അമേരിക്കയിൽ നിരോധിച്ച അബോർഷൻ | maitreyanTalks129 | lbug media |

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • #maitreyan #maitreyantalks #lbugmedia
    അമേരിക്കയിൽ നിരോധിച്ച അബോർഷൻ | maitreyanTalks129 | lbug media |

ความคิดเห็น • 36

  • @majeedk5333
    @majeedk5333 2 ปีที่แล้ว +5

    നമുക്ക് നമ്മളെ പറ്റി ചിന്തിക്കാം .ബിഗ് സല്യൂട്ട് .

  • @prasadmk7591
    @prasadmk7591 2 ปีที่แล้ว +4

    Thanks, vivid & informative!!!

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +6

    അദ്ദേഹത്തിൻ്റെ നിലപാടിനോട് തന്നെ യോജിക്കുന്നു

  • @abinpm2413
    @abinpm2413 2 ปีที่แล้ว +1

    Exactly I agree

  • @yaaznmhmde7388
    @yaaznmhmde7388 2 ปีที่แล้ว +7

    അമ്മ മുമ്പുണ്ടായിരുന്നില്ല.മുൻപ് സ്ത്രീയായിരുന്നു, അമ്മ കുഞ്ഞിനോടൊപ്പമാണ് ജനിക്കുന്നത്.....

  • @moideenkmajeed4560
    @moideenkmajeed4560 2 ปีที่แล้ว +2

    🙏🙏🙏👍

  • @mahaneeshforyou2090
    @mahaneeshforyou2090 2 ปีที่แล้ว

    Great man

  • @sheejavs412
    @sheejavs412 2 ปีที่แล้ว +1

    👌👌👌👌👍👍🙏🙏

  • @sumeshkonnangath7157
    @sumeshkonnangath7157 2 ปีที่แล้ว +1

    ❤️❤️❤️

  • @infinitegrace506
    @infinitegrace506 2 ปีที่แล้ว +1

    If the unborn child doesn't have individual rights, then why a pregnant woman's murder is double charged?

  • @artisticyoga236
    @artisticyoga236 2 ปีที่แล้ว

    Superb

  • @abdurahman2793
    @abdurahman2793 2 ปีที่แล้ว

    👍👍👍👍

  • @joicelijo
    @joicelijo 2 ปีที่แล้ว

    👍

  • @sthomas5072
    @sthomas5072 2 ปีที่แล้ว

    👌👌❤️

  • @sasiharipad6107
    @sasiharipad6107 2 ปีที่แล้ว +6

    ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങളും, ഇപ്പോഴത്തെ സർക്കാരും, കഴിഞ്ഞ ഭ്രാന്തൻ പ്രസിഡന്റിന്റെ ജൂറികളുടെ പ്രാകൃത വിധിക്കെതിരായി,ശക്തമായി നിലപാട് എടുക്കുന്നുണ്ട്.

    • @MultiChotta
      @MultiChotta 2 ปีที่แล้ว

      Pippi poollpkopp
      Loppplpoplopl0pplpppllplplplppoopopllplpolpllppllppk 4
      Opp ppokpplllppp
      Lkpppplolll
      O look loop lo.lllllppllk
      Plopooplllppollllol
      Lpppol
      Lo lo loop l

  • @neelakantang2104
    @neelakantang2104 2 ปีที่แล้ว +2

    ഒരു ഗർഭസ്ഥ ശിശു മരിച്ചാൽ അമ്മയുടെ മതത്തിലെ നേതാക്കളെ ശിക്ഷിക്കണം. 😃

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 2 ปีที่แล้ว +1

    അമ്മയുടെ ഉദരത്തിൽ ജനിക്കുന്ന ആദ്യ ദിവസം തന്നെ ആ ശിശുവിന് തിരിച്ചറിവ് ഉണ്ടാകുന്നു അതിന് അമ്മയെയും അച്ഛനെയും തിരിച്ചറിയാൻ സാധിക്കുന്നു തന്നെ ഉപദ്രവിക്കാൻ വരുന്നത് തിരിച്ചറിയാൻ സാധിക്കുന്നു അതിന് തെളിവുണ്ട് മണ്ടന്മാരായ മനുഷ്യർക്ക് ഇത് അറിഞ്ഞുകൂടാ ശാസ്ത്രം ഇനിയും വളരെയധികം വളരേ ണ്ടിയിരിക്കുന്നു

    • @theone6481
      @theone6481 2 ปีที่แล้ว +1

      😥😥

    • @34josephgeorge11
      @34josephgeorge11 ปีที่แล้ว +1

      Ith paranjath onn kandpidich kodukk.. Nobel prize sure aan..

  • @faisalanjukandi3951
    @faisalanjukandi3951 2 ปีที่แล้ว +2

    ഗർഭം ധരിക്കാനുള്ള
    അവകാശം സ്ത്രീക്കും
    അബോഷൻ തീരുമാനിക്കേണ്ടത് ഡോക്ടറുമാണെന്ന
    എന്റെ കണ്ടെത്തി ലിനേ കുറിച്ച് ശ്രീ മൈത്രേയന്റെ അഭിപ്രായമെന്താണ്
    ജനാധിപത്യത്തിൽ സാങ്കേതികത മാത്രമാണുള്ളതെന്ന് ഞാൻ കരുതുന്നില്ല

    • @livefreetodiehard2550
      @livefreetodiehard2550 2 ปีที่แล้ว

      അവകാശങ്ങൾ മനുഷ്യൻ വിധിക്കുന്നതല്ലേ, സ്ത്രീയുടെ മറ്റൊരു കഴിവാണ് കുഞ്ഞിനെ പ്രസവിക്കുക എന്നത്. ആ കഴിവ് അവരുടെ യുക്തി അനുസരിച്ച് ഉപയോഗിക്കുന്നതാണ് മനുഷ്യൻ/ജനാധിപത്യം നൽകേണ്ട അവകാശം.

  • @tjkarimpanal8554
    @tjkarimpanal8554 2 ปีที่แล้ว +2

    കുട്ടിയുടെ ജീവൻ ജീവനല്ല എന്ന് പറയാമോ ഭ്രൂണം ഒരു വ്യക്തിയാണ്.

  • @johngeorge7931
    @johngeorge7931 ปีที่แล้ว

    In this matter I can’t agree with maithreyan.

  • @BOB-ft5bd
    @BOB-ft5bd 2 ปีที่แล้ว +1

    ഇവൻ ഒന്നും ഇതു വരെ ചത്തില്ലേ

    • @livefreetodiehard2550
      @livefreetodiehard2550 2 ปีที่แล้ว +10

      ഇയാൾ മരിച്ചാലും അയാളുടെ വാക്കുകൾ ജീവിക്കും.
      അയാൾ ജീവനോടെ ഉണ്ടോ എന്നത് അപ്രസക്തമാണ്.

    • @BOB-ft5bd
      @BOB-ft5bd 2 ปีที่แล้ว

      @@livefreetodiehard2550 എന്തിനാ പുഴുങ്ങി തിന്നാനാണോ ഒണക്കി ഉപ്പ് ഇട്ട് വെച്ചോ ആവശ്യം വരും

    • @lochkibala3785
      @lochkibala3785 2 ปีที่แล้ว +9

      @@BOB-ft5bd മറുപടി കാണുമോൾ പറയുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലെന്നുറപ്പായി

    • @BOB-ft5bd
      @BOB-ft5bd 2 ปีที่แล้ว

      @@lochkibala3785 ആരാ നിന്റെ അപ്പൻ ആണോ അത് എന്റെ കുഴപ്പം അല്ല

    • @anupama7033
      @anupama7033 2 ปีที่แล้ว +2

      @@BOB-ft5bd grow up plz 😂😂😂