All new Force Gurkha Experience Malayalam പുതിയ ഗുർഘ ഓടിച്ചാലോ, Gurkha BS 6

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025

ความคิดเห็น •

  • @jamsheervmvayyil8515
    @jamsheervmvayyil8515 3 ปีที่แล้ว +7

    ചേട്ടന്റെ വീഡിയോ ആദ്യമായാണ് കാണുന്ന ത്
    നല്ല റിവ്യൂ ആ എളിമ ഉള്ള സംസാരം ആരും ഇഷ്ട്ടപെടും
    പിന്നെ മലയാളത്തിൽ ഗൂർക്കയുടെ ഇത്രയും ഡീറ്റൈൽ ആയിട്ട് നിങ്ങൾ ആണ് ഫസ്റ്റ്
    താങ്കളുടെ സന്തോഷം കണ്ടാൽ അറിയാം നിങ്ങളും ഒരു *force* *gurkha* ഫാനാണെന്നു

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว

      Thanks bro

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว +1

      തീർച്ചയായും ഗുർഘ ഫാൻ ആണേയ്... വാക്കുകൾക്ക് നന്ദി bro

  • @ഞാൻഒരുപാവംലോലൻ
    @ഞാൻഒരുപാവംലോലൻ 3 ปีที่แล้ว +40

    ഞാൻ തപ്പി നടക്കുവായിരുന്നു ഗൂർഖാ മലയാളം റിവ്യൂ നിങ്ങള് മുത്താണ് 😘

  • @rsaquaman4317
    @rsaquaman4317 3 ปีที่แล้ว +75

    മലയാളത്തില്‍ ഇങ്ങളെങ്കിലും ചെയ്തല്ലോ...നന്നായി...

  • @adonis4353
    @adonis4353 3 ปีที่แล้ว +1

    ആദ്യം ആയി ആണ് ഞാൻ ഈ ചാനെൽ കാണുന്നത് കൊള്ളാം ഇഷ്ടപ്പെട്ടു *സബ്ക്രൈബ്* ആക്കി 😄♥
    ഈ ചാനെലും °MOTO SARGENT° ചാനെലും poli ആണ് 😍 °{moto sargent }°മോഡിഫൈഡ് റിവ്യൂ എല്ലാം സിനിമ പോലെ ആണ് ആകെ അവർ ഒരു വീഡിയോ ഇട്ടിട്ടു ഒള്ളു എങ്കിലും സംഭവം നൈസ് ആണ് ♥♥♥

  • @madhstatusgallery906
    @madhstatusgallery906 3 ปีที่แล้ว +4

    നല്ല ഒരു വീഡിയോ ആണ് നിങ്ങളുടെ ശബ്ദം ഒന്നൂടെ കൂട്ടിയിരുന്നെങ്കിൽ പിന്നെയും നന്നായേനെ ♥️♥️💕💕

  • @surysspanicker4662
    @surysspanicker4662 3 ปีที่แล้ว +4

    Good and detailed presentation praphuleta.. of course,.gurkha..new version, improved much better than the old.

  • @mitrend285
    @mitrend285 3 ปีที่แล้ว +2

    Wow, sir മുത്താണ് 👍👍👍✈️✈️✈️🌷🌷🌷

  • @bobanmathew2640
    @bobanmathew2640 3 ปีที่แล้ว +1

    Green👍👌

  • @shibilinaha5055
    @shibilinaha5055 3 ปีที่แล้ว +4

    Nice review. The new force gurkha is sure to hit the roads..has all the looks of a GWagon.👍👍

  • @gamingwithmayavi7164
    @gamingwithmayavi7164 3 ปีที่แล้ว +1

    Orange colour നല്ല സൂപ്പർ ആയിടുണ്ട്

  • @abysonjo
    @abysonjo 3 ปีที่แล้ว +1

    Love this beast... 👍🏻
    Thrilling driving experience..
    Classy and bold..
    Love From DRIVER 😍

  • @PN_Neril
    @PN_Neril 3 ปีที่แล้ว +1

    Low bonnet.. like it.. Green one meets Army Gypsy...

  • @omjai9894
    @omjai9894 3 ปีที่แล้ว +4

    Best review i ve seen for this vehicle, though i m a hindi speaking guy could nt understand your language but you done great camera work i m able to figure it out what you trying to say. Thanks 👍

  • @AjithKumar-xy7xn
    @AjithKumar-xy7xn 3 ปีที่แล้ว +1

    Suuper 👌👌👌👍👍👍

  • @jijimontchavara
    @jijimontchavara 3 ปีที่แล้ว +1

    Review chayyann kanicha valiya manasinu nanni, perfect review 👌

  • @mujeeburahman2516
    @mujeeburahman2516 3 ปีที่แล้ว +1

    I like green...
    Anyway appreciate your effort bro
    Worth watching ❤️

  • @navehal1019
    @navehal1019 3 ปีที่แล้ว +9

    Thanks for a good review this is the best review seen so far. Though I didn't understood your language., but your perspective was very clear . All the colours of this tank are awesome, really difficult to chose which color to have

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว

      Thanks bro..

    • @globetrotter986
      @globetrotter986 3 ปีที่แล้ว

      Tank .. I never drove this, but i can feel the body roll. A tank, which i prefer to purchase once.

  • @shaizaesau5525
    @shaizaesau5525 3 ปีที่แล้ว +1

    Great 💪

  • @amalakamal13
    @amalakamal13 3 ปีที่แล้ว +2

    Green color ..🔥

  • @nknishand
    @nknishand 3 ปีที่แล้ว +2

    20:00 I like white and green

  • @sp-rb7mn
    @sp-rb7mn 3 ปีที่แล้ว +2

    Back ground music vendarunnu

  • @prashanthjoseph3500
    @prashanthjoseph3500 3 ปีที่แล้ว +3

    New Force Gurkha reminds me of legendary off-roader Tempo Trax 1988 in Puthiya Karukkal and Dhayam Onnu

  • @CreativeInstructor
    @CreativeInstructor 3 ปีที่แล้ว +1

    Engine bhagam nalla bhangi aayi irikkukakayanenuunu paranju. pakshe thurannappol kandath engine cover polum illathe open.

  • @donydomini111
    @donydomini111 3 ปีที่แล้ว +5

    Good improvement by Force

  • @rameeskader2321
    @rameeskader2321 3 ปีที่แล้ว +2

    Presentation 👌👍❤

  • @clubarmy2991
    @clubarmy2991 3 ปีที่แล้ว +3

    വിഡിയോയിൽ ഉടനീളമുളള Background music വളരെ അരോചകമായി തോന്നി

  • @abysonjo
    @abysonjo 3 ปีที่แล้ว +1

    👍🏻👍🏻

  • @pramodpramodcs9192
    @pramodpramodcs9192 3 ปีที่แล้ว +1

    ഉറുമ്പിക്കര വീഡിയോസും സൂപ്പർ ആണ്

  • @dakini_junior
    @dakini_junior 3 ปีที่แล้ว +1

    genuine gurkha enthusiast..

  • @INDIATECHGARAGE
    @INDIATECHGARAGE 3 ปีที่แล้ว +2

    Mylifetoexplore -Gurkha review കണ്ടു കഴിഞ്ഞയുടൻ തന്നെ subscribe ചെയ്തു കേട്ടോ .. 😃
    ചേട്ടായിയെ.. നിങ്ങടെ ആ take it easy pattern vlogging പെരുത്തിഷ്ടായി😇.
    ആ crazy 🐸 background അങ്ങ് ഓഫ് ചെയ്യെന്നെ... 😡
    നിങ്ങടെ വോയിസ് കേൾക്കാൻ നന്നായിട്ടുണ്ട് . ആ "Green വണ്ടി" എനിക്കങ്ങിഷ്ടപെട്ടു😉.
    ഈ ബാഹുബലി ബോഡിയും കൊണ്ട് എങ്ങനെ ബാക് ഡോറിലൂടെ കയറിയിറങ്ങും എന്ന് എനിക്കും ടെൻഷനായി😲.
    ആ cameraman കം അവതാരകൻ പരിപാടി super കേട്ടോ👌.Almost എല്ലാം തന്നെ കവർ ചെയ്തു. ഓൾഡ് ഗുർഖാ ഓണർ ആണെന്ന് മനസിലായി. ഇടക്കിടക്ക് ആ ചെറു പുഞ്ചിരി അസ്സലായി😁. Comment box ൽ ഓൾ ഇന്ത്യ ഉണ്ടല്ലോ😏. International ആകട്ടെ ഈ വീഡിയോ✈️ .
    All the 4x4x4 best😷🙏

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว +2

      Thanks broii... എന്റെ വിഡിയോ കണ്ടിട്ട് ആദ്യമായി ആണ് ഇങ്ങനെ ഒരു കമെന്റ്.... 😍😍😍😍hug you bro...
      താങ്കളെ ഞങ്ങടെ അധോലോകത്തിലേക്ക് ക്ഷണിച്ചിരുന്നു....😍😍😍😉😉😉

    • @INDIATECHGARAGE
      @INDIATECHGARAGE 3 ปีที่แล้ว +1

      @@mylifetoexplore2914 I am honoured.Thank you. 😃
      ഞാൻ ഒരു കുഞ്ഞു channel കൊണ്ടുനടക്കുന്നു-INDIATECH GARAGE.
      4X4 വണ്ടികൾ ഇഷ്ടം.

  • @bobygurung34
    @bobygurung34 3 ปีที่แล้ว +2

    Force Gurkha looks superb⭐✨ automatic 6 gear engine's and interior design can change then more better

  • @Morcoicar
    @Morcoicar 3 ปีที่แล้ว +1

    Best video coz you've displayed all colours options

  • @shamilirfan9869
    @shamilirfan9869 3 ปีที่แล้ว +2

    Ghurkha 😘😘

  • @thedarkknight6377
    @thedarkknight6377 3 ปีที่แล้ว +7

    Looks almost similar to g wagon ❤️

  • @arunvishnuk
    @arunvishnuk 3 ปีที่แล้ว +1

    Super ayi..... ❤️...no.1

  • @SSP-sn5ul
    @SSP-sn5ul 3 ปีที่แล้ว +1

    Very informative review plz advice which colour suit’s the best on Gurkha

  • @sudhiradhamadhav9538
    @sudhiradhamadhav9538 3 ปีที่แล้ว +1

    My dream

  • @muhammedashiquek8782
    @muhammedashiquek8782 3 ปีที่แล้ว +4

    പൊളി

  • @prathyushasnair
    @prathyushasnair 3 ปีที่แล้ว +1

    Good Presentation

  • @akhilkpeter9370
    @akhilkpeter9370 3 ปีที่แล้ว +2

    ❤❤❤❤❤❤

  • @blackwhitemediabwmedia7383
    @blackwhitemediabwmedia7383 3 ปีที่แล้ว +1

    Green Gurkha super

  • @koshysvlog6382
    @koshysvlog6382 3 ปีที่แล้ว +1

    Mansilavunnaaa reethiyil karyangal paranju… nice 👍 back 3 bench seatum .,, frond dooriloode kayarann accessum undayirunengil ennu veruthe agrahichuu

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว +1

      ഈ രണ്ടു കാര്യങ്ങളും ഉടനെ സെറ്റ് ആകും ഇതിൽ

    • @ginumathew1378
      @ginumathew1378 ปีที่แล้ว

      Namuke agane cheyam patumalo

  • @suraj2087
    @suraj2087 3 ปีที่แล้ว +1

    Green🔥

  • @bigdreams7681
    @bigdreams7681 3 ปีที่แล้ว +1

    Good

  • @shuhaibmajitha1611
    @shuhaibmajitha1611 3 ปีที่แล้ว +2

    നിങ്ങൾ ഒരു കാര്യം ചെയ്യണം ആ മ്യൂസിക്ക് ഒന്ന്കൂടി ഉറക്കെ ആക്കണം അപ്പോ പിന്നെ ഒന്നും കേൾക്കില്ലല്ലോ

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว

      Noted bro.... തീർച്ചയായും ഇനിയുള്ള വീഡിയോകളിൽ sound ശ്രദ്ധിക്കാം

  • @sahash77
    @sahash77 3 ปีที่แล้ว +1

    Bgm ഒഴിവാക്കിയാൽ കൂടുതൽ നന്ന് ..
    വീഡിയോ ഇഷ്ടമായി

  • @ameerpulikkalvlogs
    @ameerpulikkalvlogs 3 ปีที่แล้ว +1

    Gray kollam

  • @ginsadbabu1716
    @ginsadbabu1716 3 ปีที่แล้ว +1

    👍

  • @pradeepsreeraj
    @pradeepsreeraj 3 ปีที่แล้ว

    BS4 vandikalkk DPF nte issue undennu parayunnu. Athoru thalavedhana akumoo gurkhaykk?

  • @jithuabbott
    @jithuabbott 3 ปีที่แล้ว +1

    Nice review man.. Thank you 🙏

  • @shivarajshibu7722
    @shivarajshibu7722 3 ปีที่แล้ว +1

    Green 💥💥

  • @akhilmathew9090
    @akhilmathew9090 3 ปีที่แล้ว +2

    140hp engine bs6 ആയപ്പോ പോയത് മോശം ആയിപോയി അതാരുന്നു പുലി 💪ആ engine തിരിച്ചു വരണം അല്ലെങ്കിൽ ഈ engine ഇൽ കുറച്ചൂടെ പവർ കൂട്ടണം

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว +1

      ഇല്ല അത് extreme എന്ന model ആണ്. ഇത് explorer 90hp. 140 hp യിൽ പുതിയ extreme പ്രതീക്ഷിക്കാം.

    • @kuzhuvelilsinil
      @kuzhuvelilsinil 3 ปีที่แล้ว +2

      @@mylifetoexplore2914 appol automatic transmission num pratheekshikkam alle...

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว +1

      @@kuzhuvelilsinil ഇത്‌ മാർക്കറ്റ് പിടിക്കുന്നത് പോലെ ഇരിക്കും..

    • @akhilmathew9090
      @akhilmathew9090 3 ปีที่แล้ว +3

      @@mylifetoexplore2914 👍❤ഇറങ്ങണം അവനോളം അവന്മാത്രം..4x4x4💪

    • @kuzhuvelilsinil
      @kuzhuvelilsinil 3 ปีที่แล้ว +2

      @@mylifetoexplore2914 ethu market pidikkan ....😣😣😣. Eppozhum force oru traveler setupil thanne erikkukaya... Oru suv setupilekku ayattilla... 😔😔😔

  • @athulashok-bw5yv
    @athulashok-bw5yv 3 ปีที่แล้ว +1

    Next video katta waiting

  • @shyjinsk
    @shyjinsk 3 ปีที่แล้ว +3

    Review എല്ലാം നന്നായിട്ടുണ്ട് background music വേണ്ടായിരുന്നു

  • @vijinvinoba6966
    @vijinvinoba6966 3 ปีที่แล้ว +1

    Bro 140 bhp segment varumo ??

  • @arj0443
    @arj0443 3 ปีที่แล้ว +1

    Njn bs4 fan ane❤❤❤

  • @shibinshaji2970
    @shibinshaji2970 3 ปีที่แล้ว +2

    Tharnte athra varuooo

  • @rajeshpillai8874
    @rajeshpillai8874 3 ปีที่แล้ว +1

    greeninte appurethe 2 glass backil division ethu modelanu and price?

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว +1

      അത് BS 4, old model explorer ആണ്.
      ഇപ്പോൾ ഇല്ല.

  • @rnp12966
    @rnp12966 3 ปีที่แล้ว +2

    where is tha place? anyway super

  • @premretheesh4678
    @premretheesh4678 3 ปีที่แล้ว +1

    നല്ല അവതരണം 👌 സബ്സ്ക്രൈബ് ചെയ്തു 💞💞 പുതുമയുള്ള വീഡിയോ കൾ പോരട്ടെ 👍👍👍👍👍 കോട്ടയം ആണോ bro സ്ഥലം

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว

      Yes bro

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว

      കോട്ടയം പുതുപ്പള്ളി...

    • @premretheesh4678
      @premretheesh4678 3 ปีที่แล้ว +1

      @@mylifetoexplore2914 ❤ അതാണ് ,,, എനിക്കു പിന്നെ ആണ് കത്തിയത് ,, പെട്ടന്ന് പിടികിട്ടില്ല ഞാൻ തോട്ടക്കാട് ആണ് 😂😂

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว +1

      ഹ ഹ ഹ....പൊളി...അപ്പോ നേരിൽ കാണാം

    • @premretheesh4678
      @premretheesh4678 3 ปีที่แล้ว

      @@mylifetoexplore2914 💕💕💕

  • @vinodkaipully
    @vinodkaipully 3 ปีที่แล้ว +1

    Chettaa aaa background music onnu mute aaakrnnu review parayana nerath

  • @kallarackan
    @kallarackan 3 ปีที่แล้ว +1

    Superb....

  • @ArjunArjun-vz2qd
    @ArjunArjun-vz2qd 3 ปีที่แล้ว +1

    Driving review idumo bro😇

  • @rameeskader2321
    @rameeskader2321 3 ปีที่แล้ว +2

    White slightly g wagon look

  • @Nelson3884
    @Nelson3884 3 ปีที่แล้ว +1

    What is that rust like thing and soldering everywhere in the engine.

  • @ajitvarghese4513
    @ajitvarghese4513 3 ปีที่แล้ว +1

    I think you are using Gurkha right? Normal drivil 80-100km vibration feeling undo? Piñne mileage engane ?

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว

      90 km സ്പീഡിൽ vibration എന്റെ വണ്ടിക്കും ഉണ്ടായിരുന്നു... വീൽ അലൈൻമെന്റും, വീൽ ബാലൻസിങ്ങും ചെയ്തപ്പോൾ അത് മാറി.
      ഓഫ്‌റോഡ് ഒക്കെ ഇടയ്ക്കിടെ പോകുന്നുണ്ടെങ്കിൽ ഇടക്കിടെ ഇത് രണ്ടും ചെക്ക് ചെയ്യണം.
      ഡിജിറ്റൽ ചെയ്യുന്നതിലും നല്ലത് manual ആയി ചെയ്യുന്നതാണ്.

    • @ajitvarghese4513
      @ajitvarghese4513 3 ปีที่แล้ว +1

      @@mylifetoexplore2914 thanks for the reply... And about mileage?

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว +1

      10 - 12 കിട്ടുന്നുണ്ട്

  • @amal-a872
    @amal-a872 3 ปีที่แล้ว +1

    Body full cruiser ne vetti churukki

  • @rajeevmohan1466
    @rajeevmohan1466 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് bro

  • @kailasgopinath8785
    @kailasgopinath8785 3 ปีที่แล้ว

    Tyre size?

  • @exploreourworld3918
    @exploreourworld3918 3 ปีที่แล้ว +1

    Super..

  • @roadking433
    @roadking433 3 ปีที่แล้ว +2

    G wagon
    Thar
    new model cruiser
    എല്ലാം കൂടി ഇളക്കി വെച്ച പോലെ ഉണ്ട് new ghurkha
    വണ്ടി പൊളി ഒരു രക്ഷേം ഇല്ല
    extra modification വേണ്ട എല്ലാം സെറ്റ് ആയിട്ടുള്ള ഒരു വണ്ടി ടയർ ഒന്നുടെ വീതി ഉണ്ടേൽ ഒന്നും കൂടെ പൊളിക്കും ❤️❤️❤️❤️❤️

  • @1971JAGADISH
    @1971JAGADISH 3 ปีที่แล้ว +1

    need improvement in volume

  • @ertugrulghazi9252
    @ertugrulghazi9252 3 ปีที่แล้ว +1

    First in malayalam😘

  • @arunpaul5036
    @arunpaul5036 3 ปีที่แล้ว +1

    Mercedes benz om 2.6 cr engine 250 Nm torque and 91 bhp power force ghurka

  • @vinay0435
    @vinay0435 3 ปีที่แล้ว +1

    Very good detailed review

  • @varunkannurkl1319
    @varunkannurkl1319 3 ปีที่แล้ว +1

    Background music മാത്രെ കേൾക്കുന്നുള്ളു... പറയുന്നത് ഒന്നും കേൾക്കുന്നില്ല ചെങ്ങാതി

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว

      Sorry bro... അടുത്ത വീഡിയോകളിൽ ശ്രദ്ധിക്കാം

  • @KaranSingh-mi2ww
    @KaranSingh-mi2ww 3 ปีที่แล้ว

    Can anyone please translate from 21:00 to 21:30 I tried with captions in English but its not working on my computer.

  • @monulaldavid
    @monulaldavid 3 ปีที่แล้ว +1

    മഹിന്ദ്ര താർ ഇന്ധന ടാങ്ക് പുറത്തു നിന്നാണ് തുറക്കുന്നത്,, ഈ രണ്ട് വണ്ടികളും അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว

      Gurkhayil ഉടനെ അത് മാറ്റും എന്നാണ് R&D team പറഞ്ഞത്

    • @salimkunju9180
      @salimkunju9180 3 ปีที่แล้ว

      Engine off ആക്കുക ആയിരിക്കും ലക്ഷ്യം..... Safety wise ആണെങ്കിൽ അത് നല്ലതാണ്

  • @palaparampanartspets1114
    @palaparampanartspets1114 3 ปีที่แล้ว +1

    💚

  • @nitheeshraj8910
    @nitheeshraj8910 3 ปีที่แล้ว +1

    Spr video🔥

  • @rijocriztraveller2021
    @rijocriztraveller2021 3 ปีที่แล้ว +1

    u miss that big turbo while detailing

  • @SreerajAndiyekkal
    @SreerajAndiyekkal 3 ปีที่แล้ว +4

    30 min ee bgm sahikan patathond muzhuvan kanunilla 🙏🙏

  • @rsaquaman4317
    @rsaquaman4317 3 ปีที่แล้ว +2

    Bgm music onnu kurakkarnu thoni..

  • @bibinjoseph734
    @bibinjoseph734 3 ปีที่แล้ว +1

    Front സീറ്റിൽ Arm Rest വേണമായിരുന്നു... 🤔

  • @sathyanathanmenon7778
    @sathyanathanmenon7778 2 ปีที่แล้ว

    For a customer to take a buying decision, what information is required is the details about engine , type of gear , the mileage, tyre size , offroad specifications service guarantee, warranty & charges! With out all these information , it's a waste of time.

  • @subinlulu
    @subinlulu 3 ปีที่แล้ว +1

    Backround music arochakam

  • @tonienduro9956
    @tonienduro9956 3 ปีที่แล้ว +1

    Which is location

  • @renjithrl3800
    @renjithrl3800 3 ปีที่แล้ว +1

    ബാഗ്രൗണ്ട് മ്യൂസിക് സൗണ്ട് കുറച് ചെയ്താൽ നന്നായിരുന്നു

  • @sarathpramod5785
    @sarathpramod5785 3 ปีที่แล้ว +1

    Onroad rate

  • @jwalantsingh742
    @jwalantsingh742 3 ปีที่แล้ว +1

    Love from madhya Pradesh, keep going!!!

  • @farisfaizy9718
    @farisfaizy9718 3 ปีที่แล้ว +6

    സ്വൽപ്പം മൂസിക്ക് കേൾക്കാം 😄😄

  • @nitheeshraj8910
    @nitheeshraj8910 3 ปีที่แล้ว +1

    Aa tune voice kurakamarune

  • @joekv2381
    @joekv2381 3 ปีที่แล้ว +1

    Rear AC undo bro??🙄

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว

      ഇല്ല..അതിന്റെ ആവശ്യം ഇല്ല.നല്ല കൂളിംഗ് പവർ ഉണ്ട്.

  • @georgebraveensingh606
    @georgebraveensingh606 3 ปีที่แล้ว +1

    Wat about DEF?

    • @mylifetoexplore2914
      @mylifetoexplore2914  3 ปีที่แล้ว +1

      Adblue. That's not there
      Force engineers have managed meet the emissions norms without it.

    • @georgebraveensingh606
      @georgebraveensingh606 3 ปีที่แล้ว

      @@mylifetoexplore2914 but regeneration switch is located on dashboard and regeneration light blinked ?🤔🤔

  • @asifmuhammed7755
    @asifmuhammed7755 3 ปีที่แล้ว +1

    1st

  • @shoukathshams5486
    @shoukathshams5486 3 ปีที่แล้ว +1

    Price paranjillallo?

  • @abcipsofficial2600
    @abcipsofficial2600 3 ปีที่แล้ว +2

    aaa music ozhivakkikoodea

  • @jininjeby3449
    @jininjeby3449 3 ปีที่แล้ว +1

    Black..?

  • @bipin.j2788
    @bipin.j2788 3 ปีที่แล้ว +3

    5ഡോർ വേരിയൻറ് ഇല്ലേ ബ്രോ 😍

  • @sarathsnair9941
    @sarathsnair9941 3 ปีที่แล้ว +1

    🥰🥰🥰🥰🥰🤩🤩🤩👍🏻👍🏻👍🏻👌👌💝