അദ്ധ്യാത്മ രാമായണം | ബാലകാണ്ഡം | Adhyathma Ramayanam | Balakandam | Ft. Murali Puranattukara

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • For More Songs Please Subscribe : goo.gl/pFtoXA
    Adhyathma Ramayanam | Balakandam
    Rendering : Murali Puranattukara
    Music & Technical Direction : Sree Kesava Bhagavathar, Ramakishna Math & K.P.Kesavan Puranattukara
    Special Thanks : Sree Chandra Manavaseva Trust | Sree Ramakrishna Math & School | Sree Sarada Math & School | Sreemad Sakranandaji Maharaj | Sreemad Mridanandaji Maharaj | Malayalam Padana Gaveshana Kendram, Thrissur.
    വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്മ്മത്തിന്റെ മൂര്ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്വെയ്ക്കുന്നതിലൂടെ ധര്മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്ത്ഥം. എന്നാല് ദൈനംദിനജീവിതത്തില് ഏറ്റവും പ്രാധാന്യം ധര്മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്മ്മമാണ് സമൂഹത്തെ നിലനിര്ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള് അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന് രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന് മടിച്ചുനിന്നപ്പോള് “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന് ധര്മ്മഃ” (ധര്മ്മം ആള്രൂപമെടുത്തതാണ് ശ്രീരാമന്) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.
    Facebook : / musiczoneofficial

ความคิดเห็น • 440

  • @Seethanakulan7349
    @Seethanakulan7349 ปีที่แล้ว +28

    മുരളി sir രാമായണം ആലപിച്ചു C D പുറത്തിറക്കിയ അന്നുമുതൽ മുടങ്ങാതെ എല്ലാ കർക്കിടകത്തിലും കേൾക്കുന്നു. ഇന്നും, ഏകദേശം 18 വർഷം ആയി എന്ന് തോന്നുന്നു മറ്റുള്ളവരിൽ നിന്നും വേറിട്ട്‌ നിൽക്കുന്നു ഈ ആലാപനം

  • @deepthidinesh6154
    @deepthidinesh6154 หลายเดือนก่อน +40

    മുരളി പുറനാട്ടുകരയെ ഓർക്കാതെ ഒരു രാമായണ മാസവും കടന്നുപോവില്ല 🙏🏻🙏🏻🙏🏻🙏🏻

  • @blacktruths8068
    @blacktruths8068 3 ปีที่แล้ว +107

    ഭഗവാന്റെ എല്ലാ അനുഗ്രഹവും സിദ്ധിച്ച പുണ്യമാണ് താങ്കളുടെ ശ്രുതിമധുരമായ അദ്ധ്യാത്മ രാമായണ പാരായണം ശ്രവിക്കുമ്പോൾ സിദ്ധിക്കുന്നത്... ഭക്തിയിൽ മുഴുകി എല്ലാം മറക്കുന്നു.... ഇങ്ങിനെയൊരു പവിത്ര കർമ്മത്തിലൂടെ അനേകം ജനങ്ങൾക്ക് രാമായണ ശീലുകൾ ഭക്തിപൂർവ്വം ആസ്വദിക്കാനും അനുഭവിക്കാനും അവസരമുണ്ടാക്കിയ പുറനാട്ടുകര മുരളി സാറിനും ടീമിനും ഒരുപാട് അഭിനന്ദനങ്ങൾ.....നന്ദി... നമസ്കാരം.

  • @krishnakumari6725
    @krishnakumari6725 หลายเดือนก่อน +8

    മുരളിയുടെ രാമായണ പാരായണം കേൾക്കും എല്ലാ കർക്കട മാസത്തിലും

  • @chandrikapc7664
    @chandrikapc7664 ปีที่แล้ว +17

    താങ്കളെ നമസ്കരിക്കുന്നു. 🙏🏻🙏🏻🙏🏻ഈ പാരായണം കേട്ടുകൊണ്ടാണ് ഞാൻ രാമായണം വായിക്കുന്നത് 🙏🏻🙏🏻🙏🏻

  • @GeethaGeetha-gu9qb
    @GeethaGeetha-gu9qb 3 ปีที่แล้ว +22

    നല്ല ആലപാനം നല്ല രീതിയിൽ വായന ഭഗവാെന്റ അനുഗഹഠ എപ്പോഴും ഉണ്ടാക്കട്ടെ👌👌👌👌🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🪔🪔🪔🪔🕉️🕉️🕉️🕉️🕉️

  • @padmanair8241
    @padmanair8241 ปีที่แล้ว +27

    നല്ല ആലാപനം. ഞാൻ ഇതു കേട്ടാണ് പഠിക്കുന്നത് 🙏🙏

    • @sangeethanair8847
      @sangeethanair8847 หลายเดือนก่อน +1

      Njanum

    • @ushamuralinarayanan439
      @ushamuralinarayanan439 หลายเดือนก่อน

      എല്ലാ വർഷവും കേൾക്കും...പഠിക്കാനൊന്നും കഴിയുന്നില്ല

  • @rknair6011
    @rknair6011 หลายเดือนก่อน +12

    ഓം ശ്രീ റാം ജയ റാം ജയ് ജയ് റാം ഓം ശ്രീ റാം ജയ് റാം ജയ് ജയ് റാം ഓം ശ്രീ റാം ജയ് റാം ജയ് റാം ഓം ശ്രീ റാം ജയ് റാം ജയ് റാം

    • @user-lt4ce9zq5y
      @user-lt4ce9zq5y หลายเดือนก่อน +1

      Nalla AalapanamanuThankalude Bhakti Thane. varum

    • @user-lt4ce9zq5y
      @user-lt4ce9zq5y หลายเดือนก่อน

      Jai. Sree Ram

  • @santhoshbabu9097
    @santhoshbabu9097 9 หลายเดือนก่อน +15

    വാക്കുകൾ കൊണ്ട് ചിത്രം വരക്കുകയാണിദ്ദേഹം.... ജീവനുള്ള ചിത്രങ്ങൾ! ഭഗവാനും... രാവണനും... പിന്നെ മറ്റെല്ലാവരും കണ്മുന്നിൽ വന്നു നിൽക്കും പോലെ.... സത്യത്തിൽ എഴുത്തച്ഛന്റെ മാഹാത്മ്യം മനസ്സിലാക്കാനും... ഈ ദൈവീക ശ്രേഷ്ഠ കാവ്യത്തിന്റെ പുണ്യം കേട്ടറിയാനും ഈ ശബ്ദം നിയോഗിക്കപ്പെട്ടത് പോലെ... സ്വർഗീയം 🙏🌷

  • @rknair6011
    @rknair6011 หลายเดือนก่อน +13

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @rasheedasidhik3011
    @rasheedasidhik3011 ปีที่แล้ว +21

    എല്ലാവർക്കും മനസിലാകുന്ന രീതിയിലുള്ള ആലാപനം ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SavithriM-jt3li
    @SavithriM-jt3li หลายเดือนก่อน +10

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤ ശ്രുതി അതിമധുരം എല്ലാവരേയും ഭഗവാനേ കാത്തു രക്ഷിക്കണേ'❤❤

    • @VijayakumariR-cm4ch
      @VijayakumariR-cm4ch หลายเดือนก่อน

      വിറ്റട്ടിൽ എന്നായട്ട് വിളിക്കാ😊വാടിൽ വീട്ടിൽ

    • @sheelammaskitchen6585
      @sheelammaskitchen6585 หลายเดือนก่อน

      ഹൃദ്യം..

  • @prasannam.k791
    @prasannam.k791 ปีที่แล้ว +18

    എന്തു രസം കേൾക്കാൻ എത്രകേട്ടാലും മതിവരില്ല അത്രക്കും നന്നായിട്ടുണ്ട് ഹരേരാമ രാമ രാമ രാവ രാമ❤

  • @aramachandran5548
    @aramachandran5548 ปีที่แล้ว +9

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @devinair9973
    @devinair9973 หลายเดือนก่อน +9

    ശ്രീ രാമ ദേവൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @kalakumar5794
    @kalakumar5794 หลายเดือนก่อน +3

    വളരെ മനോഹരവും ശ്രുതിമധു രവുമായ പാരായണം തന്നെ. അക്ഷര സ്പുടതയും ഭക്തിയും സമ്മേളിച്ചുള്ള പാരായണം അനിർവചനീയം. 🙏🙏🙏

  • @vijayamma6341
    @vijayamma6341 หลายเดือนก่อน +12

    ഇത്രയും നല്ല രീതിയിൽ ഉള്ള പാരായണം കേട്ടിട്ടില്ല. ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ

    • @renjinimahendran6954
      @renjinimahendran6954 หลายเดือนก่อน

      ❤❤

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq หลายเดือนก่อน

      ❤❤❤❤❤😊❤❤❤😂😂😂❤😢🎉😂😢🎉🎉🎉🎉🎉

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq หลายเดือนก่อน

      😢😢🎉😂😂😮😅😅😊❤❤😂😅

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq หลายเดือนก่อน

      ​@renjinimahend❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😮😢🎉😅😊😮ran6954

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq หลายเดือนก่อน

      😂❤❤❤❤❤😂😂😂❤❤

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 ปีที่แล้ว +13

    മധുരതരമായ ഈ രാമായണപാരായണം അതീവ പ്രശംസനീയയം'..തന്നെ!ശ്രീരാമദേവന്റെ അനുഗ്രഹം നമുക്കേവർക്കും ഉണ്ടാകുമാറാകട്ടെ 🙏ഈ പാരായണം ചെയ്യുന്ന മുരളി പുറനാട്ടുകര അവർകൾക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👏

    • @Indiaworldpower436
      @Indiaworldpower436 7 หลายเดือนก่อน

      ജയ് ശ്രീരാം 🙏🙏🙏 ജയ് ഹനുമാൻ 🙏🙏🙏

    • @sukumarantp1628
      @sukumarantp1628 28 วันที่ผ่านมา

      അതിമനോഹരമായ പാരായണം പ്രണാമം

  • @lakshmydivakar8230
    @lakshmydivakar8230 3 ปีที่แล้ว +20

    രാമായണം ഇത്രയും നല്ലതായി ആരും വായിച്ച് കേട്ടിട്ടില്ല

  • @user-kv1vy6nl8h
    @user-kv1vy6nl8h หลายเดือนก่อน +3

    Super കേൾക്കാൻ ഇമ്പമുള്ള പാരായണം🙏🙏🙏👍 രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം

  • @syamaskitchen5975
    @syamaskitchen5975 3 ปีที่แล้ว +15

    നല്ല ആലാപനം നല്ല ശബ്ദം ഭഗവാൻ്റെ അനുഗ്രഹം ഒത്തിരി ഉണ്ടാവട്ടെ

  • @ranjithms5133
    @ranjithms5133 ปีที่แล้ว +2

    🙏🙏🙏

  • @kpsunni2412
    @kpsunni2412 2 ปีที่แล้ว +9

    രാമ രാമ... ഗംഭീരപാരായണം.. ഒരുപാട്പേർക്ക് അയച്ചിട്ടുണ്ട്.. 🙏

  • @sunithaskumar9462
    @sunithaskumar9462 2 ปีที่แล้ว +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐💐💐💐🛕🛕🛕🛕🛕🛕🛕🛕ഈശ്വര എന്ന രഷികണേ🙏🏻

  • @ushamenonmahe7417
    @ushamenonmahe7417 2 ปีที่แล้ว +10

    പാരായണം ഏറെ ഹൃദ്യമായി.🙏
    ഹരേ രാമ രാമ പാഹിമാം.

    • @vasudevankidavu2598
      @vasudevankidavu2598 2 ปีที่แล้ว +1

      അതി മനോഹരമായ പാരായണം ഒരു പാട് നന്ദി

    • @RadhaAB-od3ur
      @RadhaAB-od3ur ปีที่แล้ว

      Very beautiful

  • @greeshma-oc2sx
    @greeshma-oc2sx 2 หลายเดือนก่อน +2

    എന്നും kekkaronde ഇത്രേം ഇഷ്ടപെട്ട പാരായണം എനിക്ക് വേറെ ഇല്ലാട്ടോ..... വല്യ singers പാടിയതിലും നന്നായി പാരായണം ചെയ്തിടുണ്ടേ... 🙏🙏🙏🙏🙏❤️❤️❤️

  • @Ramachandran-go2mb
    @Ramachandran-go2mb ปีที่แล้ว +9

    ശ്രുതിമധുരമായ ആലാപനം ദൈവാനുഗ്രഹം ഉണ്ടായാരിക്കട്ടെ!

  • @sethumadhavank8029
    @sethumadhavank8029 ปีที่แล้ว +3

    🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @vanajaharidas12
    @vanajaharidas12 4 ปีที่แล้ว +6

    നമസ്തേ.
    രാമ.. രാമ..

  • @Vaishnav09092009
    @Vaishnav09092009 3 ปีที่แล้ว +12

    പൂർവികരുടെ ആലാപന ശൈലി. വളരെ നന്നായിട്ടുണ്ട്

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 ปีที่แล้ว +6

    Shri Rama jayam shree Krishna jayam

  • @vichusvlogs2248
    @vichusvlogs2248 2 ปีที่แล้ว +17

    വളരെ നല്ല ആലാപനം. ഭക്തി നന്നായി ആലാപനത്തിൽ സുഖംസ്പുരിക്കുന്നു 🙏🏻

  • @RameshK-pl3jd
    @RameshK-pl3jd หลายเดือนก่อน +2

    ശ്രീരാമ ദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ അങ്ങേക്ക്.. 🙏🏻

  • @shylajasatheeshan4212
    @shylajasatheeshan4212 2 ปีที่แล้ว +10

    സ്വരമാധുര്യം വളരെ നന്നായിട്ടുണ്ട്🙏🙏🙏

  • @Tales_ofkrish
    @Tales_ofkrish 2 ปีที่แล้ว +2

    👌

  • @sreedharancp5483
    @sreedharancp5483 ปีที่แล้ว +3

    ശ്രുതി മധുരമായ പരായണം കേൾക്കാൻ വളരെ സുഖം ഈശ്യ രാനുഗ്രഹം അവിടെ യക്ക് എന്നും നില നിൽക്കട്ട

  • @rajamohananvr7525
    @rajamohananvr7525 2 ปีที่แล้ว +7

    പാരായണം ശ്രുതിമധുരം. നന്ദി, ശ്രീമൻ. 🙏🙏🙏

  • @sujas2950
    @sujas2950 5 ปีที่แล้ว +7

    നന്നായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു

  • @sanithakrishnan-pr8gm
    @sanithakrishnan-pr8gm 5 หลายเดือนก่อน +2

    ശ്രുതിമധുരമായ പാരായണം നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏

  • @shiburajan6503
    @shiburajan6503 5 ปีที่แล้ว +7

    ഇദ്ദേഹം പാരായണം ചെയ്ത രാമായണം dvd എന്റെ കൈയിൽ ഉണ്ട്. ഞാൻ അത് കേൾക്കാറുണ്ട്.

  • @mohanann.n8700
    @mohanann.n8700 4 ปีที่แล้ว +15

    നന്നായിരിക്കുന്നു അങ്ങയുടെ പൂർണരൂപത്തിൽ കിട്ടുമോ പഠിക്കാനാണ് ദൈവം അനുഗ്രഹിക്കട്ടെ

    • @vilasinivr9485
      @vilasinivr9485 10 หลายเดือนก่อน +1

      NamaskaramAapadangalilNamakarikun

  • @chandramathy4758
    @chandramathy4758 ปีที่แล้ว +2

    ആലാപനം,അതിമനോഹരം,അങ്ങയെഭഗവൻ, അനു ഗ്ര ഹിക്ക ട്ടേ ❤️❤️❤️❤️🙏🙏🙏

  • @rajanb6441
    @rajanb6441 ปีที่แล้ว +5

    🙏🙏🙏 Jai Sree Ram

  • @sarasammapillai1906
    @sarasammapillai1906 หลายเดือนก่อน +1

    Harerama harerama 🙏

  • @sureshk.d.5527
    @sureshk.d.5527 4 ปีที่แล้ว +10

    Excellent namaskaram..

  • @vanajaharidas12
    @vanajaharidas12 3 ปีที่แล้ว +6

    നമസ്കാരം.. നന്ദി.. നന്നായി ചൊല്ലുന്നു

  • @beenass6729
    @beenass6729 หลายเดือนก่อน

    സർ നമസ്കാരം വായന വളരെ ഹൃദ്യമായി, ഞാൻ സാറിന്റെ രാമായണ വായനയുടെ സ്പുടത കേട്ടു പാരായണം പഠിക്കുന്നു, 🙏

  • @sethumadhavank8029
    @sethumadhavank8029 2 ปีที่แล้ว +2

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @UshaKumari-qt7nf
    @UshaKumari-qt7nf 2 ปีที่แล้ว +8

    OMG what a beautiful presentation .God Bless you .

  • @farooqfarooq4055
    @farooqfarooq4055 4 ปีที่แล้ว +6

    Hear..hear...hear Never foget... always remember. Hare krishna.

  • @shankarisadasivan4420
    @shankarisadasivan4420 3 ปีที่แล้ว +8

    Excellent rendering!🙏🙏🙏

  • @anithababu1753
    @anithababu1753 3 ปีที่แล้ว +4

    Ayodhyil ayirunnu ente manasu namichidunnu

  • @chandrikapc7664
    @chandrikapc7664 หลายเดือนก่อน +2

    സാറിന്റെ പാരായണം കേട്ട് ഞാൻ പഠിച്ചു നന്ദി സർ

  • @Parvathi-cc7ct
    @Parvathi-cc7ct ปีที่แล้ว +2

    Hare...Krishna. ..Guruvayurappa. ..🙏🙏🌿🌿🌷🌷🙏,Namaskkarikkunnu. .Bhagavane. .🙏🙏,Namaskkarikkunnu. .Swami 🙏Radheshyam. .

  • @rajanb6441
    @rajanb6441 ปีที่แล้ว +2

    🙏🙏🙏. ജയ് സീതാറാം

  • @santhoshbabu9097
    @santhoshbabu9097 10 หลายเดือนก่อน +1

    എന്റെ ഭഗവാൻ.... ശ്രീരാമചന്ദ്ര സ്വാമി 🙏🙏🙏🙏🙏🙏🙏🙏

  • @ushamenonmahe7417
    @ushamenonmahe7417 2 ปีที่แล้ว +2

    ഹരേ രാമ രാമ രാമ ഹരേ🙏

  • @radamaniamma749
    @radamaniamma749 ปีที่แล้ว +3

    കഥയോട് അത്യന്തം യോജിച്ചുള്ള ആ ലാപനം - ഈശ്വരാനുഗ്രഹം കൊണ്ട ഘന സ്വരം - നമസ്ക്കാരം - നമസ്ക്കാരം

  • @parameswarannair7597
    @parameswarannair7597 หลายเดือนก่อน +1

    Jai Shree Ram 🙏🏻 Ram Ram Ram Ram 🙏🏻 🙏🏻🙏🏻

  • @prasennapeethambaran7015
    @prasennapeethambaran7015 หลายเดือนก่อน

    വളരെ ഹൃദ്യമായ പാരായണം. 🙏🏻🙏🏻🙏🏻

  • @mayanair2092
    @mayanair2092 หลายเดือนก่อน

    ഹരേ രാമ ഹരേ കൃഷ്ണ

  • @ponnunni5703
    @ponnunni5703 27 วันที่ผ่านมา

    Very good ramayanam prasyam vatoa🙏🙏🙏🙏🙏🙏👍

  • @NandhiNair
    @NandhiNair หลายเดือนก่อน +1

    Hare Rama Hare Krishna

  • @prasadsp4668
    @prasadsp4668 ปีที่แล้ว +2

    🙏🏽🙏🏽🙏🏽hare rama hare krishna

  • @MohanSharma-rb6op
    @MohanSharma-rb6op หลายเดือนก่อน

    ഹരേ രാമ ഹരേ രാമ🙏

  • @krishnankuttideepthi5258
    @krishnankuttideepthi5258 หลายเดือนก่อน

    പ്രധാന അർദ്ധ വാക്യം വരുന്നിടത്തിന് കുറച്ചുകൂടി പ്രാധാന്യം കെടുത്തു പാരായണം ചെയ്താൽ കഥയറിയാത്തവർക്കു സഹായകമായിരുന്നു.❤

  • @chandrikam.v1464
    @chandrikam.v1464 ปีที่แล้ว +2

    വളരെ നല്ല ആലാപനം. എപ്പോഴും കേൾക്കാറുണ്ട്. എത്ര കേട്ടാലും മതിവരില്ല

  • @mayadevi938
    @mayadevi938 2 ปีที่แล้ว +2

    നമസ്കാരം,വളരെ ഉപകാരം

  • @smithapramod3566
    @smithapramod3566 2 หลายเดือนก่อน +1

    പരായണംഅതിമനോഹരം ശ്രീരാമദേവൻനിങ്ങളെഅനുഗ്രഹിക്കട്ടെ

  • @user-kl8jn7xc7k
    @user-kl8jn7xc7k หลายเดือนก่อน +1

    Valare Nalla Parayanam Muralietha.

  • @jayakumar-fv9ll
    @jayakumar-fv9ll 2 ปีที่แล้ว +2

    Sundarm , manoharam

  • @krishnapitararthazhathilla7121
    @krishnapitararthazhathilla7121 3 ปีที่แล้ว +7

    മനോഹരം🌹🌹🌹🙏🙏🙏

  • @nalinidevi7621
    @nalinidevi7621 หลายเดือนก่อน +2

    രാമായണം വായന നന്നായിട്ടുണ്ട് ❤

  • @rknair6011
    @rknair6011 ปีที่แล้ว +1

    PURANATTUKKARAMURALISIRTHANKS🙏🏿

  • @anaswara.b1373
    @anaswara.b1373 5 ปีที่แล้ว +6

    നന്ദി നമസ്കാരം

  • @tlgamingofficial3459
    @tlgamingofficial3459 3 ปีที่แล้ว +8

    Poli vibe onnum parayanilla🥰

  • @sivaprasadk.a.9031
    @sivaprasadk.a.9031 4 ปีที่แล้ว +6

    അതിമനോഹരമായ പാരായണം. അങ്ങേക്ക് നമസ്കാരം.. 🙏

  • @Somanpillai-fm2dj
    @Somanpillai-fm2dj ปีที่แล้ว

    Alapanam nannayittunde

  • @rknair6011
    @rknair6011 ปีที่แล้ว +1

    🙏🏿NAMSKARAM🙏🏿

  • @jishnumepadajis3675
    @jishnumepadajis3675 หลายเดือนก่อน

    രാമ രാമ രാമ രാമ രാമ രാമ രാമ രാമ 🙏🏾🙏🏾🙏🏾🙏🏾

  • @pradeepkumarmailsu
    @pradeepkumarmailsu หลายเดือนก่อน +1

    എത്രയോ വർഷങ്ങൾ ആയി അങ്ങയുടെ രാമായണ പരായണാമൃതം ഞങ്ങൾക്ക് പ്രചോദനവും ഭക്തിയും പകർന്ന് തരുന്ന ഒരു
    പുണ്യ ജന്മമാണ്മുരളിയേട്ടൻ്റെ❤❤

  • @krishnaveniradhakrishnan1052
    @krishnaveniradhakrishnan1052 หลายเดือนก่อน

    ഹരേ രാമാ ഹരേ രാമാ രാമാ രാമാ രാമാ രാമാ ഹരേ ഹരേ

  • @valsalagovindankutty8094
    @valsalagovindankutty8094 หลายเดือนก่อน +1

    Valare nalla aalaapanam
    Nannaayi vaayikkunnund

  • @ambadyp6904
    @ambadyp6904 ปีที่แล้ว +1

    കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം. ഹരേ രാമ!

  • @sujathaci7582
    @sujathaci7582 ปีที่แล้ว +1

    ,ഭക്തിസാന്ദ്രമായ പാരായണം. നന്ദി, നമസ്കാരം

  • @damodaranma2527
    @damodaranma2527 หลายเดือนก่อน +1

    Super reading
    Godblessyou

  • @sheeja_70
    @sheeja_70 หลายเดือนก่อน +1

    🙏🙏🌹 ശ്രീരാമ രാമ രാമ🙏🙏🌹

  • @pushpavalli....5792
    @pushpavalli....5792 8 หลายเดือนก่อน +1

    ഹരേ കൃഷ്ണ:🙏🌹❤️🔥

  • @Kirukahs
    @Kirukahs หลายเดือนก่อน +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @santhampnarayanan6240
    @santhampnarayanan6240 หลายเดือนก่อน +1

    Santha sundaram sruthi manoharam🙏🏻🙏🏻🙏🏻🙏🏻

  • @KrishnankuttyKC
    @KrishnankuttyKC 9 หลายเดือนก่อน +2

    Veyverybest

  • @user-nh4pe6te2d
    @user-nh4pe6te2d หลายเดือนก่อน +1

    Hrerama harekrishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thulasibhaigeetha4464
    @thulasibhaigeetha4464 ปีที่แล้ว +2

    ശ്രുതി മനോഹരമായ സൗണ്ട് ഫാഗവാൻ അനുഗ്രഹിക്കട്ടെ

  • @geethasreenath6214
    @geethasreenath6214 หลายเดือนก่อน

    ❤❤❤❤ great voice sairam blessings of our beloved bhagwan sairam ❤❤❤

  • @narayankutty1742
    @narayankutty1742 4 ปีที่แล้ว +6

    Very nice rendition. Very clear and simple unlike other renditions. Feel like hearing without stoppage. Thank you.

  • @shanthak.c.490
    @shanthak.c.490 ปีที่แล้ว +1

    ഗംഭീരം തന്നെ പാരായണം.

  • @rajithagirish1336
    @rajithagirish1336 ปีที่แล้ว +1

    രാമായണം പാരായണം നേരിട്ട് കേൾക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. Thank you sir.

  • @sandhyapk1757
    @sandhyapk1757 ปีที่แล้ว +1

    Super and nice beautiful voice 18:06

  • @divakarankallat407
    @divakarankallat407 6 ปีที่แล้ว +18

    It has become a daily morning meditation. Thank you Murali for this wonderful rendering, that is transcendental.🙏🙏🙏

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +3

    Watching on 17/07/2022.. കർക്കിടകം ഒന്ന് ഞായറാഴ്ച