Patharamattu Promo || 31-01-2025 || Episode 534 || Asianet
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Patharamattu Promo || 31-01-2025 || Episode 534 || Asianet
A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
#Patharamattu #PrimeTimeSerial #AsianetSerials #Asianet
ഇപ്പൊ നയന യെക്കാൾ ദേവയാനി ഫാൻ ആണ് ഞാൻ ഇതാണ് അഭിനയജീവിതം 👌
Nayanak fan a😮
Nayanak fan aa😮😮
ദേവിയാ സത്യം മനസ്സിലാക്കിയെങ്കിലും അതിന്റെ ആ ഒരു ഫീലിംഗ് പ്രേക്ഷകരിൽ എത്തുന്നില്ല😢
Ethunnundallo
നിങ്ങൾ വീട്ടിൽ നിന്നും വരുമാനം ആഗ്രഹിക്കുന്നവരാണോ എന്നാ നിങ്ങൾക് ഇതാ സുവർണവസം മാസത്തിൽ 30000 രൂപ സമ്പാദിക്ക താല്പര്യം ഉണ്ടെങ്കിൽ yes എന്ന് comment ഇടൂ
നിങ്ങൾ വീട്ടിൽ ഇരുന്ന് വരുമാനം ആഗ്രഹിക്കുന്നവരാണോ എന്നാൽ നിങ്ങൾക് ഇതാ ഒരു സുവർണവസരം മാസത്തിൽ 30000 രൂപ സമ്പാദിക്ക താല്പര്യം ഉണ്ടെങ്കിൽ യെസ് എന്ന് comment ചെയ്യു
ഫുഡ്
Chilappol koodeyullavarude swabhavam deviyanik manasilavum...Anamikayude real character manasilavum ennu thonnunnu
കഥയൊന്നും ഒരു ബോർ ആയിട്ടില്ല ഇപ്പോഴാണ് ഒരു ത്രില്ല് വന്നത് മരുമകൾ അറിയാതെ അമ്മായിഅമ്മ മരുമകളെ സ്നേഹിക്കുന്നു പുറമെ ദേഷ്യം അഭിനയിച്ചു അകമേ സ്നേഹിച്ചും writter മാമൻ special താങ്ക്സ് ❤️
വെറുപ്പിച്ചു നടന്ന ദേവയ്നി ആണ് ഇപ്പോൾ സൂപ്പർ 👌👌❤️
ഇനിയെങ്കിലും അവർ സ്വന്തം മരുമകളെ വെറുക്കാതിരുന്നാൽ മതിയായിരുന്നു.
It's very fine of Devyani to feign ignorance when she had found out the truth--
നവ്യ ആണ് പെണ്ണ് ആരോടും വെട്ടിത്തുറന്ന് പറഞ്ഞോളും ഇവളെ ഒക്കെ കണ്ടു പടിക്ക് നയന
എന്റെ ഒരു അഭിപ്രായത്തിൽ ഈ ഇടക്കാണ് ഈ ചാനലിലെ പത്തരമാറ്റ് കണ്ട് തുടങ്ങിയത് 8:00 മണി ആകുമ്പോൾ വെപ്രാളം ആണ് തുടങ്ങാൻ ആയിട്ട്
സത്യം പത്തരമാറ്റ് സീരിയലിനു വേണ്ടി കാത്തിരിക്കും👍
Devyani fans❤..... congratulations to team PM🎉🎉for securing 1st position for the past 4 weeks ❤keep going 😌
Navya💥💥Nandu❤💥💥Ani❤
ദേവയാനി❤❤❤
Urallakku upperi marupadi navya supper😊❤
ഇങ്ങനെ വേണം ദേവയാനി കിടു
Karal maativachayal oru kuzhappamillathe nadakkunnu. Karal danam cheythayal ippozhum roghi😂
സൂപ്പർ 👌👌
Baki ulavreeee devyaniiii mnsilaknmmm …especially anamika
Devyani😢❤Nayana
Navya💥💥Nandu
Venu😂😂
Devayani❤❤❤super❤❤❤❤
ദേവയാനിയുടെ ആരും അറിയാതെ മരുമകളോട് ഉള്ള സ്നേഹപ്രകടനം ദേവയാനിക്ക് തന്നെ തിരിച്ചടി ആകുമോ 🤔👍🤔
How can it be a thirruchaddi? Devyani found out that it was her daughter in law who had saved her-- so although she does not show it outside at all, she has started to sincerely love her daughter in law
Ith thamiz pole aakkunnatha ingane thanneya kurach kaziyumbo maarum
തിരിച്ചടിയാകുമെന്ന് ഉദ്ദേശിച്ചത് ആരെങ്കിലും എന്തെങ്കിലും നയനയെ ചെയ്തു അത് ദേവയാനിയുടെ തലയിൽ ഇടും രണ്ടുപേരും ശത്രുക്കൾ ആണല്ലോ 👍
തിരിച്ചടി എന്ന് ഉദ്ദേശിച്ചത് നയനയെ ആരെങ്കിലും എന്തെങ്കിലും ചെയ്തു അത് ദേവയാനിയുടെ തലയിൽ ഇടും കാരണം നയനയുടെ ശത്രുവാണല്ലോ ദേവയാനി 👍
തിരിച്ചടി എന്ന് ഉദ്ദേശിച്ചത് നയനയെ ആരെങ്കിലും എന്തെങ്കിലും ചെയ്തു അത് ദേവയാനിയുടെ തലയിൽ ഇടും കാരണം നയനയുടെ ശത്രുവാണല്ലോ ദേവയാനി👍
ഇത് പത്തരാമറ്റല്ലാ പത്തര വട്ട് prathip panicher രുടെ വട്ട്. ശിവനെ എന്റെ കയ്യിൽ ട മോടൽ കത്തിയില്ലാതെ പൊയല്ലൊ💔
Super ❤❤
Id innale kanda episode alle
Yey🥰
Promo idatha eppisod foulayittu idanam
Hotstaril eppol seerigal onnum kanan pattunnilla free conecton nirthiya ennum eppozum free ennu paranchitt
Freenirthi subscribtion und
Google il kanan pattum. Googil thiramala. Com enne serch cheythe aa mathi. Pay onnum cheyyanda Free ayitte kaanaam
Inala vera patiyayirunni eni aduth montha ullunn
@kripasaji4763 enikum akkkaneya kaniche febuvary kittumalo episode
Googlil kanallo@@dhanyals9545
Full episode iduvo
Serial onnu nirthooooo
❤❤
Super anallo ❤
ദേവയാനി സ്നേഹിക്കുന്നുണ്ടെങ്കിലും ആ ഡയലോഗ് വെറുപ്പിക്കുന്നു
Hotstar werk undo
Und
Devayani nayanayode akilum paraynm.njn allam ariju ennu
Ayye. Idhendha ingane. Dhevayani sathyam arinjal ingane onnum alla pradherkshichadh. Sathyam arinjitum aadharsjinod kutam parayunnu 😂😂😢
👍👍
പത്തരമാറ്റ്❎പത്തരവട്ട് ✅
Your brain : nation serial collection
God : what's your last wish
Me*tal : എനിക്ക് ഒരിക്കൽ കൂടി മുഴുവൻ സീരിയലും കാണണം plz plz 😂😂
👊 kichukumar
ഈ സീരിയൽ പ്രേഷകരെ വിഡ്ഢികളാക്കുകയാണ് ആദ്യം നയനയും മറ്റുള്ളവരും മറച്ചുവെച്ചു കരൾ നൽകിയത് നയന ആണെന്നുള്ള സത്യം ഇപ്പോൾ ദേവയാനി ആ സത്യം അറിഞ്ഞു അപ്പോൾ ദേവയാനിക്ക് സത്യം അറിഞ്ഞു എന്ന് മറ്റുള്ളവരോട് പറഞ്ഞുകൂടെ ഈ സീരിയലിൽ എല്ലാവരും നാടകം കളിച്ച് ഈ സീരിയൽ കാണുമ്പോൾ തന്നെ നാടകമായി തോന്നുന്നു
എങ്കിൽ പോയി നിങ്ങളുടെ പ്രിയപ്പെട്ട സീരിയൽ ടീച്ചർ അമ്മ കാണൂ .ടീച്ചർ അമ്മയ്ക്ക് ശേഷം you "ഈ സീരിയലിന് നല്ല സമയം തരൂ"
:
അങ്ങനെ ആണെങ്കിൽ ഇനിയും ജലജയും കൂട്ടരും അവരെ ദ്രോഹിക്കും ദേവയാനി ഇങ്ങനെ ആണെങ്കിൽ അവരുടെ കരുക്കളും മനസിലാക്കാം പിന്നെ കരൾ പകുത്തു നൽകിയതാണെന് മറച്ചു വെച്ചല്ലേ അപ്പൊ അവർ അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല......... ❤️
Your brain : nation serial collection
God : what's your last wish
Me*tal : എനിക്ക് ഒരിക്കൽ കൂടി മുഴുവൻ സീരിയലും കാണണം plz plz 😂😂
Your brain : nation serial collection
God : what's your last wish
Me*tal : എനിക്ക് ഒരിക്കൽ കൂടി മുഴുവൻ സീരിയലും കാണണം plz plz 😂😂
Hhh
👍❤
❤️❤️❤️❤️❤️
❤❤❤❤