Chicken Curry | മുളങ്കുഴലിൽ വേവിച്ച നാടൻ കോഴിക്കറി | Traditional Kerala Taste | Village Cooking

แชร์
ฝัง

ความคิดเห็น • 129

  • @anuragammuz4451
    @anuragammuz4451 3 ปีที่แล้ว +114

    ചിരവ ഒരു രക്ഷയും ഇല്ല പൊളി പൊളി 😍😍😍

  • @arunprasad952
    @arunprasad952 3 ปีที่แล้ว +27

    ഇങ്ങനെ തേങ്ങ ചിരവാൻ ഒരു ചിരവ ഉണ്ടാക്കി ആരും കണ്ടിട്ടില്ല 👌🏻👌🏻👌🏻പോളി സാനം 👌🏻👌🏻👌🏻👌🏻👌🏻ഇതൊക്കെ ആണ് കാണാൻ ഉള്ളത് പക്കാ ട്രഡിഷണൽ 👌🏻👌🏻👌🏻👌🏻

  • @riyasomer3442
    @riyasomer3442 3 ปีที่แล้ว +22

    പാജകം ഒരു രക്ഷയും ഇല്ല
    അടിപൊളി അതുപോലെ ചിരവ 👍👍👍 ❤❤
    നങ്ങൾക്ക് orupadu isttam ആണ് ഈ പരിപാടി

  • @shanushaji6238
    @shanushaji6238 3 ปีที่แล้ว +6

    എത്ര ദിവസത്തെ ഷൂട്ടിങ്ങാണ് എന്തായാലും സംഭവം അടിപൊളി ' ചിരവ സൂപ്പർ

  • @ithupoleyannavar
    @ithupoleyannavar 2 ปีที่แล้ว +3

    ചിരവ പൊളി തന്നെ ഇങ്ങനെയും ഉണ്ടോ ഓരോ രീതികൾ 👍👍👍🙏🙏🙏🙏👍👍👍👍

  • @riyasriyas1100
    @riyasriyas1100 2 ปีที่แล้ว

    Nalla sneham ulla alukal

  • @dreamskerala8530
    @dreamskerala8530 3 ปีที่แล้ว +7

    യേശുദാസൻ അണ്ണന്റെ അഭിനയം... ഒരു രക്ഷയും ഇല്ല.... പൊളിച്ചുട്ടോ...

  • @rahulrajendran8537
    @rahulrajendran8537 3 ปีที่แล้ว +23

    ചോരുന്ന വീടിന്റെ ഓല മഴ മാറിയിട്ട് മാറ്റന്ന് പറഞ്ഞ അണ്ണൻ കൊള്ളാം 🙏🙏🙏🙏🙏

  • @radhika5878
    @radhika5878 2 ปีที่แล้ว +9

    ഈ സ്ഥലം എവിടെയാ ❤️ഒരു രക്ഷയുമില്ല എന്താ ഭംഗി ❤️❤️❤️❤️❤️

  • @smithapv9711
    @smithapv9711 2 ปีที่แล้ว +2

    ആ മോൻ സൂപ്പറായിട്ടുണ്ട്

  • @simonamen7857
    @simonamen7857 3 ปีที่แล้ว +8

    കടൽഭാഗത്ത് നിന്ന് പെട്ടെന്ന് എങ്ങിനെ ഹൈറേഞ്ച് ഭാഗത്ത് എത്തി അതും നടന്ന്

  • @kunjoos7996
    @kunjoos7996 2 ปีที่แล้ว

    Powliiii place oru rekshayummilla
    Athupolle kiduu cooking

  • @dulsy9816
    @dulsy9816 2 ปีที่แล้ว +3

    camara man, Edit ing ,Locations - Super👍👍👍👍💞

  • @sajuharidas
    @sajuharidas 3 ปีที่แล้ว +8

    യേശുദാസ് അണ്ണൻ്റെ അഭിനയം പൊളി

  • @bijimolgeorge288
    @bijimolgeorge288 2 ปีที่แล้ว +12

    ചിരവ പൊളിച്ചു... ഉണ്ടാക്കിയ item കണ്ടപ്പോൾ വായിൽ 🤤🤤🤤... ഇങ്ങനുള്ള നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു... 💖

  • @subhashkidangil8833
    @subhashkidangil8833 3 ปีที่แล้ว +5

    Food by Yesudass........super. tasty....experianced a lot....

  • @edwardwanigasekera1056
    @edwardwanigasekera1056 2 ปีที่แล้ว

    Coconut scraper is super.

  • @sairah1441
    @sairah1441 2 ปีที่แล้ว +1

    Videos and editing ellam pwoli aanklo

  • @neethumoljoseph7431
    @neethumoljoseph7431 3 ปีที่แล้ว +9

    Ntha oru concept. Gud attempt nd gud team work. Eniku aa background valare ishtaayi. Valllathoru feeling. Ennu nthu patti chechine kandilllallo cookinginu. Valare natural aaya presentation. Suprr place. Ehu ethu place aanu?. Ennu aniyathi kutti polichu. Chettanum cookingum polichu... Keep it up. Eneyum kooduthal nannakatte. God bless uuuu. Pinne chirava oru rekshyayum illlla. Poli.

  • @sarikasumesh1010
    @sarikasumesh1010 2 ปีที่แล้ว

    Eee channel oru rekshem illa poliyanu.... 💥Ithile aalkkarellam athilum poliyanu🔥

  • @sachustastyworld
    @sachustastyworld 3 ปีที่แล้ว +4

    👌👌back ground കൊള്ളാം പക്ഷേ ചേരുവകൾ ചേർക്കുന്നത് കാണിച്ചില്ല.

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 2 ปีที่แล้ว

    Oru rekshayumilla super

  • @saidalavidp1638
    @saidalavidp1638 2 ปีที่แล้ว

    സൂപ്പർ വീഡിയോ 👍👍🌹

  • @kunnathovr361
    @kunnathovr361 3 ปีที่แล้ว

    Malu Inn valare sundari ayittund.

  • @Gust1avo0x
    @Gust1avo0x 3 ปีที่แล้ว +1

    Kattupoth mannankatta ollakka

  • @sh21600
    @sh21600 3 ปีที่แล้ว +7

    excellent preparation, but its mixing combination could have been not understandable

  • @paapuyinteammachibyanna2191
    @paapuyinteammachibyanna2191 3 ปีที่แล้ว +6

    Beautiful chicken and super chirava

  • @anjuu7723
    @anjuu7723 3 ปีที่แล้ว +2

    Kollam adipoli

  • @brunthasuji1105
    @brunthasuji1105 2 ปีที่แล้ว

    Adhu salamanu idhu adi poli

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 ปีที่แล้ว +6

    അടിപൊളി😘😘😘...

  • @_Beautiful_nature303
    @_Beautiful_nature303 3 ปีที่แล้ว +3

    Maalu kutti 👌👌 innu Saritha Chechi koode vannilla alle 😊

  • @ramya_3824
    @ramya_3824 3 ปีที่แล้ว +2

    Super super super very nice 👌👌👌

  • @elbinp.a5496
    @elbinp.a5496 3 ปีที่แล้ว +2

    ഏറെ ഇഷ്ടം 😍😍😍

  • @kavyanair4277
    @kavyanair4277 2 ปีที่แล้ว

    Forest evdeya place

  • @pathanapuramptpm9795
    @pathanapuramptpm9795 2 ปีที่แล้ว

    അടിപൊളി 💪🌹

  • @jessybinoy424
    @jessybinoy424 2 ปีที่แล้ว

    Ithu etha place.very cute

  • @AmaneesLite
    @AmaneesLite 3 ปีที่แล้ว +7

    Beautiful vlog😍😍👍🏻👍🏻👍🏻

  • @manumanuvpz7695
    @manumanuvpz7695 3 ปีที่แล้ว

    Kidu

  • @arathyanil7619
    @arathyanil7619 3 ปีที่แล้ว +3

    Super 👏👏

  • @jabarjabar3021
    @jabarjabar3021 3 ปีที่แล้ว +1

    Super duper video

  • @sajnasej7766
    @sajnasej7766 3 ปีที่แล้ว +2

    Kidlo vibe😍

  • @athiraanoopanoop9579
    @athiraanoopanoop9579 3 ปีที่แล้ว +1

    എല്ലാം നാടൻ രീതിയിൽ but ഇംഗ്ലീഷിൽ .. റെസിപ്പി

    • @Ammuswath9820
      @Ammuswath9820 2 ปีที่แล้ว

      നമുക്ക് items കണ്ടാൽ അറിയാമല്ലോ 🙄 മലയാളം അറിയാത്തവർക്ക് വേണ്ടി ഇടുന്നതായിരിക്കും 🥳🥳

  • @voicerahana3905
    @voicerahana3905 3 ปีที่แล้ว +3

    ചിരവ പൊളി 👍👍👍

  • @shafeekmachu2425
    @shafeekmachu2425 3 ปีที่แล้ว +1

    Superb chirava👍

  • @ആക്ഷൻഹീറോബിജു
    @ആക്ഷൻഹീറോബിജു 3 ปีที่แล้ว +3

    Bgm ❤❤❤13.36

  • @feezabanu9778
    @feezabanu9778 3 ปีที่แล้ว +2

    Nice plzzz ora asi vifeos uplod karo plzzz vari vari nice yar supat

  • @ahammedkabeer9580
    @ahammedkabeer9580 3 ปีที่แล้ว +8

    ആഹാ എന്തൊരു ഭംഗിയുള്ള സ്ഥലം ഇതിനൊക്കെ വ്യൂ കുറയുന്നത് കഷ്ടമാണ് കണ്ട ഊള വീഡിയോയ്ക്കൊക്കെ മില്യൺ വ്യൂസ് ഇതുപോലെ റിയാലിസ്റ്റിക്കായ വീഡിയോസിനു ലക്ഷം കഷ്ടം തന്നെ മലയാളിയുടെ ആസ്വാദന ശൈലി....

  • @hisanavlogs655
    @hisanavlogs655 3 ปีที่แล้ว +3

    Super 👍

  • @meerasiyoob1429
    @meerasiyoob1429 3 ปีที่แล้ว

    Eth evideya place enth bangiya kaanaan

  • @anitharajan870
    @anitharajan870 2 ปีที่แล้ว +1

    Super 😍

  • @tellytalents4424
    @tellytalents4424 3 ปีที่แล้ว +14

    ചേട്ടനെ വിളിക്കാൻ പോയതാണോ അതോ തിന്നാൻ പോയതാണോ കൊച്ചേ 🤭🤭🤭

  • @Marcin..45
    @Marcin..45 3 ปีที่แล้ว

    Adipoli vere evidyoo pastil enthi pooi

  • @munavira2820
    @munavira2820 3 ปีที่แล้ว

    Ith sherikkilm ingle home aano

  • @sajayakumarchinchu6945
    @sajayakumarchinchu6945 3 ปีที่แล้ว +3

    Supper👌👌👌👌

  • @pitbullmom3234
    @pitbullmom3234 3 ปีที่แล้ว +8

    Delicious recipes 🦋
    As always beautiful place 🙏🦋🙏
    Please add subtitles 🙏
    Would like to know what are the ingredients

  • @pkbabu108
    @pkbabu108 3 ปีที่แล้ว +6

    ലൈക്ക് അടിച്ചു കുറച്ച് ചിക്കൻ കറി തരുമോ ?

  • @jamalanoth2649
    @jamalanoth2649 3 ปีที่แล้ว +1

    Nature..💚💚

  • @cbalakrishnan2429
    @cbalakrishnan2429 3 ปีที่แล้ว

    Where is the place?

  • @edwardwanigasekera1056
    @edwardwanigasekera1056 2 ปีที่แล้ว

    We like to learn Malayalum.

  • @VipinKumar-im2ww
    @VipinKumar-im2ww 3 ปีที่แล้ว

    Adi poli

  • @nidheeshkothamangalam2713
    @nidheeshkothamangalam2713 3 ปีที่แล้ว

    Spr

  • @ramya_3824
    @ramya_3824 3 ปีที่แล้ว

    Wowwwwww very nice 😍😍😍

  • @guriprmhwrn4936
    @guriprmhwrn4936 3 ปีที่แล้ว

    Karikathibeach house kovalam ennath kannn veendi last time ethra slowyil play chytu nigal 😂😂😂😂😂

  • @rajeshpreethi2372
    @rajeshpreethi2372 3 ปีที่แล้ว +1

    Nammude Dasannan

  • @kittalks5451
    @kittalks5451 3 ปีที่แล้ว

    Adipoli

  • @rajii7746
    @rajii7746 3 ปีที่แล้ว

    Suprrrr

  • @anithamenon4904
    @anithamenon4904 3 ปีที่แล้ว +3

    Chicken venthittilla..😄😄😄 Randupennungalum serial abhinayam... natural aayitte ilya.. maha boran...TV programmil chechi aayittu abhinayikkunna aale kaanarund..

  • @VijayaKumar-nc7fp
    @VijayaKumar-nc7fp 3 ปีที่แล้ว

    Adipoi da

  • @renjishgopinathamarar7619
    @renjishgopinathamarar7619 3 ปีที่แล้ว

    Super

  • @filmfiles1652
    @filmfiles1652 3 ปีที่แล้ว +4

    കാന്താരി ഇട്ടു ഇടിച്ചത് എന്തിനായിരുന്നു. ഇഞ്ചി വെള്ളുത്തുള്ളി ഇടിച്ചതും എന്തിനായിരുന്നു???

  • @shaijua583
    @shaijua583 3 ปีที่แล้ว +2

    Chirava super😀

  • @Gust1avo0x
    @Gust1avo0x 3 ปีที่แล้ว +1

    Thattipp

  • @ckworld9774
    @ckworld9774 3 ปีที่แล้ว +1

    Ningal aalbatthil abinayichirunno

    • @diyahappy2414
      @diyahappy2414 3 ปีที่แล้ว +1

      S മംഗലിയം കഴിക്കാതെ അന്ന് നാം പിരിഞ്ഞില്ലേ സോങ്

    • @ckworld9774
      @ckworld9774 3 ปีที่แล้ว

      Ok

  • @abumahammedusmanbeary6939
    @abumahammedusmanbeary6939 3 ปีที่แล้ว +1

    👌👌❤

  • @jamalanoth2649
    @jamalanoth2649 3 ปีที่แล้ว +1

    Ente moonee
    Super vlog...

    • @sagarragas8727
      @sagarragas8727 3 ปีที่แล้ว

      ചിര വസൂപ്പർ നന്നായിട്ടുണ്ട്

  • @alexcoorggreenville2993
    @alexcoorggreenville2993 2 ปีที่แล้ว +1

    👌👌👌✌🌿🌴

  • @hassafathima8956
    @hassafathima8956 3 ปีที่แล้ว +2

    🥰🥰🥰

  • @ШухратКурбанов-л6ц
    @ШухратКурбанов-л6ц 3 ปีที่แล้ว

    🥰😍🥰😍

  • @shilpasreekumarnair
    @shilpasreekumarnair 3 ปีที่แล้ว +2

    Super video, nammude saritha chechi evde

  • @thasnishahad5782
    @thasnishahad5782 3 ปีที่แล้ว +2

    Chirava super

  • @happybiohome8860
    @happybiohome8860 3 ปีที่แล้ว +1

    👍👍

  • @Gust1avo0x
    @Gust1avo0x 3 ปีที่แล้ว

    🙏🙏 korachekkilum boddi venam

  • @sheebabharathan4997
    @sheebabharathan4997 3 ปีที่แล้ว +2

    👍🙏❤️

  • @dadsonworld2542
    @dadsonworld2542 3 ปีที่แล้ว

    കൊതിയാകുന്നു

  • @simplysimple1775
    @simplysimple1775 2 ปีที่แล้ว

    Nalloru mon...nth cute aya face anu e monte..chakkara umma monusa..

  • @yesudasj9608
    @yesudasj9608 3 ปีที่แล้ว

    👍👍👌🥰🥰

  • @കാസിനോ
    @കാസിനോ 3 ปีที่แล้ว

    കുഴവി തലതിരിച്ചു പിടിച്ചാണോ മോളേ ഇഞ്ചി ചതക്കുന്നത്..?

  • @vanithabalaji6284
    @vanithabalaji6284 3 ปีที่แล้ว

    😱😱😱👌👌👌👌👌

  • @decru1994
    @decru1994 3 ปีที่แล้ว +1

    ട്രിവാൻഡ്രം അണ്ണ....!!!1🤣

  • @nathankl7149
    @nathankl7149 3 ปีที่แล้ว +4

    concept very iconic...mazhayathu veetilekku vellam chornnu olikkunnu so ola mattan vendi alle a chetane kutti vilikunathu..pinna mazhamarittu varam ennu parayunnathu comedy aay poi ...

    • @sunithasabu3893
      @sunithasabu3893 3 ปีที่แล้ว +2

      മഴയത്തു ഓല കെട്ടാൻ പറ്റില്ലല്ലോ... ഓല മുടഞ്ഞു പാകപ്പെടുത്താൻ വെയിൽ വേണം. അതാണ് അയ്യാൾ അങ്ങനെ പറഞ്ഞത്

  • @drchithra.808
    @drchithra.808 3 ปีที่แล้ว

    Korean cooking egne knditundu kattil setitu

  • @kingkibg3884
    @kingkibg3884 3 ปีที่แล้ว +1

    Mechamilla

    • @sreeyaanksh
      @sreeyaanksh 3 ปีที่แล้ว +2

      Enki kaanenda...

  • @lijiyalijiya668
    @lijiyalijiya668 2 ปีที่แล้ว

    Chirava pwoliii 👍👌🏻👌🏻👌🏻

  • @manumohan3636
    @manumohan3636 3 ปีที่แล้ว

    ഇതെവിടെയാ സ്ഥലം

    • @rajii7746
      @rajii7746 3 ปีที่แล้ว

      Kuttichal, kattakada, tvm

  • @aamupathuvlog4692
    @aamupathuvlog4692 2 ปีที่แล้ว

    ഈ സ്ഥലം എവിടെ ആണെന്ന് അറിയുന്നവർ ഉണ്ടോ plz cmnt

  • @remanigopal607
    @remanigopal607 3 ปีที่แล้ว

    ഇത് സ്ഥലം എവിടെയാ

  • @simplelifestylevlog237
    @simplelifestylevlog237 3 ปีที่แล้ว

    👍

  • @nhdesigners7466
    @nhdesigners7466 3 ปีที่แล้ว +1

    😍😍😍

  • @girly3382
    @girly3382 2 ปีที่แล้ว

    Enth udayipp vedio aanu...mulayil vecha chickenil kaduk engane vannu ...

  • @tintuelsyjohn7444
    @tintuelsyjohn7444 3 ปีที่แล้ว +2

    Concept kollilla