ചേനകൃഷിയിൽ നല്ല വിളവ് ലഭിയ്ക്കാൻ | Yam cultivation |Traditional tips

แชร์
ฝัง
  • เผยแพร่เมื่อ 26 ก.พ. 2020
  • #YAMCULTIVATION #TRADITIONALTIPS #VEGETABLEFARMING
    We have discussed mostly the agriculture-oriented topics in the series of our shooting. Old generation knows this method of farming that we going to describe here,But new generation does not have the idea of it. Now in our video we are going to show how elephant yam can be cultivated in traditional way.
    ചേനയ്ക്ക് നിലമൊരുക്കൽ മുതൽ വിത്ത് നടുന്ന രീതി വരെ അറിയേണ്ടതെല്ലാം വിവരിക്കുന്നു പാലക്കാട് ചെർപ്പുളശ്ശേരിയിലെ പാരമ്പര്യ കർഷകനായ ശിവദാസൻ
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 508

  • @bludarttank4598
    @bludarttank4598 2 ปีที่แล้ว +15

    ശിവദാസേട്ടന് ....ഒരായിരം അഭിനന്ദനങ്ങൾ... ഒരു അവാർഡ് കിട്ടേണ്ട കർഷകനാണ് ....... താങ്കൾ ......❤️❤️❤️❤️❤️❤️

  • @basheerottapalam7264
    @basheerottapalam7264 4 ปีที่แล้ว +27

    ഒരു ജാടയും ഇല്ലാത്ത അവതാരകനും കൃഷി കാരനും... നല്ല അറിവ് തന്നതിന് നന്ദി

  • @vivekrabindranath795
    @vivekrabindranath795 3 ปีที่แล้ว +23

    നല്ല വീഡിയോ. കൃത്യമായ ചോദ്യങ്ങൾ കൃത്യസമയത്ത് ചോദിച്ച് ചെന കൃഷിയേക്കുറച്ചുള്ള എല്ലാ നാട്ടറിവും പകർന്നു തന്ന അവതാരകനും ശിവദാസനും അഭിനന്ദനങ്ങൾ

  • @user-db8nm2dg9j
    @user-db8nm2dg9j 5 หลายเดือนก่อน +6

    🙋🙋🏻‍♀️🙏🏻👍🏻🌹🌹🌹🌹❤️❤️❤️❤️💪🏻👌🏻👌🏻👌🏻👌🏻 രണ്ടു പേർക്കും നന്മയുണ്ടാവാൻ പ്രാർത്ഥിക്കുന്നു നല്ല കൃഷിക്കരൻ ചേട്ടൻ🙏🏻🙏🏻

  • @jamesgeorge1507
    @jamesgeorge1507 4 ปีที่แล้ว +110

    കൃഷിക്കാർക്ക് കൂടുതൽ അംഗീകാരം നൽകേണ്ടതുണ്ട് ശിവദാസനും വീഡിയോ പ്രസന്റർക്കും പ്രത്യേക അഭിനന്ദനങ്ങൾ.വളരെ അറിവു നൽകി.

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว +3

      Thanks James George

    • @georgekt835
      @georgekt835 4 ปีที่แล้ว +4

      x

    • @ratheeshnila
      @ratheeshnila 4 ปีที่แล้ว +2

      നന്ദി

    • @rasheedthechikkodan6371
      @rasheedthechikkodan6371 4 ปีที่แล้ว +1

      താമസിയാതെ കിട്ടും, കൊറോണ അത് പഠിപ്പിച്ചു, ഗ്രാമങ്ങളിലാണ് രാജ്യത്തിന്റെ നട്ടെല്ല് എന്ന ഗാന്ധി വചനവും

    • @ManiKandan-vc6qs
      @ManiKandan-vc6qs 4 ปีที่แล้ว +2

      പുതിയ കർഷകർക്ക് വളരെയധികം ഉപകാരം .വളരെയധികം നന്ദി.

  • @govindankelunair1081
    @govindankelunair1081 6 หลายเดือนก่อน +8

    വളരെ നല്ല വീഡിയോ. ചേന കൃഷി രീതി വ്യക്തമായി പറഞ്ഞു തന്നു. അവതാരകൻ വ്യക്തമായ രീതിയിൽ അതിന്റെ എല്ലാ വശങ്ങളെപ്പറ്റിയും ചോദിച്ചു.
    അഭിനന്ദനങ്ങൾ 🙏

  • @kassimkombathayil9668
    @kassimkombathayil9668 4 ปีที่แล้ว +12

    ചേന കൃഷിയെ കുറിച്ച് പൂർണമായും മനസ്സിലാക്കാൻ സാധിച്ചു..വീഡിയോ പ്രെസെന്റർക്കും ശിവദാസനും വളരെ നന്ദി..

  • @rajith4547
    @rajith4547 2 ปีที่แล้ว +21

    നല്ല അറിവ് പകർന്നു തന്ന കർഷകനും അണിയറ കാരനും അഭിനന്ദനങ്ങൾ

  • @sivanc.k.4950
    @sivanc.k.4950 3 ปีที่แล้ว +10

    ചേനക്കൃഷിയെപ്പറ്റി വിശദമായി മനസ്സിലാക്കിത്തന്നതിന്, ഓർഗാനിക് കേരളത്തിനും, ശ്രീ. ശിവദാസൻ അവർകൾക്കും മനംനിറഞ്ഞ നന്ദി.

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 5 หลายเดือนก่อน

      ഓർഗാനിക് മലയാളം ചാനലിൽ ചേന കൃഷി രീതി ഭംഗിയായി അവതരിപ്പിച്ചു നന്ദി. ഗജേന്ദ്രചേന മുറിക്കുന്നതായിരുന്നു കാണേണ്ടത്.

  • @vijayandamodaran9622
    @vijayandamodaran9622 ปีที่แล้ว +3

    ചേന കൃഷിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു നല്ല അവതരണം അറിവ് പകർന്നു തരുവാൻ കാണിച്ച സന്മനസിന്റെ ഉടമ ശിവദാസന് അഭിനന്ദനങ്ങൾ നന്ദി നമസ്കാരം

  • @arjundasp.v.5482
    @arjundasp.v.5482 3 ปีที่แล้ว +8

    വളരെ നന്നായി കൃഷി രീതികൾ മനസ്സിലാക്കാൻ സാധിച്ചു,അവതരണവും നന്നായി,നന്ദി,നമസ്കാരം

  • @abdulrauf1818
    @abdulrauf1818 4 ปีที่แล้ว +66

    വ്യക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും . ചേനക്കൃഷിയിൽ താത്പര്യ മുള്ളതിനാൽ ഉപകാരപ്രദമായി. Thank you

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว +2

      Thanks abdul rauf

    • @ratheeshnila
      @ratheeshnila 4 ปีที่แล้ว +2

      നന്ദി

    • @chandrashekarang70
      @chandrashekarang70 3 ปีที่แล้ว

      @@OrganicKeralam i

    • @rameshcnair9336
      @rameshcnair9336 2 ปีที่แล้ว

      Eeeeeeeeeeeeeeeeeeeeeeeeeeeeeeeeèeeeeeeeeee3ďeeeeeeeeeeeeeeeeeeeeeeeèèeeeeeeeeeeeeeeeeeeeèeďe3ď3ďddďddddddďďdddèdddďďdďďďďeďèèeeèeèèeèeeeeeeeeeè

    • @moidunc5069
      @moidunc5069 2 ปีที่แล้ว

      Kt

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +6

    നല്ല കാര്യം നല്ല രീതിയിൽ പറഞ്ഞു തന്നു നല്ല ഒരു കർഷകനാണ് ചേട്ടൻ ഇത്രയും പറഞ്ഞത് ഉപകാരമായി

  • @sajujm88
    @sajujm88 4 ปีที่แล้ว +8

    ചേനയ്ക് 9 മാസം! അത് വലിയ ഒരു കാലയളവ് അല്ലേ!
    വളരെ നല്ല വീഡിയോ. ശിവദാസ് ചേട്ടന് എല്ലാ നന്മകളും വിജയങ്ങളും നേരുന്നു

  • @user-me4lw2rs6l
    @user-me4lw2rs6l 4 หลายเดือนก่อน +2

    Nalla avatharanam video super 22 chena kazhinja masam anu nattathu kareela ittittundu ithil paranjathu pole valam cheyyum vruchika masathil 5 chena nattittundu nannayi valarunnu

  • @generallawsprasadmk900
    @generallawsprasadmk900 4 ปีที่แล้ว +10

    Award കിട്ടാത്തത് രാഷ്ട്രീയ ബന്ധം ഇല്ലാത്തത് കൊണ്ട്. So he is a real good farmer.

  • @sukumaransuku7448
    @sukumaransuku7448 4 ปีที่แล้ว +11

    ജനങ്ങൾക്ക് അറിവ് പകരുന്ന ചോദ്യങ്ങളും നാടൻ രീതിയിലുള്ള മറുപടിയും നല്ല പ്രോഗ്രാം

  • @lilaalexander5844
    @lilaalexander5844 4 ปีที่แล้ว +5

    very informative and useful in texas,USA,in about 6-7 months chena is ready to Harwest..I just bury the piceses in the soil,now I learned the new technique.thanks..

  • @c.sharikrishnan6289
    @c.sharikrishnan6289 4 ปีที่แล้ว +29

    മധ്യ തിരുവിതാംകൂറിൽ കുംഭമാസത്തിൽ ആണ് ചേന നടുന്നത്. ചേന കുംഭ ചൂടിൽ കാഞ്ഞ് കിടന്ന് കിളിർക്കുന്ന ഒരു വിളയാണ്, ആറ് മാസം കൊണ്ട് വിളവെടുക്കാം ,കർക്കിടക മാസം മുതൽ ഭക്ഷണത്തിനുപയോഗിക്കാം

    • @ks-kt5yn
      @ks-kt5yn 4 ปีที่แล้ว +1

      സൂപ്പർ

    • @abduarts1927
      @abduarts1927 3 ปีที่แล้ว +1

      അത് വളരെ കറക്റ്റ് ആണ് ഞാനും കുമ്പമാസം പസ്റ്റിലെ നടും

    • @christymolroy8396
      @christymolroy8396 3 ปีที่แล้ว

      Most informative indigenousvideo thanks. A lot

    • @sajjeevrajk620
      @sajjeevrajk620 3 ปีที่แล้ว

      ശരിയാണ്

  • @nambullyramachandran5411
    @nambullyramachandran5411 4 หลายเดือนก่อน +2

    വളരെ നല്ല സംഭാഷണം 🙏🏻

  • @sinimathew3471
    @sinimathew3471 4 ปีที่แล้ว +4

    ചേന ക്യഷിയെ പറ്റി ഇത്ര നന്നായി ഒരു പ്രോഗ്രാം ചെയ്ത organic Keralam ആശംസകൾ

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI 4 ปีที่แล้ว +12

    ചേന കൂഷിയുടെ എല്ലാ സംശയങ്ങളും തീരുന്ന Super video

    • @SantoshSantosh-ft4np
      @SantoshSantosh-ft4np 3 ปีที่แล้ว

      എന്റെ പൊന്ന് ചേട്ടാ എനിക്ക് ഇതിന്റെ ABCD അറിയില്ല നന്നായി വളരെ ഉപഹാരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏👌💖

  • @sheejaroshni9895
    @sheejaroshni9895 4 ปีที่แล้ว +6

    വളരെ ആത്മാർത്ഥതയോടെ കാര്യങ്ങൾ വിവരിച്ച രണ്ടു കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ

    • @user-dc9we3xj8b
      @user-dc9we3xj8b 7 หลายเดือนก่อน

      Chetta. Kachill chembu nadunnathu paranju tharumo

  • @malathipanicker2039
    @malathipanicker2039 4 ปีที่แล้ว +2

    Thank you very much for the informative video.

  • @najmudheen4290
    @najmudheen4290 4 ปีที่แล้ว +13

    വളരെ നല്ല കൃഷി അറിവുകൾ, നമ്മുടെ അവതാരകനും സൂപ്പറ്, ശിവദാസ് ഏട്ടനും അടിപൊളി. ഒരു സിംപിൾ കാര്യത്തിന് ഇത്രയും പാരമ്പരാകഥ മായ മൂല്യവത്തായ കാര്യങ്ങൾ ഉണ്ട് എന്ന് ഇത്തരം കറ കളഞ്ഞു കൃഷിൽകാരുടെ അടുത്ത നിന്നും മാത്രമേ അറിയാൻ സാധിക്കൂ.

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 4 ปีที่แล้ว +19

    വളരെ ഉപകാരപ്രദമായ
    കാര്യം
    നന്ദി.
    ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും തരട്ടെ.

  • @sreelathasubadra8611
    @sreelathasubadra8611 3 ปีที่แล้ว +7

    നന്നായി പറഞ്ഞു തന്നു. രണ്ടു പേർക്കും വളരെ നന്ദി .

  • @pjayadeep
    @pjayadeep 4 ปีที่แล้ว +1

    Thank you for the very informative video.

  • @vvrajeev483
    @vvrajeev483 2 ปีที่แล้ว +2

    Marvellous questions from the anchor, hats of to anchor, I appreciate the anchor to select traditional experienced yam farmer to his subscribers, very rare lije this anchor seen in TH-cam, god bless him

  • @mjgeorge5408
    @mjgeorge5408 4 ปีที่แล้ว +7

    English word for chena is elephant's foot. In our area (Thodupuzha, Meenachil taluks) procedure of cultivating this crop is different. Seeds of about 3 or 4 kg can be chosen . Remove the central bud. Dip in cow dung slurry and dry in the sun. Keep them smoked for a few a few weeks if possible. New buds will be formed. Cut it in to pieces of average 1 kg weight in such a way that each piece contain a bud. The apt time for cultivation is Kumbha masam if there is summer rain. After tilling the land make depressions of about 1 1/2' diameter and put the piece vertically with the buds up. Put dry cow dung over the seed and then cover with soil. Put dry coconut leaves over it for protection from heat and rodents or chickens.

  • @mohanlal-tw5lp
    @mohanlal-tw5lp 4 ปีที่แล้ว

    very informative video.... thanks a lot to both of you..... mates

  • @abbaska4121
    @abbaska4121 4 ปีที่แล้ว +5

    വ്യക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും . ചേനക്കൃഷിയിൽ താത്പര്യ മുള്ളതിനാൽ ഉപകാരപ്രദമായി.

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 ปีที่แล้ว +12

    ധനുമാസ തിരുവാതിരയോടെ മഴ തീരും. പിന്നെ കുംഭത്തിലോ മീനത്തിലോ മാത്രമേ മഴ പെയ്യൂ അപ്പോൾ എല്ലാ ചേനയും നനക്കേണ്ടേ. കുംഭത്തിലാണ് ഞങ്ങൾ നടുന്നത്. ഇതും ഒന്നു പരീക്ഷിച്ചു നോക്കണം

  • @saseendrans8280
    @saseendrans8280 5 หลายเดือนก่อน +1

    ഞങ്ങൾ തൃശൂർ കാർ
    കുംഭമാസത്തിലെ പൗർണമി ക്ക്‌ (വെളുത്തവാവിന് ആണ് ചേന നടുന്നത്. 18:15

  • @steephenp.m4767
    @steephenp.m4767 4 ปีที่แล้ว +2

    Thank you for good informat[ons

  • @subhagantp4240
    @subhagantp4240 5 หลายเดือนก่อน

    ഇങ്ങനെയുള്ള അറിവുകൾ പകർന്നു തന്ന താങ്കൾക്ക് ബഹുമാനപ്പെട്ട നന്ദി അറിയിച്ചുകൊള്ളുന്നു താങ്ക്യൂ

  • @saraswathitk2107
    @saraswathitk2107 2 ปีที่แล้ว +1

    കുംഭമാസത്തിൽ വെളുത്ത വാവു ദിവസം ചേന നടണമെന്നാണ് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ളതു്. അന്നേ ദിവസം ചന്ദ്രൻ നല്ല വലുപ്പത്തിലായിരിക്കും' എന്തായാലും നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @kssatheeshpanicker5918
    @kssatheeshpanicker5918 4 ปีที่แล้ว +4

    ഈ കർഷകന്റെ പഴയ കാല അറിവ്
    ചേന നടുന്നതിൽ എനിക്ക് പുതിയ അറിവാണ് ......നന്ദി....നന്ദി
    ഈ രീതി ഞാൻ ഒന്ന് നോക്കട്ടെ.

    • @akathiyoorfarmer2403
      @akathiyoorfarmer2403 4 ปีที่แล้ว

      ചേന വിത്ത് ആവശ്യമുണ്ടായിരുന്നു

  • @yadavkumar7360
    @yadavkumar7360 4 ปีที่แล้ว +8

    Dear Sivadas,
    You are really great. You partially allow someone to joined with you. People can learned a lot, and extend these type of traditional agri. Keep it up. God bless...

  • @hkpcnair
    @hkpcnair 4 ปีที่แล้ว

    One more good video from you. Thanks

  • @user-il5pi9mv2g
    @user-il5pi9mv2g 4 ปีที่แล้ว +2

    നന്നായി ചിത്രീകരിച്ച ഒരു നല്ല വീഡിയോ. ഒരുപാട് കാര്യങ്ങൾ അറിയാനും ഉൾക്കൊള്ളാനും കഴിഞ്ഞു. നന്നായി അവതരിപ്പിക്കാനും ചിത്രീകരിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇനിയും ഇതുപോലെത്തെ നല്ല വീഡിയോകൾ ഓർഗാനിക് കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു.

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      നന്ദി ജൈവ കൃഷിഭൂമി

  • @sherlypk6124
    @sherlypk6124 2 ปีที่แล้ว +3

    കൃഷിയോടു താത്പര്യമുള്ള വ്യത്യസ്തനായ അവതാരകൻ 🙏

  • @bijuveluthamana2604
    @bijuveluthamana2604 3 ปีที่แล้ว

    Thank you sir for this information's , highly useful, reg, Biju

  • @bhaskarantvmanju3236
    @bhaskarantvmanju3236 4 ปีที่แล้ว +1

    Ee arivu pakarnnu thanna sivadasanu ente abhinandanangal...
    Eniyum ningalil ninnu itharam arivu pratheekshikkunu...
    Ennu Bhaskaran

  • @sreedevisreedevi5439
    @sreedevisreedevi5439 2 ปีที่แล้ว

    Thank you for the great Information. Old is Gold. God Bless you.

  • @sudhavinod4145
    @sudhavinod4145 4 ปีที่แล้ว

    Valare nannayirunnu avatharanam,valluvanadan sambhashanam, krishikaranakan ellavarkkum pattila mannine snehikkunnavarke pattu,

  • @josefullentettainmentmy5758
    @josefullentettainmentmy5758 3 ปีที่แล้ว +35

    നമ്മൾ ബഹുമാനിക്കാത്തതും അംഗീകരിക്കാത്തതും കർഷകരെ മാത്രം. ബാക്കി ഏതു രംഗത്തുള്ളവരെയും അംഗീകരിക്കുകയും, അവാർഡി ന്റെ ബഹളവും.

    • @matthachireth4976
      @matthachireth4976 5 หลายเดือนก่อน

      Industrial and corporate farming required.

    • @abrahamkovoorabraham1065
      @abrahamkovoorabraham1065 5 หลายเดือนก่อน +1

      ഇത്രയും ഒക്കെ പാടുപെട്ടു കൃഷി ഇറക്കി വളം കൊടുത്തും വെള്ളം കൊടുത്തും വളർത്തി കൊണ്ട് വരുമ്പോൾ പന്നിയും ആനയും സാമൂഹ്യ വിരുദ്ധരും ഒന്നും നഷ്ടപ്പെടുത്തിയില്ലെങ്കിൽ ജീവിച്ചുപോകാം. കൂലിക്കു പണി ചെയ്യിച്ചാൽ ഒരു ലാഭവും ലഭിക്കില്ല നഷ്ടം തന്നെ. നല്ല വിലയും മാർകെറ്റിൽ കിട്ടില്ല. ഇവരെ ഒക്കെ വേണം സർക്കാർ കരുതണ്ടത്.

    • @AjithaSooryan
      @AjithaSooryan 3 หลายเดือนก่อน

      ​@@matthachireth4976😮

    • @sukumaribabu6960
      @sukumaribabu6960 3 หลายเดือนก่อน

      ഇന്ത്യയിലെ ഒരു സർക്കാരും ഇത് കാണുന്നുപോലുമില്ല. ഇന്ത്യാ ഗവണ്മെന്റ് കർഷകരെ എത്ര ദ്രോഹിക്കയോ അത്രയും അവർ ചെയ്യുന്നുണ്ട്. ഇവരൊക്കെ എന്താണ് വിചാരിക്കുന്നത്. കൃഷി ഇല്ലെങ്കിൽ ഇവനൊക്കെ എന്തോ എടുത്തു തിന്നും. ഈ ആരോഗ്യം കാണിക്കുന്നതും അണ്ണാക്ക് വലിച്ചു കീറി ജനങ്ങളെ പറ്റിക്കുന്ന guarantee പറയുന്നത് കർഷകർ ഉള്ളത് കൊണ്ടാണ്. ജനങ്ങൾ മുന്നിട്ട് ഇറങ്ങിയാൽ മാത്രമേ ഇതു ശരിയാകൂ. അല്ലെങ്കിൽ നമ്മുടെ തലമുറ ആഹാരം കിട്ടാതെ നശിച്ചുപോകും. ​@@abrahamkovoorabraham1065

  • @sageervgr4069
    @sageervgr4069 4 ปีที่แล้ว +4

    നല്ല ആത്മാർത്ഥമായി കാര്യങ്ങൾ പ്രേക്ഷകർക്ക് പറഞ്ഞു തരുന്നു ശിവദാസേട്ടൻ .അഭിനന്ദനങ്ങൾ ഓർഗാനിക് കേരളത്തിനും .👌👌👌👌

  • @shailantm7375
    @shailantm7375 3 ปีที่แล้ว +1

    Super...orupadu thanks...ithrayum visadamaya vivaranathinu..

  • @prema4196
    @prema4196 ปีที่แล้ว +2

    പുതിയ പുതിയ അറിവുകൾ ... സന്തോഷം

  • @mariammathomas5527
    @mariammathomas5527 ปีที่แล้ว +2

    Thank you so much very good information for Chema🙏🙏🙏

  • @balankn3918
    @balankn3918 4 ปีที่แล้ว +1

    Very informative...
    Thanks

  • @thirdpartybsnlkottayam1152
    @thirdpartybsnlkottayam1152 4 ปีที่แล้ว

    othiri arivu thannu thanks pakshe nattumpurathe chena krishi thakachum mattamundu vayalil cheyunnathu pole nattumpurathu cheyanavilla

  • @shajianandan9077
    @shajianandan9077 4 ปีที่แล้ว +2

    Very good video. Keep up the good work

  • @zakirzak1494
    @zakirzak1494 4 ปีที่แล้ว +4

    Beautifully presented .... thanks for sharing .... make more videos like this

  • @nisharaj9711
    @nisharaj9711 4 ปีที่แล้ว +1

    Super information excellent ......best wishes........

  • @somasundarannair4393
    @somasundarannair4393 3 ปีที่แล้ว +8

    Hi Mr. Sivadasan,
    You have very well explained how to cultivate chena. Persons like you deserve to get all help and support from Govt. as part of recognising farmers. Please go ahead with your efforts.
    Soman Nair

  • @vgn3590
    @vgn3590 3 ปีที่แล้ว

    Very Informative one. Keep it up.

  • @pithankachan5007
    @pithankachan5007 3 ปีที่แล้ว +1

    വളരെ ഉപകാരപ്രഥം നന്ദി🙏

  • @harishdxb
    @harishdxb 2 ปีที่แล้ว +6

    നല്ല അവതരണം... കൂടാതെ ഏതൊരു ശ്രോതാവിനും മനസ്സിൽ തോന്നാവുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചു.. അഭിനന്ദനങ്ങൾ 🙏

  • @kochattan2000
    @kochattan2000 4 ปีที่แล้ว +2

    നല്ല വ്യക്തമായ വിവരണം നന്ദി.

  • @shibubhaskar8895
    @shibubhaskar8895 4 ปีที่แล้ว +3

    വിലപ്പെട്ട നാട്ടറിവുകൾ പങ്ക് വച്ച രണ്ട് പേർക്കും അഭിനന്ദനങ്ങൾ🙏🙏💙💙

  • @sheebasebastian5874
    @sheebasebastian5874 4 ปีที่แล้ว +4

    I am a farmer and very useful video !

  • @sanjaynv8316
    @sanjaynv8316 3 ปีที่แล้ว +1

    Great..Shivettaa...njan kalluvazhi ninnaanu...Enikku chena krishi talparyam undu

  • @SaidwinSunny
    @SaidwinSunny 4 ปีที่แล้ว +5

    ഞങ്ങളുടെ നാട്ടിൽ (വാഴക്കുളം) ചേന മുളച്ചിട്ട് ആണ് മുറിച്ചു നടുന്നത്. പറിച്ചെടുത്ത വിത്തിനുള്ള ചേന വേര് കളഞ്ഞു കണ്ണാടി കുത്തികളയും (അല്ലെങ്കിൽ ആദ്യം കുല വരും). ശേഷം ചാണകപ്പാൽ മുക്കി വെയിൽ ഇൽ ഉണക്കി പുകക്ക് വെക്കും. മുളച്ചു തുടങ്ങുമ്പോൾ എടുത്ത് മുളകൾ നോക്കി മുറിച്ചു നടും
    ചാരം പുരട്ടി വെക്കുന്നത് പറഞ്ഞത് നന്നായി

    • @kurienvarghese5599
      @kurienvarghese5599 3 ปีที่แล้ว +1

      പുകയ്ക്കു വയ്ക്കും എന്ന് പറഞ്ഞാൽ എന്താണ്? പുക അടിപ്പിക്കുകയോ? അതെത്ര നാൾ ചെയ്യും? അങ്ങനെ ചെയ്താൽ (മണ്ണിൽ വയ്ക്കാതെ തന്നെ ) മുള പൊട്ടുമോ ?

    • @hrishimenon6580
      @hrishimenon6580 3 ปีที่แล้ว

      സിദ്വിൻ. കണ്ണാടി കുത്തിക്കളയും എന്ന് പരാമർശിച്ചു . എന്താണ് ഈ കണ്ണാടി, ചൈനയിൽ.

    • @babyemmanuel853
      @babyemmanuel853 4 หลายเดือนก่อน

      ​@@kurienvarghese5599പുകയ്ക്ക് വയ്ക്കുകയെന്നാൽ അടുപ്പിൽ പുകയടിക്കുന്നതിൻറ മുകളിൽ ഏതാനും ദിവസങ്ങൾ വയ്ക്കണം. കൂടുതലായാൽ ചേന ഉണങ്ങി പോകും.അതുപോലെ ചൂടുകൂടുതലായാൽ ഉണക്കടിക്കും. ഉണക്കടിച്ചാൽ കേടായി പോകും.

    • @babyemmanuel853
      @babyemmanuel853 4 หลายเดือนก่อน

      ​@@hrishimenon6580 ചില ഇടങ്ങളിൽ കണ്ണ് എന്നും പറയും.
      എന്നുപറഞ്ഞാൽ പഴയ തണ്ടു കൊഴിഞ്ഞു പോയ ഭാഗത്തുള്ള വൃത്താകാരമാണ്. അവിടെ നിന്നാണ് പുതിയമുളവരുന്നത്.
      ഒന്നിൽ കൂടുതൽ മുളയുണ്ടങ്കിൽ കുത്തികളഞ്ഞാൽ കരുത്തോടുകൂടിവരും.

  • @ihsansraihan7245
    @ihsansraihan7245 4 ปีที่แล้ว

    Superb bro👍👍very informative

  • @binubosco6809
    @binubosco6809 4 ปีที่แล้ว

    നല്ല വ്യക്തവും സരളവുമായ ചോദ്യങ്ങളും ഒരുപാടു അറിവുകൾ നൽകുന്ന ഉത്തരങ്ങളും കാണുന്നവർക്കു ഒരുപാടു ഉപകാരപ്രദമായ വീഡിയോ......... താങ്ക്സ് ബ്രോ ...........

  • @cckannankannan6278
    @cckannankannan6278 4 ปีที่แล้ว +4

    The presentation of sri sivadasan, yam cultivator is really informative and encouraging to people like me. Today i talked to him regarding yam cultivation and he is very happy to share all information. He is really enterprising and an asset to organickeralam and its valuable viewers. All the best to all and we expect more videos. Thanks

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Thank you so much Kannan. Please do watch our videos and support us.

  • @smilinggirls1527
    @smilinggirls1527 3 ปีที่แล้ว +1

    ഇതിൽ നിന്നും വ്യത്യസ്തമായ കൃഷിരീതിയാണ് കോട്ടയം ജില്ലയിൽ വൃശ്ചികം ധനു മാസങ്ങളിൽ പറിക്കുന്ന ചേനയുടെ നടുക്കുള്ള മുളകുത്തിക്കളഞ്ഞ് കുംഭമാസം വരെ നനയാതെ കമഴ്ത്തി അടുക്കി വെക്കുന്നു. പഴയ വീടുകളിൽ തട്ടിൻപുറത്ത് അടക്കി വെച്ച് പുക കൊള്ളിക്കും. അപ്പോൾ കുംഭമാസം ആകുമ്പോൾ 4-5 മുളകൾ ഉണ്ടാകും. ഇത് മുറിക്കുന്ന സമയത്ത് ഓരോ കഷണത്തിലും ഒരു മുള വരുന്നതു പോലെ മുറിച്ച് നടും. ഇതും ഒന്നു പരീക്ഷിച്ചു നോക്കുക. വളം ചെയ്യുന്നതനുസരിച്ച് ചേനക്ക് വലിപ്പം കൂടും.

  • @vellodyviswanathan3714
    @vellodyviswanathan3714 3 ปีที่แล้ว +1

    Very nice .gambheerayi .sivadasanu melum abhinandana gal. From kottappuram. Now at Coimbatore.

  • @rammohan361
    @rammohan361 4 ปีที่แล้ว +1

    Good information. Thanks

  • @princeprincejohn967
    @princeprincejohn967 4 ปีที่แล้ว +2

    Very good information 👌

  • @AbdulKareem-vi3ee
    @AbdulKareem-vi3ee 4 ปีที่แล้ว +2

    Very good information you have given.I like it so much.Thanks.
    Kareem, Aluva.

  • @georgesanthosh7336
    @georgesanthosh7336 4 ปีที่แล้ว

    nanni chetta nanni...daivam anugrahikkattee

  • @vibinkrishnankr5620
    @vibinkrishnankr5620 4 ปีที่แล้ว +2

    Superb video content.keep go forward 👍

  • @chithram8425
    @chithram8425 4 ปีที่แล้ว

    Thank you

  • @nandanant9178
    @nandanant9178 3 ปีที่แล้ว +1

    നല്ല ഒരു അറിവ് പങ്കുവെചതിനു നന്ദി

  • @aravindpk1043
    @aravindpk1043 4 ปีที่แล้ว +17

    സൂപ്പർ ഇങ്ങനെ വേണം വീഡിയോസ് പിടിക്കാൻ good

  • @jahangheermoosa7851
    @jahangheermoosa7851 4 ปีที่แล้ว +3

    ചേന കൃഷി ചെയ്യുന്നതിനു വേണ്ടി വളരെ വ്യക്തമായ അറിവാണു ഈ വീഡിയോയിലൂടെ നല്കുന്നതു. നന്ദി

  • @ashokanashok5860
    @ashokanashok5860 ปีที่แล้ว +1

    മനോഹരം, വളരെ വളരെ മനോഹരം, താങ്ക്യൂ വെരിമച്ചു.

  • @yusufakkadan6395
    @yusufakkadan6395 11 หลายเดือนก่อน +1

    2.perum.nallareedil paraghu.nalla awadharanam.good

  • @vijayanc.p5606
    @vijayanc.p5606 4 ปีที่แล้ว +3

    Mr. Sivadasan is a genuine farmer deserving proper support, encouragement and acknowledgement from concerned govt.department and also from public. His description on farming is so nice that even a new farmer can undertake farming activity without other's help. It is because of the farmers like Sivadasan that the rest of the population gather their food. I fe

  • @wilsontom1763
    @wilsontom1763 3 ปีที่แล้ว

    നല്ല വീഡിയോ... Thanks.

  • @asurankerala2165
    @asurankerala2165 4 ปีที่แล้ว

    Thank you sir

  • @SasindranpkPks
    @SasindranpkPks ปีที่แล้ว +2

    ചേനക്രിഷിയെകുറിച്ച്പറഞ്ഞ്തന്നതിന് നന്ദി.

  • @shihabmayyery1214
    @shihabmayyery1214 3 ปีที่แล้ว +3

    This video is very informative and new knowledge for me

  • @AshrafKunnath1
    @AshrafKunnath1 3 ปีที่แล้ว

    very informative video.

  • @rajgopal2667
    @rajgopal2667 ปีที่แล้ว +1

    Very good presentation 👍🏽

  • @matthachireth4976
    @matthachireth4976 3 ปีที่แล้ว +2

    Surang ( Chena) is a medicine. This food itself enhance people's health.

  • @vasum.c.3059
    @vasum.c.3059 4 ปีที่แล้ว +2

    നല്ല അറിവുകൾ നൽകി.

  • @kolethuranny
    @kolethuranny 4 ปีที่แล้ว

    Thanks 💕

  • @hrishimenon6580
    @hrishimenon6580 3 ปีที่แล้ว +3

    Valuable information. Old is gold.

  • @gs.beautyspot.7435
    @gs.beautyspot.7435 3 ปีที่แล้ว +1

    ആദ്യമായിട്ടാ ഇങ്ങനെ ഒരു കൃഷി
    രീതി അറിയുന്നത് , സൂപ്പർ 👍🙏

  • @ajayantp60
    @ajayantp60 3 ปีที่แล้ว +1

    Good presentation thanks

  • @khaleelrahim9935
    @khaleelrahim9935 4 ปีที่แล้ว +1

    Very good , may god bless both of u

  • @sreekumarps9794
    @sreekumarps9794 ปีที่แล้ว +1

    Good questions and Good answers. Nice video 💔

  • @Novaz90
    @Novaz90 ปีที่แล้ว +1

    very useful knowledge thanku

  • @sreethuravoor
    @sreethuravoor 4 ปีที่แล้ว +2

    ഒരു രക്ഷയുമില്ല അടിപൊളി അറിവ്

  • @mohanambalavally2331
    @mohanambalavally2331 4 ปีที่แล้ว

    നല്ല അറിവ് തന്നതിൽ സന്തോഷം

  • @sanilkumar5737
    @sanilkumar5737 3 ปีที่แล้ว +1

    Excellent video 👍