വേദിയെ മുഴുവൻ ഈറൻ അണിയിച്ച മണിച്ചേട്ടന്റെ ഫിഗർ ഷോ...

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 100

  • @vinodinivvvinodinivv6543
    @vinodinivvvinodinivv6543 2 ปีที่แล้ว +56

    മണിച്ചേട്ടൻ എന്ന മഹാ വിസ്മയത്തെ ഓർക്കുമ്പോൾ തന്നെ കണ്ണു നിറയും

  • @haneefakm4558
    @haneefakm4558 2 ปีที่แล้ว +31

    മണി ചട്ടൻ എന്നും ഒരു വേദന യാണ്‌ കാലം എത്ര കഴിഞ്ഞാലും വേർപാടിന്റെ വേദന നമ്മളെ വിട്ട് പോവില്ല

  • @sunilndd
    @sunilndd 2 ปีที่แล้ว +27

    മറക്കാൻ കഴിയുന്നില്ല ... ആ മനുഷ്യ സ്നേഹി ആയ കലാഭവൻ മണിയെ🌹🌹🌹🌹🌹🌹🌹🙏

  • @shabana1584
    @shabana1584 2 ปีที่แล้ว +165

    ഞങ്ങളെ എല്ലാം കരയിപ്പിച്ചെങ്കിൽ അത്രക്ക് ഞങ്ങളുടെ മനസ്സിൽ ഇടം നോടിയ ആളാണ് ഞമ്മളെ മണി ചൊട്ടൻ 😭😭😭😘

  • @shafeeqvalanchery2545
    @shafeeqvalanchery2545 2 ปีที่แล้ว +30

    മണിച്ചേട്ടനെ മറച്ചു വെക്കാൻ മലയാളം filim indrestiyil വേറൊരു നടൻ ഇല്ല..... ഇനി ഉണ്ടാവുകയുമില്ല 😩😭😭 love you manichettaa.... ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ആരാധകൻ 🙏🙏🙏🙏🙏

  • @eyes9252
    @eyes9252 2 ปีที่แล้ว +107

    നേരിൽ കണ്ടിട്ടില്ല but എന്തോ... പരിചയം ഉള്ള പോലെ ആണ്.... ❤മണിച്ചേട്ടൻ ❤ ഇന്നും മരിക്കാത്ത ഓർമ്മകൾ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @shafeers1953
    @shafeers1953 2 ปีที่แล้ว +50

    ഇതേ സംഭവം ആണ് എനിക്കും മണിച്ചേട്ടന്റെ സിനിമ യുട്യൂബിൽ കണ്ടാൽ ഞാൻ ഓഫാക്കി കളയും
    എന്താണന്നറിയില്ല മനസിന് പറ്റുന്നില്ല വല്ലാത്തൊരു വേദന
    അത്രയ്ക്കും ജനങ്ങളെ മനസിൽ ഇടം പിടിച്ച ചേട്ടൻ
    😔😔😔😔😔😔😔😔

  • @faisalfaiz8361
    @faisalfaiz8361 2 ปีที่แล้ว +36

    കണ്ണീർ പൊഴിക്കാതെ ഇതൊന്നും
    അദ്ദേഹത്തെ സ്നേഹിച്ച മലയാളികൾക്ക് കാണാൻ കഴിയില്ല... ഈ ലോകത്ത് ഇത്രയും സ്നേഹിച്ച വേറൊരു കലാകാരൻ ഇല്ല... വിടപറഞ്ഞിട്ട് ഇത്ര വർഷം ആയിട്ടും ആ സൗണ്ട് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു പിടപ്പാണ്.....
    ഈ സോങ് കേട്ടപ്പോൾ കണ്ണീർ പൊടിഞ്ഞു... 😥

  • @ansp5256
    @ansp5256 2 ปีที่แล้ว +24

    തീർച്ചയായും... ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കലാകാരൻ ആണ്... ഒത്തിരി പേരെ സഹായിച്ചിട്ടുണ്ട്...ചാലക്കുടിയിൽ ഒരു സ്കൂളിലെ schoolday ക് വന്നിട്ട് ഞങൾ welcome ചെയ്യാൻ അണിയിച്ച ഒരു മാല, ഞാൻ ഉണ്ടാക്കിയത് ആണ്. അത് ഇഷ്ടമായി, ഞാൻ കൊണ്ടുപോകോട്ടെ എന്ന് എന്നോട് ചോദിച്ചു, അത് ഇട്ടുകൊണ്ടാണ് അവിടെ നിന്നും പോയതും.... വർഷങ്ങൾ കഴിഞ്ഞെങ്കിലും ആ ഓർമ്മകൾ.....

  • @afeefanarghees4097
    @afeefanarghees4097 2 ปีที่แล้ว +39

    മലയാളസിനിമയിൽ ഇത്രയേറെ ഒരു നടനേ യും ഇഷ്ടപ്പെട്ടിട്ടില്ല.....🥰😥

  • @babusubrahmanian3681
    @babusubrahmanian3681 2 ปีที่แล้ว +8

    വളരെ സത്യം അന്ന് പറഞ്ഞത് മണിച്ചേട്ടനെ ഒരുനാക്ക് കണ്ടിട്ടില്ല ഞാൻ ആ ഞാൻ കരഞ്ഞു പോയി 😭നമ്മളിൽ ഓരോരുത്തരുടെ കുടെയു മണിച്ചേട്ടൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു 😭😭😭😭

  • @rabidkp8361
    @rabidkp8361 2 ปีที่แล้ว +12

    എനിക്ക് ഒരു പാട് യിഷ്ട്ട പെട്ടആക്ടറെർ ആയിരുന്നു. കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി.

  • @RavijiRome
    @RavijiRome 2 ปีที่แล้ว +27

    🤔... മണിച്ചേട്ടൻ കേരളത്തിലെ,
    ഒരു കൂട്ടം ജനതയുടെ,
    വിശപ്പിന്റേ വേദനയും,
    അവരിലെ,
    ക്രിയാത്മകതയുടെ വേദനയും
    അനുഭവിച്ച ആത്മാക്കളെ,
    തിരിച്ചറിഞ്ഞ ഒരു പുണ്ണ്യത്മാവ്
    ആണ്... 🙏😔...

  • @StraightenedCurve
    @StraightenedCurve 2 ปีที่แล้ว +10

    നേരിട്ട് യാതൊരു പരിചയവും ഇല്ലാതെ ഒരു കൂടപ്പിറപ്പോളം മനസ്സിൽ കയറിക്കൂടിയ ഒരാൾ മണിച്ചേട്ടനല്ലാതെ വേറൊന്നില്ല.

  • @fasnarahman4476
    @fasnarahman4476 2 ปีที่แล้ว +18

    തുടക്കം മുതൽ കരഞ്ഞു പോയി

  • @akhileshbu7556
    @akhileshbu7556 2 ปีที่แล้ว +2

    നേരിൽ ഇതുവരെ കാണാത്ത മഹാനടൻ കാണമെന്നു ഒരുപാട് ആഗ്രഹിച്ചു നിർഭാഗ്യവച്ചാൽ അത് സാധിച്ചില്ല. എല്ലാ മലയാളികളെയും പോലെ എന്റെ മനസ്സിലും അദ്ദേഹം ഉണ്ട് പറയാൻ വാക്കുകളില്ല.മണിച്ചേട്ടൻ നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഇന്നും ജീവിക്കുന്നു 😍

  • @ysssss6997
    @ysssss6997 2 ปีที่แล้ว +15

    മണി ചേട്ടൻ ❤️❤️❤️

  • @siniabraham2914
    @siniabraham2914 2 ปีที่แล้ว +2

    മണി ചേട്ടൻ നമ്മളിൽ നിന്നകന്നു എന്നു ഇപ്പോളും വിശ്വസിക്ക്കാൻ,, പറ്റുന്നില്ല,, പ്രിയപ്പെട്ട മണി ചേട്ടന് 🌹🌹🌹❤❤❤

  • @skumarigeetha1857
    @skumarigeetha1857 2 ปีที่แล้ว +2

    വീണേ സത്യസന്ധമായ പ്രതികരണം .വീണയുടെ വിങ്ങിയുള്ള കരച്ചിൽ .എനിക്കും കേട്ടിട്ടും കണ്ടിട്ടും സഹിക്കാൻ പറ്റുന്നില്ല .

  • @sharnnyakadaba2937
    @sharnnyakadaba2937 2 ปีที่แล้ว +15

    I LOVE YOU MANICHETA I MISS YOU ❤ 😭😭😭😭

  • @merlin3515
    @merlin3515 2 ปีที่แล้ว +5

    😭😭😭😭😭❤️❤️❤️🙏മണിച്ചേട്ടൻ... മഹാത്ഭുതം 🙏

  • @sureshkp3605
    @sureshkp3605 2 ปีที่แล้ว +1

    ചാലക്കുടിക്കാരൻ ചങ്ങാതി. താങ്കളെ കുറിച്ച് ഓർമിക്കേണ്ടി വരുമ്പോളൊക്കയും മിഴികോണിൽ കണുനീർ പൊടിയാത്ത മലയാളി ഇല്ല. സ്മൃതി ക്കു മുന്നിൽ അശ്രു പൂക്കൾ അർപ്പിക്കുന്നു 🌹🌹🌹

  • @rejiunnikrishnan6139
    @rejiunnikrishnan6139 2 ปีที่แล้ว +5

    video kandappol karanju poyi..Mani chettaaa ningal eppazhum njangalude okke manasil jeevichirippundu...❤❤❤

  • @sujithbabu6168
    @sujithbabu6168 2 ปีที่แล้ว +1

    മണിച്ചേട്ടനെ ഒരുപാട് ഇഷ്ട്ടം

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว +2

    ഇല്ലാ ആർക്കും കാരായതിരിക്കാൻ കഴിയില്ല എന്നും എല്ലാരുടെയും നന്മ മാത്രം ആഗ്രഹിച്ചു എന്നിട്ടും അഹങ്കാരി എന്ന പേര് കേട്ടു നസിർ സാറിനെ പോലെ ആരെങ്കിലും ഓർക്കുന്നുണ്ടെങ്കി അത് കലാഭവൻ മണിയെ ആയിരിക്കും 🙏മരിക്കുവോളം ഓർക്കും മണി ചേട്ടാ

  • @isabshr7889
    @isabshr7889 2 ปีที่แล้ว +12

    Karayipichallooo....❤️
    Super Song 🥲🔥

  • @saheervk1611
    @saheervk1611 2 ปีที่แล้ว

    മണി എന്ന മനുഷ്യ സ്നേഹി ജാതിയും മതവും നോക്കാതെ എല്ലാവരെയും ഒരേപോലെ സ്നേഹിച്ച കലാകാരൻ അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടം തന്നെ 🌹

  • @AbdulKareem-gl8xg
    @AbdulKareem-gl8xg 2 ปีที่แล้ว +1

    വന്നവഴി മറക്കാത്ത മനുഷ്യൻ.

  • @valsalakollarickal7421
    @valsalakollarickal7421 2 ปีที่แล้ว

    ഒരുപാട് സങ്കടം ആണ്.. ഓരോ സ്റ്റേജിലും മണിച്ചേട്ടന്റെ പാട്ട് പാടുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോകും.. ഒരിക്കലും മറക്കാൻ പറ്റില്ല.. ആർക്കും...

  • @susheelaskitchen
    @susheelaskitchen 2 ปีที่แล้ว +2

    എല്ലാവർക്കും ഇതേ ഫീൽ ആണ്. കാരണം അത്രയ്ക്ക് ജനങ്ങൾ മണിച്ചേട്ടന്റെ വേർപാടിൽ ദുഖിക്കുന്നുണ്ട്. മരിച്ച ദിവസം അതിരാവിലെ തന്നെ കാസറഗോഡ് നിന്നും ചാലക്കുടി വീട്ടിൽ ഞാൻ പോയിരുന്നു. അവിടുത്തെ കിളികൾ പോലും അന്ന് silent, ആയിരുന്നു... വൈകീട്ട് ബോഡി എടുക്കും വരെ ഞാൻ അവിടെ തന്നെ നിന്നു പോരാൻ മനസ് വരുന്നില്ലായിരുന്നു. കഴിഞ്ഞ മാർച്ച്‌ 6 നും പോയി. പുഷ്പാർച്ചന ചെയ്തു വന്നു

  • @anshademanshadem5634
    @anshademanshadem5634 2 ปีที่แล้ว

    മണിച്ചേട്ടന്റെ അതെ രൂപസാദൃശ്യമുള്ള എത്രപേരാണ് നമ്മുടെ കേരളത്തിൽ അദ്ദേഹത്തിന് ദൈവം കൊടുത്ത പുനർജന്മമാണ് അത് വളരെ അത്ഭുതം തോന്നുന്നു ഓരോ പരിപാടി കാണുമ്പോഴും മണിച്ചേട്ടൻ മരിച്ചിട്ടില്ല 🌹🌹🌹🌹🌹🌹

  • @shajimon140
    @shajimon140 2 ปีที่แล้ว

    സാധാരണക്കാരന്റെ ഹൃദയത്തിൽ ഇത്രയേറെ സ്ഥാനം പിടിച്ച കലാകാരൻ കലാഭവൻ മണിയല്ലാതെ വേറാരുണ്ട്

  • @nisha4941
    @nisha4941 2 ปีที่แล้ว +6

    മണി ചേട്ടൻ 😒😞😞😞😔😔😔😔💕💕😘😘😘😘

  • @commentred6413
    @commentred6413 2 ปีที่แล้ว +2

    ഒരു മനുഷ്യ സ്‌നേഹിയായ കലാകാരൻ എന്ന് ചുരുങ്ങിയ ജീവിതം കൊണ്ട് തെളിയിച്ചു

  • @jayalakshmi1130
    @jayalakshmi1130 2 ปีที่แล้ว

    മണിചേട്ടനെ ഓർക്കുമ്പോൾ കാരയാത്തവർ വളരേ ചുരുക്കം ആളുകളെ ഉണ്ടാവൂ🙏🙏💯💞മോൾക്ക് അതാണ്‌സംഭവിച്ചത് അതാണ്😍💞മണിചേട്ടനോടുള്ള ഇഷ്ട്ടം❤️💞love മണിചേട്ടാ😍❤️

  • @rasheedasiddique4943
    @rasheedasiddique4943 2 ปีที่แล้ว +2

    Pakarakkaran illatha nadan 😭😭 manichettan

  • @rejanireju1357
    @rejanireju1357 2 ปีที่แล้ว +1

    ഞാനും ഇതു പോലെ ആണ്.

  • @mariyammohammedbasheer8583
    @mariyammohammedbasheer8583 5 หลายเดือนก่อน

    Anty ishtapetta bro mani orikkalum marakilla❤❤❤

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 2 ปีที่แล้ว +2

    Allaaah dhuniyaavil nalla manushyarkk aayuss kuraveee kodukkulloooo...manichettent song kelkumbal innum ente manass vedhanikkaarund..manassil oru paad snehavum respect um innum ivide e lokathillaaanjittum .njangalude manassilund marakilla orikkalum.

  • @aluk.m527
    @aluk.m527 2 ปีที่แล้ว

    സല്ലാപം എന്നൊരു ഒറ്റ ചിത്രം മാത്രം മതി, മണിയുടെ ഒരു different ambience മനസ്സിലാക്കാൻ..

  • @amruthammylove2085
    @amruthammylove2085 2 ปีที่แล้ว +8

    മണിച്ചേട്ടൻ മരിച്ച ദിവസം ആണ് ഞങ്ങള്ക്ക് അമ്മുനെയും നഷ്ട്ടപെടുന്നത്. അതുകൊണ്ട് തന്നെ ഈ പറ്റു കേൾക്കുമ്പോൾ ഇരട്ടി വേദനായണ്

    • @daisyantony4105
      @daisyantony4105 2 ปีที่แล้ว +1

      😭😭verpadinte vedhana atharinjavarkku mathrame ariyuuu😭😭😭😭

    • @amruthammylove2085
      @amruthammylove2085 2 ปีที่แล้ว

      @@daisyantony4105 sathyam😒 അവൾ ഒരു പാട്ടുകാരിയും ആയിരുന്നു.... Lost that music 😣😞😞😞😞

    • @zanuuzworld4495
      @zanuuzworld4495 2 ปีที่แล้ว

      അത് ആരാ അമ്മു

    • @amruthammylove2085
      @amruthammylove2085 2 ปีที่แล้ว

      @@zanuuzworld4495 she is my cousin and my sister my bestie my best friend and always my mind reader 😒😒... അവളുടെ പാട്ടും presensum ആയിരുന്നു എന്റെ inspiration and solution for my deprresion.... പക്ഷെ എന്നുന്നേക്കും ആയിട്ടുള്ള ഒരു depression ലേക്ക് കൊണ്ടിട്ടാ അവൾ പോയത് 😞😞😞😞😞😞😞😞😞

    • @amruthammylove2085
      @amruthammylove2085 2 ปีที่แล้ว

      th-cam.com/channels/G14caAd8Melz7U26u75rtg.html
      ""AMRUTHALAL "" Her youtube channel..... കണ്ടിട്ട് റിവ്യൂ തരണം

  • @georgekv7564
    @georgekv7564 2 ปีที่แล้ว +1

    സമൂഹത്തെ കള്ളുകുടി പ്രോത്സാഹിപ്പിച്ച അഭസനാണ് മണി

    • @shebbushemmysheza7438
      @shebbushemmysheza7438 2 ปีที่แล้ว

      പാവങ്ങളെ സഹഹിക്കുന്നെ ആള് കൂടി ആയിരിന്നു.. അത് പഠിക്കാതെ മണി യുടെ കള്ള് കുടി മാത്രം പഠിക്കാൻ പോയ നിങ്ങളെ ഒക്കെ ntho ചെയ്യാനാ ഉവ്വേ......

  • @kunjoos8565
    @kunjoos8565 2 ปีที่แล้ว

    Orikkal Anekku kannan patti mani chettane miss uuuu manichetta

  • @dr.rajeevanm.thomas4290
    @dr.rajeevanm.thomas4290 2 ปีที่แล้ว +1

    Big salute to the genuine artist

  • @saradachandran7685
    @saradachandran7685 2 ปีที่แล้ว

    സഹിക്കാൻ പറ്റുന്നില്ല.. മണി ചേട്ടന്റെ വേർപാട്.. വീണ പറഞ്ഞപോലെ മണിച്ചേട്ടന്റെ സിനിമയും പാട്ടും കാണാൻ കഴിയുന്നില്ല

  • @Sha-bg4ez
    @Sha-bg4ez 2 ปีที่แล้ว +3

    ഞാൻ കരഞ്ഞു പോയി

  • @jpv8406
    @jpv8406 2 ปีที่แล้ว +4

    Veena is so dramatic....

  • @sanujaasif9124
    @sanujaasif9124 2 ปีที่แล้ว +5

    Ethra nalla manasulla nadanayirunnu 😥daivam swargam kodukatte

  • @aboobnahazpk7497
    @aboobnahazpk7497 2 ปีที่แล้ว

    mani😭😭😭😭😭love you man🌹🌹🌹

  • @sasidharansasi5105
    @sasidharansasi5105 2 ปีที่แล้ว +4

    He spoiled his life himself. Little ego also their.Any way 'Adharanjalikal'

  • @myna97
    @myna97 2 ปีที่แล้ว

    Mani chettan... ❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏

  • @saleemek4736
    @saleemek4736 2 ปีที่แล้ว

    Veena
    Njan. Othiri. കരഞ്ഞ. Oru. മരണം, 😭😭😭😭😭😭😭😭😭😭😭😭😭

  • @radhamanyradha6910
    @radhamanyradha6910 2 ปีที่แล้ว

    Ethra varshangal kazhinjalum maniyude oro kaaryangalum kaanumbol karayathirikkan patiala

  • @geethaprasannan9994
    @geethaprasannan9994 2 ปีที่แล้ว

    Sathyam njanum karanjupoyi

  • @syamkumar6718
    @syamkumar6718 2 ปีที่แล้ว +1

    Manichettanae randuthavana kaanuvaan ee eaniku bagyamudaie...manichettanu nammale vittu pokuvaan pattunnilla..athaanu ..nammal..eannum..video..manichettantae paattukal..eannivailoodae..nammal..manichettanae...orkunnathu..manichettan..uir..

  • @najeebtm6533
    @najeebtm6533 2 ปีที่แล้ว +1

    Sathyam

  • @shezonefashionhub4682
    @shezonefashionhub4682 2 ปีที่แล้ว +1

    👌👌👌

  • @vinayatk4109
    @vinayatk4109 2 ปีที่แล้ว +1

    🙏🙏🙏

  • @shaanu9750
    @shaanu9750 2 ปีที่แล้ว +16

    എനിക്ക് മനിച്ചെട്ടൻ്റെ പാട്ട് ഒന്നും ഇഷ്ടമല്ല പക്ഷേ മൂപരുടെ പടങ്ങൾ എല്ലാം ഇഷ്ടമാണ്. Manichettane ഇല്ലാതെ ആകിയ മദ്യം manichettane ഇഷ്ടപ്പെടുന്നവരും അറത്തികുനവരും പൂർണമായും നിരോധിക്കണം അതൊക്കെ അല്ലേ മനിച്ചെട്ടൻ നു വേണ്ടി ചെയ്യാൻ പറ്റൂ

    • @sfr196
      @sfr196 2 ปีที่แล้ว +12

      മണിച്ചേട്ടന്റെ പാട്ട് ഇഷ്ട്ടമല്ലന്നോ കഷ്ട്ടം 🤭

    • @hameedperiya4120
      @hameedperiya4120 2 ปีที่แล้ว

      Ninakku prathano.. Song estam alla polum

    • @shaanu9750
      @shaanu9750 2 ปีที่แล้ว +1

      @@hameedperiya4120 song ഇഷ്ടമല്ലാത്തത് പ്രന്ത് ആവുമോ?

    • @midunsree3111
      @midunsree3111 2 ปีที่แล้ว

      Correct

  • @jayagraceissac6600
    @jayagraceissac6600 2 ปีที่แล้ว

    Serikum orupad karanju😪😪

  • @aneeshjose2446
    @aneeshjose2446 2 ปีที่แล้ว +2

    Veena mole karaychallo 😤😤

  • @raphaelbenjamin4218
    @raphaelbenjamin4218 2 ปีที่แล้ว +1

    🌹🌹🌹

  • @hennajoseph7853
    @hennajoseph7853 2 ปีที่แล้ว +3

    😭😭😭😭😭😭😭😭😭😭😭😭

  • @lailasworld5148
    @lailasworld5148 2 ปีที่แล้ว +1

    😭😭😭😭😭

  • @ajithkolaparathajith7797
    @ajithkolaparathajith7797 ปีที่แล้ว

  • @daneshbruse5336
    @daneshbruse5336 2 ปีที่แล้ว +5

    ❤🙏😢

  • @dj_salman5709
    @dj_salman5709 9 วันที่ผ่านมา

    🥺😭

  • @akashtk871
    @akashtk871 2 ปีที่แล้ว +7

    Veenayuda acting athrak ok avunillaa , script thettiyoo

    • @nivyasam236
      @nivyasam236 2 ปีที่แล้ว +5

      Evaru pandu same ee karym paranju karanjitundu

    • @മൊട്ടശിവകെട്ടശിവ
      @മൊട്ടശിവകെട്ടശിവ 2 ปีที่แล้ว +5

      ആക്ടിംഗ് ഒന്നും അല്ല...അത്

    • @akashtk871
      @akashtk871 2 ปีที่แล้ว

      @@മൊട്ടശിവകെട്ടശിവ nerit kand anubavam ind , views kutanulla koprayangal , prekshakare Mandan akuna program

    • @sumishanu4563
      @sumishanu4563 2 ปีที่แล้ว

      Ningal Ano veenayude manassu vayikunna vyakthi. Athokke oralude vyakthiparamaya karyam alle..

  • @ashnafebin8213
    @ashnafebin8213 2 ปีที่แล้ว +1

    Ennum oru vingal aa mukham...

  • @Sarath.RSarath.R-xc1sf
    @Sarath.RSarath.R-xc1sf ปีที่แล้ว

    😢😢😢😢😢❤❤❤❤❤❤

  • @beenabiju2062
    @beenabiju2062 2 ปีที่แล้ว

    😪😪😪😪

  • @sreejakuniyil4011
    @sreejakuniyil4011 2 ปีที่แล้ว

    💔💔💔💔💔💔💔😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏

  • @manojdubai2474
    @manojdubai2474 2 ปีที่แล้ว

    മണി ചേട്ടൻ 🌈💞💞

  • @shihabshiu8972
    @shihabshiu8972 2 ปีที่แล้ว +2

    😭😭😭🙏🙏

  • @rashithabinshadrashi7775
    @rashithabinshadrashi7775 2 ปีที่แล้ว +1

    😭

  • @ajithk.kajith.k.k6948
    @ajithk.kajith.k.k6948 2 ปีที่แล้ว

    🌹🌹🌹😭😭😭

  • @riyasv1290
    @riyasv1290 หลายเดือนก่อน

    😢

  • @nujutnkl8082
    @nujutnkl8082 2 ปีที่แล้ว

    😭😭😭