Uppum Mulakum│മുടിയന്റെ റീ എൻട്രി | Flowers│EP# 441

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • മുടിയൻ തിരുമ്പി വന്താച്ച്
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1.1K

  • @jummh....
    @jummh.... ปีที่แล้ว +299

    ഇതുപോലെ മുടിയന്റെ ഒരു റിഎൻട്രി ഇപ്പോൾ പ്രതീക്ഷിക്കുന്നു 😩🤍👋🏻

  • @zakariyaafseera333
    @zakariyaafseera333 7 ปีที่แล้ว +373

    ബാലുവിന്റെ കണ്ണുകൾ പോലും അഭിനയിക്കുന്നു എന്തൊരു എക്സ്പ്രഷൻ ബാലു സാർ വർണ്ണിക്കാൻ വാക്കുകൾ ഇല്ല

    • @mohammedadnan3285
      @mohammedadnan3285 3 ปีที่แล้ว +3

      Hiiuujjijjjjjjjhfdftyhvfttygfdtgggffyygfffyyhggyhhuhvgguuggdtobhphffyhgfftuibcyhgyyfhhhvghhgyhgujohghvfhygugyihyiyfvcfxfyuhjgfeqszfaghhfhgfggghjmiolpjvgjjojggvbbbgczrbjibkjnninkikiinndxdtyyuiiooubjikkkkomomhfddkpjjhvbgdwcqefgghlnlppnjjddx😘😃😑😑😚😙😗😙😗😑😅😶😑😚😶😙😚😑☺😶😊😊😣😪😫😫😯😄😚😎😀😁😁😍😀😀😀😗🙄😗☺😉😊😙😑🙄😐😚😶😑😏☺😏😣😊😊😚🙄🙂😉😶🙄😣☺😏😑🙂🙂😚😣😚😆☺😊😚😊😊🤗😊🙄😣☺🙄😶😯😗😘🙄🙄😉😶😑😶🙂😉😴😌😌😴😶😅😑😐😚😑😑😎😋😀😀😀😀😎😍😋😀🤣😃😄😅😚😚😚😙😙🙄😅😚😏😏😶😑🙄😪😑😐😀😀😋😙😣😣🙄😪😏🙂😏🙄😙😏😣😣🙂🙂😊🤗😙😶😫😏😑🤐😏😚😑😶☺😚😶🙄😅😗😗🙂😊😉😆😅😑😊🤗🤗🤗🤗🤗🙄😶😮😮🤔😍😚😴😌😌😌😌😪😑😐😙☺😊😊😚😘😘😙😗😙🙂🙂😊😊😊😊😉😊😊😅😶🙄🙂😆😗😘😎😁😁🤣😄😅😄😂😀😀😁🤣😅😉😊😊😉😆😅😄😄😃😂😀😀😋😋😎😎😍😍😘😗😗😙😙😚☺😚☺🙂🤗🤗🤗🤗🤔😐😑😶🙄😏😣😣😴😴😫😯🤐😥😥😴😌😌😪🤐😮😥😮🤔😐😑🙄😣😣🤗🤗☺😙😘😍😎😋😋😀😀😂😂😃😄😅😆😉😊😊😉😃😘🤐😯😯😙😯😶😶😚😚🙄😗😑😐🤔😐😁😁😀😀😋😀😍😑🤐😑😂😥🤔😁🤔😂😮😂😘🤐🤣😯😯☺😘😗😏😏☺😏😴☺😌🤗🤗😊😉😅😶😶😶😂😎😁😋😋😋😂😘😶😶😙🙄🙄😚😆😆😑🤐😄🤣😋😎😀😁😘😑😄😶😑😶😯😪🙄🙄😚😅😚😅😘😚😘😚🤣😚🤣😚😅😑😚😗😚😚😗😅😅😃😃😅😅🤣😅🤣😅😅😅😶🙄😃🙄😯😐😚😍😍😙😘🙄😗🙄😑😄😘🙄🤐😚😑😘😘😘😘😅😑😑😅😑😅😑😅😯😉😯😆☺😘☺😑😆😘😅😘😚😘😚😘😚😘😆😆🤣🤣🙄😘😅😑🙄😗😆😶😏🤣😏😅😑😚😘😅😑😅🤣🙄😑😚🙄🤣😆😑😏🤣😚😑😅😚🤣😆😘😚🤣😗😅🤣🤣😚😑😚😗😚😗😅🙄🤐😫😘☺😑😆🤣😆😆😑😆😘😆😆😆😘😆😘😆😀😋😶😙☺😙😶😣☺😚😍😚😍😙😍😍🙄😮😮😮😌😥😫😮😪🤐😪😯🙄🙄😑😚😘😎😎😉😁😉😂😚🤣😙😙😘🙄😍☺😀😉🙂☺☺😁😚😘😚😘🙄🙄😑😪😐😏😀😀🤗😀🤗😀🤗🤗🙂😀😎🙂☺☺😚🤣😚😘😙😃😄😃😄😃😙😃😆🤣😚😘😪😑😪🤐😴😴😴😫😮😪🤐😪🤐😪😑🙄😑😚😘😚😘😆😎😉😁😉😉😀😊😀😁😘😘🙄😀😏😍🙄😋😏🙄😐🙄🤐🙄😑🙄😍😣😐😴😙☺

    • @aiswaryanair6256
      @aiswaryanair6256 3 ปีที่แล้ว +3

      Zakariya afsreera kannukalil alle abhinayam vedath

  • @reshmithaachu859
    @reshmithaachu859 ปีที่แล้ว +41

    Again waiting for mudiyanz reentry ❤

  • @meghnarajesh4767
    @meghnarajesh4767 6 ปีที่แล้ว +399

    Uppum mulakkum youtubelude kannunnavar like adi

  • @IlyasIlyas-re9wk
    @IlyasIlyas-re9wk 7 ปีที่แล้ว +1259

    എല്ലവരെയും ഒരുമിച്ച് കാണൻ അർക്കെ കെ അഗ്രഹം ഉണ്ട്

  • @sudheersudheer9821
    @sudheersudheer9821 7 ปีที่แล้ว +266

    ലച്ചു എവിടെ

  • @jiljiljil1984
    @jiljiljil1984 5 ปีที่แล้ว +27

    4:52....balu chettan
    Neelu chechii englishhhhhhhhhhhhhhh
    polichu😘😘😘😘😘😍😍😍😍😍😍👍👍👍👍👍😂😂😂😂😂😂😂

  • @zai12372
    @zai12372 7 ปีที่แล้ว +61

    thanks for the team uppum mulakum for reintroducing our beloved mudiyan again...

  • @NabeelSidheek
    @NabeelSidheek 7 ปีที่แล้ว +179

    Mudiyan fans like here🖒🖒🖒

    • @hisham4655
      @hisham4655 3 ปีที่แล้ว +1

      Poli sanam my

  • @cheruparambil2892
    @cheruparambil2892 7 ปีที่แล้ว +128

    എന്റെ ലെച്ചു മോൾ എവിടെ ?

    • @psychogamer9445
      @psychogamer9445 3 ปีที่แล้ว +1

      Da Da avalanche ever a elated kind varakila potta

  • @muhammedashik5605
    @muhammedashik5605 7 ปีที่แล้ว +251

    മുടിയൻ programin പോയിട്ട് കുറേ നാളിന് ശേഷം തിരിച്ചു വന്നതല്ലേ..എന്നിട്ടെന്താ വീട്ടിൽ ആരും വിശേഷമൊന്നും തിരക്കാത്തത്...??

  • @pscquestionsgk8899
    @pscquestionsgk8899 7 ปีที่แล้ว +205

    ശെടാ മുടിയൻ വന്നപ്പോൾ ലെച്ചു പോയി....
    മാത്രമല്ല ലെച്ചുവിന്റെ റൂം കുറച്ചുദിവസായിട്ട് പൂട്ടിക്കിടക്കുകയാണല്ലോ 😂😂😂

  • @rathishnair5758
    @rathishnair5758 7 ปีที่แล้ว +93

    Mudiyan is back, something to cheer about this week..❤❤❤✌

  • @yasararafath4035
    @yasararafath4035 7 ปีที่แล้ว +70

    ഋഷി വിഷ്ണു....നീയെന്റെ മുത്താണ്‌😘😘😘

  • @Chineshkk
    @Chineshkk 7 ปีที่แล้ว +24

    ശിവാനി..കേശു😘😘😘😘😍

  • @salimkattippara1206
    @salimkattippara1206 7 ปีที่แล้ว +259

    ഫസ്റ്റ്‌ കമന്റ്‌ മുടിയനു വേണ്ടി സമർപ്പിക്കുന്നു. നമ്മക്കിപ്പൊ ഇതൊക്കല്ലെ ചെയ്യാൻ പറ്റു. ... 🤓😘

  • @krishnapriyasr8033
    @krishnapriyasr8033 ปีที่แล้ว +7

    ശിവ സ്കൂളിൽ നിന്ന് വരുന്നത് കൊള്ളാം❤❤🥰🥰🥰

  • @joahnaraichel6821
    @joahnaraichel6821 7 ปีที่แล้ว +37

    Happy to see mudiyan back

  • @aravindharavindh8837
    @aravindharavindh8837 7 ปีที่แล้ว +13

    Vishnnu .vannathil sandhosham .eni porikum sahooo .eni povalleaa .💂nente nannai ennulla timing.kidukii.I'm Miss you bro.

  • @HariKrishnan-pd3cu
    @HariKrishnan-pd3cu 7 ปีที่แล้ว +55

    സ്കൂളിൽ മലയാളം സംസാരിച്ചാൽ ശിക്ഷിക്കുന്ന പരുപാടി നിർത്തണം.. എന്താന്ന മലയാളം സംസാരിച്ചാൽ... ഈ ശിക്ഷിക്കുന്ന പരുപാടി കാരണം മലയാളം കുട്ടികൾക്ക് മലയാളം പറയാൻ ഉള്ള ഒരു ഇഷ്ടവും മറ്റും ഇല്ലാണ്ടാക്കാണ്

  • @jibinjos5169
    @jibinjos5169 7 ปีที่แล้ว +31

    Nammade mudiyanne thirichu kondu vannathinnu...ente perillum manavalan &sonsinte perillum nanni ariyichu kollunni

  • @_Dreamgirl
    @_Dreamgirl ปีที่แล้ว +9

    Balu &neelu English fight pwolichu😂❤️

  • @peterpoal4757
    @peterpoal4757 7 ปีที่แล้ว +145

    ഇവിടെ എന്നും ദോശ ആണ്.

  • @jyothishtg4800
    @jyothishtg4800 7 ปีที่แล้ว +18

    Vishnu vannathu koodi e veedu oru kottaram ayi,, nice episode

  • @kabeerahamed5281
    @kabeerahamed5281 7 ปีที่แล้ว +126

    Aleena phone cheyyumbol Keshuvinte expression and dialogue​ superb..

  • @ampilikuttan1041
    @ampilikuttan1041 7 ปีที่แล้ว +11

    എന്തൊക്കെപറഞ്ഞാലും ശരി ,ശരിയ്ക്കും ഒരു കുടുംബാന്തരീക്ഷം ഫീൽ ചെയ്യുന്ന ഈ സീരിയലിൻറ്റെ അണിയറപഽവർത്തകർക്ക് എൻറ്റെ മനസ്സുനിറഞ്ഞ ആശംസകൾ...

  • @archanaachu9679
    @archanaachu9679 7 ปีที่แล้ว +26

    17.10 ellarudem reaction adipoli....😁

  • @Amani_Rose
    @Amani_Rose 7 ปีที่แล้ว +120

    I love how everyone who tries to speak in English "fluently" ends up singing Twinkle Twinkle.

  • @unni9723
    @unni9723 7 ปีที่แล้ว +18

    ഇത് എന്റെ മാത്രം തോന്നലാണോ ചില സമയത്തെ ബാലു ചേട്ടന്റെ expressions കാണുമ്പോൾ ജഗതി ചേട്ടനെ ഓർമ്മ വരുന്നു.

  • @sindhuak8773
    @sindhuak8773 7 ปีที่แล้ว +77

    mudiyan vannu .....😂😂 uppum mulakum veendum ഇച്ചിരി കൂടി ഉഷാർ ആയി..😍

  • @haseenahasihasi4066
    @haseenahasihasi4066 6 หลายเดือนก่อน +11

    2024 kanunnavarundo

  • @sariltm3201
    @sariltm3201 7 ปีที่แล้ว +30

    മുടിയൻ വന്നേ.........അടിപൊളി

  • @nimyaks6075
    @nimyaks6075 7 ปีที่แล้ว +11

    Haaaiii.....Mudiyan vannalooo.....nice

  • @mansoork.a.k3256
    @mansoork.a.k3256 7 ปีที่แล้ว +271

    2+millions viewers kanda eka malayalam comedy serial uppum mulakum..✌✌

    • @entertainmentonkk
      @entertainmentonkk 7 ปีที่แล้ว +4

      Mansoor K.A.K 20 million??
      2 million+ alle

    • @mansoork.a.k3256
      @mansoork.a.k3256 7 ปีที่แล้ว +3

      Ya.. i mean 20 lakhs...

    • @brahimi3776
      @brahimi3776 7 ปีที่แล้ว +5

      Episode 314 3.4 m views

    • @chackochanmathai592
      @chackochanmathai592 7 ปีที่แล้ว +3

      Mansoor K.A.K I think more than two millions.best comedy serial in malayalees not only In keralites also abroad publics too

    • @laughandlive6720
      @laughandlive6720 7 ปีที่แล้ว +3

      Nte relativnoke njn e serial sugst chythu ipo avroke itinu addct ayi

  • @neena_gems5223
    @neena_gems5223 5 ปีที่แล้ว +29

    Omg Neelu!🤣🤣"what's your name?"

  • @predeeshshibu595
    @predeeshshibu595 7 ปีที่แล้ว +375

    Mudiyan vannallo santhosham ayallo😁

  • @thasnikamal2259
    @thasnikamal2259 7 ปีที่แล้ว +18

    mudiyante oru mass entry arunn pratheekshichey...

  • @ashifk6112
    @ashifk6112 7 ปีที่แล้ว +127

    മുടിയൻ വന്നപ്പോ ലച്ചു പോയി 😜

  • @Glo93
    @Glo93 ปีที่แล้ว +8

    2023 l kanunnavar like adi🍏🍭

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 7 ปีที่แล้ว +42

    മുടിയാ.... Good

  • @nanbanvlog9101
    @nanbanvlog9101 4 ปีที่แล้ว +9

    ബാലു ചേട്ടൻ അടിപൊളിയാ

  • @sakhavuvivi2511
    @sakhavuvivi2511 7 ปีที่แล้ว +74

    മുടിയൻ വന്നപ്പോൾ ലെച്ചു മുങ്ങി ഇനി ലെച്ചു വരുമ്പോൾ മുടിയൻ മുങ്ങുവോ

  • @sinanchinnu2513
    @sinanchinnu2513 7 ปีที่แล้ว +11

    ellaavarum orumich undaakumbola sugam

  • @vinuthiruvattar4887
    @vinuthiruvattar4887 7 ปีที่แล้ว +23

    മുടിയൻ vannu.............haha

  • @aswathybabu7133
    @aswathybabu7133 7 ปีที่แล้ว +58

    Mudiyan 😍 was waiting for u to come back.. Balu Neelu english dialogues kalakki..😂

  • @greenapple9177
    @greenapple9177 7 ปีที่แล้ว +59

    ലച്ചു എവിടെ പോയി

  • @thyan-ep7dc
    @thyan-ep7dc 8 หลายเดือนก่อน +4

    Season 2il episode 441 aavumbo reentry undavumo

  • @johnthegamer8927
    @johnthegamer8927 7 ปีที่แล้ว +11

    mudiyan thirichethiyeeeee

  • @sidhikpalakkal7404
    @sidhikpalakkal7404 7 ปีที่แล้ว +32

    Hi Mudiyaa👌

  • @ullazomar1160
    @ullazomar1160 7 ปีที่แล้ว +20

    Mudian cheetan is back soooooooooo happy

  • @keralapixmedia1793
    @keralapixmedia1793 7 ปีที่แล้ว +114

    നമ്മളെ മുടിയൻ ചെക്കൻ വന്നല്ലോ
    മുടിയാ നീ നമ്മളെ മുത്താണ്

  • @arunsharmasp
    @arunsharmasp 7 ปีที่แล้ว +7

    Wow nammude mudiyan is back... 💪oru kidilan re-entry pratheekshichu.... 😕

  • @Amani_Rose
    @Amani_Rose 7 ปีที่แล้ว +48

    MUUUDIIYYYYAAAAA WE MISSED U
    Now we need Sreekuttan back

  • @jeekavlogs
    @jeekavlogs 7 ปีที่แล้ว +17

    Uppum Mulagum kanumbo oru Realaaaaaacsetion 😄 und

  • @abdullaha5170
    @abdullaha5170 4 ปีที่แล้ว +2

    Mudiyanta mudi vettunna oru episode venam

  • @shafeekkoorakkadan519
    @shafeekkoorakkadan519 4 ปีที่แล้ว +6

    Mudiyan kure nalin shesham vannitt shivem keshum avane veruthe vidunnillallo

  • @muneermuhammed5992
    @muneermuhammed5992 6 ปีที่แล้ว +120

    ഈ episode കണ്ട് 5 min fluent അയിട്ട് english സംസാരിക്കാന്‍ ശ്രമിച്ചവര്‍ ഓരോ like അടിച്ചേ....

  • @aiswaryanadesan8715
    @aiswaryanadesan8715 7 ปีที่แล้ว +13

    Mudiyan vannaloo 😙

  • @saranyaasr2118
    @saranyaasr2118 3 ปีที่แล้ว +2

    2021 കാണുന്നവർ ഉണ്ടോ

  • @dudline9580
    @dudline9580 7 ปีที่แล้ว +51

    appo lachu
    mudianz fanzzzzzzzz
    costume adipoli aliya othokke evadunnu vagunnu onnu parayuo

  • @sajir4833
    @sajir4833 7 ปีที่แล้ว +20

    മുടിയനെ കാണാത്ത വിവരം ഒരു എപ്പിസോഡിലും കണ്ടില്ല
    എങ്ങോട്ട് പോയതാ എപ്പോള്‍ വന്നു ഒന്നും അറിയില്ല
    ഇങ്ങനെയാൽ സീരിയൽ rating താഴോട്ട് പോകും

  • @muhammedshafishafi4588
    @muhammedshafishafi4588 7 ปีที่แล้ว +11

    aduthadh seerikuttan varannam

  • @sonyvsunny9132
    @sonyvsunny9132 7 ปีที่แล้ว +20

    Mudiyan is back

  • @hashimshan713
    @hashimshan713 7 ปีที่แล้ว +161

    മുടിയൻ വന്നേ ഹൂറേ.. ....
    പക്ഷേ,,,
    മുടിയൻ വന്നപ്പോ ലെച്ചു പോയി .. എന്നാണാവോ എല്ലാവരും ഒന്നിച്ച് വരിക

  • @saranghh._
    @saranghh._ 4 หลายเดือนก่อน +4

    ഉപ്പും മുളകിന്റെ റീ എൻട്രി കാത്തിരിക്കുന്നവർ ഉണ്ടോ...😢

  • @libeeshnk8717
    @libeeshnk8717 7 ปีที่แล้ว +5

    ഹായ് മുടിയാ 😁😁😁

  • @irfans9575
    @irfans9575 4 ปีที่แล้ว +8

    Keshuvinteyum shivayudeyum oru 5 minute speach 😀😀😀😀😀

  • @gokulgnadh7743
    @gokulgnadh7743 7 ปีที่แล้ว +302

    ഇന്നത്തെ എപ്പിസോഡിൽ 2 സർപ്രൈസ്
    1)മുടിയൻ തിരിച്ചുവന്നു
    2)കേശു ശിവയുടെ മുന്നിൽ നിന്ന് അലീനയോട് ഫോണിൽ സംസാരിച്ചു...
    ..
    പിന്നെ ബാലു ചേട്ടാ നിങ്ങളെ എന്നേ മലയാളികൾ അംഗീകരിച്ചുകഴിഞ്ഞു...

  • @anfaschannel5795
    @anfaschannel5795 7 ปีที่แล้ว +6

    മുടിയൻ 💃🏻💃🏻💃🏻💃🏻

  • @nithinnithi9723
    @nithinnithi9723 7 ปีที่แล้ว +11

    ippo 2 divasam ayi vegam Upload cheyyunnu undllo very goof

  • @iveesantony2227
    @iveesantony2227 7 ปีที่แล้ว +35

    Mudiyan vannu

  • @myhome9625
    @myhome9625 7 ปีที่แล้ว +11

    mudiyan ithrem kalam evideyayirunnu

  • @Jinu_Sankar
    @Jinu_Sankar 7 ปีที่แล้ว +12

    Muddiyan's back.

  • @reshhh3163
    @reshhh3163 3 ปีที่แล้ว +7

    Balu chettanteyum neelu chechiyudeyum english polichu 😅😄😁🥳

  • @user-yg5pn6fs6b
    @user-yg5pn6fs6b 7 ปีที่แล้ว +229

    ഹായ് ഉപ്പും മുളകും ഫാൻസ്‌

  • @fahadfaiz1282
    @fahadfaiz1282 7 ปีที่แล้ว +12

    ഒരു ഒന്നു ഒന്നര എൻട്രി പ്രതീക്കഷിച്ചത എന്നാലും കുഴപ്പമില്ല മൂടിയനെ എത്തിച്ചല്ലോ എന്നാലും.... ഈ എപ്പിസോട് മൂടിയന് വേണ്ടി മാത്രം ചെയതെങ്കിൽ മതിയായിരുന്നു

  • @anithap7897
    @anithap7897 4 ปีที่แล้ว +5

    2020 il kaanunnavarundo?

  • @sindhuak8773
    @sindhuak8773 7 ปีที่แล้ว +40

    നമുക്ക ഒന്ന് അടിച്ചുപോളിക്കാം mudiyan വന്നു ...കുറച്ചു കാലത്തിനു ശേഷം മുടിയൻ ബാക്...😘

  • @antonyanmar
    @antonyanmar 7 ปีที่แล้ว +16

    Welcome back "Mudiyan". He is really a matter in the show!

  • @electronic_guy8471
    @electronic_guy8471 6 ปีที่แล้ว +48

    Balu's expressions

  • @djharikumar1826
    @djharikumar1826 7 ปีที่แล้ว +6

    Finally mudiyan Chettan is back 😎✌

  • @ismailibrahim1702
    @ismailibrahim1702 7 ปีที่แล้ว +11

    Mudiyan vannappo lechu poyo?

  • @antupj2466
    @antupj2466 3 ปีที่แล้ว +2

    chaya oru sambhavam thanneya............sherikkum

  • @khiranlukose4637
    @khiranlukose4637 7 ปีที่แล้ว +5

    Mudiyan vannuuu .love u mudiyan

  • @praveenasunilal1266
    @praveenasunilal1266 6 ปีที่แล้ว +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂...... എന്റെ
    പൊന്നോ....
    ...

  • @kottarathilrufy7954
    @kottarathilrufy7954 7 ปีที่แล้ว +382

    അയ്യേ മുടിയൻതിരിച്ചു വരുമ്പോൾ നല്ലൊരു എൻട്രി പ്രതീക്ഷിച്ചു ഇത് ഒരുമാതിരി ശരിക്കും നിരാശപ്പെടുത്തി 😎😎😎

    • @apreeshenigma474
      @apreeshenigma474 7 ปีที่แล้ว +2

      kottarathil Rufy ullaa urakkam poyii

    • @ameenalungal568
      @ameenalungal568 7 ปีที่แล้ว +2

      kottarathil Rufy endry

    • @SahadCholakkal
      @SahadCholakkal 7 ปีที่แล้ว +11

      നല്ല ഇൻട്രോകൾ ലാലേട്ടനുള്ളതാണ്...!

    • @കൊച്ചുമോൻM
      @കൊച്ചുമോൻM 7 ปีที่แล้ว +4

      Sahad Cholakkal പോടാ മമ്മൂട്ടി ഉള്ളപ്പഴോ..

    • @SahadCholakkal
      @SahadCholakkal 7 ปีที่แล้ว +3

      കൊച്ചുമോൻ M
      ഒാല്ക്ക് രണ്ടാക്കും

  • @Funnychat545
    @Funnychat545 6 หลายเดือนก่อน +2

    ശിവ ചിരി നല്ല രസമാണ് 😅❤😂❤

  • @vmaskgroup3377
    @vmaskgroup3377 7 ปีที่แล้ว +62

    nte mudiyan vannulooo😃😎

  • @CakeHouse-x2w
    @CakeHouse-x2w 2 ปีที่แล้ว +3

    2022il kanunavar undo

    • @Alanzal872
      @Alanzal872 2 ปีที่แล้ว +1

      💞🎵💞😁

  • @Midhunnn___
    @Midhunnn___ 3 ปีที่แล้ว +3

    Mudiyante nanayirikkum ennula vaakk kullam su su Super
    Pinne mudiyante thirichu varavu super athupoole thanne mudiyante varavu agganee vendaayirunnu naalla style aakanaamaayiruu😀😁😂😃😄😅😆😉😊😋😎😍😘😗😙😚☺🙂🤗😇🤔

    • @sheebashajahan3504
      @sheebashajahan3504 2 ปีที่แล้ว

      വേണ്ടായിരുന്നുണയേല്ലസ്‌റ്റൈയാകനാമായിരുതുപോലെത്തന്നെമുടിയാന്റെവരവുഗ്ഗംഎണീപ്പിന്നെമുടിയന്റേതിരിച്ചുവരാവുസുപേഴ്സുസുപേർമുടിയാന്റെണാനായിരിക്കുമെന്നുളവാക്കുള്ളാംസുംആംൽദുങ്കാമെർമോന്ത്സഗോ

  • @muhammedrafi1799
    @muhammedrafi1799 7 ปีที่แล้ว +681

    മുടിയനെ കണ്ട് ഓടി കമന്റ്‌ ബോക്സിലേക്ക് വന്നവര്‍ എനിക്ക് അര്‍ഹിച്ച ലൈക്ക് iഇങ്ങു തന്നേക്ക്‌ :D

  • @shajahanshaji6397
    @shajahanshaji6397 4 ปีที่แล้ว +3

    Vishnu vannappol lechu poyi😥😥😥😥😥😥

  • @sanalkumarmadhavansaro.1049
    @sanalkumarmadhavansaro.1049 7 ปีที่แล้ว +187

    Mudiyan vannppo lechu poyo.

  • @tinothomas3933
    @tinothomas3933 7 ปีที่แล้ว +46

    മുടിയൻ വന്നപ്പോൾ
    ലച്ചു പോയി..
    ഇനി എന്നാണോ എല്ലാരും ഒരുമിച്ചുള്ള ഒരു എപ്പിസോഡ് വരുന്നത്😥😥😥

    • @rafih-1052
      @rafih-1052 4 ปีที่แล้ว

      FAYIZ FAZZ A FAYIZ___FAZ

  • @hruthikc1758
    @hruthikc1758 2 ปีที่แล้ว +4

    കേശു അലീന♥♥♥ ശിവ MASS 👌👌👌

  • @alwykuttan
    @alwykuttan 7 ปีที่แล้ว +6

    Simple entry ayii poyyii kurachude heavyy akkayiruNu (y) Balu chettaNteyum Neelunteyum RomaNcE seen Expect Cheyyunuu ..... Anyway good program ..

  • @krishnakrishna848
    @krishnakrishna848 7 ปีที่แล้ว +35

    മുടിയനും ലെച്ചുവും തമ്മിൽ പിണങ്ങിയോ

  • @babuvarghese4400
    @babuvarghese4400 7 ปีที่แล้ว +7

    Neelu looking very beautiful 👌🌹🌸

  • @revathyanu7541
    @revathyanu7541 4 ปีที่แล้ว +2

    Good for your friends or friends that birds can 🤩🥰🤩🥰🍭🎂❤🍬

  • @zakariyaafseera333
    @zakariyaafseera333 7 ปีที่แล้ว +57

    എല്ലാവരും ഉപ്പും മുളകും ആവോളം ആസ്വദിച്ചു കാണുന്നു പക്ഷെ യുട്യൂബിൽ കാണുന്നവർ ഒന്ന് ശ്രദ്ധിക്കുന്നുണ്ടോ നമ്മുടെ മലയാള സീരിയൽ ചരിത്രത്തിൽ തന്നെ ഏതെങ്കിലും ഒരു സീരിയൽ ഒരു ലക്ഷം വ്യൂസ് എങ്കിലും ഉണ്ടായിട്ടുണ്ടോ എന്നാൽ എല്ലാ ഊള സീരിയലുകളേയും വെട്ടി നുറുക്കി നമ്മുടെ സ്വന്തം ഉപ്പും മുളകും അങ്ങ് മാനം മുട്ടെ നിൽകുവാ 6,7,20,30,35, ലക്ഷം വ്യൂസ് മായി ഓരോ എപ്പിസോഡും
    ഇതിനെ വെല്ലാൻ വേറെ ഏതു ഊള സീരിയൽ ഉണ്ട് ബാലു ചേട്ടാ നിങ്ങൾ പുലി അല്ല അതുക്കും മേലെ ഉപ്പും മുളകും ഓൾ എല്ലാവരും ഒന്നിനൊച്ചു മെച്ചം love a lot uppum mulakum