ഞാൻ താർ സെക്കണ്ടറി വണ്ടി ആയിട്ടാണ് use ചെയ്യുന്നത്. ഏറെക്കുറെ ഇവര് പറയുന്നതെല്ലാം കറക്റ്റാണ്.. പിന്നെ കാറിന്റെ experiance താറിന് കിട്ടിയാൽ ഥാർ legend ആകില്ലല്ലോ 🔥 thar is thar 👌dont compare with cars 😇
ഞാനും പുതിയ Thar use ചെയ്യുന്ന ആൾ ആണ്. Done 5k kms . ഇത് ഒരിക്കലും ഒരു ഫാമിലി കാർ അല്ല. ബാക് seat സ്പേസ് ഒരു പ്രശനം അല്ല. access ആണ് problem . AC fog ഇഷ്യൂ ഒണ്ട്. Driving comfort is almost like a sedan .off road performance is superb. When u buy a Thar, the mindset shud be different, can’t compare with other cars or cannot satisfy a conventional sedan driver or traveller. Its totally a different feel. My advice is “ if anyone looking to buy just a car, u better buy something else, Thar belongs to people who love off roading and the privilege of owning or driving it.
Very good review by the blogger. This is the correct way to take a car review by taking public opinion of the people who are using the car .good job. Take more reviews of other upcoming cars too.
Bro kandupidikkan budhimutt aanenm ariyam, ennalum Force Ghurkha BS6 inde user review cheyyan kaziyumo? Allenki Thar and Ghurkha comparison video aayit cheythalum mathi
പ്രായമായവർക് ഉപയോഗിക്കാനും ഓഫ്രോഡേഴ്സിന് കുന്ന് കേറ്റാനും ബൂട്ട് സ്പേസ് വേണ്ടവർക്ക് അതും ഇനി വേറെന്തെങ്കിലും വേണ്ടവർക്ക് അതും എല്ലാ യൂസേഴ്സിനെയും തൃപ്തിപ്പെടുത്തുന്ന ഒറ്റ വണ്ടി ഒരു കമ്പനിക്കും ഇറക്കാൻ കഴിയില്ല. അങ്ങനെ ആരും പ്രതീക്ഷിക്കരുത്. എന്നാലും താർ പോരായ്മകൾ തീരെ ഇല്ലാത്ത വണ്ടിയാണെന്നു പറയുന്നില്ല, പക്ഷെ ഈ വിലക്ക് ഇങ്ങനെയൊരു വണ്ടി ലോകത്തു ഈ താർ മാത്രമേ കിട്ടൂ. എല്ലാവരും ജെനുവിന് ആയ അഭിപ്രായം പറഞ്ഞു. വീഡിയോ പൊളി ♥️
@@thealcazar5551 എല്ലാത്തിനും on an ആവറേജ് 10ഉണ്ട് ഡീസൽ ഇനും 10,12.. അപ്പൊ പണി കുറവുള്ള വണ്ടി പെട്രോൾ ആവുമ്പോൾ അതാണ് safe മാത്രം അല്ല 150hp പവർ അല്ലേ 320nm ടോർക് ഉം.. കാറ്റ് പോണപോലെ പോവും പെട്രോൾ അതുപോലെ all ഇന്ത്യ trip ഒക്കെ പ്ലാൻ ചെയ്യുന്നവർക്ക് പെട്രോൾ ആണ് safe കശ്മീർ ഒക്കെ പോയാൽ ഡീസൽ thar start ആവില്ല.. ആ കംപ്ലയിന്റ് നേരത്തെ പുറത്ത് വന്നതാ.. പെട്രോൾ ഇന് ആ പ്രശ്നം ഇല്ല. അതുപോലെ കേരളത്തിൽ mileage എന്ന പേര് പറഞ്ഞു ഒഴിവാക്കി നിർത്തിയേക്കുന്ന പല പെട്രോൾ വണ്ടികളും മേടിച്ചിട്ടാൽ പത്തു കാശ് പിന്നെ അതിൽ ഇറക്കേണ്ടത്ത low maintananace cost വണ്ടികൾ ആണ് അതറിയാത്ത മലയാളി mileage ഇന്റെ പിറകെ പോയി വർക്ഷോപ്പിൽ ക്യാഷ് കളയും.. ഏതൊരു മെക്കാനിക് ഇനോട് ചോദിച്ചാലും അവർ പെട്രോൾ വണ്ടി ആണ് പണിയാൻ എളുപ്പവും cost കുറവും എന്നെ പറയു കാരണം ഡീസൽ engine ക്രിട്ടിക്കൽ മെക്കാനിസം ആണ്
Not like the Thar Petrol is substantially cheaper to buy either. The diesel will give you noticeably higher FE than the petrol, a longer tank range (important for highways & offroading) and durability (going by Mahindra's long expertise with diesels). And according to the stroke length and high compression ratio, the diesel has high torque and power, best for indian roads, The diesel is my engine of choice for the Thar. Upayogikkathe ittal Pani varum enn allathe correct aayi service cheyth kondu nadanna oru parts um ningalk 1 Lakh kms inde ullil mattendi varilla, Pinne pollution, ipo varunnath muzuvan SCR polulla technologykal aan athukond ipo ulla vandikal diesel aanelum petrol aanelum pollution valare kuravaanu, diesel complaint um kaaryangalum varunnath pazaya vaahanamgalil aan. Diesel manual is always best and manly🔥
ഇന്ത്യൻ വാഹന നിർമാണ കമ്പനി വെച്ച് നോക്കുമ്പോൾ നല്ല refinement ഉള്ളതും നല്ല reliability ഉള്ളതും നല്ല safety വേണം. പിന്നെ ഒരു ഇന്ത്യൻ വണ്ടി തന്നെ വേണം എന്നുള്ളവർ ആണേൽ നേരെ മഹീന്ദ്ര എടുത്തോളൂ... Tata എടുത്ത് പെടുനതിലും ഭേദം ആണ് മഹീന്ദ്ര.... കാരണം 5 ലക്ഷം വരെ ഓടിയ സ്കോർപിയോ ഉണ്ട്. Tatakku ഇപ്പോഴും കൊറേ ക്വാളിറ്റി issues ഉണ്ട്.... നല്ല വണ്ടി മഹീന്ദ്ര ക്ക് ആണ് ഉള്ളത്... ഞാൻ ഒരിക്കലും ഇന്ത്യൻ വണ്ടി വേണ്ട ആൾക്കരോടു ടാറ്റ എടുക്കാൻ പറയില്ല. മഹീന്ദ്ര ആണ് നല്ലത്.... M stallion and M hawk 🔥.... Poli.. Revotorq and Revotron thayir......
Njan oru user aan. Oru single line il parayanengil njan parayum a good performance oriented 4x4 with so pathetic tyre quality. Oru 4x4 vandik side wall ithrem strong allatha oru oem tyre njan kanditilla👎🏻👎🏻. Mahindra tharunna MRF 😠😠 tyre nte karyama tto. 5k kms oodiyapozhek 2 tyre enik matendi vannitund. A/T tyre enn company athil mark cheythitund. Dnt trust.. But apart from the poor quality tyres, I love the machine simply. 2L turbo engine gives its full performance ❤️❤️
Ella Vandikum kore kuttam undavum, pakshe TH-camrs tharine kurich maathram parayunnu. Oru indian vandi enna nilayil thar is a great vehicle . I am using one . As a small family car . No issues till now . Enagathe complaint innovaku vere undavum,7 seatum use cheydhal boot space illa , g varientil music system illa , button start illa . Please list all these and do a video on Innova also
Sorry Sir..you are comparing with wrong segment. Innova is approved MPV with adequate boot space and proven legendary car. Through all these type of blogs unbiased customer will get proper and collective information about pros & cons of vehicle. One thing is sure Indian brand vehicle will get the share of business and resale value without any doubt if they improve service centre standards and after sales market division.
@@getmeatsham thank you for reply , I m not comparing , I m saying there ll be issues for any successful vehicle too , my dad owns Innova Crysta g Varient, for that 21 lac, no infotainment system , no button start , no keyless entry , no leather seats , if start asking flaws customers will say about any vehicle . I am saying don’t keep on saying about thar , i saw nearly 20 videos by malayalee youtubers about issues of thar .that’s a shame , as u said as an indian vehicle we all should be proud
ഇത് ഒരു off-road vehicle anu comforts,aa കര്യങ്ങൾ ഒകെ നോക്കി bookING ചെയ്യണം പിന്നെ ഇത് പ്രായമായവർക്ക് വേണ്ടി അല്ല ഞാൻ ഒരു thar user ആണ് ഇട സോ comfortable do me and my family ok എന്റെ കൈയിൽ ഓൾഡ് model ഉണ്ട് new unde Njaan all Indian trip adikaan പോകുവാ ok
ഓൾഡ് 2019 മോഡൽ താർ ഉപയോഗിച്ചിരുന്നു ഞാൻ അതിനു വാട്ടർ ലീക്ക് പ്രോബ്ലം ഉണ്ടായിരുന്നു മൂന്ന് തവണയായി ഷോ റൂമിൽ കൊണ്ടുപോയി റെഡിയാക്കി കൊണ്ടുവന്നു എന്നാലും വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം വരുമായിരുന്നു മഹീന്ദ്രയുടെ വണ്ടി എല്ലാം സൂപ്പറാ പക്ഷേ അതിന്റെ ഡീലർമാർ വളരെ മോശമാണ് എല്ലാവരും അല്ല ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു എടുത്ത ഒരു വണ്ടിയായിരുന്നു താർ ഡീലർമാരെ കാരണത്താൽ ഞാൻ താർ വിൽക്കുകയായിരുന്നു പിന്നീട് സർവീസിന് കൊണ്ടുപോകുമ്പോൾ വളരെ മോശമായിരുന്നു സർവീസ് എത്ര എന്നുവെച്ച് അവരെ ചീത്ത വിളിക്കാം എനിക്കു തന്നെ മടുത്തു
ഇന്ത്യൻ വണ്ടി അങ്ങനെ ചിലപ്പോൾ ഒന്ന് ആണായും പോവും വരും നമ്മളെ ഇലക്ട്രിസിറ്റി വേണ്ടി തന്നെ ചില സമയത്ത് കറണ്ട് കാണും കറണ്ട് കാണുന്നില്ല ഇത് ഇങ്ങനെയൊക്കെ പറ്റൂ
🔥🔥🔥🔥Thanq bro
🥰
Q11
Main നെഗറ്റീവ്, thar എടുക്കാൻ ക്യാഷ് ഇല്ല
Content itryum helpful ayi idunna oru TH-cam channel.
🥰
ഞാൻ താർ സെക്കണ്ടറി വണ്ടി ആയിട്ടാണ് use ചെയ്യുന്നത്.
ഏറെക്കുറെ ഇവര് പറയുന്നതെല്ലാം കറക്റ്റാണ്.. പിന്നെ കാറിന്റെ experiance താറിന് കിട്ടിയാൽ ഥാർ legend ആകില്ലല്ലോ 🔥
thar is thar 👌dont compare with cars 😇
Yes Tru...e👍
True
mileage ethra kittunund bro?
ഞാനും പുതിയ Thar use ചെയ്യുന്ന ആൾ ആണ്. Done 5k kms . ഇത് ഒരിക്കലും ഒരു ഫാമിലി കാർ അല്ല. ബാക് seat സ്പേസ് ഒരു പ്രശനം അല്ല. access ആണ് problem . AC fog ഇഷ്യൂ ഒണ്ട്. Driving comfort is almost like a sedan .off road performance is superb. When u buy a Thar, the mindset shud be different, can’t compare with other cars or cannot satisfy a conventional sedan driver or traveller. Its totally a different feel. My advice is “ if anyone looking to buy just a car, u better buy something else, Thar belongs to people who love off roading and the privilege of owning or driving it.
U have another sedan car. Right!??
@@uvaisca1810 yes I do.
Well said.. most people go for impulsive buying and then regret, and after that give negative remarks
back 3perke erikan okumo
@@unniunni6030 illa. Its for 2 adults only
Enthayalum enikk thar bhayankara ishtam aanu🥰💙
ഈനെഗറ്റീവ് കാര്യങ്ങൾ എല്ലാം ഒരു off road വണ്ടിയെ കുറിച്ചാണെല്ലോ എന്നോർക്കുമ്പോൾ 😁😁
Offroadil ivan athrakyi puli onnum alla
Bro OFFROAD ayalum onroad ayalum kashu kodutallea vagunnea . Appo ee family purpose vagaan norkunnavar ond. Oru vandi vagumbol
Positive ariyanam negative ariyanam.
@@thex7088 gypsy kurichu enta abhiprayam
@@INFERNO-ht9lo pwoli alle
Watch Anshuman Bishnoi channel to know about the capability of new Thar.
Chettaye, tata harrier experience koodi oru video chaiyamoo....????
Very good review by the blogger. This is the correct way to take a car review by taking public opinion of the people who are using the car .good job. Take more reviews of other upcoming cars too.
Shefi, can u do experience videos of altros and nexon. If u do so, it is very helpful to people like us to buy these vehicles.
Sure 👍
Next week varum nexon video
@@WheelsandWagen please make videos of Altroz,nexon and also tata cars
കൊള്ളാം Bro.
എന്റെ വാഹനം Bolero ആണ്
Bro kandupidikkan budhimutt aanenm ariyam, ennalum Force Ghurkha BS6 inde user review cheyyan kaziyumo? Allenki Thar and Ghurkha comparison video aayit cheythalum mathi
പ്രായമായവർക് ഉപയോഗിക്കാനും ഓഫ്രോഡേഴ്സിന് കുന്ന് കേറ്റാനും ബൂട്ട് സ്പേസ് വേണ്ടവർക്ക് അതും ഇനി വേറെന്തെങ്കിലും വേണ്ടവർക്ക് അതും എല്ലാ യൂസേഴ്സിനെയും തൃപ്തിപ്പെടുത്തുന്ന ഒറ്റ വണ്ടി ഒരു കമ്പനിക്കും ഇറക്കാൻ കഴിയില്ല. അങ്ങനെ ആരും പ്രതീക്ഷിക്കരുത്.
എന്നാലും താർ പോരായ്മകൾ തീരെ ഇല്ലാത്ത വണ്ടിയാണെന്നു പറയുന്നില്ല, പക്ഷെ ഈ വിലക്ക് ഇങ്ങനെയൊരു വണ്ടി ലോകത്തു ഈ താർ മാത്രമേ കിട്ടൂ. എല്ലാവരും ജെനുവിന് ആയ അഭിപ്രായം പറഞ്ഞു.
വീഡിയോ പൊളി ♥️
താർ ഫാമിലി ക്കു വേണ്ടി അല്ല ഇറക്കി യത് അതു ജൂങ്കിൽ റൈടാണ്
Xuv 300 owners reviews needed please
Your vlogs are outstanding as always..
Enghayalum ee modhal njn edukum, veedinte munnil evanum oru bulletum, ente oru swapnam aanu
Kia sonet users review cheyamooo
innova crystayude ownera review bro
LX model back seats face to face seats available ano....
Kittilla bro
Customized kittumo showroom ninne.. Book next week cheyyanam.... ☺
@@travncoreflavors3101 kittila... New rules prakaram forward facing seats register cheyan pattatholu.... Athkondan 6 seater variant pinvalichath
എപ്പോളും പെട്രോൾ ആണ് safe കംപ്ലയിന്റ് കുറവുള്ളതും പെട്രോൾ ആണ്..maintanance കുറവും പെട്രോൾ engine ആണ് ഏത് വണ്ടി ആയാലും
മൈലേജ് കുറവും പെട്രോൾ ആണ്
@@thealcazar5551 എല്ലാത്തിനും on an ആവറേജ് 10ഉണ്ട് ഡീസൽ ഇനും 10,12.. അപ്പൊ പണി കുറവുള്ള വണ്ടി പെട്രോൾ ആവുമ്പോൾ അതാണ് safe മാത്രം അല്ല 150hp പവർ അല്ലേ 320nm ടോർക് ഉം.. കാറ്റ് പോണപോലെ പോവും പെട്രോൾ അതുപോലെ all ഇന്ത്യ trip ഒക്കെ പ്ലാൻ ചെയ്യുന്നവർക്ക് പെട്രോൾ ആണ് safe കശ്മീർ ഒക്കെ പോയാൽ ഡീസൽ thar start ആവില്ല.. ആ കംപ്ലയിന്റ് നേരത്തെ പുറത്ത് വന്നതാ.. പെട്രോൾ ഇന് ആ പ്രശ്നം ഇല്ല. അതുപോലെ കേരളത്തിൽ mileage എന്ന പേര് പറഞ്ഞു ഒഴിവാക്കി നിർത്തിയേക്കുന്ന പല പെട്രോൾ വണ്ടികളും മേടിച്ചിട്ടാൽ പത്തു കാശ് പിന്നെ അതിൽ ഇറക്കേണ്ടത്ത low maintananace cost വണ്ടികൾ ആണ് അതറിയാത്ത മലയാളി mileage ഇന്റെ പിറകെ പോയി വർക്ഷോപ്പിൽ ക്യാഷ് കളയും.. ഏതൊരു മെക്കാനിക് ഇനോട് ചോദിച്ചാലും അവർ പെട്രോൾ വണ്ടി ആണ് പണിയാൻ എളുപ്പവും cost കുറവും എന്നെ പറയു കാരണം ഡീസൽ engine ക്രിട്ടിക്കൽ മെക്കാനിസം ആണ്
Not like the Thar Petrol is substantially cheaper to buy either. The diesel will give you noticeably higher FE than the petrol, a longer tank range (important for highways & offroading) and durability (going by Mahindra's long expertise with diesels). And according to the stroke length and high compression ratio, the diesel has high torque and power, best for indian roads, The diesel is my engine of choice for the Thar.
Upayogikkathe ittal Pani varum enn allathe correct aayi service cheyth kondu nadanna oru parts um ningalk 1 Lakh kms inde ullil mattendi varilla,
Pinne pollution, ipo varunnath muzuvan SCR polulla technologykal aan athukond ipo ulla vandikal diesel aanelum petrol aanelum pollution valare kuravaanu, diesel complaint um kaaryangalum varunnath pazaya vaahanamgalil aan.
Diesel manual is always best and manly🔥
Personal pref. 😊
I love the torquey feel when drives diesel car.... ❤️
Diesel ⛽️ engine always better in suv .. especially like thar vechile
Damn its good segment...☺️user reviews 🙌
Bro yenthokkeyayaalum thar athoru vikarama athu aagrahikkathevar kuravaanu
What about luggage space
Akath keriyal puratthe sound areyumo
Chetta førtuñêr comparison cheyamo
കേരളത്തിൽ കാശില്ലാ എന്ന് പറയുന്നത് ആരാ
എല്ലാവർക്കും primary car secondary car എന്താല്ലേ
😀
Satyam... Njanum atha aloichath... 😃😃
Those who have money, they have it........crazy people at kerala
4 um 3 um 7 peru rich ayal keralam full rich anennu alla.. ath adyam manasilakku
@@signaturephotography663 കേരളത്തിലെ കഴിഞ്ഞ മാസം പുതിയതായി എടുത്ത വണ്ടികളുടെ കണക്ക് നോക്കിയാൽ മതി..... അതും 10 lakh above ആണ് കൂടുതലും.....
Honda city cheyyuvo 😊
Unniyettan pwoli ❤️
🥴
ഇന്ത്യൻ വാഹന നിർമാണ കമ്പനി വെച്ച് നോക്കുമ്പോൾ നല്ല refinement ഉള്ളതും നല്ല reliability ഉള്ളതും നല്ല safety വേണം. പിന്നെ ഒരു ഇന്ത്യൻ വണ്ടി തന്നെ വേണം എന്നുള്ളവർ ആണേൽ നേരെ മഹീന്ദ്ര എടുത്തോളൂ... Tata എടുത്ത് പെടുനതിലും ഭേദം ആണ് മഹീന്ദ്ര.... കാരണം 5 ലക്ഷം വരെ ഓടിയ സ്കോർപിയോ ഉണ്ട്. Tatakku ഇപ്പോഴും കൊറേ ക്വാളിറ്റി issues ഉണ്ട്.... നല്ല വണ്ടി മഹീന്ദ്ര ക്ക് ആണ് ഉള്ളത്... ഞാൻ ഒരിക്കലും ഇന്ത്യൻ വണ്ടി വേണ്ട ആൾക്കരോടു ടാറ്റ എടുക്കാൻ പറയില്ല. മഹീന്ദ്ര ആണ് നല്ലത്.... M stallion and M hawk 🔥.... Poli..
Revotorq and Revotron thayir......
Ningal nexon owner ahno?
നിങ്ങൾ auto journalist ആണോ എല്ലാവർക്കും നിർദേശങ്ങൾ കൊടുക്കുന്ന മഹാൻ
@@Nahabs auto journalist അല്ല ബ്രോ... പക്ഷേ ഈ fiedil നല്ല അറിവ് ഉള്ള ആൾ ആണ്... എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള കാര്യം കൂടി ആണ്....
@@ashwanthk482 അതെ ബ്രോ... ഒരു amaze കൂടി ഉണ്ട്... ടാറ്റ സർവീസ് ശോകം... ആണ്... പിന്നെ ഇടക്ക് കുറച്ച് electrical complaints വരുന്നുണ്ട്....
@@martinjosephthomas4271 ithuvare nalla support ayirunallo pettane entha ingane parayan karanam.
💙❣️💙 Nice video BRO 💙❣️💙
🥰
This is a off-road vehicle. In that sense it is best in class💪
Bro swift onu chaumoo new swift 2021
Family car ആണെങ്കിൽ വല്ല creta വാങ്ങിയാൽ പോരെ
Avrk vere secondary vandi indavm🙄... Allel thar edko
Still i love mahendra thar💓
Mahindra uyirrr ♥️💙
Preshnaghal onm enik arila....thar uyr 💥
ഇനിയും ഇങ്ങനെ ഉള്ള വീഡിയോ വേണം
Altroz inde chei bro . Video
5 door vannaal polikkum
lamborghini-yudey keralathiley review:- cash mudakki medichuttu family car alla, 90 vayasaya valliyappanu kayaranum Iranganum vayya.
Irachi vettunna kathiyudey review :- ithu kondu cheriya ulli ariyan kurachu budhimuttanu.
Oro sadhanavum adhintey upayogathinanu undakkunnathu. Thar four wheel drive nannayi cheyyum. Ippo kurachu luxury koodi kayattiyittondu when compare to normal mahindra jeep. 2 adult-um 2 pillerum ulla family-kku nallathanu. 40 vangan cash illenkil 20 koduthal thar kittum. Kanan look undu, modify cheythu oru kochu wrangler akkam venamengil.
Mahindra vehicles are nice.unfortunately service center sucks..
Njan oru user aan. Oru single line il parayanengil njan parayum a good performance oriented 4x4 with so pathetic tyre quality. Oru 4x4 vandik side wall ithrem strong allatha oru oem tyre njan kanditilla👎🏻👎🏻. Mahindra tharunna MRF 😠😠 tyre nte karyama tto. 5k kms oodiyapozhek 2 tyre enik matendi vannitund. A/T tyre enn company athil mark cheythitund. Dnt trust.. But apart from the poor quality tyres, I love the machine simply. 2L turbo engine gives its full performance ❤️❤️
Scorpio cheyumo
100 k waiting
Yesss🥰🥰🥰🤩
12:30 dhee avide appurath oru thaaar
Nice review
Total Thar poliya
ആരാ പറഞ്ഞെ ആളുകൾക്ക് ക്യാഷ് ഇല്ല എന്ന്.... എത്ര വണ്ടിയാലെ ആളുകൾക്ക് ഉള്ളത്.... നമക്കു ഒക്കെ 1 വണ്ട് ഉള്ളൂ....
Very nice and helpful video.....
Ella Vandikum kore kuttam undavum, pakshe TH-camrs tharine kurich maathram parayunnu. Oru indian vandi enna nilayil thar is a great vehicle . I am using one . As a small family car . No issues till now .
Enagathe complaint innovaku vere undavum,7 seatum use cheydhal boot space illa , g varientil music system illa , button start illa . Please list all these and do a video on Innova also
Sorry Sir..you are comparing with wrong segment. Innova is approved MPV with adequate boot space and proven legendary car. Through all these type of blogs unbiased customer will get proper and collective information about pros & cons of vehicle. One thing is sure Indian brand vehicle will get the share of business and resale value without any doubt if they improve service centre standards and after sales market division.
@@getmeatsham thank you for reply , I m not comparing , I m saying there ll be issues for any successful vehicle too , my dad owns Innova Crysta g Varient, for that 21 lac, no infotainment system , no button start , no keyless entry , no leather seats , if start asking flaws customers will say about any vehicle . I am saying don’t keep on saying about thar , i saw nearly 20 videos by malayalee youtubers about issues of thar .that’s a shame , as u said as an indian vehicle we all should be proud
Nice 🎥
Haa ith chimmu's world ele babi allee😍😃😃😘😘
Vitara brezza da user review koodi chyymo cheatta..
Yes cheyyam
Toyota yudey cruiser edukunnatha nallath 😌
@@kmgarage7807 athenta
@@WheelsandWagen 🥰🥰😍
@@radhamani6338 urban cruiser brezza same annu
ഇത് ഒരു off-road vehicle anu comforts,aa കര്യങ്ങൾ ഒകെ നോക്കി bookING ചെയ്യണം പിന്നെ ഇത് പ്രായമായവർക്ക് വേണ്ടി അല്ല ഞാൻ ഒരു thar user ആണ് ഇട സോ comfortable do me and my family ok എന്റെ കൈയിൽ ഓൾഡ് model ഉണ്ട് new unde Njaan all Indian trip adikaan പോകുവാ ok
12:13 മൂന്ന് thar😍😍😍
Observation lvl
I think the red is jeep wrangler
@@arjun9586 you are right👍,it was a wrangler not a thar.
@@arjun9586 💯🔥🇺🇸❤️
🔥 moodesh 🙃
രാജ്യസ്നേഹം+ ഓഫ് റോഡ് ക്രെസ് = താർ
Mahindra Thar oru fully family car ann an parannitila oru family car anna parannad
Athu inganey pareennavarode paranitilla😂
Ethupolea half familikku ubhayogikaan patiya vandi eathaa
@@musthaqmusthafa3893 force Gurkha,suzuki Jimmny....
@@crazyartzz3965 Gurkha,🤢🤢
@@unknownme9700 sathyam Gurkha verum🤢
Review 👍🏻 👍🏻 👍🏻
12:13 wrangler spotted
Sound quality improve aknm
Man thar is not family car please understand.
Chimmu's world.. 😘😘😘uyir🤗
Thar ishtem pole keralatjil erangunud, kazhinja divasam thiruvalla muthal ernakulam poyapol, estham pole vandi ondu roadil
5 door thar vannittu venam enikkonnu edukkan
താർ വാങ്ങണേൽ കിഡ്നി എങ്കിലും ചുരുങ്ങിയത് വിൽക്കേണ്ടി വരും ചത്താലും വേണ്ടില്ല താർ ക്കി ജയ്🏃♂️😜🏃♂️🏃♂️🏃♂️🏃♂️😜😜😜
Kidney okke vikanno
Athrekyi venno
@@mercedesjoseph470 ആഗ്രഹം പറഞ്ഞു എന്നെ ഉള്ളു മുത്തേ
@@thex7088 yooo❤
1st
താർ 2020 4 സീറ്റർ 😡😡😡
6 സീറ്റർ 💯%❤️❤️
It's an adventure vehicle enjoy the feel I'm enjoying
Expect 1,5Ltr Thar
NOUSHADALIMK Driving School
Tata service center il pooyi oru video cheyaamo😂
👍
🙏🏻🙏🏻🙏🏻
ഓൾഡ് 2019 മോഡൽ താർ ഉപയോഗിച്ചിരുന്നു ഞാൻ അതിനു വാട്ടർ ലീക്ക് പ്രോബ്ലം ഉണ്ടായിരുന്നു മൂന്ന് തവണയായി ഷോ റൂമിൽ കൊണ്ടുപോയി റെഡിയാക്കി കൊണ്ടുവന്നു എന്നാലും വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം വരുമായിരുന്നു മഹീന്ദ്രയുടെ വണ്ടി എല്ലാം സൂപ്പറാ പക്ഷേ അതിന്റെ ഡീലർമാർ വളരെ മോശമാണ് എല്ലാവരും അല്ല ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു എടുത്ത ഒരു വണ്ടിയായിരുന്നു താർ ഡീലർമാരെ കാരണത്താൽ ഞാൻ താർ വിൽക്കുകയായിരുന്നു പിന്നീട് സർവീസിന് കൊണ്ടുപോകുമ്പോൾ വളരെ മോശമായിരുന്നു സർവീസ് എത്ര എന്നുവെച്ച് അവരെ ചീത്ത വിളിക്കാം എനിക്കു തന്നെ മടുത്തു
your girl?
Space anu main issue
5 Mathu paranjavante vidioyil ethra thara pokunne. Nammal oru tharine kanan vendi nokkirikkum ennalum onnm varilla😭
കൊറോണ ആയിട്ട് ആരുടെ കയ്യിലും പൈസ ഇല്ലാന്ന് പറഞ്ഞിട്ട്😁😁😁
ഇല്ലാത്തൊന്റെ കൈയിൽ ഇല്ല അത്രന്നെ..... ബാക്കി എല്ലാം കുറച്ചു പേരുടെ കൈയിൽ ഉണ്ട്
എന്റെ പൊന്നടാ ഉവ്വേ ഇതൊരു off road വണ്ടിയാണ്... അത് ഒന്ന് ഓർക്കുക.... 😂😂😂😂😂
ഇപ്പോളും താർ ഒരു ഫാമിലി കാർ ആണെന്നും ഫ്യൂൽ ലെഡ് പ്രോബ്ലം ആണ് എന്നും കരുതുന്നവരോട്....
കഷ്ടം🙄
❤❤❤
ഒരു majar കിട്ടാൻ ഉണ്ടോ
Better force Gurkha alle
Sounds not good
Poli
Jeep ishtamanu ❤️
Pakshe compass aanu ishtam 😌
രണ്ടും രണ്ടു സെക്ഷൻ ആണ് ഭായ്
Arayam bhai .
Jeep compass off-road ille . Eniku atha ishtam
INDIA HAS SUPER MISSILES, BUT NO SUPER CARS. WHAT A SHAME??????????
Why should India have super car??
🔥
Do mg bro
Soon bro
12:14 rubicon spotted 😁
U vera level 🔥🔥🔥
Thar oru haramaanu cash varatte 😁
🙂🔥🔥
Sarvice kannur chouva bayamgara moshaman thallapil Baki ellayidathum adipoliya💙😌
Main prashnm waiting period ann😂😂...vere onnula
താങ്കളെർ (1st copy wrnklr🤣)
എന്റെ കയ്യിലും ഉണ്ട് Thar 😌
Nb : സ്വപ്നം മാത്രം 😛
🌹👌
ഇന്ത്യൻ വണ്ടി അങ്ങനെ ചിലപ്പോൾ ഒന്ന് ആണായും പോവും വരും നമ്മളെ ഇലക്ട്രിസിറ്റി വേണ്ടി തന്നെ ചില സമയത്ത് കറണ്ട് കാണും കറണ്ട് കാണുന്നില്ല ഇത് ഇങ്ങനെയൊക്കെ പറ്റൂ
Aneye mekkamengil thotii prasnamalla
copied from JEEP barred in many nations - SHAME on Indian firm
സാധാ ജീപ്പിൽ കയറി ഇരുന്നു പോകുന്ന സുഖം താറിൽ കിട്ടുകയില്ല.