100 വർഷം പഴക്കമുള്ള Juice Glass-ഉം😮 Crystal Collections-ഉം| Director Bhadran-ൻ്റെ ആഡംബര വീട്

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Here is the detailed tour video of Director Bhadran's home with exclusive visuals that's never been seen before
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #bhadran #mohanlal #spadikam
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 73

  • @BehindwoodsIce
    @BehindwoodsIce  ปีที่แล้ว +8

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @kaleshksekhar2304
    @kaleshksekhar2304 ปีที่แล้ว +210

    എന്റെ അച്ഛൻ ആണ് ഇ വീടിന്റെ ആശാരി പണി ചെയ്യ്തത് 🥰🔥 proud

    • @sree9620
      @sree9620 ปีที่แล้ว +7

      Super

    • @renjithr4
      @renjithr4 ปีที่แล้ว +4

      വീടിന്റെ ബഡ്ജറ്റ് എത്ര ആയിരുന്നു

    • @MOVIEMANIA391
      @MOVIEMANIA391 ปีที่แล้ว +3

      🥰🥰

    • @renjithkumar.r810
      @renjithkumar.r810 ปีที่แล้ว +2

      Place evida?

    • @kaleshksekhar2304
      @kaleshksekhar2304 ปีที่แล้ว +5

      @@renjithkumar.r810 ponkunnam 🥰🥰🥰

  • @gk_for_psc_mp3
    @gk_for_psc_mp3 ปีที่แล้ว +18

    എന്റെ മോഹങ്ങൾ പൂവണിഞ്ഞു
    ചങ്ങാത്തം
    ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ
    പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
    ഇടനാഴിയിൽ ഒരു കാലൊച്ച
    അയ്യർ ദി ഗ്രേറ്റ്
    അങ്കിൾ ബൺ
    സ്പടികം
    യുവതുർകി
    ഒളിമ്പ്യൻ അന്തോണി ആദം
    വെള്ളിത്തിര
    ഉടയോൻ.... തുടങ്ങിയ മലയാള സിനിമക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച,
    ആദ്യമായി മലയാളത്തിൽ ഒരു റീലോഡഡ് വേർഷൻ
    സ്പടികം 4K യിൽ റിലീസ് ചെയ്ത ഡയറക്ടർ ഭദ്രൻ സാറിന് അഭിനന്ദനങ്ങൾ...

  • @Josoottan4767
    @Josoottan4767 ปีที่แล้ว +52

    ഈ അവതാരയ്ക്ക് വല്ല വെളിവും വെള്ളിയാഴ്ചയും ഉണ്ടോ.... ഇദ്ദേഹത്തെ പോലെയുള്ള മാസ്റ്റർ ജീനിയസ് ഇൻറർവ്യൂ ചെയ്യുമ്പോൾ കുറച്ചു പക്വമായ പെരുമാറ്റമെങ്കിലും കാണിക്കാമായിരുന്നു. ഭദ്രൻ സാറിൻ്റെ സിനിമകളിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ശൂരനാട് കുഞ്ഞ്.

    • @anandak3936
      @anandak3936 ปีที่แล้ว +3

      Sathym… maestros ayit interviews cheyumbol innocent fun onumalla valid questions anu pratherkshikunnath. Such a shame that behindwoods works for her

    • @delugeakrp
      @delugeakrp ปีที่แล้ว +2

      Udayon Veena kanditundennu polum thonunnilla... Bhadran ennu paranjal verum spadhikam matram anennu karuthunnu ennu thonunnu

    • @zenjm6496
      @zenjm6496 ปีที่แล้ว +2

      അതിനു ഇത് ചുമ്മാ ലൈറ്റ് ഹാർട്ടഡ് ഇന്റർവ്യൂ അല്ലെ. പുള്ളി തന്നെ എന്ത് ചിരിച്ചുകളിച്ചാണ് ഉത്തരം ഒക്കെ പറയുന്നത്. ഇത്രയും വലിയ ഒരു ഡിറക്ടർക്കു ഇങ്ങനെ ഒരു സൈഡ് കൂടി ഉണ്ടെന്നു മനസിലായില്ലേ.

    • @Josoottan4767
      @Josoottan4767 ปีที่แล้ว +2

      @@zenjm6496 vivarakedinu okke ippo freek perayo lite hareted 🥴🥴🙏🙏🙏

    • @delugeakrp
      @delugeakrp ปีที่แล้ว +3

      @@zenjm6496 chiryum kaliyum okke good... But oru artistine interview cheyumbol avarude worksine respect cheyukayum venam.. from bhadran's words it was clear that he takes great pride in udayon... And Veena did not acknowledge it at all..
      She even disregarded it..

  • @swaminathan1372
    @swaminathan1372 ปีที่แล้ว +27

    വീട് വെയ്ക്കുന്നതിലല്ല അത് വൃത്തിയായി സൂക്ഷിക്കുന്നതിലാണ് കാര്യം.., ആ കാര്യത്തിൽ ഭദ്രൻ സാറിൻ്റെ വൈഫിനെ സമ്മതിച്ചിരിക്കുന്നു...🙏🙏🙏

  • @Arhan-suhas
    @Arhan-suhas ปีที่แล้ว +17

    പാലാക്കാരൻ ❤️

  • @joswinsunnykadukanmackal8498
    @joswinsunnykadukanmackal8498 ปีที่แล้ว +5

    ഉടയോ൯ എന്ന സിനിമ ചേച്ചി കണ്ടിട്ടുണ്ടോ ആവോ....കണ്ടിട്ടുണ്ടായിരുന്നെങ്കില് ഇമ്മാതീരി വ൪ത്താനം പറയില്ലായിരുന്നു.... 8:11 ശൂരനാട് കുഞ്ഞ്🔥🔥🔥🔥

  • @SoumyaV-h4w
    @SoumyaV-h4w ปีที่แล้ว +2

    Bhadran sir the legend 💞💞💞

  • @anasanas.p.v4662
    @anasanas.p.v4662 ปีที่แล้ว +18

    കുറച്ചൂടെ പക്വത ഉള്ള anchor നെ അയച്ചൂടെ, കുട്ടിക്കളി മാറാത്ത ഇതിനെയൊക്കെ വിടുന്ന നേരം

  • @krishna3032
    @krishna3032 ปีที่แล้ว +21

    സൂപ്പർ വീട്.ഇങ്ങനൊക്കെ ഉള്ള വീട് maintain ചെയ്യാൻ ആയിരിക്കും ഏറെ ബുദ്ധിമുട്ട്.

  • @mooskutti
    @mooskutti ปีที่แล้ว +9

    Anandha ഭദ്രം movie onnude release cheyth theater il poy kananamennn ond

  • @binoyvishnu.
    @binoyvishnu. ปีที่แล้ว +22

    Playback speed 1.5x is Best viewing mode

  • @nazeervsyed7682
    @nazeervsyed7682 ปีที่แล้ว +6

    nice, interview, my fvt director

  • @aleenacv4017
    @aleenacv4017 ปีที่แล้ว +15

    Beautiful classic house 🏠

  • @r.r2513
    @r.r2513 ปีที่แล้ว +1

    Kidu veedu❤

  • @gokul147
    @gokul147 ปีที่แล้ว +17

    ഇതുപോലൊരു വീട് ഞാനും ആഗ്രഹിച്ചുള്ളൂ

    • @Aashique96
      @Aashique96 2 หลายเดือนก่อน +1

      3cr

    • @gokul147
      @gokul147 2 หลายเดือนก่อน

      @@Aashique96 കുറവ്

  • @ManojKumar-hm8ec
    @ManojKumar-hm8ec ปีที่แล้ว +2

    The man deserves a home of this grandeur after all the great work he has done for all these years !
    Also given best characters to the all time great Shri Mohanlal ji.

  • @Freedom-jf4if
    @Freedom-jf4if ปีที่แล้ว +2

    Great sir and you

  • @jayalekshmimohan4905
    @jayalekshmimohan4905 ปีที่แล้ว +5

    Superb👍👍👍

  • @muhammedirfadirfad5965
    @muhammedirfadirfad5965 ปีที่แล้ว +5

    vintage❤

  • @Josoottan4767
    @Josoottan4767 ปีที่แล้ว +13

    Badhran sirine pole oru legend ine interview cheyyan vidumbol thalakk veliv olla arelum ayachirunnel nannayirunnu🥴🥴🙏🙏🙏

  • @caizy7535
    @caizy7535 ปีที่แล้ว +3

    2:43 പുഴയിൽ ഇറങ്ങി നടക്കേ ?

  • @sreejithasunilsreejithasun4796
    @sreejithasunilsreejithasun4796 ปีที่แล้ว

    Bhadran sr 🙏🙏🙏🙏🙏

  • @abhiram3127
    @abhiram3127 ปีที่แล้ว +6

    ഒരു വിവരവും ഇലാത്ത ഒന്നിനെ ആണലോ ഭദ്രൻ സാറിന്റെ അടുത്തേക് വിട്ടത്

  • @jobikg4164
    @jobikg4164 ปีที่แล้ว +2

    Nice house.

  • @anaswarsuday2964
    @anaswarsuday2964 ปีที่แล้ว +1

    Interviewerk adhikam pani undayee ennu thonunnillaa ithil 😂😂😂 …. Pulli thenne ang ettedukkarnnu 🤣🤣…. Kidu house anyways 🏡 ❤

  • @jishnuprasad6556
    @jishnuprasad6556 ปีที่แล้ว +2

    Super❤️

  • @aayishamehanas1732
    @aayishamehanas1732 ปีที่แล้ว

    3:40

  • @saketram4458
    @saketram4458 ปีที่แล้ว +13

    8:10 കഷ്ടം . അതേതാ പടം എന്ന് പോലും അറിയുന്നുണ്ടാവില്ല. ആകെ ഒരു സ്ഫടികം അറിയും.

  • @dropwaterfilms8184
    @dropwaterfilms8184 ปีที่แล้ว +2

    2:43

  • @andrews13
    @andrews13 ปีที่แล้ว

    Veena😍👍

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 ปีที่แล้ว

    വീണാ.. താൻ സുഖിപ്പിച്ച് കൊല്ലുകയാണല്ലോ...
    Love from കോഴിക്കോട്..

  • @sunishav1
    @sunishav1 ปีที่แล้ว +1

    Not sure if this house went under water in 2018 I am sure it would have gone under and submerged ...not a good idea to build next to a river always build away and higher if you can ..or regret later 😢

  • @abhiram3127
    @abhiram3127 ปีที่แล้ว +2

    ശൂരനാട് കുഞ്ഞിനെ വേണ്ട വിധം anchor ക്ക്‌ അറിയില്ലെന്ന് തോന്നുന്നു

  • @manjusabu1451
    @manjusabu1451 ปีที่แล้ว

  • @simonabraham9645
    @simonabraham9645 ปีที่แล้ว

    Very nice 🌷🌷🌷🌷🤔🤔

  • @oommenphilip9297
    @oommenphilip9297 ปีที่แล้ว

    "Puzhayil irangi nadakkaam....!!!!."

  • @lilly473
    @lilly473 ปีที่แล้ว +5

    Behind woods team kindly send the anchor in behind woods ink to such personalities, Veena is acting like a child 👎🏿

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 ปีที่แล้ว

    ❤❤❤❤

  • @sunrise9383
    @sunrise9383 ปีที่แล้ว +3

    Camera athra pora....proper ayi onnum kanichilla.....

  • @aravinda8564
    @aravinda8564 ปีที่แล้ว +1

    Never touch anything’s

  • @arunkdl7547
    @arunkdl7547 ปีที่แล้ว +2

    പുഴയില് നടക്കുവോ

  • @abhijithjqwe8938
    @abhijithjqwe8938 ปีที่แล้ว

    🥰

  • @nazeervsyed7682
    @nazeervsyed7682 ปีที่แล้ว +4

    veenayude silly questions, thani chali please avoid like this questions!

  • @78dev
    @78dev ปีที่แล้ว +2

    please find a better interviewer, such a shame!

  • @Ash-pl8vq
    @Ash-pl8vq ปีที่แล้ว +3

    Ithrayum irritating aayittulla questions chodicha oru interview.Ivale adheham get out adichillello,bhaagyam🙄🙄🙄

  • @nithin1007
    @nithin1007 ปีที่แล้ว +12

    കച്ചറ ആണ് ഈ പെണ്ണ്.
    പലയിടത്തും കുട്ടിക്കളിയാണ്..

  • @georgejoseph1310
    @georgejoseph1310 ปีที่แล้ว +3

    ഈ അലവലാതിയെ ഒന്ന് ഒഴിവാക്കിക്കൂടെ..

  • @sindhujoshy1806
    @sindhujoshy1806 ปีที่แล้ว +1

    ഇവൾ എന്തിനും റെഡിയായിട്ടുള്ള ഒരു അവതാരം ആണെന്ന് തോന്നുന്നു

  • @simonabraham9645
    @simonabraham9645 ปีที่แล้ว

    Very nice 🌷🌷🌷🌷🤔🤔