New Tata Safari User Review | The best 7 seater | പുതിയ സഫാരിയുടെ വിശേഷങ്ങൾ..

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Here we discussing the First Impression video of Newly launched facelifted version of Tata Safari...
    Hope you enjoyed plz hit like and subscribe...
    SAFARI PART -01
    • പുതിയ TaTa SAFARI | Ta...
    SAFARI PART -02
    • പുതിയ Tata Safari |എടു...
    Want to know more about Tata Safari just make a call..
    AMALDEV
    SENIOR SALES OFFICER
    LUXON TATA
    Ph: 9947339231
    If you are interested to join us on ownership reviews please ping me on Instagram....
    Plz follow me on Instagram:- / _jishnu_r_marar. .
    Facebook - / jishnunaadan. .
    For more promotion details mail 💌 me on Gmail - jishnuar51@gmail
    com
    Thank you.....

ความคิดเห็น • 219

  • @monishthomasp
    @monishthomasp 11 หลายเดือนก่อน +11

    Mone.. Fortuner is a ladder frame chassis based on the Toyota Hilux pickup truck… this one is a 7 seat crossover.. Body roll won’t be there in this one. But this can’t do off-roading like a ladder frame chassis.
    Good to know Lexon is doing a good job in improving TATA service in Kerala.. ❤

  • @mknaju
    @mknaju 5 หลายเดือนก่อน +4

    I am an owner of 2024 model Tata Safari . The Vehicle has been giving incorrect fuel level readings since purchase.And We have been to our nearest dealer KVR Motos many times to resolve the issue and they have not been able to resolve it till today.

  • @EvanKnightsonvoice
    @EvanKnightsonvoice 28 วันที่ผ่านมา

    Coming from a Ford family for almost 14 years and waiting for the return of the Endeavour, which unfortunately did not happen, I decided to explore other options for a 6- or 7-seater car. After reading numerous user reviews and personally test-driving multiple vehicles, I finally chose the legendary Tata Safari.
    Thank you to everyone who shared their thoughtful and detailed feedback, it made all the difference!
    Thank Jishnu R Marar for your time

  • @Orque01
    @Orque01 10 หลายเดือนก่อน +3

    As a Huge fan of Ratan Tata... I hope this man gets compensated. He deserves it 💯 No one want such an experience. Hatsoff to this Muscle Man's patience for not punching those *Deserved (who ever put you in that situation) Staffs...
    നിങ്ങൾക്ക് നന്നായി സംസാരിക്കാൻ അറിയാം, വളരെ വ്യക്തമായി, പ്രൂഫും ഉണ്ട്... നിങ്ങൾ എന്ത് കൊണ്ടും Consumer Courtil പോവേണ്ടതായിരുന്നു ബ്രോ.

    • @KRP-y7y
      @KRP-y7y 10 หลายเดือนก่อน +1

      May be but their products are substandard

  • @amjatham7558
    @amjatham7558 16 วันที่ผ่านมา

    He is a customer who clearly knows what he wants

  • @ajithvappala385
    @ajithvappala385 11 หลายเดือนก่อน +8

    Tata showroom behaves like panchayat office or corporation office where we go to get government services

  • @arunradhakrishnan5268
    @arunradhakrishnan5268 10 หลายเดือนก่อน +5

    ടെക്നിക്കൽ സംശയം ആണ് കാരണം ഞാനും ഒരു സേഫ്റ്റി പ്രൊഫഷണൽ ആണ് പല വാഹനങ്ങളും അവകാശപ്പെടുന്നത് സേഫ്റ്റി 5 സ്റ്റാർ ആണെന്ന് മറ്റു വാഹനത്തിന്റെ കാര്യം ആണ് ഉദേശിച്ചത്‌ പക്ഷേ അത് ഫുൾ ഓപ്ഷൻ വാഹനനങ്ങൾക്ക് അല്ലേ കാരണം ഡമ്മിയിൽ സെൻസർ വച്ചു ക്രാഷ് ടെസ്റ്റ്‌ ചെയ്യുമ്പോൾ കിട്ടുന്ന റിസൾട്ട്‌ ആണ് സ്റ്റാർ റേറ്റിംഗ് പക്ഷേ അത് 6 എയർ ബാഗ് അടക്കം ഉള്ള ഫുൾ ഓപ്ഷൻ വാഹനത്തിന് ആണ് അപ്പോൾ ബേസ് ഓപ്ഷൻ 2 എയർ ബാഗ് മാത്രം ഉള്ള ബേസ് ഓപ്ഷൻ എങ്ങനെ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ആകും.. ഞാൻ ഈ വാഹനത്തെ മാത്രം ഉദേശിച്ചല്ല മറ്റു എല്ലാ സേഫ്റ്റി സ്റ്റാർ റേറ്റിംഗ് ഉള്ള വാഹനങ്ങളുടെയും കാര്യം ആണ് ഉദേശിച്ചത്‌.. മറുപടി പ്രതീക്ഷിക്കുന്നു..?

    • @autoguider3633
      @autoguider3633 9 หลายเดือนก่อน

      Athinu marupadi parayan ee post itta kizhanganu ariyillaa tata vahanangal ellaam thanne base model thotte ellaa safety featurez und safari harrier maathram aamu top end oru airbag kooduthal ullathu pinne ee changathi marutitude staff aarunnu athukondu kooru avde nallapole und ippo keralapolice aanu udame thanne joliyum pokum

    • @Saleena2004
      @Saleena2004 8 หลายเดือนก่อน

      ​@@autoguider3633ഈ ടാറ്റയോളി എന്നത് ചുരുക്കിപറയുന്നതാണോ തായോളി എന്നത് ശരിയാണോ ബ്രോ....

    • @autoguider3633
      @autoguider3633 8 หลายเดือนก่อน

      @@Saleena2004 ah aarikkum bro chila ummachiye pannunna thayolikal angane vilikkaarund sheriyanonnu palappozhum thonniyittund

    • @GMFT-gp8eu
      @GMFT-gp8eu 8 หลายเดือนก่อน +1

      Test ചെയ്യുന്നത് എപ്പോഴും base model ആണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. അല്ലാതെ top Model അല്ല.

    • @Saleena2004
      @Saleena2004 8 หลายเดือนก่อน

      @@GMFT-gp8eu നിങ്ങൾ കേട്ടത് ശരിയല്ല സർ

  • @vivek412
    @vivek412 9 หลายเดือนก่อน +3

    നല്ലൊരു ചാനൽ
    സാധാരണ ഒരു റിവ്യുനെ അപേക്ഷിച്ച് നിങ്ങൾ തിരഞ്ഞെടുക്കുന്ന ഓണേഴ്സ് ആൻഡ് പ്രസന്റേഷൻ വളരെ വ്യത്യസ്തമാണ് . കണ്ട് ഇരുന്ന് പോകും❤
    ബ്രോ ഒരു 1 മില്യൺ അടിക്കണത്ത് ആഗ്രഹിക്കുന്നു😊

  • @Adv-gokulms
    @Adv-gokulms 11 หลายเดือนก่อน +5

    Trivandrum Motors Kallamballam Service & Luxon TATA Service very good.

  • @muneerabubakar4728
    @muneerabubakar4728 11 หลายเดือนก่อน +6

    Safari harrier suspension Lotus company aanu provide cheyyunnath

  • @Asiantravellersanju
    @Asiantravellersanju 11 หลายเดือนก่อน +4

    I also booked today by watch your old video

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน +1

      Thank you bro....

  • @jithin3624
    @jithin3624 11 หลายเดือนก่อน +11

    Lexon ടാറ്റ യിൽ സർവീസ് ചെയ്യു പീസ് ഓഫ് മൈൻഡ് അനുഭവിക്കു

  • @jijojohnpj
    @jijojohnpj 8 หลายเดือนก่อน +2

    Interviewer is more excited. Seems like a presentation after discussion. Anyway good.

  • @fathimaanas912
    @fathimaanas912 11 หลายเดือนก่อน +2

    ❤❤❤super ....tovino look aanalo😎

  • @joelabraham6645
    @joelabraham6645 11 หลายเดือนก่อน +7

    ഇതേ അവസ്ഥ തന്നെയാണ് എനിക്കും
    ഞാൻ എടുത്തത് കാർ അല്ല.....
    ഒരു സ്കൂട്ടർ TVS ntorq xt വണ്ടി നല്ല സൂപ്പർ വണ്ടിയാണ് പക്ഷേ സർവീസിനുള്ള അനുഭവങ്ങൾ വളരെ മോശമാണ്..... 👎👎👎 രണ്ട് ഫ്രീ സർവീസുകളിലും എനിക്ക് വളരെ മോശമായി അനുഭവം ആണ്......
    Tvsന്റെ എല്ലാ വണ്ടികളും നല്ല വണ്ടികളാണ് ടാറ്റയുടെ കാര്യം പറഞ്ഞതുപോലെ പക്ഷേ സർവീസ് വളരെ മോശം..... അതിപ്പോൾ ടിവിഎസിന്റെ ഏത് ഷോറൂമിൽ ചെന്നാലും....

  • @baluarun8956
    @baluarun8956 11 หลายเดือนก่อน +51

    ടാറ്റായുടെ സെർവിസിനെ പറ്റി പറയുന്നത് കേൾക്കുന്ന വർഷങ്ങൾ ആയി വിസ്റ്റ d90 ഉപയോഗിക്കുന്ന ലേ ഞാൻ..

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน +3

      😎

    • @baluarun8956
      @baluarun8956 11 หลายเดือนก่อน +1

      Thanks

    • @europeandobermanchennaiche4381
      @europeandobermanchennaiche4381 11 หลายเดือนก่อน +3

      Eniku no problem till date.. Indica mudhal tata thanne❤

    • @jithu.r_007
      @jithu.r_007 10 หลายเดือนก่อน +1

      D90 is their best make. But they did not continue that engine with new models.

    • @arjunp1519
      @arjunp1519 10 หลายเดือนก่อน +2

      updated tech car edukk maati paranjolum

  • @shifu-mn6py
    @shifu-mn6py 3 หลายเดือนก่อน +1

    luxon tata comes under the same management team as the nippon toyota.

  • @Unnikuttan345
    @Unnikuttan345 4 หลายเดือนก่อน +3

    Njanum safari book cheyithittund

    • @jaisonhunt6294
      @jaisonhunt6294 4 หลายเดือนก่อน

      MG gloster nokiyirunno.? njan um nokukayanu mg hector plus , safari or gloster , suggest your analysis

    • @NavaneethNair-dj8ew
      @NavaneethNair-dj8ew 3 หลายเดือนก่อน

      bro safari nice anne but also consider XUV 700

    • @NavaneethNair-dj8ew
      @NavaneethNair-dj8ew 3 หลายเดือนก่อน

      ​@@jaisonhunt6294 XUV 700 nokkiyo

  • @jaikc7840
    @jaikc7840 11 หลายเดือนก่อน +2

    When i was looking for a 7 seater, Safari did not have adas or 360 degree camera. Also too model orice was same xuv top model with AWD. So i got the top model ax7l dirsel AWD for on road 28.7L (now completed 20000+ in 1.5 years) at kochi. Waiting time was an issue. Otherwise i still think XUV 700 is more value for money than Safari. 3rd riw main issue is always the lack of knee support, hence only short peope or kida can sit for longer time. But when we vi fir film or other short trips we can even go upto 9 people in XUV as it has good width. Boot space is less, but slightly better than safari. Lacks slidung seciynd row and auto dimming rear view mirror and ventilated seats. Dual a/c, memory seats etc. are additional plus. (Don't know what all tata brought in now). Lane keep assist and high beam assist already there. Smart pilot assist is a food feature. Auto hold is useful in traffic. Lights area really good. Surround audion with 12 speakers also good, unless you are fan of too nosiy/ bass music.

    • @sukkurabdul8347
      @sukkurabdul8347 10 หลายเดือนก่อน +1

      Now Safari have adas

  • @malayalam1
    @malayalam1 11 หลายเดือนก่อน

    Really liked the Safari. But my worry is resale value after 5 to 7 years for petrol/diesel vehicles . Spending 25 to 35 lakhs on a Car and getting no resale value is scary.

    • @karthikbaskar6457
      @karthikbaskar6457 11 หลายเดือนก่อน

      Aaa amt vandi medicha max use akanam
      .like 12-15 years.. 5-7 kanjie kodutha onm kitila... Half poit 25% polum.kitone dbt aaane..

  • @jerinkj9654
    @jerinkj9654 11 หลายเดือนก่อน +4

    Tovino look❤

  • @ukn1140
    @ukn1140 8 หลายเดือนก่อน +1

    💯👌🏻റിവ്യൂ ഓട്ടോമാറ്റിക്കിനെ വിശദമാക്കിയില്ല 😊

  • @SBM-m1q
    @SBM-m1q 7 หลายเดือนก่อน +1

    Bought tata nexon XM on 2019 and sold on 2023 at a total 12000kms on odometer.
    Reason - After 2 years of use i have noticed rust on door pannels, boot door pannels, small small Bolt and nuts inside bonnet. Visited service centre many times during warranty period,and really felt worst service and customer support.

    • @TheGeorgeous
      @TheGeorgeous 4 หลายเดือนก่อน

      How much money lost ?

  • @survivor444
    @survivor444 11 หลายเดือนก่อน +9

    ഇനി കേരളത്തില്‍ luxon tata ഭരിക്കും ❤

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน +1

      കണ്ടറിയണം....

  • @shibud.a5492
    @shibud.a5492 11 หลายเดือนก่อน +1

    All four door 0pening red warning lights from 90s From TATA's legendary Luxury cars , TATA ESTATE & TATA SIERRA ........

  • @sanalsabu8583
    @sanalsabu8583 10 หลายเดือนก่อน +6

    Owner bhayakra sincere samsaramanalo.... 👍

  • @NavaneethNair-dj8ew
    @NavaneethNair-dj8ew 3 หลายเดือนก่อน

    If tata improve there service they will go to top class level

  • @atmuttathil
    @atmuttathil 9 หลายเดือนก่อน +4

    സേട്ടാ bs6 വരും മുൻപ് ഇറങ്ങി യ endeavour 5 സിലിണ്ടർ 3.2 ലിറ്റർ, 200 hp ആയിരുന്നു... ഇപ്പോൾ 4 സിലിണ്ടർ inline ആണ് 2 ലിറ്റർ... ഇന്ത്യയിൽ V6 ഇറങ്ങി യില്ല വിദേശത് V6 ഉണ്ട് പക്ഷേ എവിറസ്റ്റ് എന്ന് ആണ് അറിയപ്പെടുന്നത്, അതൊക്കെ ഓടിച്ചിട്ട് ടാറ്റാ സഫാരി ഒക്കെ oottiyal, നമുക്ക് വലിയ വ്യത്യാസം അറിയാൻ പറ്റും... സഫാരി 7 സീട്ടർ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല, luggage വക്കണ എങ്കിൽ വേറെ വണ്ടി പുറകെ കൊണ്ട് വരണം, 3 rd row സീറ്റ്‌ നിവൂർത്തിയാൽ 😜... സ്ഥലം ഒട്ടുമില്ല... Pinnae Respecting Rathan Tata, the ലെജൻഡ് 🌹.. കുറച്ച് koodae ഇമ്പ്രൂവ് ചെയ്താൽ സൂപ്പർ ആകും വണ്ടി...

  • @v8lovers990
    @v8lovers990 11 หลายเดือนก่อน +1

    we need safari classic back

  • @jetflightpro
    @jetflightpro 11 หลายเดือนก่อน +2

    Stormil alla bro first gen safariyil und

  • @ershadmusthafa7764
    @ershadmusthafa7764 11 หลายเดือนก่อน +1

    Good look and comfort

  • @rammohanbalagopal1180
    @rammohanbalagopal1180 5 หลายเดือนก่อน +5

    Service എന്നും ഒരു ഭയം തന്നെ ആണ്, Harrier / സഫാരി എടുക്കുമ്പോൾ. ആര് വന്നാലും ശരി. റ്റാറ്റാക്കു ഒരു നല്ല സർവീസ് culture ഇല്ല, ഇന്നും.

  • @DarkSun-kv6jy
    @DarkSun-kv6jy 10 หลายเดือนก่อน +4

    Harrier base model ah better

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 11 หลายเดือนก่อน +1

    Are you Akhil Marars brother Mr jishnu R Marar or Nandakumar Mararas brother MR Marar😮

  • @adevils_advocate
    @adevils_advocate 11 หลายเดือนก่อน +2

    Hahaha ഞാൻ harrier test ഡ്രൈവ് വേണ്ടി malayalam tata പോയി, അവർ test drive തരും എന്ന് പറഞ്ഞു, ഒരാഴ്ച കഴിഞ്ഞ്, രണ്ട് ദിവസം ഒഴിവ് ആണ് എന്ന് പറഞ്ഞു അവസാനം വണ്ടി കൊണ്ട്‌ വന്നു. വന്ന വണ്ടി അവരുടെ vytilla ഉള്ള ബോസ്സിന്റെ വില്ക്കാന്‍ ഉള്ള പഴയ വണ്ടി ആയിരുന്നു. അതോടെ ഞാൻ Tata നോക്കുന്നത് നിർത്തി!

  • @sarafudheen506
    @sarafudheen506 11 หลายเดือนก่อน +1

    Mk മോട്ടോർസ് എവിടെയൊക്കെ und

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน +1

      Close aakunnund ellam

  • @yadu2020
    @yadu2020 11 หลายเดือนก่อน +1

    Bro Ford Figo review cheyy

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน

      Freestyle ano bro...

  • @abhi23450
    @abhi23450 10 หลายเดือนก่อน +3

    Tata Kanunne feel mathre ullu mowne
    Service okke pakka crack aahn

  • @ligin8886
    @ligin8886 11 หลายเดือนก่อน +2

    ❤TATA SAFARI ❤

  • @blckct777
    @blckct777 11 หลายเดือนก่อน +2

    Test ഡ്രൈവ് ചെയ്യാനുള്ള വാഹനം ഡീലർ സ്വന്തമായിട്ട് വാങ്ങിവെക്കണം.. ഇറങ്ങുന്ന എല്ലാ മോഡലും വാങ്ങി ടെസ്റ്റ് ന് വച്ചാൽ ഇങ്ങനെ പൂട്ടി പോവേണ്ടിവരും..ഡീലർഷിപ് വളരെ ലാഭം കുറഞ്ഞ പരിപാടിയാണ് 😊

  • @PC-ur8iw
    @PC-ur8iw 11 หลายเดือนก่อน +2

    Ithu tata ye mosham aakan ulla video alla, luxon tata ye promote cheyyan ulla video aan

  • @gowthampradeep6287
    @gowthampradeep6287 11 หลายเดือนก่อน +5

    Nippon group ❤

  • @steephenkurian8345
    @steephenkurian8345 4 หลายเดือนก่อน +1

    Lag aanu bro😢

  • @sarafudheen506
    @sarafudheen506 11 หลายเดือนก่อน +3

    Mk മോട്ടോർസ് എല്ലായിടത്തും പൂട്ടുകയാണോ

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน +2

      Yes

    • @survivor444
      @survivor444 11 หลายเดือนก่อน +1

      Pottae nasham ഇനി luxon ഭരിക്കും ❤

  • @abhilashsebastiankachirayi688
    @abhilashsebastiankachirayi688 11 หลายเดือนก่อน +4

    Luxon vannu...Ini Service marum...Nippon Group 🔥🔥

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน

      Let's see

    • @akshaypradeeps
      @akshaypradeeps 11 หลายเดือนก่อน +3

      Kand ariyam, akkare vellam kanumbozhe mundu pokkano?

    • @Orque01
      @Orque01 10 หลายเดือนก่อน

      ​@akshaypradeeps 😂

  • @Wewasps2809
    @Wewasps2809 11 หลายเดือนก่อน +1

    Chetta kwid 2016,70000 km. 800 cc.. 2.50 L nallathaaano onn pryaamo????

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน

      Kwid aa rate nu ullathundo...

    • @Wewasps2809
      @Wewasps2809 11 หลายเดือนก่อน

      @@Jishnu_R_Marar second edukkaana chettaa.. Athsa choiche

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน

      Maxim 1.5-2 ...athil kooduthal muthalaakilla

    • @Wewasps2809
      @Wewasps2809 11 หลายเดือนก่อน

      @@pranavsl7250 onn suggest cheyyuo??

    • @Wewasps2809
      @Wewasps2809 11 หลายเดือนก่อน +1

      @@Jishnu_R_Marar aano??? Onnelu ee rate allel athil kooduthalaa varane bro

  • @mujeeb3526
    @mujeeb3526 9 หลายเดือนก่อน +6

    വെറുതെ കിട്ടിയാലും ടാറ്റ ആണെങ്കിൽ വിറ്റു കാഷ് ആക്കും, ടാറ്റയുടെ വണ്ടി എന്തോ സംഭവം ആണെന്ന് പറഞ്ഞു ജീവിച്ചു എടുത്തു പണിപാളി മൂഞ്ചിപ്പോയ കൂട്ടുകാരൻ @മാധവനെ ഓർത്തുപോകുന്നു ....

  • @sanals9580
    @sanals9580 12 วันที่ผ่านมา +1

    അവതാരകാ ഡേയ് over expression ഇട്ട് ചളമാക്കാതെടേയ്

  • @roshenbosco
    @roshenbosco 11 หลายเดือนก่อน +3

    6:23 Tata kk ith stiram paripadi analle, 2021 il harrier test drive edukkan poyappol thannath old model hexa,😂😂😂

    • @sukkurabdul8347
      @sukkurabdul8347 10 หลายเดือนก่อน

      Tata alla bro dealer s aanu preshnam

  • @W4_wheels
    @W4_wheels 9 หลายเดือนก่อน +2

    Luxon ❤️

  • @clearvibesme
    @clearvibesme 11 หลายเดือนก่อน +6

    അവരാതക മിണ്ടാതെ ഇരി.. അയാള് പറയട്ടെ

  • @NEWGAMING632
    @NEWGAMING632 หลายเดือนก่อน

    Mk motors മോശം സർവീസ് ആണ്. Walk with neff എന്ന യൂട്യൂബ് ചാനലിൽ ഒരു altroz Xt diesel വീഡിയോ ഒണ്ടു. അതിൽ എംകെ മോട്ടോർസ് ന്റെ മോശം സർവീസ്നെ പറ്റി പറയുന്നുണ്ട്.

  • @krishnaprasad9128
    @krishnaprasad9128 5 หลายเดือนก่อน +5

    Safari booked

  • @vishnupillai300
    @vishnupillai300 11 หลายเดือนก่อน +2

    Tata logo an eyesore for this car..😂

  • @waze7775
    @waze7775 6 หลายเดือนก่อน +2

    എന്തെ ഫ്രണ്ട് നെക്‌സൊൻ ഡീസൽ മാസത്തിൽ പതിനഞ്ചു ദിവസം വർക്ഷോപ്പിൽ സൂപ്പർ സർവീസ് പാവം പെട്ടുപോയി

  • @NEWGAMING632
    @NEWGAMING632 หลายเดือนก่อน

    ടാറ്റാ സഫാരിയേക്കാളും മികച്ചത് എന്ന് എനിക്ക് തോന്നുന്നത് മഹേന്ദ്ര XUV 7OO ആണ്. നല്ല ഡിസൈൻ, മികവുറ്റ എൻജിൻ, ഫിറ്റ്‌ ഫിനിഷ്, പിന്നെ Awd സിസ്റ്റം ഉണ്ട്. ലാഭാകരമാണ് ❤

  • @rebelz0708
    @rebelz0708 11 หลายเดือนก่อน +5

    Owner kandal tovino look anallo

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน +2

      Yes....sound koodi same aayal tovino exactly

    • @TheGeorgeous
      @TheGeorgeous 4 หลายเดือนก่อน +1

      Aarathakale Shantharaaguveen 😂

  • @MrRajeshpr
    @MrRajeshpr 11 หลายเดือนก่อน +1

    🔥🔥👍

  • @Basi2666_
    @Basi2666_ 9 หลายเดือนก่อน +1

    🔥🔥🔥

  • @Smart1994edu
    @Smart1994edu 10 หลายเดือนก่อน

    Mk nirthan Entha karanm

  • @Bijubinu-51
    @Bijubinu-51 11 หลายเดือนก่อน +4

    Tata tipper വണ്ടി ഓടി അനുഭവിച്ച ഞാൻ. ഇനി tata വണ്ടി എടുക്കുകയേ ഇല്ല

    • @anasleo6991
      @anasleo6991 6 หลายเดือนก่อน

      Why bro??

  • @musthafacm4153
    @musthafacm4153 11 หลายเดือนก่อน +2

    Fortuner ennitt endha vedikkathe bro 50lakh aan price adhalle allaadhe ihstpedathondallalo

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน +3

      58 lkh nu ulla muthal illa bro fortuner...

    • @rayvarkvathakadan7055
      @rayvarkvathakadan7055 11 หลายเดือนก่อน

      No travel comfort

    • @TheBreegith
      @TheBreegith 11 หลายเดือนก่อน

      Gloster 55 lakhs alla

    • @akhildas000
      @akhildas000 11 หลายเดือนก่อน +1

      Over priced ആണ്

    • @funonly9849
      @funonly9849 11 หลายเดือนก่อน +1

      Fortuner 58 lakhs nu enthu thengaya ullathu muthumani.waste of money reliable ennuvechu mudakkunna cash nu vilayille

  • @ansadshahul7102
    @ansadshahul7102 11 หลายเดือนก่อน +1

    ❤❤❤

  • @aravindmk12
    @aravindmk12 7 หลายเดือนก่อน +4

    Njnum harrier edukkn plan ind

    • @navin7876
      @navin7876 6 หลายเดือนก่อน

      Am happy with my harrier❤

    • @aravindmk12
      @aravindmk12 6 หลายเดือนก่อน

      @@navin7876 😎

  • @amaresh.b3453
    @amaresh.b3453 11 หลายเดือนก่อน +1

    ❤❤❤😍😍😍👌👌👌

  • @santhoshrajan935
    @santhoshrajan935 11 หลายเดือนก่อน +8

    Nippon Luxon better

  • @mrblack6458
    @mrblack6458 11 หลายเดือนก่อน +10

    തൊലിച്ച ചിരി 😂😂😂 നിനക്ക് ഇതൊന്നു നിർത്തിക്കൂടെ jishnu mone last video നന്നായിരുന്നു

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน +4

      ചിലത് സഹിച്ചെ പറ്റൂ ബ്രോ...🤪🤪😂😂

    • @mrblack6458
      @mrblack6458 11 หลายเดือนก่อน +1

      @@Jishnu_R_Marar വളിച്ച കോമഡി ബ്രോ തന്നെ പറഞു ബ്രോ തന്നെ തൊലിച്ച ചിരി ചിരിക്കുന്നത് 😂😂😂😂😂😂 അന്യായം അണ്ണാ

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน +6

      Sorry bro... എന്താണെലും ബ്രോയ്ക് വേണ്ടി ചിരി മാറ്റാൻ പാടാണ്..ചിരി എൻ്റെ അടയാളം ആണ്... അത് നല്ലതാണെലും ചീത്ത ആണേലും..so....comedy ആയി പറഞ്ഞതല്ല... serious ആയി പറഞ്ഞതാണ്...സ്വന്തം വ്യക്തിത്വം പണയം വെച്ച് വീഡിയോ ചെയ്യാൻ നോക്കുന്നില്ല ബ്രോ...അതാണ് പറഞ്ഞത് സഹിച്ചേ പറ്റൂ എനന്

    • @mrblack6458
      @mrblack6458 11 หลายเดือนก่อน +1

      ഓക്കേ ബ്രോ 👏🏻👏🏻👏🏻

  • @anily2ksane
    @anily2ksane 5 หลายเดือนก่อน +2

    Its 2024... itrayum varshangal aayit TATA service nte preshnangal kandittum veendum chennu vandi edukkunnavanmarodu prethekich onnum parayanilla..!!!!

  • @DiscoverwithGinu
    @DiscoverwithGinu 11 หลายเดือนก่อน +6

    7 സീറ്റർ നോക്കി ഇറങ്ങിയപ്പോൾ ആദ്യമേ ലിസ്റ്റിനു പുറത്തായ മുതല 😅,

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 11 หลายเดือนก่อน +2

    Luxon സർവീസ് and സപ്പോർട്ട് മികച്ചതാണ് ❤️

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน

      Initially good

    • @itsjustpersonalizedviews
      @itsjustpersonalizedviews 11 หลายเดือนก่อน +3

      now worse bro.they charge more but same service .

    • @teammzrgamingyt9695
      @teammzrgamingyt9695 10 หลายเดือนก่อน

      Major service ane charge kudum bro allathe minor nte amount vangan pattilalooo

    • @mujeeb3526
      @mujeeb3526 9 หลายเดือนก่อน

      അതുകൊള്ളാം പൊളിച്ചു .. ശെരിക്കും ഉള്ളത് തന്നെ 🤣🤣🤣

  • @adarshnr2115
    @adarshnr2115 9 หลายเดือนก่อน +4

    Tata yude kuttam mathram nokki nadakkunna oru channel aano ethe😢

  • @kingsonvavachan
    @kingsonvavachan 11 หลายเดือนก่อน +3

    Luxon nalla service aanu

  • @2432768
    @2432768 11 หลายเดือนก่อน +7

    എന്തൊരു വലിച്ചു നീട്ടി വെറുപ്പിക്കൽ ആണ് ഹേയ് 🙏🙏🙏

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน +2

      Not a typical review....

    • @billk2904
      @billk2904 10 หลายเดือนก่อน +4

      As a potential buyer, I never felt any lag and infact really appreciated the details !
      Keep it going Jishnu 🔥

    • @samwillipeter
      @samwillipeter 10 หลายเดือนก่อน

      Satyam

  • @abaneeshbababu2711
    @abaneeshbababu2711 11 หลายเดือนก่อน +1

    Service nannayal ok ane

  • @MuneerMuneer-r3g
    @MuneerMuneer-r3g 11 หลายเดือนก่อน +2

    Tovino yanon karudi😉😉

    • @Orque01
      @Orque01 10 หลายเดือนก่อน

      Sathyam 😂

  • @jamesbabu3061
    @jamesbabu3061 2 หลายเดือนก่อน

    ബള ബള അടി വേണ്ട. ചുരുക്കി പോയിന്റ് പറയണം.
    ഒത്തിരി ബോറിങ്.

    • @Jishnu_R_Marar
      @Jishnu_R_Marar  2 หลายเดือนก่อน +2

      Athinu normal reviews kandal mathiyallo...

  • @nazar69658
    @nazar69658 11 หลายเดือนก่อน +1

    Tata safari❤

  • @Ksdyasuksd
    @Ksdyasuksd 11 หลายเดือนก่อน

    Tata extremely below average service maintenance have to improve hope so😮

    • @Onkz132
      @Onkz132 11 หลายเดือนก่อน +2

      വണ്ടിയുടെ ക്വാളിറ്റി കുറവാണ്. അതുകൊണ്ടാണ് റോഡിൽ ഇറങ്ങി ഉടനെ കംപ്ലയിന്റ് വരുന്നത്.

    • @nirmalm2613
      @nirmalm2613 10 หลายเดือนก่อน +1

      എല്ലാം സർവീസ് കാരുടെ മാത്രം പ്രോബ്ലം ആണോ ടാറ്റാ വണ്ടി മേടിച്ചു ഒരാഴച ഉള്ളിൽ തന്നെ നിരവധി കംപ്ലയിന്റ് വരിക ആണെകിൽ അതെങ്ങനാ സർവീസ് മാത്രം ഇഷ്യൂ ആകുനെ അതും pdi കഴിഞ്ഞു വരുന്ന വണ്ടികൾ 🙌

  • @prakashantkp10
    @prakashantkp10 11 หลายเดือนก่อน +5

    ഇത്ര വലിച്ചുനീട്ടരുത്. പറുന്നില്ല

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน

      Bro its Not a typical review....

    • @Binocularspot
      @Binocularspot 11 หลายเดือนก่อน

      😂

  • @Jithu14304
    @Jithu14304 11 หลายเดือนก่อน +3

    4x4ഇല്ല offroad bad എക്സ്പീരിയൻസ്

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน

      Ok

    • @Binocularspot
      @Binocularspot 11 หลายเดือนก่อน +2

      Nee poyii jimmny edkedaa 😂😂

    • @sukkurabdul8347
      @sukkurabdul8347 10 หลายเดือนก่อน

      Off road mode undu athilude suspension korachu koode smooth aavum , ee plate form land rover d8 aanu so futureill 4×4 varan chance undu.

  • @ashnaashik019
    @ashnaashik019 11 หลายเดือนก่อน +1

    💗

  • @sarankumar5850
    @sarankumar5850 10 หลายเดือนก่อน +1

    Nammade payyan anas

    • @amirsalim575
      @amirsalim575 10 หลายเดือนก่อน +1

      🤣dai

    • @sarankumar5850
      @sarankumar5850 10 หลายเดือนก่อน

      @@amirsalim575 payyan ang valarnnu poyi

  • @jpsworld108
    @jpsworld108 11 หลายเดือนก่อน

    Ford Motors തിരിച്ചു വരുന്നത് TATA MOTORS ൽ കൂടെ ആണ്

    • @Saleena2004
      @Saleena2004 8 หลายเดือนก่อน +3

      എന്നാൽ ഫോർഡിന്റെ കാര്യം തീരുമാനമായി

  • @eldhosevalias4637
    @eldhosevalias4637 11 หลายเดือนก่อน +3

    Maruti Toyota 🔥💯

  • @vishnubabuvlogs3837
    @vishnubabuvlogs3837 11 หลายเดือนก่อน +1

    Mk putti poyi😢😢

  • @Sree-b6p
    @Sree-b6p 7 หลายเดือนก่อน +8

    Toyota fortuner എടുക്കാതെ tata എടുത്ത മനുഷ്യൻ.. കഷ്ടം 🤣

    • @sabarinathps2222
      @sabarinathps2222 7 หลายเดือนก่อน +12

      60 lakhs koduth fortuner edukunavar mandanmar an. 40 polum cost illa aa vandik

    • @jlo7204
      @jlo7204 7 หลายเดือนก่อน +2

      ​@@sabarinathps2222 fortuner become taxi in many place bro

    • @NovelistCVRajamma
      @NovelistCVRajamma 6 หลายเดือนก่อน

      Fortuner is not a picnic either

    • @sharath902
      @sharath902 5 หลายเดือนก่อน +1

      ഓരോ marketil ഓരോ വില വരും wrangler rubicon ഒക്കെ 30 ലക്ഷം വില ഉള്ളു, അത്‌ 90 lakhs ആണ് ഇന്ത്യയിൽ, അത്കൊണ്ട് എടുക്കുന്നവർ മണ്ടന്മാർ ആണൊ?..60 ലക്ഷത്തിനു എടുത്താൽ fortuner 10 laksham km വേണേൽ smooth ആയി ഓടും, അതാണ് toyota, 30 ലക്ഷത്തിനു safari എടുത്ത് എല്ലാ മാസവും service centre കേറി ഇറങ്ങും പോലെ അല്ല അത്‌.​@@sabarinathps2222

    • @SheejaRasheed-n3f
      @SheejaRasheed-n3f 3 หลายเดือนก่อน

      ​@@sharath902ath machaan harrier use cheyyanittaa, value for money, pinne vandi odikkanum ariyanam

  • @Kiranraj_86
    @Kiranraj_86 6 หลายเดือนก่อน +2

    Play ⏯️ at 1X5 speed 🚅

  • @ishanpars
    @ishanpars 11 หลายเดือนก่อน +1

    അയ്യേ റേഞ്ച് റോവർ കോപ്പി സഫാരി ലുക്ക്‌ ഇല്ല.. Tata റേഞ്ച് റോവർ എന്ന് പേരിട്ടൂടെ

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน +4

      Budget il oru range rover kittiyaal nallathalle...😂😂

    • @shahanaspk9922
      @shahanaspk9922 11 หลายเดือนก่อน

      ഏത് റേഞ്ചു റോവർ.. ടാറ്റാ വാങ്ങിയത് അല്ലെ 😂😂

    • @TravelwithPrabeesh-yt4ih
      @TravelwithPrabeesh-yt4ih 11 หลายเดือนก่อน

      Range rover പ്ലാറ്റഫോംമിൽ തന്നെയാണിത് design ചെയ്തിരിക്കുന്നത്

    • @Jishnu_R_Marar
      @Jishnu_R_Marar  11 หลายเดือนก่อน

      Yes

  • @devalokam8409
    @devalokam8409 11 หลายเดือนก่อน +2

    ❤❤❤

  • @aaravdev197
    @aaravdev197 11 หลายเดือนก่อน +1

    🎉🎉

  • @vineethacm5296
    @vineethacm5296 11 หลายเดือนก่อน

  • @sreeharisreekumar2e640
    @sreeharisreekumar2e640 11 หลายเดือนก่อน +1