ഈ പാചകരീതി ആണ് wetlands വീഡിയോവിൽ കാണുന്ന നിമിയുംഅവളുടെ അമ്മയും ചേർന്ന് ചെയ്യുന്ന പാചകത്തിനേക്കാളും കാണാൻ ഭംഗിയുള്ളതാണ്. ഒന്ന് അടുക്കളയിൽ മാത്രം മറ്റേത് അടുക്കളയ്ക്ക് പുറത്ത്! പക്ഷേ അടുക്കളയ്ക്ക് പുറത്ത് പാകം ചെയ്യുന്ന രീതി ആണ് എനിക്ക് അധികം ഇഷ്ടം ആയത്. ആദ്യത്തേത് വെറും നാടൻ ശൈലി.
ഞങ്ങളെയെല്ലാം ഒറ്റ നിമിഷം കൊണ്ട് പഴയ കാലഘട്ടത്തിലേക്ക് കൊണ്ടുപോയി ഈ വീഡിയോ ടെലിഗ്രാം ചെയ്ത എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു I like it this video ❤🥰🥰🥰😍😍😍❤❤👍👍
I like this program,the same ditto program i saw in a srilankan vlogger,i wish it could happen in a malayalam channel, anyway it's done.Thanks to kaumudi channel, "Not much sound Not much music"Lovely 👌
@@neethusworldworld2932 ഒരു പ്രതേക രസ അവരെ വ്ലോഗ് കാണാൻ....... ❤❤❤❤❤❤ എനിക്കിഷ്ട്ട.. കണ്ടാലും പൂതി തീരില്ല അത്ര വൃത്തി യോടെ ആ വ്ലോഗ് മുന്നോട്ട് പോവുന്നുണ്ട് ❤️❤️❤️😍
ഈ മാഡം കാണിക്കുന്ന പാചകത്തിൽ ഓവർ ആയിട്ടുള്ള ഭക്ഷണരീതിയാണ് കാണിക്കുന്നത് അവര് തന്നെ ഉണ്ടാക്കി അവരെ തന്നെ കഴിക്കുന്ന രീതി എന്നിട്ട് അവർ തന്നെ അഭിപ്രായം പറയും ഒരു കൊള്ളുവില്ലാത്ത പ്രോഗ്രാമാണ് അതേപോലെ ഭക്ഷണം കാണാതെ കിടക്കുന്ന പോലെയാണ് ആ മാഡത്തിന്റെ തീറ്റ കുറേ പാചകം ഉണ്ടാക്കുന്ന പ്രോഗ്രാം ഞങ്ങൾ കണ്ടിട്ടുണ്ട് അതിലൊന്നും ഇങ്ങനെയല്ല ഇതൊരു അലമ്പ് പരിപാടിയാണ്
അതെ ശരിക്കും നിങ്ങൾ എന്ത് തേങ്ങയാണ് ഈ ഉദ്ദേശിച്ചിരിക്കുന്നത്????. ഇതൊരു പ്രമുഖ യൂട്യൂബ് ചാനലിൽ കോപ്പിയാണെന്ന് മനസ്സിലാവും അത് ഓകെ... പക്ഷേ ഇമ്മാതിരി ലോക്കൽ ഡ്രസ്സും ലോക്കൽ ആംബിയൻസും ലോക്കൽ ഫിഷ് കട്ടിങ്ങും ഒക്കെ വെച്ചിട്ട്, ബെഡ്റൂം മാത്രം ഹൈടെക് സെറ്റപ്പ്.. ഫൈവ് സ്റ്റാർ ഹോട്ടലിൽ സ്യൂട്ട് റൂമിൽ കാണുന്ന സെയിം ആംബിയൻസ്.. ഒന്നുകിൽ നിങ്ങൾ ലോക്കൽ സെറ്റപ്പിൽ നിൽക്കണം അല്ലെങ്കിൽ ഹൈടെക് സെറ്റപ്പിൽ നിൽക്കണം.. ഇത് രണ്ടും അല്ലാതെ പൊവരുത്... പിന്നെ ശരിക്കും പറഞ്ഞാൽ ഒരു സീരിയൽ നടിയെ ഇതിൽ കൊണ്ടു വന്നതോടുകൂടി നിങ്ങളുദ്ദേശിച്ച realistic vlogging എന്നത് നഷ്ടപ്പെട്ടു...
രാവിലെ ഉറക്കമുണർന്ന ഉടൻ മീൻ പിടിക്കാൻ പോകുന്നതായി കണ്ടു ,ഒരു വീട്ടിൽ വേറെ ജോലിയൊന്നും ഇല്ലെന്നു തോന്നുന്നു , കുറച്ചു കൂടി തനിമയിലേക്കു പോകാമായിരുന്നു . പഴയ രീതിയിലെ രീതിയനുസരിച്ചു ഉണർന്നാലുടൻ മുറ്റവും പരിസരവും അടിച്ചു വരുന്ന പതിവുണ്ട് ,ചെറുതായിട്ട് ഒന്നു കാണിക്കാമായിരുന്നു , അവരോടു സാരി ഒന്ന് ഒതുക്കികുത്തിയാൽ നല്ലതാണ് , എന്തായാലും നടക്കട്ടെ

02:06 oscar level acting 😂😂😂
🤣
satyam
Aazhimala ulla resort.. ee kaanikunna room rent around 10k per day
Mchane ee place spot evidennu rply tharamo
Per night 10k, aiyo
കാര്യം അഭിനയം ആണെങ്കിലും
മൊബൈൽ നോക്കിയിരിക്കാതെ ആ പെൺകൊച്ച് നടക്കുന്നത് കാണുമ്പോൾ ഒരു മനസുഖമൊക്കെയുണ്ട് 😘
നമ്മൾ മൊബൈൽ നോക്കി ഇരിക്കുന്നു.
Supr place ethu avideya
Etheta place
Where is this place
Elladivasavum vedio edukkan resort engane kittunnu
Ith santhwanathile lachu appachi alle
Eth chechiyude mol ano
It yeavidea ann place ....name of the place pls
ഇത്രയും ആർട്ടിഫിഷ്യൽ ആയിട്ട് അഭിനയിക്കാൻ പറ്റുമോ 🤔
നല്ല വീട്. നല്ല സ്ഥലം.. 💖💖
ഇത് എവിടെ ഉള്ള റിസോർട് ആ
which resort ??place ?
I like this program,the same ditto program i saw in a srilankan vlogger,i wish it could happen in a malayalam channel, anyway it's done.Thanks to kaumudi channel, "Not much sound Not much music"Lovely 👌
Please watch 'life in wetland'
Plz watch Liziqi. They all got inspired from her
Avarude mukhathu jolikal theere ishttam illathe cheyyunna mukhabhavam. Kurachu pleasant aayittu irunnoode.
Avarude mugham anganeyanu
Super chechiii❤❤
Saritha chechi yude mol ano ?cute molu 👌🦋🌹
Super place and cooking 🥰🥰🥰👌👌🎇🎇
സൂപ്പർ place chechi🥰 super foodum👍
4:21 ayyo vallatha oru
4:12,4:19 legendsinu manassilakum
I love this place ❤
ഇപ്പോൾ സീരിയലും കോമഡി പോഗ്രാം ഒന്നും ഇല്ല അല്ലെ എല്ലാവരും സപ്പോർട്ട് ചെയ്യണം 👍
Pattumenkil kurach Ari koode vaangikodukkane
@@maples5616 Ennayum panchasarayum njan kodutholaam🙋
Ithu ende vaka oru kula sweekarikkanam😜
@@dipudn2410 kula dippu aasante aanelum dha ee irikkunna oru chuvadu kizhangu athu ntayatto🤪
Where is this location?
Yes. Kovalam.
ചേച്ചി ഇത് ആരുടെ വിട് ആണ്
Yaar enthu parajnaalum chechi adi poli super ...naan chchi ya mathram kandondu irunthu..vera onnum kandillaa ...next vedio eppo
Super,which part of Kerala.All the love from mumbai l know you are a serial actress.
Tvm
Life in wetland?????
നല്ല വീട് നല്ല സ്ഥലം എനിക്ക് ഒത്തിരി ഇഷ്‌ടായി
I from Bihar nice kerla
Award സിനിമ പോലെ ഉണ്ടല്ലോ ചേച്ചി.
Early morning break fast aaaa
ആ കുട്ടി പിടിച്ചത് ആഫ്രിക്കൻ മുഷിയെ അല്ലേ പക്ഷേ കൊണ്ട് പോകുന്നത് വേറെ എന്തോ മീൻ 🤔
What a ബ്യൂട്ടിഫുൾ place amazing
അരകുന്ന സമയത്തു നല്ല വേഷം ലുങ്ങിയും ബ്ലൗസും ആണ് സരിത ചേച്ചിക്ക്
ഉവ്വേ... സീൻ പിടുത്തവും ആകും ല്ലേ.... തിരുമേനിയെ
..... ഇപ്പോൾ തന്നെ നല്ല രീതിയിൽ ഉണ്ട്.... ഇനിയും വേണമോ തിരുമേനിയെ.... 😂😂
Ara kananano
Where is place..?
Life in wet land ചാനലിനെ ഒന്ന് കോപ്പിയടിക്കാൻ ശ്രമിച്ചതാ.. പക്ഷെ ഒത്തില്ല.
അവർ ഏത് ചാനൽ കണ്ടാവും കോപ്പി അടിച്ചേ
Sheriya
@@rishanashahid2986 Life in wet land pakka "Traditional Me"..... Srilankan channel Copy aanu.....
അവരുടെ ചാനൽ സൂപ്പർ ആണ് ആ ലേഡി അടി പൊളി
@@neethusworldworld2932 ഒരു പ്രതേക രസ അവരെ വ്ലോഗ് കാണാൻ....... ❤❤❤❤❤❤ എനിക്കിഷ്ട്ട.. കണ്ടാലും പൂതി തീരില്ല അത്ര വൃത്തി യോടെ ആ വ്ലോഗ് മുന്നോട്ട് പോവുന്നുണ്ട് ❤️❤️❤️😍
ഈ കലഖട്ടത്തിലും ഇങ്ങനെ നാടകീയമായി വീഡിയോ ചെയ്യുന്ന നിങ്ങളെ സമ്മതിക്കണം
അത് മുയുമനും വിടാതെ കാണുന്ന നിന്നെയും....
@@dangerspirit6790 🤣
കാണാൻ 🐓🐓ഉണ്ടായിട് അല്ലെ 😁
😭@@dangerspirit6790 ahf ci
@@dangerspirit6790 ഇതിലും നല്ല പ്രതികരണം സ്വപ്‌നങ്ങളിൽ മാത്രം 😂😂😂
SUPER FOODS ❤❤❤❤❤❤
Super, thanks for your good video ❣💕❣
ചേച്ചി ഈ സ്ഥലം കാണാൻ നല്ല ഭംഗി ഉണ്ട് എവിടെ ആണ് സ്ഥലം
Bhooomiyil
@@151in Thamashichathano. Kashtem
Super...❤️❤️❤️
Ith mattoru channelinte copy adiyanu ningal enthanu udeshikkunath🙄🙄🙄
Avarum vere channeline copy adichathalle
ശ്രീലങ്കൻ കുക്കിങ്ങ് ചാനൽ ഉണ്ട് അതിനെ അനുകരിക്കുകയാണോ..
E Sreelankan Channel."Traditional me"..... Aarudey Copy aanennu ariyuo???....
Chinese channel of" LISIQI"......
Athinte copy aayirunnu srilankan channel srilankayil orennam alla kure copy und....
Pinne Srilankan channel Copy aanu
Malayalathile ....."Life in/ or/ of Wet land"...
Ellaam Copy thanneyanu oru tharathil paranja.....
Chinese Channel Of ....LISIQI.... Is the best👍👍👍👍👍
Aadipoli malus lachu aappachy❤️❤️😍😍
സംഭവം സൂപ്പർ.പക്ഷെ,അഭിനയം സെറ്റിംഗ്സ് പക്കാ ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്😁
ശെരിയാ
10 ദിവസത്തെ പഴക്കാമെ കാണു . ഫ്രഷ് മീനാ.
ഈ മാഡം കാണിക്കുന്ന പാചകത്തിൽ ഓവർ ആയിട്ടുള്ള ഭക്ഷണരീതിയാണ് കാണിക്കുന്നത് അവര് തന്നെ ഉണ്ടാക്കി അവരെ തന്നെ കഴിക്കുന്ന രീതി എന്നിട്ട് അവർ തന്നെ അഭിപ്രായം പറയും ഒരു കൊള്ളുവില്ലാത്ത പ്രോഗ്രാമാണ് അതേപോലെ ഭക്ഷണം കാണാതെ കിടക്കുന്ന പോലെയാണ് ആ മാഡത്തിന്റെ തീറ്റ കുറേ പാചകം ഉണ്ടാക്കുന്ന പ്രോഗ്രാം ഞങ്ങൾ കണ്ടിട്ടുണ്ട് അതിലൊന്നും ഇങ്ങനെയല്ല ഇതൊരു അലമ്പ് പരിപാടിയാണ്
കൊള്ളാം വളരെ മനോഹരമായ ചിത്രീകരണം അതിൻ കുറച്ച പഴയ ഭരതൻ ടെച്ച് ഉണ്ടായിരുന്നെങ്കിൽ!!! അതി മനോഹരമായിരുന്നു ! പ്രതീക്ഷിക്കുന്നു
Veryyy good, awesome
Chechi ammiyil arakkunnathu kaanan thanne chugam
Your keralin awesome fd chechi 👍 😁 Natural Kerala most Buetifull view
I am from Assam ❤️☺️ .....
Supper place 👌👍👍
എല്ലാം ഒരു കുടക്കീഴിൽ ആണെല്ലോ......ജീവിതം എത്ര സുന്ദരമാക്കാം എന്ന പാഠം കൂടി ഈ വീഡിയോ കാണുന്നതിലൂടെ മനസ്സിലായി
ആഹാ...പണ്ട് കോമെഡി സ്കിറ്റ് കളിച്ചോണ്ട് ഇരുന്ന സേച്ചി ഒക്കെ ഇപ്പൊ ഡ്രാഗൻ ഫ്രൂട്ട് കടിക്കുന്ന കടി കണ്ടില്ലേ 🤭
ഇതെന്താ കറി വയ്ക്കുന്ന telefilm ആണോ.
മീൻ മുറിക്കുമ്പോ ഉള്ള ഭാവം.... ആരോ നിർബന്ധിച്ചു ചെയ്യിക്കും പോലെ ഉണ്ട് 😝
അഭിനന്ദനങ്ങൾ, ആശംസകൾ..
ഹായ് chachhi 👍👍👍 കാണാൻ തന്നെ നല്ല fhangi ലൈക് youer വീഡിയോസ്
Fish kattla año???,,meen vettan ariyathillale,, oru karyam cheyumbol perfection sradhikande..
bestplace
ഇത് സീസൺ സിനിമയിലെ മോഹൻലാലിന്റെ വീട് ആണോ ?
Angane chechida ara kandu.
Ammiyil arakkunnathu😜.
Ini thuda kaananam.
Veedu thudakkunnathu🤪
കടലിന്റെ അടുറ്റായിട്ട് നല്ല രസമുണ്ട് 🌹🌹🌹🌹❤❤❤❤❤😍😍😍😍😍👍👍👍👍👍
Videos ellam super anu location poliyanu
Raavile enittal oru dragon fruit pinne vykittu meen pollichathum🤣. Theernu traditional life style😌
Eppol skitil onnum kanunnillallo?
Adipoli.
സരിത ചേച്ചി പൊളിച്ചു സൂപ്പർ
ഇതെന്താ "കിന്നാരത്തുമ്പികളോ ?
Cheriya cheriya kareyathill onnu sredikkamaeerunnu.... Nadan ennu caption ayakondu parajatha anu
Hai.Hello.pooutiyathu.Onnum.varunnillalo.Suhurthe..gudnyt
അതെ ശരിക്കും നിങ്ങൾ എന്ത് തേങ്ങയാണ് ഈ ഉദ്ദേശിച്ചിരിക്കുന്നത്????. ഇതൊരു പ്രമുഖ യൂട്യൂബ് ചാനലിൽ കോപ്പിയാണെന്ന് മനസ്സിലാവും അത് ഓകെ... പക്ഷേ ഇമ്മാതിരി ലോക്കൽ ഡ്രസ്സും ലോക്കൽ ആംബിയൻസും ലോക്കൽ ഫിഷ് കട്ടിങ്ങും ഒക്കെ വെച്ചിട്ട്, ബെഡ്റൂം മാത്രം ഹൈടെക് സെറ്റപ്പ്.. ഫൈവ് സ്റ്റാർ ഹോട്ടലിൽ സ്യൂട്ട് റൂമിൽ കാണുന്ന സെയിം ആംബിയൻസ്.. ഒന്നുകിൽ നിങ്ങൾ ലോക്കൽ സെറ്റപ്പിൽ നിൽക്കണം അല്ലെങ്കിൽ ഹൈടെക് സെറ്റപ്പിൽ നിൽക്കണം.. ഇത് രണ്ടും അല്ലാതെ പൊവരുത്... പിന്നെ ശരിക്കും പറഞ്ഞാൽ ഒരു സീരിയൽ നടിയെ ഇതിൽ കൊണ്ടു വന്നതോടുകൂടി നിങ്ങളുദ്ദേശിച്ച realistic vlogging എന്നത് നഷ്ടപ്പെട്ടു...
Oru sadarana ulla oral venam ennal natural avu
രാവിലെ ഉറക്കമുണർന്ന ഉടൻ മീൻ പിടിക്കാൻ പോകുന്നതായി കണ്ടു ,ഒരു വീട്ടിൽ വേറെ ജോലിയൊന്നും ഇല്ലെന്നു തോന്നുന്നു , കുറച്ചു കൂടി തനിമയിലേക്കു പോകാമായിരുന്നു . പഴയ രീതിയിലെ രീതിയനുസരിച്ചു ഉണർന്നാലുടൻ മുറ്റവും പരിസരവും അടിച്ചു വരുന്ന പതിവുണ്ട് ,ചെറുതായിട്ട് ഒന്നു കാണിക്കാമായിരുന്നു , അവരോടു സാരി ഒന്ന് ഒതുക്കികുത്തിയാൽ നല്ലതാണ് , എന്തായാലും നടക്കട്ടെ
കൊള്ളാം പൊളി സാദനം😆
ഇത് അവരുടെ വീട് തന്നെയാണോ അത് മകൾ അല്ലല്ലോ പിന്നാരാ
ആ tatoo നല്ല ഭംഗി ,ആർക്കു കണ്ടാലും ഇഷ്ടമാകും
നല്ല വീടും പരിസരവും
Vilkkunnund
ith kaumudi thanne alle channel 🤨
Very hungry😋💯
ഈ കാലത്ത് നിങ്ങള സുപ്പർ
Ithu copy alle
Ee nadiyude name endha polichu
സരിത
Adipoli place
Where is it
പിച്ചാത്തി പിടിക്കാൻ പോലും അറിയില്ല
Pichathi alla malarea ath kathi aaanu😂😂😂😂😂
Engi ni poyi padipich kodukk
Bhudhimutti kaanunnathu enthina....
Just Skip that's all
@@Indianvillage5 pichathi thannayada malarea kathi.
@@151in poda poo monea...ne okke oothu poyi...malarea....pichathi verea kathi verea...
നല്ല വീട് സ്ഥലം
Very nice. Like the sri Lankan channel.
It's not srilankan,,it's malayalm....Kerala ...not srilankan😏
@@utharath9498 yes, I said there is a Sri Lankan channel and this one resembles that.
@@anandbabu2692 ok
4:12👌👌👌👌 😎
സൂപ്പർ 👍🌹🌹🌹
👍 സൂപ്പർ
ഈ മീനൊക്കെ മാളു പിടിച്ചതാണോ
👌 കൊള്ളാല്ലോ 😄😄
Liziqi- Malayalam Vertion 😁
SUPPER PLACE CHECHI VERY NICE 👌👌👌👌🙏
Life in wetland copy adi . Vella Puthiya idea try cheythoode 🙄
Avarude channel...avarenthelum cheythotte ninakkentha problem undo
@@utharath9498 njan comment cheytha ninakk Vella kozhappam undo !? Ninte comment box onnum allallo? Onnu podappa
She comes in comedy star also.
മേകപ്പ ച്യ്തിട്ടാണല്ലോ meen വെട്ടുന്നത്
Chechi ടെ tattoo super ആയിട്ടുണ്ട്.