ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
ദേവതമാർ ഭൂമിയിൽ പിറന്നതാണോ? ഈ നക്ഷത്രക്കാരെ പുരുഷന്മാർ നോക്കി നിന്നു പോകും. വശ്യശക്തി ഇവരിൽ കൂടുതൽ
ความคิดเห็น • 208
ต่อไป
เล่นอัตโนมัติ
പപ്പടം ഇങ്ങനെ ചെയ്തപ്പോൾ ഞെട്ടിപ്പോയി😱 എങ്ങനെ ഉണ്ടാക്കിയെന്ന് എല്ലാവരും ചോദിക്കുംShamys Curry World
มุมมอง 31K
പുൽമേടുകളിൽ ഓടിക്കളിച്ച് കുഞ്ഞിപ്പയ്യുകൾ! ലോകത്തെ ഏറ്റവും ചെറിയ പശുക്കളുള്ള നടിപതി ഗോശാല...Mathrubhumi News
มุมมอง 98K
നിങ്ങളെ തേടിവരുന്ന ഭാഗ്യങ്ങൾ കൃത്യമായി പറയാം,3ൽ ഒന്ന് ഉടയ്ക്കൂ,ഇത് ഉടനെ നടക്കും,തൊടുകുറി,astrologyനമ്പ്യാട്ട് മന കാഞ്ചീപുരം
มุมมอง 15K
what will you choose? #tiktokАнастасия Тарасова
มุมมอง 7M
I Built a WATERPARK In My House!Stokes Twins
มุมมอง 25M
ศึกมวยไทยพลังใหม่ 28/08/2024True4U
มุมมอง 75K
നിങ്ങൾ ജനിച്ചത് ഈ ആഴ്ചയാണോ? എങ്കിൽ ഈ ഗുണങ്ങൾ മറഞ്ഞിരിപ്പുണ്ട്. വലിയ സമ്പത്ത് നേടാൻ ഇത് ദാനം ചെയ്യൂAyiravalli media
มุมมอง 17K
ഇന്ന് അഷ്ടമി രോഹിണിക്ക് പ്രശ്നം വെച്ചപ്പോൾ കണ്ട കാര്യങ്ങൾ, ഈ 9 നാളുകാർ കേൾക്കണം ഈ പ്രവചനങ്ങൾInfinite Stories
มุมมอง 282K
‘എന്റെ ഭാര്യ എന്നെ വിട്ടുപോയപ്പോള് ആശ്വസിപ്പിക്കാന് ആദ്യം ഓടിയെത്തിയ ആള്’ |JagadeeshManorama News
มุมมอง 1.5M
ഓണത്തിന് മുൻപ് ഈ 9 നക്ഷത്രക്കാരെ തേടി ഒരു സന്തോഷ വാർത്ത എത്തും, എന്റെ പ്രവചനം വെറുതെയാകില്ലInfinite Stories
มุมมอง 75K
രാവിലെ കണ്ണാടി നോക്കി ഇങ്ങനെ പറയു പത്ത് ദിവസത്തിനുള്ളിൽ സൗന്ദര്യം കൂടുംAyiravalli media
มุมมอง 237K
Arranging a Bridal Shower for Ozy 👰🏻♀️🌷| Ishaani Krishna.Ishaani Krishna
มุมมอง 430K
Blue Food VS Red Food Emoji MukbangMOOMOO STUDIO [무무 스튜디오]
มุมมอง 23M
He bought this so I can drive too🥹😭 #tiktok #elsarcaElsa Arca
มุมมอง 13M
แอบแฟนสร้างห้องลับในตู้เย็น หายังไงก็ไม่เจอOppa Thuchy
มุมมอง 167K
เริ่องราวเช้านี้ นารามาขอโทษ| Nisamanee.NuttNisamanee.Nutt
มุมมอง 768K
กินเนื้ออย่างเดียว 7วัน จะเกิดอะไรขึ้น 🥩 #หมอท๊อป #หมอท๊อปลดน้ำหนักDoctor Top
มุมมอง 2.5M
ചോതി നക്ഷത്രം തെറ്റി പോയി എന്റെ വീട്ടിൽ 2 പേർ ഉണ്ട് ചോതിക്കാര്... ഇതുപോലെ കുശുമ്പും ദേഷ്യവും, വൈര്യാഗ്യവും ഉള്ളവർ വേറെ ഉണ്ടാവില്ല... എപ്പഴും വേദനിപ്പിച്ച് കൊണ്ട് ഇരിക്കുന്നവർ
നിങ്ങൾ അവരെ വേദനിപ്പിക്കുന്നുണ്ടാവും.... ചവിട്ടി യാൽ കടിക്കാത്ത പാമ്പില്ല എന്നാണല്ലോ പണ്ടുമുതലേ പറയുന്നത് 😅
@@user-lk8kf2vf6f 100% സത്യം. ഇത്രേം കുശുമ്പ് പിടിച്ച ആൾക്കാർ വേറെയില്ല.
😂😂😂😂😂
സത്യം ചോതി നാൾ കാരുപോലെ ഒരു വ്രത്തികെട്ടവർ ഈ ഭൂലോകത്ത് ഇല്ല. അടി വഴക്ക് കുശ്ശുമ്പ്. കുടുംബം കലക്കി എന്ന് വേണ്ട ഇല്ലാത്തത് ഒരുമില്ല 😠😠😠😠😠
Alla എനിക്കറിയുന്ന ചോതി എൻ്റെ അടുത്ത കുടുംബം ഇത് തന്നെ
എല്ലാവരിലും നല്ലതും ചീത്തയും ഉണ്ട് ഹരിക്കുട്ടാ🙏
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏ഷീബ തിരുവാതിര ❤️അങ്ങ് പറഞ്ഞത് സത്യം ആണ് 🙏🙏🙏🙏🙏🙏അച്ചിട്ടം 💖എന്റെ മോൾ ഷാരിക തിരുവോണം അങ്ങ് പറഞ്ഞത് 100%സത്യം ❤️
അതെയോ, സന്തോഷം ഞാൻ പൂരാടം, എല്ലാവരും പറഞ്ഞിട്ടുണ്ട് സുന്ദരിയാണെന്നു
ചോതി ഉള്ളത് തുറന്നു പറയും പെട്ടെന്ന് ദേഷ്യം വരും എല്ലാവരും നന്നായിരിക്കണം എന്നേയുള്ളൂ പക്ഷേ ഇത് മറ്റുള്ളവർ മനസ്സിലാക്കില്ല
🙏 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🙏 പ്രാർത്ഥനയിൽ ഉൾപെടുത്താണെ തിരുമേനി രാധിക നാൾ ഭരണി 🙏🙏
ഉത്രാടം പറഞ്ഞത് ശരിയാണ് . പാചകം' പറഞ്ഞത് ശരിയാണ്❤
Bharani ❤❤❤❤ sathyam❤❤❤
വിശാഖം നക്ഷത്രക്കാർ മറ്റുള്ളവരെ ദ്രോഹിച്ച് ഏറെ സന്തോഷിക്കുന്നവർ കൂടിയാണ്... ഒരാള് സന്തോഷിക്കുന്നത് കാണുമ്പോൾ അസൂയ വരുന്ന നാളുകാരാണ് വിശാഖം.. ഉടനെ അവർക്കിടയിൽ ഇടo കോലി ടാൻ ഓടിവരുന്ന നക്ഷത്രക്കാരാണ് വിശാഖo😄😄 വിശാഖക്കാരാരും എന്നെ പൊങ്കാലയിടാൻ വരണ്ട.. എനിക്കറിയാവുന്ന വിശാഖം രണ്ടു പേരുണ്ട് രണ്ടും അതുതന്നെ 😄.. മകയിരം ഭരണി 👍👍👍ഞാൻ ചതയം
ആ വിശാഖക്കാർ യഥാർത്ഥത്തിൽ വേറെ നക്ഷത്രം ആയിരിക്കും. ഞാൻ വിശാഖം അല്ലേ
അതും സത്യം
ഞാൻ വിശാഖം ആണ്. ആർക്കും ഉപകാരം ചെയ്തില്ലെങ്കിൽ ഉപദ്രവിക്കാറില്ല. പക്ഷെ വേദനിപ്പിച്ചവരോട് ഒരിക്കലും പൊറുക്കില്ല.ആരെയും വേദനിപ്പിക്കാറും ഇല്ല. ഇല്ലാത്തത് പറഞ്ഞാൽ നല്ല മറുപടി കൊടുത്തേ വീടു. അല്ലാതെ മോശം ആണെന്ന് ആരും പറയാറില്ല. എല്ലാരും ഒരേ പോലെ അല്ല ഒരു നാളുകർ
@@beenamadhu3134 അതെ അടിയനും ചോതി.. തമ്പ്രാനും ചോതി... എന്ന് പറഞ്ഞപോലെയാ.. ഓരോ നാളിനും നാഴികയും വിനാഴികയും ഒക്കെ ഉണ്ടല്ലോ അങ്ങനെ വരുന്നത് ആയിരിക്കും. 😔നിങ്ങൾ ക്ക് നല്ലത്...
@@chellamagopi3522 😂😂😂
തിരുവോണം പറഞ്ഞതെല്ലാം 100/100 സെരിയാണ്... അങ്ങേക്ക് നന്ദി ഉണ്ട്. പുതിയ ഒരു അറിവ് പകർന്നു തന്നതിന്.. താങ്ക്യു ഹരിയേട്ടാ
Seriyanu
ഞാൻ പുണർതം നക്ഷത്രം ആണ് ഹരി ജി പറഞ്ഞത് വളരെ correct ആണ്
ഒരേ നക്ഷത്രക്കാർ ഒരേ സ്വഭാവം ആകണം എന്നില്ല,, ഞാൻ വിശാഖം, എന്നെ ദ്രോഹി കുന്ന വരോട് പോലും ദേഷ്യം ഇല്ല, നല്ല സ്നേഹം ഉള്ള ആളാണ് ഞാൻ,, നന്നായി ആഹാരം ഉണ്ടാക്കും, നല്ല കലാകാരി ആണ്
അതേ ഞാനും , ദ്രോഹിക്കുന്നവരോട് അകലം പാലിക്കണമെന്ന് വിചാരിച്ചാലും നടക്കില്ല
സത്യം, ഞാനും ഇതേപോലെയാണ്
മകയിരം,അശ്വതി, മകം അനുഭവം ഉണ്ട്...
നല്ല സുപ്പോട്ടീവ് ആണ്.
രേവതി analysis is perfect.
ഉത്രാടം എനിക്ക് വല്യ ഭയം ആണ് .. ഭയങ്കര manupulative ആണ്...
നമസ്തെ ജീ..... 🙏🏻🙏🏻🙏🏻. ജീ പറഞ്ഞത് സത്യമാണ്, ഞാൻ അശ്വതി ആണ്... 🙏🏻
ഞാൻ വിശാഖം കറക്റ്റ് ആണ് പറഞ്ഞത് ❤️❤️❤️🙏🙏🙏
Namaskarram hari ji
Makam nakshathram njan parranjathu ellam valare sheriyanu
Chithira thiruvathira ente makkallde nakshathram
Avarrede nature um valare sheriyanu hari ji parranjathu 🙏🙏🙏🙏
എന്റെ വിശാഖം നാളാണ് 🙏
എന്റെ മകൾ എൻട്രൻസ് എക്സാം എഴുതി ഇരിക്കുന്നു റാങ്ക് 21000.നല്ല കോളേജ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏ആദിത്യ തിരുവോണം 🙏🙏🙏
വിശാഖം 🙏🏻🙏🏻
നമസ്കാരം ഹരിജി 🙏🏻 പുതിയ അറിവിന് നന്ദി.... നല്ലൊരു ദിവസം നേരുന്നു 🙏🏻....... നിഷ - രോഹിണി, അലം കൃത - ഉത്രാടം
ബിജിൽ =ചിത്തിര (എന്റെ മകൻ നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏
Correct aanu thirumeni paranjathu ente nakshthram uthradam 🙏🥰
മകയിരം നാള് പറഞ്ഞത് വളരെ correct ആണേട്ടോ
കൃഷ്ണദാസ് ഉത്രം
സുചിത്ര അശ്വതി
നമസ്തേ ജി 🙏🙏🙏. നല്ല വീഡിയോ 🙏🙏🙏
AjithaRohini, Radhakrishnan Punartham Athulkrishna Uthram AbaykrishnaUthram. Kadamveedanprarthikkanethirumeni.
Njan തിരുവോണം ആണ് പറഞത് 100% ശരിയാണ് ഹരിജി 😁😁🙏🏻🙏🏻
നമസ്തേ ജീ എൻറേത് ഭരണി യാണ് പറഞത് 100%. ശരിയാണ് എത്ര യോ പേർ. ചെയുന. പ്രവൃതിയിൽ. നന്ദിയും പറയും 50. വയസായ എന്നോട് പ്രണയവും പറയുന്നു
ഭരണി പുരുഷന്മാർ ആണെങ്കിൽ നമ്പർവൺ സ്ത്രീലമ്പടൻമാർ ആയിരിക്കും
സത്യം
Punartham. Correct reading
ഞാൻ കാർത്തിക ചേട്ടൻ പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ ശരിയാ 👍🏼
Remadevi karthika Jishnukishor makam vishnukiran pooram kuttikalkku govt Joli kittuvanum kuttikalude vivaham nadakkanum aayurarogyathinum prarthikkane education loan eduthathanu jepthi aayirikkukayanu kadam vertti samadanathodu jeevikkan prarthikkane❤
Chothi - very very correct
Namaskaram thirumeni 🙏🙏🙏 Ente jeev thile ellam thadsam maran vendi par thikane 🙏🙏🙏 Deepthi pooyam
Rohini പറഞ്ഞതെല്ലാം ശെരിയാണ്
Thank u Hariji
കറക്റ്റ്... ഹരി ജി... വിശാഖതെ... പറ്റി... പറഞ്ഞത് 🙏🏻🙏🏻🙏🏻
സത്യം. ഞാൻ വിശാഖം 🙏🙏🙏🙏
Bharani ❤❤❤❤
ഭരണി പുരുഷന്മാർ സ്ത്രീകളോട് ഭയങ്കര അമിതാസക്തി ഉള്ള ഫ്രോഡുകൾ ആണ് കള്ളന്മാർ ആയിട്ടുള്ള സ്വഭാവമുള്ളവർ ആയി കണ്ടിട്ടുണ്ട്
Namaskaram Thirumani
നമസ്കാരം hariji🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
എന്റെ നക്ഷത്രം കാർത്തിക ആണ്. പറഞ്ഞത് ശരിയാണ് 🙏
മകയിരം ചതിയും വിശ്വാസവഞ്ചനയും 100% സത്യം മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്ന ടൈപ്പ് ആയതുകൊണ്ട്
നമസ്കാരം🙏🏻🙏🏻
പൂയം paranjilla🤥🤥പൂയം പിറന്നവർ പുണ്യം ഉള്ളവർ എന്നല്ലേ 😅😅
Yes, eppozhalle manasilayath parichayapedunna purushanmar aarum thanne frienship ozhivakiyitilla Remani, uthrattathi nakshathram
Iam Bharani guru ji 💯 true 🙏
ഭരണി
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍
Bharani sathyamaanu
മകയിരം 💯correct
Bharani. Seriynu 😮
ശുഭദിനം ഹരിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്നെറ്നക്ഷത്രത്തിൽ പറഞ്ഞത് 100 % സത്യമാണ്
Namaskaram
Chithira sathyam aaane🙏🙏🙏❤❤❤
Om Shaniwaraya namah. Om namah sivaya. Om namo narayanaya❤❤❤
Namaskaram hariji ❤🙏🏻
നമസ്തേ ജീ 🙏ശുഭദിനം 🙏
അശ്വതി ആണേ ❤correct
❤️😍🙏👍🌹 ആയിരവല്ലി താങ്ക് u 🤗
ഭരണി നക്ഷത്രം സത്യം
ഹായ് ഗുഡ് മോർണിംഗ് ജി
നമസ്തേ ഹരിജി
ഞാൻ മകയിരം. പറഞ്ഞതെല്ലാം ശരിയാണ്
ഭരണി ❤️😊സത്യം മാത്രം... 🔥
Vidyavijayatthinu prartthikkanam thirumeni Anjitha...pooram,Arun...rohini
നമസ്കാരം ഞാൻ തിരുവോണം ആണ് 🥰
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ
Chothi 100% correct
മകം🙏🙏🙏🙏
പുണർതം ഫലം വളരെ seriyanu
Akshay rohini sabu anizham ajitha makayiram njangalkku oru veedu undavanum i ente monu ethrayum pettannu visa vannu joliyil keravun prarthikkane thirumeni🙏🙏🙏🙏🙏🙏❤❤❤❤
മകം 🙏🙏🙏🙏
എന്റെ നക്ഷത്രം മകയിരം
ഭദ്ര കാളി ദേവിയുടെ നക്ഷത്രം ആണ്. പക്ഷെ ചില പെണ്ണുങ്ങൾ പിശാച് സ്വഭാവം തന്നെ ആണ് 🌹
ഞാൻ,, വിശാഖം,, എന്നോട് എല്ലാവരും പറയും എന്നും സുന്ദരി ആണെന്ന്,, 58,കഴിഞ്ഞു, ആർക്കും ഇഷ്ടപെടും എല്ലാം സത്യം 👍👍
എന്റെ അറിവിൽ ഒരു വിശാഖം നക്ഷത്രക്കാരി ഉണ്ട്. ഇതുപോലെ സ്വാർത്ഥതയും അസൂയയും മറ്റുള്ളവരെ അപമാനിക്കാനും (പ്രത്യേകിച്ച്
വിളിച്ചു വരുത്തി അപമാനിക്കാൻ )ഒരു മടിയുമില്ലാത്തവൾ.
@@PREETHA.M-dc7gculla karyam ullathupole vilichu parayum. Athreyullu.
@@dhanyadipeesh70 ഇത് ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുന്ന വ്യക്തിയാണ്. ആരും നന്നാകുന്നത് ഇഷ്ടമല്ല.അങ്ങനെ ഉള്ള ഒരു വ്യക്തിയെയാണ് ഞാൻ ഉദ്ദേശിച്ചത്
@@PREETHA.M-dc7gc എന്നാൽ ചോതി ആയിരിക്കും നക്ഷത്രം മാറിപ്പോയതായിരിക്കും
@@AnilKumar-hx6kf അല്ല സുഹൃത്തേ, എനിക്ക് തെറ്റിയിട്ടില്ല. എനിക്ക് വിശാഖനക്ഷത്രക്കാരോട് പകയൊന്നും ഇല്ല. എന്റെ അനുഭവത്തിൽ ഉള്ള കാര്യം പറഞ്ഞു എന്നേ ഉള്ളു. മനുഷ്യർ എല്ലാവരും ഒരേ പോലെ അല്ലല്ലോ.
ഞാൻ സിനി അശ്വതി നക്ഷത്രം
Chothi correct anu njan egane anu
മകം❤❤❤
Please addy mame also in pooja
Namaskaram harikutta
Makayiram. Paranjath sathyam aanu
Hai... Mone ❤️❤️makam 🤣🤣yes👍👍👍you are absoutly correct 🤣🤣
🙏ഹരിജീ
👍
മകം😊❤
Aliya Ashkar
Punartham
Ethenthina Aswathi
Bharani engane punartham vare paranjukooteyayirunno
Njan thiruvonam
കാർത്തിക 💞💞💞👍❤️
Correct ❤Nan Bharani🙏👍
ചോതി corrct ആണ് ❤
രോഹിണി ❤
🙏
Njan karthika aanu paranjathu sathyam aanu
തിരുമേനി എനിയ്ക്കൊരു സംശയം ഞാൻ വിളക്ക് കൊളുത്തുമ്പോൾ വല്ലാതെ ആളികത്തും വിളക്ക്. എല്ലാരും പറയുന്നു ദോഷം ആണെന്ന്. തിരുമേനി ഇതിനൊരു മറുപടി parayuvo
അയ്യോടാ..... സത്യം 😂 വിശാഖം 😁👍
👍🏻👍🏻🙏🏻
👍👍👍
എൻറെ നക്ഷത്രം കാർത്തികയാണ്.
🥰മകയിരം 💯സത്യം 🥰
🙏🙏🙏🙏