( തിന്മകളെ ഒറ്റകെട്ടായി എതിർക്കുന്നവരും നന്മകൾക്ക് കൈകോർക്കുന്നവരുമായ ഒരു സമൂഹം നമ്മിൽ നിന്നും ഉയർന്നു വരട്ടെ എന്ന് ആശംസിക്കുന്നു ) ഇതിന്റെ First part കണ്ടത് മുതൽ മറ്റു ഭാഗങ്ങൾക്കായി എന്നും യൂടുബ് തുറന്ന് നോക്കുമായിരുന്നു ഇങ്ങിനെ ഒരു മഹത്തായ പ്രോഗ്രാം സംഘടിപ്പിച്ചവരെയും അതിൽ പങ്കെടുത്ത മഹത്‌വ്യക്തികളെയും കേൾക്കാൻ ആഗ്രഹിച്ച നല്ലവരായ പ്രേക്ഷകരെയും എല്ലാവരെയും മനസ്സ് നിറഞ്ഞു അഭിനന്ദിക്കുന്നു ഒരു വർഗ്ഗീയ കോമരങ്ങൾക്കു മുന്നിലും. കേരള സമൂഹം മതേതരത്വം അടിയറ വെക്കില്ല എന്ന് വിളിച്ചോതുന്നതായി പ്രോഗ്രാം ഒരിക്കൽ കൂടി big സല്യൂട്ട് 💐💐💐💐
ഈ മുന്നു മഹദ് വ്യക്തികളുടെയും പ്രസംഗം സ്രവിക്കുവാ൯ സാധിച്ചതില് വളരെ സന്തോഷം, അവനവന്റെ മതത്തെ പോലെ മറ്റുള്ള മതത്തേയും മനസ്സിലാക്കി എല്ലാ മനുഷ്യരേയും സഹജീവികളേയും സ്നേഹിക്കാ൯ കഴിയുന്നവനാണ് യഥാ൪ത്ത മനുഷ്യ൯, അവനാണ് ശരിയായ മതേതര൯
നല്ല പ്രഭാഷണം .ഇതാന്ന് പ്രഭാഷണം. കേൾക്കുന്നവർ ക് മനസ്സ് ഇളതാകാൻ കാരണമാകും. വിദ്വേഷം മാറണം. നമ്മൾ ഓരുത്തരും നമ്മളിലെക്കു നോക്കി പരിശോധിക്കുന്നം നമ്മളിൽ ഉപ്പ് ഉണ്ടാ എന്ന്. ഉപ്പ് എല്ലാവർക്കും വേണം. അല്ലങ്കിൽ രുചി കിട്ടില്ല. നമ്മൾ ഉപ്പാകണം'എല്ലാവർക്കും രുചി പകരുന്നവരാകണം - ബൈബിളിൽ പറയുന്നു ഉപ്പിന് ഉപ്പുരസം നഷ്ടപ്പെട്ടാൽ അതിനെ കൊണ്ട് ഏന്തു ഗുണം? നിലത്തിട്ടു ചവിട്ടാനെ ഉതകുകയുള്ളു, അതുപോലെയാണ് നമ്മളും. നമ്മളിൽ ഈശ്വര സ്നേഹം ഇല്ലങ്കിൽ ഞാൻ ഈശ്വരവിശ്വാസി ആണന്നു പറഞ്ഞാൽ ആരു വിശ്വസിക്കും?
Appreciate the initiative taken by Ponnad Mahal Muslim Jamaath.....such combined speeches by all religions will keep up the humanity in us... which is fading out...
മതങ്ങളിലെ നന്മകൾ കാണുന്നതിന് പകരം മതങ്ങളിലെ തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിച്ചു ജീവിതം ദുസ്സഹമാക്കാനാണ് പലരും ശ്രമിക്കുന്നത് എന്തിലും നൻമ്മ മാത്രം കാണുന്നവന് ജീവിതം സുന്ദരമായിരിക്കും..
ഇതാണ് നമുക്ക് വേണ്ടത്. എല്ലാ മതത്തിൽ പെട്ട സഹോദരന്മാരെയും ബഹുമാനിക്കുകയും, അവരുടെ മതത്തോട് ആദരവു പ്രകടിപ്പിക്കുകയും വേണം. അച്ഛൻ പറഞ്ഞ പോലെ, സ്വാമി പറഞ്ഞ പോലെ, ഉസ്താദ് പറഞ്ഞ പോലെ മനുഷ്യന്റെ കരുണ, സ്നേഹം, ഇത് തന്നെ ആണ് മതം. മനുഷ്യന്റെ ഉന്നമനവും. വളരെ മനോഹരമായ പ്രസംഗം. എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏
I've heard three of them. And I'm so much impressed by this ideology of karuna( mercy.) . Humanity is most important. I HOPE WE ALL MAY GROW UPTO IT AND VALUE EVERYONE IRRESPECTIVE OF THE RELIGION,CAST AND CREED THAT WE BELONG TO.
ഇന്നും ചില മുസ്‌ലിം പണ്ഡിതന്മാർ മലബാർ മേഖലയിൽ, മറ്റു പ്രസ്ഥാനക്കാരോട് സലാം പറയുന്നതും അവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നുണ്ട്. അതു കാരണം ഒട്ടേറെ കുടുംബ ബന്ധങ്ങൾ തകർന്നിട്ടുമുണ്ട്. തെക്കൻ കേരളത്തിൽ മുസ്ലിംകളുടെ ഐക്യം വളരെ അഭിമാനത്തോടെ നോക്കി കാണാറുണ്ട്. അതിനു നേതൃത്വം കൊടുക്കുന്ന അലിയാർ ഖാസിമി പോലോത്ത ഉസ്താദുമാരെയും. ഉസ്താദ് ഇനിയും ഇത്തരം നന്മകളിൽ ഉയരങ്ങളിലെത്തട്ടെ, കൂടെ അച്ഛനും സ്വാമിയും. മൂവർക്കും ആരോഗ്യമുള്ള ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു.
ഇസ്ലാം എല്ലാ മനുഷ്യർക്കും സ്വാമിയേ പോലുള്ള സ്നേഹ നിറഞ്ഞ മനുഷ്യനെ സന്ന്യാസിയെ നാം എന്നും ബഹുമാനിക്കുന്നു മുസ്ലിം ഇസ്ലാം ഉൾക്കൊണ്ട് ജീവിക്കണം പണം കൂടുമ്പോൾ കാട്ടി കൂട്ടുന്ന അഹങ്കാരം നിറഞ്ഞും മറ്റുള്ളവരെ തരം തിരിച്ചു മനസ്സിൽ കാണുന്ന ഒരു മനോഭാവം വളർന്നു വരുന്ന കാലത്തു ഉസ്താദിന്റെ പ്രസംഗത്തിന്റെ വിശദീകരണം സമൂഹത്തിനു വലിയ ഒരാനുഗ്രഹമാണ് അല്ലാഹു അലിയാർ മൗലവിക്ക് ആരോഗ്യം ദീര്ഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ അലിയാർ മൗലവിയുടെ പ്രസംഗം സമൂഹത്തിനു കിട്ടിയ വലിയ ഒരു അറിവാണ് പല ആളുകളും ചൂഷണം ചെയിതു ക്യാഷ് ഉണ്ടാക്കുന്ന മൊയ്‌ലിയാരെ യാണ് സമൂഹം കേൾക്കുന്നത് അലിയാർ മൗലവി യുടെ ഓരോ പ്രസംഗവും ഇസ്ലാം മതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ മനുഷ്യന് സാദിക്കുന്നു നാം ആർഭാഡത്തിൽ പൊങ്ങച്ചതിൽ നിന്നും മാറ്റം വന്നേ മതിയാകൂ രാഷ്ട്രീയ കാരുടെ കൂടാരത്തിൽ മെനെഞ്ഞു വിടുന്ന വഞ്ചനയിലും ചതിയിലും പെടാതിരിക്കട്ട മുസ്ലിം സൂക്ഷിക്കേണ്ടത് പണം വരുന്ന വഴിയും രാഷ്ട്രീയ ക്കാരുടെ കൂടെ ഇരിക്കുന്നതും 🇮🇳🇮🇳🇮🇳🥑💯☑️
മതം = നിയമം ഒന്നേയുള്ളു ഈ ലോകം സൃഷ്ടിച്ച രക്ഷിതാവ് പല നിയമം [ ക്യാറ്റ് ലോഗ് ] ഇല്ല ഇസ്ലാം: നിയമം - സമർപ്പണം മുസ്ലിം = അനുസരണ നിയമത്തെ അനുസരിച്ചാൽ മുസ്ലിം [പേരു് കോണ്ടല്ല ] എന്നും ദൈവത്തിന്റെ നിയമത്തെ അനുസരിച്ച് ജീവിച്ചാൽ മാത്രം മുസ്ലിം ആവുകയുള്ളൂ ദൈവത്തെ അംഗീകരിക്കുന്ന വർ മുസ്ലിം എന്താണന്ന് പറഞ്ഞു കൊണ്ടിരിക്കണം അതാണ് ഉസ്താദ് ചെയതത്
ഇത് മുസ്ലിംകൾ കൂടിയ, മുസ്ലിങ്ങൾ സംഘടിപ്പിച്ച പ്രോഗ്രാം ആയിരുന്നു. അതായത്, സദസ്സിന് അനുസരിച്ചുള്ള , മുസ്ലിങ്ങൾക്ക് പ്രത്യേക ഉപദേശങ്ങൾ ഉൾകൊള്ളുന്ന പ്രഭാഷണം.
മാഷാ അല്ലാഹ്. മാന്യത നിറഞ്ഞ സംസാരം💛 വിശുദ്ധ ഖുർആനിലെ വിവിധ സൂറത്തുകൾ പാരായണം ചെയ്ത് അർത്ഥങ്ങളടങ്ങിയ വീഡിയോ ആക്കി അപ്‍ലോഡ് ചെയ്തു കൊണ്ടിരിക്കുന്നു. ഖുർആനെ, അതുവഴി ഇസ്‌ലാമിനെ കൂടുതൽ അടുത്തറിയാൻ ഉപകാരപ്പെടുമെന്ന് കരുതുന്നു👍 സർവ ശക്തൻ തുണക്കട്ടെ
യഥാർത്ഥത്തിൽ എല്ലാ മതങ്ങളുടെയും ആകത്തുക സർവവേദസത്യവാദമാണ്. തെറ്റിദ്ധരിക്കേണ്ട;സർവമത സത്യവാദമല്ല. കാരണം എല്ലാ വേദങ്ങളും ( ഋഗ് വേദങ്ങൾ അടക്കം) ദൈവത്തിൽ നിന്നും അവ തീർണ്ണമായതാണ്. എല്ലാ വേദങ്ങളും ഉൽഘോഷിക്കുന്നത്, ഏകദൈവ വിശ്വാസം (توحيد) തന്നെയാണെന്നും എല്ലാ മനുഷ്യ സമുദായത്തിലേക്കും വ്യത്യസ്ത കാലങ്ങളിൽ വൈദുതൻമാരായി അവരുടെ ഭാഷ സംസാരിക്കുന്ന അവരിലെ തന്നെ ഉത്തമ മനുഷ്യരെ അയച്ചിരുന്നു എന്നും നമുക്കറിയാം. അവരുടെ അനുയായികൾ, പക്ഷേ പിൽക്കാലത്ത് ഈ തൗഹീദിൽ, അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി കൈകടത്തലുകൾ നടത്തുകയുണ്ടായി.അങ്ങിനെ ഏക ദൈവ വിശ്വാസികൾ വ്യത്യസ്ത മതവിശ്വാസികളായി മാറി. എല്ലാ മനുഷ്യരും ഏകോദര സഹോദരങ്ങളാണെന്നതും ഒരേ പിതാവിന്റെയും മാതാവിന്റെയും സന്തതികളാണെന്നതും എന്നത്തേക്കാളും ഇന്ന് പ്രസക്തമാണ്. എല്ലാവരും ഈ പരമസത്യം മനസ്സിലാക്കിയിരുന്നെങ്കിൽ ......
സഹോദര അച്ഛൻ പ്രസംഗം കേൾക്കു അവിടെ ഒരിക്കലും ദൈവത്തെ കുറിച്ച് പറയുന്നില്ല .. അദ്ദേഹം പറയുന്നു ജീവിച്ചിരിക്കുന്ന മനുഷ്യരെ കുറിച്ച് .... അച്ഛന്റെ പ്രസംഗം ഞാൻ കേട്ടു പുള്ളിക്ക് ദൈവം അല്ല വലുത് എന്ന് തോനുന്നു .. അച്ഛന്റെ ദൈവം കൊടുക്കുന്നവർ ആണെന്ന് തോനുന്നു .. എനിക്ക് അങ്ങനെ ആണ് തോന്നിയത് സഹോദര ... എന്ന് വെച്ചാൽ അച്ഛന് ആരും വേദനിക്കുന്നത് ഇഷ്ട്ടം അല്ലെന്നു തോനുന്നു..
( തിന്മകളെ ഒറ്റകെട്ടായി എതിർക്കുന്നവരും നന്മകൾക്ക് കൈകോർക്കുന്നവരുമായ ഒരു സമൂഹം നമ്മിൽ നിന്നും ഉയർന്നു വരട്ടെ എന്ന് ആശംസിക്കുന്നു )
ഇതിന്റെ First part കണ്ടത് മുതൽ മറ്റു ഭാഗങ്ങൾക്കായി എന്നും യൂടുബ് തുറന്ന് നോക്കുമായിരുന്നു ഇങ്ങിനെ ഒരു മഹത്തായ പ്രോഗ്രാം സംഘടിപ്പിച്ചവരെയും അതിൽ പങ്കെടുത്ത മഹത്‌വ്യക്തികളെയും കേൾക്കാൻ ആഗ്രഹിച്ച നല്ലവരായ പ്രേക്ഷകരെയും എല്ലാവരെയും മനസ്സ് നിറഞ്ഞു അഭിനന്ദിക്കുന്നു ഒരു വർഗ്ഗീയ കോമരങ്ങൾക്കു മുന്നിലും. കേരള സമൂഹം മതേതരത്വം അടിയറ വെക്കില്ല എന്ന് വിളിച്ചോതുന്നതായി പ്രോഗ്രാം
ഒരിക്കൽ കൂടി big സല്യൂട്ട്
💐💐💐💐
Very good
@@miniroy1295 💞😍
Very good
🤙
Good
മൂന്നുപേരുടെയും പ്രഭാഷണം കേട്ടു
എനിക്കിഷ്ടപ്പെട്ടു ഇങ്ങനെയുള്ള വ്യക്തികളാണ് നമ്മുടെ നാടിന് ആവശ്യം
എന്റെ കേരളം ഇതുകൊണ്ട് ഒക്കെ ആണ് ഇത്ര സുന്ദരം. 😍😍😍
✌️😍❤️
Yes
ماشاءالله
മതസൗഹാർദം എന്നാൽ ഇതാണ്
ഞാൻ മൂന്ന് പേരുടെയും പ്രസംഗം കേട്ടു
കുറെ നല്ല നല്ല അറിവുകൾ പകർന്നു തന്നതിന് എല്ലാവർക്കും നന്ദി....
ഈ മുന്നു മഹദ് വ്യക്തികളുടെയും പ്രസംഗം സ്രവിക്കുവാ൯ സാധിച്ചതില് വളരെ സന്തോഷം, അവനവന്റെ മതത്തെ പോലെ മറ്റുള്ള മതത്തേയും മനസ്സിലാക്കി എല്ലാ മനുഷ്യരേയും സഹജീവികളേയും സ്നേഹിക്കാ൯ കഴിയുന്നവനാണ് യഥാ൪ത്ത മനുഷ്യ൯, അവനാണ് ശരിയായ മതേതര൯
വളരെ നല്ല പരിപാടി.. എല്ലാ മത വിഭാഗങ്ങളും അവരവരുടെ കുറവകൾ മനസ്സിലാക്കി അത് നികത്താൻ ശ്രമിക്കണം.
അങ്ങ് നല്ലൊരു ഉസ്താദ് ആണ് ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അങ്ങെയേ. ഒരുപാട് അർത്ഥം ഉള്ള വാക്കുകൾ. ഇപ്പോൾ ഉള്ള ജനങ്ങൾ കേൾക്കണ്ട വാക്കുകൾ. 😍😍😍
സ്വാമിക്കും.അച്ഛനും.ഉസ്താതിനും..ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ..ആമീൻ
ശാന്തി നിറഞ്ഞ ഭാസുര ഭാവിക്ക് ഉതകുന്നതാണ് മൂന്ന് മതപണ്ഡിതന്മാരുടെയും പ്രഭാഷണങ്ങൾ .സഘാടകർക്ക് അഭിനന്ദനങ്ങൾ. ഇനിയും പ്രതീക്ഷിക്കുന്നു.
അള്ളാഹു അലിയാർ usthathinu ദീര്ഗായുസ് നൽകട്ടെ
വളരെ നല്ല പ്രഭാഷണം ഇതുപോലെ ഇനിയും നല്ല കൂട്ടായ്മ ഉണ്ടാകട്ടെ
ഇവർ തന്നെ ആണ് നാടിനു സ്വാദ് ദൈവം ഇനിയും ഇവർക്ക് മൂവർക്കും ദീർഗായുസ് നൽകട്ടെ അമീൻ
ആമീൻ
നല്ല പ്രഭാഷണം .ഇതാന്ന് പ്രഭാഷണം. കേൾക്കുന്നവർ ക് മനസ്സ് ഇളതാകാൻ കാരണമാകും. വിദ്വേഷം മാറണം. നമ്മൾ ഓരുത്തരും നമ്മളിലെക്കു നോക്കി പരിശോധിക്കുന്നം നമ്മളിൽ ഉപ്പ് ഉണ്ടാ എന്ന്. ഉപ്പ് എല്ലാവർക്കും വേണം. അല്ലങ്കിൽ രുചി കിട്ടില്ല. നമ്മൾ ഉപ്പാകണം'എല്ലാവർക്കും രുചി പകരുന്നവരാകണം - ബൈബിളിൽ പറയുന്നു ഉപ്പിന് ഉപ്പുരസം നഷ്ടപ്പെട്ടാൽ അതിനെ കൊണ്ട് ഏന്തു
ഗുണം? നിലത്തിട്ടു ചവിട്ടാനെ ഉതകുകയുള്ളു, അതുപോലെയാണ് നമ്മളും. നമ്മളിൽ ഈശ്വര സ്നേഹം ഇല്ലങ്കിൽ ഞാൻ ഈശ്വരവിശ്വാസി ആണന്നു പറഞ്ഞാൽ ആരു വിശ്വസിക്കും?
പറയാൻ വാക്കുകളില്ല ഇവർ മൂന്ന് പേരും ദൈവത്തിന്റൈ സ്വന്തം നാടിനു ആവശ്യം... ഞാൻ 3 പേരുടെയും പ്രസംഗം കെട്ടു...
Mf
@@lionofjudah9856
താൻ താഴെ എഴുതിയത് എന്താണ് ഇംഗ്ലീഷിലോ അങ്ങനെ ഒന്നുമില്ലടോ
അറബ് ആണ് കുർആൻ ഹദീസ്
മനസിലാക് ആദ്യമായി
നല്ല പുതിയ അറിവാണ് താൻ പറഞ്ഞത് വിശ്വസിച്ചു
athe...ellavarum ingane aayenkil
Njanum
ഇങ്ങനെയുള്ള പ്രഭാഷണങ്ങൾഎപ്പോഴും ഉണ്ടാകട്ടെ എന്നുപ്രാർത്ഥിക്കുന്ന്നു
എല്ലാവർക്കും ആയിസും ആഫിയത്തും പടച്ചവൻ തരടെ
ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്ന എത്ര പേർ ഉണ്ട്.....
Njaa
ഞാൻ
Njan
Achanteyum, swamiyudeyum motham prasangam 2 times kanditta ithu kanunathu.
@@christhaliyath father Ella meghalakaleyum kurichu paranju kazhinju aarkkum onnum parayanavatta vidham good program
ഞാൻ ഈ മൂന്നാമത്തെ വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു
"ഒരു നാണയത്തിന്റെ മൂന്നു വശ ങ്ങളാണ് ഇവർ മൂവരും "
(സംഘാടകർക്ക് എന്റെ ഒരായിരം ആശംസകൾ )
മതത്തെ ഇതുപോലെ ശുദ്ധമാക്കാൻ ശ്രമിക്കണം മതത്തിന് മതത്തിന്റെ തായ കോളിറ്റി ഉണ്ട് അത് നിലനിർത്താൻ എല്ലാ മതസ്ഥരും ശ്രമിക്കണം
മനസ്സിന് കുളിരുനൽകുന്ന ലോകത്തിന് സമാധാനം നൽകുന്ന മത മൈത്രിയുടെ പ്രഭാഷണം സങ്കാടകർക് ഒരുപാട് അഭിവാദ്യങ്ങൾ
Masha allah
Masha allah..alhamdulillah
ഇത്രയും കാരുണ്യം നിറഞ്ഞ ഈ മതത്തിന്റെ പേരിൽ യുവാക്കളെ എങ്ങനെ ഭീകരവാദികളാക്കി മാറ്റിയെടുക്കുന്നു എന്നതാണ് അത്ഭുതം.
ഇസ്ലാമിനെ കൂടുതൽ അറിയാൻ പറ്റിയ മനോഹര മായ പ്രഭാഷണം
Thanks
കേൾക്കുംപ്പോൾ thanne മനസ്സിന് ഒരു സുഖം..
😂😂
ماشاءالله
Very nyzz ഉസ്താദ്.... ഹൃദയം കൊണ്ട് കേട്ടു....
മൂന്ന് പേരുടെ 3 മണിക്കൂർ.. ഹോ.. രോമാഞ്ചം.. ഇത് പോലെ ആവാൻ പ്രാർത്ഥിക്കാം ..ഇൻഷ അല്ലാഹ്..
Appreciate the initiative taken by Ponnad Mahal Muslim Jamaath.....such combined speeches by all religions will keep up the humanity in us... which is fading out...
ഉസ്താനിന് അള്ളാഹു തആലാ ആഫിയത്തു ദീർഘ് ആയുസ് കൊടുക്കണെ. അല്ലാഹു തആലാ കൊടുത്ത കഴിവിനെ തെളിയിപ്പിച്ചു
അമീൻ
Aameen
Why only ustadad?
മൂന്ന് പേർക്കും
എല്ലാമതങ്ങളുംഒന്ന്തന്നെ
ദൈവവുംഒന്ന്തന്നെ
എല്ലാമനഷഽരുംഒന്ന്തന്നെ
മതങ്ങളിലെ നന്മകൾ കാണുന്നതിന് പകരം മതങ്ങളിലെ തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിച്ചു ജീവിതം ദുസ്സഹമാക്കാനാണ് പലരും ശ്രമിക്കുന്നത് എന്തിലും നൻമ്മ മാത്രം കാണുന്നവന് ജീവിതം സുന്ദരമായിരിക്കും..
Great. Ithupoleyulla nalla manushyar lokathil dharalam undakatte. Ellavarum snehathode jeevichal bhoomi thanne swargam akum. ABHINANDANANGAL
Goof
Good
18:10 മനസ്സിൽ തറച്ചു കയറുന്ന ഉസ്താദിന്റെ ദർശനങ്ങൾ
മനസിലായില്ല
@@sahadmeleth9790 nabiye ayachathu sarva lokathulla padappukalkku vendiyaa Allah srshtiche
ഇതാണ് നമുക്ക് വേണ്ടത്. എല്ലാ മതത്തിൽ പെട്ട സഹോദരന്മാരെയും ബഹുമാനിക്കുകയും, അവരുടെ മതത്തോട് ആദരവു പ്രകടിപ്പിക്കുകയും വേണം. അച്ഛൻ പറഞ്ഞ പോലെ, സ്വാമി പറഞ്ഞ പോലെ, ഉസ്താദ് പറഞ്ഞ പോലെ മനുഷ്യന്റെ കരുണ, സ്നേഹം, ഇത് തന്നെ ആണ് മതം. മനുഷ്യന്റെ ഉന്നമനവും. വളരെ മനോഹരമായ പ്രസംഗം. എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏
Ustade....daivam anugrahikatte...God bless u aĺl 2020
വാരു രാവ പരിപാടി മുതൽ ഞാൻ ഈ ഉസ്താതിന്റെ എല്ലാ പ്രസംഗവും കേള്കുന്നുണ്ട്
ഈ ഉസ്താതിന്റെ പ്രസംഗം സ്ഥിര കേൾക്കുന്നവർ എത്ര പേരു ഉണ്ട്
ഞാനും അന്ന് മുതൽ തന്നെയാണ് കേൾക്കാൻ തുടങ്ങിയത്.. എനിക്ക് അറിയില്ലായിരുന്നു ഈ ഉസ്താദിനെ..... അള്ളാഹു ആരോഗ്യമുള്ള ദീർഘആയുസ് കൊടുക്കട്ടെ. ആമീൻ
ഞാനും
അതെ അന്നു മുതലാണ്
I've heard three of them. And I'm so much impressed by this ideology of karuna( mercy.) . Humanity is most important. I HOPE WE ALL MAY GROW UPTO IT AND VALUE EVERYONE IRRESPECTIVE OF THE RELIGION,CAST AND CREED THAT WE BELONG TO.
Pooda
@@manusujatha5796 respect brother
Valare Nalla presangam good energy !!!!! Nalla arivulla manushyan ....allahu rekshikkate
യഥാർത്ഥ മുസ്ലിങ്ങൾ തർക്കിക്കുന്നില്ല
ബ്രിട്ടീഷ്കാരൻ പാകിപോയ വിഷ വിത്ത് ആണ് വർഗീയത.. അത് മുതലാക്കാൻ രാഷ്ട്രീയകാർ ഉണ്ടല്ലോ
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം
പ്ലീസ് send നമ്പർ
Love യു ഉസ്‌താദ്
ഇന്നും ചില മുസ്‌ലിം പണ്ഡിതന്മാർ മലബാർ മേഖലയിൽ, മറ്റു പ്രസ്ഥാനക്കാരോട് സലാം പറയുന്നതും അവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നുണ്ട്. അതു കാരണം ഒട്ടേറെ കുടുംബ ബന്ധങ്ങൾ തകർന്നിട്ടുമുണ്ട്. തെക്കൻ കേരളത്തിൽ മുസ്ലിംകളുടെ ഐക്യം വളരെ അഭിമാനത്തോടെ നോക്കി കാണാറുണ്ട്. അതിനു നേതൃത്വം കൊടുക്കുന്ന അലിയാർ ഖാസിമി പോലോത്ത ഉസ്താദുമാരെയും. ഉസ്താദ് ഇനിയും ഇത്തരം നന്മകളിൽ ഉയരങ്ങളിലെത്തട്ടെ, കൂടെ അച്ഛനും സ്വാമിയും. മൂവർക്കും ആരോഗ്യമുള്ള ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു.
Maulavi, you are the need of hour leader for Muslims to correct themselves.👏👏👏👏
ഇത് പോലുള്ള പണ്ഡിതൻമാർ ഉള്ള കേരളത്തിൽ എങ്ങനെയാണ് കേരളത്തെ ഭിന്നിപ്പിക്കാൻ കഴിയുന്നത്
ഇസ്ലാം എല്ലാ മനുഷ്യർക്കും
സ്വാമിയേ പോലുള്ള സ്നേഹ നിറഞ്ഞ
മനുഷ്യനെ സന്ന്യാസിയെ നാം എന്നും ബഹുമാനിക്കുന്നു
മുസ്ലിം ഇസ്ലാം ഉൾക്കൊണ്ട് ജീവിക്കണം പണം കൂടുമ്പോൾ കാട്ടി കൂട്ടുന്ന അഹങ്കാരം നിറഞ്ഞും മറ്റുള്ളവരെ തരം തിരിച്ചു മനസ്സിൽ കാണുന്ന ഒരു മനോഭാവം വളർന്നു വരുന്ന കാലത്തു ഉസ്താദിന്റെ പ്രസംഗത്തിന്റെ വിശദീകരണം സമൂഹത്തിനു വലിയ ഒരാനുഗ്രഹമാണ്
അല്ലാഹു അലിയാർ മൗലവിക്ക് ആരോഗ്യം ദീര്ഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അലിയാർ മൗലവിയുടെ പ്രസംഗം സമൂഹത്തിനു കിട്ടിയ വലിയ ഒരു അറിവാണ്
പല ആളുകളും ചൂഷണം ചെയിതു ക്യാഷ് ഉണ്ടാക്കുന്ന മൊയ്‌ലിയാരെ യാണ് സമൂഹം കേൾക്കുന്നത്
അലിയാർ മൗലവി യുടെ ഓരോ പ്രസംഗവും ഇസ്ലാം മതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ മനുഷ്യന് സാദിക്കുന്നു നാം ആർഭാഡത്തിൽ പൊങ്ങച്ചതിൽ നിന്നും മാറ്റം വന്നേ മതിയാകൂ രാഷ്ട്രീയ കാരുടെ കൂടാരത്തിൽ മെനെഞ്ഞു വിടുന്ന വഞ്ചനയിലും ചതിയിലും പെടാതിരിക്കട്ട
മുസ്ലിം സൂക്ഷിക്കേണ്ടത് പണം വരുന്ന വഴിയും രാഷ്ട്രീയ ക്കാരുടെ കൂടെ ഇരിക്കുന്നതും 🇮🇳🇮🇳🇮🇳🥑💯☑️
Mashaa Allah mashaa Allah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah
We need this kind of friendship among relegions... Thanks everybody...
MASHA Allah Alhamdhulilla AAMEEN YA RABBULLALAMEEN
ഇസ്ലാമിക സമൂഹം ഒരു പുനർവിചിന്തനത്തിന് സന്നദ്ധ മാകേണ്ടതിന്റെ ആവശ്യകതയെ ഓര്മപ്പെടുത്തിയ ആദരണീയനായ ഉസ്താദിന് അഭിവാദ്യങ്ങൾ!!!നാഥൻ അനുഗ്രഹിക്കട്ടെ!!🤲🤲
Ith pole Ella sthalthum programme nadakkatte 💐
Masha Allah. Allahu 3 pereyum anugrahikatte.matham vidhweshathinum vargeeyathaykum mathramakunna ee kalath ingane oru prasangam chinthikanulla avasaram akatte
Usthade super no.1....
Alhamdulillah
ഉസ്താദ് പറഞ്ഞത് എത്ര അർത്ഥം ഉള്ള വാക്ക് മാഷാഅല്ലാഹ്
Great speech.
മതഭീകരമ്മാരെഒറ്റപ്പെടുത്തുക
ഇവിടെ പിറനത് സ്നേഹത്തിന്റെ വാക്കുകൾ
Very good...no words for express my feelings
Supper Supper Sapper പ്രസംഗം
Its true sir.. Am agreed what you said it
Great Great Great !
MashaAllah good speach
അതി മനോഹരം.
Alhamdulillah.... mashaa alha... aameen...
ഫ
Real spiritual speech
First time I understood that Islam is not terrorism in its core
എല്ലാവർക്കും എൻ്റെ മക്കൾ ആവാം ! ച്ചിലർക്ക് മാത്രം പണ്ഡിതൻമാരും ( ശിഷ്യൻമാരും ) ആവാം !
Good speech 👍👍 Great person 👍 👍
Very usful
Usthade Nanni nalla Malayalam presagichathil
നല്ല കാര്യം
Great truth
മാഷാഅല്ലാഹ്
സ്വാമിയും അച്ഛനും കോമൺ ആയി സംസാരിച്ചു പക്ഷെ മുസലിയാർ സ്വന്തം മതത്തെ കുറിച്ച് മാത്രം സംസാരിച്ചതായി തോന്നി. എന്തായാലും മൂന്നുപേരും സൂപ്പർ ആണ്
മതം = നിയമം ഒന്നേയുള്ളു
ഈ ലോകം സൃഷ്ടിച്ച രക്ഷിതാവ് പല നിയമം [ ക്യാറ്റ് ലോഗ് ] ഇല്ല
ഇസ്ലാം: നിയമം - സമർപ്പണം
മുസ്ലിം = അനുസരണ
നിയമത്തെ അനുസരിച്ചാൽ മുസ്ലിം [പേരു് കോണ്ടല്ല ] എന്നും ദൈവത്തിന്റെ നിയമത്തെ അനുസരിച്ച് ജീവിച്ചാൽ മാത്രം മുസ്ലിം ആവുകയുള്ളൂ
ദൈവത്തെ അംഗീകരിക്കുന്ന വർ മുസ്ലിം എന്താണന്ന് പറഞ്ഞു കൊണ്ടിരിക്കണം
അതാണ് ഉസ്താദ് ചെയതത്
ഇത് മുസ്ലിംകൾ കൂടിയ, മുസ്ലിങ്ങൾ സംഘടിപ്പിച്ച പ്രോഗ്രാം ആയിരുന്നു. അതായത്, സദസ്സിന് അനുസരിച്ചുള്ള , മുസ്ലിങ്ങൾക്ക് പ്രത്യേക ഉപദേശങ്ങൾ ഉൾകൊള്ളുന്ന പ്രഭാഷണം.
മാഷാ അല്ലാഹ്. മാന്യത നിറഞ്ഞ സംസാരം💛
വിശുദ്ധ ഖുർആനിലെ വിവിധ സൂറത്തുകൾ പാരായണം ചെയ്ത് അർത്ഥങ്ങളടങ്ങിയ വീഡിയോ ആക്കി അപ്‍ലോഡ് ചെയ്തു കൊണ്ടിരിക്കുന്നു. ഖുർആനെ, അതുവഴി ഇസ്‌ലാമിനെ കൂടുതൽ അടുത്തറിയാൻ ഉപകാരപ്പെടുമെന്ന് കരുതുന്നു👍
സർവ ശക്തൻ തുണക്കട്ടെ
..
സംഘി കുഞ്ഞുങ്ങൾ ഒന്നുകേൾകുന്നത് വളരെ നന്നായിരിക്കും.
Sudappikalum😜
, മൂന്നുപേർക്കും മുന്നിൽ ശിരസ് നമിക്കുന്നു
Salutes great three personalities
Good speetch.
ما شاء الله
MASHA ALLAH
ലോഖാ സമസ്താ സുഖിനോ ഭവന്തു
സ്റ്റുതികൾഅഖിലവുംജഗന്നിയന്താൻ♥️💪🏼
Great 🙏🙏🙏
ഇതൊക്കെ ഒരു കാതിൽ കുടി കേട്ടു മറ്റൊരു കാതിൽ കുടി വിട്ടു ... ഇതാണ് muslium .. ഹിന്ദു ... ക്രിസ്ത്യൻ സഹോദര സഹോദരി മാർ
യഥാർത്ഥത്തിൽ എല്ലാ മതങ്ങളുടെയും ആകത്തുക സർവവേദസത്യവാദമാണ്. തെറ്റിദ്ധരിക്കേണ്ട;സർവമത സത്യവാദമല്ല. കാരണം എല്ലാ വേദങ്ങളും ( ഋഗ് വേദങ്ങൾ അടക്കം) ദൈവത്തിൽ നിന്നും അവ തീർണ്ണമായതാണ്. എല്ലാ വേദങ്ങളും ഉൽഘോഷിക്കുന്നത്, ഏകദൈവ വിശ്വാസം (توحيد) തന്നെയാണെന്നും എല്ലാ മനുഷ്യ സമുദായത്തിലേക്കും വ്യത്യസ്ത കാലങ്ങളിൽ വൈദുതൻമാരായി അവരുടെ ഭാഷ സംസാരിക്കുന്ന അവരിലെ തന്നെ ഉത്തമ മനുഷ്യരെ അയച്ചിരുന്നു എന്നും നമുക്കറിയാം. അവരുടെ അനുയായികൾ, പക്ഷേ പിൽക്കാലത്ത് ഈ തൗഹീദിൽ, അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി കൈകടത്തലുകൾ നടത്തുകയുണ്ടായി.അങ്ങിനെ ഏക ദൈവ വിശ്വാസികൾ വ്യത്യസ്ത മതവിശ്വാസികളായി മാറി. എല്ലാ മനുഷ്യരും ഏകോദര സഹോദരങ്ങളാണെന്നതും ഒരേ പിതാവിന്റെയും മാതാവിന്റെയും സന്തതികളാണെന്നതും എന്നത്തേക്കാളും ഇന്ന് പ്രസക്തമാണ്. എല്ലാവരും ഈ പരമസത്യം മനസ്സിലാക്കിയിരുന്നെങ്കിൽ ......
ആർക്കും ദൈവത്തെയും പിശാചിനെയും ശുശ്രൂഷിക്കാൻ സാധ്യമല്ല
Alhamdulilla Masha Allah Allahu akber
Ithu polulla alukal an lokam muzhuvan ullath ankil ee lokam thane swargamayene 3 pandithan marum super speach👍👍👍👍
Superbbbb👌👏😍
Alhamdulillah
🌹
Masha allah... good speach
Mashallah 🌹 🌹👍👍
Aameen
😇😍😊.....ASSALAMU ALAIKUM.....
EASHO MiSHIHAKYU STHUTHIYAYIRIKATTE...
NAMO BHAGAVATHE PURUSHAYA THUBHYAM...ellavarudeyum koode ellayppozhum jeevikkan anuvadich,swayam jeevikkanum parayunna paramartha SATHYATHINU meethe onnum parayanillaa..chirippich(achan) chinthippich(swami) pravarthippikkan(thangal) nammude 3 Pradhanikalkkum ✌🤞👌👍👏 🙏🙏🙏
اسّلام عليكم. ماشاء الله بخير
💪💪💪
Kariyangal thurannu parayunna usthad 👌
MASHA.ALLHA
Nice speech
ഇന്നത്തെ തലമുറ കേൾക്കേണ്ട പ്രഭാഷണം തന്നെ.,....... ഇന്നു വെറും മത ഭ്രാന്ത് വളർത്തുകയാണ്..... പറഞ്ഞത് എല്ലാം ശരിയായ കാര്യങ്ങൾ തന്നെ
Very good
I have no Religion be a man
👍👍
Ennum epozhum Ella idathum ingane oru understanding undayal ethra nannarirunnu, I wish
Verry good🌹🌹🌹🌹🌹🌹🌹🌹
Many many thanks
മികച്ച അറിവുകൾ ഉള്ള മൂന്നു മഹത് വ്യക്‌തികൾ പക്ഷെ സ്വാമിയും ഉസ്താതും മുന്നിട്ട് നിൽക്കുന്നു അച്ഛൻ കുറച്ചു കൂടി വളരണം
സഹോദര അച്ഛൻ പ്രസംഗം കേൾക്കു അവിടെ ഒരിക്കലും ദൈവത്തെ കുറിച്ച് പറയുന്നില്ല .. അദ്ദേഹം പറയുന്നു ജീവിച്ചിരിക്കുന്ന മനുഷ്യരെ കുറിച്ച് .... അച്ഛന്റെ പ്രസംഗം ഞാൻ കേട്ടു പുള്ളിക്ക് ദൈവം അല്ല വലുത് എന്ന് തോനുന്നു .. അച്ഛന്റെ ദൈവം കൊടുക്കുന്നവർ ആണെന്ന് തോനുന്നു .. എനിക്ക് അങ്ങനെ ആണ് തോന്നിയത് സഹോദര ... എന്ന് വെച്ചാൽ അച്ഛന് ആരും വേദനിക്കുന്നത് ഇഷ്ട്ടം അല്ലെന്നു തോനുന്നു..
Alhamdulilla
Maasha allah
I like the speach
ഞാൻ ഉണ്ട്❤