന്നാണല്ലോ

  • @drisyamdrisyammoviehouse1227
    @drisyamdrisyammoviehouse1227 12 วันที่ผ่านมา +18

    Anilkumar & Arunkumar - Twin liers😂😂😂😂😂

    • @jacobchandy5274
      @jacobchandy5274 12 วันที่ผ่านมา +2

      അനിൽ കുമാർ രണ്ടെണ്ണം വിട്ട് ചാനെൽ ചർച്ചയിൽ വരും.. അതോടെ കോൺഗ്രസ്‌ ജയിക്കും.. വിജയശ്ശില്പി

  • @abdulsatharsainudeen806
    @abdulsatharsainudeen806 12 วันที่ผ่านมา +14

    CJP നേതാവാണ് അരുൺ. പിന്നെ ഇങ്ങിനെ യൊക്കെ പറയാമോ?

  • @KunhiMohamed-u7e
    @KunhiMohamed-u7e 12 วันที่ผ่านมา +10

    ഓന്ത് സ്ഥാനാ ത്ഥി ജയിക്കില്ല

  • @shibukumarp2271
    @shibukumarp2271 11 วันที่ผ่านมา +5

    തൃക്കാക്കരയിലെ.മതിലിൽ.ഒട്ടിച്ച.മഹാത്മാവേ.എന്ന്.ഇതുപോലെതന്നെ.നടക്കാനുള്ള.ആരോഗ്യമുണ്ടാകട്ടെ

  • @Anoopblackimagine7
    @Anoopblackimagine7 12 วันที่ผ่านมา +16

    അരുണേ പോലെ ഉള്ളവരെ വിശ്വസിക്കുന്ന ജനങ്ങളുടെ ഒരു ഗതികേട്.

  • @ansammapv4390
    @ansammapv4390 12 วันที่ผ่านมา +14

    4th luttappy arun

  • @georgecherian9854
    @georgecherian9854 12 วันที่ผ่านมา +12

    ABIN VARKEY SUPPER

  • @hajak5301
    @hajak5301 12 วันที่ผ่านมา +8

    സിപിഎം പാലക്കാട്‌ നിലവിൽ ഇല്ല പാലക്കാട്‌ ബിജെപി സിപിഎം ഡിൽ

  • @sen2002WestIndies
    @sen2002WestIndies 12 วันที่ผ่านมา +6

    എടാ അരുൺ നിനക്ക് മനസിലായാലോ എല്ലാരും രാഹുലിനെ ബഹ്മാനിക്കുന്നു എന്ന്. അതിന്റ അർത്ഥം നിന്നെക്കാ ഒക്കെ അവനു വിവരം ഉണ്ടെന്നല്ലേ.

  • @sudharsanan9437
    @sudharsanan9437 12 วันที่ผ่านมา +16

    അരുൺ സഖാവേ എൽഡിഎഫ് ജയിക്കുമേ?

  • @nasheednash4444
    @nasheednash4444 12 วันที่ผ่านมา +7

    Abin varkki super

  • @balakrishnankv5561
    @balakrishnankv5561 12 วันที่ผ่านมา +6

    ഈ ക്രിമിനൽ പ്രൊഫസർ ജോലി തട്ടിയെടുത്തോ??

  • @surendran4969
    @surendran4969 11 วันที่ผ่านมา +3

    സിപിഎം 🤝ബിജെപി
    ഏട്ടനും അനുജനും

  • @chackojohn9776
    @chackojohn9776 12 วันที่ผ่านมา +6

    അടിമ അരുൺ

  • @roypvarghese6281
    @roypvarghese6281 11 วันที่ผ่านมา +2

    നിങ്ങളൊരു വക്കീലല്ലെ അരുണെ.ഒരുളുപ്പുമില്ലെ.കമ്മ്യൂണിസ്റ്റായാൽ എന്തു കള്ളം പറയാനും ഒരു മടിയുമുണ്ടാകില്ല എന്നതിന് ഉത്തമ തെളിവാണ് അരുൺകുമാർ😢

    • @mariamchacko9235
      @mariamchacko9235 7 วันที่ผ่านมา

      എന്ത് വക്കീൽ. ഇവനെയൊക്കെ കൊണ്ട് ഒന്ന് മുതൽ നൂറു വരെ English & Malayalam എഴുതാൻ പറഞ്ഞാൽ അറിയാം ഇവൻറെയൊക്കെ വിവരം.

  • @joytv4990
    @joytv4990 11 วันที่ผ่านมา +2

    Arun. nu capsule. കഴിക്കലാണ്
    ജോലി.... കൊള്ളാം
    തള്ളി മറിച്ച്..
    നടന്നോ

  • @VilasiniRajeev
    @VilasiniRajeev 11 วันที่ผ่านมา +2

    Adima Arun Kumar 😁🙄🙄🙄🙄🙄👺

  • @thankarajansada8750
    @thankarajansada8750 12 วันที่ผ่านมา +6

    അരുൺ മയിൻെറമൗൻ

  • @joytv4990
    @joytv4990 11 วันที่ผ่านมา +1

    Arun. nu elaction നിർത്തണം..
    സീറോ. വോട്ട് ഉറപ്പ്

  • @rafeequeparambil6119
    @rafeequeparambil6119 12 วันที่ผ่านมา +9

    ഇവനൊക്കെ എന്തും വിളിച്ചു പറയുന്ന വിജയന്റെ വെറും അടിമ...

  • @ഭക്തിമാർഗം
    @ഭക്തിമാർഗം 11 วันที่ผ่านมา +1

    അരുൺകുമാർ അനിൽകുമാർ
    എന്നിവരുടെതൊലിക്കട്ടി ഉപയോഗ
    പ്പെടുത്തി ആരോപണങ്ങൾ ഇരുപ
    താംതിയതിവരെകത്തിച്ചുനിർത്തുക
    എന്നതല്ലാതെ മറ്റൊന്നിനും ഇവരെ
    കൊള്ളില്ലെന്നു നേതാക്കൻമാർക്ക
    റിയാം.

  • @joytv4990
    @joytv4990 11 วันที่ผ่านมา +2

    Arun. capsule തപ്പുക.

  • @VilasiniRajeev
    @VilasiniRajeev 11 วันที่ผ่านมา +1

    Abin👌👌👌👌👌🤝🤝💪💪💪💙💙💙💙💙💙💙💙

  • @TintoMathew399
    @TintoMathew399 12 วันที่ผ่านมา +1

    ഈ അണ്ണൻ പറഞ്ഞത് ഗൗരവമായി കാണണം. അണിയറയിൽ നിന്ന് വരാൻ പോകുന്നത് ഇല്ലാത്ത ഐഡി കാർഡ്. സത്യം സത്യം ആയി മാത്രമേ പറയൂ 😂😂😂😂

  • @modernrooftiles6412
    @modernrooftiles6412 12 วันที่ผ่านมา +1

    ഇവന്റെ വായിൽ നിന്നും പറഞ്ഞത് കേട്ടോ "ഇനി വരാൻ പോകുന്ന id card വിഷയത്തിലും ""അത് കഴിഞ്ഞു എത്രയോ ദിവസം കഴിഞ്ഞാണ് ഇ വിഷയം പൊങ്ങിവന്നത് അപ്പൊ ആരാണ് കള്ള വോട്ട് ചേർത്തത് 🙄

  • @siddharthsankar6555
    @siddharthsankar6555 11 วันที่ผ่านมา

    There is no comparison with Rahul he is excellent brilliant
    And a able youth leader
    Best wishes to Rahul ❤

  • @marythomas7517
    @marythomas7517 11 วันที่ผ่านมา

    ഇടതുപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ തെളിവ് കൊണ്ടുവാ എന്നു പറയുമല്ലോ. നീ രാഹുലിന്റെ കാര്യത്തിലും തെളിവ് കൊണ്ടുവാ

  • @GoodNews385
    @GoodNews385 11 วันที่ผ่านมา

    word, excell, Power point മതിയോ?😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 11 วันที่ผ่านมา

    പോലീസ് സെർച്ച് ചെയ്യുമ്പോൾ താമസക്കാരുടെ ഇഷ്ടം നോക്കിയാണോ

  • @karunakarankadiyaan648
    @karunakarankadiyaan648 11 วันที่ผ่านมา

    ദൃശ്യം, അല്ല, ദൃസ്യം അതല്ലേ സ്മ്രിതി, ജയിക്കിനെ മറന്നുവോ, , ഇവനെ പോലുള്ളവർ ഇല്ലെങ്കിൽ ആര് കാണുന്നു ചർച്ചകൾ

  • @KunjuMuhammad-w1p
    @KunjuMuhammad-w1p 10 วันที่ผ่านมา

    ഞങ്ങൾ പറയുന്നത് നിങ്ങൾ അനുസരിക്കണം, ഞങ്ങൾ Akg സെന്ററിൽ നിന്ന് പറഞ്ഞാൽ ഞങ്ങ അരസരിക്കും, ഞങ്ങളാണ് ഭരിക്കുന്നത്. നിങ്ങളും അനുസരിക്കണം !

  • @ERSHADKk-w8z
    @ERSHADKk-w8z 8 วันที่ผ่านมา

    വടകര കാഫിർ കേസ് എന്തായി 😂😂😂

  • @yousafyousaf9973
    @yousafyousaf9973 9 วันที่ผ่านมา

    ഇഷ്ടപെടാത്ത ചോദ്യം ചോദിക്കല്ലെ

  • @27mbiju
    @27mbiju 11 วันที่ผ่านมา

    Evanokke verum marappazhu😂

  • @ERSHADKk-w8z
    @ERSHADKk-w8z 8 วันที่ผ่านมา

    അബിൻ വർക്കി 👌👌👌👌👌

  • @sharadha5389
    @sharadha5389 11 วันที่ผ่านมา

    അപ്പോൾ ഇവിടത്തെ പോലീസ് എന്താ ചെയ്യുന്ന്.

  • @mtkoshy6284
    @mtkoshy6284 10 วันที่ผ่านมา

    Police anweshikkum...pakshe aarude police mone??😊

  • @KunjuMuhammad-w1p
    @KunjuMuhammad-w1p 10 วันที่ผ่านมา

    ഇയാൾ എന്ത് വക്കീലാ എച്ചപ്പായിന്റെ സഹായത്തോടെ പിന്നാ മ്പു റത്ത് കൂടെ വക്കിലായി വക്കീലല്ല വക്കിലായിട്ടേയുള്ളൂ !

  • @johnsonnj3629
    @johnsonnj3629 11 วันที่ผ่านมา

    അഞ്ച് മിനിറ്റ് സ്ഥാനാർഥി 😂😂

  • @afsal1250
    @afsal1250 12 วันที่ผ่านมา +2

    അരുൺ പൊട്ടനാണോ

  • @marythomas7517
    @marythomas7517 11 วันที่ผ่านมา

    രാഹുൽ ❤

  • @kapilraj3378
    @kapilraj3378 8 วันที่ผ่านมา

    Cpm ന്റെ ഒരു യുവനേതാവിനും രാഹുലിന്റെ അത്ര ജനങ്ങളുടെ ശ്രെദ്ധയിൽ എത്താൻ പറ്റിയിട്ടില്ല

  • @SaliJoy-u4o
    @SaliJoy-u4o 7 วันที่ผ่านมา

    Let the truth come up.Yes all we want is a good government. In debates the leaders come up and say their cook up stories. Don't make the people laugh

  • @rajeevanm4033
    @rajeevanm4033 10 วันที่ผ่านมา

    അരുണിൻ്റെ തനിലവാരം

  • @majeedpk5685
    @majeedpk5685 11 วันที่ผ่านมา

    ഇടതു പക്ഷത്ത് ഉളളത് മുഴുവൻ ജനങ്ങളും മ
    വിവരക്കേട് മാത്രമാണ് പുലബ്ബുന്നത്

  • @shahinateacher5545
    @shahinateacher5545 11 วันที่ผ่านมา

    അരുൺ കുമാർ😆

  • @eyeam8632
    @eyeam8632 11 วันที่ผ่านมา

    അരുൺ കീ ജയ് 😭😭😭😭

  • @AboobackerSidhick-j8j
    @AboobackerSidhick-j8j 11 วันที่ผ่านมา

    എടോ സി പി എം ന്യായീകരണ തൊഴിലാളിയേ.
    കാഫിർ സ്ക്രീൻ ഷോട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതും നിങ്ങൾ തന്നെ ആയിരുന്നല്ലോ. അതെന്തായി?
    ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ ഒരുപാട് വിഷയങ്ങൾ അവതരിപ്പിച്ചു അതെല്ലാം യു ഡി എഫിനു അനുകൂലമായിരുന്നു.

  • @JANARDHANANT-d7g
    @JANARDHANANT-d7g 11 วันที่ผ่านมา

    Dream are dreams only

  • @surendran4969
    @surendran4969 11 วันที่ผ่านมา +1

    പൊട്ടൻ അരുൺ

  • @ERSHADKk-w8z
    @ERSHADKk-w8z 8 วันที่ผ่านมา

    പിണറായി പോലിസ് 😂😂😂

  • @Ajee-hk4ev
    @Ajee-hk4ev 11 วันที่ผ่านมา

    Aaa enitt enitt??? Ivan etha?? Njangal avatharipikunnu… puthumukham… Dr.Sariiiiiiin!

  • @gopakumar50
    @gopakumar50 11 วันที่ผ่านมา

    അരുൺ തന്നെ വ്യാജൻ ആണെന്ന് തോന്നുന്നു

  • @sugathanp4578
    @sugathanp4578 11 วันที่ผ่านมา

    ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുക. എന്നിട്ട് അതെല്ലാം പോലീസ് അന്വേഷിക്കണമെന്ന് പറയുക. ഇങ്ങനെയൊക്കെ ചാനലിൽ വന്നിരുന്ന് പറയുന്ന അരുൺകുമാറിന് ലേശമെങ്കിലും ഉളുപ്പുണ്ടോ?

  • @safiyack6048
    @safiyack6048 12 วันที่ผ่านมา +1

    JANGAL. POTTAN ALLA. ARUN😂😂😂😂😂

    • @GoodNews385
      @GoodNews385 11 วันที่ผ่านมา

      ജനങ്ങൾ വെറും പൊട്ടന്മാരാണെന്ന് രണ്ടാം പിണറായി സർക്കാരിൻ്റെ രൂപീകരണം തെളിയിച്ചു. എന്തു ചെയ്താലും പൊട്ടന്മാരെ പറ്റിക്കാൻ എളുപ്പമാണല്ലോ ! ആ പരിപ്പ് കേരളത്തിൽ വിജയകരമായി വിജയൻ വേവിച്ചു.

  • @SelinJames-kw4tt
    @SelinJames-kw4tt 4 วันที่ผ่านมา

    😂😂😂😂😂😂😂

  • @sidhumunna3610
    @sidhumunna3610 11 วันที่ผ่านมา

    നമ്മുടെ കേൾക്കുന്നത് നമ്പർവൺ കേരളമാകോട്സ് ഓൺ കൺട്രി എന്നറിയപ്പെടുന്ന സ്ഥലത്തെ ഒരു അഡ്വക്കറ്റ് സംസാരിക്കുന്ന സംസാരമാണ് എനിക്ക് തോന്നുന്നു ഇതിലും നന്നായിട്ട് ഒരു അഞ്ചാം ക്ലാസ് പഠിക്കുന്ന കുട്ടി സംസാരിക്കും എന്നാണ് എനിക്ക് തോന്നുന്നത് ഏതായാലും കൊള്ളാം നല്ല സംസ്കാരം ശരിക്കും പോയി മായാവി ലുട്ടാപ്പി കഥകളൊക്കെ ഒഴിവാക്കിയിട്ട് ഇവരെ ഈ ഈ സംസാരം കേൾക്കുന്നതാണ് നല്ലത് കാരണം എന്താണെന്ന് അറിയോ? ഇതെല്ലം ഇതിലുണ്ട് അതാണ്

  • @SajiGeorge-z8v
    @SajiGeorge-z8v 9 วันที่ผ่านมา

    Ennaal pinne Sri Arun police anveshichu kandu pidichathinu sesham aaropanam potato.police aarude aanu

  • @soofimm8274
    @soofimm8274 11 วันที่ผ่านมา

    Jജയ് രാകുൽ ജയ് യുഡിഫ് 🎉🎉🎉🎉🎉🎉🎉

  • @udayankumaramangalam7786
    @udayankumaramangalam7786 11 วันที่ผ่านมา +1

    എവിടെയും
    UDF വിജയം നേടാൻ കഴിയും അരുൺ കുമാർ, അനിൽ കുമാർ,ഡബിൾ A റഹീം മാത്രം മതി

  • @SibichanAntony-sy8nn
    @SibichanAntony-sy8nn 9 วันที่ผ่านมา

    😂

  • @sajialexandar4617
    @sajialexandar4617 11 วันที่ผ่านมา

    ഇവായിനെക്കിയെ എവിടെനിന്നു കിട്ടി cpm ന് ഇപത്രസം മേമളനത്തിന് ഇരുത്താൽ

  • @alikutty9201
    @alikutty9201 11 วันที่ผ่านมา

    😀😀

  • @ERSHADKk-w8z
    @ERSHADKk-w8z 8 วันที่ผ่านมา

    പാലക്കാട്‌ ബിജെപി സിപിഎം ബായ് ബായ് 😂😂

  • @binduunnikrishnan1466
    @binduunnikrishnan1466 10 วันที่ผ่านมา

    എങ്ങനെയാ അരുണേ ഇങ്ങനെ ഉളുപ്പില്ലാതെ പറയാനും ചെയ്യാനും കഴിയുന്നു. ആരെങ്കിലും പറഞ്ഞുതരുന്നതുകൊണ്ട് ചാനലിൽ വന്നിരുന്ന സംസാരിക്കല്ലേ

  • @RajanNair-h2n
    @RajanNair-h2n 9 วันที่ผ่านมา

    Rahual te oru roomathinte yogyada ninaku undo Arun

  • @ravischannelforpublic1234
    @ravischannelforpublic1234 11 วันที่ผ่านมา

    Ellaam cheyyunnadhu CPM aannu

  • @PKHakkimKasim
    @PKHakkimKasim 7 วันที่ผ่านมา +1

    അത് വിജയൻ ഉള്ളിതിന്നപ്പോൾ തൊണ്ടയിൽ കുടുങ്ങി, അതാണ്‌ ബിജെപി യെക്കുറിച്ച് ഒന്നും പറയാൻകഴിയാത്തത്???

  • @Narayanadas-o9y
    @Narayanadas-o9y 5 วันที่ผ่านมา

    അരണേ, കഷ്ടം

  • @nigarsiddique2193
    @nigarsiddique2193 10 วันที่ผ่านมา

    Arun stiph frllew

  • @bijuvp4514
    @bijuvp4514 3 วันที่ผ่านมา

    Evanokke thalakki veliville

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 12 วันที่ผ่านมา +3

    അരുണേ കളളം പറഞ്ഞാൽ മറ്റേ കണ്ണും പോകും

  • @rajeshk6128
    @rajeshk6128 11 วันที่ผ่านมา

    Andham kammi

  • @harikrishnanchettiark.k4370
    @harikrishnanchettiark.k4370 10 วันที่ผ่านมา

    UDF താങ്ങികൾ

  • @abdulkabeer4433
    @abdulkabeer4433 12 วันที่ผ่านมา +1

    🩵🩵🩵🩵

  • @rincyjoseph6010
    @rincyjoseph6010 11 วันที่ผ่านมา

    Oollan

  • @Dineswaran-p3k
    @Dineswaran-p3k 11 วันที่ผ่านมา

    ഇതു വഖഫ് ബോഡ് പോലെ യല്ലേ

  • @thanalarts6761
    @thanalarts6761 11 วันที่ผ่านมา

    വെളിവില്ലാത്തവനെന്ത്, തെളിവ്,വാലില്ലാത്തവന് എന്ത് കൊതു, അച്ഛനാരാണന്ന്, എന്നതുപോലും അന്വീഷിച്ച്, അറിയാൻ കണ്ണൂർ ബാലന്റ ,നേതൃത്തിൽ കുലുക്കം ചേച്ചിയെ ഏർപ്പാടാക്കിയിരിക്കയാണ്😅

  • @PRAJA_2.0
    @PRAJA_2.0 11 วันที่ผ่านมา

    ഇക്കണക്കിന് ഡോക്ടർ സൗമ്യക്ക് 140 നിയോജക മണ്ഡലത്തിലും വീട് വാങ്ങേണ്ടി വരും വരും വർഷങ്ങളിൽ എല്ലാ മണ്ഡലങ്ങളിലും ഇലക്ഷൻ സമയങ്ങളിൽ ഇതുപോലെ വാർത്ത സമ്മേളനം നടത്തെണ്ടിയും വരും

  • @joytv4990
    @joytv4990 11 วันที่ผ่านมา

    Arun. anin varkey ye കണ്ട് പഠിക്ക്

  • @binduunnikrishnan1466
    @binduunnikrishnan1466 10 วันที่ผ่านมา

    എങ്ങനെയാ അരുണേ ഇങ്ങനെ ഉളുപ്പില്ലാതെ പറയാനും ചെയ്യാനും കഴിയുന്നു. ആരെങ്കിലും പറഞ്ഞുതരുന്നതുകൊണ്ട് ചാനലിൽ വന്നിരുന്ന സംസാരിക്കല്ലേ

  • @binduunnikrishnan1466
    @binduunnikrishnan1466 10 วันที่ผ่านมา

    എങ്ങനെയാ അരുണേ ഇങ്ങനെ ഉളുപ്പില്ലാതെ പറയാനും ചെയ്യാനും കഴിയുന്നു. ആരെങ്കിലും പറഞ്ഞുതരുന്നതുകൊണ്ട് ചാനലിൽ വന്നിരുന്ന സംസാരിക്കല്ലേ