ഇന്നത്തെ എപ്പിസോഡിന്റെ തുടക്കം തന്നെ നല്ല ഒരു ഫീൽ ആരുന്നു... കുട്ടിക്കാലത്തെ ഒരുപിടി നല്ല ഓർമ്മകൾ മനസ്സിൽ വന്നു , മഴയത്ത് അച്ഛന്റെ നെഞ്ചിൽ കെട്ടിപിടിച്ചു കിടന്നതും മടി പിടിച്ചു സ്കൂളിൽ പോകാതിരുന്നതും ഒക്കെ... ശെരിക്കും മിസ്സ് ചെയ്യുന്നു എല്ലാം....
കേശു ശിവ കൊംബൊ സൂപ്പർ അതുപോലെ കെഷുവിന്റെയും ശിവയുദെയൂം കൂടെ ബലുവും കൂടും ബാൾ കൊബൊ സൂപ്പർ ഇതുേപാല ഒരു കുടുംബം ആഗ്രഹിക്കുന്ന വരുണ്ടോ ശിവ സൊ ക്യൂട്ട് ആൻഡ് ബ്രിലിഅന്ദ് കേശു സോഫ്റ്റ് ബാലു ഇന്റലിജൻസ് നെലു ബ്രിൻ പവെർ ഓൾ ഫാമിലി ക്യൂട്ട് ആൻഡ് ലൈവ് ലെ
2021 may 14, സമയം 7:43 pm ന് കട്ടിലിൽ കിടന്ന് പുതപ്പ് പുതച്ച് അന്നത്തെ അതേ ന്യൂനമർദ്ദം പോലെ നല്ല മഴയുള്ള രാത്രിയിൽ പഴയ എപിസോട് വീണ്ടും കാണുന്നവർ ഉണ്ടോ? ❤️
ബാലുവും പിള്ളേരും കെട്ടി പിടിച്ചു കിടക്കുന്നത് കണ്ടപ്പോൾ originality ഫീൽ ചെയ്തു.അതാണ് ഇൗ പരിപാടിയുടെ വിജയവും
Sathyam
Athe ikum thoni.. Real
Sathyam
VERY RAIN SUPER EPISODE
I b b b
എന്തൊക്കെയാണേലും ഈ ഉപ്പും മുളകും കണ്ടോണ്ടിരിക്കാൻ തന്നെ ഒരു രസാ..
മഴ ശരിക്കും മിസ്സ് ചെയ്യ്ണൂ..
കപ്പയും,കാന്താരി മുളകും,കട്ടൻചായയും പിന്നെ മഴയും..... :)
Polichu macha...
Super ayurikkum
Anthas
:) :(
Kothippikalle
മഴ പെയ്യുന്ന സീനുകൾ കിടുക്കി ....തിമിർത്തു ....പൊളിച്ചു !
Nishama
5f8hfuyguuggugijojghhky9komgujl
Mazya ullappol kanunnavarundo😊
Fgrode😊😅❤😂😮❤😮🎉😮try🎉😅😢😊
ഇന്നത്തെ എപ്പിസോഡിന്റെ തുടക്കം തന്നെ നല്ല ഒരു ഫീൽ ആരുന്നു... കുട്ടിക്കാലത്തെ ഒരുപിടി നല്ല ഓർമ്മകൾ മനസ്സിൽ വന്നു , മഴയത്ത് അച്ഛന്റെ നെഞ്ചിൽ കെട്ടിപിടിച്ചു കിടന്നതും മടി പിടിച്ചു സ്കൂളിൽ പോകാതിരുന്നതും ഒക്കെ... ശെരിക്കും മിസ്സ് ചെയ്യുന്നു എല്ലാം....
Crct bro
njan inn school pokaathe ivade irikka
Supper
എന്റെ ബാലു ചേട്ടാ കൊതിപ്പിക്കല്ലേ..... മഴ.. കപ്പ... മുളക്... കട്ടൻ ചായ... Ooooff..മഴയത്തു കഴിക്കാൻ പറ്റിയ സാധനം......😘😘😘
ഒരു സിഗരറ്റും കൂടി wwowwq
@@junaidjuna9708 tukrY
Message
chill ♥️
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല
മഴയത്തു ബാലു അണ്ണന്റെ അണ്ണന്റെ കൂടെ കേഷുവും ശിവയും കിടക്കുന്ന കണ്ടപ്പോ . . കുട്ടിക്കാലത്തു അച്ഛന്റെ നെഞ്ചിൽ കിടന്ന ഓർമ്മ വന്നത് എനിക്ക് മാത്രം ആണോ 😍😍
Alla to,enikyum ethu pole oru Nalla anubavam undu to 🙂
good episode
Very beauty day
Enikkum und aganethe oru anubavam
2020yilum eey Episode kanunnavar Like aadii
നാട്ടിൽ മഴക്കാലം .....മരുഭൂമിയിലേ ഈ പ്രവാസ ജീവിതത്തിനു കൂട്ടായി ഈ പഴയ ഉപ്പും മുളകും എപ്പിസോഡുകൾ മതി ഞങ്ങൾക്ക് 😌😌
2024 ഇത് കാണുന്നവരാണ്ടോ ❤
Yeah
Aa
Aah
Aa
Aa
നല്ല മഴയും.
ചൂട് കട്ടൻചായയും മിച്ചറും സൂപ്പർ ആണ്
Hi
Uppum mulakum polichuu👍👍
Seriya chettan parinjut
നല്ല ഒരു മഴ.....
ഈ കൊടും ചൂടിലെ പ്രവാസത്തിനു മഴ നല്ല ഒരു ഫീൽ തന്നു.....
താങ്ക്സ്
ആരും പേടിക്കണ്ട നാളത്തെ എപ്പിസോഡിൽ മുടിയെൻ ഉണ്ടാകും...😎😎😚😚💪
R
@@hil7005 😉😉😉😉love
safuvan Yob 😂😂
Aaa
2019 ആയ്ട്ട് ഈ എപ്പിസോഡ് കാണുന്നവർ ലൈക്
Moni Yaseen ya
Yaah
Poli alla uppum mulakum
2020
2021
ഭവാനി അമ്മയും ശിവാനി യും ഒരു ചായകാചൽ
ശിവാനി കേശുബാലു കിടിലൻ
18:15 അമ്മേ ഇപ്പൊ നഞ്ഞന്നോട് ഓട് വേണമെങ്കിൽ ഒരു തോർത്തും തരാം ഓഫീസിൽ നിന്നും തോർത്താൻ...... എന്റെ കേശു പൊളിച്ചു ha ha ha
😢miss old episodes like this😢
🔥🔥മഴ........ 🔥🔥 അതു വല്ലാത്തൊരു ഫീൽ തന്നെയാ. ..
🔥🔥മഴ........ 🔥🔥അതു വല്ലാത്തൊരുഫിൽ തന്നെയാ. ..
Mazha peyyumbool okke ee episode njaan kaanum ath sheelamaayii ppoyii😁❤️🫂
കേശു ശിവ കൊംബൊ സൂപ്പർ അതുപോലെ കെഷുവിന്റെയും ശിവയുദെയൂം കൂടെ ബലുവും കൂടും ബാൾ കൊബൊ സൂപ്പർ ഇതുേപാല ഒരു കുടുംബം ആഗ്രഹിക്കുന്ന വരുണ്ടോ ശിവ സൊ ക്യൂട്ട് ആൻഡ് ബ്രിലിഅന്ദ് കേശു സോഫ്റ്റ് ബാലു ഇന്റലിജൻസ് നെലു ബ്രിൻ പവെർ ഓൾ ഫാമിലി ക്യൂട്ട് ആൻഡ് ലൈവ് ലെ
മഴ വന്നപ്പോൾ ഉപ്പും mulakum കാണാൻ വന്നവരുണ്ടോ
2024 ചൂട് സമയത് കാണുന്നവർ ഉണ്ടോ 🥵
2024 mazhayath kanunnavar undo👀
നീലുന്റെ ഓഫീസ്, പിള്ളേരുടെ സ്കൂൾ ഇത് രണ്ടും കാണിക്കണമെന്ന് ആരൊക്കെയാണ് ആവശ്യപ്പെടുന്നത്
touch here
👇
Nanum
Noufal
Nanum
Njanum
Ziya
Ethra varsham kazhinjalum kandonndirikkam❤
1:56 😍 മനസ്സിൽ ആഗ്രെഹിച്ച കുടുംബം... എന്താ പറയണ്ടേ... ഹോ... നിങ്ങൾ ശെരിക്കും ഒരു കുടുംബം തന്നെയാണ്😍😍😍😍😍😍😍😚😚😚
ഈ എപ്പിസോഡ് കാണുമ്പോൾ ശെരിക്കും മഴക്കാലം ആയ ഒരു ഫീലാ ❤
ഇത് എവടെ കേരിപോണത്
#ബാലു റോക്ക്സ്,😀😀
**balu
Ippo mazha peyyunnundo ith kanunundo😅😊😊ivide now raining....23/07/2023 , Trivandrum
5:42 pm
നീലും ബാലിമയും കുടുംബം അടിപൊളി ...
salim kattippara neelimayum baluvumaane
Ithile actorsinte chemistry apaaram thannee...
ബാലു അണ്ണൻ ഒരു സംഭവം തന്നെ..
Mazyathu jolikku poganda adipoli😛😜😜😜
What a brilliant camera has done!
Really Amazing! :)
The Positive energy of the episode is Rain! Congrats
2024 മഴക്കാലത്തും ഇതു തിരഞ്ഞുപിടിച്ചു കാണുന്ന ഞാൻ 😜😜😜23-5-24
കുവൈറ്റിലെ മരുഭൂമിയിൽ മഴ പെയ്ത ഒരു ഫീലിങ്....
Vishnubl VishnublVishnubl
😊
innathe episode ellarudeyum performance kalakki......mazhayude details pwolichu.......thallu veeran
ഈ മഴ സമയത്ത് കാണുന്നവർ ഉണ്ടോ 😇😇🌧️
Mudiyan is back... Naletthe episode muthal mudiyanyum undu
സമയം ഇല്ലാത്ത സമയത്ത് മനുഷ്യന്റെ സമയം കളയാൻ വന്നോളും ഇങ്ങോട്ട്.
നീലു Rockz❤️❤️❤️❤️❤️❤️💕💕💕💕💕🔥🔥🔥
എന്ത് പറഞ്ഞാലും അവസാനം നെയ്യാറ്റിന്‍കരയും പടവലവും....
ഫസ്റ്റ് കമന്റടിച്ചേ
യാഹൂ 😜🚶🏻🚶🏻😝😝😘😘
ബാലു അണ്ണൻ ഒരു സംഭവം തന്നെ
2021 may 14, സമയം 7:43 pm ന് കട്ടിലിൽ കിടന്ന് പുതപ്പ് പുതച്ച് അന്നത്തെ അതേ ന്യൂനമർദ്ദം പോലെ നല്ല മഴയുള്ള രാത്രിയിൽ പഴയ എപിസോട് വീണ്ടും കാണുന്നവർ ഉണ്ടോ? ❤️
സൗദി ഫാൻസ് ലൈക് അടിച്ചേ
Jahangeer Moideen vghhvx😧😁🤤😝😊
സകന്രും ഞാനടിച്ചേ😘🏃🏻🏃🏻🏃🏻🏃🏻
Night 12 mani....... Rain with uppum mulakum...♥️
♥️
മഴ പെയ്യുമ്പോൾകാണുന്ന ആരെങ്കിലും ഉണ്ടോ എനെപോലെ🌧️🌧️🌧️🌧️🌧️☁️☔
മഴ പൊളിച്ചു 😎😎😎
സൂപ്പർ എപ്പിസോഡ്..
സമയം പോയത് അറിഞ്ഞില്ല👏👏👏👏
I wish mudiyan could come early
Nammude TH-cam history il ella divasavum kanda oreoru video uppum mulakum aayirikkum
oru adipoli episode ayirunu ..balu chettan thakarathu....inna lechu evid poyi kandiellallo..lechun.miss cheyuthe inna lechu kudi undayirungalla adipoli ayirunu
ഈ വീട്ടിൽ എന്നും ക്യാരറ്റണോ ഒള്ളത്
Ollunkil ninak entha
അതെയതെ
Athin entha
3:22=കേശു പറഞ്ഞതുപോലെ 2018ൽ പ്രളയമുണ്ടായി ഇപ്പോൾ 2024ൽ ഉരുൾപൊട്ടലുംമറ്റ് അപകടങ്ങളും.
2023 l kanunnavar like adi 🍏🍭
മഴയും നല്ല ചൂടു കട്ടൻ ചായയും
ആ ഹ ഹ ഹ ഹാ Super
House cheyyumbolum miss cheyyathe daily routine uppum mulakum mathram
Super pollichu I loved it a lot and now addicted to it
TTYL I will also have a couple more of the first available to ernakulam the first two and two 😀 😄 😉 😊 ☺ 👍 😀 😄 😉 😊 ☺ 👍 😀 😄 😉 😊 ☺ 👍 😀
@@rajanir337ഈ മക്കൾ വലുതായാൽ അഛന്റെ തനി കള്ളത്തരമായിരിക്കും എല്ലാം വിശ്വസിക്കുന്ന ഒരു നീലുവും -
Acting❌living✅
ലച്ചു എവിടെ, ലച്ചു എവിടെ..
നീലച്ചേച്ചി സൂപ്പർ....
sharikkum kannu nananju pravaaasikal sherikkum miss cheyyyunnu naaatttile mazhakkaaalam
കാത്തിരുന്ന episode......
മഴ എന്ന് പറഞ്ഞാ ഗൃഹാതുരത്വം തന്നെയാണ്...
#/%%^£&&**&^*¥(&(633_4£$^@%#%#!&!+:+%+€+&+:×
Hwwuwjwnwbujwwnwwbh
Anhajjwnwnwuwwowkjkh
$#%#$&$:$:÷*÷¥÷÷(÷*÷&
5shdbgfhndissndvbdusjsbdvrrv4ui3 ebsirtnvfidjt5vjr4krhrjkerntnntjrkkenrnrrjrnrbsysjenjrroelrnrueokrrhiemrnr
ഈ Episode വെച്ചപ്പോ തന്നെ മഴ പെയ്തു 😌 എല്ലാരും കൂടെ കെട്ടിപിടിച് കാണാൻ നല്ല രസം ഒണ്ട് ഒരു Family പോലെ 😘❤️
2.16 : balu:achanku etavum ishtam ee mazha aanu... Oru joli ponda... Keshu: allelum achan joli undo :-)
lechu evdey??
17:09 keshu : അച്ച ഡാമിന് വല്യ കുഴപ്പമൊന്നുമില്ലലോ 😅😊😂
മഴ അതൊരു സുഖം വേറെ തന്നെ ഉറങ്ങാനും എന്തൊരു സുഖമാണ്
Haiwa Nalla Mazha
prevassik Ashvassam Uppum mulagum Mazhayum
മഴ കാലം ഇഷ്ടമുള്ളവർ വരു...
#LIKE
മഴ തുടങ്ങിയിട്ട് കാണാൻ വന്നവർ ഉണ്ടെങ്കിൽ 👍 ❤
so fresh! pavam nilu chechi.
പാവം നിലും ചേച്ചി ☺😎
ലെച്ചു എവിടെ
Mudiyanum
ഇപ്പോൾ കേശുവാണ് ഈ വണ്ടി ഉന്തിത്തള്ളി നീക്കുന്നത്..
Correct
മഴക്കാലം ആയ മഴ episode search ചെയ്ത് കാണും മഴ feel ❤
മഴക്കാലം ഇഷ്ടമുള്ള വരുണ്ടോ
The whole family that is Lecchu mudiyan Keshu and Shiva all should be together. Adaan true Uppum mulakum
Saudi arabiayil mazha ethiyla baalu chetta..😅
UAE ഫാൻസ് ലൈക് അടിച്ചേ
2022il idh kaanunnavarundoo
Ee program nallam miss cheyyunnu🥺🥺
1 dec 2024
Kannatha mazhayil kannunavar undo
Yes
Feel good episode an le ee episode മഴയുടെ 😍
Watching in 2023 monsoon
ബാലു ചേട്ടാ സൂപ്പർ
Tomorrow ....mudiyan is back Katta kalipp😍😍😍😍😍😍😍😍😍😍
Super episode...nalla mazha..
*മഴ - കട്ടൻ ചായ - ഉപ്പും മുളകും = അന്തസ്സ്* 🔥
Mazhayathu puthachu mudii kidakkanam. Ahaaa andhass♥️♥️
ഓരോ മഴക്കാലത്തും ഞാനീ മഴ episode കാണും, വല്ലാത്തൊരു feel തന്നെ ഇത്. 2022 july. ഇനി അടുത്ത വർഷം കാണാം.❤️
23
Sathyam☺️😌
Pillerku school orikkalumille
അഞ്ചു മകളും ഒഴുമിച്ചു വീണ്ടും വഴണം
Suresh babuvinte script aano ithu ennu samsyam aanuu... His Script was superb.. namude baasi aanan also gone ??
Mazha uppum mulakum best combo
2:18
കേശു : അല്ലെ പിന്നെ അച്ഛന് ജോലി ഉണ്ടോ 🤣😂
sreekuttane thirich konduvarika
Plz plz plz plz naalu makkalum undavanam
Ee mazha kannumbol pazhaya school jeevithm orma verunnu
sathyam chechii enikum adhepole thonunu
Mm missing 💔💔
മഴ പെയ്യുമ്പോൾ കാണുന്ന ഞാൻ 😍
2021 il kanunna uppum mulkum fan's like plz😘❤❤