ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

ความคิดเห็น • 549

  • @SheejaCg-k5o
    @SheejaCg-k5o 2 หลายเดือนก่อน +9

    എൻ്റെ ശരീരവേദന പർണ്ണമായും മാറ്റിതരണമെ
    മാതാവെ അനുഗ്രഹം തരണമെ

  • @rajismathew3981
    @rajismathew3981 2 หลายเดือนก่อน +6

    എന്നെ അമ്മയുടെ സ്ഥിരം സാക്ഷിയാക്കി ഉയർത്തേണമേ, എന്റെ നിയോഗങ്ങൾ സാധിച്ചില്ലെങ്കിലും, എന്റെ ഈശ്യോയിലും അമ്മയിലും, വിശ്വസിച്ചു ജീവിച്ചാൽ മതി, ഏശോയ്ക്കും മനസ്സുണ്ടെങ്കിൽ എന്റെ നിയോഗങ്ങൾ ഏറ്റെടുത്താൽ മതി, എനിക്ക് ഈശ്യോയും അമ്മയും മതി, യേശുവേ നന്ദി, യേശുവേ ആരാധന, യേശുവേ മഹത്വം 🙏🏻🙏🏻🙏🏻

  • @binyalexander8463
    @binyalexander8463 2 หลายเดือนก่อน +8

    അമ്മേ ഞങ്ങളെ അങ്ങയുടെ പ്രേത്യക്ഷീകരണത്തിൻ്റെ സക്ഷികളാക്കി തീർക്കണമേ

  • @RajuSamuel-y5s
    @RajuSamuel-y5s 2 หลายเดือนก่อน +6

    സഞ്ചാരി മാതാവേ എന്റെ മക്കളുടെ അടുത്തേക്ക് കടന്നു ചെല്ലേണം 🙏🙏🙏

  • @binyalexander8463
    @binyalexander8463 2 หลายเดือนก่อน +6

    അമ്മേ കടങ്ങൾ തീർക്കാൻ സഹായിക്കണേ. അങ്ങയുടെ നീലയങ്കിയിൽ പൊതിഞ്ഞു ഞങ്ങളെ സംരക്ഷിക്കണമേ

  • @fancysugathan6278
    @fancysugathan6278 2 หลายเดือนก่อน +6

    മാതാവേ എല്ലാ മക്കളെയും കാത്ത് രക്ഷിക്കണമേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെ മാതാവിൻ്റെ കൃപയാൽ ജോലിയിൽ പ്രവേശിക്കാൻ അനുവാദം കൊടുക്കണമേ ദൈവമേ🙏🙏🙏

  • @LissyAntony1618
    @LissyAntony1618 2 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ മകളുടെ ദേ ഷ്യോം മാറ്റി ശ ന്ത സ്വഭാവം കൊടുക്കണേ 🙏🙏🙏🙏

  • @anniesbaby2403
    @anniesbaby2403 2 หลายเดือนก่อน +3

    അമ്മേമാതാവേ എന്നെയും എന്റെ കുടുംബത്തിലുള്ളവരേയും കാത്ത് പാലിക്കണമെ 🙏🏻🙏🏻🙏🏻🙏🏻

  • @beenadavis7966
    @beenadavis7966 2 หลายเดือนก่อน +3

    എൻറെ കൃപാസനമാതാവേ എൻറെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ.

  • @deepacleetus1932
    @deepacleetus1932 2 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥനകൾ എല്ലാം നടത്തി തരേണമേ..... അതോടൊപ്പം മണ്ണിടിച്ചിലിൽ കാണാതായ അർജുനെ ഒരു ആപത്തും കൂടാതെ കണ്ടെത്താൻ സഹായിക്കേണമേ... 🙏🏻🙏🏻🙏🏻

  • @lisyjoy5816
    @lisyjoy5816 2 หลายเดือนก่อน +6

    സമാധാനത്തിൻ്റെ മാതാവെ സമാധാനം തരണമെ

  • @സോനാസ്സ്റ്റിച്ചിങ്ഗാർമെൻറ്സ്

    അമ്മേ എന്നെ കടക്കാരുടെ കയ്യിൽ നിന്ന് രക്ഷിക്കണേ നാഥാ

  • @BijuJoseph-d1n
    @BijuJoseph-d1n 2 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼

  • @sangeethamanoj3617
    @sangeethamanoj3617 2 หลายเดือนก่อน +9

    അമ്മേ മാതാവേ എനിക്ക് കടങ്ങൾ തീരാനുള്ള വഴി എന്റെ അമ്മ കാണിച്ചു തരേണമേ 🙏🏻🙏🏻 ഞാൻ പയിസ മേടിച്ചിട്ട് കൊടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല 🙏🏻അമ്മ മാതാവേ എന്നെ തിരക്കി ആരും പയിസ ചോദിച്ചു വീട്ടിൽ വരരുതേ 🙏🏻🙏🏻🙏🏻 ഈ മാസം പയിസ വെടിച്ചവർക്കു തിരിച്ചു കൊടുക്കണം അതിനുള്ള പയിസ അമ്മ എനിക്ക് തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻. ആമേൻ ❤️❤️

  • @KochumolCharnden
    @KochumolCharnden 2 หลายเดือนก่อน +3

    എന്റെ അമ്മേ ഇന്ന്ഞങ്ങളുടെ കാര്യങ്ങൾ എല്ലാം ഒരു തടസവും കൂടാതെ നടത്തി തരണേ അമ്മേ മാതാവേ ആമേൻ 🙏🙏🙏

  • @hailmary6375
    @hailmary6375 2 หลายเดือนก่อน +5

    അമ്മേ കൃപാസനം പ്രസാധവരമാതാവേ എന്റെ മകൻ ഡെമിസന്റെ കേൾവി ഉള്ള ചെവിയിൽ സ്പർശിക്കണമേ അവനെ എല്ലാ ശബ്ദവും കേൾക്കുവാൻ pattaname പട്ടി kurakkubozulla ചെവിയുടെ വേദന മാറ്റി കൊടുത്തു സുഖ പെടുത്താണമേ 🙏🙏🙏🙏🙏🙏🙏🙏

  • @nishatomson1936
    @nishatomson1936 2 หลายเดือนก่อน +4

    അമ്മേ മാതാവേ ലോൺ എടുത്ത പൈസ അടച്ചുതീർക്കാൻ ഒരു മാർഗം കാട്ടിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MallikaK-gg1oi
    @MallikaK-gg1oi 2 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ മകന് അമ്മയ്ക്കും, ഈശോയ്ക്കും ഇഷ്ടമുള്ള ഒരു ദൈവ വിശ്വാസിയായ മകളെ ജീവിത പങ്കാളിയായി നൽകി അനുഗ്രഹിക്കേണമേ. അമ്മേ എന്റെ ഈ അപേക്ഷ അമ്മ സ്വീകരിക്കേണമേ. 🙏🙏🙏🙏🙏

  • @joshyjose1625
    @joshyjose1625 2 หลายเดือนก่อน +12

    അമ്മേ മാതാവേ കൃപാസന പ്രതീക്ഷികരണമാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ളവരെ സംരക്ഷിക്കണമേ എല്ലാം മാരകരോഗങ്ങളിലും നിന്ന് ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ കടങ്ങൾ വിടാനുള്ള ഒരു മാർഗ്ഗ.ഞങ്ങൾക്ക് കാണിച്ചു തരേണമേ ഞങ്ങളുടെ സ്ഥലം വീറ്റു പോകുവാനും അമ്മ ഞങ്ങൾക്ക് ഒരു മാർഗ്ഗം കാണിച്ചു തരണമേ അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @binyalexander8463
    @binyalexander8463 2 หลายเดือนก่อน +10

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ . ഇന്നത്തെ ഞങ്ങളുടെ ദിവസത്തെ സമർപ്പിക്കുന്നു. എൻ്റെ മക്കളെ അനുഗ്രഹിക്കണമേ.kunjungalude ഇന്നത്തെ എക്സാമിനെ സമർപ്പിക്കുന്നു എല്ലാം എഴുതാൻ സഹായിക്കണേ. ബുദ്ധിയെ പ്രകാശിപ്പിക്കണമേ

  • @SujaMathew-kh4tr
    @SujaMathew-kh4tr 2 หลายเดือนก่อน +2

    എൻ്റെ മാതാവേ കൃപാസന അമ്മേ എൻ്റെ മകൻ്റെയുമകളുടെയു വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ തടസ്സങ്ങളെല്ലാം മാറ്റിത്തരമേറയന്ന് അമ്മ തിരുക്കുമരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ

  • @MiniJomon-ru7yz
    @MiniJomon-ru7yz 2 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ മോന്റെ സർജറി നടക്കുന്നു. ഡോക്ടറുടെ കൈകളിലൂടെ ഈശോ സർജറി ചെയ്യണേ. സുഖപെടുത്തണേ അപ്പാ 🙏🏿

  • @SanajaRajesh
    @SanajaRajesh 2 หลายเดือนก่อน +4

    അമ്മേ മാതാവേ എനിക്ക് കടങ്ങൾ തീരാനുള്ള വഴി എന്റെ അമ്മേ കാണിച്ചു ത രേണമേ ലോണുകൾ അടക്കാൻ ഒരു വഴി കാണിച്ച് തരണമേ. ഞാൻ പൈസ മേ ടിച്ചിട്ട് കൊടുക്കാൻ ഇതുവരെ പറ്റിയില്ല.കൊ ടു ക്കാൻ പറ്റ്ണ് അതിന് ഒരു വഴി കാണിച്ച് തരണമേ സാമ്പത്തിക ബുദ്ധിമുട്ട് കാര ണംമാനസികമായും ഞാൻ തകർന്ന് ഇരിക്കുന്നു എനിക്ക് ഒരു വഴി കാണിച്ചു തരണമേ മാതാവേ

  • @shobanas4583
    @shobanas4583 2 หลายเดือนก่อน +20

    അമ്മ മതാവ് മകൾക്കും ജേലി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംകൃപചെരിയണമേആമേൻ

  • @sumathikuttypk2241
    @sumathikuttypk2241 2 หลายเดือนก่อน +19

    അമ്മേ ദൈവ മാതാവേ ഇന്ന് എന്നെ രക്ഷിക്കേണമേ കടകാരുട ഇടയിൽ നിന്നും അമ്മയുടെ നീല കാപ്പയിൽ എന്നെ സംരക്ഷിച്ചു നിർത്തണമേ 🙏🙏🙏🙏🙏🙏എന്റെ മകന്നോട് കരുണ തോന്നണമേ അവനു വേണ്ടി അമ്മയോട് ഞാൻ ഈശോയുടെ നാമത്തിൽ അവനോടു ഷെമിക്കണമേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @RenjuArun-pe7vh
    @RenjuArun-pe7vh 2 หลายเดือนก่อน +3

    മാതാവേ ലോണ് അടച്ചു തീർക്കാൻ എന്നെ സഹായിക്കണേ ആമേൻ 🙏❤️

  • @AngelSubhash
    @AngelSubhash 2 หลายเดือนก่อน +3

    അമ്മേ അമ്മയുടെ മുമ്പിൽ എല്ലാ കാര്യവും സമർപ്പിക്കുന്നു അമ്മേ

  • @rajismathew3981
    @rajismathew3981 2 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ അമ്മയുടെ കണ്ണുനീർ കാണേണമേ, ഒരു ഭവനം കൊടുത്തു അനുഗ്രഹിക്കേണമേ, സ്ഥലം മേടിച്ചു വീട് വെക്കാനുള്ള പണവും ഇല്ല, എന്റെ അമ്മക്ക് എത്രയും പെട്ടന്ന് ഒരു വഴി കാണിക്കണമേ, അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റ സാക്ഷി ആകേണമേ 🙏🏻🙏🏻🙏🏻

  • @ShibuVarghese-k1t
    @ShibuVarghese-k1t 2 หลายเดือนก่อน +4

    🌹✝️🙏അമ്മേകൃപാസന അനുഗ്രഹീതമാതാവേ അമ്മയുടെഅരികിൽ വരുവാൻ ഈയുള്ളവന്റെ കാലുകൾക്ക് ബലംനൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏✝️🌹

  • @KaramalyPeter
    @KaramalyPeter 2 หลายเดือนก่อน +2

    അമ്മയെ സഞ്ചാരി മാതാവേ എൻറെ മകൻറെ മദ്യപാനം മയക്കുമരുന്ന് മറ്റ് ദുശ്ശീലങ്ങളിൽ നിന്നും ഇപ്പോൾ ട്രീറ്റ്മെൻറ് ആയിരിക്കുന്ന എൻറെ മോനെ രക്ഷ നൽകി അനുഗ്രഹിക്കണമേ 🙏

  • @Aleyamma-d3n
    @Aleyamma-d3n 2 หลายเดือนก่อน +2

    മാതാവേ വായുവിന്റെ ഭാരത്താൽ വലയുന്ന ഞങ്ങളെ എല്ലാ വരെ രോഗങ്ങളിൽ വിടുവിക്കണമേ ശത്രുക്കൾക്തങ്ങളെ പരീക്ഷിപ്പാൻ ഇടയാക്കരുതേ വായിൽ ആയിരിക്കുന്ന മകൾക്ക് സംരക്ഷണയും കരുതലും ഉണ്ടായിരിക്കണമേ അമ്മേ കൈവിടല്ലേ ഉപേക്ഷിക്കല്ലേ അമ്മേ ശതുക്കളുടെ ഇടയിൽ നിന്ന് ഞങ്ങളെ കൈപിടിച്ച് ഉയർത്തണമേ അമ്മേ

  • @KaramalyPeter
    @KaramalyPeter 2 หลายเดือนก่อน +3

    ഞാൻ ഉടമ്പടിയിൽ വച്ച് എൻറെ ആറു നിയോഗങ്ങളും സമയത്തിൻറെ മേൽ അധികാരമുള്ള സഞ്ചാരി മാതാവേ. ഈശോയിൽ നിന്നും അമ്മ അനുഗ്രഹങ്ങൾ വാങ്ങി തരേണമേ 🙏

  • @clashofclankvr9935
    @clashofclankvr9935 2 หลายเดือนก่อน +3

    Ente മാതാവേ കുഞ്ഞിൻ്റെ വിസാ എത്രയുംവേഗം കിട്ടാൻ മാതാവേ സഹായിക്കേണമേ

  • @nerzplays8814
    @nerzplays8814 2 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ കൃപാസന മാതാവേ എന്റെ മോളുടെ ഹസ്ബൻഡിൽ നിന്നും ഒത്തിരി മാനസിക പ്രശ്നം നേരിടുന്നു അമ്മേ രണ്ടുമക്കളും വിഷമിക്കുന്നു അമ്മമാതാവേ ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണേ മാതാവേ..... 🙏🙏🙏🙏🙏🙏🙏🙏🙏

  • @joyalbert8255
    @joyalbert8255 2 หลายเดือนก่อน +4

    ഇശോയെ മാതവേ എന്നെ പരിശുദ്ധാത്മാ മിൽ നിറക്കണെ ജോലി മേഖല അനുഗ്രഹിക്കണെ

  • @DaimyjohnsonDaimyjohnson
    @DaimyjohnsonDaimyjohnson 2 หลายเดือนก่อน +3

    അമ്മേ മാതാവേ ഇന്ന് കോളജിൽ പോകുന്ന എൻ്റെ മകളെ സമർപ്പിക്കുന്നു അവൾക്ക് പഠിക്കാൻ ബുദ്ധിയും ശക്തിയും പോക്കിലും വരവിലും മാതാവിൻ്റെ സാന്നിത്യം ഉണ്ടാകണമേ

  • @bincydominic3089
    @bincydominic3089 2 หลายเดือนก่อน +3

    അമ്മേ മാതാവേ എൻ്റെ മക്കളും ഭർത്താവും വിശ്വാസത്തിൽ ഉറച്ചു നിന്നു ഈശോയെ അറിഞ്ഞു ജീവിക്കുവാൻ അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @SunithaVa-oq1wz
    @SunithaVa-oq1wz 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഇന്നത്തെ ബോർഡ് മീറ്റിംഗിൽ ലോൺ പാസ്സാക്കി തരണമേ. അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക കട ബാധ്യത മാറ്റി തന്നു അനുഗ്രഹിക്കണേ. ഇന്നു കൊടുക്കുവാൻ ഉള്ള പൈസ ഇത് വരെയും ശരിയായിട്ടില്ല. അമ്മേ മാതാവേ ഒരു വഴി കാട്ടി തന്നു അനുഗ്രഹിക്കണേ

  • @sumagopi8025
    @sumagopi8025 2 หลายเดือนก่อน +2

    അമ്മെ മാതാവെ അർജുൻ എന്ന മകനെ കാണാതായിട്ട് അമ്മെ ഇന്ന് 8 ദിനം എന്റെ അമ്മ ഈശോട് പറഞ്ഞു ആ മകനെ കാണിച്ചു കൊടുക്കണമെ ഈശോ അവിടുത്തെ സാന്നിധ്യം ഉണ്ടാകണമെ അമ്മെ മകനെ നഷ്ടപ്പെട്ട വേദന അറിഞ്ഞ അമ്മയ്ക്ക് ഈ വേദനയു അമ്മയുടെ വേദനയായ് ഏറ്റെടുക്കണമെ.

  • @makxonfrancis5563
    @makxonfrancis5563 2 หลายเดือนก่อน +2

    മാതാവേ എന്റെ അമ്മയുടെ ഓർമ്മക്കുറവ് മാറ്റണമേ സൌഖ്യം നൽകണമേ 🙏🙏

  • @RajanKE-c5f
    @RajanKE-c5f 2 หลายเดือนก่อน +2

    അമേമ കൃപാസന ദൈവ മാതാവേ എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ എൻെറ മകൻ രഞ്ജിത്തിനെ രക്ഷിച്ചു തരേണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും എടുത്തു മാറ്റണമെന്ന് അപേക്ഷിക്കുന്നു ഈശോയെ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @sinijohnson8997
    @sinijohnson8997 2 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മനസ്സിനെ അലട്ടുന്ന മൂന്നു വിഷയങ്ങൾ ഈശോയുടെ തിരുഹൃദയനാഥനും പരിശുദ്ധ അമ്മയ്ക്കും സമർപ്പിക്കുന്നു അമ്മേ പരിശുദ്ധ അമ്മേ ഈ വിഷയങ്ങളെല്ലാം ഭംഗിയായി നടക്കുവാനുള്ള കൃപ എനിക്ക് തരണമെന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️💙💙💙💜💜💜💜🌹🌹🌹🌹

  • @ThersiyammaPaul
    @ThersiyammaPaul 2 หลายเดือนก่อน +1

    എന്റെ ഈശോയെ കൃപ മാതാവേ എന്റെ മോൻ നിധിനെ ഇ ആരാധനയിൽ സമർപ്പിക്കുന്നു മോന്റെ രണ്ടുകലുകൾക്കും പൂർണ സൗഖ്യും കൊടുത്തു അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @geethaSasi-up2xb
    @geethaSasi-up2xb 2 หลายเดือนก่อน +1

    അമ്മേ എന്റെ മകനെ നേർവഴി നടത്തി തരണേ അവൻ വണ്ടിയിൽ നിന്ന് വീണ് പരിക്ക് പറ്റിയിരിക്കുകയാണ് അവനെ സൗഖ്യം ആക്കി കൊടുക്കണേ ജോലിയിൽ പ്രവേശിയ്ക്കണേ കർത്താവേ അവനെ കാത്തു കൊള്ളണേ അവൻ ചെയ്ത തെറ്റിന് മാപ്പ് കൊടുക്കണേ എന്റെ അമ്മ മാതാവ് ആമേൻ❤❤❤❤

  • @shobanas4583
    @shobanas4583 2 หลายเดือนก่อน +6

    അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ

  • @susanjose8851
    @susanjose8851 2 หลายเดือนก่อน +2

    എന്റെ മോന്റെ മദ്യപാനത്തിൽ നിന്നും വിടുതല നൽകണം ഞങ്ങൾ കുടുംബമായി നിന്നെ അറിഞ്ഞു ജീവിക്കാൻ ഒരു ആക്കണം ജീവിക്കാൻ അനുഗ്രഹിക്കാൻ എന്റെ കുഞ്ഞുങ്ങളുടെ എല്ലാ ആവശ്യങ്ങളിലും എന്റെ അമ്മ മാതാവ് കൂടിയിരിക🙏🏻🙏🏻🙏🏻🙏🏻

  • @LaisammaBabu-jv6jz
    @LaisammaBabu-jv6jz 2 หลายเดือนก่อน +3

    അമ്മേമാതാവേ മകന്റെ പരീക്ഷ യിൽ കൂടെയിരുന്നു സഹായിക്കെണമേ

  • @JessyOommen-x2x
    @JessyOommen-x2x 2 หลายเดือนก่อน +2

    അമ്മ മാതാവേ ഉടമ്പാടിയിലൂടെ എന്നെ അനുഗ്രഹിക്കണമേ amen

  • @georgekutty9009
    @georgekutty9009 2 หลายเดือนก่อน +3

    പരിശുദ്ധ ദൈവമാതാവെ കൃപാസന മാതാവെ കൂടെ വന്ന് സഹായിക്കമെ

  • @jecentstube7802
    @jecentstube7802 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മക്കൾ രണ്ടു പേർക്കും പരിശുദ്ധ ആത്മാവിനെ കൊടുക്കണമെന്ന് യാചിക്കുന്നു ജീവിതയാത്രയിൽ ഇടറി വീഴാതെ ചിറകിന് കീഴ്ൽ കത്തു കൊള്ളണമേ

  • @SajiTb-r2c
    @SajiTb-r2c 2 หลายเดือนก่อน +1

    അമ്മേ മാതാവെ ഞങ്ങളുടെ കുടുംബത്തെ ഇത്രയേറെ സ്റ്റേ ഹിച്ചു. പരിപാലിച്ചും അനുഗ്രഹിച്ചു കൊണ്ടിരിക്കുന എന്റെ അമ്മക്കും ഈശോ യ്യും ഒത്തിരിയേറെ നന്ദിയും സ്തുതിയും അർപ്പിക്കുന

  • @AliyammaJames
    @AliyammaJames หลายเดือนก่อน +1

    Amen🙏🙏 ഈശോയെ ഞങ്ങളെ എല്ലാവരെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ 🙏🙏🙏🙏🙏🙏

  • @josnajomon9544
    @josnajomon9544 2 หลายเดือนก่อน +1

    മാതാവേ എന്റെ അമ്മക്ക് BP ഭയങ്കര കൂടുതൽ അത് നോർമൽ ആകുന്നെ ഇല്ല എന്റെ മാതാവേ എന്റെ അമ്മയുടെ BP normal ആക്കി തരേണമേ അമ്മ ടെൻഷൻ അടിക്കുന്ന എല്ലാ കാര്യത്തിനും ഒരു വഴി തുറന്നു കൊടുക്കണേ മാതാവേ അമ്മയുടെ BP normal ആക്കി കൊടുക്കേണമേ 🥺🙏🏼

  • @shalyelson572
    @shalyelson572 2 หลายเดือนก่อน +4

    അമ്മേ മാതാവേ എനിക്ക് പരിശുദ്ധൽമാവിന്റെ അഭിഷേകം നല്കണമേ

  • @BeenaKoshy-cm2yo
    @BeenaKoshy-cm2yo 2 หลายเดือนก่อน +3

    വസ്തു വിൽക്കാൻ തടസം നീക്കണേ മാതാവേ ഇടപെടണേ 🙏

  • @jismysojasojan7720
    @jismysojasojan7720 2 หลายเดือนก่อน +2

    Amme മാതാവേ അർജുനനെ ഒരാപത്തും കൂടാതെ ജീവനോടെ കിട്ടേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @rijir1989
    @rijir1989 2 หลายเดือนก่อน +2

    മാതാവേ ഇരുപത്തിയേഴാം തീയതി നിന്റെ ദിവസമാണ് എന്നെ സഹായിക്കണമേ ❤❤

  • @SindhuPrasad-h4g
    @SindhuPrasad-h4g 2 หลายเดือนก่อน +2

    എൻറെ അമ്മ മാതാവേ എൻറെ വീട് ഞാൻ ഏഴു ലക്ഷം രൂപയ്ക്ക് ഒറ്റി കൊടുത്തിരിക്കുകയാണ് ആ വീടിൻറെ ഒരുമുറി സാധനങ്ങളുടെ ഞാൻ എടുത്തിട്ടുണ്ട് അവിടെ അന്തിയുറങ്ങാൻ എനിക്ക് അനുവാദം കിട്ടണം വാടക കൊടുക്കാൻ എനിക്ക് നിവൃത്തിയില്ല

  • @rajanitk7779
    @rajanitk7779 2 หลายเดือนก่อน +3

    എൻ്റെ മക്കളുടെ കൂടെ ജോലി സ്ഥലങ്ങളിൽ കൂടെയുണ്ടാകണെ മാതാവേ❤

  • @SheejaCg-k5o
    @SheejaCg-k5o 2 หลายเดือนก่อน +28

    അമ്മ മാതാവെ എൻ്റെ മകന് - 13 ദിവസത്തിനുള്ളിൽ നല്ലൊരു വിവാഹം ആലോചനവരുകയും 2024 നവംബർ 30-തിനുള്ളിൽ വിവാഹം നടക്കുകയും വേണം മാതാവെ അതിനായി അമ്മയുടെ അനുഗ്രഹം എൻ്റെ മകന് കിട്ടണമെ

    • @sindhujoy9845
      @sindhujoy9845 2 หลายเดือนก่อน +5

      അമ്മേ മാതാവേ എന്റെ കട ങ്ങ ൾ തീ ർ കാൻ എന്റെ മുൻ മ്പി ൽ ഒരു മാർ ഗ്ഗ വും കാണുന്നില്ല മാതാവേ അമ്മ മാത്ര വേ സഹായികാനുള്ളു. അമ്മ എന്റെ കൂടെ ഉണ്ടകേ ണ മേ 🙏🙏🙏

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 2 หลายเดือนก่อน

      അമ്മ മാതാവെ എൻ്റെ ഇന്ന മെഡിക്കൽ കഴിഞ്ഞു റിപ്പട്ട് കിട്ടിയില്ല അത് പാസ്സ് അക്കി തരണം അമ്മേ 2:14

    • @SuseelaJayamohanan-qk8us
      @SuseelaJayamohanan-qk8us 2 หลายเดือนก่อน

      അമ്മേ എന്റെ കുഞ്ഞുമോനെ സ്‌പ്പീച്ചതെരഫി ചെയ്യുന്നുണ്ട് അമ്മയുടെ അനുഗ്രഹം ഉണ്ടാവണം ഇന്നു തന്നെ സംസാരിക്കണേ മോനു വിവാഹം നടക്കണേ വിസവരേണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️

    • @RabiyaK-b8n
      @RabiyaK-b8n 2 หลายเดือนก่อน

      Pithavaya yeshuve Ente m aa kante qatharilekku pokanulla thadassgal illathavaname

    • @RabiyaK-b8n
      @RabiyaK-b8n 2 หลายเดือนก่อน

      Pithave 28nullilEllam Radiyakanme

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 2 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏

  • @josnajomon9544
    @josnajomon9544 2 หลายเดือนก่อน +2

    അമ്മേ മാതാവേ ലോൺ എടുത്ത പൈസ അടക്കാൻ ഒരു മാർഗവും ഇല്ലാതെ ഇരിക്കുവാ ഞാൻ മാതാവേ എനിക്ക് ലോൺ തിരിച്ചു അടക്കാൻ ഒരു മാർഗം തുറന്നു തരണമേ 🥺🙏🏼

  • @thilakanik3174
    @thilakanik3174 2 หลายเดือนก่อน +2

    മാതാവേ ഇന്നത്തെ ദിവസം ഞങ്ങളെ അനുഗ്രഹിക്കണമേ

  • @AngelSubhash
    @AngelSubhash 2 หลายเดือนก่อน +1

    അമ്മേ കൃപാസന മാതാവേ അമ്മ കൂടെ ഉണ്ടാവാണേ അമ്മേ അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അമ്മേ തടസ്സം നിക്കി സുബഷിന് ഗൾഫിൽ ഒരു ജോലി ശരിയാവണേ അമ്മേ അമ്മയുടെ മുമ്പിൽ സുഭാഷിനെ സമർപ്പിക്കുന്നു

  • @Thressia-u4g
    @Thressia-u4g 2 หลายเดือนก่อน +2

    കൃപാസനം മാതാവേ എൻ്റെ മോളുടെ തലക്കുള്ള ഭാരവും ക്ഷീണവും മാറ്റി കൊടുക്കേണമെ

  • @gracybinu1438
    @gracybinu1438 2 หลายเดือนก่อน +1

    അമ്മ മാതാവേ 30 അകം എന്റെ മോൾക്കും കൂടെയുള്ള കുഞ്ഞുങ്ങൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ അമ്മയുടെ കൃപ അവരിൽ ചൊരിയണമേ അമ്മേ 🙏🙏🙏🙏

  • @fancysugathan6278
    @fancysugathan6278 2 หลายเดือนก่อน +3

    Amen മാതാവേ മക്കളെ കാത്ത് രക്ഷിക്കണമെ🙏🙏😢

  • @gigigeorge453
    @gigigeorge453 2 หลายเดือนก่อน +2

    അമ്മേ മാതാവേ ഒരു മാസമായി പല വിധ രോഗത്താൽ ഞാൻ വലയുകയാണ് പരിശുദ്ധാത്മാവിനെ അയച്ച് എന്നെ ശക്തിപ്പെടുത്തണമെ

  • @essentamathew6693
    @essentamathew6693 2 หลายเดือนก่อน +2

    എന്റെ വേദനകൾ മാറ്റിത്തരണമേ അമ്മേ. അനുഗ്രഹിക്കണമേ കുടുംബത്തെ ഈശോയെ 🙏

  • @AneeshS-g6b
    @AneeshS-g6b 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ എന്റെ കുടുംബത്തിൽ അടിയും വഴക്കും ഉണ്ടാക്കാൻ ശ്രെമിക്കുന്ന ഒരു വ്യക്തി ഉണ്ട് മാതാവേ ആ വ്യക്തിയെ നമ്മുടെ ഇടയിൽ വരാതെ അകറ്റാണെ 27ആം തീയതി ഞാൻ കൃപാസനത്തിൽ വരുമ്പോൾ ഭർത്താവ് കൂടെ വരാം എന്ന് പറഞ്ഞു അവിടെ വരുന്നത് വരെ തടസം ഒന്നും ഉണ്ടാവരുതേ പപ്പയുടെ കടയിൽ നല്ല കച്ചവടം കൊടുക്കണേ മാതാവേ കാത്തുകൊള്ളണമേ

  • @AkhilaAmmu-f4u
    @AkhilaAmmu-f4u 2 หลายเดือนก่อน +2

    അമ്മേ മാതാവേ ലോറിയിൽ അകപ്പെട്ട മണ്ണിടിഞ്ഞ് അഞ്ജന രക്ഷിക്കണമേ അമ്മേ മാതാവേ😭😭

  • @sunilixon1252
    @sunilixon1252 2 หลายเดือนก่อน +3

    വിദേശത്ത് ഉള്ള എന്റെ മകന് എല്ലാ തടസ്സം മാറ്റി നല്ല ജോലി തന്ന് അനുഗ്രഹിക്കേണമേ അമ്മേ സജാരി മാതാവേ കെയ്‌വേടല്ലേ

  • @salystephan6162
    @salystephan6162 2 หลายเดือนก่อน +1

    അമ്മേ കൃപാസനം അമ്മേ സമയ ഘടികാരം നെഞ്ചിൽ ചാർത്തിയ അമ്മേ മകന് സമയാസമയങ്ങളിൽ ജോലിയും വിവാഹവും നടത്തിത്തരണമേ അമ്മേ.

  • @mollysivaraj2750
    @mollysivaraj2750 2 หลายเดือนก่อน +2

    മാതാവേ, സെപ്റ്റംബർ 8ന് മോന് നല്ല മകളെ തുണയായി കൊടുത്തു സാക്ഷി ആക്കണമേ

  • @REKHAP.V
    @REKHAP.V 2 หลายเดือนก่อน +1

    മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @susammavarghsese352
    @susammavarghsese352 2 หลายเดือนก่อน

    Yeshunatha angakhu aaradhana aradhana hallelujah hallelujah hallelujah amen amen

  • @Sincyjohn-it9dg
    @Sincyjohn-it9dg 2 หลายเดือนก่อน +2

    അമ്മ mathava എനയും എന്റ കുടുംബത്തെയും അനുഗ്രഹിക്കണമ അമ്മ എന്റ മകളുടെ വിവാഹം വേഗം നടത്തി തരണമാ ആമേൻ 🙏🙏🙏

  • @sachindevmj7787
    @sachindevmj7787 2 หลายเดือนก่อน +1

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ എന്റെ പൊന്നമ്മേ 🙏🏽കൂടെ ഉണ്ടാവണമേ പൊന്നമ്മേ 🙏🏽

  • @sophymathews7251
    @sophymathews7251 2 หลายเดือนก่อน

    ഈശോയെ എൻറെ മകൾക്ക് ജോലിയിൽ പ്രവേശിക്കുവാൻ സഹായിക്കുമാറാകേണമേ.തടസങ്ങൾ എല്ലാം തന്നെ മാറി ജോലി ലഭിക്കുവാൻ അനുഗ്രഹിക്കുമാറാകണമേ ❤

  • @DaimyjohnsonDaimyjohnson
    @DaimyjohnsonDaimyjohnson 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഞാൻ ആവശ്യപ്പെട്ടക്കാര്യങ്ങൾ സാധിച്ചു തന്നതിന് കോടൻ കോടി നന്ദി മാതാവേ

  • @AngelSubhash
    @AngelSubhash 2 หลายเดือนก่อน +2

    എന്റെ കുടുംബത്തെ അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു

  • @annammamichael6021
    @annammamichael6021 2 หลายเดือนก่อน +1

    Amma Mathave I am in CANADA l am suffering headache continues please çure me Amma. Hallelujah🙌🙏

  • @lizavijayan9441
    @lizavijayan9441 2 หลายเดือนก่อน +1

    Ammamathave ente Makane oruNallavivahamkittuvan kaniyane Amen Avemariya.

  • @sandhiyapv623
    @sandhiyapv623 2 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങളുടെ കുടുബജീവിതം അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞിന്റെ സർട്ടിഫിക്കറ്റ് ഒരു പയിസപോലും കൊടുക്കാതെ അവർ തരാൻ അവർക്ക് മനസുതോന്നെണമേ 🙏🙏🙏🙏🙏🙏

  • @syamaprakash7718
    @syamaprakash7718 2 หลายเดือนก่อน

    അമ്മേ മാതാവേ ഓഗസ്റ്റ് 18നു മുൻപ് തന്നെ എന്റെ മകളുടെ വിവാഹ ആലോചനകൾ ഒരു തീർപ്പു കല്പിച്ചു തരണേമേ ആമേൻ എന്നെ അമ്മയുടെ ഒരു സാക്ഷി ആക്കി matteneme 🙏🏻🙏🏻

  • @rejigeorge3023
    @rejigeorge3023 2 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോന്റെ പനി പൂർണ്ണമായി മാറാൻ പ്രാർത്ഥിക്കണേ

  • @aniespaul579
    @aniespaul579 2 หลายเดือนก่อน +1

    Oh holy mother have mercy on my daughter. Help her to pass and get driving licence.Jesus thankyou Jesus, I adore you and I praise you.Amen🙏🙏🙏

  • @miniani1825
    @miniani1825 2 หลายเดือนก่อน

    അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്റെ കുടുബത്തെ അനുഗ്രഹിക്കണ മേ എന്റെ രണ്ടു മക്കൾ നല്ല രീതിയിൽ പഠിക്കാൻ മനസ് തോന്നാൻ അനുഗ്രഹിക്കണം വീട് മേടിക്കാൻ അനുഗ്രഹിക്കണം

  • @ambikachandrasekharan8444
    @ambikachandrasekharan8444 2 หลายเดือนก่อน +1

    അമ്മേ കടം തീർക്കാൻ ഒരു മാർഗ്ഗം ഒരു മാർഗ്ഗം കാണിച്ചു തരണേ മാതാവേ

  • @Linchu-n4x
    @Linchu-n4x 2 หลายเดือนก่อน +1

    Ente amme maathave ente kudumbathinte preshnangal ellam maatti tharaname Amen

  • @alvernashibu8336
    @alvernashibu8336 2 หลายเดือนก่อน +1

    അമ്മമാതാവേ 29 തിയതിക്കുള്ളിൽ കടം തിർക്കാൻ അമ്മ അൽഭുതം പ്രവർത്തിക്കണം മാതാവേ എന്നെ കൈയിവിടലേ മാതാവേ

  • @sr.josemary1096
    @sr.josemary1096 2 หลายเดือนก่อน +1

    എൽറ ഈ സേയേ എൽറ്റ മാതാവ് എൽറ ഇ ഇപ്പോഴത്തെ കഠിനമായി വേദനിപ്പിക്കുന്നവേദനക്ക് ഒരു സമനഠ.തരേണമേ

  • @preethasoman4969
    @preethasoman4969 2 หลายเดือนก่อน +1

    ❤❤❤ Amen Amen Amen amme njangaleyum ellamakaleyum anugrahikkatte Amen ❤❤❤❤

  • @susammavarghsese352
    @susammavarghsese352 2 หลายเดือนก่อน +1

    Ammle kripasana mathave ente makhalku averude padithathinotha job thannu anugrahikename amen amen

  • @SindhuPrasad-h4g
    @SindhuPrasad-h4g 2 หลายเดือนก่อน +1

    അമ്മ മാതാവേ എൻറെ വീടിൻറെ ഒരു മുറിയിൽ എനിക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കി തരണമേ

  • @lindaraphael273
    @lindaraphael273 2 หลายเดือนก่อน

    യേശുവേ എന്റെ മക്കളുടെയും മരുമക്കളുടയെയും പേരക്കുട്ടികളുടേമേലും അവിടത്തെ അഭിഷേകം ചൊരിയണമേ

  • @MaryGeorge-c3t
    @MaryGeorge-c3t หลายเดือนก่อน

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ അമ്മേ ഞങ്ങളുടെ മേൽ കരുണ കാണിക്കണമെ അമേ മാതാവേ

  • @indravelyadhan3878
    @indravelyadhan3878 2 หลายเดือนก่อน +1

    . മാതാവിന്റെ കാശിരുകൊണ്ട് അമ്മയെ ഉറങ്ങുമ്പോൾ നടക്കുമ്പോൾ മാതാവിന്റെ രൂപം കൊണ്ട് നടത്തുന്ന ഓപ്പറേഷൻ എന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ പറഞ്ഞു സമർപ്പിക്കുന്നു മാതാവേ ഞങ്ങളുടെ പ്രാർത്ഥന

  • @fancysugathan6278
    @fancysugathan6278 2 หลายเดือนก่อน +1

    മാതാവേ അർജുനെ കുറിച്ച് ഒരു വിവരം കിട്ടാൻ മാതാവേ കൃപ ഉണ്ടാകണമേ🙏🙏🙏

  • @sunithapradeep8200
    @sunithapradeep8200 2 หลายเดือนก่อน

    അമ്മേ മാതാവേ ഈശോയെ വിവാഹ തടസം ഉള്ള മക്കളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏