ദുബൈയിലെ എന്റെ ചില്ലറ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുന്ന video

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @mohdhanif.mundekkat2907
    @mohdhanif.mundekkat2907 3 ปีที่แล้ว +75

    താങ്കൾ കുറച്ചു കാലം എവിടായിരുന്നു. വീണ്ടും വന്നതിൽ സന്തോഷം. അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ.

    • @maimoonathkk59
      @maimoonathkk59 3 ปีที่แล้ว +4

      Aameen

    • @mahmoodhabdulrahman6735
      @mahmoodhabdulrahman6735 3 ปีที่แล้ว +3

      Assalaamu alaikum...ningal evidea ennu ? Ok eni thodaranam...!

    • @thajudeenabdul9646
      @thajudeenabdul9646 3 ปีที่แล้ว +1

      Halo താങ്കൾ എവിടെ ആയിരുന്നു ഒരിക്കലും നമ്മൾ അർഹിക്കുന്ന ത് മാത്രം എടുക്കുക അല്ലാഹുവിനെ അല്ലാതെ ആരെയും പേടിക്കരുത് thagal ഇ പറഞ്ഞത് മനസിലായി കാണുമെന്നു കരുതുന്നു

    • @shailanasar3824
      @shailanasar3824 3 ปีที่แล้ว

      Aameen🤲

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 3 ปีที่แล้ว +17

    വീണ്ടും വന്നത് വളരെ സന്തോഷം എവിടെ ആയിരുന്നു ഇത്രയും കാലം നല്ല വിഷയങ്ങൾ പ്രതീക്ഷിക്കുന്ന

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว +22

    നല്ല അറിവുകളാണ് ഇക്ക പങ്കു വെച്ചത്. ആരും ചതിയിൽ പെടരുതല്ലോ. 👍🏻👍🏻🌹🌹

    • @abdulazeez4137
      @abdulazeez4137 3 ปีที่แล้ว +3

      വാസ്തവം ദുബായിൽ മല മറിക്കാം എന്ന് കരുതി ആരും പുറപ്പെടേണ്ട

    • @abdullatheef454
      @abdullatheef454 3 ปีที่แล้ว +1

      Mashallahu

  • @NASARPANDA
    @NASARPANDA 3 ปีที่แล้ว +35

    Welcome back 😀 .... താങ്കൾ തിരിച്ചു വന്നതിൽ സന്തോഷം , താങ്കളെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു ,
    അൽ ഹംദുലില്ലാ

  • @Kashmal
    @Kashmal 3 ปีที่แล้ว +5

    നിങ്ങൾക്ക് യൂട്യൂബ് ചാനൽ തന്നെയാണ് നല്ലത് ഇക്കാ മറ്റുള്ളവർക്ക് വേണ്ടി ഒരുപാട് സന്ദേശങ്ങൾ നൽകാനുള്ളതാണ് ... നിങ്ങൾ മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യാനുള്ള ആളല്ല...

  • @japijapi403
    @japijapi403 3 ปีที่แล้ว +44

    എവിടാണ് മുത്തേ നിങ്ങള്. എല്ലാരോടും ചോദിച്ചു മടുത്തു നമ്മള്. സുഖല്ലേ നിങ്ങൾക്

    • @abdurahimanotaref8476
      @abdurahimanotaref8476 3 ปีที่แล้ว +6

      എവിടെയായിരുന്നു മുത്തേ

  • @navaskamarudheen7490
    @navaskamarudheen7490 3 ปีที่แล้ว +28

    എവിടെ ആയിരുന്നു ഇത്രേം നാളും ഓണത്തിന് മാവേലി വന്ന് കേറിയ പോലെ ആയാലോ നല്ല happyyyy ആയി 😄😄

  • @jameelsvlog2986
    @jameelsvlog2986 3 ปีที่แล้ว +7

    എവിടെയായിരുന്നു താങ്കൾ എന്തുപറ്റി. സുഖമല്ലേ . കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരുന്നു. എന്തായാലും വന്നതിൽ വളരെ സന്തോഷം . നന്മ നിറയട്ടെ സന്തോഷം തുളുമ്പട്ടെ. മുന്നേറുക! നന്മയുടെ പാതയിൽ . ഒരിക്കൽ കൂടി സന്തോഷം🌼🏵️🌸🌺🌷🥀🌹💐

  • @sreenath3366
    @sreenath3366 3 ปีที่แล้ว +22

    എവിടെ ആയിരുന്നു കുറെ നാളായല്ലോ വീഡിയോ വന്നിട്ട് 🥰

  • @usmankltmpd9332
    @usmankltmpd9332 3 ปีที่แล้ว +16

    അപ്പോ... ജീവിച്ചിരിപ്പുണ്ട് സന്തോഷം.

  • @jaykumarnair5492
    @jaykumarnair5492 3 ปีที่แล้ว +4

    Glad to see you after a long time. Tx for sharing very good information for the general public. Gid bless you.

  • @muhammedharis7222
    @muhammedharis7222 3 ปีที่แล้ว +5

    വീണ്ടും കണ്ടതിൽ വളരെ സന്തോഷം.

  • @onemanarmy8321
    @onemanarmy8321 3 ปีที่แล้ว +8

    തലൈവരെ നീങ്കളാ.... 😍😍

  • @abdulgafoorkc2890
    @abdulgafoorkc2890 3 ปีที่แล้ว +11

    ഞാനും വിചാരിച്ചു ഇദ്ദേഹം എവിടെ പോയിന്ന്

  • @hiloraheemhilo1309
    @hiloraheemhilo1309 3 ปีที่แล้ว +2

    നിങ്ങളെ കാര്യം ഒരാഴ്ച്ച മുന്നേ ഞങ്ങൾ സംസാരിച്ചിട്ടൊള്ളൂ. നിങ്ങൾ എവിടെയായിരുന്നു, നല്ലൊരു അറിവാണ് നിങ്ങൾ തന്നത്

  • @travelingvlog1941
    @travelingvlog1941 3 ปีที่แล้ว +7

    എവിടെ ആയിരുന്നു എത്രയും നാളും കാണാനേ ഇല്ലല്ലോ

  • @ചക്കാലപറമ്പൻ
    @ചക്കാലപറമ്പൻ 3 ปีที่แล้ว +8

    ദുബൈ എന്നല്ല, almost GCC അങ്ങനെയാ.. ഇവിടെ ഖത്തറിൽ ഇപ്പൊൾ കൂടുതലും ഏജൻസി ആണ് recruit ചെയ്യുന്നത്.. recruiting കമ്പനിയിൽ നിന്ന് വിളിച്ചു salary ആദ്യം ചോദിക്കും. പിന്നീട് മാത്രമേ ഇൻ്റർവ്യൂ തരപ്പെടുള്ളു

  • @riyasibrahim221
    @riyasibrahim221 3 ปีที่แล้ว +5

    എവിടെ ആയിരുന്നു സുഖം അല്ലേ 🌹💚💚💞💞💙

  • @koyakuttyk5840
    @koyakuttyk5840 3 ปีที่แล้ว +1

    വളരെ നന്നായി പലരുംചതിയിൽ
    പെടുന്നതൊഴിവായ് ഈവിവരം
    ദുബൈയിൽ നിന്ന് വിളിച്ചസുഹ്ർത്ത്
    പറഞ്ഞു

  • @muneerkuttayi3481
    @muneerkuttayi3481 3 ปีที่แล้ว +10

    ഇത്രേം മാസം എവിടെ ആയിരുന്നു
    അതുംകൂടി പറയാമായിരുന്നു

  • @ek.s6743
    @ek.s6743 3 ปีที่แล้ว +8

    ما شاء الله ما شاء الله♥️♥️❤️❤️

  • @harisqatar3537
    @harisqatar3537 3 ปีที่แล้ว

    സഹോദരാ കുറച്ചുനാളായി താങ്കളെ കാണാനില്ലായിരുന്നു എവിടെയായിരുന്നു

  • @Nanmacreators
    @Nanmacreators 3 ปีที่แล้ว +3

    മലയാളികൾ വലിയ സംസാരം മറ്റുള്ള ആളുകളെ കുറ്റം പറയും പക്ഷേ അവരെ കീഴിൽ പണി എടുത്താൽ ജീവിത കാലം ശമ്പളം കൂട്ടാതെ അവൻ വലിയ മുതലാളി ആയി മാറും

  • @abdullatheef4664
    @abdullatheef4664 3 ปีที่แล้ว

    എന്ത് പറ്റി സഹോദരാ കുറെ കാലമായല്ലോ കണ്ടിട്ട്.....

  • @mgaravindakshannair5862
    @mgaravindakshannair5862 3 ปีที่แล้ว +1

    Thangale njan youtoobil valare theranju. Anthayalum kandathil santhosham

  • @yaasararu
    @yaasararu 3 ปีที่แล้ว +3

    6 masam ikkane kandillallo... Evide arnnu athinte oru video idane ❤️❤️❤️❤️❤️

  • @mohamedkoyavt9219
    @mohamedkoyavt9219 3 ปีที่แล้ว +2

    എവിടായിരുന്നു മുത്തേ..വളരെ സന്തോഷം 😍😍😍😍👍👍👍🌹

  • @khwajazaman871
    @khwajazaman871 3 ปีที่แล้ว +1

    ഇങ്ങനെ യുള്ളത് good information വിഡിയോ ഇങ്ങനെ യുള്ള വിഡിയോ തുടരുക

  • @munavarar458
    @munavarar458 3 ปีที่แล้ว +4

    Ikka Evide aayirunnu?..oru soochanayenkilum tharamaayirunnu....vallatha aashankayilayirunnu....thirichu vannathil valare santhosham...

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 3 ปีที่แล้ว

    താങ്ക്യൂ ...വളരെ ഉപകാരപ്രദമായ വീഡിയോ !!!!

  • @rashidahmed685
    @rashidahmed685 3 ปีที่แล้ว

    സത്യത്തിൽ ഞാൻ ഒരുപാടു വിഷമിച്ചുപോയി. എന്ത് സംഭവിച്ചു എന്നറിയാതെ. അമീൻ ഭായിക്ക് വീഡിയോ
    ചെയ്യാൻ പറ്റിയ സംഭവ ബഹുലമായ ആറു മാസങ്ങളാണ് കടന്നു പോയത്. തിരിച്ചെത്തിയതിൽ വളരെ സന്തോഷം.

  • @pekeymusthafa2314
    @pekeymusthafa2314 3 ปีที่แล้ว

    Hello .Sir. ലോഗ് ടൈം ആയല്ലോ വീടിയോ ഒന്നും കണ്ടില്ല തിരിച്ച വന്നതിൽ നന്ദി

  • @amarakbarantony3626
    @amarakbarantony3626 3 ปีที่แล้ว

    ഇക്ക വീഡിയോ കണ്ട്..
    സന്ദോഷം...
    ഈ job അപ്‌ഡേറ്റ്‌ വീഡിയോ കാണുമ്പോൾ ആണ് ഇക്കയുടെ reply വരുന്നധ്.. ലേശം മുൻപ് ഞാൻ അയച്ചാ msg ന്.. 😍👍..
    Anyway thanks.. 💕

  • @fasal-xe3mh
    @fasal-xe3mh 3 ปีที่แล้ว +1

    Welcome back ikka,,,nigalude oro video kkum katta waitinganu,

  • @aikikkaklusman4870
    @aikikkaklusman4870 3 ปีที่แล้ว

    നിങ്ങളെ വീണ്ടും കണ്ടതിൽ സന്തോഷം അഭിനന്ദനങ്ങൾ ആശംസകൾ 🌹

  • @basherkp3119
    @basherkp3119 3 ปีที่แล้ว

    അസ്സലാമുഅലൈക്കും
    കുറെ ആയി നിങ്ങളുടെ വീഡിയോ കണ്ടിട്ട് 😊

  • @shibushibu6077
    @shibushibu6077 3 ปีที่แล้ว +1

    അസ്സലാമു അലൈക്കും ഇക്കാ സുഖമാണോ കുറച്ചുനാൾ കാണാതിരുന്നപ്പോൾ ഇക്ക എവിടെയാണെന്ന് ഒരു വിവരവുമില്ലല്ലോ ഇപ്പോ വന്നപ്പോൾ സന്തോഷമായി ഇനി ഇക്കായുടെ വീഡിയോകൾ തുടർന്നു ഉണ്ടാവുമല്ലോ ഇക്കാക് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @yahiyap1006
    @yahiyap1006 3 ปีที่แล้ว

    എന്ത് പറ്റി ഭായ് കുറെ കാലം നിങ്ങളെ കണ്ടതേ ഇല്ലാ എന്തായാലും സന്തോഷം

  • @nalakathshanshebiid6894
    @nalakathshanshebiid6894 3 ปีที่แล้ว +10

    എവിടാ ആയിരുന്നു നിങ്ങൾ സന്തോഷം 👍👍👍👍👍👍👍

  • @shalkathpa144
    @shalkathpa144 3 ปีที่แล้ว +3

    Assalamu alaikum ikka...enthu patteennu vicharichu poi....vishamathilayirunnu...

  • @r.r6587
    @r.r6587 3 ปีที่แล้ว

    വീണ്ടും വന്നല്ലോ.അൽഹംദുലില്ലാഹ്👍

  • @shaheedm4565
    @shaheedm4565 3 ปีที่แล้ว

    വീണ്ടും വന്നതില് സന്തോഷം അല്ഹംദുലില്ലാഹ്

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 3 ปีที่แล้ว

    Somebody said you joined in thaliban, but I didn't believe that. Now I am happy.

  • @mohammedali-hx9nv
    @mohammedali-hx9nv 3 ปีที่แล้ว +4

    എവിടെയായിരുന്നു ഇത്രയും കാലം, എൻത് പറ്റി..

  • @abrahamgeorge3415
    @abrahamgeorge3415 3 ปีที่แล้ว

    We miss u . U are sharing good information. The knowledge of everything & from Quran is appreciated.

  • @AbdulRasheed-nb8kx
    @AbdulRasheed-nb8kx 3 ปีที่แล้ว +1

    Very sad news MALAYAL KOLEYALI
    From kannadiga ( Manjeshwer😁,,)

  • @heartofgold4102
    @heartofgold4102 3 ปีที่แล้ว

    ഇത് പോലൊരു ദുബായ് ജോലി ശമ്പന്ധമായ വീഡിയോ ഒന്നുകൂടി ചെയ്യാമോ.

  • @askara3474
    @askara3474 3 ปีที่แล้ว +4

    എവിടെ ആയിരുന്നു മുത്തെ❤️

  • @husainars8682
    @husainars8682 3 ปีที่แล้ว +1

    Useful അറിവുകൾ !

  • @CHICHINICHA
    @CHICHINICHA 3 ปีที่แล้ว

    Thank you bro. God bless you

  • @mb7458
    @mb7458 3 ปีที่แล้ว

    Valare upakaram.....

  • @travelingvlog1941
    @travelingvlog1941 3 ปีที่แล้ว +2

    💚💚💚 hi ikka

  • @Lulu-it3xr
    @Lulu-it3xr 3 ปีที่แล้ว +1

    വന്ന ദിൽ സന്തോഷം

  • @rinusvlog1043
    @rinusvlog1043 3 ปีที่แล้ว +4

    ഹലോ അമീൻ ഭായ് നിങ്ങൾ ഇത്രയും കാലം എവിടെയായിരുന്നു പറയൂ

    • @ArabianMalayaliVlog1
      @ArabianMalayaliVlog1  3 ปีที่แล้ว +1

      വിശദമായ വീഡിയോ ഇട്ടിട്ടുണ്ട് കാണുക

    • @cmkbaqavikgrcmkbaqavikgr5003
      @cmkbaqavikgrcmkbaqavikgr5003 3 ปีที่แล้ว +1

      അസ്സലാമു അലൈകും അമീൻഭായ് ഇപ്പോൾ എവിടെയാണ്

    • @rinusvlog1043
      @rinusvlog1043 3 ปีที่แล้ว

      @@cmkbaqavikgrcmkbaqavikgr5003 അദ്ദേഹം ഇപ്പോൾ ദുബായ്

  • @DONY77777
    @DONY77777 3 ปีที่แล้ว +2

    Good information
    👍🏽👍🏽👍👍

  • @abhilashac7022
    @abhilashac7022 3 ปีที่แล้ว

    Good information, thankyu

  • @whiteheart5214
    @whiteheart5214 3 ปีที่แล้ว +1

    Hi ikka 6മാസത്തിനു ശേഷം ഇപ്പോഴാണല്ലോ ഒരു വീഡിയോ വരുന്നത്

  • @daivadasan2905
    @daivadasan2905 3 ปีที่แล้ว +1

    Happy to see you Here again. Actually How do you connected to Indonesia. You worked there before or current job place ? where is your place in Kerala ?

  • @saleempc4995
    @saleempc4995 3 ปีที่แล้ว

    താങ്കളെ കുറെ നാളായല്ലോ കാണാത്തത് എവിടെയായിരുന്നു സുഖം തന്നെയല്ലേ

  • @najeeb2244
    @najeeb2244 3 ปีที่แล้ว +1

    ഇക്കാനെ കണ്ടത്തില്‍ സന്തോഷം 🌹🌹🌹🌹🌹

  • @farhadfighter165
    @farhadfighter165 3 ปีที่แล้ว +3

    Happy ഇനിപെൻഡൻസ് day 🇮🇳🇮🇳🇮🇳😍♥️👌💪

    • @thajudeenabdul9646
      @thajudeenabdul9646 3 ปีที่แล้ว

      നിങ്ങൾ ഒരു ശരിയായ നല്ലത് മാത്രം തിരയുന്ന ഒരു മ നു ഷൈൻ എന്ന് കരുതട്ടെ തുടരുക സലാം മാഷേ

  • @operagtc7301
    @operagtc7301 3 ปีที่แล้ว

    എവിടെയായിരുന്നു? പലപ്പോഴും ചിന്തിക്കുമായിരുന്നു താങ്കൾ എവിടെപ്പോയെന്ന്. സന്തോഷം.

  • @fizalfaisal8112
    @fizalfaisal8112 3 ปีที่แล้ว

    Why you didn't tell that you are going to Dubai ഇനി പോകുന്നെങ്കിൽ വിവരം അറിയിക്കുക very strong connection ഉണ്ട് എനിക്കവിടെ

    • @ArabianMalayaliVlog1
      @ArabianMalayaliVlog1  3 ปีที่แล้ว

      എത്ര സ്ട്രോങ് ആയിട്ടും കാര്യം ഇല്ല, മാക്സിമം സാലറി 2000 - 2500 ദിര്‍ഹം ആണ് കിട്ടുക

  • @shabanaasharaf3721
    @shabanaasharaf3721 3 ปีที่แล้ว

    Welcome back brother

  • @yasirkp8791
    @yasirkp8791 3 ปีที่แล้ว

    Ameenka quatar lekk njan pokan readyan but visiting visakkan nannakumo?dayavayi marupadi parayam Ur experience vech

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 3 ปีที่แล้ว +4

    Assllamu allaykum ameenuka 😍😍🥰

  • @Performance176
    @Performance176 3 ปีที่แล้ว

    3000 dirham ,8 hours duty, food & room company. Joli resign cheythu njan naattil ippol Joli cheyyunnu

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +1

    Great information 🌟👏💪💝😍

  • @aimsms4643
    @aimsms4643 3 ปีที่แล้ว +1

    Noushad.good

  • @shameemfarsana2765
    @shameemfarsana2765 3 ปีที่แล้ว

    സന്തോഷം താങ്കൾ വന്നതിൽ

  • @newstategamer1245
    @newstategamer1245 3 ปีที่แล้ว +2

    അസ്സലാമു അലൈക്കും ഇക്ക വന്നല്ലോ

  • @ameerhusainammy5772
    @ameerhusainammy5772 3 ปีที่แล้ว

    Hello mashe ningal avide ninnqthu 4 maasamalle pinnenthu .................

  • @ummerfarook9154
    @ummerfarook9154 3 ปีที่แล้ว

    എവിടെയായിരുന്നു ഇത്രയും ദിവസം.. കുറേ ദിവസമായി കാണാത്തത് കാരണം.. ഈ നിരീശ്വരവാദികളും ആയി ഏറ്റുമുട്ടി മടുത്തു എന്ന് കരുതി...

  • @mohammedrafeeq5482
    @mohammedrafeeq5482 3 ปีที่แล้ว +2

    Asalamu alikum masha allha

  • @ashrafkv9232
    @ashrafkv9232 3 ปีที่แล้ว +2

    മൊട്ടെ എവിടെയായിരുന്നു
    ഇന്നും ആലോചിച്ചു എവിടെ പോയന്ന്
    സുഖമല്ലെ

  • @Athif_Kamarudeen
    @Athif_Kamarudeen 3 ปีที่แล้ว +1

    Valare informative video

  • @NAhrain368
    @NAhrain368 3 ปีที่แล้ว

    തിരിച്ചു വന്നല്ലോ 😍

  • @rahmathullam9181
    @rahmathullam9181 3 ปีที่แล้ว +5

    GCC യിൽ ഏറ്റവും കുടുതൽ പറ്റിക്കൽ മലയാളികൾ മലയാളി യോ തെന്നോ വളരെ സത്യമാണ് ഞാൻ അനുഭവിച്ചത് ആണ്

    • @mohamedshafi5244
      @mohamedshafi5244 3 ปีที่แล้ว +3

      MALAYALI kola yaley anu
      95 % thatteppu veeranmar

  • @mgaravindakshannair5862
    @mgaravindakshannair5862 2 ปีที่แล้ว

    Useful information

  • @k.p3033
    @k.p3033 3 ปีที่แล้ว

    ഒരു പ്രൊപോസൽ വന്നിട്ടുണ്ട്, Abu Dhabi ലുലുവിൽ പുർച്ചെസിങ് അഡ്വൈസർ ആയിട്ടാണ് ജോലി, 10, 000 ദിർഹം salary ഉണ്ടെന്നു പറയുന്നു. സത്യവാസ്ഥാ അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @MrParambayi
    @MrParambayi 3 ปีที่แล้ว +2

    യ്യോ 😳
    നിങ്ങൾ എവിടെയായിരുന്നു ❓️❓️❓️❓️❓️❓️❓️

  • @AR-zm8vl
    @AR-zm8vl 3 ปีที่แล้ว +1

    Assalamu alaikkum muthy

  • @jalaludheenjalu5478
    @jalaludheenjalu5478 3 ปีที่แล้ว +4

    എവിടെയായിരുന്നു ഇത്രയും നാൾ

  • @vishnur3781
    @vishnur3781 3 ปีที่แล้ว

    good vedio, താങ്കൾ Indonesian citizen ആണോ? Born and brought up in Indonesia ആണോ? Indonesia യിൽ എന്താണ് ചെയ്യുന്നത്?

  • @harrisks5356
    @harrisks5356 3 ปีที่แล้ว +1

    ഇക്ക ഇത്രയും നാള്‍ ഒരു അറിവും ഉണ്ടായിരുന്നില്ലല്ലോ

  • @cmkbaqavikgrcmkbaqavikgr5003
    @cmkbaqavikgrcmkbaqavikgr5003 3 ปีที่แล้ว +2

    താങ്കൾ ദുബായിൽ പോയി കുറെ പൈസ നഷ്ടപ്പെടുത്തി തിരിച്ചു വന്നു എന്നറിഞ്ഞു വീണ്ടും പോകുന്നുണ്ടോ എന്താ ഭാവി പരിപാടി നല്ലജോലി ലഭിക്കട്ടെ

  • @abdulrasak256
    @abdulrasak256 3 ปีที่แล้ว +1

    എവിടെ ആയിരുന്നു. ബ്രോ👍

  • @abduljabbarkv3545
    @abduljabbarkv3545 3 ปีที่แล้ว

    ഹായ് ഇക്കാ

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 3 ปีที่แล้ว

    എല്ലാവർക്കും ചോദിക്കാനുളളത് എവിടെയായിരുന്നു കുറേ കാലം

  • @jasmujaleel537
    @jasmujaleel537 3 ปีที่แล้ว +1

    Evidayirunnu bro 🤩

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 3 ปีที่แล้ว

    Very good information

  • @afzaf9266
    @afzaf9266 3 ปีที่แล้ว +1

    UAE experience ulla aalkku joli saadhyatha undo?

  • @classicshopfitting
    @classicshopfitting 3 ปีที่แล้ว +1

    own visa ennulladu illa uae 🇦🇪 il

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 3 ปีที่แล้ว

    അപ്പോ അതാണ് കാര്യം

  • @nissarnissar5430
    @nissarnissar5430 3 ปีที่แล้ว

    Correct

  • @thameemudy05
    @thameemudy05 3 ปีที่แล้ว

    Informative video ty

  • @shamsuvilayilshamsu2039
    @shamsuvilayilshamsu2039 3 ปีที่แล้ว +1

    എല്ലാരും ചോദിക്കുന്നു താങ്കൾ കുറെ കാലം എവിടെ ആയിരുന്നു ഞാനും ചോദിക്കുന്നു എവിടെ ആയിരുന്നു സുഖം എന്ന് കരുതുന്നു വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം

  • @mammuz
    @mammuz 3 ปีที่แล้ว

    ഇക്കാടെ വീഡിയോ ഇല്ലാതെ വല്ലാതെ ശോകം ആയിരുന്നു

  • @visiontofuturemohammedyous5401
    @visiontofuturemohammedyous5401 3 ปีที่แล้ว

    Inni Dubayi varumbol ennikku comment cheydhekkanney

  • @rahamathshafan4008
    @rahamathshafan4008 3 ปีที่แล้ว

    It's tru sir realy I hve experience