അമേരിക്ക ഉള്ള കാരണം ലോകത്തിൽ മുസ്ലിംങ്ങൾക്കു ജിഹാദ് നടത്താൻ കഴിയുന്നില്ല..... അത് കൊണ്ടാണ് അമേരിക്ക ആണ് സമാധാനം ഇല്ലാതാക്കു ന്നത് എന്നു പറയുന്നതു.. 😂😂😂😂😂
ഇസ്രായേൽ എന്ന രാജ്യക്കാർക്ക് മാത്രമേ എന്ത് ചെയ്യാൻ പറ്റുള്ളൂ ബാക്കിയുള്ള രാജ്യക്കാരും ചെയ്യട്ടെ എല്ലാം പ്രയോഗിക്കപ്പെട്ട എല്ലാവരും അനുഭവിക്കട്ടെ ഈ പറയുന്ന ഞാനും വാർത്ത പറയുന്ന നിങ്ങളും എല്ലാവരും അനുഭവിക്കട്ടെ എല്ലാവരും അറിയട്ടെ എല്ലാ ജീവൻറെ വില എല്ലാവരും ഇത് വിറ്റു പണം ഉണ്ടാക്കി അല്ലേ ചെയ്യുന്നത്
അമേരിക്ക. നശിച്ചാൽ തീരാവുന്ന പ്രശ്നമേ ലോകത്ത് ഇന്നുള്ളൂ.... ..ഉക്രെയിൻ്റെ ഭാവി. നശിപ്പിച്ചു..ഇസ്രായേൽ ജനതയുടെ ഉറക്കം നശിപ്പിച്ചു. .. അങ്ങനെ. അമേരിക്ക ചെല്ലുന്ന ദേശം.... നശിപ്പിച്ചു കൊണ്ടിരിക്കുന്നു..... പക്ഷേ ലോകത്തിന്.അമേരിക്കയെ മനസിലാകുന്നില്ല
ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊന്നൊടുക്കിയത് ക്രിസ്ത്യൻസ് ആണ് ഹിരോഷിമ, നാഗസാക്കി എല്ലാം ഇന്ത്യയെ ആര് കൊള്ളയടിച്ചു, ബ്രിട്ടൻ എന്തൊക്കെ നമ്മുടെ നാട്ടിൽ നിന്ന് കൊണ്ട് പോയി 🤷🏼♂️
ഉക്രൈൻ ൻ്റെ കൂടെ war തുടങ്ങിയപ്പോൾ തൊട്ട് അമേരിക്കയുടെയും യൂറോപ്യൻ യൂണിയൻ്റെയും സൈന്യം യുദ്ധമുഖത്ത് ഉണ്ട് അത് കൊണ്ടാണ് war നീണ്ട് പോകുന്നത് power of Russia ⚡🔥💓
റഷ്യ യുദ്ധം ചെയ്യുന്നത് നാറ്റോ രാജ്യങ്ങളോട്.. യുക്രൻ ഒരു പേര് മാത്രം..😏 യുക്രൻ രാജ്യത്തെ 10,ൽ 7,സ്ഥലങ്ങളും റഷ്യയുടെ കൈയിലാണ് ഇപ്പോൾ...മറ്റു രാജ്യങ്ങളെ അക്രമിക്കുന്നത് പോലെ മൊത്തത്തിൽ കയറി നിരത്തി വരാൻ റഷ്യക്ക് യുക്രനിൽ കഴിയില്ല.. കാരണം അവിടെ ഉള്ള ജനങ്ങൾ റഷ്യൻ ജനതയുടെ കൂടെ പിറപ്പുകളാണെന്ന് റഷ്യൻ ജനതയും, ഭരിക്കുന്നവരും പറയുന്നത് അങ്ങനെ തന്നെയാണ് രണ്ട് രാജ്യത്തെ ജനങ്ങളുടെയും ബന്ധവും.. അത് കൊണ്ട് മൊത്തത്തിൽ അടിച്ച് നിരത്തി കൊന്നൊടുക്കി പോന്നാൽ പിന്നെ റഷ്യയിലെ ജനങ്ങൾ തെരുവിൽ ഇറങ്ങും.. 🙏
അണ്ണാ പി പി അണ്ണാ, ആണവ ബോംബുകളിൽ ഏറ്റവും മാരകം സാർ ബോംബ (tsar bomba )എന്ന ബോംബാണ് 50 m ആയിരുന്നു ശേഷി ശരിക്കും 100 മെഗാ ടൺ വരെ അതിന് ശേഷി ഉണ്ടായിരുന്നു പരീക്ഷണത്തിന് വേണ്ടി അവർ ശേഷി കുറച്ചാണ് അത് ചെയ്തത് അമേരിക്ക വൻ സൈനിക ശക്തി തന്നെയാണ് നിവർത്തിയില്ലെങ്കിൽ റഷ്യൻ ആണവായുധങ്ങൾക്ക് മുന്നിൽ ചാമ്പലാവേണ്ടി വരും യാങ്കികൾ 👍
കണക്കായിപ്പോയി. 24 ന്യൂസേ. ജയിംസും എസ് കെയും പാക് യുക്രൈൻ സ്നേഹികളാണ്. ഈ രണ്ടു രാജ്യവും ഒരിക്കൽ ഇന്ത്യക്കെതിരായിരുന്നു. ഇപ്പോഴും. അങ്ങനെ വരുമ്പോൾ നിങ്ങൾ രാജ്യ സ്നേഹികളോ രാജ്യ വിരുദ്ധരോ. ??
എത്രയും പെട്ടെന്ന് ആണവായുധം പ്രയോഗിക്കു ഞാൻ റഷ്യക്ക് അനുവാദം തന്നിരിക്കുന്നു.അതുപോലെ ഉക്രയിനും ആണവായുധം പ്രയോഗിക്കാൻ അനുവാദം തന്നിരിക്കുന്നു.ഈ മൽസരം ഞാൻ ഇന്ത്യയിൽ ഇരുന്ന് കണ്ടോളം.ഇസ്രായലും ഇറാനും ആണവായുധ മത്സരം നടത്തണം.
ബൈഡൻ വിചാരിച്ചത് എന്തായാലും പോകുവാ എന്നാൽ തീ കൊളുത്തിയിട്ട് പോകാം😂
😂😂🫢🫢
Ennt last athh trump nte thalel itt adth electionu chukan pididkm 😂
@@Truthholder345 അതേ😆
അതെ.
😂
റഷ്യക്ക് ഫുൾ സപ്പോർട്
എന്തിന് നിരപരാധികളെ കൊല്ലുന്നതിനോ? ഇസ്രായേൽ vs പലസ്തീൻ പോലെ ആണ് ukaraine vs റഷ്യ
😂😂😂😂
😂😂
വേഗം തുടങ്ങട്ടെ നല്ലത് എല്ലാം അവസാനിക്കും ലോൺ അടകേണ്ട വാടക കൊടുക്കേണ്ട😂😂
😁
എന്ത് വൃത്തികെട്ട സ്ത്രീ ആണ് നിങ്ങൾ!?
നിങ്ങൾക്ക് ലോൺ ഉണ്ടെന്ന് കരുതി ലോകം അവസാനിക്കണം എന്നാണോ?
Yes മരണത്തിലെങ്കിലും വർഗീയത ഇല്ലാതെ മരിക്കാം 😂
പക്ഷേ ദിവസം മൂന്ന് നേരം മുണുങ്ങാൻ ഇപ്പോൾ ലോൺ അടക്കുന്ന ക്യാഷ് പോരാതെ വരും 😂
വളരെ നല്ല കാര്യമാണ് എല്ലാവർക്കും ഒരുമിച്ച് പോകാം
ലോക യുദ്ധം തുടങ്ങിയാൽ അതിന്റ കാരണക്കാരൻ അമേരിക്ക ആയിരിക്കും 🤔🤔🤔
അമേരിക്ക കാരണം ഏതെങ്കിലും ഒരു രാജ്യത്തിന് ദോഷം അല്ലാതെ ഗുണം വല്ലതും ചെയ്തതായി ചരിത്രത്തിൽ ഉണ്ടോ?
War started by russia, then why america???
America paid for the war. They are directly involved. It is a semi hot war between them.@@maheshkmr
@@maheshkmr താങ്കൾ പത്രം ഒന്നും വായിക്കില്ല എന്ന് മനസിലായി. ലോകത്തിലെ പല യുദ്ധം വും തുടങ്ങി വെക്കുന്നത് അമേരിക്ക ആണ്.
@@maheshkmrഎന്തിന് തുടങ്ങി എന്നും കൂടെ മനസ്സിലാക്കാൻ ശ്രമിക്കൂ bro 🤷🏼♂️
ഒരുപാട് കാലത്തിനു ശേഷം ഒരു കല്യാണം ശരിയായതാണ് ശനിയാഴ്ച engagement ആണ് അതിനു യോഗം ഉണ്ടാകില്ലേ ദൈവമേ
😂😂😂😂
😂😂
😂😂 ഇതൊരു ചലഞ്ച് ആയി എടുക്കണം.. ഭയം വേണ്ട ജാഗ്രത മതി
😂😂😂
Pedikkanda 4 pilleru avumbozhum ippom pottikum ennu paranjodirikkum ivanmaar😂
ലോക ശക്തികൾ തമ്മിൽ ഏറ്റുമുട്ടട്ടെ അതല്ലേ ഇതിലും നല്ലത് അമേരിക്കയുടെ കലിപ്പും യുന്ധകൊതിയും റേക്ഷേ ഒന്ന് പൂതി തീർത്താ മതിയായിരുന്നൂ
Us ആണ് ലോകസമാധാനത്തിന് ഭീഷണി
Mammadh😂😂😂
@@arunk6538he is telling truth ..accept it
.
@@arunk6538joke hihihi😂
@@arunk6538 sreekunnan
അമേരിക്ക ഉള്ള കാരണം ലോകത്തിൽ മുസ്ലിംങ്ങൾക്കു ജിഹാദ് നടത്താൻ കഴിയുന്നില്ല.....
അത് കൊണ്ടാണ് അമേരിക്ക ആണ് സമാധാനം ഇല്ലാതാക്കു ന്നത് എന്നു പറയുന്നതു.. 😂😂😂😂😂
ആദ്യം അണുവായുധം എത്തേണ്ടത് അമേരിക്കയിലാണ്.. എന്നാലേ ലോകത്തിനു സമാധാനമുണ്ടാവുകയുള്ളു
തീവ്രവാദം ചെയ്യാൻ സമ്മതിക്കാത്തത് കൊണ്ടാണോ?
@@coffeetableaudios6010 correct
Adhyam aanavaayudham ethenda mettu chila dthalangal und.
😮
@@coffeetableaudios6010 അല്ല... അവർ തീവ്രവാദം കാണിക്കുന്നതുകൊണ്ട്...
ഇസ്രായേൽ എന്ന രാജ്യക്കാർക്ക് മാത്രമേ എന്ത് ചെയ്യാൻ പറ്റുള്ളൂ ബാക്കിയുള്ള രാജ്യക്കാരും ചെയ്യട്ടെ എല്ലാം പ്രയോഗിക്കപ്പെട്ട എല്ലാവരും അനുഭവിക്കട്ടെ ഈ പറയുന്ന ഞാനും വാർത്ത പറയുന്ന നിങ്ങളും എല്ലാവരും അനുഭവിക്കട്ടെ എല്ലാവരും അറിയട്ടെ എല്ലാ ജീവൻറെ വില എല്ലാവരും ഇത് വിറ്റു പണം ഉണ്ടാക്കി അല്ലേ ചെയ്യുന്നത്
അവർ അടിക്കട്ടെ.. പാവ ങ്ങളുമായി യുദ്ധം ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ കഴിവുള്ളവർ തമ്മിൽ മുട്ടുന്നത്
അവർ അടിച്ചാൽ നമ്മളും മരിക്കും... മനുഷ്യവാസം
യോഗൃം അല്ലാത്ത ഭൂമി ആകും പിന്നീട് ഉണ്ടാവുക
@@ajimsha619indiaye badhi kumo?
Pavangal ayalum panakaar ayalum marikunnath manushyar alle?
@@Kkk42667 ന്യൂക്ലിയർ വിൻഡർ എന്നൊരു പ്രതിഭാസം ഉണ്ടാവും...
Sakalathum nasikkum❤
അമേരിക്ക. നശിച്ചാൽ തീരാവുന്ന പ്രശ്നമേ ലോകത്ത് ഇന്നുള്ളൂ....
..ഉക്രെയിൻ്റെ ഭാവി. നശിപ്പിച്ചു..ഇസ്രായേൽ ജനതയുടെ ഉറക്കം നശിപ്പിച്ചു. .. അങ്ങനെ. അമേരിക്ക ചെല്ലുന്ന ദേശം.... നശിപ്പിച്ചു കൊണ്ടിരിക്കുന്നു..... പക്ഷേ ലോകത്തിന്.അമേരിക്കയെ മനസിലാകുന്നില്ല
ഇങ്ങോട്ട് വാ അമേരിക്കയെ നശിപ്പിക്കാൻ, മറിച്ചിട്ട് ഗുണിക്കും 😅😅😅😅😅😅😅😅😅
കാക്കയാണോ
Lack of knowledge . russia started this war why blaming ukraine can't they defend their on land ,,
ചേട്ടന് മനസ്സിലായല്ലോ സമാധാനം 😅
ചമാധാന ക്രിസ്ത്യൻ അമേരിക്ക കേശു മതത്തിന്റെ ചമാധാനം ലോകത്ത് നൽകുന്നു.
sudu spotted😂
Ok വല്യ ശല്യം 😂😂😂
നമ്മന്റെ മതം പിന്നെ സമാധാനത്തിന്റെ മതമാണല്ലോ
ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊന്നൊടുക്കിയത് ക്രിസ്ത്യൻസ് ആണ്
ഹിരോഷിമ, നാഗസാക്കി എല്ലാം
ഇന്ത്യയെ ആര് കൊള്ളയടിച്ചു, ബ്രിട്ടൻ എന്തൊക്കെ നമ്മുടെ നാട്ടിൽ നിന്ന് കൊണ്ട് പോയി 🤷🏼♂️
@@VaibuzCornerവളിശല്യം ആണ് 😂
ഇത് കൊറേ ആയല്ലോ പ്രയോഗിക്കും പ്രയോഗിക്കും എന്ന് തൊലിക്കാൻ തുടങ്ങിയിട്ട്
ഇത് നെടുമുടി വേണുവിന്റെ കയ്യിൽ നിന്ന് ജഗതി തേങ്ങ വാങ്ങി എറിഞ്ഞുടച്ചത് പോലെ വേണ്ടി വരുമോ 😂😂😂
mr putin is an invader if putin use atom he will also get back the same, is he think he is alone going to escape....
Athonnum oru rajyavum adyam upayogikilla..... Ini arelum ittal pinne nokkanda.....
ഇത് തൊലിച്ചാൽ പറയുന്ന ആൾ ഉൾപ്പെടെ കാണില്ല. ഇത്രയും സംയമനം പാലിക്കുന്നത് കൊണ്ട് ജപ്പാൻ തന്നെ ഉദാഹരണം.
അമേരിക്ക എല്ലാത്തിന്റെയും ഉത്തര വാദി
ഫർത്താവിന്റെ അമേരിക്ക ലോകം നശിപ്പിക്കും
Aano sudu
കല്ലാഹുവിൻ്റെ പോരാളികൾ 😂😂😂😂
@@Jksks432 ഫർത്താവ് നേരിട്ട് തന്നെ വരേണ്ട വരും റഷ്യൻ പ്രസിഡൻ്റ നോട് പ്രശ്നം തീർക്കാൻ
ഒരു കാര്യം പറയാം റഷ്യ അത് ചെയ്യാൻ നിർബന്ധിതമായാൽ അമേരിക്കയുടെ നാശം കൂടി തീർച്ചയായും ഉണ്ടാകും
റഷ്യക്കു മിസൈൽ അയകാം പക്ഷേ തിരിച്ചു ukrine മിസ്ലെൽ അയക്കാൻ പറ്റില്ല അതാണ് പുടിൻ നിലപാട്.
ഒരു ചുക്കും നടക്കില്ല 🤣🤣🤣റഷ്യയുടെ 1500 മത്തെആണവഭിഷണിയാണ്
1499 eppo parannu.
Nuna parayalle axhaya
റഷ്യയുടെ 172 ആമത്തെ ആണവായുധ ഭീഷണി 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ രക്തം പകരം ചോദിക്കും . ദൈവം നീതിമാനാണ് നിരപരാധികൾക്ക് പകരമായി ആ രാജ്യം തന്നെ വലിയ വില കൊടുക്കേണ്ടി വരും
Andi
@@creativestyle7358 എന്ത് പറ്റി ആവേശം ഒക്കെ പോയാ 🤣🤣🤣
അല്ല മുറി കോയാ ഒക്ടോബർ 7 നു ഇസ്രായേലിംൽ ചെയ്തത് നല്ലത് ആയിരുന്നോ
Andi
ഒക്ടോബർ ഏഴിന് പകരമായി ഇപ്പോൾ ദൈവം ചോദിച്ചു കൊണ്ടിരിക്കുന്നു
ഉക്രൈൻ ൻ്റെ കൂടെ war തുടങ്ങിയപ്പോൾ തൊട്ട് അമേരിക്കയുടെയും യൂറോപ്യൻ യൂണിയൻ്റെയും സൈന്യം യുദ്ധമുഖത്ത് ഉണ്ട് അത് കൊണ്ടാണ് war നീണ്ട് പോകുന്നത് power of Russia ⚡🔥💓
2025ൽ അവസാനിക്കുന്ന അമേരിക്ക 👆
Power of Russia ⚡🔥💓
Puttin നല്ല തീരുമാനം... 👍🫰
കാർന്നോമാർക്കു അടുപ്പിലും ആവാം പക്ഷെ മറ്റുള്ളവർക്കു പറമ്പിലും പാടില്ല 😂 നല്ല നിയമം റഷ്യയുടെ 😂
അമേരിക്ക യുക്രൈൻ 🎉❤
Putin 💥
റഷ്യ സത്യത്തിൽ എന്താണ് രണ്ടാമത്തെ സൈനികശക്തി എന്നാണ് പറയുന്നത് ഒരു പ്രയോജനവുമില്ല
😅
റഷ്യ ആക്രമിക്കുന്നത് നാറ്റോ സഖ്യ തോട് ആണ് മണ്ടാ.അങ്ങനെ നോക്കുമ്പോൾ റഷ്യ യുടെ മൂന്നു നാല് മടങ്ങു ശക്തി വരും അതിനു
റഷ്യ യുദ്ധം ചെയ്യുന്നത് നാറ്റോ രാജ്യങ്ങളോട്.. യുക്രൻ ഒരു പേര് മാത്രം..😏
യുക്രൻ രാജ്യത്തെ 10,ൽ 7,സ്ഥലങ്ങളും റഷ്യയുടെ കൈയിലാണ് ഇപ്പോൾ...മറ്റു രാജ്യങ്ങളെ അക്രമിക്കുന്നത് പോലെ മൊത്തത്തിൽ കയറി നിരത്തി വരാൻ റഷ്യക്ക് യുക്രനിൽ കഴിയില്ല.. കാരണം അവിടെ ഉള്ള ജനങ്ങൾ റഷ്യൻ ജനതയുടെ കൂടെ പിറപ്പുകളാണെന്ന് റഷ്യൻ ജനതയും, ഭരിക്കുന്നവരും പറയുന്നത് അങ്ങനെ തന്നെയാണ് രണ്ട് രാജ്യത്തെ ജനങ്ങളുടെയും ബന്ധവും.. അത് കൊണ്ട് മൊത്തത്തിൽ അടിച്ച് നിരത്തി കൊന്നൊടുക്കി പോന്നാൽ പിന്നെ റഷ്യയിലെ ജനങ്ങൾ തെരുവിൽ ഇറങ്ങും.. 🙏
Pandathe kanakkanu, weapons nte ennam and manpower. But this is modem era, technology matters. No one is anywhere near USA
അപ്പൊ അമേരിക്ക.... No1 എന്ന് പറയുന്നതും ശെരി അല്ല..... മറുവശത്തും യുദ്ധം ചെയുന്നത് അമേരിക്ക ആണ് 😂
അമേരിക്ക ❤️❤️❤️👍👍
Pp Jamesinte backgroundile Indiayude map Geospatial act and IT act prakaram tettanu. Please change
കൊള്ളാം... അടിപൊളി 👍
അണ്ണാ പി പി അണ്ണാ, ആണവ ബോംബുകളിൽ ഏറ്റവും മാരകം സാർ ബോംബ (tsar bomba )എന്ന ബോംബാണ് 50 m ആയിരുന്നു ശേഷി ശരിക്കും 100 മെഗാ ടൺ വരെ അതിന് ശേഷി ഉണ്ടായിരുന്നു പരീക്ഷണത്തിന് വേണ്ടി അവർ ശേഷി കുറച്ചാണ് അത് ചെയ്തത് അമേരിക്ക വൻ സൈനിക ശക്തി തന്നെയാണ് നിവർത്തിയില്ലെങ്കിൽ റഷ്യൻ ആണവായുധങ്ങൾക്ക് മുന്നിൽ ചാമ്പലാവേണ്ടി വരും യാങ്കികൾ 👍
🎉🎉🎉
കണക്കായിപ്പോയി. 24 ന്യൂസേ. ജയിംസും എസ് കെയും പാക് യുക്രൈൻ സ്നേഹികളാണ്. ഈ രണ്ടു രാജ്യവും ഒരിക്കൽ ഇന്ത്യക്കെതിരായിരുന്നു. ഇപ്പോഴും. അങ്ങനെ വരുമ്പോൾ നിങ്ങൾ രാജ്യ സ്നേഹികളോ രാജ്യ വിരുദ്ധരോ. ??
മീഡിയ ഫൺ 2
Interested. I would like to see 3rd W. If I die, i can't see it😢
Putin👍
കഴിഞ്ഞ ഒന്നരവർഷമായി മണിപ്പൂരിൽ യുദ്ധം നിർത്താൻ കഴിയാതിരുന്ന വിശ്വഗുരുവിന് ഉക്രെയ്‌നിലെ യുദ്ധം നിർത്താനാവും. 😂
അമേരിക്കൻ മിസൈലിനെ പേടിക്കുന്ന പുടിൻ.
അതെ 😂
അമേരിക്ക പിൻതിരിയുക
റഷ്യ 🔥
100 trucks കൊള്ള അടിചു, ആരു കൊള്ള അടിചു, കൊള്ള കാരന്റെ അനു yayikal 😂😂😂
😂
ഹിസ് ബോൾ ഇല്ല😢😢😢
yes
Must change it.!!!!!!!!
Vlad❤
ഈ അമേരിക്ക എന്താ ഇങ്ങനെ 🤔അവരെക്കാൾ മുകളിൽ ആരും വരാതെ ഇരിക്കാൻ ആണോ
ജെയിംസ് അണുബോംബിൻ്റെ അടിയിൽ എങ്ങാനും പോയി നിൽക്കരുത് 😂😂😂
BRUHHH WW3 BEFORE GTA 6 IS CRAZY 🗣️🗣️🗣️🗣️
👌🏻👌🏻👌🏻👍🏻👍🏻👍🏻
this news from yesterday 24 news is updating international news only after one day
Russ ❤
Allow him more time
പലസ്തീൻ ❤
ഒന്നും പേടിക്കാനില്ല റഷ്യ ചിലക്കൽ only.
Key jai Russia
Russia 🔥
വേഗം ആവട്ടെ
എത്രയും പെട്ടെന്ന് അമേരിക്കയ്ക്കു ഒരു താങ്ങു കൊടുത്താൽ പ്രശ്നം തീരും😂😂😂
Wasn't he saying all against
ബുദ്ധി ഇല്ലാത്ത ദൈവം 🤣🤣അതുകൊണ്ട് ആണല്ലോ ഈ ഭൂമിയിൽ മനുഷ്യൻ എന്ന വൃത്തി കെട്ട ഒരു ജീവിയെ സൃഷ്ടിച്ചത് 🤣🤣🤣🤣
Are you agree are you that person you mentioned?
ഇത് ഏതാ പൊട്ടൻ😂
@@loveshore_229 sorry bro mentione mare poye
Aa munushyaril thaanum pedille😂😂
ട്രമ്പ് അണ്ണൻ വന്നു ഇനി കിങ് ജോങ് അണ്ണൻ പോലും വാ തുറക്കില്ല പിന്നെയാ പൂറ്റിൻ😂😂😂😂
കടന്നൽ കൂട് ഇളക്കി ഓടിയ കൂട്ടുകാരനെ ഓർമ്മ വന്നു ബൈഡൻ ഇളക്കി കുത്ത് കിട്ടിയത് ട്രമ്പിന്
Canada yil Russian military camp thudangiyal theravunne kazhapee America ku ullu
റഷ്യ 👍💪
എത്രയും പെട്ടെന്ന് ആണവായുധം പ്രയോഗിക്കു ഞാൻ റഷ്യക്ക് അനുവാദം തന്നിരിക്കുന്നു.അതുപോലെ ഉക്രയിനും ആണവായുധം പ്രയോഗിക്കാൻ അനുവാദം തന്നിരിക്കുന്നു.ഈ മൽസരം ഞാൻ ഇന്ത്യയിൽ ഇരുന്ന് കണ്ടോളം.ഇസ്രായലും ഇറാനും ആണവായുധ മത്സരം നടത്തണം.
Sir Indian map is wrong, please correct
Ww3ennayalum undakum...Varate...anubavikkam.
1000 days of joy? why escalating ?
Bravo putin
റഷ്യ അത് ചെയ്യാൻ നിബന്ധിത്തമായാൽ ചെയ്യണം.
Amerikkakk😊ഇതൊരു പാഠമാവട്ടെ
പുട്ടിനും...😂 ഒരു ആനാവയുധവും കുറെ കാലമായി... ബാക്കി ആരുടെയും കയ്യിലും ഇതു ഇല്ലാത്തപോലെ...
vp ചേട്ടനോട് സാവാകാശം ധ്യതി വയക്കാതെ പറയാൻ പറ VP ചേടൻ പറയണക്കേട്ട ഇന്ന് അണുവിടും. എന്ന് തോന്നും😮
ഓൾഡ് വാർത്ത കഷ്ടം 🙏
MR. PP James correct the Indian map behind you. 🤐🤐
Next austria
😢
എല്ലാം എടുത്ത് പൊട്ടീര് തീരട്ടെ എല്ലാം!!!!!!!😊😊😊😊😊😊😊😊😊😊😊
Without commands deadhand will operate everything
പാവം ട്രമ്പ് ജനുവരി ആവുമ്പോയേക്ക് വല്ലതും ബാക്കി കാണുവേ 🤣
പി പി അണ്ണാ ട്രക്കുകൾ കൊള്ളയടിച്ചത് ആരെന്നു പറഞ്ഞില്ല
അമേരിക്കയുടെ യുദ്ധ കൊതി ഇതൊടെ തീരണം
ലോകത്ത് എല്ലാ പ്രശ്നങ്ങക്ക് പിന്നിലും അമേരിക്കയാണ്
Ethrayum vegam gold vanaganam
This is a time for Donald Trump to negotiate with Russian president Vladimir Putin .
കേരളത്തിലെ പിണറായി കളിക്കുന്നതുപോലെ ഒടുക്കത്തെ കളികൾ പോകാൻ നോക്കുന്നു
അവസാനത്തെ ഭീഷണി
എന്നുകൂടി പറയൂ pp
Rip ഉക്രൈൻ
Palestinene already ripped 😂
😂😂😂@@josephstalin2543
പുട്ടിന് ബ്രമ്മ അസ്ത്രം ഉപയോഗിക്കും ഉറപ്പ്😢😢😢ലോകം ഇതിന് സാക്ഷി ആകും😢😢😢
അമേരിക്കയും..ഇസ്രായിലും..ലോകത്തിന്.തന്നെ..നാശം.
Pp യുടെ വീട്ടിൽ ഉക്രൈൻ പൗരന്മാരെ സംരക്ഷിക്കണം...🥰
അമേരിക്കയെ തോട്ടിൽ ആകുന്ന തീരുമാനം
ഉക്രൈൻ ഒരു ആറ്റം ബോംബിന് അർഹരാണ്
പുറത്ത് നിന്നുള്ള റിപ്പോർട്ട്.... യൂറോപ്യൻ അജണ്ട 😂😂😂
ഉക്രൈനിൽ നോർത്ത് കൊറിയ പട്ടാളം, ഇറാൻ മിസൈൽ റഷ്യക്ക് ഉപയോഗിക്കാം😀.
NATO support illalle ukrainenu aapo
@kevincanil8518 പിന്നെ എൻതിനാണ് റഷ്യ NATO സപ്പോർട്ട് ചെയ്യുന്നതിൽ വിലപിക്കുന്നത്. രണ്ട് പേർക്കും സപ്പോർട്ട് ഉണ്ടല്ലോ.
പുടിന് എന്തും ആവാം
JAMES NUNA MATHRAM PARAYUNNAVAN
റഷ്യ ന അംരിക്ക എന്തിനു പേടിക്കണം അംരിക്ക യുട കയ്യിൽ ആണു ആയുധം
ഉണ്ടല്ലോ ജെയിംസ്
യുക്രെയിനിൽ നിന്ന് ന്യൂസ് കാണുന്ന ഞാൻ. 😂
Ppppp കും sssss skn നും
ആണവായു പിറകിൽ കൂടി പോകുന്നില്ല. തോന്നുന്നു ഇത്ര വെപ്രാളം 😂😂😂😂😂😂😂
Aanavaayudham.prayogeychaal.penna.aarum.bhoomeyel.undaakeyllaa.undaayaalum.rogeykalaayee.manushyar.mattu.geevagaalangal.anneyvar.nasheykkum.rasheyuda.nadapadey.valara.valeya..thattaanu🎉
Pp ye full parayan samathikkanam