തിരുമേനി ഒരു കാര്യം കൂടി ഉണ്ട് വീട്ടിൽ എത്ര വരുമാനം വന്നാലും അതിൽ ഇരട്ടി ചിലവ് വന്നു അത് ചിലവായി പോവുകയാണ് contact no തന്നാൽ detailed കാര്യം പറയാം ആയിരുന്നു
നമസ്കാരം തിരുമേനിയുടെ നാവ് പോന്നവട്ടെ വളരെയധികം മനോവിഷമം അനുഭവിക്കുന്നു എനിക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, സതി അത്തം അഭിലാഷ് ഭരണി, അനിഴ പൂരുരുട്ടാതി, രാഹുൽ അശ്വതി
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് പോലെ നടക്കട്ടെ ഞങ്ങളുടെ നാള് പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി അശ്വന്ത് കൃഷ്ണൻ അവിട്ടം അശ്വതി പൂരം രജിത പൂരാടം വേലായുധൻ തിരുവോണം ❤❤❤❤
തിരുമേനി ഞാൻ പൂയം ആണ് ഞങ്ങൾക്കു സാമ്പത്തിക ബുദ്ധിമുട്ട് വളരെ അധികമുണ്ട് തിരുമേനി പറഞ്ഞ വാക്കുകൾ ഒരു ആശ്വാസം ആകും എന്നു കരുതുന്നു, ഞങൾ ക്കു വേണ്ടി പ്രാർത്ഥിക്കണം
തിരുമേനി പറഞ്ഞത് സത്യം ആണ് ഞാനും തിരുവോണം ആണ് വിവാഹം (കഴിഞ്ഞിട്ടില്ല) ആഗ്രഹിച്ചതുപോലെ വിവാഹം നടക്കാനും ,സ്ഥിര വരുമാനം ഉള്ള ജോലി കിട്ടാനും പ്രാർത്ഥിക്കണം എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം . ചിങ്ങമാസത്തിലെ തിരുവോണം ആണ് Amrutha
നമസ്കാരം തിരുമേനി 🙏🏼🙏🏼. തിരുമേനി യുടെ നാവ് ഫലിക്കട്ടെ 🙏🏼❤. എന്റെ പേര് കല്യാണി പൂരാടം. ഭർത്താവ് അത്തം മക്കൾ മിഥുൻ ആയില്ല്യം നീരജ് മകം മരുമകൾ തിരുവോണം പേരക്കുട്ടി ഇവാന്യ പൂയം 🙏🏼🙏🏼🙏🏼. പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏼🙏🏼🙏🏼
തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. കുറേക്കാലമായി ആഗ്രഹിക്കുന്നതാണ് വീടിന്റെ വില്പന നടക്കാനും കടങ്ങൾ വീട്ടാനും. ഈ ഓണത്തിന് മുമ്പ് ശരിയാകും എന്ന് തിരുമേനി പറഞ്ഞത് സത്യമാവട്ടെ🙏🙏🙏. ബിന്ദു അത്തം നക്ഷത്രം, മുരളീധരൻ രോഹിണി.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏🙏
നമസ്കാരം തിരുമേനി. തിരുമേനി പറഞ്ഞത് സത്യമാവട്ടെ. എന്റെ മകൾ പൂരാടം ആണ്. MBA ചെയ്യുന്നു. എന്റെ നക്ഷത്രം തിരുവോണം ആണ്. തിരുമേനി പറഞ്ഞ ആ അവസ്ഥ ആണ് എനിക്കിപ്പോ. മനസ്സ് നിറി പുകയുകയാണ്. ഒരു വ്യക്തിയെ കുറിച്ചുള്ള പ്രശ്നം എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നു. തിരുമേനിയുടെ വാക്കുകൾ ആണ് എനിക്ക് ഇപ്പോ സമാധാനം നൽകുന്നത്.
നമസ്കാരം തിരുമേനി 🙏 അങ്ങയുടെ എല്ലാ പ്രവചനങ്ങളും ശരിയാവാറുണ്ട് ഇതും അങ്ങനെ തന്നെ സംഭവിക്കട്ടെ 🥹 എന്റെ നക്ഷത്രം പൂരാടം ആണ് എനിക്ക് ഈ മാസം physical test ഉണ്ട് അതിൽ പാസ്സ് ആവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 അങ്ങയുടെ നാവു ponnavatte🙏🥹 ഈ ഓണം സന്ദോഷത്താൽ നിറയട്ടെ ❤️
നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏 ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
ഉത്രട്ടാതി നാള് ആണ് എന്റെ ഭർത്താവിന്റെ പുള്ളിക്ക് ജൂലൈ 13നിന് പ്രൊമോഷൻ കിട്ടി
ആശംസകൾ 🌺
@@infinitestories3221 🙏🙏
തിരുമേനി ഒരു കാര്യം കൂടി ഉണ്ട് വീട്ടിൽ എത്ര വരുമാനം വന്നാലും അതിൽ ഇരട്ടി ചിലവ് വന്നു അത് ചിലവായി പോവുകയാണ് contact no തന്നാൽ detailed കാര്യം പറയാം ആയിരുന്നു
ഞാൻ പൂയം ആണ് നാവു പോന്നവട്ടെ
OM namah shivaya 🙏🙏
Amme narayana 🙏 lekshmi narayana 🙏 Devi narayana 🙏
Ente Amma chottanikkara Amma sharanam 🙏🙏🙏
തിരുമേനിയുടെ നാവ് പൊന്നാവട്ടെ തിരുവോണം 🙏🙏
നമസ്കാരം തിരുമേനിയുടെ നാവ് പോന്നവട്ടെ വളരെയധികം മനോവിഷമം അനുഭവിക്കുന്നു എനിക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, സതി അത്തം അഭിലാഷ് ഭരണി, അനിഴ പൂരുരുട്ടാതി, രാഹുൽ അശ്വതി
തിരുമേനി മാനസികമായി വളരെ വിഷമത്തിൽ ആണ് കടം കേറി എല്ലാം തീർന്നു കൊണ്ടിരിക്കുന്നു പ്രാർത്ഥിക്കണേ ശ്രീജ വിശാഖം
വിശാഖം നക്ഷത്രം ആണ്.അങ്ങയുടെ നാവു പൊന്നായിരിക്കട്ടെ 🙏
Sathyam ponnvatte
Njnumm
Njanum
എൻ്റെ നക്ഷത്രം മകം ആണ് തിരുമേനിയുടെ നാവ് പൊന്നാകട്ടെ🙏🙏🙏🙏
നമസ്കാരം തിരുമേനി .🙏🙏🙏
എന്റെ നക്ഷത്രം രേവതി മകൻ . തിരുവോണം
നിശ്ചയം നടത്തി. വച്ചിരിക്കുന്ന കുട്ടി. ആയിലും തിരുമേനിയുടെനാവ്പൊന്നായിരിക്കട്ടെ .നന്ദി
പുരാടാം ഉത്രട്ടാതി pooyam, atham, തിരുവോണം, വിസഖം, രേവതി,ആയില്യം, മകം
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് പോലെ നടക്കട്ടെ ഞങ്ങളുടെ നാള് പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി
അശ്വന്ത് കൃഷ്ണൻ അവിട്ടം
അശ്വതി പൂരം
രജിത പൂരാടം
വേലായുധൻ തിരുവോണം
❤❤❤❤
ഉദയകുമാർ ഉത്രട്ടാതി തിരുമേനി കടം തീരാൻ പ്രാർത്ഥിക്കണേ 🙏🌹❤️❤️❤️
തിരുമേനി ഞാൻ പൂയം ആണ്
ഞങ്ങൾക്കു സാമ്പത്തിക ബുദ്ധിമുട്ട് വളരെ അധികമുണ്ട് തിരുമേനി പറഞ്ഞ വാക്കുകൾ ഒരു ആശ്വാസം ആകും എന്നു കരുതുന്നു, ഞങൾ ക്കു വേണ്ടി പ്രാർത്ഥിക്കണം
Rema രേവതി.താങ്കളുടെ വാക്കുകൾ വിശ്വസിക്കുന്നു
നമസ്ക്കാരം തിരുമേനി സുരേന്ദ്രൻ തിരുവോണം . അങ്ങയുടെ നാവു പൊന്നാവട്ടെ 🙏🙏🙏
നന്ദി ഉണ്ട് തിരുമേനി അത്തം നക്ഷത്രത്തെ കുറിച്ച് പറഞ്ഞതിന്
ഓം നമോ നാരായണായ നല്ലതു നടക്കട്ടെ തിരുമേനി നന്ദി
നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം
ഷൈല മകം
അനന്തു പൂയം
ആർദ്ര തിരുവോണം
പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി സിനി ചതയം...ഒരുപാട് മനോവിഷമങ്ങൾ ഉണ്ട്, എല്ലാവിഷമങ്ങളും മാറാനും ഒരു സ്ഥിരം സർക്കാർ ജോലി കിട്ടാനും അങ്ങു പൂജയിൽ ഉൾപ്പെടുത്തണേ 🙏
തിരുമേനിയുടെ നാവ് പൊന്നാവട്ടെ അത്തം കാരൻ❤❤🙏🙏🙏🙏🙏🙏🙏👏👍
അനീഷ്ബാബു. മകം
ഉഷ. ഉത്രാടം
സൽസന്താനഭാഗ്യവും കടബാധ്യതകളും തീരണേ തിരുമേനി
ദേവി പൂയം ഷൈലജ കാർത്തിക ധനപരമായ കാര്യത്തിനുവേണ്ടിയാണു തിരുമേനി രക്ഷപ്പെടുത്തണേ
നമസ്കാരം തിരുമേനി രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം നാളത്തെ സന്ധ്യാ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി❤️❤️🙏🙏🙏🙏🙏
രേവതി.... പറയും തിരുമേനി തീർച്ചയായും ❤❤❤
വിജയകയുമാരി പൂയം പ്രാർത്ഥിക്കണേ തിരുമേനി 👏👏👏
നമസ്കാരം തിരുമേനി രാജൻ മകം നക്ഷത്രം ജയപ്രഭ അശ്വതി അനൂപ് ഉത്രം ആദർശ് അത്തം മേഘന ചതയം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ🙏🙏🙏
നമസ്കാരം തിരുമേനി
മുരളീധരൻ രേവതി സാമ്പത്തിക ബുദ്ധിമുട്ടിലാണ്,പ്രാർത്ഥിക്കണേ 🙏🙏
തിരുമേനിയുടെ വാക്കുകൾ പൊന്നാവട്ടെ.....😊
തിരുമേനിയുടെ നാവ് പൊന്നാകട്ടെ വിശാഖം കൃഷ്ണ ഗുരുവായൂരപ്പ❤❤❤❤🥰🥰🥰🥰👏🙏🙏🙏🙏
നാവ് പൊന്നാവട്ടെ തിരുമേനി 🙏🙏🙏🙏
Thulasi തിരുവോണം Sajina ചിത്തിര ഞങ്ങൾക്ക് വേണ്ടി prarthikkane തിരുമേനി
തിരുമേനിയുടെ നാവ് പൊന്ന് ആയിരിക്കട്ടെ 🙏🙏🙏 എന്റെ നാൾ പൂയം 🙏എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏
Thirumeni sreelatha vishakam veedinu vendi prarthikkane❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തിരുമേനി പറഞ്ഞത് സത്യം ആണ് ഞാനും തിരുവോണം ആണ് വിവാഹം (കഴിഞ്ഞിട്ടില്ല) ആഗ്രഹിച്ചതുപോലെ വിവാഹം നടക്കാനും ,സ്ഥിര വരുമാനം ഉള്ള ജോലി കിട്ടാനും പ്രാർത്ഥിക്കണം എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം . ചിങ്ങമാസത്തിലെ തിരുവോണം ആണ് Amrutha
നമസ്കാരം തിരുമേനി നാവു പൊന്നാകട്ടെ ലിലമ്മ മകം പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🏼🙏🏼. തിരുമേനി യുടെ നാവ് ഫലിക്കട്ടെ 🙏🏼❤. എന്റെ പേര് കല്യാണി പൂരാടം. ഭർത്താവ് അത്തം മക്കൾ മിഥുൻ ആയില്ല്യം നീരജ് മകം മരുമകൾ തിരുവോണം പേരക്കുട്ടി ഇവാന്യ പൂയം 🙏🏼🙏🏼🙏🏼. പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏼🙏🏼🙏🏼
തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. കുറേക്കാലമായി ആഗ്രഹിക്കുന്നതാണ് വീടിന്റെ വില്പന നടക്കാനും കടങ്ങൾ വീട്ടാനും. ഈ ഓണത്തിന് മുമ്പ് ശരിയാകും എന്ന് തിരുമേനി പറഞ്ഞത് സത്യമാവട്ടെ🙏🙏🙏.
ബിന്ദു അത്തം നക്ഷത്രം, മുരളീധരൻ രോഹിണി.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏🙏
🙏 നമസ്കാരം തിരുമേനി Santhi krishna പൂരാടം 🥰🥰🥰 അനുഗ്രഹിക്കണം തടസം മാറാൻ 🙏🙏🙏🙏
താങ്കളുടെ വാക്കുകൾ ആശ്വാസമുണ്ടാക്കുന്നു 🙏🙏🙏
മോഹനൻ മൂലം രാധിക മകം അഭി മോഹൻ രേവതി അഭിരാമി പുരം ശകുന്തള. അത്തം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
നമസ്ക്കാരം തിരുമേനി. അങ്ങയുടെ വാക്കുകൾ യഥാർഥ്യമാവാൻ ഹൃദയം തുറന്ന് പ്രാർഥിക്കുന്നു
അങ്ങയുടെ പ്രവചനം സത്യമാകട്ടെ രതീഷ് പൂയം നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
Lathika pooradam
Thirumeni prarthanayil ulpeduthiyirunnu
Ente mudangi kkidanna veedu pani
Nadakkukayanu
Thankyou thirumeni
തിരുമേനി 🙏🏻
എന്റെ നക്ഷത്രം തിരുവോണമാണ്
തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ് കാരണമാണ്
തിരുമേനി നമസ്കാരം 🙏🙏🙏ഒരുപാട് സങ്കടങ്ങൾ ഉണ്ടങ്കിലും തിരുമേനിയുടെ ഓരോ വീഡിയോ കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സിന് വലിയ ഒരു സമാധാനം ആണ് കിട്ടുന്നത് 🙏🙏🙏
മകം രെജീവ് സ്മിത പൂയം അഭിനവ് മകം അൽജിത്ത് പുരുരൂട്ടാതി 🙏🙏🙏
നാവ് പൊന്നാവട്ടെ ❤
നമസ്കാരം തിരുമേനി 🙏🏻
ഹിമശ്രീ മകം അസുഖം മാറാൻ പ്രാർത്ഥിക്കണേ 🙏🏻
എന്റെ നാൾ വിശാഖം ആണ് അങ്ങയുടെ നാവ് പൊന്നാവട്ടെ 🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി അങ്ങയുടെ നാവ് പൊന്നായി മാറട്ടെ നന്ദി 🙏🙏🙏❤️
തിരുമേനി യുടെ നാവു പൊന്നാവട്ടെ പൂരാടം നാളാണ് ഒരു ജോലിക്ക് വേണ്ടി ശ്രെമിക്കുവാണ് 🙏
തിരുമേനി യുടെ നാക്ക് പൊന്നാവട്ടെ രേവതി
നന്ദിനി പുഴ ലീജ പുരാടം തിരുമേനിയുടെ വാക്ക് പൊന്നായിരിക്കട്ടെ
തിരുമേനി ഞങ്ങൾ തിരുവോണം, രേവതി, അനിഴം, വിശാഖം 🙏🏻🙏🏻🙏🏻🙏🏻
നീരജ് മകംഅവന്റെ psc റാങ്ക് ലിസ്റ്റ് ഹൈ കോടതി വിധി കത്തിരിക്കുന്നു. ശുഭ വാർത്ത കേൾക്കട്ടെ 🙏🏼❤️🙏🏼🙏🏼 അങ്ങയുടെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🏼
നമസ്കാരം തിരുമേനി 🙏അർജുൻ ഉത്ത്രട്ടാതി നാളെ പിറന്നാൾ ആണ് അവനു വേണ്ടി പ്രാർത്ഥിക്കണേ.
ജന്മദിനാശംസകൾ അർജുൻ 😍
മോന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🌺 നാളത്തെ സന്ധ്യാ പൂജയിൽ ഞാൻ പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം 🙏
നന്ദി തിരുമേനി 🙏
@@Kunji797thanku🙏
പിറന്നാൾ ആശംസകൾ നേരുന്നു അർജുൻ.....
പ്രാർത്ഥിക്കണേ തിരുമേനി
സുതൻ... മൂലം, സുധ.. രേവതി
ഫാത്തിമസന ആയില്യം റഷീദ് ഉത്രം 🤲🏻🤲🏻🤲🏻
അനീഷ് മകം നക്ഷത്രം പ്രാർത്ഥികകണമേ തിരുമേനി 🙏🙏🙏🙏🙏🙏
തിരുമേനി യുടെ നാവ് പോന്നാകട്ടെ നമസ്കാരം 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി. തിരുമേനി പറഞ്ഞത് സത്യമാവട്ടെ. എന്റെ മകൾ പൂരാടം ആണ്. MBA ചെയ്യുന്നു. എന്റെ നക്ഷത്രം തിരുവോണം ആണ്. തിരുമേനി പറഞ്ഞ ആ അവസ്ഥ ആണ് എനിക്കിപ്പോ. മനസ്സ് നിറി പുകയുകയാണ്. ഒരു വ്യക്തിയെ കുറിച്ചുള്ള പ്രശ്നം എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നു. തിരുമേനിയുടെ വാക്കുകൾ ആണ് എനിക്ക് ഇപ്പോ സമാധാനം നൽകുന്നത്.
Thirumeniyude Navu Ponnayirikkatte🙏🙏🙏
ഗിരീഷ് വിശാഖം എല്ലാം നന്നാവട്ടെ 🙏
നമ്മൾ same ആണല്ലോ പേരും നാളും ഒന്ന് തന്നെ 😄
പുരാടം നക്ഷത്രം, നാവ് പൊന്നായിരിക്കട്ടെ 🥰🥰
തിരുമേനി പറഞ്ഞത് സത്യമാവട്ടെ ലളിത വിശാഖം.മാറ്റം എല്ലാവരേയും അറിയിക്കാം. നന്ദി
തിരുമേനിയുടെ നാവ് പൊനാവട്ടെ എൻ്റെ നാള് തിരുവേണം
സനോജ് അത്തം പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ
പ്രവീൺ കുമാർ , തിരുവോണം
ജിഷ , അവിട്ടം
പ്രണവ് , ചിത്തിര
പ്രേയസ്സ് , തിരുവോണം
പ്രജ്വൽ , രേവതി
പ്രാർത്ഥനയോടെ ❤
🙏🏻🙏🏻🙏🏻 ധന്യ.. മകം പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി🙏 തിരുമേനി പറഞ്ഞതു പോലെ എല്ലാവ൪ക്കും നല്ലകാല൦ വരട്ടെ എന്നു പ്രാ൪ത്ഥിക്കണേ🙏
നമസ്കാരം തിരുമേനി 🙏🏼
ആഷിക് അത്തം
സന്തോഷ് വിശാഖം
തിരുമേനിയുടെ നാവ് പൊന്നാവട്ടെ 🙏🏼🙏🏼🙏🏼
നമസ്കാരം 🙏 നന്ദി
തിരുമേനി പറഞ്ഞതെല്ലാം സത്യമാക്കണേ സർവേശ്വരാ 🙏അങ്ങയുടെ നാവ് പൊന്നായിരിക്കട്ടെ ✨
ഞാനും വിശാഖമാണ്
എന്നും തിരുവാണമാണ് നന്ദിയും ണ്ട്
തിരുമേനി പറഞ്ഞ പ്രവചനം ഭഗവാൻ നടത്തി തരട്ടെ. ജീവിത ദുരിതത്തിൽ നിന്നും ഒരു മോചനം കിട്ടട്ടെ
ഉത്തമൻ, വിശാഖം, തുലാ കൂർ 🙏
വിശാഖം 🙏
നമസ്കാരം തിരുമേനി 🙏
അങ്ങയുടെ എല്ലാ പ്രവചനങ്ങളും ശരിയാവാറുണ്ട് ഇതും അങ്ങനെ തന്നെ സംഭവിക്കട്ടെ 🥹 എന്റെ നക്ഷത്രം പൂരാടം ആണ് എനിക്ക് ഈ മാസം physical test ഉണ്ട് അതിൽ പാസ്സ് ആവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
അങ്ങയുടെ നാവു ponnavatte🙏🥹 ഈ ഓണം സന്ദോഷത്താൽ നിറയട്ടെ ❤️
രേവതി. എന്നും സങ്കടം മാത്രേ ഉള്ളൂ. തിരു മേനിയുടെ നാവു പൊന്നാവട്ടെ
തിരുമേനി യുടെ നാവ് പൊന്നാവട്ടെ.. എന്റെ നക്ഷത്രം തിരുവോണം ആണ്.. എന്റെ വിഷമങ്ങൾ മാറട്ടെ 🙏🙏🙏🙏🙏
നമസ്ക്കാരം തിരുമേനി രതീഷ് പൂയം വിദേശത്താണ് അർഹതയുള്ള ഒരു ജോലി അവിടെ കിട്ടൂ മെന്ത് ഉറപ്പായി തിരുമേനിയുടെ നാവ് പൊന്നാകട്ടെ
🙏🏻Namskaram. Thirumeni. 🙏🏻🙏🏻🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻Mallika. Vishagham. Chamy. Pooram. Ajeesh. Aswthy. Amalesh. Pooradam 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏
പറഞ്ഞത് എല്ലാം സത്യമാവട്ടെ.. 🙏
🙏🌼
തിരുമേനി എന്റെ അമ്മയുടെ നാൾ മകം ആണ് എന്റെ അനിയന്റെ നാൾ വിശഖം ആണ് ഇവർക്ക് വേണ്ടി തിരുമേനി പ്രാർത്നയിൽ ഉള്ള് പെടുത്തണേ 🙏🙏🙏
Namaskaram Thirumeni God bless you
Muraleedharan Pooradam
തിരുമേനി, എൻ്റെ കട ബാധ്യത തീരാൻ പ്രാർത്ഥിക്കണം. ബീന പൂയം 🙏🙏🙏
....തിരുമേനിയുടെ നാവ് പൊന്നാകട്ടെ.. പൂരാടം
ശരിയാണ് തിരുമേനി അത്തം
തിരുമേനിയുടെ നാവ് പൊന്നാകട്ടെ എല്ലാം സത്യമായി വരട്ടെ
തിരുമേനി ഉത്രട്ടാതി ഞാന്‍ എഴുതി വെച്ചു കേട്ടോ..നോക്കട്ടെ ❤
തിരി മേനി ആയില്യം 🙏🏻നാവ് പൊന്നായിരിക്കട്ട തീരുമാനസ്സേ
മോഹനകുമാർ പൂരാടം പ്രൊമോഷൻ കിട്ടാൻ ഒരുപാട് നാളായി കാത്തിരിക്കുന്നു
അഭിഷേക് രാവതി സുഖം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി
Namaskaram tirumani, sobha pooyam
സിനി ഉത്രട്ടാതി , സുന്ദരി ചിത്തിര പ്രാർത്ഥിക്കണം
അത്തം, സജീവ് ഒരു വാഹനം വാങ്ങണമെന്നുണ്ട്, നടക്കാൻ അനുഗ്രഹിച്ച് നടക്കാനായി പ്രാർത്ഥിക്കണം,
ഓം ശ്രീ കൃഷ്ണ പരമാത്മനെ നമഃ 🌿🙏തിരുമേനി യുടെ നാവ് പൊന്നാകട്ടെ 💖
നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
പ്രവീൺ വിശാഖം, ആതിര അത്തം, സാൻവിയ അത്തം കടങ്ങൾ തീർന്നു സ്വന്തം ആയിട്ട് വിടും സ്ഥലവും ലഭികാൻ പ്രാർഥിക്കണേ തിരുമേനി 🙏🙏🙏
🙏Thirumeni urappayum ariyikkam
Anil Kumar pooradam Thenmala
നല്ലത് വരട്ടെ തിരുമേനി 🙏🏻🙏🏻🙏🏻
അതെ 🙏🌸
Thanks thirumeni, angayude navu ponnakatte angaye daivam anugrahikkatte🙏🏼🙏🏼🙏🏼😘😘
ഉം.. കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്..