വായിലലിഞ്ഞിറങ്ങും നെയ് ലഡ്ഡു വെറും 5 മിനിറ്റിൽ || Perfect Ghee Laddu || Soft Ladoo recipe || Sweet

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 2.1K

  • @nihaal4763
    @nihaal4763 4 ปีที่แล้ว +404

    ഇത്താ ഈ ലഡ്ഡു ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. പറയാണ്ടെ വയ്യ. ഇത്ത പറയുന്ന പോലെ സൂപ്പർ ടേസ്റ്റ് ആയിരുന്നു. Thanks for the recipie. ഞാൻ ബൂന്ദി പൊടിക്കാത്ത ആണ് എപ്പോളും തയ്യാറാക്കാറ്. ഈ രീതിയിൽ ആണ് ഇനി ചെയ്യുന്നുള്ളൂ

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +17

      Hi..muthe 😘😘 oruppadu Santhosham ishttamayi ennariyunnathil 😘😘 Thanku dear 😘😍😍

    • @chandnic6800
      @chandnic6800 4 ปีที่แล้ว +2

      Greengram use cheyan patuo

    • @bencyjose7768
      @bencyjose7768 4 ปีที่แล้ว +2

      Ij

    • @chithrarajendran4705
      @chithrarajendran4705 4 ปีที่แล้ว +2

      Lovely excellent presentation dearest surely will try this recipe

    • @jameelajameela1500
      @jameelajameela1500 4 ปีที่แล้ว +2

      ഞാനും ഉണ്ടാക്കി

  • @niloofanazar
    @niloofanazar 5 ปีที่แล้ว +2157

    Laddu ishtamullavar like adi👇😍😍

  • @fiyaskolangarakatha5723
    @fiyaskolangarakatha5723 5 ปีที่แล้ว +74

    Ladoo try cheythu...success....sharikum shopil ninu vanghunathu pole thanne kitty....thanks to shemi...ellavarum try chey....sucess anu

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +2

      Orupaad Orupaad Happyyee.. Thanku so much Dear 😍😍😘😘

    • @farajinn8116
      @farajinn8116 4 ปีที่แล้ว

      @@ShameesKitchen adipoliya undaki but adh fridgil vekkano

  • @smyrose3098
    @smyrose3098 4 ปีที่แล้ว +1

    ഇത്താ...... ലഡു ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു.. ആദ്യമായിട്ടാണ് ലഡു ഉണ്ടാക്കുന്നത്.... താങ്ക്യൂ...

  • @deviajiraj6255
    @deviajiraj6255 4 ปีที่แล้ว +2

    മുത്തേ... ഇന്ന് ഇതു try ചെയ്യ്തു.. വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി.. 😍😘 ഇനിയും ഇങ്ങനെ നല്ല റെസിപ്പികൾ upload ചെയ്യണം കേട്ടോ... good job,👏👏👏

  • @sajithasajeesh
    @sajithasajeesh 4 ปีที่แล้ว +17

    First of all thank you so much giving this receipy njan undakki nokki parayathirikkan vayya super taste ente husbandinum nannayi ishtapettu thank you so much chechi

  • @irshanashereef4506
    @irshanashereef4506 4 ปีที่แล้ว +8

    ഞാനും ഉണ്ടാക്കി ലഡു Super ആയിട്ടുണ്ട് Thanks ഇത്താ

  • @aaronlijo7799
    @aaronlijo7799 4 ปีที่แล้ว +8

    Najan enu try cheythu.
    Adipollii 😋😋😋😋

  • @lavutvm1677
    @lavutvm1677 4 ปีที่แล้ว

    ഇപ്പോ കണ്ടു.. ഇപ്പോ തന്നെ പോയി ഉണ്ടാക്കി.. സൂപ്പർ ആയി കിട്ടിയല്ലോ .. Thank u. ☺️☺️☺️

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Happiye dear 🥰❤️❤️💕

  • @manjuadithya4272
    @manjuadithya4272 4 ปีที่แล้ว

    ഇന്നലെ ഉണ്ടാക്കി മധുരം കുറഞ്ഞു പോയി പൂന്തി ക്രിസ്‌പി ആയി പോയി.. ഇന്നടിപൊളി ആയി കിട്ടി.. താങ്ക്സ് ട്ടോ 💕💕💕

  • @dilshamurali1227
    @dilshamurali1227 4 ปีที่แล้ว +7

    Njanum undaki noki
    Nalla tasteund
    Thanks for ur Recipe😍

  • @meenusmagic2847
    @meenusmagic2847 4 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി നോക്കി tasty and yummy 😋 😋

  • @arsharash7778
    @arsharash7778 4 ปีที่แล้ว +8

    Njan innu try cheythu itha 😍sherikkum supr🥰🥰🥰thanks for the recipe🤗🥳🥳

  • @aleenajohny3011
    @aleenajohny3011 4 ปีที่แล้ว

    Njn undakitto...super....cloves edunnath endhinanen manasilayila...but undaki kazhinjappo manasilay...u r alwys super in cooking😍😍😍😍😍😍😍😍😍😍

  • @sandramanuel9311
    @sandramanuel9311 4 ปีที่แล้ว +4

    ഞാനും ഇതുണ്ടാക്കി നോക്കി..... സൂപ്പർ laddooooooooooo..... 🤗🤗🤗❤️❤️

  • @mubiahmd7802
    @mubiahmd7802 5 ปีที่แล้ว +5

    *Sweets ന്റെ കൂട്ടത്തിൽ ലഡ്ഡു ആണ് ഏറെ ഇഷ്ടം* 😍😍😍
    *എന്നാലിതുവരെ ട്രൈ ചെയ്തിട്ടില്ല*
    😍😍😍
    *നുമ്മ മുത്തിന്റെ റെസിപ്പി തന്നെ പരീക്ഷിക്കാം*
    😍😍😍
    *ഷമീസ്* 💕 *ഇഷ്ടം*

  • @TravelBro
    @TravelBro 5 ปีที่แล้ว +13

    കുഞ്ഞിനാളിലെ കിട്ടാക്കനി ...ഇത്ര simple ആരുനോ 😜😍❤️

  • @minnuwillminnum
    @minnuwillminnum 4 ปีที่แล้ว +30

    I made super laddoos with your recipe. Thank you 😊❤️

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +2

      hi... happiye 😘😘 dear 🥰🥰🥰

  • @ushao8579
    @ushao8579 4 ปีที่แล้ว +2

    Njan ithu try cheythu,super result❤️❤️ thankyou shamee🙏👍👍

  • @frzkdt4450
    @frzkdt4450 4 ปีที่แล้ว

    ഞാൻ ലഡു ഉണ്ടാക്കി ,എല്ലാര്ക്കും നല്ലോണം ഇഷ്ട്ടപ്പെട്ടു,,ThankYou സിസ്റ്റർ...

  • @neenageorge1277
    @neenageorge1277 4 ปีที่แล้ว +8

    I made the ladoo and also the peda. They both tasted so good. Thank you 😊

  • @vichuvichukp
    @vichuvichukp 4 ปีที่แล้ว +37

    ഇത്തയുടെ റെസിപ്പി ഒക്കെ ഞാൻ കാണാറുണ്ട്.. ചിലതൊക്കെ try ചെയ്യാറും ഉണ്ട്... ലഡ്ഡു ഞാൻ ഉണ്ടാക്കി... അടിപൊളി ആയിരുന്നു... perfect ആയിട്ട് കിട്ടി... വീട്ടിൽ എല്ലാർക്കും ഇഷ്ടമായി... കുളമായാലോ എന്ന് വിചാരിച്ച് കുറച്ചേ ഞാൻ ഉണ്ടാക്കിയുള്ളു.. പക്ഷെ കഴിച്ചു കഴിഞ്ഞപ്പോ ഇത്രേ ഉള്ളോ ന്ന്‌ ചോദിച്ചു എല്ലാരും 🤩🤩😍😍

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +3

      😁😁🥰😘 ishttapettu ennu kanumbole oruppadu Santhosham 🥰 dear 😘🥰 love you dear 😘😍

    • @vichuvichukp
      @vichuvichukp 4 ปีที่แล้ว +2

      Thank you for your reply.. with love😍😍😍

  • @ajayknairindiannavy6620
    @ajayknairindiannavy6620 4 ปีที่แล้ว +4

    I made it at home and it was very taste ......Thank you Shamees Kitchen 😍😍😍❤️❤️❤️

  • @jamshithabasheerpk4951
    @jamshithabasheerpk4951 3 ปีที่แล้ว

    Shamitha njane enn ladoo undakki ennum nearavarella ee recipe kande paranjapolea undakki 500 gm alavil 40 Ladoo kitti perfect ayirunnu 👌 thanks. pic post chaidu instayilkk , thank you so much ❤️

  • @shalushalu2516
    @shalushalu2516 4 ปีที่แล้ว

    Ithaa....njan innale undaki..Super taste aayirunnu...bakeryillninnu vaangunathupole thanne ....thank u so much ithaaa 😙😙😙😙😙

  • @etceterastories1530
    @etceterastories1530 5 ปีที่แล้ว +85

    Sweets കഴിക്കൽ കൊറക്കും എന്ന് റെസൊല്യൂഷൻ എടുത്താരുന്നു.. 😝
    ഇനീപ്പോ അടുത്ത കൊല്ലം നന്നാവാം.. 😆
    ഇത് കൊതിപ്പിച്ചു 😋

    • @shamnasalim6075
      @shamnasalim6075 5 ปีที่แล้ว

      Me too😂

    • @gopanjay
      @gopanjay 5 ปีที่แล้ว +6

      Sugarless tea kudichond ith kanunna njan😂😂

    • @shamisworld6001
      @shamisworld6001 4 ปีที่แล้ว

      Etcetera Stories- Haya dear ente channelum onnu sub cheyyamo

  • @keraleeyan-1977
    @keraleeyan-1977 5 ปีที่แล้ว +251

    മ്മടെ ഫേവറൈറ്റ് ഐറ്റമാണ് ലഡു ഇത്രേം easy യായി ഉണ്ടാക്കാൻ പറ്റുമെന്നറിയില്ലായിരുന്നു ഇനി ഞാൻ ലഡു കഴിച്ചു മരിക്കും !!!!!!

    • @shahimsanana.3240
      @shahimsanana.3240 5 ปีที่แล้ว +1

      😁😁

    • @ajsala.k9235
      @ajsala.k9235 5 ปีที่แล้ว +3

      Marichaal
      Pinnegane
      Laduthinnum

    • @keraleeyan-1977
      @keraleeyan-1977 5 ปีที่แล้ว

      anu kadalayi കഴിച്ചു മരിക്കും എന്നാണ് കഴിച്ചിട്ടല്ലേ !!!

    • @keraleeyan-1977
      @keraleeyan-1977 5 ปีที่แล้ว

      anu kadalayi 😁😁😀

    • @sandravs8913
      @sandravs8913 5 ปีที่แล้ว +2

      😆

  • @udhayanmg2946
    @udhayanmg2946 5 ปีที่แล้ว +1069

    ഉണ്ടാക്കിവരുമ്പോ ചീത്തയാകുമോ എന്ന് ഭയമുള്ളവരുണ്ടോ..😊

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +43

      Bhayame venda.. nalla superayitt kittim😍😍👍✨✨

    • @regeenasaji4914
      @regeenasaji4914 4 ปีที่แล้ว +10

      Bhayam illleyy Orappaa😂😅

    • @regeenasaji4914
      @regeenasaji4914 4 ปีที่แล้ว +5

      Try Cheyynm😎😎

    • @shafeeqva7732
      @shafeeqva7732 4 ปีที่แล้ว +5

      U can try ..don’t worry I tried and it came out well👍

    • @richuzzzrichuzzz8904
      @richuzzzrichuzzz8904 4 ปีที่แล้ว +2

      Shemitha njn inn undaki Chithayavunn bayamundayirunnu bt onnum ayittilla nalla tasteil kittinu

  • @Shakkeershakkeer3975
    @Shakkeershakkeer3975 4 ปีที่แล้ว +1

    Itha njan ladu undakki adipoli itha poliya ithaada ella video njan kanarund kalakki 💚💚💚💚🖤🖤❤️❤️

  • @sajnarafi1261
    @sajnarafi1261 4 ปีที่แล้ว

    നിങ്ങളെ ഒരു പ്രത്യകത നിങ്ങളെ എല്ലാം റെസിപ്പിയും എളുപ്പമാ, അത് കൊണ്ട് എല്ലാം ഉണ്ടാക്കാൻ, ത്രില്ലാണ് താങ്ക്സ്

  • @sandrans8958
    @sandrans8958 5 ปีที่แล้ว +52

    ലഡ്ഡു എന്നും എനിക്കൊരു weakness ആയിരുന്നു 😅

  • @snehamary8250
    @snehamary8250 4 ปีที่แล้ว +7

    Chechi laddoo adipoli ayirunnu ellarkum valare ishtapettu enik bakery Itt tharam ennan veetil paranjekanath😂🤣

  • @shakeelabeevi4420
    @shakeelabeevi4420 5 ปีที่แล้ว +7

    Anthinte peril anenkilum laddu kidu..😍😍😍😍

  • @FathimaNidha-j5z
    @FathimaNidha-j5z 11 หลายเดือนก่อน

    Thaatha njn undaki noki panipaalo ennu oru pedi indaynu but thaatha paranje pole thanne nalla adipoli aayi ndaakan patty 🙌nalla taste undaynu thaankyouu
    ❤️

  • @_Blue._.eyes._.28._.
    @_Blue._.eyes._.28._. 5 ปีที่แล้ว

    അടിപൊളി ഇത്രക്കും ഈസി ആയിരുന്നോ ഒരുപാട് പ്രാവിശ്യം ഉണ്ടാക്കി പാഴികളഞ്ഞ സാധനമാണ് . ലഡു ഉണ്ടാകണം എന്ന മോഹവും ഉപേക്ഷിച്ചു.

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Ithu pole try cheyyu...Sheri ayi kittum dear 🥰🥰🥰🥰

  • @gopika_suvith
    @gopika_suvith 4 ปีที่แล้ว +3

    Njn enu try cheythu... parayathe vayya adipoliii.... 😋😋❣️

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @Lovesirene
    @Lovesirene 5 ปีที่แล้ว +67

    🙋‍♀️ പുതുമയുള്ള വിഭവങ്ങളുടെ രാജകുമാരി വന്നേ😋ഷമിയെ പൊളിച്ചു മുത്തേ 👌👌

  • @nikhilaelsa1879
    @nikhilaelsa1879 4 ปีที่แล้ว +6

    Thanks for the recipe
    Love from bangalore😇
    I made laddu for the very first time and it turned out really well

  • @udhayanmg2946
    @udhayanmg2946 4 ปีที่แล้ว +1

    Try cheyythu
    Nerathe paranja pole pedi undayirunnu..
    Boondhi try cheyythappo nalla tension undayirunnu...
    But last ellam OK aayiii
    Super taste
    Ottum pratheekshichilla ithrayum nannakumennu...
    Thank you thank you thank you so much..... 😊😋😋😋😋😋

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi.. oruppadu oruppadu Santhosham ishttamayi ennariyunnathil 😘😘 Thanku dear 🥰😍😍 happiye 😘 dear

  • @sruthybinu4426
    @sruthybinu4426 3 ปีที่แล้ว

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤❤❤🤗🤗🤗🤗

  • @FAHADMEYON
    @FAHADMEYON 4 ปีที่แล้ว +11

    Your way of explaining always top notch 👍. All the best and thanks for every videos .

  • @suharasalam8232
    @suharasalam8232 4 ปีที่แล้ว +5

    Inn ente birthday aanu thankuuu for this recipe. Ippo quartine aayadhond idh undaakki.. super... 😍😍😍. Ente birthday may first....

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi. happy birthday dear 🥰😘🍬🍬🍰🍰💝😘🌠🌠🌠🥰💝

    • @harikrishnane.s5611
      @harikrishnane.s5611 4 ปีที่แล้ว

      Happy birthday 💟

  • @SANA-kk6fn
    @SANA-kk6fn 4 ปีที่แล้ว +10

    ഛോട്ടാ ബീം fans😍

    • @greshmag669
      @greshmag669 4 ปีที่แล้ว

      Yes chotta bheem kandal ellam kazhikkum😀😀

  • @idgaf1409
    @idgaf1409 4 ปีที่แล้ว

    Wow yummy😋najn ithu try cheythu thatha undakunnathu kandu 2 times njan undakky😘😘😘

  • @hibap621
    @hibap621 4 ปีที่แล้ว

    Shemi itha ingal samsarikunnathu kelkkan thanne endhu rasanu😊😍😘

  • @mleaha
    @mleaha 4 ปีที่แล้ว +4

    Tried this ,came out well,searchedfor this recipe for many years, thanks a lot

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +143

    *ഫ്രഷ് ലഡു കിട്ടാനില്ലാത്ത നാട്ടിലാണ് ജീവക്കുന്നത് ഫ്രോസൺ മാത്രമേ കിട്ടൂ. ഇനി എന്തായാലും ഒന്ന് ഉണ്ടാക്കണം✌✌✌❣*

    • @RadhoosVlogs
      @RadhoosVlogs 5 ปีที่แล้ว +2

      റോബിൻ ജോസഫ് 👍

    • @sheejapoly2301
      @sheejapoly2301 5 ปีที่แล้ว +4

      Robin joseph ellathilum coment edunnathu kanalo.joliku onnum ponille.ellaa vediesum kanum alle

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 5 ปีที่แล้ว +1

      @@RadhoosVlogs 😍✌

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 5 ปีที่แล้ว +2

      @@sheejapoly2301 സിസ് ഇപ്പോൾ കമൻറ് കുറച്ചു ഡൂട്ടി തുടങ്ങി😍😊✌

    • @chebbirs2022
      @chebbirs2022 5 ปีที่แล้ว +1

      Edhu naattila ulle

  • @sherinkp6045
    @sherinkp6045 5 ปีที่แล้ว +3

    Njanum undaki noki tto.. Doubt undarnu Sheri avonu.. But super ayi vanu.. My first ladduu.. Thank you

  • @sabeeashru3575
    @sabeeashru3575 4 ปีที่แล้ว

    Undakki nokki. Ellavarkkum bayankara ishttamayi.... 😋😋
    😘😘

  • @SnejinaBAshok
    @SnejinaBAshok 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി. Super taste👍👍🥰🥰

  • @Fasmi906
    @Fasmi906 5 ปีที่แล้ว +60

    😜ഇത്താ.. മനസ്സിൽ ലഡ്ഡു പൊട്ടി 😘😋

  • @Surumisuhail
    @Surumisuhail 4 ปีที่แล้ว +5

    I tried this recipe today. Alhamdullih it came out so well,thank u so much itha for sharing this recipe

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi..so happy to see your comments dear 😘😍 love you 🥰🥰😇😇

  • @revathyt.s9346
    @revathyt.s9346 5 ปีที่แล้ว +3

    My fav😍💕 forever.. ""Laddu"" ... Thanks chechi. 😘😘

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Muthe 😘🥰😍 try cheyane 😍 dear 😘🥰

    • @revathyt.s9346
      @revathyt.s9346 5 ปีที่แล้ว

      @@ShameesKitchen sure

  • @bijuladeepeshnambiar2776
    @bijuladeepeshnambiar2776 4 ปีที่แล้ว

    Itha kandal ariyaam Ladu suuuuuuuuuuuper 👌👌👌👌

  • @rintuvinodrintu6859
    @rintuvinodrintu6859 5 ปีที่แล้ว

    എന്റെ ഇത്താ ഇങ്ങനെ കൊതിപ്പിക്കുന്ന റെസിപ്പി ഇടല്ലേ 😋😋 I will try

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Chella Kuttyyee 😍😍😘😘

  • @Anu_Neena
    @Anu_Neena 5 ปีที่แล้ว +3

    എനിക്ക് ലഡു ഇഷ്ട്ടല്ല 😒 ന്നാലും ഞാൻ വീഡിയോ കാണും ഇഷ്ട്ടല്ലോർക്ക് ഉണ്ടാക്കി കൊടുക്കാല്ലോ 🤩✌🏻♥️😍അടിപൊളി മുത്തേ 😘♥️🤩

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Chella Kuttyyee pwolichee 😍😘

  • @ubaidkolamban2197
    @ubaidkolamban2197 5 ปีที่แล้ว +3

    😋😋😋😋
    വെള്ളം നിറഞ്ഞ് വായ്‌ മൊത്തം

  • @radhusnair4401
    @radhusnair4401 5 ปีที่แล้ว +4

    കണ്ടിട്ട് കൊതിയാകുന്നു shemee.. ഞാൻ ഉണ്ടാക്കും 👍👍

  • @suhara3icons525
    @suhara3icons525 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി ലഡു സൂപ്പർ ആയിട്ടുണ്ട്Thanks ഇത്താ

  • @capitaltheatre3254
    @capitaltheatre3254 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി..
    സൂപ്പർ ടേസ്റ്റ്... എല്ലാവരും ഉണ്ടാക്കൂ😊
    Thank you chechi😍

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi.. happiye 😘😘 Thanku dear 😘😍

  • @jumarobson9
    @jumarobson9 5 ปีที่แล้ว +4

    Dietil ആയിരുന്നു,so notification vannappo kandilla ...dieting ചീറ്റിപ്പോയി...ഇനി laddoo recipe kanditt വേണം ഉണ്ടാക്കാൻ

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      😁😁😍😘 feedback ariyikane dear 🥰🥰

  • @salutips8964
    @salutips8964 5 ปีที่แล้ว +7

    Ma favorite recipe in simple way.. 😍 Thanks for it

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      So happy to see your comments 😘💖 Thanku 🥰 dear 🥰🥰🥰

  • @Shuhaib_Shubbu
    @Shuhaib_Shubbu 5 ปีที่แล้ว +5

    ലഡ്ഡു പൊളിയാണല്ലോ , ശമീ ....🤗✌️

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      😁🥰💖try cheynane dear 🥰

  • @josycorreya3648
    @josycorreya3648 4 ปีที่แล้ว +1

    Njanum undakii chechiii super ayirunu vitil ellavarkum ishttayiii

  • @sofiamanuel5443
    @sofiamanuel5443 4 ปีที่แล้ว +1

    Hi chechi super ayittund njan undakki oro recipe yum try cheyunn athu pole home made choclate um undakki adipoli thanku chechi

  • @aathira6937
    @aathira6937 5 ปีที่แล้ว +5

    ഇതിനും മാത്രം റെസിപ്പി എവിടുന്ന് വരുന്നു 😍😍😍

  • @juvalanaparvin2675
    @juvalanaparvin2675 5 ปีที่แล้ว +105

    സത്യം പറഞ്ഞാൽ നിങ്ങളുടെ സംസാരം കുഞ്ഞു കുട്ടികളൊട് പറയുന്നത് പോലെയുണ്ട് 😄

  • @midhunsview5907
    @midhunsview5907 4 ปีที่แล้ว +3

    I tried this recipe and came well thanks for the recipe.

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi.. happiye 😘😘 dear 🥰🥰 ishttamayi ennu ariyunathil 😍😘😘 Thanku dear 😘😍

  • @harindranatk3735
    @harindranatk3735 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് 😋😋🥳🥳

  • @revathysajith8788
    @revathysajith8788 4 ปีที่แล้ว

    Njnum kudakki 30 min vechekkuvanu. Sugar syrup echiri kudi poyo nu dbt und. Pakshe super a. 30 min mumb athu therum ennu thonnunnu. Perfect laddu nalla smell und thankq....

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi...ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @sruthiprabhu2672
    @sruthiprabhu2672 5 ปีที่แล้ว +4

    I tried and was successful.. Thank you.

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      So Happy Dear😍😍😍🥰🥰👍👍

  • @devanandhnv9960
    @devanandhnv9960 5 ปีที่แล้ว +93

    ഷെമീ... ഞാൻ ലഡ്ഡു ഉണ്ടാക്കാൻ തുടങ്ങുആട്ടോ... ഒന്ന് അനുഗ്രഹിച്ചേക്ക്

  • @naseernaseer211
    @naseernaseer211 5 ปีที่แล้ว +6

    ഹായ് ഷമ്മി സൂപ്പറായിട്ടുണ്ട്

  • @RamysLittleWorld
    @RamysLittleWorld 4 ปีที่แล้ว

    Sujith bhakthande videoyil kandappo thottanu ingana orale arayunnadhu ttoo.. Nalla recipes aanu ttoo..njanum e same method aanu use cheyyaru..good😊

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi.. happiye 🥰😍 Thnakuu dear 🥰😍😘

  • @zainabathMubashira
    @zainabathMubashira 7 หลายเดือนก่อน

    njanum try cheithuuu
    supper taste aaayirunnu😍🥰

  • @Nilav191
    @Nilav191 5 ปีที่แล้ว +4

    Ethipooooy😍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Njammada Muthumaniyee 😁🤩🤩😘

  • @ELIXIR_3
    @ELIXIR_3 4 ปีที่แล้ว +6

    Presentation s also too sweet as ur laddu recipe😍'll try..in shaa allah..subscribed☺loved ur conclusion part..keep going👍

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      So happy to see your comments dear 😘😘🥰 Thanku so much dear 😇😇😍🤩😇

  • @nandanasri2752
    @nandanasri2752 5 ปีที่แล้ว +6

    Yummy
    Love ladoo 👏🏻✌🏻

  • @rincyrinson3895
    @rincyrinson3895 5 ปีที่แล้ว

    ലഡ്ഡു ഉണ്ടാക്കി shamee... അടിപൊളി ആയിട്ടൊണ്ട്. നല്ല സോഫ്റ്റ്‌. ടേസ്റ്റിയും ആണ്.

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Orupaad Happyyee 😍😘😘😘

  • @fahmithashabeeb1088
    @fahmithashabeeb1088 4 ปีที่แล้ว +1

    Njanum undaaki super ladoo 😍😍with yur recipe 🤩🤩thanks alot for sharing such a tastey recipe... ellarkum orupad ishtaayi

  • @shivnandinivsajin841
    @shivnandinivsajin841 4 ปีที่แล้ว +5

    Ur presentation is precise... no lagging.. im a new subscriber of urs... ur recipes r too simple but looks grand feel.. that's great.. gud going ithaaa🥰😍

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi... happiye 😘😘 Thanku dear 🥰🥰🥰🥰🥰🥰🥰

  • @aminaazeez9148
    @aminaazeez9148 3 ปีที่แล้ว +4

    ഇത്താ, പഞ്ചസാര പാനി കൂടി പോയി.. ഇപ്പൊ ഉരുട്ടി എടുക്കാൻ പറ്റുന്നില്ല 😥😥 എന്തേലും വഴി ണ്ടോ. ഇന്ന് നോമ്പ് തുറക്കുമ്പോ കഴിക്കാന്

  • @seenujose8382
    @seenujose8382 5 ปีที่แล้ว +7

    First adichey!!!!!! Simple and tasty keep moving. Happy New Year😘

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Happy New Year Dear 😍😍😘😘

  • @sreelakshmipu6245
    @sreelakshmipu6245 4 ปีที่แล้ว

    Ithaaaa ee laddu njn ipo undakittooo...😋😋😋😋👌👌👌👌supr ayi kittyttooo. Thnks ithaaaa🙏🙏🙏

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi.. muthumaniyee 😘😘 ishttapettu ennu ariyunathil 😍😘 happiye 🥰 dear 🥰🥰

  • @sreemeenu9223
    @sreemeenu9223 4 ปีที่แล้ว

    Cheachi...ithrayum easy aanennariyullarunnu...urappayum undakki nokkunnathanu

  • @preetiemil8744
    @preetiemil8744 5 ปีที่แล้ว +3

    Very sincerely you are doing this..Keep it up! I tried your rava pudding.it was excellent..i made it twice..everyone liked.

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      So happy to see your comments dear 🥰🥰🥰 Thankuu so much dear 😘😘😍🥰

  • @muhammedabidkt2117
    @muhammedabidkt2117 5 ปีที่แล้ว +175

    *അലിഞ്ഞു പോകുന്ന വിഭവങ്ങളോട് ശമിത്തക്ക് പ്രേമം ആണെന്ന് തോന്നുന്നു...* 😂😂😂🤣🤣😃

  • @dhanyapurushu2281
    @dhanyapurushu2281 5 ปีที่แล้ว +5

    One of my favourite sweet

  • @hajarashameerhajarashameer749
    @hajarashameerhajarashameer749 4 ปีที่แล้ว

    Itha njanum undaakki super👍👍👍

  • @gokulgokulmv7740
    @gokulgokulmv7740 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി. Super ..👍👍👍

  • @sandramarysam6764
    @sandramarysam6764 5 ปีที่แล้ว +8

    Thank you ♡

  • @nisahassan8942
    @nisahassan8942 5 ปีที่แล้ว +6

    Sugar syrup choodoodeyaanoo oyikkendath??

  • @sumayyasumayya8486
    @sumayyasumayya8486 5 ปีที่แล้ว +6

    Notification varumbozekum ellaarum first adikkaan odiyethiyallo

  • @chinnuhilalbabu2466
    @chinnuhilalbabu2466 3 ปีที่แล้ว

    Ithade receipe njan undakkarundu super taste aanu

  • @sijikhader1941
    @sijikhader1941 4 ปีที่แล้ว

    Molde recpi nokinjanondakarond ellam adipoli allahu anugrehikete

  • @dija2731
    @dija2731 5 ปีที่แล้ว +63

    30 മിനിറ്റ് മാറ്റി വെക്കുന്നതെങ്ങനെയാ അഞ്ചു മിനിറ്റ് കൊണ്ടാവുന്നെ 😉😉😉😉😉

  • @fathimamuhsina4931
    @fathimamuhsina4931 5 ปีที่แล้ว +6

    ലഡ്ഡുവിന്റെ ടേസ്റ്റ് ഇഷ്ട്ടമാണ്. But ഓവർ മധുരം കാരണം കഴിക്കാറില്ല 😥😥😥😥😥

  • @noufisworld
    @noufisworld 5 ปีที่แล้ว +28

    നെയ്യ് ലഡ്ഡു എന്നു കണ്ടപ്പോൾ തന്നെ വായിൽ കപ്പൽ ഓടാൻ ഉള്ള വെള്ളം ഉണ്ട്

    • @noufisworld
      @noufisworld 5 ปีที่แล้ว

      ഇന്നു തന്നെ try ചെയ്‌യും

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      😁🥰🥰💖try cheynane dear 🥰🥰🥰

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Hapiyeeee 🥰🥰

  • @adarshabk6928
    @adarshabk6928 4 ปีที่แล้ว +2

    Laddu njan undakki nokki.Super taste aanu.Thanks for this recipe 😄😄

  • @sheejakumarivr1655
    @sheejakumarivr1655 4 ปีที่แล้ว +3

    Njan laddu ondaki but syrup kurachu kudi poyi so athe hard aavunilla enthu cheyum.....please give me suggestions