Activa Engine Oil Leak ആക്ടിവ ഓയിൽ ലീക് ശെരിയാക്കാം
ฝัง
- เผยแพร่เมื่อ 20 ธ.ค. 2019
- * Follow me on *
Facebook: / shafivlogs
TH-cam: / shafivlogs
* Cameras & Gadgets I am Using *
1) GoPro Hero 8 Black : amzn.to/3oO1rlB
2) Sony ZV 1: amzn.to/3jLgEQY
3) Tripod for Camera: amzn.to/34RnPD3
4) GoPro Dual Battery Charger: amzn.to/3eguuJL
5) Comica Wireless BoomX-D2 2.4G : amzn.to/35XJ0Cq
6) Car Mobile Holder: amzn.to/3kMlAq4
New vandik ighane problems vannal endhaa cheyya first service polum aayilla bro plz reply
Oil centeril ninnanu varunnathu athu self work aakunnilla kure use cheyyaathirunna vandiyaanu battery charge ayal ready ako
Good information bro
Scooter self moter കുറിച് ചെയ്യാമോ
rayik ingane aanel eekadehsam etra roopaik theerum ekadesham parayaavo
good information
Seriyakitte Vendum oli fill cheyanno
Bro oil leak avumbo accelerate nirthi korch kzhinj adyame accelerate avuvollo angneyondoo
Superb
super
എന്റെ വണ്ടി ഒരു വർക് ഷോപ്പിൽ റബ്ബർ ബീഡിങ് മാറ്റം കൊടുത്തു..പണി അറിയാത്തവർ bolt സ്ലിപ് ആക്കി ഇനി ട്രെഡ് ചെയ്യാൻ പറ്റുമോ
പറ്റുമല്ലോ
ലൈത് വർക്ഷോപ്പിൽ പോയി പുതിയ ത്രെഡ് ഇടുക
ആക്ടിവ യുടെ ഓയിൽ വേഗം തീർന്നു പോകുന്നു.. എന്താണ് കാരണം.. ഷോപ്പിൽ ചോദിച്ചപ്പോൾ engine പണിയണം എന്ന് പറയുന്നു.. എന്തായിരിക്കും ഓയിൽ തീർന്നു പോകുന്നതിന്റെ കാരണം
Oil കത്തുന്നതാണ് സിലണ്ടർ കിറ്റ് മാറി നോക്ക്...
Bro enta dio bs4 vandil head leak vannapol ee karyangal ellam cheyithe ane pinneyum leak kanikunnu ntha kuzhapam
Bro 1 year kazhiju ee preshnam egana mattiye?
Mileage korav varoo..?
Engine oil drain out nte avide oru leak onde onnude tight cheytha mathyoo
cheythu nokku may be nilkam
Oil drain nut washer change cheythu noku
Avde kanunna tube entha... Plastic
വണ്ടി സ്റ്റാർട്ട് ആകുമ്പോൾ കുറച്ചു ദിവസമായിട്ട് നല്ല പുക വരുന്നുണ്ട്. ഇപ്പോൾ ഓയിൽ ലീക് ചെയുന്നു. എന്താരികും കാരണം
Cylinder complaint aayirikum
Countinuous accelerate avunilla edkk cut ayittt pinne avunnth
Undenn thonunu bro enikkum athupole anubavapettu....pinne pettanu fuel kuranja pole wrong reading also kaanichu
Njan kadayil poyi sheriyakki
Access 125 ithu pole cheyyan patumoo
ellam same aanu
Ee paste ഇടരുത് എന്ന് കേൾക്കുന്നുണ്ട് ,
Paste idanam ennathu mandatory aano?
nirabandamilla nannayi clean cheythu proper aayi tight cheythalum leak undavilla
@@SHAFIVLOGS ☺️
@@SHAFIVLOGS ok brother , thanks
Honda dio de beading and nut nte washer nthu rate varum.
From showroom
Enty വണ്ടിയുടെ engine ഓയിൽ കത്തിത്തിരുന്നു. അതു എന്തുകൊണ്ട് എന്ന് പറഞ്ഞു tharumo ntorq anu vandii 25000km ayitulu
Orika refill cheythal 1500 km odubozhekum pakuthiyavum
Vera leak karyangal ilah
Oil leak undonnu check cheyyu
White smoke undo
engine oil maarathe mumb oru paadu oodiyo
Bro oil leak Sheri akan etra paisa akum
Codition anusarichu irikkum
ബീഡിങ് മാറ്റി പക്ഷേ ഇപ്പോഴും ഓരോ തുള്ളി ഓയിൽ ലീക്കേജ് ഉണ്ട് എന്താണ് കുഴപ്പം എന്ന് പറയാമോ
randu mecknikkine kanikkko clear aavum
kanathe enikku parayan kazhiyilla
Bro ith oil oyivakkiyathin shesham cheyyan pattullu
Head bagathanenkil oil chorthanda
Rubber beading remove cheyyumbol oil pokille
@@pscisthelife5853 oil irikkunnathu thazhe alle bro engine start cheythale oil mukalilekku varoo so dont worry
Oooo good information thankyou
Hed top clean cheyande
ഓയൽ ഒഴിക്കാതെ ഇരുന്നാൽ മതി.. എന്നാൽ ലീക്ക് ചെയ്യില്ല☺️☺️☺️☺️
😂😂
സ്കൂട്ടിയുടെ ബാക്ക് വീൽ ബെയറിംഗ് മാറ്റിയപ്പോൾ engine ഓയിൽ വീലി ന്റെ അടുത്ത് നിന്ന് ലീക് ആവുന്നു ബെയറിംഗ് മാറ്റുന്നത് വരെ ഒരു പ്രശ്നവും ഇല്ലായിരുന്നു
ബെയറിങ് ഊരാൻ തട്ടിയപ്പോ സംഭവിച്ചതാവാം എന്തായാലും ലീക്കുള്ള സ്ഥലം നോക്കി ലീക് നിർത്തുക ഓയിൽ കുറഞ്ഞു ഓടിയാൽ engin പ്രോബ്ലം ആവും
ഓയിൽ സീലിന് കംപ്ലയിന്റ് വന്നത് ആയിരിക്കുമോ
@@Jithin_2023 etha vandi
Tvs wego old model
Tvs Wego old model
ടിവിഎസ് ജൂബിറ്റർ വണ്ടി ഓടുമ്പോൾ നല്ല പെട്രോൾ മണം മൈലേജ് മുപ്പതിനു താഴെ 2018 മോഡൽ എന്താണെന്ന് അറിയില്ല ഇവിടുത്തെ വലിയ വർക്ക് ഷാപ്പുകളിൽ കാണിച്ചു ആർക്കും തിരിയുന്നില്ല
Piston rings poyal white smoke varumo atho piston mattano Activa anu
S rings poyal oil muklilekku thallum oil kathi white smoke varum
Spark plug ooriyal ariyam plug clean cheythu iduka allenkil puthiyathu iduka
Veedum athu pole thanne pettennu kari pidikkunnel pistom and rings poyi
So piston work cheyyuka
Activa piston rate
Activa head puthiyat set cheythal oil ozhikkano
@@ratheeshchandran2675 head cheyyunnond oil mattanda oil maranayenkil mathram matiyal mathi head work cheyyumbo oililek kacha veezhathe nokluka
Silinder kit genuine vangunnathzno nallath bore cheyyichal kuzhappam undo