മാറ്റിവെച്ചൊരു ഹോസ്പിറ്റൽ വിസിറ്റ് | Kitchen & Life Tips | Breakfast & Special Lunch | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 165

  • @shameerapshakariya581
    @shameerapshakariya581 2 หลายเดือนก่อน +2

    അസ്സലാമു അലൈകും ഇത്ത. സനമോൾക്ക് ഭയങ്കര സന്തോഷമുല്ല നിമിഷങ്ങൾ സമ്മാനികുന്നതും 🙏അനാവശ്യമായി മറ്റുള്ളവരുടെ കുടുംബത്തിലേക്ക് എത്തിനോക്കാൻ ചില ആളുകൾ ഉണ്ടാവും prakrithiniyamampole

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 2 หลายเดือนก่อน +2

    എല്ലാ വിഭവകളും ഒന്നിഒന്നൂടെ സൂപ്പെർ

  • @Madeenasnehi
    @Madeenasnehi 2 หลายเดือนก่อน +19

    എന്നെ സംബന്ധിച്ച് അനാവശമായ ഒരു സാധനവും ഇന്ന് വരെ വാങ്ങിയിട്ടില്ല.
    ആവശ്യമുള്ളത് വാങ്ങാൻ തന്നെ വരുമാനം തികയുന്നില്ല.
    അതിനാൽ അത്യാവശ്യമുള്ളത് മാത്ര വാങ്ങും.
    അതിൻ്റെ പേരിൽ ടെൻഷനുമില്ല.
    ഉള്ളതുപോലെ ഓണം എന്നല്ലേ

  • @kamaruneesam2682
    @kamaruneesam2682 2 หลายเดือนก่อน +4

    മുതിര. ഇടിച്ചക്ക. സൂപ്പർ കോബീനഷോൺ

  • @joeladriancharles2475
    @joeladriancharles2475 2 หลายเดือนก่อน

    Sanamol is soo happy outside and seeing colour full lights.You can take her outside nothing wrong in that. She is soo happy and enjoying. Sanamol 😘 Bye cute Baby.

  • @RubinaAsharaf
    @RubinaAsharaf 2 หลายเดือนก่อน

    Itha idikkall evidunna vagiye

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 2 หลายเดือนก่อน +6

    ഇടിച്ചക്ക വേവിക്കുന്നതിനു മുൻപ് മിക്സിയുടെ വല്യ ജാറിൽ ഇട്ട് രണ്ടു ചുറ്റ് ചുറ്റിച്ചാൽ വളരെ ഭംഗിയായി പൊടിയായി അറിഞ്ഞത് പോലെ കിട്ടും

  • @faihalathi1030
    @faihalathi1030 2 หลายเดือนก่อน +10

    ഇവിടെ കുഞ്ഞുങ്ങൾക്ക് ആദ്യം kunnan kaya podi കൊടുക്കും. പിന്നെയാണ് വേറെ പൊടികൾ കൊടുക്കു, നേന്ത്രക്കായ പൊടിയും പിന്നീട് കൊടുക്കും,... Ponnan kaya അല്ലാട്ടോ... അത് വേറെ..... ❤️

  • @sabeenaebrahim7418
    @sabeenaebrahim7418 2 หลายเดือนก่อน +2

    ❤❤❤❤❤❤ആ ഇടിചക്ക സൂപ്പർ ആണ്. എവിടെയാണ് നൊങ്ക് കിട്ടുന്നത് ഒന്നുപറയുമോ ഇത് അത്രക്ക് ഇഷ്ടമായതുകൊണ്ടാണ് ചോദിച്ചത്.

  • @SheejaNazeer-m3m
    @SheejaNazeer-m3m 2 หลายเดือนก่อน +2

    ettha e edikallu evidunnu vangiyath onnu paranju tharumo.nalla round edikallu

  • @Japaneseanimeyt
    @Japaneseanimeyt 2 หลายเดือนก่อน

    Vidieo kanumbol oru pratheka santhoshamanutta.
    Super

  • @askerrasi
    @askerrasi 2 หลายเดือนก่อน +2

    ഇനി ഇത്താ സനമോൾക് ഉടുപ്പ് അല്ലാതെ ചെറിയ ഡ്രൗസർ ട്ടീ ഷർട്ട് ഇട്ട് കൊടുക്കേണ്ടി നല്ല ഭംഗി ഉണ്ടാവും .സുന്ദരി മോൾ masha allah

  • @raishathraishu7744
    @raishathraishu7744 2 หลายเดือนก่อน

    Ningalude athika video kaanarund recipie cheyyarund adipoliyaa

  • @saluvin65
    @saluvin65 2 หลายเดือนก่อน

    Idi kall evidunna medichath

  • @Irfan-zf1df
    @Irfan-zf1df 2 หลายเดือนก่อน +1

    അടിപൊളി food 😋😋എല്ലാം ഇഷ്ട്ടം

  • @fathimajinsi7807
    @fathimajinsi7807 2 หลายเดือนก่อน +3

    ഇടിച്ചക്ക ചെറുതാക്കി കട്ട് ചെയ്ത് ഉപ്പ് മാത്രം ഇട്ട് വേവിക്കുക. ന്നിട്ട് കടുകും ഉണക്ക മുളകും, വേപ്പിലയും ഇട്ട് താളിക്കുക. വെള്ള നിറത്തിൽ ആയിരിക്കും. Superaa🥰

  • @fasilajabir6588
    @fasilajabir6588 2 หลายเดือนก่อน

    Itha ningalude gas stove daily use cheyyan nallathano? Complaint aavunnundo ? Confusionilanu vangan

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Ithu yentethu complaint undu

  • @renabeegam1282
    @renabeegam1282 2 หลายเดือนก่อน

    Hiii ithaaa assalaamu alaikkum..how r u all??Sana baby Maashah allah..her cute smile ente veettilum ithe praayathil kunj und..sana mole kaanumbo enik ente sistr mole pole thonnum..subscribes ullaa reply nannaayirunnu..bcz ningalude kaaryam already vdo l parayunnund ennittum again athupole ulla kaaryangal veendum chothichond nikkunnu 😂.innathe chemmeen fry looks😋😋😋

    • @salukitchen
      @salukitchen  2 หลายเดือนก่อน +1

      Walaikumassalam 🥰🥰🥰🥰🙏🙏 mam paranjathu sariyaanu

  • @MarliyaA
    @MarliyaA 2 หลายเดือนก่อน

    Sameerthane pole thanne aan ente aagrahangalum,mallil pokan,pathrangalude shopil pokan ath vangiyillenkilum kand aasathikkan.kayinna janmathil Nammal ummayum molum aayirunnona ente samshayam 😜🥰

    • @salukitchen
      @salukitchen  2 หลายเดือนก่อน

      😂😂👌🥰🥰

  • @ummuummu1246
    @ummuummu1246 2 หลายเดือนก่อน +1

    Aa mullak valliya ishtamarunu

  • @kamarudheenrisana5040
    @kamarudheenrisana5040 2 หลายเดือนก่อน +1

    Idichakka thoran my favourite 😋😋😋 chemmen fry plate il vilambi kaanichilallo itthaa😢

  • @shynaachu6947
    @shynaachu6947 2 หลายเดือนก่อน

    Idichakka oru visil mathi . Njn Uzhunnu koodi varavu cheyum

  • @sunithasajeev8028
    @sunithasajeev8028 2 หลายเดือนก่อน +1

    Ithaa pothancode santhigiri fest nadakunnu time 3.30pm October 10 vare poyi kananm

    • @jibypramod4317
      @jibypramod4317 2 หลายเดือนก่อน +1

      October 10 kazhinjallo🤔. November aano udhesiche?

    • @sunithasajeev8028
      @sunithasajeev8028 2 หลายเดือนก่อน

      Sorry Ithaa November 10 anu

  • @farhaankhan8598
    @farhaankhan8598 2 หลายเดือนก่อน +1

    Hi samee itha
    Tray vagiyathu Lulu Westside yill ninnu ano?

  • @naseerarasheed6593
    @naseerarasheed6593 2 หลายเดือนก่อน +1

    Ithaa love you ❤❤❤

  • @lalitarassmann4678
    @lalitarassmann4678 2 หลายเดือนก่อน +2

    Sumi how is this cooker, n that chopping board on line kittumo ❤tnx for sharing this

    • @salukitchen
      @salukitchen  2 หลายเดือนก่อน +1

      Avarumaayi contact cheythu nokoo

  • @meeras8563
    @meeras8563 2 หลายเดือนก่อน

    I also made idichakka thoran😊

    • @meeras8563
      @meeras8563 2 หลายเดือนก่อน

      From where did you buy this big idikallu ?

  • @shanramapuramkayamkulam3495
    @shanramapuramkayamkulam3495 2 หลายเดือนก่อน +2

    ഇടി ചക്ക തോരൻ കിടു 👌

  • @Lilly-ec2fk
    @Lilly-ec2fk 2 หลายเดือนก่อน +1

    Sanamole❤️❤️

  • @lailaabdulrazak9777
    @lailaabdulrazak9777 2 หลายเดือนก่อน

    Sameera toy town eppoyum avidethane und.nagal 4masam munbu poyirunnu

    • @salukitchen
      @salukitchen  2 หลายเดือนก่อน

      👍🥰🥰🥰

  • @filascorner2199
    @filascorner2199 2 หลายเดือนก่อน

    ithaa..Namude naatil nenthrakka kondum kunnamvazhakka kondum undaakum cz kunnamkaaya epozhum available aavilla ..but nenthrakka kurukkinu edukumbo adhinte naduvil ulla karuppu kalayum ..ponnamka Alla kunnamkaaya I think so

  • @habeebasalim
    @habeebasalim 2 หลายเดือนก่อน

    Hi.dears fsmilies sughom.aano.ella videos um super aanu.sameera pechipoo eniku otthi rri eshttom aanu.sameera pechi.poo mottu.parichi.ttu room il veika nom.nalla super smell aanu.steel.cutting board super aai ttun du sameera yudea cooking vlog ellam super aanu fabi mol sana baby sughom aano.baby yudea 1 st birthday enna nu.sameera mutton curry super appom mutton curry super aanu.pacha eathakai aanu.vavakalku unake kuruke kodu.ku nna thu.kadachaka ennum erachi chakka ennum aanu.nammal.parayunna thu kadachaka thoren very tasty aai.ttanu.dear sameera undake.eriku nna thu.kadachaka mezhuku.purattum.erachi.curry il.edum chemeen num aai.varutharachu veikum.sharkara yum theanga yum aai.ttu.velaichu undakum sameera evidea poyalum.fabi.mol sana bany yum aai ttea pokavu sameera ikum.nissar ekka ikum.athu oru.nalla santhoshom ulla movements aai.rikum.otthi rri.snehom families nodu.masha.allah

  • @bettyjohn6139
    @bettyjohn6139 2 หลายเดือนก่อน

    Super ❤

  • @nishasabeer1513
    @nishasabeer1513 2 หลายเดือนก่อน +1

    ❤❤❤ സമീറത്താത്ത ❤❤❤❤എന്റടുത്തു ഇടി ചക്ക ഉണ്ട് നാളെ ഇതു പോലെ ട്രൈ cheyyam❤❤❤❤❤❤❤❤

  • @ambikaambika3445
    @ambikaambika3445 2 หลายเดือนก่อน +2

    Itha parayunnathu seriya nammude kunjugalude cheruppathile ulla karyagal ellam nalla ormakal anu

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Sweet memories

  • @SahiraBan-ow9tl
    @SahiraBan-ow9tl 2 หลายเดือนก่อน

    Shopping 👍 sanamol happyaa❤😂😊

  • @sumathivazhayil
    @sumathivazhayil 2 หลายเดือนก่อน +1

    Super, vidio❤❤❤❤❤

  • @Ashsrecipes
    @Ashsrecipes 2 หลายเดือนก่อน +1

    Super vlog ❤

  • @seenaek5528
    @seenaek5528 2 หลายเดือนก่อน +1

    Nice video 😊
    തങ്കമാള് ❤❤❤

  • @Sheena745
    @Sheena745 2 หลายเดือนก่อน +1

    Engene ethra slim aayathu
    Parayo?

  • @juliejob1090
    @juliejob1090 2 หลายเดือนก่อน +3

    Ee idikall evdunna mediche aunty?

  • @jimshatvm-vk6xd
    @jimshatvm-vk6xd 2 หลายเดือนก่อน +1

    ആന്റി എന്ത് രസമായിട്ട negative comments റിപ്ലൈ kodukunne👍

  • @zainabaibrahimkutty7419
    @zainabaibrahimkutty7419 2 หลายเดือนก่อน +1

    ഇത് എനിക്കിഷ്ടമായി ഇടിച്ചക്ക തോരൻ

  • @jismi1392
    @jismi1392 2 หลายเดือนก่อน +3

    ❤❤❤

  • @SaleenaShamsheer-rj9cp
    @SaleenaShamsheer-rj9cp 2 หลายเดือนก่อน +2

    Fish mandi recepe idimo

  • @Mkmubaraka
    @Mkmubaraka 2 หลายเดือนก่อน +4

    ഇടിച്ചക്ക മിക്സിയുടെ ജാറിൽ വച്ച് ഒന്ന് ക്രഷ് ചെയ്താൽ മതി

  • @saifulatheef3129
    @saifulatheef3129 2 หลายเดือนก่อน +1

    കുത്തമി എവിടുന്നാ വാങ്ങിച്ചത് നല്ല രസമുണ്ട് അതിന്റെ ലിങ്ക് ഉണ്ടോ

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Athenthu saadhanamaaa manassilaayilla dear

    • @NaseeraNazar-gx5nq
      @NaseeraNazar-gx5nq 2 หลายเดือนก่อน

      ​@@salukitchenഇടി കല്ല് 😂

  • @raseenakamarc
    @raseenakamarc 2 หลายเดือนก่อน +22

    ഇത്ത ഞാൻ മലപ്പുറം ഇവിടെ mattan ഉണ്ടാകുന്നത് കുരുമുളക് മല്ലി പൊടി പച്ച മുളക് manchal പൊടി ചെറിയ ജീരകം ചെറിയ ഉള്ളി ഒക്കെ ഇട്ടിട്ടാണ് ഉണ്ടാകുന്നത് ചുകപ്പ് കളർ അല്ല ഒരു പച്ച കളർ ആണ് നല്ല ടെസ്റ്റ് ഉണ്ടാവും ഇത്ത ഉണ്ടാകുന്നത് പെലെ ഉണ്ടാക്കി nokanam

    • @salukitchen
      @salukitchen  2 หลายเดือนก่อน +2

      Nokooo ishtaavum

  • @shamseenaabootty786
    @shamseenaabootty786 2 หลายเดือนก่อน

    ❤️❤️😊

  • @leenageorge8085
    @leenageorge8085 2 หลายเดือนก่อน

    Cutlet pinne varatharacha curry

  • @jameelatk3629
    @jameelatk3629 2 หลายเดือนก่อน

    Edichakkayum mudirayum orumichu undakum ethaaa

  • @sujashalu8621
    @sujashalu8621 2 หลายเดือนก่อน +1

    Hi ethaaa❤❤❤❤

  • @shajimols4717
    @shajimols4717 2 หลายเดือนก่อน

    ഇടികല്ല് സൂപ്പർ
    അടിപൊളി ലഞ്ച്

  • @RUSAINAPE
    @RUSAINAPE 2 หลายเดือนก่อน +2

    Aa paatrathil thavikond angane muttaruth

  • @salininair2477
    @salininair2477 2 หลายเดือนก่อน

    Ethane aano hospital il kaniche. Enthu Patti. Kayiude pain kanikkuvan poyathano

  • @rahanamahamood6237
    @rahanamahamood6237 2 หลายเดือนก่อน

    ❤❤സൂപ്പർ 😄

  • @raishathraishu7744
    @raishathraishu7744 2 หลายเดือนก่อน

    Ithaa ningal sambar mulak ille ivide kittarilla njan thalassery aan njan Kozhikode Lulu mall nokiyirunnu kittiyilla😢

  • @fidudilufebi3131
    @fidudilufebi3131 2 หลายเดือนก่อน

    Lunch recipes super

  • @MuhammedAnsaf-z3s
    @MuhammedAnsaf-z3s 2 หลายเดือนก่อน +6

    ഇതിന്റെ റൈറ്റ് എത്ര ആകും ഇതിനു

  • @sinanc.p2662
    @sinanc.p2662 2 หลายเดือนก่อน

    Zezee plant vangu

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 2 หลายเดือนก่อน

    എ നി ക്ക് ഇഷ്ട്ടം ചെ മ്മീ ൻ റോ സ്റ്റ് ❤

  • @ramzanramzanram
    @ramzanramzanram 2 หลายเดือนก่อน +2

    ഇവിടെ മുതിര ഇട്ടു വെക്കും ഉപ്പേരി

  • @ShalimathPt
    @ShalimathPt 2 หลายเดือนก่อน +1

    ഹായ് അടിപൊളി

  • @sakeenajamal2388
    @sakeenajamal2388 2 หลายเดือนก่อน

    Edhupoly undakkar Aachar undhakkarund kadlattum undakkarund
    Katting bord rait please

  • @beemaazeez2243
    @beemaazeez2243 2 หลายเดือนก่อน +1

    👍

  • @sumayyasubair8278
    @sumayyasubair8278 2 หลายเดือนก่อน

    Luluvile eth shoppil ninna wood inte tray eduthath

  • @leenamathew6960
    @leenamathew6960 2 หลายเดือนก่อน

    Prawns roast super

  • @shabeebasahil6030
    @shabeebasahil6030 2 หลายเดือนก่อน +1

    Assalamalaikum

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Walaikumassalam

  • @SahiraBan-ow9tl
    @SahiraBan-ow9tl 2 หลายเดือนก่อน

    Hi pondhan kaaya alla kunnan kaaya nammude nhalipoovan poleyulla oru payam thanneyaa nendra kayayum nallathanu kunnan kaayaya nammude naattil kuttikalku kodukka

  • @SaleeManu-f2u
    @SaleeManu-f2u 2 หลายเดือนก่อน +1

    ❤❤❤

  • @nejumijazim8955
    @nejumijazim8955 2 หลายเดือนก่อน

    Toy Town ippolum und njngalum Dammam aa ❤

  • @RAMLATAHkadachirakannur
    @RAMLATAHkadachirakannur หลายเดือนก่อน +1

    സബീനകണ്ണൂരി

  • @sarithaanzari7155
    @sarithaanzari7155 2 หลายเดือนก่อน +2

    Rate etraya itha

  • @nirmalanair4789
    @nirmalanair4789 2 หลายเดือนก่อน +1

    കുന്നൻ കായ പൊന്തൻ കായ അല്ല ചെറിയ കായയാണ് ഏത്ത കായയും കൊടുക്കും പക്ഷെ സ്റ്റാർറ്റിംഗിൽ കുന്നൻ കായ കൊടുക്കും ഓരോ നാട്ടിലും ഓരോ പോലെയല്ലേ

  • @homelyvlogssbyjas
    @homelyvlogssbyjas 2 หลายเดือนก่อน +1

    Etha❤❤

  • @balkeesmahmood3621
    @balkeesmahmood3621 2 หลายเดือนก่อน +1

    Assalamu alikum Sami idichakka ithpoleyan undakkar catlet rasipi idumo?

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Walaikumassalam 🥰🥰🥰

  • @ayaansmiley8592
    @ayaansmiley8592 2 หลายเดือนก่อน +1

    Hi itha

  • @deepadharmadas4699
    @deepadharmadas4699 2 หลายเดือนก่อน

    Nice

  • @NousivaNousi
    @NousivaNousi 2 หลายเดือนก่อน +1

    Idichakka kond acharidum

  • @dhanyar8388
    @dhanyar8388 2 หลายเดือนก่อน

    കണ്ണൻ കായ എന്നാണ് ട്ടൊ

    • @salukitchen
      @salukitchen  2 หลายเดือนก่อน

      😂😂😂njhan tettaayittaano paranjhe😱😱

  • @mumthaskareem1654
    @mumthaskareem1654 2 หลายเดือนก่อน

    സന മോൾ 🥰

  • @rasiyarasiya8494
    @rasiyarasiya8494 2 หลายเดือนก่อน +2

    സെക്കൻഡ് 😍

  • @ThasniThachoos
    @ThasniThachoos 2 หลายเดือนก่อน

    Toy town ind ipo koree entertainment zone indd njangal khobarilaan

  • @fehmidakhader4970
    @fehmidakhader4970 2 หลายเดือนก่อน

    Itha.. lulu play area de top floor il cheriya babiesnu kayaraan pattiya rides undu

  • @shahiranazar5543
    @shahiranazar5543 2 หลายเดือนก่อน

    Assalamualaikum ❤❤

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Walaikumassalam

  • @salujalu1543
    @salujalu1543 2 หลายเดือนก่อน +1

    Ingale polethe ummaneyAan enik kittendad😢

  • @rajichandran6196
    @rajichandran6196 2 หลายเดือนก่อน +2

    ഇന്ന് വൈകിയത് കാരണം പ്രഭാതം കണ്ടില്ല. പിന്നെ ചായ ഉണ്ടാക്കുന്നതും എനിക്കത് കാണാൻ വലിയ ഇഷ്ടമാണ്. പിന്നെ ഇടിച്ചക്ക തോരൻ നന്നായിട്ടുണ്ട് എനിക്ക് പ്രിയമുള്ളതാണ് ഞങ്ങളും ഉണ്ടാക്കുന്നത്പോലെ തന്നെ പക്ഷേ ഇവിടങ്ങളിൽ തോരനിൽ ജീരകം ഇടില്ല പിറന്ന ചെറിയതായാലും വലുതായാലും കുട്ടികളുടെ കൂടെ ചിലവഴിക്കുന്നത് തന്നെ മഹാഭാഗ്യം തന്നെയാണ് എൻ്റെ അനുഭവം പറഞ്ഞതാണ് കുറെ മുമ്പ് വീഡിയോട്ടപ്പോൾ ഉള്ള കമൻ്റ് നോക്കിയിട്ടില്ല പിന്നെ കട്ടിംഗ് ബോഡ് സൂപ്പർ എനിക്കിഷ്ടമായി പുതിയ അടി പൊളി വിഭവം വരട്ടെ ഇവിടെയും മഴയുണ്ട്👍❤️❤️❤️🥰🔥

    • @salukitchen
      @salukitchen  2 หลายเดือนก่อน

      🥰🥰🙏🥰🥰🥰

  • @omarm5273
    @omarm5273 2 หลายเดือนก่อน +1

    🎉

  • @haseenamahamood2047
    @haseenamahamood2047 2 หลายเดือนก่อน

    Nallenna kadugenneyaanoo

  • @abbasek916
    @abbasek916 2 หลายเดือนก่อน +3

    മോൾ വീട്ടിൽ പോകാറില്ലേ

  • @suharaazeez9876
    @suharaazeez9876 2 หลายเดือนก่อน +1

    Sameera parunathu shariyanu njanum eginayanu otu kuttam vagamanu Karuthi poyalum Vera enthgilum okay edukkanudagum njsn vijarikkum njan mathramano eginanu enna pola ullavar okka undala😂

  • @sheejajohn8935
    @sheejajohn8935 2 หลายเดือนก่อน

    തക്കാളി taste കൂട്ടും.

  • @alphonsakuniyil8482
    @alphonsakuniyil8482 2 หลายเดือนก่อน

    Toy ടോൺ ഉണ്ട് ദമാമിൽ

  • @sinanmuhammed5470
    @sinanmuhammed5470 2 หลายเดือนก่อน

    ,👍👍🖐️

  • @rahumths8473
    @rahumths8473 2 หลายเดือนก่อน

    ഹായ്

  • @NousivaNousi
    @NousivaNousi 2 หลายเดือนก่อน +1

    Hai

  • @sakeenae9247
    @sakeenae9247 2 หลายเดือนก่อน +1

    Hai shemee❤❤❤❤❤

  • @faihalathi1030
    @faihalathi1030 2 หลายเดือนก่อน +1

    ഈ സമയത്ത് ഇടിച്ചക്ക.......... ഇവിടൊന്നും ആയിട്ടില്ല

  • @psptb9099
    @psptb9099 2 หลายเดือนก่อน

    ഇടിച്ചക്ക ക്ക് ഇത്രയും വെള്ളം ഒഴിക്കണ്ട ... ഒരു വിസിലടിച്ചാൽ മതി
    പിന്നെ മുതിര യോ അരിയോ ഒക്കെ വറുത്ത് ചെറുതായി പൊടിച്ച് ചേർക്കും

    • @salukitchen
      @salukitchen  2 หลายเดือนก่อน

      👍👍

  • @arifameenkk3762
    @arifameenkk3762 2 หลายเดือนก่อน +1

    ഇ ത്തഇടിച്ചക്ക ഇവിടെ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല മരം കാറ്റിന് വീണുപോയി

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Atheyo

    • @alphonsakuniyil8482
      @alphonsakuniyil8482 2 หลายเดือนก่อน

      ഇടിച്ചക്ക ഉണ്ടാകുന്ന മരം ഇല്ല ചക്ക ചെറുതകുമ്പോൾ അതാണ് ഇടിച്ചക്ക