ഇദൊക്കെ കേൾക്കുമ്പോൾ 24 മണിക്കൂറും ദുനിയാവിനെ കുറിച്ച് ചിന്തിക്കുന്ന നമ്മൾ എവിടെ എന്ന് ചിന്തിച്ചു പോവും. അള്ളാഹു ഇമാൻ സലാമത്താക്കി തരട്ടെ എന്ന ദുആ മാത്രം
ക്രിസ്തു ദൈവം അല്ല... ഇസാ നബി (അ).. അല്ലാഹുവിന്റെ പ്രവാചകൻ ആണ്... അള്ളാഹു എന്നത് ദൈവം എന്നതിന്റെ അറബി ആണ്.... ഇസാ നബിയെ (മിശിഹാ)നിങ്ങൾ ദൈവം ആയി തെറ്റ്ദരിക്കപ്പെട്ടിട്ടുള്ളതാണ്
@zidhu7564 ക്രിസ്തു ദൈവമാണെന്ന് ക്രിസ്തു തെളിയിച്ചിട്ടുണ്ട്. ഈസാനബി ക്രിസ്തുവല്ല. ബാലാണ് അള്ളാഹു. അള്ളാഹു ദൈവമല്ലന്ന് ഏലിയാ പ്രവാചകനും തെളിയിച്ചിട്ടുണ്ട്.
@@johnnyvarunny3083 ഇസാ നബിയെ ആകാശ ലോകത്തേക്ക് ദൈവം ഉയർത്തിയതിനു ശേഷം ആണ് നിങ്ങൾ ദൈവം ആയി കൊണ്ട് നടക്കാൻ തുടങ്ങിയത്... ഇസാ നബിക്ക് തെറ്റ് ധാരണ മാറ്റാനും സാധിച്ചിട്ടില്ല.... ഇനി നിങ്ങൾക്ക് മനസിലാകുന്നത് അവസാന കാലഘട്ടം അടുക്കുമ്പോൾ ഭൂമിയിലേക്ക് വീണ്ടും വരും.... നിങ്ങൾക് ഉണ്ടായ തെറ്റ് ധാരണ എല്ലാം തിരുത്തിതരും 👍
ജോണി വാറുണ്ണിക്ക് പഠിച്ചത് പറയാം. ക്രൈസ്തവർ കബളിപ്പിക്കപ്പെട്ടു കൊണ്ടേയിരിക്കും. സ്വന്തം കയ്യിലുള്ള ബൈബിളിൽ അവസാനം നിയോഗിക്കപ്പെടുന്ന പ്രവാചകൻ അറേബ്യയിൽ നിന്നായിരിക്കും എന്ന് സൂചിപ്പിക്കുന്ന അനേകം വചനങ്ങൾ ഉണ്ട്. പക്ഷെ, അതിനൊക്കെ പുരോഹിതൻമാർ ദുർവ്യാഖ്യാനം നൽകി. വാറുണ്ണിയോട് ഒരു ചോദ്യം. നിയമാവർത്തനം 33:2--3ൽ മോശെ പ്രവാചകൻ പ്രവചിച്ച, അഗ്നിമയമായ പുതിയ ഒരു പ്രമാണം കൊണ്ട്, അബ്രഹാം ഇഷ്മായേലിനെ കൊണ്ട് പോയി പാർപ്പിച്ച പാറാനിലെ പർവ്വതത്തിൽ ജ്വലിച്ച പ്രവാചകൻ ആരായിരുന്നു??? പ്ലീസ് മറുപടി തരൂ. ക്രിസ്തുവിന്റെ ശേഷം മറ്റൊരു പ്രവാചകൻ കൂടി വരാനുണ്ടെന്ന് ബൈബിളിൽ പഴയ നിയമത്തിലും പുതിയ നിയമത്തിലും പറയുന്നുണ്ട്. അപ്പോൾ ക്രിസ്തുവിന്റെ ശേഷം ദൈവം ഒരേയൊരു പ്രവാചകനെ നിയോഗിക്കേണ്ടതുണ്ടല്ലോ. ആരായിരുന്നു അത്??? (അറിയില്ലെങ്കിൽ ഏതെങ്കിലും അറിവുള്ള പുരോഹിതൻമാരോട് ചോദിക്കുക. എന്നിട്ട് മറുപടി തരുക. മറുപടി തന്നില്ല എങ്കിൽ, നിങ്ങൾ സത്യം മനപ്പൂർവം മറച്ചു വെക്കുന്നു എന്ന് ഉറപ്പാകും. ഇസ്രായേലി അല്ലാത്ത യാതൊരു പ്രവാചകനെയും ക്രൈസ്തവർ അംഗീകരിച്ചു തരില്ല എന്നറിയാം ).
Sghjthikke arhatha pettath allahu maatrramaane thettaya paraamarsam
ഇദൊക്കെ കേൾക്കുമ്പോൾ 24 മണിക്കൂറും ദുനിയാവിനെ കുറിച്ച് ചിന്തിക്കുന്ന നമ്മൾ എവിടെ എന്ന് ചിന്തിച്ചു പോവും. അള്ളാഹു ഇമാൻ സലാമത്താക്കി തരട്ടെ എന്ന ദുആ മാത്രം
മറിയാമിന്റെ മകൻ ഈസ മസിഹ് പറഞ്ഞു, എനിക്ക് ശേഷം ഈ ലോകത്തിന് ഒരു ഗുരു വരും.
അൽ ഹംദുലില്ലാ..
❤😢
Babilil.ahamed.eannanamakanamlallo....
ബൈബിളിലെ ചരിത്ര വ്യക്തികൾക്ക് ഖുർആനിൽ പറഞ്ഞിരിക്കുന്ന വ്യക്തികളുമായി യാതൊരുവിധ ബന്ധവുമില്ല.
Und bro
Muslingal വിശ്വസിക്കുന്നു
അത് കാര്യമായി അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാലും വീണ്ടും അതിനു തോന്നിയിടത്തേക്ക് പോകും......
ക്രിസ്തു ദൈവമാണ്. ഈ സാനബി അള്ളാഹുവിൻ്റെ പ്രവാചകനാണ്. അള്ളാഹു ദൈവമല്ല,ബാലാണ്. ക്രിസ്തു ഈസാ നബിയല്ല. ദൈവമാണ്.
ക്രിസ്തു ദൈവം അല്ല... ഇസാ നബി (അ).. അല്ലാഹുവിന്റെ പ്രവാചകൻ ആണ്... അള്ളാഹു എന്നത് ദൈവം എന്നതിന്റെ അറബി ആണ്.... ഇസാ നബിയെ (മിശിഹാ)നിങ്ങൾ ദൈവം ആയി തെറ്റ്ദരിക്കപ്പെട്ടിട്ടുള്ളതാണ്
@zidhu7564 ക്രിസ്തു ദൈവമാണെന്ന് ക്രിസ്തു തെളിയിച്ചിട്ടുണ്ട്. ഈസാനബി ക്രിസ്തുവല്ല. ബാലാണ് അള്ളാഹു. അള്ളാഹു ദൈവമല്ലന്ന് ഏലിയാ പ്രവാചകനും തെളിയിച്ചിട്ടുണ്ട്.
@@johnnyvarunny3083 ഇസാ നബിയെ ആകാശ ലോകത്തേക്ക് ദൈവം ഉയർത്തിയതിനു ശേഷം ആണ് നിങ്ങൾ ദൈവം ആയി കൊണ്ട് നടക്കാൻ തുടങ്ങിയത്... ഇസാ നബിക്ക് തെറ്റ് ധാരണ മാറ്റാനും സാധിച്ചിട്ടില്ല.... ഇനി നിങ്ങൾക്ക് മനസിലാകുന്നത് അവസാന കാലഘട്ടം അടുക്കുമ്പോൾ ഭൂമിയിലേക്ക് വീണ്ടും വരും.... നിങ്ങൾക് ഉണ്ടായ തെറ്റ് ധാരണ എല്ലാം തിരുത്തിതരും 👍
ജോണി വാറുണ്ണിക്ക് പഠിച്ചത് പറയാം.
ക്രൈസ്തവർ കബളിപ്പിക്കപ്പെട്ടു കൊണ്ടേയിരിക്കും.
സ്വന്തം കയ്യിലുള്ള ബൈബിളിൽ അവസാനം നിയോഗിക്കപ്പെടുന്ന പ്രവാചകൻ അറേബ്യയിൽ നിന്നായിരിക്കും എന്ന് സൂചിപ്പിക്കുന്ന അനേകം വചനങ്ങൾ ഉണ്ട്.
പക്ഷെ, അതിനൊക്കെ പുരോഹിതൻമാർ ദുർവ്യാഖ്യാനം നൽകി.
വാറുണ്ണിയോട് ഒരു ചോദ്യം.
നിയമാവർത്തനം 33:2--3ൽ മോശെ പ്രവാചകൻ പ്രവചിച്ച,
അഗ്നിമയമായ പുതിയ ഒരു പ്രമാണം കൊണ്ട്, അബ്രഹാം ഇഷ്മായേലിനെ കൊണ്ട് പോയി പാർപ്പിച്ച പാറാനിലെ പർവ്വതത്തിൽ ജ്വലിച്ച പ്രവാചകൻ ആരായിരുന്നു???
പ്ലീസ് മറുപടി തരൂ.
ക്രിസ്തുവിന്റെ ശേഷം മറ്റൊരു പ്രവാചകൻ കൂടി വരാനുണ്ടെന്ന് ബൈബിളിൽ പഴയ നിയമത്തിലും പുതിയ നിയമത്തിലും പറയുന്നുണ്ട്.
അപ്പോൾ ക്രിസ്തുവിന്റെ ശേഷം ദൈവം ഒരേയൊരു പ്രവാചകനെ നിയോഗിക്കേണ്ടതുണ്ടല്ലോ.
ആരായിരുന്നു അത്???
(അറിയില്ലെങ്കിൽ ഏതെങ്കിലും അറിവുള്ള പുരോഹിതൻമാരോട് ചോദിക്കുക. എന്നിട്ട് മറുപടി തരുക. മറുപടി തന്നില്ല എങ്കിൽ, നിങ്ങൾ സത്യം മനപ്പൂർവം മറച്ചു വെക്കുന്നു എന്ന് ഉറപ്പാകും.
ഇസ്രായേലി അല്ലാത്ത യാതൊരു പ്രവാചകനെയും ക്രൈസ്തവർ അംഗീകരിച്ചു തരില്ല എന്നറിയാം ).
Alaxander jecab sarini chodik adhe ham parayum ella vedha grendhagalum padicha aalanu adhe ham
No not
lie message😂😂😂😂
thankal yendu pottatharamkalaanu parayunnadhu?😂😂😂😂 world no 1 comedy
ബൈബിൾ പ്പഴേ നിയമം മൂല ഭാഷയിൽ വായിക്കു ക...
Thattipanu ella mathagul