സത്യൻ അന്തിക്കാട് സാറിൻ്റെ സിനിമയിലെ സ്ഥിരസാനിധ്യങ്ങൾ " മാമൂക്കോയ ഇക്ക, ഇന്നസെൻ്റ് ചേട്ടൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, കെ പി എസി ലളിത ചേച്ചി " ... എല്ലാവരും ഇന്ന് മൺമറഞ്ഞു പോയി... നമ്മുടെ മനസിൽ അവരുടെ കഥാപാത്രങ്ങൾ എല്ലാ കാലവും മായാതെ നിൽക്കും...❤️😥 നമ്മളെ ചിരിപ്പിച്ച ഗുണ്ടയുണ്ടെങ്കിൽ അത് " കീലേരി അച്ചു " വായിരിക്കും...
സത്യൻ - ശ്രീനിവാസൻ ടീം തുടക്കകാലം മുതലേ മാമുക്കോയയെ നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട് പ്രിയദർശന്റെ പടങ്ങളിൽ വൈകിയാണെങ്കിലും മാമുക്കോയക്ക് കിടിലൻ റോളുകളാണ് കിട്ടിയത്
തഗ്ഗ് ഇയാളെ വെല്ലാൻ ആരും ഇല്ല 👌🏻
RIP legend...
കരണം പൊകച്ചു ഒന്ന് പൊട്ടിച്ചിട്ട്.... എന്താ രമേന്ദ്ര പ്രശ്നം.. 😆😆😆😆😆😆😆 ൻ്റേ മോനെ ഇജ്ജാതി...
Ramendran
Ramendran aaan
Athu etha padam ariyumo
ആയുഷ്കാലം
@@ahmedali-xk4wc cheppukulukkana changathi
മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനെയേ പറയൂ 😂😂😂😂😂😂👍🙏
😂😂😂😂😂😂😂😂😂
😆😆
😂😂
Sathyam
🤣🤣🤣
ഈ കോമഡി സീനൊക്കെ കാണുമ്പോ ചിരിക്കണോ അതോ കരയണോ എന്ന് ഒന്നും മനസിലാവുന്നില്ല.
കോഴിക്കോടിന്റെ മുത്തായ ഇക്കയ്ക്ക് ആദരാഞ്ജലികൾ🌹🌹
ഇദ്ദേഹത്തെ കാണുമ്പോ, എല്ലാ നാട്ടിലും ഉണ്ടാവും,😍😍😍😍😍😍ഇക്ക ഉയിർ
മാമുകോയ ഫുൾ സീരിയസ് ആയി ചെയ്ത റോൾ ആയിരുന്നു ചന്ദ്രലേഖ പക്ഷെ അതും ചിരിപ്പിച്ചു
😂
yes
🤣🤣🤣
ഒരു വിധത്തിൽ മമുകോയയുടെ മിക്ക റോളും serious ആണ്.
നനോടി കാറ്റിൽ ആളെ പറഞ്ഞൂ പറ്റിക്കുന്ന കള്ളൻ അല്ലേ?
രാജകുമാരനല്ല, രാജാവാ...❤️❤️
അതല്ലേ രാത്രി ഞാൻ പുഴുങ്ങി തിന്നേ🤣🤣🤣🤣🤣🤣🤣🤣
മ്മളെ സ്വന്തം beypore ന്റെ മുത്ത് ... എജ്ജാതി ഡയലോഗ്...👍👍👌👌
അരക്കിണർ ✌️✌️✌️
ഞാൻ അരകിണറിൽ ആണ്.. മകൻ എന്റെ കൂടെ പഠിച്ചതാ....👍
മൂപ്പരെ ഓർജിൻ തെക്കേപുറം ആണ് അതും നൈനാംവളപ്പു
@@abduraheem1922 Ayin
തഗ്ഗുകളുടെ ഒരേയൊരു രാജാവ്...!
പരമശിവൻ പാമ്പിനെ കഴുത്തിലിട്ടു നടക്കുന്നില്ലേ , അതു മൂപ്പര് പാമ്പു പിടുത്താക്കാരനായിട്ട 🤣🤣🤣🤣
😂😂
ശരി ഗുരുവേ🤣🤣🤣
kavuth
@@footballtricksjr4459 മലബാറിൽ കഴുത്തിൽ എന്ന് തന്നെ ആണ് പറയാറ് ..
ഇന്നത്തെ കാലത്ത് ഈ ഡയലോഗ് പറഞ്ഞിരുന്നേൽ.....
പൊല്ലാപ്പ് തീരില്ലായിരുന്നു. പാകിസ്താ൯ ടിക്കറ്റുമായി പലരും വരുവായിരുന്നു....
RIP King of Thugs.....!!! A true legend.
വാപ്പാകുട്ടാ കാരും നായി ൻ്റെനായി ൻ്റെ മോനെ 🤣🤣🤣🤣മാമുക്ക❤❤❤❤
ഹ ഹ് ഹ് ഹ് ഹ് ഹ..😂😂🤣🤣🤣👍👏👏👏
അത് ഏത് മൂവിയിലെ സീനാണ്
മൂവി?
Mamukoya fans like adi
പ്രസിഡണ്ട് ഓഫ് തെ തഗ്... 💐💐🌹💕
C E O aanu mone🤣🔥🔥🔥🔥
2021il mammokoae kanann vannavr undo
മാമുകോയ അടിപൊളി ഇനി ഇയാളെ വെല്ലാൻ ആരും ഉണ്ടാവില്ല 👌👌👌👌👌😄😄😄😄
Best troll video ever🤣🤣വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല
ആകാശത്തേക്.. അവിടുന്ന് നേരം ഇണ്ടെങ്കിൽ സൂര്യനിലും ഒന്ന് പോകും 😄
മാമുക്കോയയുടെ മുഖം തന്നെ ഒരു thug life ആണ്
കലാകാരന്മാർ തമ്മിൽ വർഗ്ഗീയത പാടില്ല .
ഏത് വലിയ നടന്റെ മുഖത്തു നോക്കിയും തെറിപറയാൻ ലൈസൻസ് ഉള്ള ഒരേയൊരു നടൻ
3:55 അതല്ലേ ഞാൻ രാത്രി പുഴുങ്ങി തിന്നത് 😂😂😂😂😂
സത്യൻ അന്തിക്കാട് സാറിൻ്റെ സിനിമയിലെ സ്ഥിരസാനിധ്യങ്ങൾ " മാമൂക്കോയ ഇക്ക, ഇന്നസെൻ്റ് ചേട്ടൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, കെ പി എസി ലളിത ചേച്ചി " ... എല്ലാവരും ഇന്ന് മൺമറഞ്ഞു പോയി... നമ്മുടെ മനസിൽ അവരുടെ കഥാപാത്രങ്ങൾ എല്ലാ കാലവും മായാതെ നിൽക്കും...❤️😥
നമ്മളെ ചിരിപ്പിച്ച ഗുണ്ടയുണ്ടെങ്കിൽ അത് " കീലേരി അച്ചു " വായിരിക്കും...
വിടപറയാത്ത ഓർമകളുമായി എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകും. ആദരാഞ്ജലികൾ മാമുക്കോയ സിർ 🫡🫡🫡🫡
❤❤❤❤
അടിപൊളി ആയിട്ടുണ്ട് എഡിറ്റിംഗ് നന്നായിട്ടുണ്ട്
മാമുക്കോയ ഇജ്ജാതി 🤟🤟🤟
ഞാൻ ആകാശത്തേക്ക് സമയം കിട്ടിയാൽ സൂര്യനിലേക്ക് ഒന്ന് പോവും..😂
🤣🤣
😅😅😅😅
പ്രിയദർശനും സത്യൻഅന്തികാടും ആണ് മമൂകോയയെ നന്നായി സിനിമയിൽ ഉപയോഗിച്ചത്...
കമലും
kuruthi mass
സത്യൻ - ശ്രീനിവാസൻ ടീം തുടക്കകാലം മുതലേ മാമുക്കോയയെ നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട് പ്രിയദർശന്റെ പടങ്ങളിൽ വൈകിയാണെങ്കിലും മാമുക്കോയക്ക് കിടിലൻ റോളുകളാണ് കിട്ടിയത്
കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരങ്ങൾ കുതിരവട്ടം പപ്പു ചേട്ടനും മാമുക്കോയക്കയും... തഗ്ഗിന്റെ സാമ്രാട്ടുകൾ 😎
ചിരിച്ചു ചിരിച്ചു തളർന്നു സൂപ്പർ
എന്താ പറയുക എല്ലാം ഒന്നിനൊന്നു മെച്ചം 🤣
എന്താ രാമേന്ത്ര പ്രശ്‌നം 🤣🤣🤣😘😘😘
ഇത് സുസൂക്കി അല്ലേ.. കുവൈത്തിൽ അറബികൾ 2 മേസിഡസ് വാഗുബോൾ 1 ഫ്രീയായിട്ട് കിട്ടുന്നതാണ് ഇത്
😆😆
😃😃😂😂😝
😂😂😂😂
എന്താ രാമചന്ദ്ര പ്രശ്നം??
😂😂അടിപൊളിയാണ്. ഒന്ന് പൊട്ടിച്ചിട്ടേ ഞാൻ ആരോടും ശമിക്കാറുള്ളു. ആ ലെവല 😂😂😂
Maamukka njaglude swantham malabaaru kaaran KOZHIKODE 💪💪💪💪
ഒത്തിരി ചിരിച്ചു, സൂപ്പർ
ഞാന് ആകാസത്തേക്കു അതുകഴിഞ്ഞ ഒന്നു ചന്ദ്രനിക്കും 😆😆😆😆
സൂര്യൻ an🙂
സമ്മതിച്ചു ഇക്കാ 🔥
Mamukoya sir the legendary actor 😘😘😘
Suzuki യെ അപമാനിച്ചു😂
പോടാ പുല്ലേ
@@niyazmon5471 നിനക്ക് തലക്ക് സുഖമില്ലേ വട്ടാണോ😂
ആകാശത്തേക്ക്.. അവിടുന്ന് നേരെ സൂര്യനിലോട്ട്.. 👌🥰
മാമുക്കോയ മുത്ത് ❤️❤️❤️💞💞💞
എന്തേയ് രാമേന്ദ്ര പ്രശ്നം 🤣🤣🤣🤣🤣
ഒരു രക്ഷയില്ലാത്ത ആളാ മാമുക്കോയ
ആദരാഞജലികൾ 😭😭😭😭😭
Ithanu Mone thughlife 🤣🤣🤣maammukoya uyir❤️ orupaad thughlife kandu varunnathu Anu ippol Anu chirikunnath😂😂😂
Adipoli. Broo.. usharayittund... 👍👍😃😃
വേറെ level🔥🔥
Njn vallom ithoke act chythirunnel swayam chirich chirich pandaramadangiyene. Athukond actichilla... mamukoya super. ❤❤🥰😘😘😘❤❤❤
മാമുക്കോയ ഇക്ക😍😍
പ്പാ എരപ്പെ.....😂😂😂😂
😁😁
എന്താ രാമെന്ദര പ്രശ്നം ✌️❤️
Allelum Mamukkoyada comedy pole varumo eppozhathe comadies... Pwolichittund.........
മികച്ച തഗ് തന്നെ 💪🙏
233344444444yvgdcjkolmbo0
Thug പൊളിച്ചു നിനക്ക് പണി അറിയാം mone
മാമുക്കോയ സ്പെഷ്യൽ സൂപ്പർ
1:05...... നമിച്ചു 🙏🏻😂😂😂🔥🔥
മൂസ ഖാദർ നേ കണ്ടിട്ട് ഇത് വീണ്ടും കാണാൻ വന്നവർ ഉണ്ടോ
ഡിസ്‌ലൈക്ക് അടിച്ചവന്മാർക് comady മനസിലാവില്ലെന്നു തോനുന്നു
You are right
സത്യം 👍
paal kuppees varkicha, vitt kala
കോമഡി മനസിലാവാഞ്ഞിട്ടല്ല അങ്ങേരുടെ പേര് മാമുകോയ എന്നായതുകൊണ്ടാണ്...
Muslim aayathondan
Opposite നില്കുന്നത് മമ്മൂക്ക. ആണോ ലാലേട്ടൻ ആണോ ആരാണ് എന്താണെന്നു ഒരു ബോധവും ഇല്ലാത്ത മനുഷ്യൻ...
😂😂തെറി വിളി പോലും variety..
1 പറഞ്ഞു 2 ആമത് thug..
Average... Thug
Kumara annak ee edayayi kurachu vargiyatha koodunund... 😂💯✌️
അടിപൊളി ആയിട്ടുണ്ട് 😁🤣🤣🤣😜
Polichoo 🤣
O: 28 എന്താ രാമേന്ദ്രാ പ്രശ്നം 😂....
Mammu kozhya fans like adi
0:29 ആദ്യം അടി... പിന്നെ സംസാരം 😄😄
ഒരിക്കലും മറകുല e നടനെയു നടൻ ചെയ്ത വെച്ച ഒരുപാട് നർമങ്ങൾ കലർന്ന ഫലിതങ്ങളും
തഗ്ഗിന്റെ രാജാവും മടങ്ങി ❤️
4:00 അതല്ലേ ഞാൻ ഇന്നലെ പുഴുങ്ങി തിന്നത്
പ്പാ എരപ്പെ 😎😎😎
RIP Legend💔
അകത്തു ara അന്റെ വാപ്പയും കൂട്ടാകാരും 😂😂😂😂
I just love this man..he made us laugh a lot..❤️
Mamukkoya enna oru sambavam thank😁😁
Ente പൊന്നൊ.. what a thug..ചിന്തിക്കേണ്ടത് തന്നെ ...
Muthe polichu 🤗
Thank you bro
മാമുക്കോയ ഒരു രക്ഷയും ഇല്ല.. 🙏🙏🤣
അടിപൊളി ബ്രോ 👍
മരണ വാർത്ത അറിഞ്ഞു വന്നവർ ഉണ്ടോ 😥😥😥😥😥♥️
പ്രസിഡന്റ് ഓഫ് ദി ഹൗസ് 🤣🤣🤣
മലയാള സിനിമയുടെ തീരാ നഷ്ടം മാമുക്കോയ 😢😢
ലാസ്റ്റ് പൊളിച്ചു രണ്ട് കിട്ടേണ്ടത് തന്നെ അവന് 😄😄😄😄😄
തഗ്ഗിന്റെ രാജകുമാരൻ യാത്രയായി 😢😢😢😢
ഇഷ്ട്ടമാണ് ഇക്കയെ ❤
Haha.. Mamukkoya special.. 😂😂😂
Really enjoyed 👍
Poli saanam 👌😂🤣
സൂപ്പർ......😀😀😀😀
Priceless! 😍
Yanda mone set sanam 😂😂👌
വേറെ ലെവൽ ആണ് മാമുക്ക
The Legend
RIP 🙏🙏
Haha 😂. Adipoli
വാലഷ്ണാ ഇക്ക പോയിട്ടാ..😔ആദരാഞ്ജലികൾ ഇക്ക 🙏
Mamukoya marichathin shesham kanunnavarundo
Mammukoya nammale vitt പോയതിന് ശേഷം video കാണുന്നവർ indo😔😔
I dont make thug.. Thug makes me
-mammukoya
കോയ നിങ്ങൾ ഇവിടുന്ന് ബെൽ എടുത്തോണ്ട് പോയ, കൊണ്ട് പോയി, എന്നിട്ട് അതല്ലേ രാത്രി ഞാൻ പുഴുങ്ങി തിന്നത് 🤣