യശോദാഹൃദയം | ഭാഗം 1 | Yashoda Hrudayam | Part 1 | ശരത്.എ.ഹരിദാസൻ | Sharath A Haridasan

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 411

  • @FlowerV
    @FlowerV ปีที่แล้ว +22

    ഇതെല്ലാം കേൾക്കാൻ അങ്ങയെ ഭഗവാൻ പറഞ്ഞുവിട്ടതാണ് അങ്ങേക്ക് കോടി നമസ്ക്കാരം

  • @jaimohankp1837
    @jaimohankp1837 ปีที่แล้ว +8

    യശോദാമ്മക്കുള്ള ഭാഗ്യ൦ വേറേ ആ൪ക്കുമില്ല..ഉണ്ണി ക്കണ്ണന്ടെ ലീലകൾ കാണുന്നതു തന്നെ മോക്ഷ തുല്യ൦ ..ഹരേ കൃഷണാ ..!!

  • @sunithasaraswathy365
    @sunithasaraswathy365 ปีที่แล้ว +57

    സർ അവിടത്തേക് പാടാൻ അറിയില്ല എങ്കിലും അവിടന്ന് പാടുന്ന വരികൾ സാദാരനാകരായ ഞങ്ങൾക്കു നന്നായിട്ട് മനസിലാക്കുണ്ട് ഗുരുവായൂരപ്പൻ സാറിനെ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ 🙏🙏🙏🙏

    • @vidyadharanpillai6703
      @vidyadharanpillai6703 ปีที่แล้ว +7

      കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 അഖില ഗുരോ ഭഗവാൻ നമസ്തേ..... സാറിന്റെ അവതരണം ഭക്തിയിൽ അലിഞ്ഞുചേരും നന്ദി🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 ปีที่แล้ว +3

      yes🙏🙏🙏

    • @Aswathysaiju
      @Aswathysaiju ปีที่แล้ว +1

      Yes👍👍👍👍👍🙏🙏🙏🙏🙏

    • @sivanandanc2207
      @sivanandanc2207 11 หลายเดือนก่อน

      ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻💙🙏🏻🙏🏻പ്രണാമം 🙏🏻🙏🏻കോടി കോടി നന്ദി 🙏🏻🙏🏻

  • @letharaju359
    @letharaju359 ปีที่แล้ว +26

    ഹരേ കൃഷ്ണാ, ശരത് സർ, ഈ അടുത്ത കാലത്തൊന്നും ഞാൻ ഇത്രയും സന്തോഷം അനുഭവിച്ചിട്ടില്ല. ചെയ്തുകൊണ്ടിരുന്ന ജോലി നിർത്തിവെച്ചിട്ട് ചിരിച്ചുകൊണ്ടേയിരുന്നു.
    കൃഷ്ണാ എന്തൊക്കെ ലീലകളാണ് അങ്ങ് ചെയ്ത് എല്ലാവരെയും സന്തോഷിപ്പിച്ചത്. ഇതൊക്കെ നല്ലരീതിയിൽ അവതരിപ്പിച്ച ശരത് സാറിനു നന്ദി. ആനന്ദം അനുഭവിക്കാൻ സാധിച്ചു നന്ദി സാർ. 🙏🙏🙏🌹🌹🌹

    • @deepap481
      @deepap481 ปีที่แล้ว +1

      Sathyam🙏🙏

    • @suriagmenon6560
      @suriagmenon6560 ปีที่แล้ว +1

      ഹരേ കൃഷ്ണാ

    • @sudhakrishnakumar6862
      @sudhakrishnakumar6862 ปีที่แล้ว +1

      Hare Krishna 🙏Sathyam, can feel the visuals of yasodha amma and unnikannanintee leelakal in front of us 😍

    • @sureshvk9443
      @sureshvk9443 ปีที่แล้ว +1

      🙏🏻🙏🏻🙏🏻

    • @subhadratp157
      @subhadratp157 ปีที่แล้ว +1

      ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @lalitharadhakrishnannair6135
    @lalitharadhakrishnannair6135 ปีที่แล้ว +3

    ഇത്രയും മനം കുളിർക്കെ ഓരോ കഥകളും പറഞ്ഞു തരുന്ന ശരത് സാറിന് പാടാനുള്ള കഴിവ് എന്തേ കണ്ണൻ നൽകാഞ്ഞത് എന്ന് കണ്ണനോടു ഞാൻ എപ്പോഴും ചോദിക്കാറുണ്ട്, കാരണം എല്ലാ ദിവസവും ഞാൻ സാറിൻ്റെ പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്😂

  • @savithareji2234
    @savithareji2234 ปีที่แล้ว +15

    യശോഭയുടെ മാതൃത്വവും ഉണ്ണികണ്ണന്റെ കുറുമ്പുകളും സിനിമ കാണുന്നതുപോലെ മനസിൽ കണ്ടു ഇതു കേൾക്കാൻ സാധിച്ചത് കണ്ണന്റെ അനുഗ്രഹമായി കരുതുന്നു Sir ഒത്തിരി നന്ദി

  • @jewels8561
    @jewels8561 ปีที่แล้ว +3

    സർ, നമസ്തേ.
    സുന്ദരമായ വർണ്ണന ചിത്ര കാണിക്കുന്നില്ലെങ്കിലും ഉണ്ണിക്കണ്ണന്റെയും യരോദയുടെയും ജീവശരീരം മനസ്സിൽ തെളിയുന്നു......
    ഹരേ കൃഷ്ണാ .... ഗോവിന്ദാ.....

  • @souparnikasunil5632
    @souparnikasunil5632 ปีที่แล้ว +26

    എത്ര പ്രാവശ്യം കേട്ടൂ എന്നറിയില്ല...പരമ ആനന്ദത്തിൽ ഇത് കേട്ട് ഹൃദയവും കണ്ണുകളും നിറഞു... അങ്ങേക്ക് കോടി പ്രണാമം ... ഹരേ ഗുരുവായൂരപ്പാ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnjaliR-y3j
    @AnjaliR-y3j 2 วันที่ผ่านมา +2

    10 കൊല്ലത്തിനു ശേഷം അമ്മയാകുന്ന എന്നിൽ ഗുരുവായൂരപ്പൻ നേരിട്ട് തന്ന നിവേദ്യം 🥰നാരായണ നമഃ നാരായണ നമഃ നാരായണ നമഃ നാരായണ.... നാരായണ സകല സന്ദാപ നാശന ജഗത് നാഥാ വിഷ്ണു ഹരി നാരായണ നമഃ

  • @navaneethammusicalentertai4859
    @navaneethammusicalentertai4859 ปีที่แล้ว +7

    ഇതു കേൾക്കാനുള്ള പുണ്യം ഉണ്ടായില്ലേ.... ആനന്ദം... പരമാനന്ദം..... 🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 ปีที่แล้ว +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം.. കണ്ണാ ഉണ്ണി കണ്ണാ... അങ്ങേക്ക് അനന്ത കോടി നമസ്കാരം... സാറിനെ ഗുരുവായൂർ വെച്ചു..2. പ്രാവശ്യം കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം.. കഴിഞ്ഞഒക്ടോബറിൽ വൃന്ദാ വനം പോകാനും സാധിച്ചു.. എല്ലാം കണ്ണന്റെയും രാധാ റാണിയുടെയും കാരുണ്യം അനുഗ്രഹം.. രാധേ രാധേ ശ്യാം

  • @sreejamolkulathingal4330
    @sreejamolkulathingal4330 ปีที่แล้ว +1

    ഹരേ നാരായണ 🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 ปีที่แล้ว +1

    Aum namo narayanaya. Guruvayurappa Krishna. 🙏🙏🙏

  • @lekhagknair138
    @lekhagknair138 ปีที่แล้ว +13

    ഹരേ കൃഷ്ണ 🙏🙏🙏
    എത്ര മനോഹരമായാണ് സർ പറഞ്ഞത്. ഇത്‌ കേൾക്കാൻ എനിക്കുണ്ടായ ഭാഗ്യം. എല്ലാംഉണ്ണിക്കണ്ണന്റെ കൃപ 🙏🙏🙏

  • @AriyaDavi
    @AriyaDavi ปีที่แล้ว +2

    ളുമ്പുന്ന ആ കുഞ്ഞി വായ എന്റെ കണ്ണാ അമൃത നീർ ഒലിക്കുന്ന ചുണ്ടും എന്റെ കണ്ണാ കണ്ണാ കണ്ണാ❤

  • @sheelasureshclt2253
    @sheelasureshclt2253 ปีที่แล้ว +1

    Kannande leelakal kettu santhoshamayi

  • @vaikundambhagavatam
    @vaikundambhagavatam ปีที่แล้ว +3

    🙏🌹എന്നുള്ളിൽ 🌹മിന്നുന്ന പൊന്നുണ്ണി കണ്ണാ 🙏നിന്നെ ഞാനെന്നുമെ കാണണം കണ്ണാ 🌹🙏നിന്നിലാലിയണം 🌹എന്നുള്ളം കണ്ണാ 🌹നീയല്ലാതില്ലാരും 🌹തുണയില്ലേ കണ്ണാ 🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @prakasanthamarassery1661
    @prakasanthamarassery1661 ปีที่แล้ว +14

    🙏🙏🙏🙏🙏🙏. പ്രണാമം കൊടും ചൂടിൽ കിട്ടിയ മഴ പോലെ. മനസ്സിൽ കുളിർമ കിട്ടി. വളരെ സന്തോഷം. ഹരേ കൃഷ്ണ

  • @kairalikrishnan7974
    @kairalikrishnan7974 ปีที่แล้ว +5

    ഗുരുവായൂരപ്പന് ഇത്രയും കാരുണ്യം ഞങ്ങളോട് ഉണ്ടായിരുന്നോ കണ്ണാ 🙏🙏🙏 അതുകൊണ്ടല്ലേ ഇതൊക്കെ കേൾക്കാൻ ഞങ്ങൾക്ക് സാധിച്ചത്🙏🙏🙏 മനസ്സു നിറഞ്ഞ സന്തോഷം 🌹🌹🌹 ശരത് സാറിനെ കണ്ണൻ എന്നും അനുഗ്രഹിക്കട്ടെ അമ്പാടി കണ്ണൻ കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏🙏

    • @syamalasivadas8815
      @syamalasivadas8815 ปีที่แล้ว +1

      Harekrishna 🙏🏼🙏🏼🙏🏼🙏🏼

  • @AriyaDavi
    @AriyaDavi ปีที่แล้ว +11

    . അമ്മിഞ്ഞപ്പാൽ തുളു മ്പുന്ന അമൃത നീർ ഒലിക്കുന്ന ആ കുഞ്ഞി വായ
    യശോദാമ്മ ഉമ്മ വെയ്ക്കുന്ന
    ആ കുഞ്ഞി വായ എന്റെ കണ്ണാ കണ്ണാ കണ്ണാ പരബ്രഹ്മമേ ശുദ്ധസത്വമേ എന്ന തപം ചെയ്തെടീ യ ശോദാ ❤❤ നമസ്കാരം🙏🙏🙏🙏🙏🙏🙏

  • @SujaMp-e9z
    @SujaMp-e9z 2 หลายเดือนก่อน +5

    ഗുരുവായൂരപ്പാ ......ശരത് ജി ക്ക് കിട്ടിയ അനുഗ്രഹം ഞങ്ങൾക്ക് പകർന്നു തന്നതിന് ശരത് ജി പാടുന്നതും നന്നായിട്ടുണ്ട് ആയിരം കോടി പുണ്യ ജന്മം ......നന്ദി നമസ്കാരം ......🙏🙏🙏❤️

  • @RemaniNeelakantan
    @RemaniNeelakantan 10 วันที่ผ่านมา +2

    കണ്ണനുണ്ണി മാമുണ്ണണേ 🙏 കൃഷ്ണാ ❤️🙏ശരത് ജി എത്ര ഭക്തിയോടെ, എത്ര രസത്തോടെ യാണ് പാടുന്നത്.. നമസ്കാരം 🙏🙏🙏🙏

  • @gangajp8580
    @gangajp8580 ปีที่แล้ว +2

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ
    ഒത്തിരി ചിരിച്ചു കുസൃതികൾ കേട്ടിട്ട്
    എന്ത് ഭംഗിയായി സർ അവതരിപ്പിച്ചു
    ഭാഗവാനെയും യാശോദാമ്മയെയും കണ്ടു കണ്ണ് നിറഞ്ഞു
    . ഭഗവാന്റെ അനുഗ്രഹം sirnu എപ്പോഴും ഉണ്ടായിരിക്കും 🙏🙏🙏

  • @RemaniNeelakantan
    @RemaniNeelakantan 10 วันที่ผ่านมา +2

    നമസ്കാരം ശരത് ജി 🙏 എത്ര മനോഹരം 🙏ഭക്തി നിർഭരമായ പ്രഭാഷണം 🙏🙏🙏

  • @ushanellenkara8979
    @ushanellenkara8979 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏❤

  • @radhasivaramapillai2035
    @radhasivaramapillai2035 ปีที่แล้ว +1

    കൃഷ്ണാ..... ഗുരുവായൂരപ്പാ..... ശരണം...... ശരത് സാർ ദീർഘ ആയുഷ്മാനായി ഭവിക്കണേ ഗുരുവായൂരപ്പാ... ഭഗവാന്റെ വികൃനിറഞ്ഞ രൂപം മനസ്സിൽ കണ്ടു മനസ്സ് നിറഞ്ഞു ചിറിച്ചു.. ആ കുഞ്ഞു തൃപ്പാദങ്ങളിൽ അനന്തകോടി pranaamam🙏🙏🙏🌿🌿🌿🌿🌹🌿🌿🌿🌿🌿🌿🌿🙏

  • @thusharaanoop3817
    @thusharaanoop3817 ปีที่แล้ว +5

    ഗുരുവായൂരപ്പാ ശരണം 🙏❤❤❤❤ജീവിതത്തിൽ ഒരു പ്രഭാഷണവും കേട്ട് ഇത്രയേറെ ആനന്ദിച്ചിട്ടില്ല സാർ 🙏🙏🙏അത്രമേൽ ആനന്ദ ദായകം 🙏🙏🙏കോടി പ്രണാമങ്ങൾ ❤

  • @priyasasi4928
    @priyasasi4928 ปีที่แล้ว +2

    ഹരേ ഗുരുവായൂരപ്പാ ശരണം യശോദാഹൃദയം പ്രഭാഷണം കേൾക്കാൻ വേഴാമ്പൽ മഴ കാത്തിരിക്കുന്നത് പോലെ കാത്തിരിക്കുകയായിരുന്നു ശരത് സാറിന് പാദ നമസ്കാരം

  • @sunilap.s9789
    @sunilap.s9789 4 วันที่ผ่านมา

    കേൾക്കാൻ കഴിഞ്ഞത് വ്യാസൻ പറയുന്ന പോലെ മഹാഭാഗ്യം 🌷🙏🏼

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +16

    ഹരേ കൃഷ്ണാ🙏🏻നമസ്കാരം ശരത്🙏🏻പൊന്നുണ്ണിക്കണ്ണന്റെ അമ്മയാവാൻ ഭാഗ്യവും പുണ്യവും കിട്ടിയ ഒരു അമ്മയായ യശോദാമ്മയെ സാഷ്ടാംഗം നമിക്കുന്നു🙏🏻ഈ വ്യത്യസ്ത വിഷയം പറഞ്ഞു തന്നതിൽ നന്ദി, സന്തോഷം🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു.🙏🏻🙏🏻🙏🏻

    • @vijivijitr121
      @vijivijitr121 ปีที่แล้ว +1

      ഹരേ കൃ ഷണാ🙏🙏

  • @ananthakrishnanrj3701
    @ananthakrishnanrj3701 8 วันที่ผ่านมา +1

    എന്റെ ഗുരുവായൂരപ്പാ സാർ പറയുന്നത് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു ശെരിക്കും മനസ്സിൽ കാണാൻ കഴിയുന്നു 🙏എന്റെ ഉണ്ണികണ്ണാ 🥰

  • @geethadileep490
    @geethadileep490 10 วันที่ผ่านมา +1

    ഏറ്റവും പുണ്യവതിയായ സ്ത്രീരത്നം- ഭാഗ്യവതി🌹🌹🙏🙏❤️❤️ യശോദമ്മ🙏🙏🙏🙏

  • @rainbo1982
    @rainbo1982 6 วันที่ผ่านมา

    ഇത്രയൊക്കെ സ്നേഹിച്ചു കൊതിപ്പിച്ചു എന്തിനാ കണ്ണാനീ ഈ അമ്മയെ ദുഃഖത്തിന്റെ പടുകുഴിയില്‍ തള്ളിയിട്ട് അകലേക്ക് പോയി മറഞ്ഞത്
    ഇത്ര രസത്തിൽ ഈ കുസൃതികള്‍ വർണ്ണിക്കാന്‍ ആരേകൊണ്ടാകും ...

  • @sreekrishnavrindhavanamsandhya
    @sreekrishnavrindhavanamsandhya ปีที่แล้ว +6

    🙏എന്റെ കണ്ണാ....... കുസൃതി കുടുക്ക ശെരിക്കും അനുഭവിക്കുവാൻ സാധിച്ചു യാശോദാ ഹൃദയം 🙏🙏🙏🙏

    • @rajalakshmikunjamma1078
      @rajalakshmikunjamma1078 ปีที่แล้ว

      Sarath.sir.nallaprabhshnom.orupadorupd.kadhakalum.mansilkumsarvavumguruvayurappante.anughrghom.ennumundakatta.
      Narayana.akhilom.gro.bhagavn.namasthe

  • @hariprasad391
    @hariprasad391 ปีที่แล้ว +6

    ഹരേകൃഷ്ണ, രാധേശ്യാം 🙏🙏🌹🌹❤️❤️
    പ്രണാമം സർ 🙏🙏🌹🌹❤️❤️

  • @VijiSanthosh-n5o
    @VijiSanthosh-n5o 10 วันที่ผ่านมา +1

    18step തുടക്കം മുതൽ സാർ ntey ക്ലാസ്സ് കേൾക്കാൻ സാധിച്ചിട്ടുണ്ട്.Guruvayurappanodulla സ്നേഹം സാർ ആണ് നിറച്ച് തന്നത്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gopikamanikandan7412
    @gopikamanikandan7412 5 วันที่ผ่านมา

    നാരാ യ ണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @anupamaprasanth7389
    @anupamaprasanth7389 ปีที่แล้ว +5

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🌹🌻

  • @geethaag8534
    @geethaag8534 10 วันที่ผ่านมา +1

    സർ എത്ര ഹൃദയ സ്പർശിയായി ആണ് ഇത് ഞങ്ങളൽ എത്തിച്ചത് നന്ദി നന്ദി നന്ദി സർ🙏🙏🙏🙏🙏

  • @salinirajesh6000
    @salinirajesh6000 ปีที่แล้ว +3

    ഹരേ കൃഷ്ണ

  • @manjuleela2989
    @manjuleela2989 ปีที่แล้ว +5

    മനസ്സിൽ നിറയെ പൊന്നുണ്ണി യും അമ്മയും നിറഞ്ഞു കണ്ടു കൃഷ്ണ 🙏🙏🙏🙏

    • @vimalavarma1473
      @vimalavarma1473 ปีที่แล้ว

      Enna thavam chai thana Yasoda engum niray parabrahmam amma entazhaika!!!!!!!! Hi What a bhagyavathy YASODA"

  • @dr.renukasunil4032
    @dr.renukasunil4032 ปีที่แล้ว +2

    Hare Krishna ❤️🙏🏻ഭക്തിയിൽ ആറാടാൻ ഈ പ്രഭാഷണം കേട്ടാൽ മതി 🙏🏻🙏🏻നാരായണാ..🙏🏻🙏🏻ഉണ്ണിയുടെ ഭാവമെല്ലാം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു❤️🙏🏻നന്ദി ശരത്ജി🙏🏻🙏🏻

  • @kusumakumari8826
    @kusumakumari8826 10 วันที่ผ่านมา +2

    നമസ്കാരം ശരത് ജി അങ്ങയിൽ ഇതുകേൾക്കാൻ ഭാഗ്യമുണ്ടായത് ഗുരുവായൂരപ്പൻ്റെ അനുഗ്രഹമൊന്നു കൊണ്ടു മാത്രം

  • @subhadratp157
    @subhadratp157 ปีที่แล้ว +2

    അഹോ ഭാഗ്യം ഭഗവാന്റെ കഥ കേൾക്കാൻ കഴിഞ്ഞല്ലോ 🙏🙏🙏അങ്ങേക്ക് ഭഗവാൻ ആയുരാരോഗ്യസൗഘ്യങ്ങൾ നൽകട്ടെ 🙏🙏🙏

  • @jyothilekshmi5057
    @jyothilekshmi5057 ปีที่แล้ว +1

    LORD NARAYANA had designed you for guide us ,to enlighten us.. KRISHNA HARE

  • @priyankaabhijith1459
    @priyankaabhijith1459 ปีที่แล้ว +1

    ഞാൻ facebookil live കണ്ടു. പക്ഷേ ഇവിടെ യൂട്യുബിലും വന്നു കാണുന്നു 🙏അറിയില്ല കണ്ണാ ഗുരുവായൂരപ്പാ ഞാൻ ഇടക്കൊക്കെ യെശോദാ അമ്മയുടെ ഭഗവാനെ പിരിഞ്ഞു ഉള്ള സങ്കടം ഓർത്തു കരയാറുണ്ട് 🙏ഞാനും 🙏ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ പിന്നെയും ഓർക്കുന്നു 🙏🥺🥺ഹരേ കൃഷ്ണ 🙏🙏🙏🙏

  • @soumyavinod9341
    @soumyavinod9341 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🙏🙏...ഇത്രമേൽ ആസ്വദിച്ചു കണ്ണാ....ഓരോ വർണനയിലും ഞ്ങളും ഉണ്ടായിരുന്നു... അത്ര നല്ല അനുഭവം തന്ന അങ്ങേക്ക് പ്രണാമം🙏🙏

  • @padhu-y6i
    @padhu-y6i ปีที่แล้ว +1

    enjoyed every second

  • @salilakumary1697
    @salilakumary1697 ปีที่แล้ว +1

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം
    ഓംനമോനാരായണായ
    പ്രണാമം ശരത്ജീ

  • @radhamoniradhamoni7693
    @radhamoniradhamoni7693 9 วันที่ผ่านมา

    Harekrishna jaisree radhe radhe 🙏🙏🙏🙏

  • @sunithasanthosh2258
    @sunithasanthosh2258 ปีที่แล้ว +1

    എൻ്റെ ഗുരുവായൂരപ്പാ ശരണം

  • @neerajasa4050
    @neerajasa4050 ปีที่แล้ว +3

    Hare guruvayoorappa sharanam🙏🙏🙏 amme mookambikaye sharanam

  • @taravijay87
    @taravijay87 4 ชั่วโมงที่ผ่านมา

    Aho Bhagyam 🙏🙏🙏

  • @jyothinarayanan8366
    @jyothinarayanan8366 9 วันที่ผ่านมา

    Super speech ❤
    Hare Krishna 🙏🏻❤️🙏🏻❤️

  • @RedmiNote12proplus-rk6kg
    @RedmiNote12proplus-rk6kg 6 วันที่ผ่านมา

    Hare krishna rade rade

  • @Ganges111
    @Ganges111 ปีที่แล้ว +4

    Om namo Narayana 🙏
    നീല രസകുടുക്ക ഞങ്ങളെ വളരെയദികം സന്തോഷിപ്പിച്ചു.ഹരേ 🙏🙏

  • @amrutha3329
    @amrutha3329 11 วันที่ผ่านมา

    എത്ര ഭംഗി ആയിട്ടാണ് യാശോദ ദേവിയും പൊന്നുണ്ണി കണ്ണനും തമ്മിലുള്ള സംഭാഷണം ശരത് സർ അവതരിപ്പിക്കുന്നത്... ഗുരുവാരൂപ്പാ ഇത് കേൾക്കാൻ സാധിച്ചുവല്ലോ... 🙏🙏🙏... നീല രസകുടുക്ക ❤❤❤

  • @Mani-ku9dr
    @Mani-ku9dr ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏 ഭഗവാനോട് കേണ്അപേക്ഷിചുതന്നകുഞ്ഞിനെഇതുപൊലെഉട്ടിവളർത്തിഅകുഞ്ഞ്നക്ഷ്ടമാകുപോൾമനുഷസ്ത്രീയാഅമ്മയുടെവേദനവളരെദയനീയംഭഗവാനെ🙏🏻😪😪😪😪

  • @vijayaelayath5719
    @vijayaelayath5719 6 หลายเดือนก่อน +1

    Yeshodayudebhakthi. Ente kamnu niravhi

  • @salithalallal477
    @salithalallal477 ปีที่แล้ว +2

    വൃന്ദവനത്തിൽ എത്തി ഇതൊക്കെ നടക്കുമ്പോൾ നമ്മൾ കൂടെ ഉണ്ടായിരുന്ന പോലെയും തോന്നും സർ ന്റെ അവതരണം കേട്ടാൽ.. കണ്ണന്റെ കൊഞ്ചലും ലീലകൾ കേൾക്കുമ്പോൾ ചിരിവരും 🙏🙏🙏

  • @ShobhanaGk-gh2ux
    @ShobhanaGk-gh2ux 11 วันที่ผ่านมา

    അങ്ങയുടെ തൊണ്ട ഇടറുമ്പോൾ എന്റ ഹൃദയം ഭക്തി കൊണ്ട് തപിക്കുന്നു. കൃഷ്ണാ ഭഗവാനെ!!❤️

  • @sinishibu8250
    @sinishibu8250 ปีที่แล้ว +4

    🙏🏻😍ഹരേ... കൃഷ്ണാ... ഗുരുവായൂർ അപ്പാ.. ശരണം 🥰🙏🏻ശരത് സാറിന്റെ പാദങ്ങളിൽ നമസ്കാരം 🙏🏻🙏🏻🙏🏻

  • @jyothik23
    @jyothik23 11 วันที่ผ่านมา +1

    ഇതെല്ലാം കേൾക്കാൻ സാധിച്ചതിന് നന്ദി സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gowthamikv8773
    @gowthamikv8773 9 วันที่ผ่านมา

    എ ത്ര മനോഹരമാണ് അങ്ങയുടെ വർണ്ണനയും ആമുഖത്ത് ഉണ്ണിക്കണ്ണനെ കാണാൻ യുന്നു ഗുരുവായൂരപ്പാ🎉

  • @Sheeba-n3j
    @Sheeba-n3j 9 วันที่ผ่านมา

    ഹരേ കൃഷ്ണാ 🙏sir കണ്ണന്റെ ഈ കുസൃതി കേട്ട് ഞാൻ ഒ റ്റ ക്ക്‌ ഇരുന്നു ഭയങ്ക മയിട്ട് ചിച്ചു 😂🙏ഹരേ കൃഷ്ണാ 🙏കുറച്ചു സമയം ഞാൻ ആ വൃന്താ വനത്തിൽ കൃഷ്ണനോടും കൂട്ടുകാരോടും ഒക്കെ ആയിട്ട് ഓടിനടന്നു sir ഒരുപാട് നന്ദി 🙏🙏🙏

  • @MaanasiSivapuram
    @MaanasiSivapuram 12 วันที่ผ่านมา

    ശരത്തേട്ടാ,ശരത്തേട്ടന്റെ വർണ്ണനയിൽ സന്തോഷാശ്രുക്കളാൽ,കുസൃതിക്കണ്ണനെ ഞാൻ കണ്ടു.നന്ദി🙏സ്നേഹം❤

  • @sunil-otp
    @sunil-otp ปีที่แล้ว +3

    ഹരേ 🙏💖

  • @kusumakumari8826
    @kusumakumari8826 10 วันที่ผ่านมา

    കണ്ണൻ്റെയും യശോദാമ്മയുടെയും വിവരണങ്ങൾ കേട്ടാൽ ഏതമ്മയാണ് കരഞ്ഞു പോവാത്തത്.

  • @greeshmamahesh554
    @greeshmamahesh554 9 วันที่ผ่านมา

    എന്റെ കൃഷ്ണ 💜🙏🫂

  • @narayananpotti5232
    @narayananpotti5232 9 วันที่ผ่านมา

    അതി മധുരം 🙏🏾🙏🏾

  • @wepositive6597
    @wepositive6597 10 วันที่ผ่านมา

    Hare Krishna❤❤❤

  • @LK-uj5rz
    @LK-uj5rz ปีที่แล้ว +9

    Sir, I always listen your speech,now being pregnant I listen and sometimes sleep unknowingly, hope the baby inside is listening to your words and gain wisdom,and meanwhile in the dreams I get dreams about Krishna and you..Feeling blessed🙏🏻

  • @manjushas9310
    @manjushas9310 ปีที่แล้ว

    ന്റെ കൃഷ്ണാ അങ്ങയെ പോറ്റാൻ യശോദാമ്മയ്ക്കെ പറ്റു🙏🙏🙏🙏

  • @soyishaks5151
    @soyishaks5151 ปีที่แล้ว

    ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RemaniNeelakantan
    @RemaniNeelakantan 10 วันที่ผ่านมา

    എന്റെ പൊന്നുണ്ണിക്കണ്ണാ ശ്രീ ഗുരുവായൂരപ്പാ 🙏🙏🙏

  • @seenavenugopal5105
    @seenavenugopal5105 ปีที่แล้ว

    ന്റെ കണ്ണാ...കണ്ണു നിറയാതെ കേൾക്കാൻ പറ്റുന്നില്ല എന്റെ കണ്ണാ..ഹരേ..

  • @geethaparakkal4651
    @geethaparakkal4651 ปีที่แล้ว

    പൊന്നുണ്ണി കണ്ണന്റെ ലീലകൾ കേട്ടു ഞാനും ചിരിച്ചു സാറിന്റെ അവതരണം കൂടിയപ്പോൾ കേമം യശോധമ്മ പുണ്യം ചെയ്ത അമ്മ ഹരേ കൃഷ്ണ 🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anupamaprasanth7389
    @anupamaprasanth7389 ปีที่แล้ว +3

    ഹരേ നമഃ 🙏🙏🙏

    • @vasumathiamma4157
      @vasumathiamma4157 ปีที่แล้ว

      നമ്മ സ്കാര . o മോനേ കോടി കോടികോടി കൃഷ്ണ ലോ കത്തയി നിർവ്വതി കൊണ്ടു ഓം മകൃഷ്ണാ ർഷണ അന്നു

  • @radhadevi7227
    @radhadevi7227 ปีที่แล้ว

    ഭഗവാൻ ശ്രീകൃഷ്ണൻ ഇപ്പോഴാകുറെമാസഠകഴീഞ്ഞ്ദർശണഠകിട്ടെണെട്ടോ🙏 നാരായണ ഗുരു വേ ശരണം 🙏 മാധവാാ 🙏

  • @komalakumari1699
    @komalakumari1699 ปีที่แล้ว +3

    ഹരി ഓം🙏🙏🙏

  • @rohitmanon3524
    @rohitmanon3524 ปีที่แล้ว +1

    Bagavathe katha kettu manam niranju Krishna kanna katholane unnikanna pranamam

  • @nishashinu7639
    @nishashinu7639 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🙏🙏അങ്ങേക്ക് കോടി കോടി പ്രണാമം 🙏ഏതോ മുന്ജന്മ സുകൃതം ഒന്നുകൊണ്ടു മാത്രം ആണ് അടിയന് ഇ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് 🙏🙏🙏

  • @anupamaprasanth7389
    @anupamaprasanth7389 ปีที่แล้ว +4

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @valsalapoduval5212
    @valsalapoduval5212 ปีที่แล้ว +1

    Kannate kalikal kannil kanunna pole. 🙏🙏🌹

  • @gourikrishnan2142
    @gourikrishnan2142 ปีที่แล้ว +1

    ഹരേ ..യശോദാമ്മയുടെ സ്നേഹത്തിന്റെ ഒരു തരി യെങ്കിലും മനസ്സിൽ തെളിയാൻ അനുഗ്രഹിക്കണേ കണ്ണാ 🙏🙏🙏

  • @ptsuma5053
    @ptsuma5053 ปีที่แล้ว +1

    ശ്രീഹരയേ നമ:

  • @sheejababuraj94
    @sheejababuraj94 10 วันที่ผ่านมา

    Sathakodypranamam

  • @sheebavk7531
    @sheebavk7531 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏💛💐കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏 ❤💛💐

  • @rugminimohan2036
    @rugminimohan2036 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌷🌿🙏🌿🌷🌿🙏🌿🌷🌿🙏🌿🌷🌿🌿🌷🌿🙏🌿🌷

  • @ushagupta8605
    @ushagupta8605 ปีที่แล้ว

    കൃഷ്ണ, ചിരിച്ചു, ചിരിച്ചു കൃഷ്ണ ലീലകൾ അനുഭവിച്ചു. 🙏🏻🙏🏻🙏🏻. നന്ദി ശരത് sir 🙏🏻

  • @rajankthejas1596
    @rajankthejas1596 9 วันที่ผ่านมา

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤

  • @sindhuachuthan5678
    @sindhuachuthan5678 9 วันที่ผ่านมา

    Kannaa🙏🙏🙏🙏🙏

  • @VijiSanthosh-n5o
    @VijiSanthosh-n5o 10 วันที่ผ่านมา

    Guruvayurappa saranam.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna

  • @nishajayachandran5657
    @nishajayachandran5657 ปีที่แล้ว

    നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🙏

  • @ushar7465
    @ushar7465 ปีที่แล้ว +1

    This topic is a real gem.when you say i am seing krishna in my mind.its all the way you say.

  • @nithyaprem701
    @nithyaprem701 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏 ശരത്ജിയുടെ പ്രഭാഷണങ്ങൾ കേൾക്കും തോറും ഭഗവാനോടുള്ള ഭക്തി ഏറി വരുന്നു. നന്ദി ശരത്ജി. 🙏🙏🙏

  • @ushakumar3536
    @ushakumar3536 ปีที่แล้ว

    To bring up small vavas.... Superb.... Yasodamma is the true mother of love n devotion.... She only enjoyed that span of time with little krishna..

  • @bharath3168
    @bharath3168 10 วันที่ผ่านมา

    nte kannnna......ninaku kettipidichu ente chakkara ummmaaa......othiri nanni....nan othirikalam koodi parisaram marannu santhoshichu ananthasrukalil aaradi....nanni Sarath chetta

  • @minirajmohan7676
    @minirajmohan7676 ปีที่แล้ว

    Om Sree Gurubhyo Namaha 🙏💐 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️