ചെടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും കൂടുതൽ വിളവിനം |Pottasium Nitrate fertilizer |
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- ചെടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും കൂടുതൽ വിളവിനം |Pottasium Nitrate fertilizer | 13:00:45
13:00:45 പൊട്ടാസ്യം നൈട്രറ്റ് ചെടികൾക്ക് നൽകിയാൽ, ആരോഗ്യത്തോടുകൂടി വളരാനും,കൂടുതൽ വിളവ് ലഭിക്കാനും സഹായകരമാണ്.
#usefulsnippets #malayalam #fertilizer
/ useful.snippets
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...
#krishitips
#krishivideo
#gardentips
#kitchengarden
#adukalathottam
#organicfertilizer
#krishimalayalam
#usefultips
#useful
#use
#naturalfertilizer
#natural
#biofertilizer
#biofertilizers
#organicgarden
#organicfarming
#organicgardening
#organic
#bestfertilizer
#bestfertilizers
#lowcost
#biocontrol
#diseases
#disease
#diseasecontrol
#diseasemanagement
#lime
#agri
#dolomite
#soilph
#limestone
#trichoderma
#injikrishi
#gingercultivation
#gingerfarming
#gingerharvest
#tomatofarming
#tomatocultivation
#tomatokrishi
#cocopeat
#dryleafcompost
#cowdung
#goatdung
#tomato
#tomatoplanting
#tomatoplantcare
#tomatoharvesting
#tomatoharvest
#papaya
#redlady
#qa
#liquidfertilizer
#nanofertilizer
#nitrogenfertilizer
#brinjal
#brinjalfarming
#pottingmix
#pottingsoil
#em1
#drumsticks
#drumstick
#re_potting
#repoting
#chicken
#Micronutrient
#kozhivalam
#trichoderma
#metarhizium
#banana
#organicfertilizer
#kitchenwaste
#kitchenwastecompost
#payar
#naturalfertilizer
#vermiwash
#vermicompost
#citycompost
#pottashfertilizer
#chemical
#chemicalfertilizer
ഹായ്.... അങ്കിൾ !!!തികച്ചും വ്യത്യസ്ത പുലർത്തുന്ന വീഡിയോകൾ കർഷക സഹോദരങ്ങൾക്കെത്തിക്കുന്ന അങ്കിളിന് അഭിനന്ദനങ്ങൾ🌹🌹🌹
ഭാഗത്ത്. എസ്. പാല
🌹🌹🌹
വളരെ ഗുണപ്രദമായ ഒരു വിഷയമാണ് സാർ ഇന്ന് തിരഞ്ഞെടുത്തത്, അഭിനന്ദനങ്ങൾ, 👌👌👌👌
🌹🌹🌹
Super sir.
🌹🌹🌹
Valarcha ethiyittum kaayikaatha fruit plantinu koduthaal athu vegam kaayikkumo
ഗ്രോ ബാഗിലുളള രണ്ടു വർഷമായ കാലാപാടി മാവിൽ എത്ര അളവിൽ എത്ര ദിവസം ഇടവിട്ട് Sprey ചെയ്യാം ...?
Truly helpful sir.Thank you
🌹🌹🌹
@@usefulsnippets sir 8 kootam pinnakkinte video link tharamo?please?.Thank you Sir
വളരെ നല്ല അറിവുകൾ 👍🙏🙏
🌹🌹🌹
Ellavarkum prayoganapedunna vishayam. Veendum prayopradhamaya arivukal pradheekshikkunn
👍🌹🌹🌹
ഇഞ്ചി കൃഷിയിൽ പൊട്ടാസ്യം നൈട്രേറ്റ് സ്പ്രേ ചെയ്യണോ
ദയവായി പറഞ്ഞ് തരുമോ ?
Where can I get it
Hello sir why the rambuttan leaf edge burning any reamdy please
തളിരിലകൾ അഗ്രഭാഗം കരിഞ്ഞൊണങ്ങുന്നുണ്ടെങ്കിൽ ബോറോൺ കുറവായിരിക്കും, മൂത്ത ഇലകളുടെ അഗ്രഭാഗം കരിഞ്ഞോങ്ങുന്നുണ്ടെങ്കിൽ ഇരുമ്പിന്റെ കുറവുകൊണ്ട് ആയിരിക്കും
Very helpful video 👌👌👌
🌹🌹🌹
Another informative video👍🙏🙏🙏
🌹🌹🌹
നല്ല അറിവുകൾ 💜
🌹🌹🌹
13 - 0 - 45 + MKP ഒന്നിച്ച് മിക്സ് ചെയ്ത് ഫോളിയാർ ചെയ്യാമൊ? കൂടുതൽ പൂക്കളുണ്ടാകാൻ ഇതിൽ ഏതാണ് ഫോളിയാർ ചെയ്യണ്ടത്?
പൊട്ടാസിയം നൈട്രേറ്റ് ഉപയോഗിക്കുന്നതുപോലെതന്നെ എൻ പി കെ കൂടെത്തന്നെ ഉപയോഗിക്കാമോ
Peechil nu nalladhano sir, pls replay. Peechil kaai pidikan thamasamedukunnu. 10 adiyolam valarnu. Kaai illa. Branches varunund
Thank you for this video
🌹🌹🌹
Useful information
🌹🌹🌹
Good information
🌹🌹🌹
Super 👌
🌹🌹🌹
Ithinte vila ethraya
Brocolli kkm cauliflower num use cheyyamo?
Sir thank you for your informative videos. Is this potassium nitrate organic fertiliser?
No
Thanks
🌹🌹🌹
ഒരു ഗ്രാം എന്നത് എത്ര ടിസ്പൂൺ ആണ്
ഒരു ടീസ്പൂൺ അളവ് 5 ഗ്രാമിന്റെ താഴെയാണ് ഏകദേശം 4.5 ഗ്രാം
Supper chetta
🌹🌹🌹
കാൽസ്യം nitrate + micro ന്യൂട്രിയന്റ്സ് ഒന്നിച്ചു mix ചെയ്തു spray ചെയ്യാമോ
കാൽസ്യം നൈട്രേറ്റ് ന്റെ കൂടെ മൈക്രോ ന്യൂട്രിയന്റ്സ് ചേരില്ല.
👍
കാൽസ്യം നൈട്രേറ്റ് ഉപയോഗിക്കുമ്പോൾ മറ്റു പോഷകങ്ങൾ ഒന്നും ചേർത്തു ഉപയോഗിക്കാറില്ല
കായ വന്ന ജാമ്പയിൽ എങ്ങിനെ spray ചെയ്യാമോ
സാർ ഓർക്കിഡ്ന് ഉപയോഗിക്കുന്ന npk പച്ചക്കറികൾക്ക് കൊടുക്കാമോ
കൊടുക്കാം
Kno3 ano eth
Which is better for vegetables potassium nitrate or potassium sulphate
അങ്ങനെ ചോദിച്ചാ🤔 🤔 🤔
നൈട്രജ൯ വള൪ച്ചക്ക് അത്യാവശ്യമാണ്.
പൊട്ടാഷ് കായ് പിടിത്തത്തിനു൦ വലിപ്പത്തിനു൦ തണ്ടിന്റെ കരുത്തിനു൦ വേണ൦.
സൾഫ൪ പൂക്കൾ ധാരാള൦ ഉണ്ടാവാനു൦ കീട നിയന്ത്രണത്തിനു൦ വേണ൦.
ഇനി പറയൂ....
Which is better for Vegetables?🙄
ചേട്ടാ ഫിഷ് അമിനോആസിഡ് ചെടികൾക്ക് എത്ര ദിവസം അടിച്ചു കൊടുക്കണം
മാസത്തിൽ രണ്ടുപ്രാവശ്യം സ്പ്രേ ചെയ്യാം
പൊട്ടാഷ്യം നൈട്രേറ്റ് എങ്ങനത്തെ ഷോപ്പിലാണ് ലഭിക്കുക?
Iffco ebazar online
Iffico ebazar online
Power plants (brand) liquid fertilizer ഉപയോഗിച്ചിട്ടുണ്ടോ, എന്തെങ്കിലും info ഉണ്ടോ
ഞാൻ ഉപയോഗിച്ചിട്ടില്ല
തിരിനന സമ്പ്രദായത്തിൽ ഉപയോഗിക്കാൻ കഴിയില്ലേ ? ഒരു ഗ്രോ ബാഗിൽ എത്ര ഗ്രാം ഉപയോഗിക്കാം.
1 gram വരെ മൂന്നുദിവസത്തെ ഇടവേളകളിൽ നൽകാം
Vere valamonnum vende ithu mathram mathiyo
സർ ഈ വളം ജാതിക്ക് കൊടുക്കാൻ പറ്റുമോ?
എല്ലാ വിളകൾക്കും കൊടുക്കാം
വലിയ തെങ്ങിന് എത്ര കിലോ പൊട്ടാസ് കൊടുക്കണം എന്ന് ഒന്ന് വിശദീകരിച്ചു തരാമോ കൊല്ലത്തിൽ എത്ര പ്രാവശ്യം കൊടുക്കണം എന്നും
നിങ്ങളുടെ ചോദ്യം ഞാൻ iffco യുടെ ആളുകളോട് ചോദിച്ചിട്ടും ഉത്തരം കിട്ടിയിട്ടില്ല, ഇതിന്റെ വില വെച്ച് നോക്കിയാൽ തെങ്ങിനൊന്നും ഉപയോഗിക്കാൻ പറ്റില്ല.
വഴക്ക് പൊട്ടാഷ്യം നൈട്രേറ്റ്, സ്പ്രൈ chyamo,
സ്പ്രേ ചെയ്തു കൊടുക്കാം
Sir, ബോറോണിനു പകരം ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്താൽ മതിയോ, ജൈവ രീതിയിൽ എങ്ങനെ ബോറോൺ ചെടികൾക്ക് കൊടുക്കാൻ പറ്റും?
ഫിഷ് അമിനോ ആസിഡ് ആയാലും മതി, അതിൽ ശർക്കര ഉണ്ടല്ലോ, ചെറിയ രീതിയിൽ എല്ലാ സൂക്ഷ്മ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്
🙏🙏
2, തക്കാളി,1പച്ചമുളക്,3പയർ, ഇത്, അല്ല, കൃഷി, കുറെ, കാണിക്കു, വാഴ ഇത് ഒക്കെ, വേണം, കാണിക്കാൻ,
Ok
Jaiva vallum potash etha
തെങ്ങോല കമ്പോസ്റ്റ്, കരിയില കമ്പോസ്റ്റ്, ചാരം കമ്പോസ്റ്റ് ചെയ്ത്
വെള്ളത്തിൽ ലയിക്കുന്ന മൈക്രോന്യൂട്രിയൻസ് ഏതാണ് നല്ലത്?
Iffico നല്ല വളമാണ് വിലയും കുറവാണ്
urea yil eathra ശതമാനം nitrogen und?
46%
സ്റ്റിക്കർ ചേർത്ത് അടിച്ചാൽ കൂടുതൽ ഫലപ്രദം അല്ലേ. 👍
കീടനാശിനി സ്പ്രൈ ചെയ്യുമ്പോഴാണ് അങ്ങനെ ചെയ്യാറ്
👍👍🤝
🌹🌹🌹
Evide kittum
Iffico Bazar online ലഭിക്കും, പ്രധാനപ്പെട്ട വളം കടകളിലും ലഭ്യമാണ്
2 വർഷം പ്രായമുള്ള റംബൂട്ടാനൊക്കെ കൊടുക്കാമൊ.
മൂന്നു നാലുവർഷം എടുക്കും റമ്പൂട്ടാൻ കായ ഇട്ടു തുടങ്ങുമ്പോൾ ആ സമയത്ത് നല്ല രീതിയിൽ കൊടുക്കാം ഇപ്പോൾ നമുക്ക് ചെറിയ രീതിയിൽ കൊടുത്തു തുടങ്ങാം
ഇത് സ്യൂഡോമോണസിന് ദോഷമുണ്ടാക്കുമോ?
സ്യൂഡോമോണസ് സ്പ്രേ ചെയ്ത് കഴിഞ്ഞ് മൂന്നാല് ദിവസം കഴിഞ്ഞിട്ട് ഇത് സ്പ്രൈ ചെയ്താൽ മതി
@@usefulsnippets നന്ദി🙏❤
Fruit plantinu nalkamo
എല്ലാ പഴ ചെടിക്കു കൊടുക്കാം പൂവിട്ടു തുടങ്ങുമ്പോൾ കൊടുക്കാവുന്നതാണ്
ഫോളിലർ spray ചെയ്യാൻ പറ്റിയ time ഏതാണ്. അതിരാവിലെ മഞ്ഞു വെള്ളം കാണില്ലേ..... വെയിൽ വന്നാൽ ബാഷ്പീകരിച്ചു പോകില്ലേ
അന്തരീക്ഷം ചൂടുപിടിക്കുന്നതിന് മുമ്പ് സ്പ്രേ ചെയ്യണം, രാവിലെ 7 മണിക്ക് മുമ്പ് സ്പ്രേ ചെയ്യണം വേനൽക്കാലത്ത്
ഇത് തന്നെയല്ലേ MAP?🤔 🤔 🙄
മോണോ അമോണിയ പോസ്റ്റേറ്റ്
12% നൈട്രജനും, 61% ഫോസ്ഫറസ്സും അടങ്ങിയിട്ടുണ്ട് ചെടിയുടെ ആദ്യത്തെ വളർച്ച ഘട്ടത്തിൽ കൂടുതലായിട്ട് ഉപയോഗിക്കും
Sir number onnu tharumo pls
8281089200 രാത്രി ഒമ്പതിനും 11നും ഇടയിൽ വിളിക്കുക
ൾ
ഇഎംലയനി
Very informative video 👌👌👌🙏🙏🙏
🌹🌹🌹