ഒരുപാട് സ്ത്രീകളുടെ സംശയങ്ങൾക്ക് മറുപടിയുമായ് ഉസ്താദ്!! പുരുഷന്മാരും കേൾക്കണമിത് islamic speech 2020

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 37

  • @zeenathsidhikh8972
    @zeenathsidhikh8972 2 ปีที่แล้ว +12

    അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ 🤲

  • @subairck3111
    @subairck3111 ปีที่แล้ว +2

    masha ''ALLAH"

  • @Kadeeja-ly1ev
    @Kadeeja-ly1ev 4 ปีที่แล้ว +5

    അൽഹംദുലില്ലാഹ്
    മാഷാ അല്ലാഹ്

  • @hasanismail6067
    @hasanismail6067 29 วันที่ผ่านมา +2

    🤲🤲🤲👌👌

  • @mahboobbasha6866
    @mahboobbasha6866 4 ปีที่แล้ว +1

    Mashallah

  • @misiriya7257
    @misiriya7257 4 ปีที่แล้ว +1

    Alhamdulillah Masha allah

  • @MsAbdulm
    @MsAbdulm 5 หลายเดือนก่อน

    അൽഹംദുലില്ലാഹ്.

    • @ekkabdulla9126
      @ekkabdulla9126 4 หลายเดือนก่อน

      Shaddulla noonine manikkanam

  • @Home-jv7cb
    @Home-jv7cb 4 ปีที่แล้ว +9

    ഒരാൾ എന്നോട് തർക്കിച്ചു... സ്ത്രീയുടെ ഔറത്ത് മുൻകൈയും മുഖവും ഒഴിച്ചുള്ള എല്ലാ ഭാഗവും ആണെന്ന്..... ഞാൻ പറഞ്ഞു... അത് നിസ്കാരത്തിൽ മാത്രമാണ്... എന്ന്.. ഞാൻ ഈയൊരു പ്രഭാഷണം കേൾക്കാൻ പറഞ്ഞു അവരോട്... അപ്പോൾ ഉസ്താദ് മീശ വെക്കാത്ത തായിരുന്നു അവരുടെ കുറ്റം.. പിന്നെ അവർ തിരിച്ചു എന്നോട് ചോദ്യം ചോദിച്ചു... ഉംറ, ഹജ്ജ്, ത്വവാഫ്. ചെയ്യുമ്പോൾ മുഖവും മുൻകൈയും മറക്കാൻ പാടില്ല എന്ന്... അങ്ങനെ ഒരു നിയമം ഉണ്ടോ??????? പിന്നെ അവർ എന്നോട് ചോദിച്ചു... എല്ലാം മൂടിപ്പുതച്ച് എങ്ങനെയാണ് ജീവിക്കുക...? ഞാൻ പറഞ്ഞു... ഖുർആനിൽ വ്യക്തമായി ഇതിനെക്കുറിച്ച് പറയുന്നുണ്ട്.... വിശ്വാസികൾ വിശ്വസിക്കുക.... എന്ന് പറഞ്ഞ ആ ചർച്ച ഞാനവിടെ ക്ലോസ് ചെയ്തു....

    • @mathaprabhashanammathapras7305
      @mathaprabhashanammathapras7305  4 ปีที่แล้ว +4

      പഠിക്കാൻ ശ്രമിക്കാത്തവരോട് തർക്കിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക
      ഹജ്ജ്, ഉംറ സമയത്ത് മുഖം മറക്കാൻ പാടില്ല എന്ന പ്രത്യേക നിയമം ഉണ്ട്... പുരുഷന് തല മറക്കാൻ പാടില്ല. ഷർട്ട് ധരിക്കാൻ പാടില്ല... ഇങ്ങനൊക്കെ നിയമം ഉണ്ട്... ഹജ്ജ് കഴിഞ്ഞും ഷർട്ട് ധരിക്കാൻ പാടില്ല എന്ന നിയമമാണോ പുരുഷന് ഉള്ളത്...? അല്ലല്ലോ...
      അപ്പോൾ ഹജ്ജിലെ വസ്ത്രധാരണ അല്ല സാധാരണ നടത്തേണ്ടത്.. സ്ത്രീ മുഖം മറക്കണമെന്നു ഖുർആനിലെ വരെ നിർദേശം ഉണ്ട്...
      '' നബിയെ... അങ്ങയുടെ ഭാര്യമാരോട് മുഖത്തേക്ക് തുണി താഴ്ത്തിയിടാൻ പറയുക'' എന്ന ആശയത്തിൽ ഖുർആൻ ആയത്ത് ഉണ്ട്... ഹിജാബിന്റെ ആയത്ത് എന്നാണു അതിനെ കുറിച്ചു സാധാരണ പറയാറ്...

    • @Home-jv7cb
      @Home-jv7cb 4 ปีที่แล้ว

      @@mathaprabhashanammathapras7305 തെറ്റിദ്ധാരണ ആണ് എന്ന് കരുതി തിരുത്താൻ ശ്രമിച്ചതാ....but.
      പലരും അവരുടെ ആവശ്യത്തിനു വേണ്ടി മതത്തിലെ നിയമങ്ങൾ മാറ്റിമറിക്കുന്നു... ഇതിൽ പെട്ട്‌ ഒരുപാട് വിഷമിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ... 3 ത്വലാഖിന് പല നിയമവശങ്ങൾ ആണ് പറയുന്നത്... ഇതും പറഞ്ഞ് ഒരുപാട് ആളുകൾ വരുന്നു.. മറുപടി കൊടുത്തു തോറ്റു... അവർ പറയുന്നു... എല്ലാവരും ഇസ്ലാമിൻറെ രീതിയി ലാണോ നടക്കുന്നത്.. തെറ്റുകൾ ചെയ്യുന്നില്ലേ... അതുകൊണ്ട് ഒന്ന് കണ്ണടച്ച് hus ന്റെ കൂടെ പോവാൻ.... ലോകാവസാനം അടുത്ത് ഇരിക്കുന്നു. ഇസ്ലാമിൻറെ നിയമങ്ങൾ മനുഷ്യൻ മാറ്റിമറിക്കുന്നു... വിശ്വാസികളെ പ്രലോഭിപ്പിച്ച് തെറ്റിലേക്ക് നയിക്കുന്നു.... തെറ്റിനെ പ്രോത്സാഹിപ്പിക്കുന്നു... വിശ്വാസികൾ കഷ്ടപ്പെടുന്നു... മൂന്ന് tholakk ന്റെ നിയമത്തെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്... വീഡിയോ പ്രതീക്ഷിക്കുന്നു...

    • @AbulHassan-f5s
      @AbulHassan-f5s 29 วันที่ผ่านมา

      ഈ ഹിജാബിന്റെ ആയത്ത് ഇറങ്ങിയ പശ്ചാത്തലം പഠിക്കുക അപ്പോൾ സംശയം തീരും ഖുർആനിൽ ദൈവ വചനങ്ങൾ ഉണ്ട് അത് കേൾക്കുമ്പോൾ തന്നെ ഫീല് ചെയ്യും ഇത് ദൈവ വചനമാണ് എന്ന് പക്ഷേ അല്ലാത്ത ആയത്തുകൾ ഉണ്ട് എന്നു ള്ളത് സത്യമാണ് എന്ന് ചില ആയത്തുകൾ വായികുമ്പോൾ മനസ്സിലാകും..... ക്രോഡീ കരണ സമയത്ത് പല സ്ത്രീവിരുദ്ധ ആയത്തുകളും പുരുഷ മേധാവിത്വവും:- മാനവിക വിരുദ്ധവും ആയ പലതും അന്നത്തെ ഭരണാധികാരികൾ രാജാക്കൻമാർ സ്ത്രീവിരുദ്ധ ത മുഖമുദ്രയാക്കിയ പുരുഷൻമാർ ഇവരുടെ താൽപര്യാർഥം ചേർത്തിട്ടുള്ളതായി കാണാ വെന്നത് പലപണ്ഡിതൻമാർക്കും അറിയാവുന്ന പരസ്യമായ രഹസ്യമാണ് വെളിപെടുത്തിയാൽ ചേകന്നൂരി റന്റെ അതെ വിധിയുണ്ടാകുമെന്നതിനാൽ അങ്ങനെ തന്നെ പോകട്ടെ എന്ന തീരുമാന ത്തിലാന്നെന്ന് ഇന്ന് വലിയ ഒരു ശതമാനം . മലയാ ഇമെങ്കിലും തെറ്റില്ലാത എഴുതാനു വായിക്കാനും അറിയാവുന്നവർക്കറിയാം...

  • @abdulrahimanar6766
    @abdulrahimanar6766 หลายเดือนก่อน

    ഹ.
    ഹംക്ക്

  • @salimshanifa2821
    @salimshanifa2821 หลายเดือนก่อน +1

    ഉസതാതു കണ്ണ് ഉറന്ന് പറയു അസ്സലാമു അലൈക്കും

  • @user-if8st7qs7k
    @user-if8st7qs7k 4 ปีที่แล้ว

    Nannayirunnu

  • @moideenpparapl.katepara
    @moideenpparapl.katepara 9 วันที่ผ่านมา

    Moideen p duvachnm

  • @mylifeandmytech5458
    @mylifeandmytech5458 4 ปีที่แล้ว +2

    Assalamu alaikum

    • @pms9592
      @pms9592 4 ปีที่แล้ว +1

      വഅലൈകുമുസ്സലാം 🤝

    • @ekkabdulla9126
      @ekkabdulla9126 4 หลายเดือนก่อน

      Shaddulla noonine manikkanam

  • @Home-jv7cb
    @Home-jv7cb 4 ปีที่แล้ว +2

    പലരുടെയും തെറ്റിദ്ധാരണയാണ് സ്ത്രീയുടെ ഔറ ത്തിനേ കുറിച്ച്..... കൂടുതലും തർക്കിക്കുന്നത് ഇസ്ലാം മതത്തിൽ പെട്ട ആളുകളാണ് എന്നതാണ് വലിയ കഷ്ട്ടം.....

  • @jabbarjabbu6592
    @jabbarjabbu6592 4 ปีที่แล้ว

    അസ്സലാമു അലൈക്കും

  • @Sajithajh-vt8by
    @Sajithajh-vt8by 10 วันที่ผ่านมา +1

    Assalaamu alaikum ee prasangam veruthe aanu ivan parayunnath ellam kallam aanu ivante okke montha adich pottikkanam haramikal

    • @Sajithajh-vt8by
      @Sajithajh-vt8by 10 วันที่ผ่านมา

      Replay idan oruthanum illeyo 🤬🤬

  • @MuhammadkuttyMullappally
    @MuhammadkuttyMullappally หลายเดือนก่อน +1

    ഇയാൾ എന്ത് ഉസ്താദ് ആണ്

    • @AbulHassan-f5s
      @AbulHassan-f5s 29 วันที่ผ่านมา

      വിവരം വെക്കാത്തവരുടെ പൊതുവായ പേരാ.. ഉസ്താദ്....ഇല്ലെ.....

  • @hamsakoyakp3134
    @hamsakoyakp3134 4 หลายเดือนก่อน

    F

  • @muhammedkv2411
    @muhammedkv2411 2 ปีที่แล้ว

    Ellaa..prabhaashanavum...ok...pakshea....ladies..numbur...vaangyitt...madrassayilum...kuraan..claasilum..laivaay..usthaadumaarum...haraamillaatha...samsaarem....sheriyo....👍🏿😁...iru..samastha..neadaakkalheay.....🙄🙄🙄😭

  • @cutecrafts3649
    @cutecrafts3649 3 ปีที่แล้ว

    ഇതിലും ഡിസ്‌ലെയ്ക് അടിച്ചു ആരെടെ

  • @mammymammy9834
    @mammymammy9834 27 วันที่ผ่านมา

    മാറിടം തുടുത്ത സ്തനങ്ങൾ ഒടിഞ്ഞ് തുങ്ങാത്ത ചുന്ദരികളെ ഞാൻ സ്വർഗത്തിൽ നിങ്ങൾക്ക് തരാം എന്ന് ഖുർആനിൽ എഴുതി വെച്ചത് / ഒരു മാന്യതയുള്ള ദൈവത്തിന് യോജിക്കുമോ / അതൊ അന്നത്തെ ഒരു മനുഷ്യൻ എഴുതാൻ പറഞ്ഞതാണോ

    • @jasil509
      @jasil509 12 วันที่ผ่านมา

      അതിന് ഇവിടെ കുറച്ച് ക്ഷമ വേണം അല്ലാതെ കണ്ട പെണ്ണുങ്ങളെ അടുത്ത് പോയി ഡാഷ് ചെയ്യുന്നവർക്ക് കിട്ടില്ല🎉