Serial Actor Stebin Jacob Wedding Reception Full - Kerala9.com

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024

ความคิดเห็น • 255

  • @nidhindev3019
    @nidhindev3019 3 ปีที่แล้ว +19

    Sumangali bhava actress superb look in black saree ...

  • @user-zi3wk9dm4w
    @user-zi3wk9dm4w 3 ปีที่แล้ว +102

    അങ്ങനെ ആനന്ദേട്ടന്റെ കാര്യത്തിലും ഒരു തീരുമാനമായി

  • @rjjikku
    @rjjikku 3 ปีที่แล้ว +113

    Aniyan kunjinte wife simple look👌

  • @jijiam786
    @jijiam786 3 ปีที่แล้ว +124

    കല്യാനിയെ കല്യാണം vilichille

  • @meghas8677
    @meghas8677 3 ปีที่แล้ว +22

    Best wishes stebin Jacob ❤️

  • @heebarasiheebarasi3122
    @heebarasiheebarasi3122 3 ปีที่แล้ว +14

    Happy married life

  • @eapenthomas1438
    @eapenthomas1438 3 ปีที่แล้ว +4

    Congratulations

  • @reshmasaju4667
    @reshmasaju4667 3 ปีที่แล้ว +26

    Amma evide anand

  • @Jayakumari-rn5rc
    @Jayakumari-rn5rc 3 ปีที่แล้ว +7

    Happy married life ❤️❤️❤️

  • @shijamol.kumaran9891
    @shijamol.kumaran9891 3 ปีที่แล้ว +9

    Best wishes bro❤❤❤❤

  • @deepamadhavan9738
    @deepamadhavan9738 3 ปีที่แล้ว +10

    Stebin cheta best wishes...❤️👍

  • @rajan.m4066
    @rajan.m4066 3 ปีที่แล้ว +3

    Supper

  • @saniyavlogsnowooncreations9678
    @saniyavlogsnowooncreations9678 3 ปีที่แล้ว +6

    എല്ലാവരും ഉണ്ടല്ലോ 😍😍😍

  • @binithasudheesh4385
    @binithasudheesh4385 3 ปีที่แล้ว +2

    Best Jodi 🤗🤗🤗🤗👍

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 ปีที่แล้ว +16

    ഗംഗ ബാലൻ കെ നായർ സിനിമയിലെ ഡിസ്കോ ശാന്തിയെ പോലെ ആയി

  • @________zaan________
    @________zaan________ 3 ปีที่แล้ว +84

    വേലക്കാരി സുജാത നല്ല ലുക്കിൽ ആണല്ലോ

  • @dhanyajayakrishnan5886
    @dhanyajayakrishnan5886 3 ปีที่แล้ว +69

    ചെമ്പരത്തി കുടുംബം മുഴുവൻ വേണമായിരുന്നു.

  • @rajalakshmikp9424
    @rajalakshmikp9424 3 ปีที่แล้ว +33

    Kalyanni innum mungiyo

  • @ayishumma1556
    @ayishumma1556 3 ปีที่แล้ว +22

    കല്യാണി എവിടെ.....?

  • @rhvlogs8289
    @rhvlogs8289 3 ปีที่แล้ว +75

    കല്യാണി രണ്ടാളുടെയും കല്യാണത്തിന് വന്നില്ലല്ലോ

  • @Ayzalml
    @Ayzalml 3 ปีที่แล้ว +13

    ആനന്ദ് സൂപ്പർ ❤❤❤

  • @surumisumi2593
    @surumisumi2593 3 ปีที่แล้ว +3

    Richard super

  • @vachamoly2126
    @vachamoly2126 3 ปีที่แล้ว +81

    കല്യാണി ഇല്ലാത്തത് മോശമായി

    • @malumaluzz2731
      @malumaluzz2731 3 ปีที่แล้ว +5

      Aval valya entho sambhavam anenna avalde vicharam

  • @reshmichandranreshmichandr9355
    @reshmichandranreshmichandr9355 3 ปีที่แล้ว +6

    Best wishes anadetta

  • @hassanmahammedhasu316
    @hassanmahammedhasu316 3 ปีที่แล้ว +81

    E 3 pennugalude dancinte oravashyavum illayirunnu

  • @aliyafathim3326
    @aliyafathim3326 3 ปีที่แล้ว +1

    Amala chechi illallo

  • @paruthisa6598
    @paruthisa6598 3 ปีที่แล้ว +15

    Arkkum🤔 mask onnum illalo

  • @giriramgiriram4577
    @giriramgiriram4577 3 ปีที่แล้ว +17

    കല്യാണി യുടെ ലുക്ക്‌ എവിടെ യൊക്കെ യോ ഉണ്ടോ ഭാര്യ ക്ക് എനിക്ക് തോന്നുന്നതോ

    • @drishyasreejith7782
      @drishyasreejith7782 3 ปีที่แล้ว +7

      No never ഒരിക്കലുമില്ല കല്യാണി വേറെ 😝vineesha വേറെ 😬

    • @jyothimanoj6123
      @jyothimanoj6123 3 ปีที่แล้ว +8

      Hey ottum ella.. വിനീഷയെക്കാളും ബ്യൂട്ടി amala ആണ്

    • @nimmyjoseph6991
      @nimmyjoseph6991 3 ปีที่แล้ว +4

      No.... Kalyani is more beautiful

  • @sajnathemusic3947
    @sajnathemusic3947 3 ปีที่แล้ว +71

    ഗംഗ ഇത് എന്ത് കോലം

    • @diyasreejith1702
      @diyasreejith1702 3 ปีที่แล้ว +3

      കൂതറ കോലം 😄

    • @sajnathemusic3947
      @sajnathemusic3947 3 ปีที่แล้ว +4

      Ottum cherunilla

    • @redrosemedia8588
      @redrosemedia8588 3 ปีที่แล้ว

      Oru kuzapamila,nanayidudu.kusumbu eduthidu karyam ila.

    • @sajnathemusic3947
      @sajnathemusic3947 3 ปีที่แล้ว +4

      @@redrosemedia8588 ഒരു ഡ്രസ്സ്‌ ഒരാൾക്കു cherunillanu പറയുന്നത് കുശുമ്പ് ആണെന്ന് egine parayum..allegilum ithinoky endina kushumb. Kashtam

  • @shiam5315
    @shiam5315 3 ปีที่แล้ว +1

    Kallyani ye kanunnillalo

  • @ശരത്ത്മാളു
    @ശരത്ത്മാളു 3 ปีที่แล้ว +90

    കല്യാണി വേണായിരുന്നു

  • @alvyyjinson8261
    @alvyyjinson8261 3 ปีที่แล้ว +3

    അങ്കമാലി ഫുഡ്‌ കണ്ടിട്ട് കൊതിയാകുന്നു..... മാങ്ങാ കറി.

  • @shamnasuhail3651
    @shamnasuhail3651 3 ปีที่แล้ว +33

    ബ്ലാക്ക് വൈറ്റ് സാരി സോനു സതീഷ് alle

  • @nissafasil2190
    @nissafasil2190 3 ปีที่แล้ว +2

    Kalyanai evida? Vilichile

  • @nandithanandhana6763
    @nandithanandhana6763 3 ปีที่แล้ว +9

    Kalyani venamayirunnu

  • @minhameharin6062
    @minhameharin6062 3 ปีที่แล้ว +6

    Kallyani evide????

  • @nishasuresh2782
    @nishasuresh2782 3 ปีที่แล้ว +8

    Kalyani evide

  • @lekshmilachu682
    @lekshmilachu682 3 ปีที่แล้ว +29

    നല്ല ജോഡി

    • @aswathyprabhakar2499
      @aswathyprabhakar2499 3 ปีที่แล้ว +3

      എന്തിനാണ് മുഖസ്തുതി പറയുന്നത്. ഒരു സത്യം പറയട്ടെ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ ആണ് സ്റ്റെബിൻ എന്നു കരുതി ഒരു മുഖസ്തുതി പറയുന്നില്ല ആ കുട്ടിയെ കാണാൻ നല്ലത് ആണ് പക്ഷെ സ്റ്റെബിന് match അല്ല പിന്നെ കാഴ്ച്ചയിൽ ചേരുന്നത് വലിയ കാര്യം അല്ല മനസുകൾ തമ്മിലാണ് ചേരേണ്ടത് അത് ഉണ്ടാവും. പിന്നെ നമ്മളെപ്പോലെ ഉള്ള ആരാധകർക്ക് ഇഷ്ടം ഉള്ളതുപോലെ അല്ലാലോ അവരുടെ ഇഷ്ടം അതും അറിയാം. പിന്നെ ഒരു സെലിബ്രെറ്റി ആയ ആളുടെ അഭിനയം മാത്രം നോക്കി ഇഷ്ടം തോന്നിയാൽ മതി അല്ലാതെ അവരുടെ പേർസണൽ കാര്യങ്ങൾ നോക്കിയാൽ അവരെ നമുക്ക് ഒട്ടും ഇഷ്ടം തോന്നില്ല അതുകൊണ്ട് തന്നെ അവരുടെ വ്യക്തി പരമായ കാര്യങ്ങൾ നോക്കാതിരിക്കുക ആണ് നല്ലത് എന്തായാലും ആനന്ദ് എന്ന കഥാപാത്രവും കല്യാണി എന്ന കഥാപാത്രവും ശരിക്കും ജീവിച്ചിരിക്കുന്നതുപോലെ മനസ്സിൽ പതിഞ്ഞവർ ആണ് അതുകൊണ്ട് ആണോ എന്ന് അറിയില്ല ആനന്ദിന് കല്യാണി ആണ് ഏറ്റവും ചേരുന്നത് അതുപോലെ തന്നെ സ്റ്റെബിന് ചേരുന്നത് അമല തന്നെ ആണ് അത്ര match ആണ് അവർ തമ്മിൽ ഇത് എന്റെ മാത്രം അഭിപ്രായം ആണ് എന്തായാലും സ്റ്റെബിനും അമലയും real ആയി അവർക്ക് ഇഷ്ടം ഉള്ളവരെ കല്യാണം കഴിച്ചു അതുകൊണ്ട് തന്നെ ഈ കമന്റ്‌ വെറുതെ വായിചിട്ട് skip ചെയ്താൽ മതി ഇതിന്റെ പേരിൽ ആരും തമ്മിൽ തല്ലിയിട്ട് ഒരു കാര്യവും ഇല്ല അവർ അവർക്ക് ഇഷ്ടം ഉള്ളവരെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നു അത്ര മാത്രം.

    • @vishnuvijay2556
      @vishnuvijay2556 ปีที่แล้ว

      ​@@aswathyprabhakar2499ayye nalla oola comment 😂

    • @aswathyprabhakar2499
      @aswathyprabhakar2499 ปีที่แล้ว

      @@vishnuvijay2556 കമന്റ്‌ ഇട്ടിട്ട് ഏകദേശം ഒരു വർഷം എങ്കിലും ആയപ്പോൾ ആണോ നീ ഓരോ നും പറഞ്ഞു വരുന്നത് നിനക്ക് reply തരാൻ അറിയാത്തത് കൊണ്ട് അല്ല അതിന്നു തുനി യുന്നതേ മണ്ടത്തരം ആണ്

  • @jyothimanoj6123
    @jyothimanoj6123 3 ปีที่แล้ว +7

    കല്യാണിയെ കാണാനായി ഓടിവന്ന ഞാൻ 😬😬😬

  • @hope-by4hw
    @hope-by4hw 3 ปีที่แล้ว +13

    Ganga cabera dance kalikkan vannathanenn thonnunnu😃😃

  • @manikandanmv838
    @manikandanmv838 2 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤

  • @dhanyamathew309
    @dhanyamathew309 3 ปีที่แล้ว +52

    ഗംഗയുടെ ഡ്രസ്സ്‌ വളരെ മോശം ആയിപോയി

    • @snehakk6585
      @snehakk6585 3 ปีที่แล้ว +3

      Enik ariyan vayathath kodu chotikuvanu niglle ellavarum eppoyum 18 nutadilanu

    • @bijilagireesh456
      @bijilagireesh456 3 ปีที่แล้ว +5

      @@snehakk6585 ororutharum avarude abhiprayam parayunnu athinu ningalkku entha aa kutty ningalude arenkilumano

    • @രാവണൻ്റെജാനകി
      @രാവണൻ്റെജാനകി 3 ปีที่แล้ว

      @@bijilagireesh456 ganga aara...? Ee serial kandittilla appo areela onn parayamo...!

    • @snehakk6585
      @snehakk6585 3 ปีที่แล้ว

      @@രാവണൻ്റെജാനകി chembarathiyile vilati character chayana ആളാണ്

    • @snehakk6585
      @snehakk6585 3 ปีที่แล้ว

      @@bijilagireesh456 chechi nagallud jivananu

  • @Dreamgirl-qt6li
    @Dreamgirl-qt6li 3 ปีที่แล้ว +6

    Ivarude oru prgm kaliyani illa nthanno avo😔

  • @sudhanisubhagan4138
    @sudhanisubhagan4138 3 ปีที่แล้ว +3

    🌹

  • @anjithavajayanjithavajay5938
    @anjithavajayanjithavajay5938 3 ปีที่แล้ว +2

    Super dance

  • @shynipaul2530
    @shynipaul2530 3 ปีที่แล้ว +1

    എന്നായിരുന്നു?

  • @shirinrakith29
    @shirinrakith29 3 ปีที่แล้ว +2

    👌👌

  • @haseena3128
    @haseena3128 3 ปีที่แล้ว +37

    Ganga entha kolam😮very bad

  • @ashavarkey278
    @ashavarkey278 3 ปีที่แล้ว +23

    Expected Amala with her husband. സ്റ്റെബിൻ മോന്‍ അവരെ വേണ്ടവിധം ക്ഷണിച്ചില്ലേ? സര്‍വശക്തനായ ദൈവം എല്ലാവരേയും കാത്തു സംരക്ഷിക്കട്ടേ.

  • @nandanabv994
    @nandanabv994 3 ปีที่แล้ว +4

    Endha vallonje kallyaniye vilikkanje

  • @aryanandhana3799
    @aryanandhana3799 3 ปีที่แล้ว +5

    സ്റ്റെഫിൻ ചേട്ടന്റെ wife നെ കണ്ടപ്പോൾ എനിക്ക് തോന്നിയത് മൗനരാഗത്തിലെ സരയുവിനെ ആണ്.

  • @balqeesbq4663
    @balqeesbq4663 3 ปีที่แล้ว +7

    Ivarude ee dance nthinaa🙄

  • @onlymen7805
    @onlymen7805 3 ปีที่แล้ว +5

    Kalyani kalyanam vilichille

  • @shanibapv2098
    @shanibapv2098 3 ปีที่แล้ว +10

    Kalyani avide കാണുന്നില്ലാലോ

  • @chippymolbabu7399
    @chippymolbabu7399 3 ปีที่แล้ว +6

    Kalyani entha varathe oru functionum

  • @aryashyju3982
    @aryashyju3982 3 ปีที่แล้ว +7

    കല്യാണി എല്ലാത്തിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുന്നത് എന്താ

  • @bismianas8763
    @bismianas8763 3 ปีที่แล้ว +7

    Stebin love marriage ano

  • @devikamenon7515
    @devikamenon7515 3 ปีที่แล้ว +2

    Haritha... Aa waistum assum.. Uff❤️

  • @kunjoosk7890
    @kunjoosk7890 3 ปีที่แล้ว +13

    Ganga jayanthi sujatha moonnum komaali vesham aayipoyi

  • @minnu252
    @minnu252 3 ปีที่แล้ว +14

    Girls de Oppana costume anallo

    • @fairozramseena2934
      @fairozramseena2934 3 ปีที่แล้ว +3

      Margam kali (ഒരു മാർഗവും ഇല്ലാത്തപ്പോൾ കളിക്കുന്ന കളിയാണ് അത്)😂😂😂

    • @minnu252
      @minnu252 3 ปีที่แล้ว +2

      Fairoz Ramseena vargeeyavadhi spotted

  • @prasanabalan6213hardik
    @prasanabalan6213hardik 3 ปีที่แล้ว +8

    Ayye ithinu enthu dancenna paraya motham kalyanam moshakki 3um koodi koprayam

  • @ambadyambu4514
    @ambadyambu4514 3 ปีที่แล้ว +2

    Bgm ethenkilum nalla song idaarunnu

  • @a.msaibuneesahidayath1835
    @a.msaibuneesahidayath1835 3 ปีที่แล้ว +4

    kalyani illathath sangadamayipoyi gangede dress mosam ketto

  • @Navathejvk
    @Navathejvk 9 หลายเดือนก่อน

    കല്യാണി വേണം അല്ലേങ്കിൽ മേശം❤❤

  • @rajalekshmi8423
    @rajalekshmi8423 3 ปีที่แล้ว +7

    കല്യാണി എവിടെ?

  • @aneeshanishanth4908
    @aneeshanishanth4908 3 ปีที่แล้ว

    Amale chechi evide poy

  • @jameelajameelac.p891
    @jameelajameelac.p891 3 ปีที่แล้ว +1

    കല്യാണി ചേച്ചിയില്ലേ. ആ നന്ദേട്ടാ ' x

  • @Aarus_world
    @Aarus_world 3 ปีที่แล้ว +20

    Eandha ഗങ്ങ ടെ ഡ്രസ്സ്‌ നല്ലം ബോർ ആയ്യിട്ടുണ്ട് kazhttam

  • @adv.athiram.s8710
    @adv.athiram.s8710 3 ปีที่แล้ว +2

    Arkkum mask ile🤔

  • @nidhindev3019
    @nidhindev3019 3 ปีที่แล้ว +4

    Ganga dressing very bore

  • @bushrabushra1967
    @bushrabushra1967 3 ปีที่แล้ว +1

    Anand super👌👌👌

    • @anithakwt2897
      @anithakwt2897 3 ปีที่แล้ว

      👌👌👌👌👌

    • @anithakwt2897
      @anithakwt2897 3 ปีที่แล้ว

      🌹🌹🌹🌹🌹🌹🌹🌹🌹

  • @REDMINOTE-dc5jp
    @REDMINOTE-dc5jp 3 ปีที่แล้ว +2

    Makkale Happy birthday

  • @minnu252
    @minnu252 3 ปีที่แล้ว +14

    2:10 aa green dress pregnant aano

  • @adithyanchavara6243
    @adithyanchavara6243 3 ปีที่แล้ว +4

    Super jodi

  • @bijugeroge628
    @bijugeroge628 3 ปีที่แล้ว +4

    അഹങ്കരാ തിമിർപ്പ് ,ദൈവത്തെ ഭയം ഇല്ല ,പേര് സ്റ്റെല്ല ജേക്കബ്

    • @ajaj4149
      @ajaj4149 3 ปีที่แล้ว +1

      Ninak undo?

  • @rasheebaharis
    @rasheebaharis 3 ปีที่แล้ว +2

    Kalyani chechi missing aan tto

  • @mishalsheheer6496
    @mishalsheheer6496 3 ปีที่แล้ว +11

    കല്യാണിയെ പറ്റിച്ചോണ്ട് കല്യാണി വഴക്കിലാ.. അതോണ്ട് കല്യാണത്തിന് വന്നില്ല

    • @drishyasreejith7782
      @drishyasreejith7782 3 ปีที่แล้ว +2

      അതാണെന്ന് നിങ്ങളോട് ആരാ amalachechi വന്നു പറഞ്ഞായിരുന്നോ അല്ലപിന്നെ chumma തോന്നിയതൊക്കെ വിളിച്ചു പറയാണോ

  • @annejacob7397
    @annejacob7397 3 ปีที่แล้ว +2

    Kalyaniye. Kantillallo

  • @jayasreevinod6821
    @jayasreevinod6821 3 ปีที่แล้ว +3

    ആനന്ദിന്റ കല്യാണത്തിന് കല്യാണിയെ കാണാൻ ഇല്ലല്ലോ? എവിടെ പോയി.

  • @priya-ht5wf
    @priya-ht5wf 3 ปีที่แล้ว +6

    കല്യാണിയെ കണ്ടില്ല

  • @zainabizainabiali3006
    @zainabizainabiali3006 7 หลายเดือนก่อน

    Harithakk ithinekkalnice aaya. Vesham kittiyille. Serialil kittathath ippol muthalakkukayanu

  • @shonsebastian509
    @shonsebastian509 3 ปีที่แล้ว +3

    അനിയൻ കുട്ടൻ വന്നില്ലേ ♥

  • @nimms893
    @nimms893 3 ปีที่แล้ว +1

    😂🚣‍♀️

  • @manuvdy2489
    @manuvdy2489 3 ปีที่แล้ว

    Kalyani avied

  • @praveenashivin4218
    @praveenashivin4218 3 ปีที่แล้ว +8

    Gamga very bad

  • @sanashammy4037
    @sanashammy4037 3 ปีที่แล้ว +2

    Ganga very very bore

  • @anuajith2091
    @anuajith2091 3 ปีที่แล้ว +14

    ഇന്റർകാസറ്റ് മാര്യേജ് ആണെന്ന് തോന്നുന്നു

  • @seansanwhybaptisingmakesch1930
    @seansanwhybaptisingmakesch1930 2 ปีที่แล้ว +1

    His wife Vineesha is a hindu who was forced to convert in the name of love.

  • @aishaashif9539
    @aishaashif9539 3 ปีที่แล้ว

    Evide njagalude kalliyani
    Avale vilichillee

  • @utharaumesh3630
    @utharaumesh3630 3 ปีที่แล้ว +7

    Kalyana Penn entha chandhanam thottekane eani Hindu ahno🤔

  • @sanithachinju9901
    @sanithachinju9901 3 ปีที่แล้ว +1

    കാബറെ ഗാംഗ. മോശം

  • @sahalayasmin6094
    @sahalayasmin6094 3 ปีที่แล้ว +1

    L

  • @user-nt8zf1xm8y
    @user-nt8zf1xm8y 3 ปีที่แล้ว

    Pennie kalyaniye poleyund

  • @അമ്പിളി-ഘ3ധ
    @അമ്പിളി-ഘ3ധ 3 ปีที่แล้ว +1

    😄🤣🤣🤣🤣

  • @s-a--n---a2963
    @s-a--n---a2963 3 ปีที่แล้ว +2

    കളിയാണി എന്തെ വരാഞ്ഞേ

  • @aswathysoman5921
    @aswathysoman5921 3 ปีที่แล้ว +1

    കല്യാണിയുടെ ഒരു ഷേപ്പ് ഉണ്ടല്ലോ സ്റ്റെബിന്റെ വൈഫിന്

  • @seansanwhybaptisingmakesch1930
    @seansanwhybaptisingmakesch1930 8 หลายเดือนก่อน

    ‘വിനീഷ ഹിന്ദു ആയതിനാല്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റിയിട്ടാണ് പള്ളിയില്‍ വച്ച് വിവാഹം കഴിച്ചത്. അതൊക്കെ തന്റെ സ്വാര്‍ഥത ആയിരുന്നു. അവളുടെ മനസില്‍ ഹിന്ദുവേഷത്തില്‍ വിവാഹം കഴിക്കണമെന്നായിരുന്നു’ സ്റ്റെബിന്‍ ഞാനും എന്റാളും എന്ന പരിപാടിയില്‍ വച്ച് വെളിപ്പെടുത്തിയിരുന്നു.

  • @farushal6958
    @farushal6958 3 ปีที่แล้ว

    കല്യാണി വന്നില്ലേ

  • @josnaannie3141
    @josnaannie3141 3 ปีที่แล้ว +1

    ഈ പെണ്ണ് ഹിന്ദുവാണോ

  • @________zaan________
    @________zaan________ 3 ปีที่แล้ว

    Appo ananfinte penn avalalle🙄🙄

    • @anievlogs9763
      @anievlogs9763 3 ปีที่แล้ว

      🤔🤔🤔

    • @mishalsheheer6496
      @mishalsheheer6496 3 ปีที่แล้ว

      എന്താടോ താൻ നന്നാവാതെ

    • @utharath9498
      @utharath9498 2 ปีที่แล้ว

      @@mishalsheheer6496 athe stebin munboru relation undayirunnu..ennu cmnt ittieunnu oral..pinne Oru kuttyde cmntum kandu nalla vishamam ulla pole