പലതരം മാടമ്പി ഗ്രൂപ്പുകളാണ് BJP യിലുള്ളത്. ഒരുപാട് തൻപ്രമാണിത്വം പേറുന്ന ഗ്രൂപ്പുകൾ. പ്രസിഡൻ്റ് ആയാൽ അയാൾക്കും സിൽബന്ധികൾക്കും ഒരോ ഇലക്ഷനിലും വരുന്ന കോടികൾ വീതം വക്കാം. പുറത്തുള്ള ശോഭയെ പോലുള്ളവർ കേന്ദ്രഭരണസ്വാധീനം ഉപയോഗിച്ച് ബിസിനസ്സുകാരുടെ കാര്യങ്ങൾ നടത്തി കാശുണ്ടാക്കുന്നു. നായർ ഗ്രൂപ്പ് ഈഴവ ഗ്രൂപ്പ് അങ്ങനെ പലതരം ഗ്രൂപ്പുകൾ. സുരേന്ദ്രൻ പോയി ആരു വന്നാലും അവർക്കെതിരെ അധികാരം പോയവർ പാര പണിയും. നേതാക്കളൊക്കെ കോടി പതികളായ പാർട്ടിയിൽ ഇതല്ലാതെ മറ്റെന്ത് നടക്കാൻ?
കുറെ നാളായി സുരേന്ദ്രന് മാറ്റും സുരേന്ദ്രനെ മാറ്റും എന്ന് മാധ്യമപ്രവർത്തകരുടെ വാർത്ത കേൾക്കുന്നു രണ്ടു കൊല്ലമായി കേൾക്കുന്നു ഇതുവരെയും ഒരു മാറ്റവുമില്ല ഇതിൽനിന്ന് ഒരു കാര്യം മനസ്സിലായി ഇങ്ങനെ പറയുന്നവരുടെ വായിൽ നിന്ന് വരുന്ന വാക്കിനേക്കാൾ പരിശുദ്ധി ഉണ്ടാകും വയറ്റിൽ നിന്ന് പോകുന്നത് എന്നാണ് എനിക്ക് തോന്നുന്നത് ഇത്രയും അധം പതിക്കരുത് മാധ്യമങ്ങൾ എന്ന് എനിക്ക് ഇങ്ങനെ കാണുമ്പോൾ പറയാൻ കഴിയൂ ഞാൻ ഒരു അനുഭാവി അല്ലെങ്കിലും ഇങ്ങനത്തെ വാർത്ത കാണുമ്പോൾ ഇതല്ലാതെ വേറെ എന്തു പറയാൻ ഒരു പണിയില്ലെങ്കിൽ നാലു വാഴ വെച്ചു കൊടുക്കുക വീട്ടിൽ എന്നല്ലാതെ ഈ വക വർത്തമാനം പറയുന്നവരോട് എന്തു പറയാൻ വായിൽ നിന്ന് വരുന്ന വാക്കിന് വയറ്റിൽ നിന്ന് പോകുന്നതിന്റെ പരിശുദ്ധിയെങ്കിലും കൊടുക്കൂ നിങ്ങൾ
❤❤❤
ആര് മാറിവന്നാലും സ്വാ ഹ ഹഹഹ,,,,,,,,,,!
അയ്യോ സുരേന്ദ്രനെ മാറ്റരുത്.
ശോഭ സുരേന്ദ്രൻ കാശിനു കടിപിടി കൂടുന്ന കാഴ്ച നമ്മൾ കണ്ടതാണ്
ശോഭാ ജതീർച്ചയായും വരുകയാണെങ്കിൽ കേരളം രക്ഷപ്പെടുo
പിന്നല്ലേ ! വാരിയർ മലർന്നു പറക്കും
ഇത് കേട്ടാൽ തോന്നും, സി പി എം ൽ ഗ്രൂപ്പ് ഇല്ലെന്നും അഴിമതി ഇല്ലെന്നും
മിക്കവാറും സുരേന്ദർജി ഒരു വടക്ക് കിഴക്ക് സംസ്ഥാനത്തെ ഗവർണർ ആകും,, മണിപ്പൂർ ആയിരുന്നു ബെറ്റർ 👍👍
പലതരം മാടമ്പി ഗ്രൂപ്പുകളാണ് BJP യിലുള്ളത്. ഒരുപാട് തൻപ്രമാണിത്വം പേറുന്ന ഗ്രൂപ്പുകൾ. പ്രസിഡൻ്റ് ആയാൽ അയാൾക്കും സിൽബന്ധികൾക്കും ഒരോ ഇലക്ഷനിലും വരുന്ന കോടികൾ വീതം വക്കാം. പുറത്തുള്ള ശോഭയെ പോലുള്ളവർ കേന്ദ്രഭരണസ്വാധീനം ഉപയോഗിച്ച് ബിസിനസ്സുകാരുടെ കാര്യങ്ങൾ നടത്തി കാശുണ്ടാക്കുന്നു. നായർ ഗ്രൂപ്പ് ഈഴവ ഗ്രൂപ്പ് അങ്ങനെ പലതരം ഗ്രൂപ്പുകൾ. സുരേന്ദ്രൻ പോയി ആരു വന്നാലും അവർക്കെതിരെ അധികാരം പോയവർ പാര പണിയും. നേതാക്കളൊക്കെ കോടി പതികളായ പാർട്ടിയിൽ ഇതല്ലാതെ മറ്റെന്ത് നടക്കാൻ?
Viper replacing cobra?
Aarum vannalum kanakka😂
കുറെ നാളായി സുരേന്ദ്രന് മാറ്റും സുരേന്ദ്രനെ മാറ്റും എന്ന് മാധ്യമപ്രവർത്തകരുടെ വാർത്ത കേൾക്കുന്നു രണ്ടു കൊല്ലമായി കേൾക്കുന്നു ഇതുവരെയും ഒരു മാറ്റവുമില്ല ഇതിൽനിന്ന് ഒരു കാര്യം മനസ്സിലായി ഇങ്ങനെ പറയുന്നവരുടെ വായിൽ നിന്ന് വരുന്ന വാക്കിനേക്കാൾ പരിശുദ്ധി ഉണ്ടാകും വയറ്റിൽ നിന്ന് പോകുന്നത് എന്നാണ് എനിക്ക് തോന്നുന്നത് ഇത്രയും അധം പതിക്കരുത് മാധ്യമങ്ങൾ എന്ന് എനിക്ക് ഇങ്ങനെ കാണുമ്പോൾ പറയാൻ കഴിയൂ ഞാൻ ഒരു അനുഭാവി അല്ലെങ്കിലും ഇങ്ങനത്തെ വാർത്ത കാണുമ്പോൾ ഇതല്ലാതെ വേറെ എന്തു പറയാൻ ഒരു പണിയില്ലെങ്കിൽ നാലു വാഴ വെച്ചു കൊടുക്കുക വീട്ടിൽ എന്നല്ലാതെ ഈ വക വർത്തമാനം പറയുന്നവരോട് എന്തു പറയാൻ വായിൽ നിന്ന് വരുന്ന വാക്കിന് വയറ്റിൽ നിന്ന് പോകുന്നതിന്റെ പരിശുദ്ധിയെങ്കിലും കൊടുക്കൂ നിങ്ങൾ
ഉള്ളി, വെറും ഉള്ളിത്തോൽ 😂😂😂
മേജർ രവി ബെസ്റ്റ് ഷോൺ ജോർജ് വൈസ് പ്രസിഡൻറ്
അനിൽ ആൻ്റണി അല്ലേ ബെറ്റർ 🤪🤪
@JacobGeorgeaapogpuzhugiyo-uz9th
@@reghunathpe458 🤔
Aaru vannittum kaaryamilla ethu keralamanu
Edale Mumbai thanne nirthiyal nallathu,keralathil varathirundal stratum nallathu
Tousrkeeri
Evanmar rundum ane kerala bjp nasippikkunnath
എത്ര ചോകാൻ മാർ, നേതാവായി ബിജെപി യിൽ ഉണ്ട്